അമിത് ഷാ ചിരിക്കുന്നു! | ABC MALAYALAM NEWS | ABC CHAT | 13-12-2024

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 207

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 18 годин тому +107

    പ്രാദേശിക പാർട്ടികൾ ഇല്ലാതാവണം. അവരാണ് വിഘടനാവാദത്തിന് മൂലകാരണം.

  • @viswanathanpillai1949
    @viswanathanpillai1949 18 годин тому +132

    ഈ നൂറ്റാണ്ടിലെ പല തീരുമാനങ്ങളിൽ ഒന്നാണ് ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്.. രാജ്യവും society യും ശക്തമാകും സംശയം ഇല്ല

  • @SathishSathishKumarpk
    @SathishSathishKumarpk 18 годин тому +74

    ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳മോദിജി കീ ജയ് ❤️❤️❤️❤️❤️❤️ബിജെപി കീ ജയ് 🪷🪷🪷🪷🪷

  • @karthikeyanpn6454
    @karthikeyanpn6454 17 годин тому +139

    ❤❤❤❤❤ ഒരൊറ്റ ഭാരതം ഒരൊറ്റ തെരഞ്ഞെടുപ്പ് നല്ലത്. അതുപോലെ തന്നെ ഒരൊറ്റ ഭാരതം ഒരൊറ്റ നിയമം ഒരൊറ്റ ജനത. അതും ഉടൻ നടപ്പാക്കണം. വഖഫ് പോലുള്ള തെമ്മാടി നിയമങ്ങൾ അറബിക്കടലിൽ. ഭാരതത്തിന് ഒരൊറ്റ നിയമം ഒരൊറ്റ ജനത അതാണ് നമുക്ക് ആവശ്യം
    ❤❤❤

    • @sarathlaltg3982
      @sarathlaltg3982 14 годин тому +10

      ❤ One nation one election, one rank one pension, NRC, CAA,

    • @GeorgeValander
      @GeorgeValander 12 годин тому +6

      You are correct

    • @manikandans9344
      @manikandans9344 11 годин тому +2

      👍🏽👍🏽💪🏽💪🏽

    • @Hisham-sj8jd
      @Hisham-sj8jd 5 годин тому

      Bharatham unitary aanu federal alla..okkk

  • @harikk6594
    @harikk6594 18 годин тому +126

    മാസം മാസം ഇലക്ഷൻ വരുമ്പോൾ അതിൽ നിന്ന് പണം കട്ടുമുടിക്കാൻ പറ്റുന്നില്ല അതുകൊണ്ടാണ് അണ്ടി സഖ്യം ഈ ബില്ലിനെ എതിർക്കുന്നത് ഇടയ്ക്കിടെ ഇലക്ഷൻ വന്നാൽ അല്ലേ ഇവരുടെ കാര്യവും നടക്കുകയുള്ളൂ ഈ നിയമം പാസാക്കിയാൽ രാജ്യത്തിന് വളരെ ഗുണകരമാവും പ്രത്യേകം ജനങ്ങൾക്കും

  • @Chakkochi168
    @Chakkochi168 18 годин тому +92

    പൊതു ജനത്തിന് അവരുടെ പുരോഗതിക്ക് ഉപയോഗിക്കേണ്ട കോടാനുകോടി പണം തിരഞ്ഞെടുപ്പുകൾ നടത്തി ദുർവിനിയോഗം നടത്താതെ രാഷ്ട്രനന്മക്കായി പ്രയോജനപ്പെടുത്താൻ ഈ നിയമം അനിവാര്യം ആണ്.💪💪💪

    • @sasidharankartha7874
      @sasidharankartha7874 18 годин тому +5

      Elections to Local bodies should also be condected simultaneously 👍🇮🇳🇮🇳

    • @mohanannairp3208
      @mohanannairp3208 16 годин тому

      രണ്ടിടങ്ങളിൽ ഒരാൾ മത്സരിക്കുന്ന പ്രവണതയും നിയമം മൂലം നിർത്തലാക്കണം. ആരോഗ്യകരമായ കാരണങ്ങൾ അല്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി രാജി വെക്കുന്നതും തടയണം. അങ്ങിനെ ചെയ്യുന്ന പക്ഷം ഇലക്ഷനിൽ നിൽക്കുന്നതിന് ആജീവനാന്ത വിലക്കും കൽപിക്കുക. ഏതെങ്കിലും ഒരു കൂട്ടുകെട്ടിൻ്റെ ഭാഗമായി ജയിച്ച സ്ഥാനാർത്ഥി മറ്റൊരു ഗ്രൂപ്പിലേക്ക് ചേക്കേറുന്നത് വോട്ട് ചെയ്ത് ജനങ്ങളെ വഞ്ചിക്കുന്നത്തിന് തുല്യമായതിനാൽ ഇത്തരം ആളുകളുടെ വിജയം അസാധുവാക്കി അവിടെ വീണ്ടും ഇലക്ഷൻ നടത്തുക. ഒട്ടാകെ ഇലക്ഷൻ സംബന്ധിച്ച ഒരു പൊളിച്ചെഴുത്ത് ആവശ്യമാണ്.

  • @gireeshkumar855
    @gireeshkumar855 16 годин тому +44

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. നല്ല തീരുമാനം..

  • @jayadevanmv9234
    @jayadevanmv9234 18 годин тому +108

    കൂടുതൽ വിശദീകരണമില്ലാതെ തന്നെ സാധാരണ ജനങ്ങൾക്കു മനസ്സിലാകുന്ന ഒരു സത്യമുണ്ട്. കോൺഗ്രസ്സും CPM ഉം എതിരഭിപ്രായം പറയുന്ന എന്തു കാര്യവും രാജ്യത്തിനു ഗുണം ചെയ്യുന്നതായിരിക്കും.

    • @UsmanUMMERkrl
      @UsmanUMMERkrl 12 годин тому

      ennal pinne election venda. Athalle B7P yude agraham,, Constituion athra strong aayit nilkunnath kondalle election polum nadakkunnath ivide?

  • @omanakuttanbalan5605
    @omanakuttanbalan5605 16 годин тому +39

    ഈർക്കിൽ പാർട്ടികൾ ഇല്ലാത്തത് ആണ് നല്ലത്

  • @AKHILSANKAR-d1q
    @AKHILSANKAR-d1q 14 годин тому +23

    തെറ്റായ നിരീക്ഷണം 👎 ................. ഒരൊറ്റ ഭാരതം ഒരൊറ്റ തെരഞ്ഞെടുപ്പ് നല്ലത്❤

  • @anokhramesh
    @anokhramesh 15 годин тому +17

    ഇങ്ങനെ ഒരു രീതി നടപ്പിലാക്കിയാൽ എത്ര കോടി രൂപ നമുക്ക് ലഭിക്കുവാൻ കഴിയും.
    വളരെ വളരെ നല്ല തീരുമാനം👏👏👏👍

  • @kgsureshkumar4352
    @kgsureshkumar4352 18 годин тому +32

    അടിപൊളി

  • @sreejathomas5384
    @sreejathomas5384 18 годин тому +37

    Valere നല്ല കാര്യം 👍👍

  • @damayanthiamma9597
    @damayanthiamma9597 15 годин тому +16

    ഏക സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കുക .........വഖഫ് ബോർഡ്‌ പിരിച്ചുവിടുക ..വഖഫ് ഭൂമിയെന്നും പറഞ്ഞു വരുന്നവരെ ഒക്കെയും നിയമത്തിനു മുന്നിൽ കൊണ്ട് വരിക .....ആരെയും കുടി ഒഴിപ്പിക്കാതിരിക്കുക..വഖഫ് ബില്ല് കേന്ദ്രം പെട്ടെന്ന് പാസ്സാക്കുക .ജനങ്ങളെയും ക്ഷേത്രങ്ങളെയും ക്രിസ്ത്യൻ പള്ളികളെയും രക്ഷിക്കുക...

  • @mohanannairp3208
    @mohanannairp3208 17 годин тому +20

    രണ്ടര വർഷത്തിൽ കുറവ് വരുന്ന കാലയളവിലെക്ക് ബൈ ഇലക്ഷൻ നടത്തില്ല എന്ന് നിയമം വേണം. ഈ കാലയളവ് ഗവർണറുടെ കീഴിൽ കെയർ ടേക്കർ ഗവൺമെൻ്റിൻ്റെ ഭരണം ആയിരിക്കണം.

  • @sureshvappala
    @sureshvappala 17 годин тому +18

    എൻ്റെ അഭിപ്രായത്തിൽ ഇത് ശരിയായ തീരുമാനം ആണ്. ശക്തമായ ഭരണ സംവിധാനം ഇവിടെ ഉണ്ടാവും , ചെറു പാർട്ടികൾ ഭാരതത്തിൽ ആവശ്യം ഇല്ല, അവർ അഖിലേന്ത്യാ തലത്തിൻ വളരട്ടെ . ഇതിൻ്റെ ഗുണം ജനങ്ങൾക്ക് തന്നെ ആണ്. കേന്ദ്രം കൊണ്ടുവരുന്ന ജനകീയ പദ്ധതികൾ എല്ലാ സ്ഥലത്തും ഒരു പോലെ നടപ്പാകും. ഉദ: കേരളം വും കേന്ദ്രവും തമ്മിലുള്ള ബന്ധം. കുറെ കാര്യങ്ങൾ ഉണ്ട് എല്ലാം ഇവിടെ എഴുതാൻ ബുദ്ധിമുട്ടാണ് ശ്രീജിത്ത് പണിക്കരോട് ഒരു കാരണവശാലും യോജിക്കാൻ കഴിയില്ല

  • @somswyd
    @somswyd 17 годин тому +18

    നാനാത്വത്തിൽ ഏകത്വം ഒക്കെ ഇവിടെ ഭാരതീയർ ഭൂരിപക്ഷമുള്ള കാലത്തോളം മാത്രമേ ഉണ്ടാകൂ...
    അയൽ രാജ്യങ്ങളിൽ മാത്രം നോക്കിയാൽ എനിക്ക് മനസിലാകുന്നത് അതാണ്

  • @VenugopalMC-e7q
    @VenugopalMC-e7q 18 годин тому +19

    One Nation One Election

  • @toppitopps5872
    @toppitopps5872 16 годин тому +23

    ശ്രീജിത്ത്‌ പണിക്കരുടെ points valid അല്ല... Cost അല്ല പ്രധാന വിഷയം അത് ONOE യുടെ ഒരു ഗുണം മാത്രമാണ് ONOE യുടെ പ്രധാന നേട്ടം Good governance ഉണ്ടാകും എന്നതാണ് സർക്കാരിന് കൂടുതൽ സമയം ഭരണത്തിൽ ശ്രദ്ധിക്കാം...ഇപ്പോൾ തന്നെ 4 സ്റ്റേറ്റുകളിൽ തിരഞ്ഞെടുപ്പ് നടന്നു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും പല മുഖ്യമന്ത്രി മാരുടെയും എത്ര സമയമാണ് തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു നഷ്ടമായത് 6 മാസത്തിനുള്ളിൽ ഇത്രേം സമയം പോയെങ്കിൽ ഇനി നാലര വർഷം എത്ര സമയം പോകും? മാത്രമല്ല ജനവികാരം ഭയന്നു പല നല്ല പദ്ധതികളും നടക്കാൻ പറ്റാത്ത അവസ്ഥവരും. പൈസ നഷ്ട്ടമല്ല പ്രശ്നം. 😊

    • @sadasivanp773
      @sadasivanp773 13 годин тому

      പണം നഷ്ടം അതും അതിൽ കൂട്ടേണ്ടത് തന്നെ?

  • @jensimol7942
    @jensimol7942 15 годин тому +7

    നമ്മൾ ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും അപ്പുറം നാനാവശങ്ങളും വിശദമായി മനസ്സിലാക്കിയിട്ട് ആയിരിക്കുമല്ലോ ഈ നിയമം പാസാക്കാൻ ബിജെപി ശ്രമിക്കുന്നത്... ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രീതിയിലേക്ക് പോകുമ്പോൾ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുമ്പോൾ ചെറിയ തടസ്സങ്ങൾ ഒന്നും കാര്യമാക്കണ്ട

  • @raghuramanr1837
    @raghuramanr1837 17 годин тому +11

    എല്ലാ തെരഞ്ഞെടുപ്പും ഒരു ദിവസം ആക്കിയാൽ,പണിക്കാർ പറഞ്ഞ പല കാര്യങ്ങളോട് എനിക്ക് യോജിപ്പ് ഉണ്ടെങ്കിലും,ചെലവ് കുറയ്ക്കുവാൻ സാധിക്കും. തെരഞ്ഞെടുപ്പ് ചെലവ് കുറഞ്ഞ തന്നെ അഴിമതിയുടെ നല്ലൊരു ശതമാനം കുറയുവാൻ സാധ്യതയുണ്ട്. ഇത് രാജ്യത്തിന് ഗുണമുള്ള കാര്യമാണ്.തിരഞ്ഞെടുപ്പ് ചെലവിന് വേണ്ടിയാണല്ലോ ഈ അഴിമതി നടത്തുന്നത്
    ആ ചെലവ് കുറഞ്ഞ തന്നെ ഒരു പരിധിവരെ എങ്കിലും അഴിമതി കുറയ്ക്കുവാൻ സാധിക്കും

  • @chackoxavier5835
    @chackoxavier5835 15 годин тому +7

    ഒറ്റ എലെക്ഷൻ ഒറ്റ നിയമം മതി ❤️❤️❤️❤️❤️

  • @babyampatt468
    @babyampatt468 17 годин тому +8

    ലോക സഭ,,,നിയമ സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണം👍👍

  • @saneeshsanu1380
    @saneeshsanu1380 16 годин тому +5

    ദേശീയത ഇല്ലാത്ത ഭാരതത്തെ മുറിക്കാൻ നടക്കുന്ന എല്ലാ ചെറിയ പാർട്ടികളും ഇല്ലാതാവണം. ദേശീയതയിലൂന്നിയ ഭാരതത്തിനൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ മാത്രമായാലേ ഭാരതം വികസിക്കൂ.🧡

  • @omanakuttanpillaimaniyanpi4067
    @omanakuttanpillaimaniyanpi4067 18 годин тому +23

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ എങ്ങനെയാണ് മതേതരത്വത്തെ ബാധിക്കുന്നത്

    • @anusreesreejith153
      @anusreesreejith153 17 годин тому +9

      ബിജെപി എന്ത് ചെയ്താലും അത് ഭരണഘടനക്കും മതേതരത്തിനും എതിരാണ് എന്നാണ് ഇവന്മാരുടെ ഭാഷ്യം.

    • @girishpillai3181
      @girishpillai3181 17 годин тому +8

      ഒരേ സമയത്തു തിരഞ്ഞെടുപ്പ് നടത്തുന്നത് എത്രയോ നല്ല കാര്യം ആണ്. കോടികൾ, ജനങ്ങളുടെ പൈസ save ചെയ്യാം. More efficient system ആണ്.

    • @thankammaraju9868
      @thankammaraju9868 16 годин тому +4

      ഇടതും വലതും പറഞ്ഞു വെക്കുന്നത് മതേതരം എന്നത് അവരുടെ കുത്തക എന്നാണ് എന്നാൽ മതം പറയുന്നതും അവർ തന്നെ

    • @UsmanUMMERkrl
      @UsmanUMMERkrl 12 годин тому

      @@girishpillai3181 MP marudeyum MLA marudeyum salary Kootti kootti thanne alle pokunnath? Largest Spending: Defence and Interest Payments

    • @raveendrank5968
      @raveendrank5968 10 годин тому

      ​@@girishpillai3181
      On line voting with aadhaar card will be more efficient. Voters who is not present can also vote

  • @antonythomas1131
    @antonythomas1131 18 годин тому +14

    പണിക്കരുടെ കാഴ്ചപ്പാടിനോട് യോജിക്കാൻ കഴിയില്ല. പാർലമെൻ്റ് ഇലക്ഷനിലും assembly ഇലക്ഷനിലും വിഷയങ്ങൾ വ്യത്യസ്തം ആണെങ്കിലും അല്ലെങ്കിലും പാർട്ടികൾ പ്രചാരണം നടത്തുന്നത് ഇതിനെ രണ്ടിനെയും അടിസ്ഥാനം ആക്കിയല്ല. ജാതിയും മതവും പ്രാദേശിക വാദവും ആണ് കൂടുതലും. പിന്നെ, സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുക , പണം, മദ്യം ഇവ വിതരണം ചെയ്യുക ഇതെല്ലാം നടത്താറുണ്ട്. മറ്റൊന്ന്, പ്രാദേശിക ഇലക്ഷൻ ഇതിനൊപ്പം നടത്തും എന്ന് പറയുന്നില്ല. അവ രാജ്യവ്യാപകമയി നടത്തിയാലും മറ്റൊരു ഫേസിൽ നടത്തിയാലും മതിയാകുമല്ലോ?
    ഏറ്റവും പ്രധാനമായും ഉദ്ദേശിക്കുന്നത് തുടർച്ചയായി ഉള്ള ഇലക്ഷനുകൾ പെരുമാറ്റ ചട്ടങ്ങൾ കാരണം രാജ്യത്തിൻ്റെ സാന്പത്തിക പുരോഗതിയിൽ ഇടക്കിടെ ഉണ്ടാകുന്ന break ഇടൽ ആണ്.

  • @MollyJoseph-y4h
    @MollyJoseph-y4h 16 годин тому +8

    വളരെ നല്ല തീരുമാനം
    ഓരോ ദിവസവും പണിക്ക് പോയി അന്ന ന്നതേക്കുള്ള വകകണ്ടെത്തുന്ന കോടാനുകോടി ആളുകൾ ഉണ്ടല്ലോ . തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് അവർക്കൊരു ബാധ്യതമാത്രമാണ് . ആര് ജയിച്ചാലും ആര് തോറ്റാലും അവരെ അതൊന്നും ഒരുതരത്തിലും ബാധിക്കുന്നുമില്ല. ഒറ്റ തെരഞ്ഞെടുപ്പ് കൊണ്ടങ്ങ് തീർക്കുകയാണെങ്കിൽ പിന്നീടുള്ള 5 വർഷത്തേക്ക് ഈ വെള്ള കോളങ്ങളുടെ പ്രചരണം ബഹളം ഒന്നും സഹിക്കേണ്ടല്ലോ ബാക്കി ദിവസങ്ങളിൽ അവർക്ക് പണിക്കുപോകാൻ അരി വാങ്ങിക്കാൻ

  • @jayaprakashk1223
    @jayaprakashk1223 17 годин тому +9

    കാലം മാറുന്നത് അനുസരിച്ച് നിയമങ്ങളും മാറണ്ടേ ?

  • @remakrish7884
    @remakrish7884 13 годин тому +6

    ഒരേഒരു ഭാരതം, ഒരു ജനത

  • @johnai3434
    @johnai3434 18 годин тому +19

    ശ്രീജിത്ത് ജിയുടെ ആശങ്ക അത്രയ്ക്ക് ഗുരുതരം ആണെന്ന് തോന്നുന്നില്ല ,
    തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു ശീലിച്ച നമ്മുടെ സമുഹത്തിൽ ചെറിയൊരു പങ്കിന് മാത്രമേ ഇത് പ്രതികൂലമായി ബാധിക്കുകയും ഒള്ളു . വേണമെങ്കിൽ തദ്ദേശ ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പ് തൽക്കാലത്തേക്ക് ഈ ഗണത്തിൽ ഒഴിവാക്കുകയും ചെയ്യാം. ഒരുമിച്ചു തിരഞ്ഞെടുപ്പ് നടത്തുമ്പോൾ തൊഴിൽ ദിനങ്ങൾ ഉൾപ്പടെ രാജ്യത്തിനും സമൂഹത്തിനും ഉണ്ടാകുന്ന നേട്ടം വളരെ വലുതാണ് .

    • @manojs2382
      @manojs2382 17 годин тому +5

      ഒരേ സമയത്തു നടന്നാൽ ഒരേ പാർട്ടിക്ക് അനുകൂലമായി സംസ്ഥാനത്തും കേന്ദ്രത്തിലും നിഷ്പക്ഷ വോട്ടർമാർ വോട്ട് ചെയ്തേക്കാം എന്ന് പണിക്കർ പറഞ്ഞതും ശരിയാണ് എന്നു തോന്നുന്നില്ല. മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ചു നടന്നിട്ടും ലോകസഭ സീറ്റിൽ കോൺഗ്രസ്സും അതേ മണ്ഡലത്തിലെ നിയമസഭ സീറ്റുകളിൽ ബിജെപിയും ആണ് ജയിച്ചത്‌. നിഷ്പക്ഷ വോട്ടർമാർ അവരുടെ വോട്ട് വിഭജിച് രണ്ട് കൂട്ടർക്കും നൽകാൻ തന്നെയാണ് സാധ്യത, ഒരേ സമയം നടന്നാലും.

    • @SenjusS-zw8hw
      @SenjusS-zw8hw 17 годин тому

      ❤ no , doubt
      Vivechanam illatha janathayane avar athanusarichu bharikyapedate ennu thanneyanu enteyum abhi prayam❤
      There is one another major issue apart from economical benifits
      () While election is on,
      there is a buffer zone to put stay for major government decisions, this is a serious concern,
      Like if a state want to give some urgent help for a section of people affected, normally Election commission stays that until the election event 😢
      This is not a good thing for positive governance,
      (if that happens every time there is an election, then it's a mockery 😢).

  • @sujithkumartv4649
    @sujithkumartv4649 15 годин тому +4

    ഒരു നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ഓൺലൈനായി വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കാൻ സാധിച്ചാൽ തിരഞ്ഞെടുപ്പിന് വേണ്ടി വരുന്ന ചിലവുകൾ വളരെയധികം കുറക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്.

  • @manojs2382
    @manojs2382 17 годин тому +6

    ഒരേ സമയത്തു നടന്നാൽ ഒരേ പാർട്ടിക്ക് അനുകൂലമായി സംസ്ഥാനത്തും കേന്ദ്രത്തിലും നിഷ്പക്ഷ വോട്ടർമാർ വോട്ട് ചെയ്തേക്കാം എന്ന് പണിക്കർ പറഞ്ഞതും ശരിയാണ് എന്നു തോന്നുന്നില്ല. മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പിൽ ഒരുമിച്ചു നടന്നിട്ടും ലോകസഭ സീറ്റിൽ കോൺഗ്രസ്സും അതേ മണ്ഡലത്തിലെ നിയമസഭ സീറ്റുകളിൽ ബിജെപിയും ആണ് ജയിച്ചത്‌. നിഷ്പക്ഷ വോട്ടർമാർ അവരുടെ വോട്ട് വിഭജിച് രണ്ട് കൂട്ടർക്കും നൽകാൻ തന്നെയാണ് സാധ്യത, ഒരേ സമയം നടന്നാലും.

  • @AswathiK-y7k
    @AswathiK-y7k 11 годин тому +1

    തിരഞ്ഞെടുപ്പിൽമത്സരിക്കുന്നപാർട്ടികളുടെകൈയിൽതിരഞ്ഞടുപ്പ്ചിലവിലേക്ക്പണ०ഉണ്ടോഎന്ന്നമ്മൾ(ജനങ്ങൾ)നോക്കേണ്ടആവശ്യ०ഇല്ല
    തുക്കടാപാർട്ടികൾഇല്ലാതായാൽഅഴിമതിയു०കുറയു०
    💪ഒരുരാജ്യ०ഒരുതിരഞ്ഞടുപ്പ്മതി💪💪

  • @sajeevmk24
    @sajeevmk24 15 годин тому +3

    Full support for one Nation one election 🙏🇮🇳🙏

  • @vijayalakshmisnathvijayala5884
    @vijayalakshmisnathvijayala5884 14 годин тому +2

    അമേരിക്ക പോലെ രണ്ട് പാർട്ടി ആക്കാൻ വേണ്ടി ആയിരിക്കും Democrats & Republican... അത് ആകും കാരണം.. ചുള്ളി പാർട്ടികളും മതം പാർട്ടികളും out ആകും..ഒരു കണക്കിന് നല്ലതാ

  • @ajithk.r2942
    @ajithk.r2942 12 годин тому +1

    പ്രാദേശിക പാർട്ടികൾ വീഴുന്നത് ഒരു നെഗറ്റീവ് ആയി കാണേണ്ട കാര്യം ഇല്ല. കാരണം ഇടക്ക് വെച്ച് ഭരണം പോയാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയെ പേടിച്ചെങ്കിലും അവർ കാര്യം ക്ഷമമായി പ്രവർത്തിക്കാൻ മുതിർന്നെക്കും. നല്ല ഭരണം കാഴ്ച്ച വെക്കാൻ ഇതുപോലെ ഉള്ള ഘടകങ്ങൾ പ്രചോദനം ആയാൽ മാത്രമേ ജനങ്ങൾക്ക് പ്രയോജനം ഉണ്ടാകൂ.

  • @karthikeyanpn6454
    @karthikeyanpn6454 17 годин тому +1

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤

  • @philosophytomodernscience2588
    @philosophytomodernscience2588 15 годин тому +3

    പ്രധാനമായും രണ്ടു ഗ്രൂപ്പായി മാറിയാൽ നല്ല ഒരു പ്രതിപക്ഷത്തിനും സാധ്യതയുണ്ടല്ലോ? അതുകൊണ്ട് ഭരണം നന്നാകുമെന്നും ചിന്തിച്ചു കൂടെ?

  • @SunilKumar-fm2gt
    @SunilKumar-fm2gt 9 годин тому

    വളരെ നല്ല കാര്യം ആണ് 👍ജയ് ജയ് ബിജെപി

  • @sankarnarayanannair5472
    @sankarnarayanannair5472 17 годин тому +4

    The idea of one nation one election is a noble concept. It is step towards the true unification of our nation. Presently our country is pulled to and fro by different interests and parties with different ideologies , most of them are detrimental to the nation's progress and future.Those who are opposing this theory are the ones whose compaign are being funded by outside forces as is well known by now.They have no interest in the well being of the country. All right thinking people must support the one nation one election theory.

  • @MohanDas-iz5ud
    @MohanDas-iz5ud 16 годин тому +1

    Verygood sir jaihind ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @preejuani4836
    @preejuani4836 15 годин тому +2

    Many countries have fixed term elections. If no party has majority, it becomes unity govt, and pass bills which everyone accepts.

  • @nevillemendonce457
    @nevillemendonce457 17 годин тому +1

    We welcome ❤❤❤

  • @ravindranathannair3389
    @ravindranathannair3389 17 годин тому +4

    ഇടക്കാലത്തു അസംബ്ലി വീഴുകയാണെങ്കിൽ, അടുത്ത തെരഞ്ഞെടുപ്പ് വരുന്നത് വരെ രാഷ്‌ട്രപതി ഭരണം നടത്താം. അല്ലെങ്കിൽ കാവൽ മന്ത്രി സഭ ഭരിക്കട്ടെ. അതിൽ എല്ലാ പാർട്ടികളുടെയും പ്രാതിനിധ്യം ഉണ്ടാകണം. അപ്പോൾ പ്രശ്നമൊരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുകില്ലേ?

  • @prabhakc-wu7un
    @prabhakc-wu7un 8 годин тому

    Good presentation, not only ABC chat but also Sreejith paniker ki jay

  • @viswanathankk4030
    @viswanathankk4030 11 годин тому +1

    ഭാരിച്ച പണം ചിലവ് മാത്രമല്ല, ഹ്യൂമൻ റിസോഴ്സ്സ്, പൊതു ജനങ്ങൾക്കുള്ള ശല്യം, ഫണ്ട്‌ പിരിവ്, പിരിവിലൂടെയുള്ള അഴിമതി

  • @karthikeyanpn6454
    @karthikeyanpn6454 17 годин тому

    ❤❤❤❤❤ നമസ്തേ ശ്രീ. ശ്രീജിത്ത് പണിക്കർ. നന്ദി നമസ്കാരം സർ.❤❤❤

  • @ratheeshkumarnb8711
    @ratheeshkumarnb8711 15 годин тому +1

    അഭിപ്രായത്തോട് പൂർണ്ണമായിട്ടും വിയോജിക്കുന്നു. മഹാരാഷ്ട്ര ഇലക്ഷൻ റിസൾട്ട് വന്ന സമയത്ത് പണിക്കരുടെ അഭിപ്രായം ഘടക വിരുദ്ധമായിരുന്നു.. പ്രതിപക്ഷ മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികൾ evm അട്ടിമറി ആരോപിച്ചപ്പോൾ, " മൂന്നുമാസം പാർലമെന്റിൽ നടന്ന ഇലക്ഷന് ബിജെപിക്ക് വൻ തിരിച്ചെടി കിട്ടിയ സ്ഥലത്ത്, മൂന്നുമാസം കഴിഞ്ഞ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും സഖ്യ കക്ഷികളും നേടിയ മികച്ച വിജയത്തെ മുൻ നിർത്തി പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചത് അട്ടിമറി ആണെന്നാണ്. അപ്പോൾ പണിക്കർ പറഞ്ഞത് ജനാധിപത്യ സംവിധാനത്തിൽ ഇത് ജനങ്ങളെ അപമാനിക്കലാണ്, അതായത് ജനങ്ങൾക്ക് പാർലമെന്റിലേക്കും ആര് വേണമെന്ന് നിയമസഭയിലേക്ക് ആരു വേണമെന്ന് ചിന്തിച്ച് തീരുമാനമെടുക്കാനുള്ള അടിസ്ഥാന ബോധം ,ജനാധിപത്യ ബോധം ഉണ്ടെന്നാണ് അന്ന് പറഞ്ഞത്, ഇനി നമുക്ക് ഒറീസയിലേക്ക് പോകാം 2014, 2019 , പാർലമെന്റ് നിയമസഭ ഇലക്ഷനുകൾ ഒന്നിച്ചാണ് ഒറീസ്സയിൽ നടന്നത്, പാർലമെന്റിലേക്ക് കൂടുതൽ ബിജെപിക്കും, അതേസമയം നിയമസഭയിലേക്ക് നവീൻ പട് നായിക്കിന്റെ ബിജു ജനത ദളിനെയുമാണ് ജനങ്ങൾ തിരഞ്ഞെടുത്തത്

  • @manoharanm9238
    @manoharanm9238 16 годин тому +1

    വളരെ നല്ല തീരുമാനം

  • @b.rajendrannair3949
    @b.rajendrannair3949 15 годин тому +2

    It is not only cost but time saved if elections are held together. What happens now throughout the five year period there is a continuous time table of elections and this affects administration and growth, development.

  • @SN-yk6wl
    @SN-yk6wl 17 годин тому +3

    മോദിജി അവതരിപ്പിച്ച എല്ലാ ബില്ലുകളും ജനങ്ങൾക് ഉപകാരമാണ് ചിലവ് കുറയും അതിന്റ ഗുണം ജനങ്ങൾക്കാണ് ഇപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ രാജ്യദ്രോഹികൾ എതിർക്കും പക്ഷെ ഇന്ന് ജാതിയോ മതമോ പാർട്ടിയോ നോക്കാതെ രാജ്യത്തെ സ്നേഹിക്കുന്നവർ മോദിജിയും ബിജെപിയും എടുക്കുന്ന ഏത് തീരുമാനവും രാജ്യസ്നേഹികൾ സ്വീകരിച്ചു കഴിഞ്ഞു ജയ് മോദിജി ജയ് ഹിന്ദ് ജയ് ബിജെപി 🙏👍👌

  • @rameshusha5625
    @rameshusha5625 7 годин тому

    തീർച്ച ആയും എന്ത് വില കൊടുത്തും ഈ നിയമം ഉണ്ടാക്കണം എന്ന അഭിപ്രായം ആണ് എനിക്കും. ജയ് ഹിന്ദ്🇮🇳

  • @shankumartv7942
    @shankumartv7942 15 годин тому +1

    നുഴഞ്ഞു കയറിയ രോഹിങ്ക്യൻസ് നെയും പുറത്താക്കുക

  • @balachandranbalu1843
    @balachandranbalu1843 11 годин тому

    വളരെ നല്ല ആശയം ❤

  • @AnilParivarath
    @AnilParivarath 13 годин тому +1

    ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്

  • @mohanakumarimohana7920
    @mohanakumarimohana7920 17 годин тому

    Good suggestions 👌🏿👌🏿👌🏿👌🏿

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 6 годин тому

    Wow 🤯, thanks SP👌🏻

  • @noufele77
    @noufele77 14 годин тому +2

    Nishpakshamayi vote cheyunnavar orikalum bodhamillatavan aaavilla....let them use 5 years to develop the country not their political gimmics ....

  • @tnsunil2007
    @tnsunil2007 13 годин тому +1

    ഒന്നോ രണ്ടോ വർഷക്കാലാവധിയിൽ ഒരു സംസ്ഥാനത്ത് ഭരണം വീണാൽ അപ്പോൾ ഭരണപ്രതിപക്ഷ അംഗങ്ങളെ കൂട്ടി ഒരു ഗവൺമെൻ്റ് കാലാവധി പൂർത്തികരിക്കും വരെ രുപീകരിക്കാനുള്ള നിയമനിർമ്മാണം വേണം.

  • @rajeevannair7493
    @rajeevannair7493 15 годин тому +1

    ഒറ്റ ഇലകഷൻ തന്നെ യാണു നല്ലത്

  • @raveendrank5968
    @raveendrank5968 10 годин тому

    On line voting ആണ് എങ്കിൽ എല്ലാവർക്കും എവിടെ ആണെങ്കിലും വോട്ട് ചെയ്യാം. Central voting ഒറ്റയ്ക്കും state election ഒന്നിച്ചും ചെയ്താൽ നന്നായിരിക്കും. Online voting ചിലവ് കുറക്കും

  • @sudarsanangurukripa7370
    @sudarsanangurukripa7370 14 годин тому

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @josecv7403
    @josecv7403 6 годин тому

    ഒരേയൊരു ഇന്ത്യ ❤
    ഒരൊറ്റ നിയമം. ❤
    ഒരൊറ്റ ജനത. ❤
    വക്കഫ് പോലുള്ള കാടൻ മതനിയമങ്ങൾ നമ്മുടേ ഇന്ത്യയിൽ വേണോ?
    ഭാരത നിയമം പോരേ എല്ലാ ഇന്ത്യക്കാർക്കും?!

  • @ratheeshsivaraman7023
    @ratheeshsivaraman7023 16 годин тому +4

    പണിക്കരുടെ opinions ഞാൻ യോജിക്കുന്നില്ല കാരണം എപ്പോഴും ഇലക്ഷൻ നടക്കുമ്പോൾ സർക്കാരുകളുടെ പ്രവർത്തിയെ ബാധിക്കും

  • @raveendranravi8491
    @raveendranravi8491 15 годин тому +1

    1967 വരെ ഒരു തിരഞ്ഞെടുപ്പായിരുന്നു

  • @sathisathi2122
    @sathisathi2122 17 годин тому +1

    ONOP is good for the country.

  • @ksridhar9394
    @ksridhar9394 16 годин тому +1

    ഇടയ്ക്ക് വെച്ച് ഭരണം വീണാൽ മീദമുള്ള കാലം അത്ത്രെയും ഗവർണർ ഭരിച്ചൊട്ടെ അല്ലെ...

  • @Rammathodi
    @Rammathodi 16 годин тому +1

    താങ്കൾ സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞില്ല.

  • @anilbabu3898
    @anilbabu3898 12 годин тому

    Minimizing expenditure and effective usage of resources, I strongly supports this movement

  • @kumarpadmanabhan191
    @kumarpadmanabhan191 16 годин тому +1

    0:00 Sorry, Sreejith, I defer your opinion. Because Parties are already spending money twice in the present scenario, i.e., they spend money for the Parliament Election first then for the Assembly Election or as the case may be. Therefore practically they need not spend more even if an election took place for two years or more/less period due to the dissolution of the Parliament/Assembly due to any reason and then go for the General election. On the other hand, they will save their excess expenditure by Participating in both elections one time.

  • @anithagokul3050
    @anithagokul3050 18 годин тому +3

    Sadheep parayayunaa negative reason is not all correct. Janam bhdhiyullavar aanu machines alla. Niyama sbhayum lokasabhayum thirichariyunnavar aanu.

    • @sasidharankartha7874
      @sasidharankartha7874 17 годин тому +1

      Also people will not have to make donations to each and every political parties for party expenses for elections, if all elections are simultaneously done😂😂😂😂

  • @ammagroup3586
    @ammagroup3586 17 годин тому

    👍👍

  • @prakashalakode8237
    @prakashalakode8237 18 годин тому +5

    ജനങ്ങള്‍ പൊട്ടന്‍മാരല്ല പണിക്കരേ.... ഒരുമിച്ച് നടന്നിരുന്ന കാലത്ത് ഇത്രപോലും വിദ്യാഭ്യാസം ഇല്ലായിരുന്നു. അന്നൊന്നും കുഴപ്പമില്ലാതെ നടന്നെങ്കില്‍ പിന്നെ ഇപ്പോഴാണോ പ്രശ്നം ?? ജനങ്ങളെ വിശ്വാസത്തിലെടുക്കണം സാറേ....
    UPI payment വന്നപ്പോള്‍ ഇതിലും വലിയ പേടിയാരുന്നല്ലോ... ഇപ്പോഴെന്തായി ?
    ❤❤❤❤❤❤❤❤❤❤❤

  • @valsaajayakumar5875
    @valsaajayakumar5875 10 годин тому

    Well done Central Government 👍👍👍

  • @C.PPrakash-m5b
    @C.PPrakash-m5b Годину тому

    I support one Nation one Election. This idea reduces the costs, the major reason.

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 18 годин тому +3

    Modiji oru nalla rajyasnehiyaanu. Addheham rajyathinu nallathu maathrame cheythittullu. Iniyum athu maathrame cheyyukayullu. Karanam addheham oru RSS aanu. Chathiyan congress alla.

  • @jayakumarnair456
    @jayakumarnair456 17 годин тому +1

    Let there be no small parties

  • @muraleedharankailasam9889
    @muraleedharankailasam9889 11 годин тому

    പ്രാദേശിക പാർട്ടികൾ ഇല്ലാതെ പോകുന്നതാണ് രാജ്യത്തിനു നല്ലത്

  • @bejoytnair
    @bejoytnair 18 годин тому +1

    Concerns of Sreejith are irrelevant.He is under estimating the voters.greater common good and interest of the nation should be the most important criteria in implementing the electoral reforms such as one nation one election.

  • @പിന്നേ_കോപ്പാണ്

    👍💪

  • @SureshKumar-ru1is
    @SureshKumar-ru1is 14 годин тому

    🙏💕😎😎

  • @muraleedharankailasam9889
    @muraleedharankailasam9889 11 годин тому

    തിരഞ്ഞെടുപ്പ് ചെലവ് കുറക്കാനും രാഷ്ട്രീയ അഴിമതി കുറക്കാനും കർശന നിയമങ്ങൾ കൂടി വേണം

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 16 годин тому +1

    പണിക്കര്‍ u r correct

  • @cashokan8968
    @cashokan8968 12 годин тому

    Government വീണാൽ കേന്ദ്രം നേരിട്ട് ഭരിക്കണം.

  • @01581961
    @01581961 10 годин тому

    ഒരു രാജ്യം ഒരേ നിയമം

  • @rajmohanc9665
    @rajmohanc9665 10 годин тому

    ഓൺ ലൈൻ വോടിംഗ് സംവിധാനം പരിഗണിക്കേണ്ടതാണ്

  • @radhakrishnant7626
    @radhakrishnant7626 51 хвилина тому

    It is good for our country

  • @sureshmenon1665
    @sureshmenon1665 10 годин тому

    പ്രാദേശിക പാർട്ടികൾ വ്യക്തിതാല്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്.

  • @paritejas6767
    @paritejas6767 14 годин тому

    ഒരു സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോൾ ഒരു
    അഞ്ചു വർഷം കാത്ത്
    ഇരിക്കാൻ പറ്റുമോ

  • @vkxvibe
    @vkxvibe 11 годин тому

    It's simple to cut expense and reduce burden of common people. Ofcourse people can't challenge two constituency @ same time.

  • @DespandittS
    @DespandittS 13 годин тому

    എല്ലാ സംസ്ഥാനത്തും കൂടി ഒത്ത് തിരഞ്ഞെടുപ്പ് നടത്തണം, അത് കഴിഞ്ഞ് 6 മാസം കഴിഞ്ഞ് ലോക്സഭ തിരഞ്ഞെടുപ്പ് നടത്തണം

  • @rajmohanc9665
    @rajmohanc9665 10 годин тому

    1977 - ൽ കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും ഒന്നിച്ചായിരുന്നു.

  • @haridasanhari3278
    @haridasanhari3278 17 годин тому +1

    Ethu nalla kariam anu jai modi sarkkar enni aduhu thanne one civil code .varatte

  • @vinodkumar-bm7zf
    @vinodkumar-bm7zf 17 годин тому +1

    ഇതിന് മുൻപ് ആ 1991 വർഷിപ്പ് ആക്ട് എടുത്തു മാറ്റാൻ നോക്കുക യായിരുന്നു വേണ്ടത്..
    എല്ലാം കൊടതി വിധിയിലൂടെ നടത്താൻ നോക്കുന്നത് നിർത്തണം..
    ഒരു രാജ്യം... ഒരു തെരഞ്ഞെടുപ്പ് കൊണ്ഗ്രെസ്സ് മൂന്നു നാലു കൊല്ലം നടത്തിയതാണ്... ഇപ്പോൾ കൊണ്ഗ്രെസ്സ് തന്നെ എതിർക്കാൻ നോക്കും..!!?

  • @ASmuralidharanASmuralidharan
    @ASmuralidharanASmuralidharan 13 годин тому

    mp. MLA സ്വയം സ്ഥാനം ഒഴിയുകയാ മരണപ്പെടുകയും ചെയ്യന്ന അവസരങ്ങളിൽ തെരഞ്ഞടുപ്പിൽ മത്സരിച്ച് രണ്ടാoസ്ഥാനം ലഭിച വ്യക്തിയെ പ്രതിനിധിയായി പ്രഖ്യാപിക്കണം

  • @thomasjoseph7913
    @thomasjoseph7913 15 годин тому

    പണിക്കരുടെ വാദ൦ 💯ശരിയാണ് വളരെ കറക്റ്റ്

  • @narayananar5857
    @narayananar5857 11 годин тому

    If any Govt falls within a period of next election then President 's rule can be considered in that.

  • @babyampatt468
    @babyampatt468 17 годин тому

    പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രത്യകം നടത്തണം🇭🇺🇭🇺

  • @qwerty-n7y3c
    @qwerty-n7y3c 10 годин тому

    Dhanush evdey

  • @VinodKumar-hw1qq
    @VinodKumar-hw1qq 18 годин тому +1

    പണിക്കർ പറയുന്നത്
    അത്ര ശരിയല്ല.