ഈ നാട് നന്നാവണമെങ്കിൽ കമ്മ്യൂണിസം ഈ നാട്ടിൽ നിന്ന് തുടച്ചു നീക്കണം. അപ്പോൾ നമ്മുക്ക് പറയാം മനുഷ്യർ എല്ലാരും ഒന്നുപോലെ.. കള്ളവുമില്ല ചതിയുമില്ല.... സപ്പോർട്ട് 20/20... നമ്മുടെ അവസാനത്തെ പ്രതീക്ഷ.....🌹💕🙏
@@shruthikiran4922 അത് പോലീസ് കസ്റ്റഡി യിൽ ഒരു പോലീസ് ഓഫീസർ ദിലീപിനെ അടിച്ചു എന്നും അയാളുടെ കൈ വെട്ടണം എന്നാണ് ദിലീപ് പറഞ്ഞത് എന്നുമൊക്കെ ബാലൻ അല്ലെ പറഞ്ഞത്..അതിനെതിരെ ആണ് ദിലീപ് പറഞ്ഞത് തന്നെ പോലീസ് കസ്റ്റഡി യിൽ ആരും കൈ വെച്ചിട്ടില്ല പിന്നെ എന്തിനാണ് അവരുടെ കൈ വെട്ടാൻ പറയേണ്ടത് എന്ന്.. പോലീസ് കസ്റ്റഡി രണ്ട് ദിവസമല്ലേ ഉണ്ടായിരുന്നുള്ളു.. അത് കഴിഞ്ഞു ജയിലിലേക്ക് മാറ്റിയല്ലോ.. ശ്രീലേഖ മാഡം പറഞ്ഞത് പോലീസ് ഉപദ്രവിച്ചു എന്നല്ലല്ലോ.. ദിലീപിന് ജയിൽ ഫുഡ് പറ്റാത്തത് കൊണ്ട് ഛർദ്ദി ആയിരുന്നു പിന്നെ ear ബാലൻസ് problem ഒക്കെ കൊണ്ടാണ് വയ്യാതെ ആയത്..
ദിലീപിന്റെ സിനിമയിലെ വളർച്ച കണ്ട് ദിലീപിനെ കേസിൽ കുടുക്കാൻ പിണറായി സർക്കാരിന്റെയും ഐ പി എസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ചില പ്രധാന നടീനടന്മാരും സംവിധായകരും ചേർന്ന് ഒരുപാട് പണം മുടക്കി കേസിനെ ഈ നിലയിൽ എത്തിച്ചു.
@@sreenairnair7266 ശ്രീലേഖ മാഡം പറയുന്നുണ്ട് ഒരാളെ ഇത്രയും ദ്രോഹിക്കാൻ പാടില്ല എന്നത് കൊണ്ടാണ് ഇത്രയെങ്കിലും സഹായിച്ചത് എന്ന്.. അപ്പോൾ ശ്രീലേഖ മാഡം പോലും മനസ്സിലാക്കി പോലീസ് ലെ ഒരു വിഭാഗം ദ്രോഹിക്കുന്നതാണ് ദിലീപിനെ എന്ന്.. അല്ലാതെ അങ്ങനൊരു ഡയലോഗ് പറയില്ലല്ലോ
ഇപ്പോഴത്തെ കേരള പോലീസിൽ ഗുണ്ടായിസം ഉണ്ട് എന്നുള്ളത് സത്യമാണ്, പക്ഷെ അത് ദിലീപ് പറഞ്ഞാൽ അത് നുണയായി ചിത്രീകരിക്കാൻ ദിലീപിനെ വിരോധികൾ കിണഞ്ഞു പരിശ്രമിക്കുന്നു
ശ്രീലേഖ പറഞ്ഞത് കൊണ്ട് മറുനാടൻ വിശ്വസിച്ചു.. ഇത് ദിലീപോ ദിലീപിന്റെ ആൾക്കാരോ പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കുന്നവർ തന്നെ പറയും ദിലീപിന് സഹതാപം കിട്ടാൻ വേണ്ടി പറയുന്നതാണ് എന്ന്.. ഇത് പോലെ സത്യങ്ങൾ പുറത്ത് വരട്ടെ.. ദിലീപിനെ വേട്ടയാടുന്ന കഥകൾ പുറത്ത് വരുക തന്നെ ചെയ്യും
ദിലീപിന്റെ കാര്യം അറിഞ്ഞു. വളരെ വേദനാജനകം ആണ്. ഒന്നിലെങ്കിൽ എല്ലാവർക്കും ഒരേ നീതി വേണം. അല്ലെങ്കിൽ ആർക്കും വേണ്ട. ഇവിടെ ദിലീപ് കുറ്റക്കാരൻ ആകാം. എന്നാലും ഒരു പരിഗണന വേണ്ടത് തന്നെ ആണ്. ഇവിടെ പല ആളുകളും പോലീസിനെയും സിബിനെയും കാണുമ്പോൾ നെഞ്ചുവേദന വരുന്നവർ ഉണ്ട്. അവരെ ഒന്നും ഒരു പ്രശ്നം ഉണ്ടാകില്ല. ഇതാണ് പ്രശ്നം.
വെറുതെയല്ല കമ്യൂണിസ്റ്റ് പാർട്ടി വളർന്ന് വളർന്ന് കേരളത്തിൽ മാത്രം ഒതുങ്ങിയത് .... എന്ത് കഷ്ടമാണ് നമ്മുടെ നാട്ടിന്റെ അവസ്ഥ ... നാടുo , സമ്പത്തും , സൗകര്യങ്ങളും എല്ലാം പാർട്ടിയ്ക്കും , ഗുണ്ടകൾക്കും നേതാക്കൻമാർക്കും ...😭😭😭
BJP ക്കും 84 ൽ 2 സീറ്റ് എന്ന് പറഞ്ഞ് സ്വപ്നം കാണുന്ന CPM കാരുണ്ട്. എന്നാൽ പരസഹായമോ സർക്കാർ ഗ്രാന്റൊ കിട്ടാതെ സ്വയം വളരുന്ന RSS പോലെ ഒരു സംഘടന CPM നു പുറകിലില്ല.
ഇതു കേരളത്തിൽ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ IPS ഓഫീസർ ആയിരുന്ന Kiren Bedi voluntary retirement എടുക്കാൻ കാരണം ഡൽഹി പോലീസിന്റെ തലപ്പത്തു അവരെ അർഹതയുണ്ടായിട്ടും നിയമിക്കാൻ അന്നത്തെ സർക്കാർ തയ്യാറാകാത്തതുകൊണ്ടാണ്.
THE DANGER OF A TUMOR IS NOT BASED ON ITS SIZE. BY NOT CHANGING ITS SIZE A TUMOR CAN KILL A PERSON UN EXPECTEDLY. SO COMMUNIST PARTY IS DANGEROUS EVEN IF IT DOES NOT SHOW GROWTH AND MAY BE SHOWING SIGNS OF SHRINKING.
എത്ര സ്വാധീനമുള്ള കുറ്റവാളിയാണങ്കിലും അവന്റെ മനസ്സാക്ഷിക്കോടതിൽനിന്ന് അവന് ഒരിക്കലും രക്ഷപെടാൻ പറ്റില്ല ..പ്രകൃതി നിയമം ഒരു പെരുമ്പാമ്പിനെപ്പോലെ അവനെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കും...
പിണുവിനെ പോലെ ഒരു മുഖ്യമന്തിയുടെ കീഴിൽ ആത്മാഭിമാനവും സത്യസന്ധതയും ഉള്ള ഒരു ഉദ്യോസ്ഥനും സത്യ സന്തമായും ആത്മാർഥമായും പ്രവർത്തിക്കാൻ കഴിയില്ല... അഴിമതിക്കാർക്ക് സുവർണ്ണകാലം .... അതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്..
വനിതാ എസ് ഐ ക്ക് പിന്നാലെ ലൈംഗിക പീഡനവുമായി ഡി ഐ ജി നടന്നിട്ടും അത് കണ്ടില്ല എന്ന് വെച്ച ആ മനസും നാട്ടിലെ പോലീസിന്റെ അവസ്ഥയും സൂപ്പർ .ഹൊ ഇത് പോലെ ഒരു നാട്ടിൽ ജനിക്കാൻ പുണ്യം ചെയ്യണം സ്ത്രീകൾ
ദിലീപിനെപ്പോലുള്ള ഒരു സെലിബ്രിറ്റിക്ക് ഇതാണവസ്ഥയെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ അവസ്ഥയെന്തായിരിക്കും? ദിലീപിനോടുള്ള ക്രൂരതകൾക്ക് ഈ ഉറഞ്ഞുതുള്ളിയവരും പോലീസുമാെക്കെ മറുപടി പറയേണ്ട കാലം വരും. ശ്രീ. നമ്പി നാരായണനെ പീഡിപ്പിച്ചതു ഓർമ്മ വരുന്നു.
അങ്ങിനെ, ശ്രീലേഖ മാഡം ചെയ്തങ്കിൽ, ആ നല്ല മനസിന്, ഒരു വലിയ സല്യൂട്ട്', ദിലീപ്, അത്ര വലിയ കുറ്റം ചെയ്തങ്കിൽ അദ്ദേഹം അനുഭവിക്കട്ടെ. ഒരു പാട് കൊലകൾ ചെയ്തവർ സ്വൈരമായി വിഹരിക്കുന്നത് എല്ലാവരും കാണുന്നുണ്ട്. ശ്രീ ലേഖമാഡത്തിന്, ആയിരം നന്ദി
കേട്ടിട്ട് ഭയവും സങ്കടവും ഉണ്ട്.. ഒരു ക്രിമിനൽ ആണേലും, പുറത്തു നല്ല പിടിയുണ്ടെകിൽ, അത് ആണായാലും പെണ്ണായാലും, അവർക്കു ജയിൽ സ്വർഗം ആയിരിക്കും. ശ്രീലേഖ മാഡം എനിക്ക് സ്വഭാവം അടുത്തറിയാം നല്ല മനസിന്റെ ഉടമയാണ്. അവർ പറയുന്നത് അക്ഷരം പ്രതി ശരിയാണ് 👍❤
നല്ല സത്യസന്ധതയും മനുഷ്യത്വവും ഉള്ള സ്ത്രീ ആണ് ശ്രീലേഖ മാഡം❤️❤️❤️. ഇന്റർവ്യൂ വിൽ അവരുടെ സത്യസന്ധമായ സംസാരം കേൾക്കേണ്ടതു തന്നെയാണ് ❤️❤️🙏 പരട്ടചങ്കന്റെ ഭരണത്തിൽ നീതിയും സംരക്ഷണവും ഇതിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതുപോലെയുള്ള കിരാത ഭരണമാണ് വെസ്റ്റ് ബംഗാളിലും ത്രിപുരയിലും നടന്നത്. 😭😭😭
ഞാൻ ഒരു നാട്ടിൻ പുറത്തുകാരനാണ് ആ എനിക്ക് പോലും മനസിലായി കേരള ഭരണ കേന്ദ്രത്തിൽ മുഴുവൻ കള്ളന്റെയും കരിക്കയുടെയും നിയന്ദ്രണത്തിലാണ് എന്ന് ഇവിടെ ഇപ്പോ ഈ കേരളത്തിൽ സത്യം എന്നൊന്ന് ഇല്ല ഷാജൻ സാർ
ദിലീപിൻറെ കരിയർ നശിപ്പിക്കാൻ ചിലർ നടത്തുന്ന കൂടെ ശ്രമങ്ങളാണ് നമ്മൾ ഇതുവരെ കണ്ടു കഴിഞ്ഞു അയാൾ ചെയ്തനന്മകൾ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത് .അതുകൊണ്ടാണ് ദിലീപിൻറെ കേസ് വീണ്ടും വീണ്ടും നീട്ടിക്കൊണ്ടുപോകാൻ പലരും ശ്രമിക്കുന്നത് .കന്യാസ്ത്രി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞിട്ടും ഫ്രാങ്കോയെ വെറുതെ വിട്ടില്ലേ .അതിനുശേഷം ഏതെങ്കിലും ചാനൽ ആ വിഷയത്തിലെ റീ അന്വേഷണം നടത്താൻ പറഞ്ഞോ .സത്യം കാണാതെ ഒരാളെ ക്രൂശിക്കുന്നത് പാവമാണ് .എത്രയോ രാഷ്ട്രീയക്കാർ റേപ്പ് കേസിൽ കുറ്റവാളി ആയിട്ടും ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി എവിടെയൊക്കെയോ കഴിയുന്നു .പ്രതികളായ അവർ നിയമത്തെ നോക്കുകുത്തിയാക്കി ജയിൽ സസുഖം വാഴുന്നു.അവർക്ക് കൂടെ കൂടെ പരോൾ അനുവദിച്ചിട്ടുണ്ട് .കോടതി തീരുമാനിക്കുന്ന വരെ അവൻ ആരായാലും പ്രതിയല്ല .
ദിലീപിന് പോലീസ് സ്റ്റേഷനിൽ ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല ന്ന് മാഡം പറഞ്ഞതിൽ നിന്ന് മനസ്സിലായി.. ഇവിടെ കൊടി സുനി പോലുള്ളവർ ജയിലിൽ രാജാവിനെ പോലെ കഴിയുന്നു. എന്തൊരു അന്യായം
എനിക്ക് ചിരി വരുന്നു.. സാജൻ നിങ്ങൾ വിശ്വസിക്കുന്നു ദിലീപ് കുറ്റക്കാരൻ ആണെന്ന് പറയുമ്പോൾ.. അയാൾ കുറ്റവാളിയാണെന്നും അല്ലെന്നും പറയാൻ നമുക്ക് കഴിയില്ല.. കോടതി വിധി വരും വരെ.. അതല്ലേ സത്യം.. അല്ലാതെ പക്ഷം പറയുന്നത് എങ്ങനെ ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകനു ചേരും??
സ്വാധീനം നടത്താൻ മാത്രം പണവും പേരും ഉള്ള ദിലീപിന് വേണമെങ്കിൽ സൗകര്യം ഏർപ്പെടുത്താൻ പറ്റുമായിരുന്നു ചെയ്യാൻ പറ്റിയില്ല അല്ലെങ്കിൽ ചെയ്തില്ല. ഒരു പരിഗണന ദിലീപിന് കിട്ടാൻ അർഹത ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇയാളെ ഒതുക്കാൻ ശ്രമം saghadithmayi നടന്നോ എന്നു ചിന്തിയ്ക്കണം. കുറ്റം തെളിയും വരെ ഒരു പരിഗണന കൊടുക്കേണ്ടതല്ലേ. ആരോപിയ്ക്കപ്പെടുന്ന കുറ്റം സത്യം ആണെങ്കിൽ ഏറ്റവും കടുത്ത ശിക്ഷ കൊടുക്കണം.
കേരള രാഷ്ട്രിയത്തിൽ പദവികളിൽ ഇരിക്കുന്ന പലരും ഇന്ന് ജയിലിൽ കഴിയേണ്ടവരാണ് ഇവരുടെ കുറ്റങ്ങൾ സത്യസന്ധമായി അന്വേക്ഷിച്ചാൽ ശ്രീലേഖ മാഡത്തിന് തുറന്ന് പറയാൻ ഇപ്പോഴെങ്കിലും മനസ്സ് ഉണ്ടായല്ലോ മാഡം നിങ്ങളുടെ മനുഷ്യത്വം കേരളം മറക്കില്ലാ....
@@nandakumarkallada9866 , Diliep is not guilty yet. Because media and people crucified and judge him that doesn’t mean he is guilty. Let Diliep to be punished only if he is really guilty. Let the real truth prevail 🙏
സ്ത്രി അമ്മയാണ് ശക്തിയാണ് എല്ലാവരോടും കരുണയും സേനഹവും ഉള്ളത് ആർക്കാണോ അവളാണ് സ്ത്രി 'ഇന്നത്ത് തലമുറയിൽ ഇല്ലാത്തതും ഇതാണ് ശ്രീലേഖ IPS ഒരു വലിയ സല്യൂട്ട് ഹരേ നാരായണ
ജയിലിൽ വെൽഫയർ ഓഫീസർ എന്നൊരു തസ്തിക ഉണ്ട്. എല്ലായിടത്തും ഉണ്ടോന്നു അറിയില്ല. ഇതാണ് അവസ്ഥ എങ്കിൽ അവരെ ആദ്യം പിരിച്ചു വിടണം. വെറുതെ ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങി ഉന്തി ഉരുട്ടി കൊണ്ടുപോകുകയാണ് എല്ലാരും ചെയ്യുന്നത്
ദിലീപ് കുറ്റാരോപിതൻ മാത്രമാണ് എന്നും, ദിലീപിനെ പൂട്ടാൻ ഈ അഞ്ചു വർഷങ്ങളിലെ ക്രൂരമായ വേട്ടയാടലിൽ പോലും കഴിയാതിരിക്കുമ്പോഴും, ദിലീപ് കുറ്റക്കാരനാണ് എന്ന് താങ്കൾ വിചാരിക്കുന്നു എന്നൊക്കെ തള്ളി വിടുന്നതിനോട് യോചിക്കാൻ കഴിയുന്നില്ല
സത്യത്തിൽ ഈ അഭിമുഖം കണ്ടപ്പോൾ ഞെട്ടിപോയി. ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്ന വ്യക്തി അല്ല ഞാൻ. അദ്ദേഹം ജയിലിൽ കിടക്കേണ്ടി വന്നത് ആരുടെയൊക്കെയോ കളിയാണെന്നും അറിയാമായിരുന്നു. പക്ഷെ കുറ്റാരോപിതൻ മാത്രമായ ദിലീപിനെ പോലൊരാൾ ഇങ്ങനെ ആവും അവിടെ കഴിഞ്ഞിരുന്നത് എന്ന് ചിന്തിച്ചിരുന്നില്ല.എല്ലാം വിലയ്ക്കുവാങ്ങുന്ന ആൾ എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. അങ്ങനെ ഒരാളായിരുന്നു അദ്ദേഹം എങ്കിൽ ജയിലിൽ കിടക്കേണ്ടിപോലും വരില്ലായിരുന്നു. ഒരാളെ കുറിച്ച് എന്തും പറഞ്ഞ് പൊതുബോധം അയാൾക്ക് എതിരെ തിരിക്കുമ്പോൾ. ഇതൊക്കെ യാണ് യാഥാർഥ്യം എന്ന് ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. Big salute Sreelekha mam 👍❤️🙏
നല്ല മനസുള്ള സ്ത്രീ.....നല്ലതേ വരൂ...നന്മ ഉണ്ടാവട്ടെ,. 💐
അവരുടെ ഇന്റർവ്യൂ കണ്ടിരുന്നു, സത്യത്തിൽ അവർ അനുഭവിച്ച വേദന ഓരോ വാക്കിലും നിഴലിക്കുന്നു.. ബിഗ് സല്യൂട്ട്.
Madam you please open yr mouth on Dileeps case whatever it is. In this present situation that will make history.
സ്വനയെ. സരിത. എന്ത്. പറയുന്നു
@@chandrikadevi7377 what evidence do you have. ....
0
Sathyam
ശ്രീലേഖ യെ പോലെ സത്യസന്ധത ഉള്ളവരെയൊന്നും തലപ്പത്തിരുത്താൻ ഇവർക്കു താല്പര്യം ഉണ്ടാവില്ല. അതൊക്കെ മ്മടെ ബെഹ്‌റ ആയാൽ ok..
.......................ബെഹ്റ..............????????
..പരമ.............ബോറാ...............!!!!!!!!!!!!!!
Ayal sahikan patatha paneyanalo nadiyodi cheyidadi arum cheyatha ama pengamar makal edalam orkanamayiruni
Behra kallan rajiyadhrohi.
ഹേയ് അധികാരം ഉണ്ടായിരുന്നപ്പോൾ ഇവർ വെറും വാഴപ്പിണ്ടി ആയിരുന്നു
Behra is a BJP guy. Deal BJP-CPM. Pinarayi 💌 Modi.
ഇതാണ് യോഗി പറഞ്ഞതിലും ഭീകരമായ കേരളം.... ഇവിടെ എല്ലാം പാർട്ടിക്കാർക്ക് മാത്രം സ്വന്തം..
കേരളത്തിലെ ഇങ്ങനാണെങ്കിൽ up യെ കുറിച് ചിന്തിക്കാൻ വയ്യ...
@@sparrown8278 .......കേരളം.....
... ഇങ്ങനെ .....ആണ്......???????????
...യു.പി....യെ .....വിടൂ..,..,!!!!!!!!!! വിട്ടുകള.........!!!!!!!!!!!!!!!!!!!!!
👌👌🙋🙋
@@sparrown8278 up 🙏🏼👍👍👍
U p l edelum ayiram eratiyani crorada nadakunadi
എന്റെ ഷാജാ നമ്മളൊക്ക കരുതുന്നതിലും എത്രയോ ഭീകരം ആണ് നമ്മുടെ കേരളം ഭയം തോന്നുന്നു നാടിനെ ഓർത്ത്.
Yes നമ്മള്‍ കാണുന്നത്. ഒരു അറ്റം
മാത്രം..
@@mahikiran6236 അറ്റമല്ല
അറ്റമില്ല🥴🥴🥴🥴
@@romeojuliet2807 അതും ഭയപ്പാടോടെ കാണേണ്ടതാണ്. എല്ലാം കൊണ്ടും ഇവിടുത്തെ അടിസ്ഥാനത്താനജനതയ്ക്ക് സുരക്ഷിതമല്ലാത്ത നാളുകളാണ് വരുന്നത്.
@@romeojuliet2807 ..അറ്റമില്ലാത്തവരുടെ മത ഭീകരത
oru rashtreeyakkaran aayaal koadikal keeshayil nirakkaam .....nalla bussinuss aanippool ithu ....
കറക്റ്റ്.. ജയിൽ പോലും കാണാത്ത എത്രയോ ക്രിമിനലുകൾ ഉണ്ട് നാട്ടിൽ.. ദിലീപിനെ അന്നും ഇന്നും ഇഷ്ട്ടം.. ❤❤
Pengale kettich kodukku Mr 😹🐕💩
കൂടെ കിടക്കാൻ വനിത പോലീസ് ഓഫീസറെ തിരയുന്ന DIG യുള്ള നാട്ടിൽ DGP ആയിരുന്ന ഏക ശ്രീലേഖ കാരണഭൂതൻ്റെ നാട്ടിലെ വിസ്മയം. ഞെട്ടിക്കുന്നതാണ്.
Ethe 2000 mutual palarudeyum kada kettitunde . Vronum kudi passout timilum..
ഏതു മുഖ്യമന്ത്രി എന്നു പറ
ഞ്ഞില്ല. രണ്ടു മന്നണിയും
ചീഞ്ഞത്. പരനാറികൾ
പൊട്ടൻമാർ ചിന്താ വ വി
ളിച്ച് നടക്കുന്നു.
@@navazsk1617 )9o
Who is that DIG, name?
ഭരണ കക്ഷിയിൽ പെട്ട ആളാണെങ്കിൽ എന്ത് ചെറ്റത്തരം കാണിച്ചാലും ആരും മിണ്ടില്ല.. പോലീസും, ജയിൽ ഉദ്യോഗസ്ഥരും എല്ലാപേരും സപ്പോർട്ട് ചെയ്യും...
ഈ നാട് നന്നാവണമെങ്കിൽ കമ്മ്യൂണിസം ഈ നാട്ടിൽ നിന്ന് തുടച്ചു നീക്കണം. അപ്പോൾ നമ്മുക്ക് പറയാം മനുഷ്യർ എല്ലാരും ഒന്നുപോലെ.. കള്ളവുമില്ല ചതിയുമില്ല.... സപ്പോർട്ട് 20/20... നമ്മുടെ അവസാനത്തെ
പ്രതീക്ഷ.....🌹💕🙏
ഇത്10 വർഷം മുമ്പ് കല്ലവുംചധീയും
ബെസ്റ്റ് കോമഡി
UP nannavunnath communism illathatu kondayirikkum
ജനങ്ങൾക്ക് സത്യം പറഞ്ഞാൽ ദിലീപിനെ ഇങ്ങനെ ദ്രോഹിച്ച കാര്യം അറിയില്ലായിരുന്നു. ഇനിയെങ്കിലും ആ പാവം മനുഷ്യനെ ദ്രോഹിക്കരുത്. ..
അതേ 👍
👍
അതെ, പാവമാ പഞ്ചപാവമാ.
ദിലീപ് തന്നെ കോടതിയിൽ പറഞ്ഞത് എന്നേ ആരും ഉപദ്രവിച്ചിട്ട് ഇല്ല എന്നാണല്ലോ.
വധഗൂഢലോചന മുൻകൂർ ജാമ്യ ഹർജി വാദത്തിൽ
@@shruthikiran4922 അത് പോലീസ് കസ്റ്റഡി യിൽ ഒരു പോലീസ് ഓഫീസർ ദിലീപിനെ അടിച്ചു എന്നും അയാളുടെ കൈ വെട്ടണം എന്നാണ് ദിലീപ് പറഞ്ഞത് എന്നുമൊക്കെ ബാലൻ അല്ലെ പറഞ്ഞത്..അതിനെതിരെ ആണ് ദിലീപ് പറഞ്ഞത് തന്നെ പോലീസ് കസ്റ്റഡി യിൽ ആരും കൈ വെച്ചിട്ടില്ല പിന്നെ എന്തിനാണ് അവരുടെ കൈ വെട്ടാൻ പറയേണ്ടത് എന്ന്.. പോലീസ് കസ്റ്റഡി രണ്ട് ദിവസമല്ലേ ഉണ്ടായിരുന്നുള്ളു.. അത് കഴിഞ്ഞു ജയിലിലേക്ക് മാറ്റിയല്ലോ.. ശ്രീലേഖ മാഡം പറഞ്ഞത് പോലീസ് ഉപദ്രവിച്ചു എന്നല്ലല്ലോ.. ദിലീപിന് ജയിൽ ഫുഡ് പറ്റാത്തത് കൊണ്ട് ഛർദ്ദി ആയിരുന്നു പിന്നെ ear ബാലൻസ് problem ഒക്കെ കൊണ്ടാണ് വയ്യാതെ ആയത്..
ശ്രീലേഖ മാഡം എങ്ങനെ ഈ സ്ഥാനത്തിന് 33 വർഷം ഈ വകുപ്പിൽ ഇരുന്നു.. ഭീകരമാണ് ഈ പോലീസ് വകുപ്പ്....
സത്യ സന്ധത, കഴിവ് ആത്മാർഥത ഇവ ഉണ്ടെങ്കിൽ കേരളത്തിൽ അയോഗ്യതയാണ്
💯💯 സതൃം
💯correct
💯 correct
👍👍👍👍👍👍👍👌👌
ദിലീപിന്റെ സിനിമയിലെ വളർച്ച കണ്ട് ദിലീപിനെ കേസിൽ കുടുക്കാൻ പിണറായി സർക്കാരിന്റെയും ഐ പി എസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ചില പ്രധാന നടീനടന്മാരും സംവിധായകരും ചേർന്ന് ഒരുപാട് പണം മുടക്കി കേസിനെ ഈ നിലയിൽ എത്തിച്ചു.
സത്യം..
ചെയ്യാത്ത തെറ്റിന് ആണ് ഈ അനുഭവിക്കുന്നത്.. പാവം.. എന്നിട്ട് വീണ്ടും ജയിലിൽ ഇടാൻ നോക്കുന്നു 😔
😭പാവം ഇത്രയും ക്രൂരത പാടില്ല. കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി.
@@sreenairnair7266 ശ്രീലേഖ മാഡം പറയുന്നുണ്ട് ഒരാളെ ഇത്രയും ദ്രോഹിക്കാൻ പാടില്ല എന്നത് കൊണ്ടാണ് ഇത്രയെങ്കിലും സഹായിച്ചത് എന്ന്.. അപ്പോൾ ശ്രീലേഖ മാഡം പോലും മനസ്സിലാക്കി പോലീസ് ലെ ഒരു വിഭാഗം ദ്രോഹിക്കുന്നതാണ് ദിലീപിനെ എന്ന്.. അല്ലാതെ അങ്ങനൊരു ഡയലോഗ് പറയില്ലല്ലോ
ഇപ്പോഴത്തെ കേരള പോലീസിൽ ഗുണ്ടായിസം ഉണ്ട് എന്നുള്ളത് സത്യമാണ്, പക്ഷെ അത് ദിലീപ് പറഞ്ഞാൽ
അത് നുണയായി ചിത്രീകരിക്കാൻ ദിലീപിനെ വിരോധികൾ കിണഞ്ഞു പരിശ്രമിക്കുന്നു
ശ്രീലേഖ പറഞ്ഞത് കൊണ്ട് മറുനാടൻ വിശ്വസിച്ചു.. ഇത് ദിലീപോ ദിലീപിന്റെ ആൾക്കാരോ പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കുന്നവർ തന്നെ പറയും ദിലീപിന് സഹതാപം കിട്ടാൻ വേണ്ടി പറയുന്നതാണ് എന്ന്.. ഇത് പോലെ സത്യങ്ങൾ പുറത്ത് വരട്ടെ.. ദിലീപിനെ വേട്ടയാടുന്ന കഥകൾ പുറത്ത് വരുക തന്നെ ചെയ്യും
കേരള പോലീസിൽ അങ്ങനെ സത്യസന്ധമായി ആർക്കും പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്...
👏👏👏
9í9ó
ഈ സ്ത്രീ എന്തൊക്കെയോ പറയുന്നു. ഒരു തെളിവുമില്ല. പരസ്പരവിരുദ്ധമായ ശുദ്ധ അസംബന്ധം .
അങ്ങനെ എന്തെങ്കിലും ഒക്കെ പറയാൻ രാഷ്ട്രീയക്കാരിയല്ല ips പാസായ ഈ സ്ത്രീ...
ips is nothing
ഒരു വൃത്തികെട്ട സംസ്കാരത്തിന് മുകളിൽ ജീവിക്കുന്ന കേരള ജനത
Yes 100% correct. New generation etrayum vegam avidunnu odi rekshapettolu
Correct
👍
ശ്രീലേഖക്കു മനുഷ്യത്വം ഉണ്ട് 👍👌🏻
അതുപോലെയുള്ള, സ്ത്രീ, രത്ന, ങ്ങള്, തുടരെ ഉണ്ടാവട്ടെ, എന്ന് പ്രാർത്ഥിക്കുന്നു -
പക്ഷെ ദല ബന് മനുഷ്യത്വമില്ലല്ലോ.
മനുഷ്യത്ത്വം എല്ലാവരോടും വേണ്ടതല്ലേ/സഹതടവുകാർക്ക് കിട്ടിയോ
@@muraleedharan903 yes...that's Question. .
ഇവർ പണ്ട് SP ആയിരിക്കുമ്പോൾ പുരുഷന്മാരെ മർദിച്ച സംഭവങ്ങൾ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. വയസായപ്പോൾ പക്വത വന്നതാവും
ജീവിതത്തിൽ ആദ്യം ആയി.. പോലീസ് യൂണിഫോം ഇട്ട.. ഒരു മനുഷ്യനെ കണ്ടു... സല്യൂട്ട് മേഡം.. 👍👍👍👍ഒരുപാട് നന്മകൾ.. ദൈവത്തിന്റെ അനുഗ്രഹം.. ഉണ്ടാവട്ടെ.. 🙏🙏🙏
Njanum
🙋♀️🙋♀️🙋♀️💐
ഇവർ ഭരണത്തിലേറിയത് സ്വന്തം ആൾക്കാർക്ക് ജോലി നേടാനും സമ്പാദിക്കാനുമാണ്. അല്ലാതെ പൊതു ജനത്തിൻ്റെ കാര്യം ഞങ്ങളുടെ ഉത്തരവാദിത്വമല്ല
Kit kittunnundallo?
അത് ഇപ്പോഴേ മനസിലായുള്ളു?
ഇതൊക്കെ ജനങ്ങൾക്ക് മനസിലാകണ്ടെ
മറ്റുള്ളവരെ ചിരിപ്പിക്കുന്ന പല നടന്മാർക്കും സ്വന്തം ജീവിതത്തിൽ കരയേണ്ടി വരുന്നു. ജഗതി ശ്രീകുമാർ, കലാഭവൻ മണി, ദിലീപ് ..
Mr സാജൻ, താങ്കൾ എപ്പോളും കൊടുക്കുന്നത് നല്ല മെസ്സേജ്ഉകൾ ആണ്. ധൈര്യമായി എന്തും വിളിച്ചുപറയാനുള്ള തങ്ങളുടെ കഴിവിനെ അനുമോദിക്കുന്നു.
ദിലീപിന്റെ കാര്യം അറിഞ്ഞു. വളരെ വേദനാജനകം ആണ്. ഒന്നിലെങ്കിൽ എല്ലാവർക്കും ഒരേ നീതി വേണം. അല്ലെങ്കിൽ ആർക്കും വേണ്ട. ഇവിടെ ദിലീപ് കുറ്റക്കാരൻ ആകാം. എന്നാലും ഒരു പരിഗണന വേണ്ടത് തന്നെ ആണ്. ഇവിടെ പല ആളുകളും പോലീസിനെയും സിബിനെയും കാണുമ്പോൾ നെഞ്ചുവേദന വരുന്നവർ ഉണ്ട്. അവരെ ഒന്നും ഒരു പ്രശ്നം ഉണ്ടാകില്ല. ഇതാണ് പ്രശ്നം.
സത്യം വിളിച്ചുപറയുന്ന ഷാജൻ സ്കറിയ നിങ്ങളാണ് കേരളത്തിൻറെ യഥാർത്ഥ പ്രതിപക്ഷനേതാവ്, അഭിനന്ദനങ്ങൾ, നിങ്ങളും ശ്രദ്ധിച്ചു നടക്കണം ശത്രുക്കൾ കാണും
51 .... വെട്ടുകാരുടെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാൻ മേലദ്ധ്യക്ഷൻ ന്മാർ നെട്ടോട്ടം ഓടുമ്പോൾ മറ്റുള്ളവരുടെ കാര്യം നോക്കൂ വാൻ എവിടെ സമയം.
വളരെ നല്ല genuine n descent ആയ ഇന്റർവ്യൂ ആയിരുന്നു ♥️✌🏻💯👏
വെറുതെയല്ല കമ്യൂണിസ്റ്റ് പാർട്ടി വളർന്ന് വളർന്ന് കേരളത്തിൽ മാത്രം ഒതുങ്ങിയത് .... എന്ത് കഷ്ടമാണ് നമ്മുടെ നാട്ടിന്റെ അവസ്ഥ ... നാടുo , സമ്പത്തും , സൗകര്യങ്ങളും എല്ലാം പാർട്ടിയ്ക്കും , ഗുണ്ടകൾക്കും നേതാക്കൻമാർക്കും ...😭😭😭
BJP ക്കും 84 ൽ 2 സീറ്റ് എന്ന് പറഞ്ഞ് സ്വപ്നം കാണുന്ന CPM കാരുണ്ട്. എന്നാൽ പരസഹായമോ സർക്കാർ ഗ്രാന്റൊ കിട്ടാതെ സ്വയം വളരുന്ന RSS പോലെ ഒരു സംഘടന CPM നു പുറകിലില്ല.
ഇതു കേരളത്തിൽ മാത്രമല്ല സംഭവിച്ചിട്ടുള്ളത്. ഇന്ത്യയിലെ ആദ്യത്തെ വനിതാ IPS ഓഫീസർ ആയിരുന്ന Kiren Bedi voluntary retirement എടുക്കാൻ കാരണം ഡൽഹി പോലീസിന്റെ തലപ്പത്തു അവരെ അർഹതയുണ്ടായിട്ടും നിയമിക്കാൻ അന്നത്തെ സർക്കാർ തയ്യാറാകാത്തതുകൊണ്ടാണ്.
അക്ഷരംപ്രതി ശരിയാണ്
Thank you Sir ! Congratulations !! Once again Thank you !!!
THE DANGER OF A TUMOR IS NOT BASED ON ITS SIZE. BY NOT
CHANGING ITS SIZE A TUMOR CAN KILL A PERSON UN EXPECTEDLY.
SO COMMUNIST PARTY IS DANGEROUS EVEN IF IT DOES NOT SHOW GROWTH AND MAY BE SHOWING SIGNS OF
SHRINKING.
വെളിപ്പെടുത്തലുകൾ പലതും ഞെട്ടിക്കുന്നത്. നമ്മൾ മലയാളികൾ എന്തുകണ്ട് അഭിമാനിക്കണം? അഹങ്കരിക്കണം?
ദൈവത്തിന്റെ സ്വന്തം നാടാണുപോലും.... കഷ്ടം 🙏
ദിലീപ് ഒരു ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി അല്ലാ എന്നിരിക്കെ ഇങ്ങനെ ഒരു ശിക്ഷയോ ..? ഇതുപോലെ എത്രയോ പേര്
അനുഭവിക്കുന്നുണ്ടാവും
ഇന്നലെ ശ്രീലേഖയുടെ ഇന്റെർവ്യു വന്നപ്പോൾ ഞാൻ വിചാരിച്ചതാണ് ദിലീപിന്റെ കാര്യം പറഞ്ഞത് നിങ്ങൾ പ്രത്യേകമായി ന്യൂസാക്കും എന്ന് അത് തന്നെ സംഭവിച്ചു. 😀
ജനങ്ങൾ കാണും......
സാജനും ജീവിക്കേണ്ടേ
ഇതിനെന്താ പ്രത്യേകത? സാജൻ സർ ജനങ്ങൾ അറിയേണ്ട എല്ലാ വിഷയങ്ങളെക്കുറിച്ചും വീഡിയോ ഇടാറുണ്ടല്ലോ എല്ലാം വളരെയധികം ഉപകാരപ്രതവുമാണല്ലോ
നീ അതിന്റെ നെഗറ്റീവ് കാണാതെ പോസിറ്റീവ് കാണാൻ ശ്രമിക്കണം
Sajan sir is genuine 👍👍
Ith dileep and Manorama initiate cheythathakan vazhiyille... Athum ee time il... Shajan പോലും ഇങ്ങനെ മാറി ചിന്തിചെങ്കിൽ... 😀 എല്ലാം pettante game play
A big salute to R.Sreelekha IPS
ശ്രീ ലേഖാ മാഡം കരുണ നിറഞ്ഞവരാണ്...
മാഡത്തിന് ഒരു സെല്യൂട്ട്
എത്ര സ്വാധീനമുള്ള കുറ്റവാളിയാണങ്കിലും അവന്റെ മനസ്സാക്ഷിക്കോടതിൽനിന്ന് അവന് ഒരിക്കലും രക്ഷപെടാൻ പറ്റില്ല ..പ്രകൃതി നിയമം ഒരു പെരുമ്പാമ്പിനെപ്പോലെ അവനെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കും...
എന്ന് ഞാൻ വിശ്വസിക്കുന്നില്ല .പിണനാറി ഇന്ന് രാജാവായി വാഴുന്നില്ലേ .
മനസ്സാക്ഷി ഉള്ളവർക്കല്ലേ മനസ്സാക്ഷി കോടതിയിൽ വിചാരണ നേരിടേണ്ടിവരുന്നുള്ളൂ.
അയാൾ വിളിച്ചപ്പോൾ പോയവളുമാർക്ക് മനസാക്ഷി ഉണ്ടോ?പ്രകൃതി നിയമം അവരേയും വരിഞ്ഞു മുറുക്കുമോ?😉😉😜😜😝😝
കുറ്റം തെളിയിക്കാത്ത ആരെയും ജയിലിൽ അടക്കരുത്
Engil oru sadumanushane drohikkunn banglore jalinnu thurannu vidu
@@user-gx2nw2dw8o ahh best
💣💣💣💣💥💥💩💥💥🤪🤪🤣🤣🤬
പിണുവിനെ പോലെ ഒരു മുഖ്യമന്തിയുടെ കീഴിൽ ആത്മാഭിമാനവും സത്യസന്ധതയും ഉള്ള ഒരു ഉദ്യോസ്ഥനും സത്യ സന്തമായും ആത്മാർഥമായും പ്രവർത്തിക്കാൻ കഴിയില്ല... അഴിമതിക്കാർക്ക് സുവർണ്ണകാലം .... അതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്..
പിണറായി എന്ന മഹാനുഭാവന് സത്യസന്ധരെ ഭയമാണു്. ഇരുട്ടിന് വെളിച്ചത്തെ പേടി. അതു കൊണ്ട് ഇരുൾ വെളിച്ചത്തെ വിഴുങ്ങാൻ നോക്കുന്നു.
എന്തു കുറ്റം ചെയ്താലും പാർട്ടിയുടെ സ്വന്തം ആളാണെങ്കിൽ എല്ലാ സുഖ സൗകര്യങ്ങൾ ഏർപ്പെടുത്തും
വനിതാ എസ് ഐ ക്ക് പിന്നാലെ ലൈംഗിക പീഡനവുമായി ഡി ഐ ജി നടന്നിട്ടും അത് കണ്ടില്ല എന്ന് വെച്ച ആ മനസും നാട്ടിലെ പോലീസിന്റെ അവസ്ഥയും സൂപ്പർ .ഹൊ ഇത് പോലെ ഒരു നാട്ടിൽ ജനിക്കാൻ പുണ്യം ചെയ്യണം സ്ത്രീകൾ
ഞാൻ ദിലീപിന് എതിർ ആണ് but ശ്രീലേഖ mam cheythathinod ഞാൻ യോജിക്കുന്നു
ദിലീപിനെപ്പോലുള്ള ഒരു സെലിബ്രിറ്റിക്ക് ഇതാണവസ്ഥയെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ അവസ്ഥയെന്തായിരിക്കും? ദിലീപിനോടുള്ള ക്രൂരതകൾക്ക് ഈ ഉറഞ്ഞുതുള്ളിയവരും പോലീസുമാെക്കെ മറുപടി പറയേണ്ട കാലം വരും. ശ്രീ. നമ്പി നാരായണനെ പീഡിപ്പിച്ചതു ഓർമ്മ വരുന്നു.
അവർ വളരെ നല്ലൊരു ഓഫീസർ ആയിരുന്നു.... പക്ഷെ unfortunately നല്ലവർ എല്ലാം ഒറ്റപ്പെടും...😔
അങ്ങിനെ, ശ്രീലേഖ മാഡം ചെയ്തങ്കിൽ, ആ നല്ല മനസിന്, ഒരു വലിയ സല്യൂട്ട്', ദിലീപ്, അത്ര വലിയ കുറ്റം ചെയ്തങ്കിൽ അദ്ദേഹം അനുഭവിക്കട്ടെ. ഒരു പാട് കൊലകൾ ചെയ്തവർ സ്വൈരമായി വിഹരിക്കുന്നത് എല്ലാവരും കാണുന്നുണ്ട്. ശ്രീ ലേഖമാഡത്തിന്, ആയിരം നന്ദി
മാഡം.. നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു..
ഈ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
Avar Nalla oru police officer aanu.. aarayalum manshyatham nallathanu...Salute Sreelekha madam, Shajan Bro You are great.
കേട്ടിട്ട് ഭയവും സങ്കടവും ഉണ്ട്.. ഒരു ക്രിമിനൽ ആണേലും, പുറത്തു നല്ല പിടിയുണ്ടെകിൽ, അത് ആണായാലും പെണ്ണായാലും, അവർക്കു ജയിൽ സ്വർഗം ആയിരിക്കും. ശ്രീലേഖ മാഡം എനിക്ക് സ്വഭാവം അടുത്തറിയാം നല്ല മനസിന്റെ ഉടമയാണ്. അവർ പറയുന്നത് അക്ഷരം പ്രതി ശരിയാണ് 👍❤
ദിലീപ് നെ ക്കാളും എത്രയോ നെറി കെട്ട മനുഷ്യർ ഉണ്ട്... കഷ്ടം തോന്നുന്നു... പാവം ദിലീപ്
Seriya പാവം തോന്നുന്നു
നല്ല സത്യസന്ധതയും മനുഷ്യത്വവും ഉള്ള സ്ത്രീ ആണ് ശ്രീലേഖ മാഡം❤️❤️❤️. ഇന്റർവ്യൂ വിൽ അവരുടെ സത്യസന്ധമായ സംസാരം കേൾക്കേണ്ടതു തന്നെയാണ് ❤️❤️🙏 പരട്ടചങ്കന്റെ ഭരണത്തിൽ നീതിയും സംരക്ഷണവും ഇതിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതുപോലെയുള്ള കിരാത ഭരണമാണ് വെസ്റ്റ് ബംഗാളിലും ത്രിപുരയിലും നടന്നത്. 😭😭😭
അങ്ങേയ്ക്ക് ഇതു നല്ല ഒരു വർത്തയാക്കാൻ സാധിച്ചു. നന്ദി
ഇത് പറഞ്ഞത് ശരിയാണ് സർ വലിയനുമാത്രമാണ് സൗകര്യം ദിലിപ് നല്ലൊരു മനുഷ്യനാണ്
ഞാൻ ഒരു നാട്ടിൻ പുറത്തുകാരനാണ് ആ എനിക്ക് പോലും മനസിലായി കേരള ഭരണ കേന്ദ്രത്തിൽ മുഴുവൻ കള്ളന്റെയും കരിക്കയുടെയും നിയന്ദ്രണത്തിലാണ് എന്ന് ഇവിടെ ഇപ്പോ ഈ കേരളത്തിൽ സത്യം എന്നൊന്ന് ഇല്ല ഷാജൻ സാർ
ജയിൽ കണ്ടിട്ട് പോലും ഇല്ലാത്ത പ്രതികൾ, ശിക്ഷ കിട്ടിയിട്ടും ജയിൽ കാണാത്ത പ്രതികൾ, രാഷ്‌ടീയം 😷😷
പിണറായി വിജയൻ ചത്തു പോകട്ടെ എന്ന് പ്രാർത്ഥന 👌
ദുഷ്ടനെ ദൈവം പനപോലെ വളർത്തും അത്രപെട്ടെന്നൊന്നും ചാവില്ല നരകിച്ചെ ചാവു
Poda para poorimine
@@devishaleesh4905 നീ ആരാ ചെകുത്താന്റെ സന്തതി ആന്നോടെ 🙄
Waiting for that
@@devishaleesh4905 nee ethadi antham kammi yano
R sreeLakha madam Big salute 🙏💐💐💐🙏🙋♂️🙋♂️🙋♂️🙋♂️🙋♂️
ദിലീപ് നിരപരാധി ആണ് 💔♥️♥️♥️😘😘😘😘😘😘😘😘😘😘
👍👍❤️
അവരോടു സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. എത്രയോ മാന്യമായാണ് അവർ സംസാരിച്ചത്., ഒരു സഹോദരിയെ പോലെയാണ് എനിക്ക് തോന്നിയത് ❤🌹🌹🌹
ദിലീപിൻറെ കരിയർ നശിപ്പിക്കാൻ ചിലർ നടത്തുന്ന കൂടെ ശ്രമങ്ങളാണ് നമ്മൾ ഇതുവരെ കണ്ടു കഴിഞ്ഞു അയാൾ ചെയ്തനന്മകൾ നമ്മൾ കണ്ടില്ലെന്ന് നടിക്കരുത് .അതുകൊണ്ടാണ് ദിലീപിൻറെ കേസ് വീണ്ടും വീണ്ടും നീട്ടിക്കൊണ്ടുപോകാൻ പലരും ശ്രമിക്കുന്നത് .കന്യാസ്ത്രി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞിട്ടും ഫ്രാങ്കോയെ വെറുതെ വിട്ടില്ലേ .അതിനുശേഷം ഏതെങ്കിലും ചാനൽ ആ വിഷയത്തിലെ റീ അന്വേഷണം നടത്താൻ പറഞ്ഞോ .സത്യം കാണാതെ ഒരാളെ ക്രൂശിക്കുന്നത് പാവമാണ് .എത്രയോ രാഷ്ട്രീയക്കാർ റേപ്പ് കേസിൽ കുറ്റവാളി ആയിട്ടും ഇപ്പോഴും പിടികിട്ടാപ്പുള്ളിയായി എവിടെയൊക്കെയോ കഴിയുന്നു .പ്രതികളായ അവർ നിയമത്തെ നോക്കുകുത്തിയാക്കി ജയിൽ സസുഖം വാഴുന്നു.അവർക്ക് കൂടെ കൂടെ പരോൾ അനുവദിച്ചിട്ടുണ്ട് .കോടതി തീരുമാനിക്കുന്ന വരെ അവൻ ആരായാലും പ്രതിയല്ല .
ദിലീപിന് പോലീസ് സ്റ്റേഷനിൽ
ഒരു സ്വാധീനവും ഉണ്ടായിരുന്നില്ല
ന്ന് മാഡം പറഞ്ഞതിൽ നിന്ന് മനസ്സിലായി..
ഇവിടെ കൊടി സുനി പോലുള്ളവർ
ജയിലിൽ രാജാവിനെ പോലെ കഴിയുന്നു.
എന്തൊരു അന്യായം
സത്യം
പോലീസിന് ദിലീപിനോടുള്ള പക ഇതിൽ നിന്നും മനസിലാക്കാം, കാരണം കുറ്റം തെളിയിച്ചു കഴിഞ്ഞിട്ട് ഇതൊക്കെ ചെയ്ത് എന്ന് പറയുമ്പോൾ ഇതൊക്കെ ശെരിയെന്നു പറയാം
Sir പറഞ്ഞതു വളരെ ശെരിയാണ്. ഞങ്ങൾക്ക് മനസ്സിൽ തോന്നിയത് sir നു തുറന്നു പറയാൻ സാധിക്കുന്നു. 👍🙏
Respect sreelekha madam
മനുഷ്യാവകാശം എല്ലാവർക്കും ഉണ്ടെന്ന കാര്യം മറക്കരുത്.
പൊതുജനത്തിന് ജീവിക്കാനുള്ള അവസരം നിഷേധിക്കുന്നത് കൊണ്ടാണല്ലോ അവർ ജയിലിൽ ആവുന്നത് വിചാരണത്തടവുകാരെയല്ല ഉദ്ദേശിച്ചത് അവർക്കു എന്ത് മനുഷ്യാവകാശം
എനിക്ക് ചിരി വരുന്നു.. സാജൻ നിങ്ങൾ വിശ്വസിക്കുന്നു ദിലീപ് കുറ്റക്കാരൻ ആണെന്ന് പറയുമ്പോൾ..
അയാൾ കുറ്റവാളിയാണെന്നും അല്ലെന്നും പറയാൻ നമുക്ക് കഴിയില്ല.. കോടതി വിധി വരും വരെ.. അതല്ലേ സത്യം.. അല്ലാതെ പക്ഷം പറയുന്നത് എങ്ങനെ ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകനു ചേരും??
💯👍👍👍👍👍👍❤️
Exactly!! It is not fair on the part of Mr Shajan to express his personal opinion here
Sathyam
If shajan believes dileep is guilty then he must bring concrete proof to convince people.
Why he is not doing it?
Is it because he is bluffing?
True… that’s what I have been commenting on all these videos. Everything is hearsay in this case with zero evidence.
ഇപ്പോൾ ദീലീപിന്റെ പിന്നാലെ ആരൊക്കെയാണന്ന് മനസ്സിലാക്കാം.
സ്വാധീനം നടത്താൻ മാത്രം പണവും പേരും ഉള്ള ദിലീപിന് വേണമെങ്കിൽ സൗകര്യം ഏർപ്പെടുത്താൻ പറ്റുമായിരുന്നു ചെയ്യാൻ പറ്റിയില്ല അല്ലെങ്കിൽ ചെയ്തില്ല. ഒരു പരിഗണന ദിലീപിന് കിട്ടാൻ അർഹത ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇയാളെ ഒതുക്കാൻ ശ്രമം saghadithmayi നടന്നോ എന്നു ചിന്തിയ്ക്കണം. കുറ്റം തെളിയും വരെ ഒരു പരിഗണന കൊടുക്കേണ്ടതല്ലേ. ആരോപിയ്ക്കപ്പെടുന്ന കുറ്റം സത്യം ആണെങ്കിൽ ഏറ്റവും കടുത്ത ശിക്ഷ കൊടുക്കണം.
കേരള രാഷ്ട്രിയത്തിൽ പദവികളിൽ ഇരിക്കുന്ന പലരും ഇന്ന് ജയിലിൽ കഴിയേണ്ടവരാണ് ഇവരുടെ കുറ്റങ്ങൾ
സത്യസന്ധമായി അന്വേക്ഷിച്ചാൽ
ശ്രീലേഖ മാഡത്തിന് തുറന്ന് പറയാൻ ഇപ്പോഴെങ്കിലും മനസ്സ് ഉണ്ടായല്ലോ
മാഡം നിങ്ങളുടെ മനുഷ്യത്വം കേരളം മറക്കില്ലാ....
ഇത്തരം സാഹചര്യങ്ങൾ നിലനില്ക്കുന്ന നാട് ദൈവത്തിന്റെയല്ല ചെകുത്താന്റെ സ്വന്തം നാടാണെന്നു പറയേണ്ടിവരും.
ദിലീപിനെ വെള്ള പൂശരുതെന്നാണ് മറുനാടനോട് എന്റെ അഭിപ്രായം
@@nandakumarkallada9866 , Diliep is not guilty yet. Because media and people crucified and judge him that doesn’t mean he is guilty. Let Diliep to be punished only if he is really guilty. Let the real truth prevail 🙏
@@nandakumarkallada9866 നീ ബാർബറിയൻ ആണോടാ.
സ്ത്രി അമ്മയാണ് ശക്തിയാണ് എല്ലാവരോടും കരുണയും സേനഹവും ഉള്ളത് ആർക്കാണോ അവളാണ് സ്ത്രി 'ഇന്നത്ത് തലമുറയിൽ ഇല്ലാത്തതും ഇതാണ് ശ്രീലേഖ IPS ഒരു വലിയ സല്യൂട്ട് ഹരേ നാരായണ
ജയിലിൽ വെൽഫയർ ഓഫീസർ എന്നൊരു തസ്തിക ഉണ്ട്. എല്ലായിടത്തും ഉണ്ടോന്നു അറിയില്ല. ഇതാണ് അവസ്ഥ എങ്കിൽ അവരെ ആദ്യം പിരിച്ചു വിടണം. വെറുതെ ഒരു പണിയും എടുക്കാതെ ശമ്പളം വാങ്ങി ഉന്തി ഉരുട്ടി കൊണ്ടുപോകുകയാണ് എല്ലാരും ചെയ്യുന്നത്
ചില തുറന്നു പറച്ചിലുകൾ 💚💚💚💚👌👌💥💥💥💥
പലരും പുറത്തുവന്നു സത്യങ്ങൾ തുറന്നു പറയുമ്പോഴാണ് ഇങ്ങനെ യൊക്കെ ആയിരുന്നോ? എന്നോർത്ത് നമ്മൾമൂക്കത്ത് വിരൽ വെച്ചു പോകുന്നത് 🤔
വളെരെ ശെരിയാണ് അങ്ങ് പറഞ്ഞത്. ❤❤❤🥰🥰🥰👍🏻👍🏻👍🏻
നമ്മുടെ police ഇപ്പോഴും കാക്കിക്കുള്ളിലെ ധാർഷ്ട്യം വലിയൊരു ക്രെഡിറ്റ് ആയി കൊണ്ടുനടക്കുന്നു..... Power corrupts.. Absolute power absolutely
നിലയ്ക്കു നിർത്താൻ ആളില്ലാത്ത കൊണ്ടും ജനങ്ങൾ കൂട്ടമായി പതിക്കരിക്കാത്തതു കൊണ്ടും.
Police enna vargathe thanne veruppanu
തീർച്ചയായും താങ്കൾ പറഞ്ഞത് വളരേ ശെരിയാണ്👍
Great madam, hope we had more humane and honest officers like this in our police and bureaucracy, will make our country great
ഇതു തന്നേയാണ് യോഗി പറഞ്ഞത് ജാലകൃഷ്ണപുള്ള ജയിലിൽ കിടന്നത് നമ്മൾ കണ്ടതല്ലെ
ശ്രീലേഖ മാഡത്തിന്റെ നല്ല മനസ്സ് അംഗീകരിക്കാൻ ഇപ്പോഴത്തെ എത്ര ഐപിസ് കാർ ഉണ്ടാകും ഉണ്ടായാൽത്തന്നെ അവർക്കു നിലനിൽപുണ്ടാകുമോ?
സഖാക്കൾക്ക് മാത്രമേ ഉള്ളൂ സാജൻ മാഷേ.. മനുഷ്യകത 😜😜😜tp പ്രീതികൾ അത് ആവോളം അനുഭവിച്ചല്ലോ
ഇനിയും നിങ്ങൾക്കു എങ്ങനെ പറയാൻ പറ്റും അവർ ദിലീപ്ന് അനുകൂലംങൾ നൽകിന്ന്??
God forgive Dilip and save him. We are praying for Dilip
Super.... Shajan..
You are 100%right
മാഡം 👍👍👍👍👍🌹🌹🌹
Sir you are right
കേരളത്തിലെ രണ്ട് മുന്നണികളും സത്യസന്ധരായ ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ ഇരുത്തില്ല
വളരെ നല്ല അഭിപ്രായം... 👍🙏
ജയിലിൽ പോവുകയാണെങ്കിൽ
പാർട്ടി തടവ് കാരൻ ആയി പോകണം
ഒരു പ്രശ്നവും നേരിടേണ്ടി വരില്ല
I totally agree with you sir, hats of to u to bring this out
ദിലീപ് കുറ്റാരോപിതൻ മാത്രമാണ് എന്നും, ദിലീപിനെ പൂട്ടാൻ ഈ അഞ്ചു വർഷങ്ങളിലെ ക്രൂരമായ വേട്ടയാടലിൽ പോലും കഴിയാതിരിക്കുമ്പോഴും, ദിലീപ് കുറ്റക്കാരനാണ് എന്ന് താങ്കൾ വിചാരിക്കുന്നു എന്നൊക്കെ തള്ളി വിടുന്നതിനോട് യോചിക്കാൻ കഴിയുന്നില്ല
👍👍👍🙏👌
👍👍
സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും മുഖമുദ്രയായി കൊണ്ടു നടക്കുന്ന പിണറായി വിജയൻ എന്ന പ്രയോഗം അസ്സലായി!!!!!!!!
പിണറായി സ്ത്രീ പക്ഷക്കാരനാണ്. ഫെമികളുടെ ഇഷ്ടതോഴൻ
സത്യത്തിൽ ഈ അഭിമുഖം കണ്ടപ്പോൾ ഞെട്ടിപോയി. ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്ന വ്യക്തി അല്ല ഞാൻ. അദ്ദേഹം ജയിലിൽ കിടക്കേണ്ടി വന്നത് ആരുടെയൊക്കെയോ കളിയാണെന്നും അറിയാമായിരുന്നു. പക്ഷെ കുറ്റാരോപിതൻ മാത്രമായ ദിലീപിനെ പോലൊരാൾ ഇങ്ങനെ ആവും അവിടെ കഴിഞ്ഞിരുന്നത് എന്ന് ചിന്തിച്ചിരുന്നില്ല.എല്ലാം വിലയ്ക്കുവാങ്ങുന്ന ആൾ എന്നായിരുന്നല്ലോ പറഞ്ഞിരുന്നത്. അങ്ങനെ ഒരാളായിരുന്നു അദ്ദേഹം എങ്കിൽ ജയിലിൽ കിടക്കേണ്ടിപോലും വരില്ലായിരുന്നു. ഒരാളെ കുറിച്ച് എന്തും പറഞ്ഞ് പൊതുബോധം അയാൾക്ക് എതിരെ തിരിക്കുമ്പോൾ. ഇതൊക്കെ യാണ് യാഥാർഥ്യം എന്ന് ഇനിയും തിരിച്ചറിയാൻ വൈകിക്കൂടാ. Big salute Sreelekha mam 👍❤️🙏
WELL SAID.ALL THE BEST TO ALL GOOD PEOPLE.
Thanks for Excellent explanation .
ആ വികൃത രൂപം നമ്മൾ എല്ലാവരും കൂടി ഉണ്ടാക്കി കൊടുത്തതല്ലേ...?
വിചാരണത്തടവുകാർക്കു വേണ്ടി ജയിലിൽ പ്രത്യേക മുറികൾ ഏർപ്പെടുത്തേണ്ടതാണ്. അത്യാവശ്യം ഭേദപ്പെട്ട സൗകര്യങ്ങളോടെ .
ജയിലിൽ ഭീതി ഉളവാക്കുന്ന മർദ്ദന മുണ്ടെന്ന് ഈ വെളിപ്പെടുത്തലിൽ നിന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളു
മറുനാടന്നു അഭിനന്ദനങ്ങൾ 🙏
ഈ പൊലീസ് ഓഫീസര്‍ സത്യസന്ധമായ ഒരു വ്യക്തി ആണ്. അവര്‍ക്ക് മനസ്സിലായി കാണും അയാള്‍ നിരപരാധിയാണെന്ന്. ഇതൊരു ഗൂഢാലോചന അല്ലെ,നൂറ് ശതമാനം ശരിയാണ് .
Thank you sir. You are 100 percent true. God bless.(Abraham)
I salute you Madam .
Prroud of you for being a great humane officer
Well said ..👌
മനുഷ്യത്വം, ദയ, compassion എന്നീ ക്വാളിറ്റീസ് ഉള്ളവർക്ക് പോസിൽ ജോലി ചെയ്യാൻ പറ്റില്ല.
You are absolutely correct...she said many other issues.. Please stress on that also... Especially how women officers are treated..
Respected Sreelekhamadom,. Hats off to your good job madom. God bless you madom, i will pray for you and your family madom.
Jai Hind.
Thank you
Very true
ഞങ്ങൾക് അയാളെ നഷ്ട്ടപെടില്ല എന്നൊരു ആത്മ വിശാസമുണ്ട്
🙏🙏Thank you Sajan chettaa 👍💐Solly teacher Calicut 🤗