How to get More VIEWS on YouTube in 2022 ? Methods need to apply for attract more YouTube viewers
Вставка
- Опубліковано 30 жов 2024
- #viralVideo ,#UA-camTag ,Importance of using UA-cam Tag , How can make your UA-cam video viral ? 👇
• #viralVideo ,#UA-camT...
➖➖➖➖➖➖➖➖➖➖➖➖➖➖➖
UA-cam #copyright claim and Quick solutions | malayalam #SBtraveler 👇
• UA-cam #copyright cla...
➖➖➖➖➖➖➖➖➖➖➖➖➖➖➖
How to Create UA-cam #Thumbnail? #Viral_Video , How to use #Sticker, #Logo ? 👇
• How to Create UA-cam ...
➖➖➖➖➖➖➖➖➖➖➖➖➖➖➖
സത്യം പറഞ്ഞാൽ ഓരോ വീഡിയോ കാണുമ്പോഴും വിചാരിക്കാറുണ്ട് എങ്ങനെയാണ് ഇതൊക്കെ സെറ്റ് ചെയ്യുന്നെന്നു. കുറെ സെർച്ച് ചെയ്ത് നോക്കിയിട്ടും ഉണ്ട്. ബട്ട് ഇതുവരെ ഒന്നും മനസ്സിലായിട്ടില്ലാരുന്നു. ഇന്ന് നിങ്ങളുടെ വീഡിയോയിൽ അത് ശെരിക്കും മനസ്സിലാക്കാൻ സാധിച്ചു. ഇനിയും youtube സംബന്തമായി കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഇൻഷാഹ് അല്ലാഹ് എന്റെ ഏദെങ്കിലുമൊരു വീഡിയോയിൽ ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെട്ടോ. 👍🏻
ശെരിക്കും helpfull വീഡിയോ ആണുട്ടോ. Thanks sb 😍🥰
Thank you
Nice sharing my dear friend I ❤️ 👍 😍
Thank you
Sb video adipoli
Good sharing
Cooking with Prabhul
Thank you 😊
Thanks for sharing this video.... വളരെ ഉപകാരം ആണ് ഞങ്ങളെ പോലുള്ള തുടക്കകാർക്ക്
Thank you
ഏതൊരു പുതിയ UA-camrs നും ഉപകാരപ്രദമാകും ഈ വീഡിയോ..👍👍
Thank you
Thnkuu sb broo .useful vedio👍🏼👍🏼
Thank you
Wow... വീഡിയോ പൊളിച്ചു.... പല യൂട്യൂബ്സീനും അറിയാത്ത നല്ലൊരു ഇൻഫർമേഷൻ തന്നെയാണ് വീഡിയോയിലൂടെ കണ്ടത്... വ്യൂസ് കൂടുന്ന വളരെ പ്രധാനപ്പെട്ട രണ്ടു മെത്തേഡ്കളാണ് ഇന്ന് പരിചയപ്പെട്ടത്.... പല വീഡിയോകൾ വാച്ച് ചെയ്യുമ്പോൾ ഇങ്ങനെകണ്ടിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇങ്ങനെ വരുന്നതെന്ന് അറിയില്ലായിരുന്നു.... ഈ വീഡിയോയിലൂടെ അത് വളരെ ക്ലിയർ ആയി മനസ്സിലായി.... ഇങ്ങനെയൊരു യൂസ് ഫുൾ വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി....
Thank you
Useful ആയ നല്ലൊരു വീഡിയൊ sb 👌
Thank you
എല്ലാവർക്കും ഉപകാര പ്രദമായ video... വളരെ വിശദമായി പറഞ്ഞു...
Thank you
Useful video
Valare nannaye paranju thannu
Thank you
ഒരുപാട് യുട്യൂബർമ്മർ കാത്തിരുന്ന ഏറ്റവും പ്രധനപ്പെട്ട ഒരു വിഡിയോ .. യുടുബ് നൽകുന്ന പല നല്ല കാര്യങ്ങളും അറിയാതെ ഉപയോഗിക്കാതിരുന്ന ഒരുപാട് യുട്യൂബർമാരുണ്ട് , അതുമൂലം തങ്ങൾക്ക് ലഭിക്കേണ്ട യഥാർത്ഥ വ്യൂ നഷ്ടപ്പെടാറുണ്ട് , ഇവിടെ SB ട്രാവലർ വളരെ വ്യ്കതമായും , സ്പഷ്ടമായും എൻഡ് സ്ക്രീനും , ഐ ബട്ടണും ഉപയോഗിക്കേണ്ട രീതി പറഞ്ഞു തരുന്നു .. അതുപോലെ ഡിസ്ക്രിപ്ഷനിൽ വിഡിയോ വിവരം ചേർക്കുന്നതും , ഇത് തീർച്ചയായും ഒരുപാട് പേർക്ക് ഉപകരമാകും എന്നുറപ്പ് , ഒരുപാട് നന്ദി ഈ വിഡിയോ ഷെയർ ചെയ്തതിന് .. .. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ജോജി ചേട്ടാ വീഡിയോ കണ്ടതിലും അഭിപ്രായങ്ങൾ പറഞ്ഞതിനും ഒരുപാട് നന്ദി. ഈ വീഡിയോ ഒരുപാട് പുതിയ യൂട്യുബർമാർക്ക് ഉപകാരപ്രദമാവട്ടെ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏😍
Hi SB,
Yet another very useful share for the UA-camrs.
Yellaam valare vishadamaayi paranju thannathil valare nanni.
Getting more to our videos is the main aim of any UA-camrs.
Some of them I am already doing, these are very good tips.
Keep sharing,
with all good wishes from Philipscom Views Hyderabad.
Thank you
Useful video
Thank you
Nice sharing puthiyathund Kanan varane
Thank you
സത്യം പറഞ്ഞാൽ ഇത് ഒരു നല്ല ഇൻഫർമേഷൻ തന്നെയാണ് 👍 എന്നെ സംബന്ധിച്ചെടുത്തോളം യൂട്യൂബിൽ ഞാൻ വീഡിയോ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കെ എല്ലാ വീഡിയോസും ഡിലീറ്റ് ആക്കി 10 മാസത്തിനു ശേഷം ഞാൻ വീണ്ടും വന്നു ഇനി എനിക്ക് അങ്ങോട്ട് വീഡിയോ ഇട്ടിട്ട് വ്യൂ കൂട്ടി കിട്ടാൻ ഇത് വളരെ ഉപകാരപ്രദമാവും
Thank you
ഒരുപാട് പേർക്ക് ഉബ്കരം ഉള്ള വിഡിയോ 👍👍😍
Thank you
Very useful video..thanks for sharing
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവർക്കും മനസ്സിലാകുന്നത് പോലെ തന്നെ എല്ലാം പറഞ്ഞു തന്നു ഒരുപാട് നന്ദിയുണ്ട് ഈ വീഡിയോ ഷെയർ ചെയ്തതിന് thanks bro
Thank you
Very useful video. super 👍
Thank you
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാവർക്കും ഇതിനെ പറ്റി അറിയില്ല ഈ വീഡിയോ എല്ലാവര്ക്കും പഠിക്കാൻ പറ്റും thank you for sharing bro 🥰
Thank you
Thank you
Thanks for the arichment
Thank you
👌👌👌👌👌സൂപ്പർ
Thank you
Good information 👍👍
Thank you
Well explained..clearly said about how to add end screen, I botton...description.. Keep going keep doing... all the best...
Thank you
Thank u soo much sbkkaa, Chodikkan madichu nilkuvayirunnu tto, iniyum orupaad dbts und varum vdeokaliloode clear cheythutharumenn karuthunnu😊
Thank you
Useful video aanu ellaaam nalla clear aayi paranju thannu iniyum ithpoleyulla videos pradheekshikkunnu
Thanks for sharing 😍
God bless you❤
Thank you
Very useful for those youtube content creators...
Thank you
super cute video
Thank you
Well explained 👍
Thank you
Nalloru video arnnu ith
Thank you
ഒരുപാട് ഉപകാരപ്രെതമായ video..എല്ലാ സംശയങ്ങളും മാറിട്ടോ.. എല്ലാവർക്കും മനസിലാവുന്ന രീതിയിലുള്ള വളരെ വ്യക്തമായിട്ടുള്ള അവതരണ ശൈലി തന്നെയാണ് ഈ ചാനലിന്റെ വിജയം 👍ഒരുപാട് Thanks bro 😍ഇത്രയും നല്ലൊരു usefull ആയ video ഞങ്ങളുടെ മുമ്പിൽ എത്തിച്ചതിന് 🙏
Thank you