M.P BASHEER INTERVIEWS | Parvathy Thiruvothu in Conversation | MAMMOOTTY | WCC | by SouthWrap

Поділитися
Вставка
  • Опубліковано 11 жов 2024
  • നടി പാര്‍വതി തിരുവോത്തുമായി എംപി ബഷീര്‍ നടത്തിയ അഭിമുഖം #parvathythiruvothu #mpbasheer #puzhumovie #ptratheena
    Follow Us on:
    Website:
    ml.southwrap.in/
    Facebook:
    / ml.southwrap
    Instagram:
    / ml.southwrap

КОМЕНТАРІ • 237

  • @rosammal7201
    @rosammal7201 2 роки тому +19

    സ്ത്രീത്വത്തിന്റെ കരുത്ത് കാണിച്ച കുട്ടി....... വലിയ മാറ്റമാവട്ടെ ഈ നിലപാടുകളും ഇടപെടലുകളും....സിനിമയിലും ജീവിതത്തിലും....❤❤

  • @sajithtc1616
    @sajithtc1616 2 роки тому +84

    ഒരു വ്യക്തിയെ എങ്ങനെ ഇന്റർവ്യൂ ചെയ്യണം എന്നതിന് നല്ലൊരു മാതൃക... മനോഹരം ആയ ചോദ്യങ്ങൾ... മനോഹരമായ ഉത്തരങ്ങൾ ❤❤👍

    • @geethamp4359
      @geethamp4359 2 роки тому

      Credit goes to the interviewer

  • @shabanaasmi3124
    @shabanaasmi3124 2 роки тому +29

    ഇതുപോലെ തന്റെ work space നെ പറ്റി ഇത്ര വ്യക്തതയോടെ സംസാരിക്കാൻ മലയാള സിനിമയിൽ വേറെ ആരുണ്ട് ? Hatsoff you Parvathy ..

  • @salini50
    @salini50 2 роки тому +11

    A healthy interview.Parvathy is one sensible person I have seen. We ,this generation women are able to relate to what she says,She is speaking our minds out.Anchor was also equally good👌

  • @sabithaa.m3140
    @sabithaa.m3140 2 роки тому +27

    മാന്യമായ രീതിയിൽ സ്വന്തം അഭിപ്രായങ്ങൾ പറയുന്ന പാർവതിക്ക്‌ അഭിനന്ദനങ്ങൾ

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 роки тому +34

    മനോഹരമായ ഒരു ഇന്റർവ്യൂ ബഷീർ സർ. പാർവ്വതി മാഡം.. സിനിമയ്ക്കും ജീവിതത്തിനും ആശംസകൾ.

  • @jyothiv7234
    @jyothiv7234 2 роки тому +9

    This is the voice of the women that was suppressed for eons. Very sensible lady.

  • @SKK-ih2gx
    @SKK-ih2gx 2 роки тому +12

    Brilliant interview.. it is good to see the interviewer being professional and respectful to the interviewee.. and as always, wonderful to hear Parvathi, one of the most intelligent person in Malayalam film industry

  • @mollysureshbabu1099
    @mollysureshbabu1099 2 роки тому +11

    Woman of substance!! Malayalam film industry yet to realise the value of Parvathy and the gravity of the concerns she’s putting forward….great interview 👏🏻👏🏻

  • @venugopalbhaskaran5285
    @venugopalbhaskaran5285 2 роки тому +11

    Let every woman be like her. An outstanding, gritty personality. My great respect ❤️.

  • @mridulamaryaugustine7255
    @mridulamaryaugustine7255 2 роки тому +16

    പാർവതി❤️
    ആത്മാഭിമാനമുള്ള കരുത്തയായ സ്ത്രീ ❤️

  • @leelathomas1353
    @leelathomas1353 2 роки тому +16

    Parvathy, നിലപാടുകളുടെ സൂപ്പർ സ്റ്റാർ, with a clear stand point to clean up cinema industry collective👍🏻👍🏻.

  • @pmnarayan3829
    @pmnarayan3829 2 роки тому +6

    Very brilliant, and brave , Proud of her, Basheer sir creat a comfort zone for her to express her mind very honestly and bravely.

  • @kunhimohammedkt9792
    @kunhimohammedkt9792 2 роки тому +13

    നിലപാടുകളിൽ വ്യക്തതയുള്ള കലാകാരിയാണ് പാർവതി എന്ന് വീണ്ടും തെളിയിക്കുന്നു, ഈ അഭിമുഖം. അഭിനന്ദനങ്ങൾ.

  • @balakrishnankt5822
    @balakrishnankt5822 2 роки тому +9

    വളരെ മനോഹരമായ ഇന്റർവ്യൂ.ഉചിതമായ ചോദ്യങ്ങൾ. ഹൃദ്യമായ മറുപടികൾ...

  • @mathewsjohn3580
    @mathewsjohn3580 2 роки тому +15

    I feel that this girl has a versatile and intelligent vision, which actually others do not understand... that is it...others have not grown to her level

  • @pradeepkurian10
    @pradeepkurian10 2 роки тому +12

    നട്ടെല്ലുള്ള സ്തീയാണ് പാർവതി. അഭിനന്ദനങ്ങൾ!

  • @manjalyian
    @manjalyian 2 роки тому +11

    മനോഹരമായ മുഖാമുഖം . ബഷീർ അവർകൾ വളരെ ആകർഷകമായ രീതിയിൽ അർത്ഥവത്തായ ചോദ്യങ്ങൾ ചോദിച്ചു. പാർവ്വതി വളരെ നന്നായി തൻ്റെ ആശയങ്ങൾ പങ്കുവെച്ചു. പാർവ്വതി യുടെ മലയാളം, പദസമ്പത്ത്, വളരെ നല്ലത്.....ബഷീർ കൈകെട്ടി ഇൻറ്റർവ്യു ചെയ്തതും അവരുടെ മുഖത്ത് നോക്കി സംസാരിക്കാതിരുന്നതും .......

  • @beenak1410
    @beenak1410 2 роки тому +7

    A real interview, with good standard .congrts to both

  • @sanuashokdon9833
    @sanuashokdon9833 2 роки тому +14

    ഏറെ കാലത്തിനു ശേഷം ഒരു മികച്ച ഇൻ്റർവ്യൂ, ഇൻ്റർവ്യൂ ചെയ്യുന്ന ആൾ പുലി തന്നെ. ദൂരദർശൻ സ്റ്റാൻഡേർഡ്.

  • @rpk5661
    @rpk5661 2 роки тому +6

    Frankly speaking,the interviews which I enjoyed watching or woud love to watch are of these 3 ppl,recently(1)Mammooty (2)Parvathy(3)Prithviraj in malayalam film industry. Even 3 of them were clear about their views and had an amazing vision.None of the anchor will ask any silly or funny questions/tongue twisters to them as they do to many of the actors/actresses ❤

  • @ushamuralidharan1506
    @ushamuralidharan1506 2 роки тому +7

    Excellent interview....hats off to you Parvathy

  • @jinij8659
    @jinij8659 2 роки тому +5

    Classic interview ...both the interview n interviewee are 👌👌👌

  • @sindhuprasad1702
    @sindhuprasad1702 2 роки тому +6

    Bold and beautiful, girls should be like her, how brilliantly she,s answering each questions.

  • @AliMohammed-cg2el
    @AliMohammed-cg2el 2 роки тому +10

    Parvathy you have your own attitude, keep it up. 👏👏👏

  • @girijanarayanan4992
    @girijanarayanan4992 2 роки тому +8

    Proud of you Parvathi.May God bless you

  • @sunlitmist
    @sunlitmist 2 роки тому +9

    Be a lawyer Parvati, so you can do more with that!
    You are a proven actor who can get a caravan and other facilities for your own sake but still your fight for others tells your social commitment.. keep up the good work in all the fronts .. 👏

  • @balakearke
    @balakearke 2 роки тому +5

    Great interview. Parvathy is a role model no doubt. Very bright talented from a noble family. Bashir sir did a good research.
    🙏🙏🌹🌹 Contents & questions great.
    Interviewer’s gesture should be apt for an open communication .

  • @UDAYKUMAR-tj4qe
    @UDAYKUMAR-tj4qe 2 роки тому +5

    👑 Parvathy Thiruvothu 👑

  • @abisachu
    @abisachu 2 роки тому +5

    Very good interview. Valuable question's. Parvathy very good actors.

  • @ayushsiju8240
    @ayushsiju8240 2 роки тому +8

    സത്യം ആണ് എത്ര ചർച്ച ചെയ്താലും കുറച്ചു മനുഷ്യൻ മാറില്ല അതാണ് സിനിമ കണ്ടപ്പോൾ മാസിലായത് പാർവതി മമ്മൂട്ടി സൂപ്പർ പ്രേതേകിച്ചു പാർവതിയുടെ ഹസ് ആയി അഭിനയിച്ച ആൾ സൂപ്പർ ❤️❤️❤️❤️🥰❤️

  • @remyavipin5313
    @remyavipin5313 2 роки тому +9

    This is the real interviewer. The bla bla persons in the other channel should watch him and study him carefully.

    • @aparna3846
      @aparna3846 2 роки тому +1

      True true.. With their stupid rapid fire rounds🙏🏻its just bullshit

  • @Soulfull-h1o
    @Soulfull-h1o 2 роки тому +7

    Great interview. Parwathy, you are a blessing to women in malayalam industry. May God give you the courage to continue your good work.

  • @bangaloremallus3894
    @bangaloremallus3894 2 роки тому +3

    You are right .parvathy a strong beautiful and bold lady

  • @aparna3846
    @aparna3846 2 роки тому +8

    This interview was just wow❤love the way this lady has gt depth❤

  • @gouriam70
    @gouriam70 2 роки тому +11

    നല്ല ഇന്റർവ്യൂ 👌ഇതുപോലെ വേണം, ഇന്റർവ്യൂ ചെയ്യാൻ 👍👍👏👏

  • @shailasathar3716
    @shailasathar3716 2 роки тому +7

    🌹very nice interview 👍spl inteligent talk with parwathy👌

  • @RenjithAR_ar_renjith_renjan
    @RenjithAR_ar_renjith_renjan 2 роки тому +6

    This is called Interview 👍🏼

  • @vijaykumarc162
    @vijaykumarc162 2 роки тому +5

    Yes Yes yes the greatest thing to happen to indian cinema is ' Puzhu'.

  • @pearlstreak
    @pearlstreak 2 роки тому +3

    I agree with her totally. We can do new stuff all along our lifetime. Enjoy everything and enjoy every human we come across…

  • @jobyjoseph9814
    @jobyjoseph9814 2 роки тому +5

    As I was growing I admired a lot about sreenivasan how he is creating some arts. But here I can see a woman who deserves an admiration she is creating arts as well as she is a genuine and genious artist.

  • @ellyasaziz
    @ellyasaziz 2 роки тому +10

    Hats off Parvathy 👏

  • @swethasujith2509
    @swethasujith2509 2 роки тому +9

    Nilapd ❣️Parvathy ❣️

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому +9

    പടച്ചോനേ നമ്മളെ ബഷീർക്കാ.. എവിടെയായിരുന്നു ഇത്രയും കാലം.. 🤔🤔 ഹാർദ്ദവമായ സ്വാഗതം..
    താങ്കളും മൈത്രിയും ഉള്ള സീരീസ് എത്രയും പെട്ടെന്ന് തുടങ്ങും എന്ന് ഞാൻ ആശിക്കുന്നു. 💪💪💪

  • @jonahhues6996
    @jonahhues6996 2 роки тому +1

    always an admirer of parvathy for her views...but loved basheer ka for the way he delivered the questions....

  • @sindhusen4524
    @sindhusen4524 2 роки тому +7

    Parvathy... you are so intelligent & beautiful.your opinions are brilliant. Ofcourse it is a blessing for other female actor s that you are there in the industry.

  • @bhaskaraprasad8178
    @bhaskaraprasad8178 2 роки тому +2

    Nalla oru abhimukham. Varare ouchitya poorvam ulla chodyangal valare sutaryavum satyasandhavumaya marupati yum ee abhimukham nalloru matruka yayi. My congrats to Parvati and Basheer. Welldone

  • @shel9381
    @shel9381 2 роки тому +3

    2.56❤️👍🏻i love this lady!so matured

  • @raveendranperooli1324
    @raveendranperooli1324 2 роки тому +11

    Parvathy Lady superstar

  • @pjjantony
    @pjjantony 2 роки тому +21

    മലയാളിയുടെ സാംസ്കാരിക ചരിത്രത്തിൽ തന്റേതായ ഒരിടം പാർവതി സ്വരൂപിച്ച് കഴിഞ്ഞു. അത് ഇനിയും ദൃഢപ്പെടും

  • @remyabiju1447
    @remyabiju1447 2 роки тому +13

    Parvathy is a lady superstar(.nimisha is good also).. Better than present manjuwarrier(she is socially committed women.simple human being also).parvathi acting is like sobhana, urvasi,manju(before marriage).

  • @sureshkmmankurussi6363
    @sureshkmmankurussi6363 2 роки тому +8

    ചോദ്യങ്ങളും ഉത്തരങ്ങളും 👌👌👌👌👌

  • @mohammedkk8754
    @mohammedkk8754 2 роки тому +3

    Good. Your opinion is the great. Congratulations to you and your company.

  • @sunithapk4295
    @sunithapk4295 2 роки тому +8

    I like Parvathy movie

  • @piatmal49
    @piatmal49 2 роки тому +6

    7:53.... great answer, shows how great you are as a human being...on the other hand the interviewer seems to be very narrow minded asking such an outdated question...

  • @muhammadraoofm7722
    @muhammadraoofm7722 2 роки тому +9

    Good interview 👍👍

  • @gouriam70
    @gouriam70 2 роки тому +6

    മനോഹരം ❤️പാർവ‌തീ 🙏

  • @chindulohinandh4766
    @chindulohinandh4766 2 роки тому +8

    Parvathy sound modulation

  • @bijuthekkanat8052
    @bijuthekkanat8052 2 роки тому +6

    Excellent interview 👏

  • @aswathytom5479
    @aswathytom5479 2 роки тому +10

    Proud of u parvathy😍😍😍😍😍

  • @sanalnovae
    @sanalnovae 2 роки тому +8

    ഒരു നല്ല ഇന്‍റര്‍വ്യൂു കലക്കി ബഷീര്‍

  • @s___j495
    @s___j495 2 роки тому +4

    ഗംഭീര സിനിമ പെർഫോമൻസ്. എല്ലാവരും പൊളിച്ചു 😍😍 മമ്മൂക്ക uff😍😘

  • @lm16590
    @lm16590 2 роки тому

    Very well framed Qs and clear&crisp Answers...such a beautiful talk show.... Parvathy 👏👏real and natural as usual

  • @mathewdaviddevassia6831
    @mathewdaviddevassia6831 2 роки тому +5

    Visionary actress

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 роки тому +4

    M P Basheer is best interviewer

  • @gouriam70
    @gouriam70 2 роки тому +6

    അതെ കേരളത്തിൽ അത്‌ ചർച്ച ചെയ്യപ്പെടാനും കുറച്ചെങ്കിലും നേടിയെടുക്കാനും സാധിക്കും 👍for sure👍സാധിക്കുന്നുണ്ട് 👌മറ്റിടങ്ങളിൽ ഉള്ള മൗനം അല്ലെങ്കിൽ less noise തീർത്തും more dangerous! ഭയാനകമാണ് അത്‌!

  • @kishanpallath
    @kishanpallath 2 роки тому +24

    സ്ത്രീകളെ പ്രത്യേകിച്ച് പാർവതി റിമ എന്നിവരോട് ചോദിക്കുന്ന ചോദ്യങ്ങൾ ഒക്കെ പുരുഷ നടന്മാരെ ഇന്റർവ്യൂ ചെയ്യുമ്പോൾ എങ്ങനെയാണ് ഇല്ലാതാവുന്നത് എന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്.
    അതോ ഈ പുരുഷ കേസരികൾ ഈ സമൂഹത്തിന്റെ ഭാഗം അല്ലെ ?

    • @rileeshp7387
      @rileeshp7387 2 місяці тому

      പുരുഷനോട് ചോദിക്കുന്ന പല ചോദ്യങ്ങളും സ്ത്രീ കളോട് ചോദിക്കാറില്ല

  • @nisamlc4685
    @nisamlc4685 2 роки тому +5

    She is a gem 👌

  • @platypus2141
    @platypus2141 2 роки тому +4

    love her so much ❤️

  • @sabinabraham9267
    @sabinabraham9267 2 роки тому +6

    Healthy qstnz & perfect answrs..✨️❣️

  • @shajahanki5649
    @shajahanki5649 2 роки тому +4

    മികച്ച ചോദ്യങ്ങൾ,,, നല്ല ഇൻറർവ്യു

  • @farhanmaloofn4907
    @farhanmaloofn4907 2 роки тому +6

    Itra clarity ulla etra actors und India il👍

  • @remyabiju1447
    @remyabiju1447 2 роки тому +3

    Interviewer 👌.. Role model

  • @anamika.s1542
    @anamika.s1542 2 роки тому +1

    Super.your words are great.your vision also....,.

  • @gitanjalinair2013
    @gitanjalinair2013 2 роки тому +6

    Privileged men in the malayalam film industry need to say one word and the perception of the entire society can change, that's the impact they have and the best part, they have nothing to lose.

    • @Soulfull-h1o
      @Soulfull-h1o 2 роки тому

      Privilaged men will just show, or say only cognitive empathy, most of them are narcissist with dark empathy.

    • @gitanjalinair2013
      @gitanjalinair2013 2 роки тому +1

      @Unni Unni I didn't say they have to do it, it's my opinion that if they speak, it would be helpful. I too have a choice of expressing myself you see :) They are certainly in a more powerful and privileged position right now than most women in the malayalam film industry today. The men who are powerful today have reached there through extreme hard work, no one is denying that.

    • @gitanjalinair2013
      @gitanjalinair2013 2 роки тому

      @@Soulfull-h1o I feel like most of them understand and stand by the women, but something is stopping them from explicitly showing support. It is probably our society which is conditioned over generations to not be open to healthy discussions or criticism.

    • @Whisperer_.
      @Whisperer_. 2 роки тому

      What should they say🤔

  • @mariajain7706
    @mariajain7706 2 роки тому +5

    Brilliant Parwathi

  • @muhammedmuhsil6116
    @muhammedmuhsil6116 2 роки тому +6

    പാർവതി ❤️

  • @Binzzz-v4o
    @Binzzz-v4o 2 роки тому +6

    Real superstar.... 💪🏻

  • @ndhsi5986
    @ndhsi5986 2 роки тому +8

    10:00 🔥 I wanna grow in every dimension

  • @sonnyjoseph4217
    @sonnyjoseph4217 2 роки тому

    'M'-ego: as is, IS extra-ordinarily "M", perhaps, as none other..of course, to understand this, deciphering 'M' is just the 1st step!!

  • @msd9338
    @msd9338 2 роки тому +2

    Puzhu really good movie❤❤

  • @saju7867
    @saju7867 2 роки тому +3

    Wow! Wonderful! Well spoken

  • @GM-le9hy
    @GM-le9hy 2 роки тому +4

    Nalla interview 👍🏻👍🏻

  • @Shafimuhamedkhan
    @Shafimuhamedkhan 2 роки тому +19

    പാർവതി ഇത് വരെ ചെയ്ത റോളുകളിൽ വെച്ച് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത റോൾ ആയി പോയി പുഴുവിലേത്.

  • @farhanmaloofn4907
    @farhanmaloofn4907 2 роки тому +2

    Vere level 💥💥💥❤❤❤❤❤👏👏👏

  • @chemacademy736
    @chemacademy736 2 роки тому +8

    Good..പാർവതി

  • @ajuajmal1290
    @ajuajmal1290 2 роки тому +6

    പാർവതി😍

    • @Quialextua
      @Quialextua 2 роки тому

      Wow! This is real artist and a genuine human being. Hats off Parvathy Thiruvoth

  • @Boooohh09
    @Boooohh09 2 роки тому +4

    ❤️👏🏼

  • @najihapvabdulkhader7754
    @najihapvabdulkhader7754 2 роки тому +2

    Respect ❤

  • @spotupdate4546
    @spotupdate4546 Рік тому +1

    My inspiration woman ♥️🙌

  • @sonnyjoseph4217
    @sonnyjoseph4217 2 роки тому

    "Engagement in the art U r creating"..readily seen: in how Mr.MPB draws out the person in Ms.PT..😎.. "CREATING" such an 'in depth' i/v..through "ENGAGEMENT": clearly, befits A HUGE ROUND..of..👏,🤝..truly!!

  • @amminipaul9071
    @amminipaul9071 2 роки тому +5

    A model girl/lady

  • @sj8483
    @sj8483 2 роки тому +6

    ഈ സിനിമയിലെ പാർവതി അല്ലാതെ വേറെ ഏതു നടി വന്നാലും ഒരു കുഴപ്പവുമില്ല.. കാരണം ഇതിൽ കാര്യമായിട്ട് അഭിനയിക്കാൻ ഒന്നുമില്ലല്ലോ പക്ഷേ മമ്മൂട്ടി rocks.. ഒരു രക്ഷയും ഇല്ലാത്ത അഭിനയം❤❤

  • @basheermahamood7031
    @basheermahamood7031 2 роки тому +4

    Ethanu patvathi... genuine talking....

  • @girijapm8993
    @girijapm8993 2 роки тому +4

    Handsame,,,,പാർവതി,,,

  • @mohammedsaleemmoozhikkal3100
    @mohammedsaleemmoozhikkal3100 2 роки тому +2

    Good ❤️

  • @sidhartht912
    @sidhartht912 2 роки тому +1

    Wow

  • @manafmuhammad3149
    @manafmuhammad3149 2 роки тому +5

    പുലികുട്ടി

  • @sonnyjoseph4217
    @sonnyjoseph4217 2 роки тому

    "PUSHBACKS"..Ms. Parvathy Thiruvothu, "They Dared to be Doctors"...vaichittillengil, pls.do: Very likely their story will be insightful..!!

  • @melvielb14
    @melvielb14 2 роки тому +4

    ❤️