Playoff | Chances | KBFC | ISL | Season 11 | Hopes | Do or Die | LastMatches | Comingup | SD

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 221

  • @SHINESTAR-ey4qp
    @SHINESTAR-ey4qp 9 годин тому +375

    ഷൈജു ഏട്ടൻ ഇനി വേറെ program ഒന്നും പോകണ്ട.. 2 weeks ഉണ്ട്.. നമ്മുടെ മാച്ച്... 🫠 FEB 15 കമന്ററി ബോക്സിൽ വരണം

    • @BADBOY-kb6jl
      @BADBOY-kb6jl 9 годин тому +13

      Enthayalum veranam

    • @syamyt6105
      @syamyt6105 6 годин тому +3

      🙏🙏

    • @mcg-2835
      @mcg-2835 5 годин тому

      Enthina😂

    • @ratheesh5571
      @ratheesh5571 5 годин тому +1

      കഴിവതും ഇംഗ്ലീഷ് commentary കേൾക്കുക. ഇയാളുടെ മലയാളം കേട്ടാൽ കളി തോൽക്കും. മഹേഷിന്റെ പ്രതികാരം സിനിമയിലെ ആര്ടിസ്റ് ബേബി ലെവൽ ആണ് ഇയാൾ...

    • @strolljoe
      @strolljoe 5 годин тому +1

      ​@@ratheesh5571 ee season shaiju ettan paranja commentry full kbfc aanu jayichathu.

  • @Fanta.in007
    @Fanta.in007 9 годин тому +192

    കുറേ തോറ്റില്ലേ ഇനി തോറ്റത് മതി
    5/5 must win games♥️

    • @yousaffk.a409
      @yousaffk.a409 8 годин тому +6

      Onnu poyada ini enthayalum pottum

  • @HariKannan-c8u
    @HariKannan-c8u 9 годин тому +81

    The most exciting season.... ✅✅

  • @mayoorvagadia6177
    @mayoorvagadia6177 9 годин тому +35

    Nice video shaiju chetta ❤

  • @athulkrishna2633
    @athulkrishna2633 7 годин тому +17

    Shaiju etta adutha Commentry njingal parayum enne karuthunnu ❤

  • @aadhil7262
    @aadhil7262 10 годин тому +90

    1 st comment 🎉
    Oru 10 likes taravo🥲

  • @Mr.Commenter88
    @Mr.Commenter88 9 годин тому +17

    22 കളിയിൽ 36 പ്രതീക്ഷിക്കുന്നു
    ഒരു ടീം 19 കളിയിൽ 43 പോയിന്റുമായി തലപ്പത്ത് 😢 ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് ഒരു കയ്യടി 🎉

  • @subeeshsubhi7681
    @subeeshsubhi7681 9 годин тому +91

    ഇത് ചിലപ്പോ ചരിത്രം ആയാലോ ഷൈജുവേട്ടാ.....ഈ അവസ്ഥയിൽ നിന്ന് കപ്പ് അടിച്ചാൽ ഉണ്ടാവുന്ന അവസ്ഥ ❤️‍🔥🥱🥹🥰😍

    • @IrfanMuhammed-t3q
      @IrfanMuhammed-t3q 7 годин тому +1

      ❤❤

    • @Marly97
      @Marly97 6 годин тому

      Nadakanam enu aghraham ind but e nariya manjappada kurach narigal leaders ayyit east galleryil varum a narigalle sahikanam udayip 🤬

    • @babumrjyo
      @babumrjyo 6 годин тому +1

      പൊളി.... ഇത്രയേറെ struggle മുൻപ് ചെയ്തിട്ടില്ല.... അപ്പൊ ഇത് ചിലപ്പോൾ കിരീടം നേടാൻ ആണെങ്കിലോ

    • @Marly97
      @Marly97 6 годин тому

      @@subeeshsubhi7681 enta comment delete akkit kariyam illa .....e manjappada umbitharam nirthiyal cup adikyum ollu

    • @Aravindkrishna-ws7rr
      @Aravindkrishna-ws7rr 5 годин тому

      ​@@babumrjyo aysheri mwon epozha kali Kanan thodangiye Ithilum valliya kozhapam pidicha reethil poyitt ind😂

  • @maneeshck
    @maneeshck 9 годин тому +85

    ജയിച്ചിരിക്കും ഷൈജുയേട്ടാ 👍🏻👍🏻👍🏻

  • @sureshvasudevantv990
    @sureshvasudevantv990 4 хвилини тому

    ഷൈജു ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഹരമായിത്തുടങ്ങി... ജയം ഉറപ്പാണ്... കളരി വിളക് തെളിഞ്ഞ പോലെ ... കുന്നത്ത് സൂര്യൻ ഉദിച്ച പോലെ വിജയത്തേരിൽ കൊടി പാറിക്കട്ടെ... എല്ലാ ആശംസകളും നേരുന്നു.. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ : പുതുചരിതം സ്വർണ ലിപികളിൽ എഴുതപ്പെടട്ടെ...❤️💙🧡💛💚❤️💙💛💛💚💝💝💥💥💥💥🔥🔥🌈🌈💖💖

  • @MuhmmedHaneefa-dn7xh
    @MuhmmedHaneefa-dn7xh 7 годин тому +6

    താങ്കളുടെ കമന്ററി ഒരു ഹരമാണ്

  • @aromalvs959
    @aromalvs959 10 годин тому +57

    Shaijuetta adutha match ill commentary box ill kanolla..... Chennaiye tholpichapol Shaijuettante voice miss cheithu🥺...... ❤️

  • @man_cruz_off4826
    @man_cruz_off4826 8 годин тому +5

    Chettante comentry koode undengil njngalk sandhosham ayrkum🤍📈

  • @shyamlalmani9926
    @shyamlalmani9926 7 годин тому +11

    Nammal playoff kalikkum chetta....💛💙💛💙

  • @JoyelT-b5k
    @JoyelT-b5k 8 годин тому +8

    No hype only hope 😊

  • @krishnajithrs6837
    @krishnajithrs6837 9 годин тому +14

    ഈ കണക്കുകൂട്ടലുകൾക്ക് അപ്പുറത്ത് ഒരു കണക്കുണ്ട് സമനിലയുടെ കണക്ക്
    അതിൽ ആരുടെയൊക്കെ സമനില തെറ്റുമെന്ന് നോക്കാം

  • @Professional-gx
    @Professional-gx 5 годин тому +3

    സോപ്പനം കാണാൻ ടാക്സ് വേണ്ട പക്ഷെ സോപ്പനം കണ്ടിട്ട് കിട്ടാതെ വരുമ്പോൾ ടാക്സ്‌ കൊടുന്നതിലും കഷ്ടമാണ് 🥲

  • @agerasbattle4879
    @agerasbattle4879 9 годин тому +32

    5/5...athil kuranjathonnum illa🔥

  • @RameshP-y6b
    @RameshP-y6b 8 годин тому +19

    പുരുഷു. ഞങ്ങളെ അനുഗ്രഹിക്കണം.. ഒരു കപ്പ്.. 🏆😶💛

  • @abdulnazarpalliyalil1642
    @abdulnazarpalliyalil1642 6 годин тому +1

    എത്ര സുന്ദരമായ സ്വപ്ങ്ങൾ 😅😅

  • @georgemankidiyil2115
    @georgemankidiyil2115 9 годин тому +6

    വെറുതെ കൊതിപ്പിക്കല്ലേ 😂

  • @ROHITH___123
    @ROHITH___123 6 годин тому +3

    11:02 yes💥💯

  • @abri_in-zq6ue
    @abri_in-zq6ue 4 години тому

    2 ഗോളിന് പിറകിൽ ആണെകിലും... ചേട്ടന്റെ കമെന്ററി കേൾക്കുമ്പോ... തിരിച്ചടിക്കും എന്നുള്ള ഒരു പ്രതീക്ഷ വരാറുണ്ട് 🫰🏻❣️...... Feb 15 WE ARE WAITING..... THE MAGICAL SHAIJU VOICE......

  • @FoodieAbudhabi
    @FoodieAbudhabi 4 години тому +2

    എല്ലാ കൊല്ലവും ഇത് തന്നെ അവസ്ഥ സെമി ക്ക് മുൻപ് ഇവിടെ ഇരുന്ന് കണക്ക് കുട്ടലാണ്. കേരള ഫാൻസ് എൻ്റ ഒരു അവസ്ഥ. കഷ്ട്ടം

  • @KingLucifer673
    @KingLucifer673 9 годин тому +4

    പൊന്നണ്ണാ കമന്ററി ഇനി നിങ്ങൾ ചെയ്ത മതി... ഇപ്പൊ ഉള്ളവന്മാർക്ക് വെളിവും വെളിചോം ഒന്നുല്ല... 🙄

  • @Josephtino365
    @Josephtino365 6 годин тому +4

    അടുത്ത കളി കാണാൻ ഒരു പ്രതീക്ഷ..

  • @athulkrishna2633
    @athulkrishna2633 7 годин тому +3

    Keralam ellathinem thoppikkum ❤

  • @വാനരം
    @വാനരം 9 годин тому +9

    ആ കുടുംബശ്രികളെ മാറ്റണ്ടേ ഷൈജുഏട്ടാ നിങ്ങൾ മതി വല്ലാണ്ട് മിസ്സ്‌ ചെയ്യിണ്ട്....
    😇

    • @cat11284c
      @cat11284c 6 годин тому

      Shyju dhamodaran+ joe paul combo💥

  • @suhaib859
    @suhaib859 4 години тому +3

    2 കളി തോറ്റാൽ പിന്നെ അടുത്ത കൊല്ലം നോക്കാം . ഇതാണ് നമ്മുടെ ബന്ധം എന്തായാലും ബ്ലാസ്റ്റേഴ്സിനെ കൈവിടില്ല❤

  • @sreejithss7664
    @sreejithss7664 9 годин тому +8

    FCGOA WILL HELP YOU OUR FRIEND KERLA BLASTRERS 🧡🔥

  • @Cargames.shorts
    @Cargames.shorts 6 годин тому +6

    English Commentry kandu maduthi ....shyiju ettan eppo varum😊😊

  • @manipaul63
    @manipaul63 9 годин тому +3

    If we try, we can beat all our opponents next 5 matches, only Mohun and Jamshedpur is little tough

  • @sayandvfc8462
    @sayandvfc8462 9 годин тому +4

    Shaiju etta next match ningal venam comentry

  • @samuelnaresh645
    @samuelnaresh645 9 годин тому +2

    Shaiiju etta njan kandu ayirn east marady programmil vechu😁❤

  • @SreesanthKS-wj7ky
    @SreesanthKS-wj7ky 10 годин тому +2

    Pinalla ❤😊

  • @amalpk1282
    @amalpk1282 10 годин тому +3

    1st കമന്റ്‌ ❤🎉

  • @prakashsarvesh6405
    @prakashsarvesh6405 9 годин тому +12

    എന്തു നല്ല നടക്കാത്ത സ്വാപ്നങ്ങൾ😅 എങ്കിലും കേൾക്കാൻ നല്ല രസം ഉണ്ട്🎉🎉

  • @jisochocko1594
    @jisochocko1594 6 годин тому +3

    അഞ്ചിൽ അഞ്ചും ജയിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ. ആഗ്രഹിക്കാൻ TAX വേണ്ടല്ലോ :

  • @DggdDggd-zp4wr
    @DggdDggd-zp4wr 8 годин тому +4

    KERALA BlASTERS FANS ULLAVAR LIKE ADI>>>>>>>>>>>>
    KERALAM PLAY OFFIL ETHUM🔥

  • @salmank.r5056
    @salmank.r5056 10 годин тому +20

    Missing your commentary😢>>>

  • @antonyv.n4407
    @antonyv.n4407 5 годин тому

    Etavum adipoli session team kudumthorum table adipoli

  • @KAALAGAMIG
    @KAALAGAMIG 7 годин тому +2

    സ്വപ്നം കണ്ടിരിക്കാം ചേട്ടാ നമുക്ക്😂

  • @ijasibrahim3346
    @ijasibrahim3346 6 годин тому +1

    *hope*

  • @SalilDgo
    @SalilDgo 8 годин тому +3

    സൈനിംഗ് നടത്തുന്നതിന് പകരം കൈക്കുലി നൽകി ജയിക്കണം, ടീം മാനേജ്മെൻ്റ് മലയാളിയേ പോലെ ചിന്തിക്കണം,

  • @RajeshBabu-zu7dh
    @RajeshBabu-zu7dh 9 годин тому +7

    Nammal kalikum playoff ❤❤❤

  • @sinanmohamed4465
    @sinanmohamed4465 9 годин тому +2

    😍🔥🔥

  • @NasheekPp
    @NasheekPp 5 годин тому

    നമ്മൾ ഈകപ്പ് കൊണ്ട് പോവും 💪💪💪

  • @SinanSinu-mn8eq
    @SinanSinu-mn8eq 6 годин тому +1

    Blasters സ്റ്റാറയെ കുറച്ച് മുൻപ്പെ purathikkiyirunnenkil ഇപ്പൊ thnne ellam okke avum ayirunnu ബട്ട്‌ പറഞ്ഞു കാര്യാം ഇല്ല ini അങ്ങോട്ട് ഇല്ല kaliyum jayikkatte blasters ❤

  • @dude777.
    @dude777. 9 годин тому +11

    SHIJU ഏട്ടാ നിങ്ങളെ കമന്ററി MISS ചെയ്യുന്നു , മറ്റേ കോപ്പ് എന്തൊക്കെ പറയുന്നു 😝

  • @sreekumaralumkada4658
    @sreekumaralumkada4658 9 годин тому +3

    Kbfc ക്കു എല്ലാ കളിയും നിർണായകം ആണ്.

  • @sujithnarayanan8512
    @sujithnarayanan8512 7 годин тому +1

    👍

  • @DEZIRE00007
    @DEZIRE00007 5 годин тому +2

    ഇതൊന്നും നടക്കാൻ പോകുന്നില്ല 😂

  • @ABHIGALAXY-1234
    @ABHIGALAXY-1234 9 годин тому +1

    Neufc 🙏

  • @AdarshkuthedathCreations
    @AdarshkuthedathCreations 9 годин тому +6

    😌unpopular opinion playoff il north east undavilla
    Mohanbagan
    Goa
    Jamshedpur
    Odisha
    Kerala blasters
    Mumbai city
    Jamshedpur mumbai city match Jamshedpur semiyilekk
    Kerla balsters odisha match kerla balsters semiyilek
    Semiyil goa kerla balsters
    Kerla win 😌
    Mohanbagan vs Jamshedpur
    Jamshedpur win
    Final kerla vs Jamshedpur 🤞
    ശേഷം സ്‌ക്രീനിൽ 🤭
    Wild dream 😂

    • @RaddhikkPo
      @RaddhikkPo 9 годин тому

      😂😂😂 nadakathe swapnam

    • @AdarshkuthedathCreations
      @AdarshkuthedathCreations 8 годин тому

      @RaddhikkPo 🤭

    • @cat11284c
      @cat11284c 6 годин тому

      ​@@AdarshkuthedathCreationsSwapnam kanunnathil thettila bro😊.

  • @abri_in-zq6ue
    @abri_in-zq6ue 4 години тому

    ഒറ്റ വാക്കിൽ പറഞ്ഞാൽ ഇനി വരുന്ന എല്ലാ കളികളും ജയിക്കുക 🫰🏻

  • @Fazalichu
    @Fazalichu 5 годин тому

    നെഞ്ചിടിപ്പോടെ ഈ വീഡിയോ കണ്ട ഞാൻ🥹

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 10 годин тому +5

    🛡️🛡️🛡️🛡️🛡️💛💛💛💛💛🤘🤘🤘🤘🤘

  • @anasvilakkath3143
    @anasvilakkath3143 7 годин тому +1

    Nammal kayarum

  • @Safari123-q9g
    @Safari123-q9g 6 годин тому +1

    Nammall tholkkum urapppp 100% sure

  • @nizamkt3569
    @nizamkt3569 9 годин тому +1

    Hai ❤

  • @bolt855
    @bolt855 7 годин тому +3

    അണ്ണാ ഒന്ന് കമന്ററി ബോക്സിലേക്ക് തിരിച്ചു വരുമോ മറ്റവന്റെ quality football kett maduth

  • @SajithpSaji-f3v
    @SajithpSaji-f3v 6 годин тому +2

    അപ്പൊ അടുത്ത സീസൺ നോക്കം ബെസ്റ്റ് ഓഫ് ലേക്ക് അടുത്ത സീസൺ ആ വലിക്കും സന്ദീപ് സച്ചിൻ സുരേഷ് കുടി

  • @muhammedkasim8495
    @muhammedkasim8495 6 годин тому +1

    Ningalude commentery vellade miss cheyunnu😢

  • @KhalidBabu-i7s
    @KhalidBabu-i7s 7 годин тому +1

    500 video തികയുന്നു ❤❤🥹🔗

  • @ssgaming4747
    @ssgaming4747 10 годин тому +1

    Missing your commentry shaijuetta 🥹

  • @jophyj2356
    @jophyj2356 8 годин тому +2

    Goakk ethire ulla matchil noahye sub aayi irakkuka especially 2nd halfinte aadya 10 minutesinte endil. Maybe athoru alternate result undakkum. Last match oru lesson aan. Mohan bagan matchil stewertinum, listonum, manvirnum ethire perfect planode venam irangan. Maybe oru draw engilum pidikkam.

    • @Chakkaviplavam
      @Chakkaviplavam 6 годин тому +1

      Mohun banganod jayichaalo 🥵😂just imagine 🥶

    • @jophyj2356
      @jophyj2356 5 годин тому

      @Chakkaviplavam final whistle adichale atheppatti parayan pattu. Avanmarude bench strength ariyallo alle. Instant impact undakkan pattunna players aan avarde subukalil ullath. Blastersinteyo?

    • @Chakkaviplavam
      @Chakkaviplavam 5 годин тому +1

      @@jophyj2356 nte ponnu bro njan jayichaaaloo ennaanu parinjath jayikkumnn alla. Oru agraham paranjatha 😢

  • @larkscape
    @larkscape 6 годин тому +2

    East Bengal nodu thottapo ellam thirnnu - eni 2 jayam koode prathishikkam

  • @orupolyfamilyopf6087
    @orupolyfamilyopf6087 8 годин тому +1

    🤣🤣🤣 ചിരിച്ചു ചാകും 🤣🤣🤣🤣🤣

  • @VishnuBalatravelvlog
    @VishnuBalatravelvlog Годину тому

    Shaiju chettantte commentry ippol pora kabali pole puthiya varaity Sanam venam ini angottu 😅😊

  • @Achu_2746
    @Achu_2746 9 годин тому +8

    മോഹൻബഗാൻ, ഗോവ എന്നീ രണ്ടു മത്സരം കൊണ്ട് എല്ലാം തെളിഞ്ഞു വരും. കാത്തിരിക്കാം

    • @Appuabhi-mz1zg
      @Appuabhi-mz1zg 8 годин тому

      😅true...

    • @VISHNUNR07
      @VISHNUNR07 8 годин тому

      Adhu 2 kalliyum jayichal blasters pinna 🔥🔥 cup kayill

    • @bolt855
      @bolt855 7 годин тому +1

      Mohun baganokk വൻ ഫോമിൽ കളിക്കുന്ന ടീം ആണ് അവരുടെ forigin players mathram alla indian players pinne
      keeper vishal keith okke full for aane avarod jayikkanam enkil kurach padupednam

  • @abinspareeth838
    @abinspareeth838 10 годин тому +1

    💛💛

  • @Nikhilgreenland-k8p
    @Nikhilgreenland-k8p 5 годин тому

    ഒരു പ്രതീക്ഷ വന്നിട്ടുണ്ടെങ്കിൽ, അത് പൂർത്തീകരിച്ചിരിക്കും,

  • @praveendas2408
    @praveendas2408 6 годин тому +1

    ചിലപ്പോ ബാംഗ്ലൂർ താഴെക്കിറങ്ങാൻ ചാൻസ് ഉണ്ട്.😜😜

  • @dreamzmedia9915
    @dreamzmedia9915 9 годин тому +1

    ഞാൻ മൊട്ടുഴക്കാരൻ ആട്ടോ 😅

  • @RoseMary-nq7ed
    @RoseMary-nq7ed 7 годин тому +1

    Shaijutta,lunnayum,Maham,thamilulla,penakam,matannokkannam

  • @FarhanAeden-v4m
    @FarhanAeden-v4m 10 годин тому +2

    🙂🙂🙂

  • @AbiSinan-u8o
    @AbiSinan-u8o 10 годин тому +1

  • @20skid59
    @20skid59 4 години тому

    Da shaijueeee

  • @unboxeverything000
    @unboxeverything000 6 годин тому +1

    Shijuettan kanikunna almarthatha KBFC management kanichirunnengil😢

  • @messiha1720
    @messiha1720 5 годин тому

    ഇതിൽ നിന്നും എന്ത് മനസിലാക്കാം ആദ്യ റൗണ്ടിൽ 12 കളിയിൽ ഒരു 10 എണ്ണം ജയിച്ചിരുന്നേരൽ 30 പോയിന്റ് കിട്ടും 2nnd റൗണ്ട് 12 കളിയിൽ ഒരു 3,4കളി ജയിച്ചാൽ മതിയിരുന്നു 😐😐😐😐

  • @millionedollar
    @millionedollar 8 годин тому +2

    Kerala blasters vs mohanbagan match njan undavum stadiathil 🙂😎

  • @pirate437
    @pirate437 10 годин тому +7

    Next match shaiju annante commentary kanumo?

  • @MoosaSakeer
    @MoosaSakeer 9 годин тому +4

    ബഗാനെതിരെ പെപ്രടെ ഹെഡ്ഡർഗോൾ ഉണ്ടാവും

  • @ShahlathShahlath-k3t
    @ShahlathShahlath-k3t 6 годин тому +3

    25 odisha point

  • @praveendas2408
    @praveendas2408 6 годин тому

    ബേബി ചാൻസ് ഉണ്ട് ഷൈജു ചേട്ടാ ബ്ലാസ്റ്റേഴ്സിന്റെ മുകളിൽ ഇരിക്കുന്ന ടീമുകൾക്കെല്ലാം ടഫ് ടീമുകളായിട്ടാണ് കോമ്പറ്റീഷൻ
    അതുകൊണ്ട് ചാൻസ് ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @Gaming-vlogs594
    @Gaming-vlogs594 4 години тому

    Inn Odisha northeast 1point aanu draw so next match enthayalum blasters jaichal set aanu karnm Odisha adtha Kali goa aaittu avdem samanila vannalo thottalo keralakk benefit indakum

  • @anandu831
    @anandu831 9 годин тому +1

    ലൂണക്കു ഒരു യെല്ലോ കൂടി കിട്ടിയാൽ ഒരു കളി മിസ് ആവും അതാന്ന് പേടി 🙃

  • @pradeep.p.spradeeppspathay7599
    @pradeep.p.spradeeppspathay7599 6 годин тому

    പ്ലേഓഫ്... സ്ഥാനം 6അല്ല 5...👍

  • @abhijithkr2487
    @abhijithkr2487 6 годин тому +3

    Ennane kerala blastersinte commentary kannan sadhikkuma

  • @Parambans1135
    @Parambans1135 9 годин тому +6

    ഒന്നും നടക്കില്ല നേരത്തേ വീട്ടിൽ പോകാം 😮😮

  • @ashmithbaskar5834
    @ashmithbaskar5834 4 години тому

    Shaiju etta commentary parayan varumo namude home matchinu🙏🏼

  • @achuoffline5356
    @achuoffline5356 2 години тому

    KB പ്ലേഓഫിൽ കടക്കാൻ മറ്റു
    ടീമുകളുടെ ജയം, തോൽവി, ഡ്രാ
    കാത്തു നിൽക്കേണ്ട ഗതികേട്.
    കളിച്ചു ജയിച്ചു വരാൻ KBക്കു
    തുടക്കം മുതലേ ശ്രമിച്ചില്ല.
    ഡിഫെൻസ് ഗോൾകീപ്പർ നിലവാരം മോശം. 😭

  • @adharsh3275
    @adharsh3275 7 годин тому

    Iniyulla 5 kali shaiju annan mathi commentary parayan...❤

  • @gowtham_7_7_7
    @gowtham_7_7_7 9 годин тому +3

    Eni kerala blasters ee season ill thokkaruth athree olllu❤

  • @anasutty
    @anasutty 9 годин тому +1

    നടക്കാത്ത സ്വപ്‌നങ്ങൾ

  • @alameenhakkim8455
    @alameenhakkim8455 9 годин тому +3

    Shaiju etta📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢📢 nighada commentry illathond isl malayalam kanan oru sugam illa..... Next match week muthal thirich varanam.... Marakaruth

  • @alimp7046
    @alimp7046 9 годин тому +1

    ഈ സിസൻ വിട്ടെക് 😂😂😂

  • @user-ws4gb9mb8r
    @user-ws4gb9mb8r 8 годин тому +1

    Adutha kali mohan bangaalikale blasters tholpikum 😊

  • @ArshadArshad-h1c
    @ArshadArshad-h1c 8 годин тому +1

    which day you are coming to comentery box

  • @Achu._07
    @Achu._07 8 годин тому +1

    3 homes sure aayttu jayikkanam pinne away il poyi hyderabad neyum adichidanam. Chennai ne adichitta pole ennal playoff il kbfc undavum