Hyderabad and telugu people always supported talent and for that matter telugu movie release top most anchor which is suma is a non telugu also she is from kerala so telugu people in their states unlike any other state of south india dont discriminate on the basis of language😊but right now honestly speaking dq is not ruling tollywood but just wanna establish himself so he didnt even have 509 crore movie yet whilst telugu films every now and then they collect 1000+crores for their movie.but right now for a medium buget movies he is doing telugu states people are giving him hits itself
കിടിലം പടം. Thrilling and Engaging. DQ❤ പിന്നെ എല്ലാർക്കും അറിയാമെങ്കിലും ചിലർക്ക് അംഗീകരിക്കാൻ മടിയുള്ള കാര്യം ആണ് മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ കൂടുതൽ fan base DQ ന് ആണ് എന്നത്. Google trends പോയി ദുൽഖറിനെയും മറ്റു യുവ മലയാളം നടന്മാരെയും compare ചെയ്ത അറിയാം DQ ലെവൽ.
@@Shorts_entertainment..ഡേയ് ഈ 100 cr trend ഒക്കെ ഈ വർഷം തുടങ്ങീയതല്ലേ അതിനു മുൻപ് ലാലിന് മാത്രേ അല്ലെ ഉള്ളു dq ആണേൽ ഈ വർഷം മൂവി ചെയ്തിട്ടില്ല അടുത്ത വർഷം മലയാളം പടം വരുന്നുണ്ടല്ലോ അപ്പൊ നോക്കാം പിന്നെ ലക്കി 100 അടിക്കുമോ എന്ന് അറിയില്ല wait ചെയ്യാം
ഗംഭീരം എന്നല്ലാതെ ഇ സിനിമയെപ്പറ്റി ഒന്നും പറയാനില്ല.. ❤️❤️❤️...കിങ് ഓഫ് kothayude ക്ഷീണം പലിശസാഹിതം DQ ഇതിൽ തീർത്തുതന്നു... ഡയറക്ടർക്കും സ്ക്രിപ്റ്റ് റൈറ്റ്ർക്കും ഒരായിരം ഉമ്മ.. 😘😘😘❤️❤️
ഉവ്വ ഉവ്വേ നിനക്ക് ഇഷ്ടമില്ലാത്ത നടന്റെ പാടത്തെക്കുറിച്ചു ഇങ്ങേരു പോസിറ്റീവ് പറഞ്ഞാൽ അപ്പോൾ നീ ഇങ്ങേരെ തെറി വിളിക്കും ഇത്തരം ഇരട്ടതാപ്പ് എത്രയോ കണ്ടിരിക്കുന്നു സേട്ടാ 😀😀😀
@ രണ്ടും കണ്ടു 😌❤️ രണ്ട് പടവും വളരെ പ്രതീക്ഷയോടെ കയറിയത് ആണ് ലക്കി പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടി ഈ വർഷത്തെ One of the best എക്സ്പീരിയൻസ് തന്നു 🤌🏻💥💥💥 അമരൻ പ്രതീക്ഷിച്ച ലെവൽ വന്നില്ല 🙂 Lutapi
@@കൻതീഷ്പൂറില്ലപുറംഎന്തേയ് പിന്നാരാ കൂടുതൽ ഫാൻസുള്ള നടൻ മമ്മുട്ടിയോ😂 അതോ മോഹൻലാലോ രണ്ടാൾക്കും ഫാൻസില്ല എന്നല്ല പക്ഷെ എത്ര മോശം പടം വന്നാൽ പോലും പ്രൊഡ്യൂസർക്ക് മുതൽ മുടക്ക് തിരിച്ച് നൽകും എന്ന് ഉറപ്പുള്ള സ്റ്റാർഡം ഉള്ള നടൻ അത് DQ ന് തന്നെയ ഒന്നാം സ്ഥാനം
സീതാ രാമത്തിന് ശേഷം കണ്ട പക്കാ satisfied Dulquer പടം💯ലക്കി ബാസ്കർ🔥😍 King of കൊത്ത കണ്ട് DQ നെ കളിയാക്കിയവർക്കുള്ള മറുപടി🔥💪😘 Gv.prakash bgm + Nimish Ravi camera👌🔥
പടം കിടു🔥 🎉 ഇന്നലെ രാത്രി ട്വിറ്ററിൽ ഒരു പേജ് പടം ആവറേജ് എന്ന് പറഞ്ഞു നെഗറ്റീവ് റിവ്യൂ പോസ്റ് ഇട്ടു. പടം കണ്ട തെലുങ്ക്, തമിഴ് അണ്ണൻമാർ കമൻ്റ് ബോക്സിൽ പൊളിച്ചു വിട്ടു. ഇന്ന് ഇവിടെ മലയാളി ഒരുത്തൻ യൂട്യൂബിൽ അതു പോലെ നെഗറ്റീവ് റിവ്യൂ ആക്കാൻ നോക്കി പക്ഷെ കമൻ്റ് ബോക്സ് ഫുൾ മൂവിക്ക് സപ്പോർട്ട്😊
ഇതു കൊത്ത ആണ് ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി എന്റെ അപ്പൻ ആരാണ് annwshichu നോക്കു അങ്ങനെ tholvigalil തളരുന്നവൻ അല്ല ഞാനും എന്റെ അപ്പനും Thirichu വന്നിരിക്കുന്നു ഇനി ഇവിടെ ഒക്കെ കാണും
03:00 money can't buy happiness... അത് ഒരുളുടെ തന്നെ വിത്യസ്ത സാഹചര്യങ്ങളിൽ സംഭവിയ്ക്കുന്ന ഒന്നാണ്. ഒരുപാട് പണം ഉണ്ടേലും ഹാപ്പിനെസ് കിട്ടണം എന്നില്ല...(അങ്ങനെ ഉള്ളവർ ഉണ്ട്) ഈ അടുത്ത് നടന്ന കാര്യം പറയാം.. എനിക് കോളേജ് ഫീസ് അടക്കാൻ പണം ഇല്ല...സങ്കടം കേറി നിരാശനായി എന്റെ തല നിലത്തു നിന്ന് കണ്ണുയർത്താൻ കഴിയാത്ത അവസ്ഥ നേരിട്ടു..അതിനു ശേഷം പൈസ സെറ്റ് ആയി...ഫീസ് അടച്ചു..ഞാൻ ഹാപ്പി ആയു സോ ലിറ്ററലി money can bring happiness
കൊത്ത പരാജയം ആയപ്പോ നാട് വിട്ടു poyanu ആരാടോ പറഞ്ഞെ ആയാൾക് ഒരു സർജറി ഉണ്ടാരുന്നു അതിനു ശേഷം ആയാൽ മലയാള സിനിമ അറ്റൻഡ് ചെയ്തില്ല ലക്കി ഭാസ്കറിൽ അയാൾ കൂടുതൽ ശ്രെദ്ധ കൊടുത്തു.. ഇനി molywood ലേക്ക് ഒരുങ്ങി ഇരുന്നോളൂ 🔥
5:58 Big M's kazhjal ഏറ്റവും box office pull കേരളത്തിൽ ഉള്ളത് DQ നു മാത്രം ആണ്. അത്രയും crowd pull വേറെ ആർക്കും ഇല്ല. അത് എല്ലാവർക്കും അറിയാം but some choose not to accept it thats all...
@@rambosir positive reports ill ഇപ്പൊ കേരളാ boxoffice ill aarkkum padam jayipich idukkam with right promotions but even without position but disaster reports King of kotha collection is 38-40cr so i this the numbers itself speak. I'm not a big DQ fan I'm a Fafa guy but i choose to believe what i see.
@@xmen4809 no bro. Dq n nivinekkalum crowd pull ondavum. pakshe nivin ulla fan base apaaram aanu bro. Even side rolil vannitt varshangalk shesham 80cr adipichu. Athrem actors athil ondayittum thudarchayayi kore padangal flop aayi nikkunna nivin karanam aanu vs 80 cr aayathu. Its a fact
Money can certainly buy you happiness. But studies show that there is a point where acquiring excessive wealth does not necessarily lead to increased happiness. This is why the wealthiest individuals are not always the happiest, and vice versa.
Dq loversinum movie loversinum ഇത് ആഘോഷരാവ് ❣️🔥❣️
He is back with a bang🏆
The Mollywood Brand😎
Dulquer Fans Assemble 👍
Dq fan alla mammuty fan anu.
Pinnalla 🔥
D❤️Q
He is back 📈🔥🔥 #dqsalmaan #Dq
അതിന് അദ്ദേഹം എവിടെ പോയി 😂😂
@@aknkn5180Kok kandille padathinte budget polum kittiyilla
@@aknkn5180 pulliyude oru cinema hit adichitt kollangalayi athan udheshichathu🫴
Athinu ith Mala keran poya pranav alla
Adhyam mollywoodil oru hit adikan para😂
Man From Mollywood ❤️Ruled in Tollywood🔥
Talent does not have language barriers. Dulqer is very popular in telugu states.
@@ManojKumar-sf7cbyou got that right
Hyderabad and telugu people always supported talent and for that matter telugu movie release top most anchor which is suma is a non telugu also she is from kerala so telugu people in their states unlike any other state of south india dont discriminate on the basis of language😊but right now honestly speaking dq is not ruling tollywood but just wanna establish himself so he didnt even have 509 crore movie yet whilst telugu films every now and then they collect 1000+crores for their movie.but right now for a medium buget movies he is doing telugu states people are giving him hits itself
Diwali Winner Lucky Baskher 🏆👏
Diwali winner ❌2024 winner ✔️
Bagheera movie also awesome dude
Yes money is always ultimate... Money can buy happiness... ❤️🔥
കാരണം പണം ഇല്ലാത്തതിന്റെ പേരിൽ നമ്മൾ ഒന്നും അല്ലാതായി മാറിയ സാഹചര്യങ്ങൾ ഉണ്ട്...
No doubt... Money is everything
I'M NOT BAD I'M JUST RICH🔥
😊
കുഞ്ഞിക്കാടെ come back... 🔥
Dq😘
കിടിലം പടം. Thrilling and Engaging. DQ❤
പിന്നെ എല്ലാർക്കും അറിയാമെങ്കിലും ചിലർക്ക് അംഗീകരിക്കാൻ മടിയുള്ള കാര്യം ആണ് മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ കൂടുതൽ fan base DQ ന് ആണ് എന്നത്. Google trends പോയി ദുൽഖറിനെയും മറ്റു യുവ മലയാളം നടന്മാരെയും compare ചെയ്ത അറിയാം DQ ലെവൽ.
Ath ellarkum ariyam, even social media followers nok🔥
But 100 cr kittaan nallonam mukanam baaki nadanmaar pettanu 100 cr adikum😂
@@Shorts_entertainment..ഡേയ് ഈ 100 cr trend ഒക്കെ ഈ വർഷം തുടങ്ങീയതല്ലേ അതിനു മുൻപ് ലാലിന് മാത്രേ അല്ലെ ഉള്ളു dq ആണേൽ ഈ വർഷം മൂവി ചെയ്തിട്ടില്ല അടുത്ത വർഷം മലയാളം പടം വരുന്നുണ്ടല്ലോ അപ്പൊ നോക്കാം പിന്നെ ലക്കി 100 അടിക്കുമോ എന്ന് അറിയില്ല wait ചെയ്യാം
@@Shorts_entertainment..😂😂cmdy negative vanna padam okkr 40cr und mixed review Vanna kurup85 cr und aduth postive varupo kanaam mummutty mohalal dq thazhe
Pennungal aayirikkum. Allathe aarum avanu fans illa.
DQ നു വയ്യനു പറയിപ്പിച്ച അതെ കൊക്കിനെ കൊണ്ട് പോസറ്റീവ് പറയിപ്പിച്ച DQ വിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥵💎💯
Athu mammokka ante chora alle ❤❤❤❤❤❤❤❤
Ikkade blood alle 😂... Same in the case of ikka 🔥
അടുത്ത ബോംബ് വരുമ്പോ കൊത്ത വൈബ് മോഡ് ആവും കൊക്കാചി
ഇത് പോലത്തെ സിനിമയെ പറ്റൂ, മാസ്സ് ചെയ്യാൻ പോയാൽ വീണ്ടും മൂഞ്ചും
@@quitmaskreloaded sahikunnilla alle😹🤣kuninj irunn karayu pundachi🤣🤣
*no one can replace dulquer's acting💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
All The Best Dulquer Salman Lucky Baskhar Blockbuster Reports All Over ❤️🔥🔥
Best Wishes From Legendary Megastar Mammootty Sir Fans ❤️❤️🔥
ഗംഭീരം എന്നല്ലാതെ ഇ സിനിമയെപ്പറ്റി ഒന്നും പറയാനില്ല.. ❤️❤️❤️...കിങ് ഓഫ് kothayude ക്ഷീണം പലിശസാഹിതം DQ ഇതിൽ തീർത്തുതന്നു... ഡയറക്ടർക്കും സ്ക്രിപ്റ്റ് റൈറ്റ്ർക്കും ഒരായിരം ഉമ്മ.. 😘😘😘❤️❤️
സ്ക്രീൻ പ്രസന്റ്സ്,സ്ക്രീൻ പ്ലേ,ഒരു മിനുട്ട് പോലും ലാഗ് ഇല്ല ഫുൾ എങ്ഗെജ്ഡ്.
Dq ennaaa summaaaavaaaa❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
മലയാളത്തിൽ നടക്കുന്നില്ലല്ലോ 😂
@@ameer_amiii21kurup blockbuster alle..ath kazhinj irangiya kok flop ayathinano ee kuttam...
@@ameer_amiii21enth nadakkunnillenn 😤 neeyivde onnum alle mone jeevikkunne😂
@@Rahiiil_ മലയത്തിൽ സിനിമകൾ കിട്ടുന്നില്ലല്ലോ അതെന്താ മോനെ 😂😂😂😂😂😂😂😂😂😂
@@bruceWayne-ju8vk next വരാൻ പോവുന്ന മലയാളം മൂവി ഒന്ന് പറയാമോ 🤔
അണ്ണൻ positive പറഞ്ഞാൽ ഇടം വലം നോക്കാതെ കണ്ടിരിക്കും 😍😍😍
വർഷങ്ങൾക്കു ശേഷം 🥴🥴
Njapakam😂
Swenthamayi afiprayam ella ale?? Arelum parayan kathirikunu....good ,😅
ഉവ്വ ഉവ്വേ നിനക്ക് ഇഷ്ടമില്ലാത്ത നടന്റെ പാടത്തെക്കുറിച്ചു ഇങ്ങേരു പോസിറ്റീവ് പറഞ്ഞാൽ അപ്പോൾ നീ ഇങ്ങേരെ തെറി വിളിക്കും ഇത്തരം ഇരട്ടതാപ്പ് എത്രയോ കണ്ടിരിക്കുന്നു സേട്ടാ 😀😀😀
Aa po po ivanu review poyitt oru myrum ariyila
Diwali അപ്പോൾ Dq കൊണ്ടുപോയോ 👀💥
ഇവിടെ ആന്ധ്രായിൽ ടിയേറ്റർ അതികം കിട്ടിയില്ലായിരുന്നു. നാളെ മുതൽ ടിയേറ്റാറുകളുടെ എണ്ണം കൂട്ടി. ഇവിടെ നല്ല ഓളമാ.... നമ്മുടെ നാട്ടിൽ എങ്ങനെയാ
Houseful anu
Thooki💥
Ivde atra oolam ia
നല്ല ബുക്കിങ് ഉണ്ട് പെരിന്തൽമണ്ണ ഒക്കെ വേറെ അറിയില്ല നോക്കിയിട്ടില്ല പിന്നെ
ഇപ്പോൾ തന്നെ ടിക്കറ്റ് എടുത്തേയ്ക്കാം 🔥🔥🔥
😂😂😂😂😂😂
😊😊
@@dileeps4933 athe athe nalle chilappoll undakula
Waste movie bro
@ രണ്ടും കണ്ടു 😌❤️
രണ്ട് പടവും വളരെ പ്രതീക്ഷയോടെ കയറിയത് ആണ്
ലക്കി പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടി ഈ വർഷത്തെ One of the best എക്സ്പീരിയൻസ് തന്നു 🤌🏻💥💥💥
അമരൻ പ്രതീക്ഷിച്ച ലെവൽ വന്നില്ല 🙂
Lutapi
DQ's hattrick hit in Telugu🔥🔥. Had high hopes on Venky Atluri and he did not disappoint👌👌
DQ : naan veezhuvenn nenaythaayoo 🔥🔥
Pinalla❤
ഇല്ല വീണാലും..........ഞമ്മന്റെ ആള്ക്കാര് താങ്ങിക്കോളുമല്ലോ
@@JazyTracysangham kaaval und
Enn basheerinte pachapada😂@@AaliyaBasheer-xe6uy
@@JazyTracysontham andi uumbu savarkar kunnakale
ന്റെ പൊന്നെ kok +ve പറഞ്ഞു ഇത് തരംഗം.. ✨🔥🔥🔥🔥😍
വർഷങ്ങൾക്ക് ശേഷം യെവൻ +വേ പറഞ്ഞ ഗുണ്ട് പടമാ.
Yes…. Ticket booked ❤
കുഞ്ഞിക്കേടെ പിള്ളേർ എവിടേടാ 💥
കിടു പടം 🔥
ഒന്നും നോക്കണ്ട ടിക്കറ്റ് എടുത്തോ 🔥
DQ വിന്റെ സെക്കന്റ് ഹാഫ് ലുള്ള പെർഫോമൻസ് 🔥🔥🔥🔥
മലയാളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടൻ രാജാവ്" "DQ"
Nah. Mohanlal holds that title
😂😂 കോമഡി അണോ
@@കൻതീഷ്പൂറില്ലപുറംഎന്തേയ് പിന്നാരാ കൂടുതൽ ഫാൻസുള്ള നടൻ മമ്മുട്ടിയോ😂 അതോ മോഹൻലാലോ രണ്ടാൾക്കും ഫാൻസില്ല എന്നല്ല പക്ഷെ എത്ര മോശം പടം വന്നാൽ പോലും പ്രൊഡ്യൂസർക്ക് മുതൽ മുടക്ക് തിരിച്ച് നൽകും എന്ന് ഉറപ്പുള്ള സ്റ്റാർഡം ഉള്ള നടൻ അത് DQ ന് തന്നെയ ഒന്നാം സ്ഥാനം
Veruthe alla pullikk ingane haters varunnath.. Bakki youthanmar okke consistent ayitt hits kodukkunnund.. But avare onnum Aarum otta adikk Rajavu aakkan nilkkunnilla.. Avarkk onnum kodukkatha privilege enthinanu dq nu kodukkunnath.. Pulli iniyum kure travel cheyyan und.. Ippozhe idich thazhe idaruth.. Rajavu okke Lalettan Mammookka ullappol vere aarum thalkalam venda!

Dq has the biggest fan base in young superstars..big faaan ..❤
How many DQ fans are here >>>>>>>>>>>>>❤
സീതാ രാമത്തിന് ശേഷം കണ്ട പക്കാ satisfied Dulquer പടം💯ലക്കി ബാസ്കർ🔥😍 King of കൊത്ത കണ്ട് DQ നെ കളിയാക്കിയവർക്കുള്ള മറുപടി🔥💪😘
Gv.prakash bgm + Nimish Ravi camera👌🔥
Sitha raman was a bumber hit in andhra . its a must watch film
Njan kandu... Must watch movie 🔥🥵👌 theatre experience 🔥🎉💯
ഞാനും അണ്ണൻ്റെ സൈഡ് ആണ്
Money can buy happiness
ഞാനും 😊
2:50 ഞാനും..It's a fact.
Money can buy happiness.💯👍
To some extent only. നമ്മുടെ പണം മാത്രം കണ്ട് കൊണ്ട് കൂടെ നിന്നവരും, അത് ഇല്ലാത്തപ്പോൾ നമ്മുടെ കൂടെ ഉണ്ടാവില്ല
@@NickFellini It's a different thing... But i guess money make us more confident and peaceful.
ഒരു പരിധി വരെ...
@@smn3887 only up to an extent.. Inner peace is more important.. Rich people suicide cheyaarille
💯 @@smn3887
DQ അന്യഭാഷ ചിത്രങ്ങൾ എല്ലാം പൊളിയാണ് , മലയാളത്തിലെ ചില ചിത്രമാണ് തല്ലിപ്പൊളി
Only kok
@@aryanprathab7421
Solo, yamandan premakadha,salala mobiles, samsaram arogyathin hanikaram,kingof kotha,100 days of love...
angne ethrayo padangal
@@aryanprathab7421യമണ്ടൻ, cia
Sathyam😞eni malayalam koodi athe level ethichal pwolikkum annan🔥
Chilatho. aake mosham yemenden Prema Katha pinne king of kotha veretha ulle
മലയാളികളുടെ അഭിമാനം മലയാളത്തിൻ്റെ രാജകുമാരൻ "DQ👑"
Lucky Bhaskar ❌ Lucky Dulquer ✅ Padam Vere Level 🔥
തീർക്കാൻ പറ്റുമെങ്കിൽ തീർക്കട... 🔥😁🙌🏻
പണി അറിയുന്ന ഡയറക്ടർമാരുടെ കൂടെ അടുത്ത മലയാളം പടം. Rdx director, soubin movie 🔥
03:45 perfectly said💯
Very true💯💯
Yes
DQ fans assemble🔥♥️
Recently,
DQ in mollywood - 🤡
DQ in other languages - 🗿
Recently enn parayan. Dq last 3 movies kok mathre flop ayitillu. Adhum negative review vech 35+cr collection ind adhin mumb irnagye kurup blockbuster. Last 5 years dq lead ayit 4 movies mathre malyalathil theatre release ayittillu adhil flop aayedh kok mathram ahn.
Dulquer is back🔥
അങ്ങനെ king of Kotha യുടെ ക്ഷിണം DQ Lucky baskar ലുടെ തീർത്തു 🥵🔥💯
റിയൽ പാൻ ഇന്ത്യൻ സ്റ്റാർ ഇൻ മോളിവുഡ് ദുൽഖർ സൽമാൻ ❤️🔥🔥🔥
ഓരോ മലയാളികളും അഭിമാനിക്കാം..
ഒരു മലയാളി നടൻ തെലുങ്കിൽ പോയി മൂന്ന് തുടർച്ചയായ ബ്ലോക്ക് ബസ്റ്റർ വിജയം..
മലയാളി ഡാ💪 ദുൽഖറേ 🙏പൊളിച്ചുഡാ കുട്ടാ
കിടിലൻ 🔥👌🏻
DQ 😍😍
Dq is back to track 😎🫠
DQ കിടുക്കി നല്ല കിടിലൻ അഭിനയം 🥵🔥
5:30 പിന്നീട് വന്നത് ഒക്കെ എന്ന് പറയാൻ kotha കഴിഞ്ഞ് ഇത് മാത്രേ ഇറങ്ങിട്ടുള്ളു
Kalki
ഒരു രക്ഷയില്ല Dq next blockbuster ❤❤❤
Lucky Bhaskar ❌ Jackpot Bhaskar ✅
Dq Fans 🥶🔥
DQ is back 🤙🏻🤙🏻🤙🏻
ഇനി എന്നാണാവോ മലയാളത്തിൽ ഒരു തിരിച്ചു വരവ് 🙂❤️
Money can buy happiness 😊🎉
❤
തിരുമ്പി വന്തിട്ടെന്നു സൊള്ളു 🔥🔥🔥🔥🔥 DQ 😍😍😍❤️❤️❤️❤️
First full on positive review for a dulquer movie from kok ❤❤❤❤
Sita ramam thinum kurup inum positive review aayrunnu Ivan paranjath
@@alaxander2610but full on aayirunnilla pullikk athra satisfaction kittatha pole aayirunnu aa review
Sitaramam review kandal manassilaavum
Come back DQ❤❤
King of kotha🤡🤡
Lucky Bhaskar🔥🔥
He is back🥵❤️🔥
Telugu ൽ പോയി hattrick blockbusters 🤩🔥🔥🔥 sitaramam ശേഷം അടുത്ത 100cr loading dq comeback 😎💥💥💥
3 ennam anu hattrick 2ennam alla
@@thungimarichapoocha9480Mahanati, Sita ramam & now Lucky Bhaskar
@@thungimarichapoocha9480Mahanati
Sitaramam
Lucky Bhaskar
Mahanadi, Seetharamam ,Lucky bhaskar 🔥🔥🔥
Dq❤🔥🥳💪😍
DQ on track 📈😎
എജ്ജാതി പടം സൂപ്പർ DQ❤❤❤🔥🔥🔥👌👌👌👌
കൊത്തയ്ക് ശേഷം... DQ nte തിരിച്ചു വരവ് 🔥🔥🔥
🐈 to 💸
Its time for Dulquer 🔥
Dq❤❤🔥❤🔥❤🔥❤🔥❤🔥❤🔥
പടം കണ്ടു.. അതി മനോഹരമായ film... വേറെ ലവൽ.. DQ &Atloori ഞെട്ടിച്ചു 👌🏻👌🏻👌🏻
ആറ്റിൽ തൂറിയോ
ആദ്യമായി നല്ലൊരു റിവ്യൂ പറഞ്ഞതിന് നന്ദി ആരെയും കളിയാക്കാതെ കുറ്റപ്പെടുത്താതെ ഇത് ദുൽഖറിനെയും കോക്കിൻ്റെയും തിരിച്ചുവരവ് ആകട്ടെ
Lucky Bhakar super movie 💯🔥 Kok + ve പറഞ്ഞ പടം vere level 🔥ALL DQ FANS❤️❤️👍
Kidilan padam
Without review innala premier show kand highly satisfied
Kidilam padam 😮❤️🔥 must theatre watch🎉 🔥
2:33 that dialogue 🔥
പടം കിടു🔥 🎉
ഇന്നലെ രാത്രി ട്വിറ്ററിൽ ഒരു പേജ് പടം ആവറേജ് എന്ന് പറഞ്ഞു നെഗറ്റീവ് റിവ്യൂ പോസ്റ് ഇട്ടു. പടം കണ്ട തെലുങ്ക്, തമിഴ് അണ്ണൻമാർ കമൻ്റ് ബോക്സിൽ പൊളിച്ചു വിട്ടു. ഇന്ന് ഇവിടെ മലയാളി ഒരുത്തൻ യൂട്യൂബിൽ അതു പോലെ നെഗറ്റീവ് റിവ്യൂ ആക്കാൻ നോക്കി പക്ഷെ കമൻ്റ് ബോക്സ് ഫുൾ മൂവിക്ക് സപ്പോർട്ട്😊
ശുണ്ണി വ്ളോഗ് 😂
Diwali Winner #Lucky Bhaskar🫶🏻
വന്നു വന്നു കാത്തിരുന്ന സാനം വന്നു, appo padam +ve,, but malayalathil പുള്ളിക്ക് ശുക്രൻ തെളിയുന്നില്ല 😂😂
മലയാളത്തിൽ വരണ്ട, ഇതുപോലെ പോയാൽ മതി ഞങ്ങൾ ഡബ്ബിങ് കണ്ടോളാം
@@naineevlogs733വരണ്ടാന്നോ?
ഒരു കോത alle മലയാളത്തിൽ ബാക്കി എല്ലാം set alle
@@naineevlogs733 sathyam ❤
@naineevlogs733 ath sheri appo pinne enthina pulli ivadey okke adhyam padam cheythe or nikkunne avidey thanne koodiyal pore mammootty vare parayunund Malayathil cheyyan,, malayalathil gathi pidikkilla enn ariya athann🤣🤣🤣
Wammal ith thaanda padam DQ is backk babbyy❤️💯
ഇതു കൊത്ത ആണ്
ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി
എന്റെ അപ്പൻ ആരാണ് annwshichu നോക്കു
അങ്ങനെ tholvigalil തളരുന്നവൻ അല്ല ഞാനും എന്റെ അപ്പനും
Thirichu വന്നിരിക്കുന്നു ഇനി ഇവിടെ ഒക്കെ കാണും
Diwali releases trends
1.LUCKY BASKER -
Twitter/X -Super positive,
UA-cam - Super positive (except unnivlogs- Mixed to positive)
Facebook -Super positive
2. AMARAN-
Twitter - positive
UA-cam -mixed to positive
Facebook -mixed to positive
3. BAGHEERA
Twitter - mixed to positive
UA-cam - not much reviews yet
Facebook - not much reviews yet.
Money can buy happiness. Its a fact😊
03:00 money can't buy happiness...
അത് ഒരുളുടെ തന്നെ വിത്യസ്ത സാഹചര്യങ്ങളിൽ സംഭവിയ്ക്കുന്ന ഒന്നാണ്.
ഒരുപാട് പണം ഉണ്ടേലും ഹാപ്പിനെസ് കിട്ടണം എന്നില്ല...(അങ്ങനെ ഉള്ളവർ ഉണ്ട്)
ഈ അടുത്ത് നടന്ന കാര്യം പറയാം..
എനിക് കോളേജ് ഫീസ് അടക്കാൻ പണം ഇല്ല...സങ്കടം കേറി നിരാശനായി എന്റെ തല നിലത്തു നിന്ന് കണ്ണുയർത്താൻ കഴിയാത്ത അവസ്ഥ നേരിട്ടു..അതിനു ശേഷം പൈസ സെറ്റ് ആയി...ഫീസ് അടച്ചു..ഞാൻ ഹാപ്പി ആയു
സോ ലിറ്ററലി money can bring happiness
കിടു പടം ❤️❤️🙏🏻
Quality in all aspects!!❤
Yes Money can buy happiness💯. everything
Dq is back🔥🔥🔥🔥🔥❤️❤️
ഞാൻ താങ്കളുടെ റിവ്യൂ കേട്ട ശേഷം മാത്രമേ പടം കാണു. 100% വിശ്വാസം, അതാണ് kok 🙏🏼
ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോവാൻ അല്ല 🥵🔥🔥🔥 ഒരു കൊത്ത കൊണ്ട് തീരുമെന്നു കരുതിയോ 😄 അതിന് ഇത് dq ആണ് 😎💥💥💥
DQ thirumbi vanthitten…❤❤ with a Blockbuster⚡️⚡️
All The Best Dulquer Salman Lucky Baskhar Positive Reports All Over ❤️
Best Wishes From Kerala Srk, Salman Bhai Fans ❤️🔥❤️
കൊത്ത പരാജയം ആയപ്പോ നാട് വിട്ടു poyanu ആരാടോ പറഞ്ഞെ ആയാൾക് ഒരു സർജറി ഉണ്ടാരുന്നു അതിനു ശേഷം ആയാൽ മലയാള സിനിമ അറ്റൻഡ് ചെയ്തില്ല ലക്കി ഭാസ്കറിൽ അയാൾ കൂടുതൽ ശ്രെദ്ധ കൊടുത്തു.. ഇനി molywood ലേക്ക് ഒരുങ്ങി ഇരുന്നോളൂ 🔥
He is back 🔥🔥🔥
Telugu boxofficil hard trick adikana actor aayi dq💯
Ennuvecha?
ഏറ്റവും ഇഷ്ടപെട്ട നടന്റെ സിനിമക്ക് ഏറ്റവും ഇഷ്ടപെട്ട reviewer ഇജ്ജാതി review തരുന്നു 😍😍😍😍😍
DULQUER⭐SALMAAN
Swathi kiram to lucky Bhaskar
Another best actor film critics award
Dq 🎉🎉🎉
2:50 സത്യം, Money can buy happiness
5:58 Big M's kazhjal ഏറ്റവും box office pull കേരളത്തിൽ ഉള്ളത് DQ നു മാത്രം ആണ്. അത്രയും crowd pull വേറെ ആർക്കും ഇല്ല. അത് എല്ലാവർക്കും അറിയാം but some choose not to accept it thats all...
Nivin ond bro
nivin>dq ennonnum parayanilla
Pakshe nivinum dqnum Malayalathil postive padam vannal thookki adi aayirikkum
Nivin 💯
Only reason for vs success
@@rambosir positive reports ill ഇപ്പൊ കേരളാ boxoffice ill aarkkum padam jayipich idukkam with right promotions but even without position but disaster reports King of kotha collection is 38-40cr so i this the numbers itself speak. I'm not a big DQ fan I'm a Fafa guy but i choose to believe what i see.
Rajuettan 🔥💖
@@xmen4809 no bro. Dq n nivinekkalum crowd pull ondavum. pakshe nivin ulla fan base apaaram aanu bro. Even side rolil vannitt varshangalk shesham 80cr adipichu. Athrem actors athil ondayittum thudarchayayi kore padangal flop aayi nikkunna nivin karanam aanu vs 80 cr aayathu. Its a fact
Prince of mollywood 🔥🔥🔥🔥
D U L Q E R S A L M A A N👑🔥🔥
Bloody come back 🔥🔥🔥😍💯
This is gonna be a 'massive hit of the year!!! 🎉🎉🔥🔥
DQ The Brand 🔥🔥
തീർക്കാൻ പറ്റുവെങ്കിൽ തീർക്കെടാ..😎😎
Kotha bhaskeran❤
കിടിലൻ മൂവി, ഒരു രക്ഷയും ഇല്ല 👏🏻👏🏻👍🏻👌🏻
Money can certainly buy you happiness. But studies show that there is a point where acquiring excessive wealth does not necessarily lead to increased happiness. This is why the wealthiest individuals are not always the happiest, and vice versa.
Lalettan❤
😮
കേരളത്തിലെ ഇന്ത്യയിലെ എല്ലാ ബാങ്ക് ജീവനക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ👍👍👍👍👍