വാർത്തകൾ പൊട്ടിക്കുന്ന, നുണകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾ : A A Rahim | Bijumohan Channel

Поділитися
Вставка
  • Опубліковано 9 лис 2024

КОМЕНТАРІ • 14

  • @drthilakanh4965
    @drthilakanh4965 Місяць тому +1

    ഇപ്പോഴെങ്കിലും ഇത്തരമൊരു പരിപാടി ഏറ്റെടുത്തത് നന്നായി. വളരെ വൈകി. നുണ വാർത്തകൾ കയ്യോടെ പൊളിക്കാനുള്ള സംവിധാനം വേണം.

  • @sasikunnathur9967
    @sasikunnathur9967 Місяць тому

    ശരിയായ വസ്തുത പറഞ്ഞത് വളരെ വ്യക്തം

  • @radhakrishnantp3876
    @radhakrishnantp3876 Місяць тому +1

    പണത്തോടുള്ള അത്യാർത്തി , അധികാരികളെ പേടി , രണ്ടും കൂടി സൃഷ്ടിച്ച നാണം കെട്ട വിധേയത്വം ...... എന്തു തെമ്മാടിത്തരവും മാധ്യമ പ്രവർത്തനത്തിൻ്റെ പേരിൽ ചെയ്യാം എന്ന ധാർഷ്ട്യം ..... കേന്ദ്ര സർക്കാർ താങ്ങാനുണ്ട് എന്ന ധാരണ ...... കേന്ദ്രത്തെ ' സുഖിപ്പിക്കണം ' എന്നു മാത്രം ... ഇവിടെ യു ഡി എഫിനെയും ... സതീശൻ്റെ ഓഫീസിൽ നിന്ന് ഫണ്ടിങ് ......
    നാണം കെട്ടും നിരന്തരം സംഘി പാദസേവ എന്ന് ഏഷ്യാനെറ്റ് മാറണം ...

  • @rajendrankd7036
    @rajendrankd7036 Місяць тому

    Estimate versus expense, and not expenditure versus expense

  • @radhakrishnantp3876
    @radhakrishnantp3876 Місяць тому

    വസ്തുതാവിരുദ്ധമായ വാർത്തകൾ കൊടുത്താൽ സത്യാവസ്ഥ ബോധ്യപ്പെടുത്തിയാൽ അതേ ' വലിപ്പ ' ത്തിലും പ്രാധാന്യത്തിലും തിരുത്ത് കൊടുക്കണം എന്ന ഒരു നിയമം വരണം . അവർ ഛർദ്ദിച്ചത് അവരെക്കൊണ്ടു തന്നെ തീറ്റിക്കണം !!

  • @rajendrankd7036
    @rajendrankd7036 Місяць тому

    New normal, and not new neutral

  • @mallikamallika7505
    @mallikamallika7505 Місяць тому

    ശരിയായ വാർത്ത കൊടുക്കുന്ന ഒരേ ഒരു മാധ്യമം --- കൈരളി, ദേശാഭിമാനി --- -- അത് മാത്രം കണ്ട് പൊട്ടകിണറ്റിലെ തവളയായി കഴിയാം നമുക്ക്

    • @radhakrishnantp3876
      @radhakrishnantp3876 Місяць тому

      സാറ് സ്വയം ഊക്കല്ലേ ... പറഞ്ഞ കാര്യങ്ങളിൽ വല്ല വസ്തുതാ വിരുദ്ധത ഉണ്ടോ ?? ' നിഷ്പക്ഷം ' ബോർഡ് മാറ്റി കോലീബി PR വർക്ക് എന്നാക്കുക ... ജയ്ഹിന്ദ് , ജനം , ചന്ദ്രിക , വീക്ഷണം , ജന്മഭൂമി ...... ഇത്യാദികൾക്ക് ഒരു അന്തസ്സില്ലേ ??? പാൽക്കച്ചവടത്തിന് ലൈസൻസ് എടുത്ത് പട്ടച്ചാരായം വിൽക്കരുത് !!

  • @mohanant.k8053
    @mohanant.k8053 Місяць тому

    ക്രിമിനൽകൾക്ക് യഥേഷ്ടം വാഴനും അഴിമതി ക്കാർക്ക്.
    അഴിമതി നടത്തിപണമുണ്ടാക്കാനും യുഡിഫ് അധികാരത്തിൽ വരണം അതിനുവേണ്ടിയാണു ഈനാറിയകളി നടത്തുന്നത്

  • @sasikunnathur9967
    @sasikunnathur9967 Місяць тому

    -കോലീബി മാദ്ധ്യമങ്ങൾക്ക് ഉള്ള അജണ്ഡ എങ്ങിനെയെങ്കിലും കോലീബീ ഭരണം കേരളത്തിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കയാണ് - 1957 ൽ സി.ഐ.എ ഇടപെട്ടു. ബംഗാളിൽ ഇടപെട്ടില്ലേ? പാലാ ബാങ്കും ശാരദാ ചിറ്റ് ഫണ്ടും പൊളിഞ്ഞില്ലേ? - സി.ഐ.എ ഇടപെടൽ ആഗോള തലത്തിൽ നടക്കുന്നു. അതുകൊണ്ട് ജനങ്ങൾ നല്ല പോലെ ശ്രദ്ധിച്ചാൽ അവർക്ക് നല്ലത്. വാർത്തകൾ ചതിക്കും നുണ പറയും തെറി വിളിക്കും. അത് 8 കൊല്ലം കഴിഞ്ഞു തുടരുന്നു എത്രയെത്ര വിവാദങ്ങൾ!

  • @prakashk.p9065
    @prakashk.p9065 Місяць тому

    അച്ചടി മാധ്യമങ്ങള്‍ക്ക് ഒരു അളവുകോൽ ഉണ്ടായിരുന്നെന്കിൽ 😂 'പുളുവടി'യിൽ ഒന്നാം സ്ഥാനം മനോരമയ്ക്ക് തന്നെ,തൊട്ടുപിന്നിൽ ദേശാഭിമാനിയും😂.ഇഴഞ്ഞു കിടന്ന വിമോചന സമരത്തിനു ഉശിര് വന്നത് 'ഫ്ലോറി എന്ന ഗർഭിണി പൊലീസിന്റെ വെടിയേറ്റ് മരിച്ചു'എന്ന മനോരമയിലെ വാര്‍ത്തയെ തുടർന്ന് 😂 'ഗർഭം'മനോരമ വക.വിഴിഞ്ഞം തുറമുഖ ത്തിനെതിരെ അച്ച് നിരത്തി.ചുമ്മാർ പോയി; മനോരമ' ചുമ്മാ' പണിയുന്നു😂😂😂😂

  • @renjitlouis9186
    @renjitlouis9186 Місяць тому

    Luttu