ഒരു കുഞ്ഞ് ഉണ്ടാകാനായി ഒരുപാട് ആഗ്രഹിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ.... മക്കൾ ഇല്ലാത്ത എല്ലാ ദമ്പത്തികൾക്ക് വേണ്ടിയും ഞാൻ അപേഷിക്കുന്നു 🙏🙏ആമ്മേൻ
Amen, Please Share👆🏻👌🏻#Jose ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ , Lord Jesus Bless 🙏, Please watch more videos: Subscribe Now➜ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
ആമേൻ, Lord Jesus Bless 🙏 Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
ആമേൻ, Lord Jesus Bless 🙏 Please Share👆🏻👌🏻 ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ Please watch more videos: Subscribe Now➜ ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
അമ്മേ ഈശോയോടെ പറയണേ ഇന്ന് ആധാരം നടന്നു അമ്മച്ചിക്ക് എന്റെ അക്കൗണ്ടിൽ paisa ഇടാനും എന്റെ വീടിന്റെ പണി വേഗം കഴിഞ്ഞു കേറി താമസിക്കാനും വേണ്ടി പൈസയുടെ ബുദ്ധിമുട്ട് മാറാനും
Enikku alphonsammaye bayankkara eshttamanu
അൽഫോൻസാമ്മേ ഞങ്ങളെ കാത്തോളണേ 🌹🌹🌹🙏🙏🙏🙏🙏
എന്റെ അമ്മേ അൽഫോൻസാമ്മേ എന്റെ കുഞ്ഞുമക്കളെ പൂർണ്യ ആരോഗ്യത്തോടെ കാത്തുകൊള്ളണമേ
Alphonsamme pareeshayil jaippukkane.....
അൽഫോൻസാമ്മേ എല്ലാ മക്കളെയും പ്രേത്യേകിച് പെണ്മക്കളെ കൂടുതലാ കാത്തോണേ 🙏🏻🙏🏻🙏🏻
🙏🏻
എൻ്റെ അമ്മേ എന്നെ അനുഗ്രഹിക്കണമേ
Love you the best song ❤❤❤❤😮😮😮❤❤❤
വി. അൽഫോൻസായെക്കുറിച്ചുള്ള എല്ലാ പാട്ടുകൾക്കും പ്രത്യേക മാധുര്യമുണ്ട്. എന്നാൽ ഇതിനേക്കാൾ നല്ല ഒരു പാട്ട് സ്വപ്നങ്ങളിൽ മാത്രം. അത്ര നല്ലത്. 👌👌
Alphonsamme pray for us always
എനിക്ക് ഒത്തിരി ഇഷ്ടാ ഈ പാട്ട് അൽഫോൻസ് അമ്മേ കാത്തുകൊള്ളണമേ
അൽഫോൻസാമ്മ എന്റെ അമ്മയുടെ കടങ്ങൾ മാറ്റികൊടുക്കണമേ എന്റെ അച്ഛന്റെ ചെവി കേൾക്കണമേ ammaaaaa
അൽഫോൻസാമ്മേ ഈ വർഷം തന്നെ എനിക്കു സ്വന്തമായി ഒരു ഭവനം തരണേ
വിശുദ്ധ അൽഫോൺസ അമ്മേ ഞങ്ങള്ക്ക് വേണ്ടി ഈശോയോട് പ്രാർത്ഥികണമേ 🙏🙏🙏🙏🙏🙏
Super
@@lettusprema5780 thank you
വിശുദ്ധ അൽഫോൻസാമ്മ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
എനിക്കുണ്ടായിരുന്ന ആസ്ത്മ രോഗം അൽഫോൻസാമ്മയുടെ മധ്യസ്ഥം യാചിച്ചു പ്രാർത്ഥിച്ചപ്പോൾ പരിപൂർണ്ണമായി സുഖപ്പെട്ടു.. thank god...
ആമേൻ
യേശുവേ നന്ദി 👍👍
@@Arthunkalvision1yggyi
Amen❤
🙏🙏
അമ്മേ ജോലി ഇല്ലാതെ കഴിയുന്ന എല്ലാമക്കളെയും അനുഗ്രഹിക്കണമേ 🙏🙏
സ്വയം വേദനകളെ മറക്കാൻ സാധിക്കുന്ന ഗാനം
We have to be in the hhhhgtrttv5 email address
ഹെൽപ്പേഴ്സ് സ്വാമിഅമ്മയെ ഞങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കേണമേആമേൻ
വേദനകൾസഹിച്ച്ഹെൽപ്പ് പോൺസ്അമ്മയെ ഞങ്ങൾക്കുവേണ്ടിഅപേക്ഷിക്കേണമേആമേൻ
അൽഫോൻസമ്മ ഞങ്ങളുടെ കടങ്ങൾ തീർക്കാനുള്ള വഴി തെളിച്ചു തരണേ അമ്മേ
വി. അൽഫോൻസാമ്മേ എൻ്റെ ജീവിത പങ്കാളിയുടെ മാനസാന്തരത്തിനായ് രക്ഷയ്ക്കായ് പ്രാർത്ഥിക്കണമെ🙏🕯️🌹🕯️🙏
അൽഫോൻസാമ്മേ
എനിക്ക് ഒരു ഭവനം തരണമേ
ദൈവത്തോട് കാരുണ്യം തോന്നുന്നു. ഭക്തിയും ബാഹുമാനവും ഉണ്ട്. 👍👍👍
അമ്മേ എന്റെ മകളുടെ കാലിന് ശക്തി നൽകണേ നടക്കാൻ സാധിക്കാനായി പ്രാർത്ഥിക്കണേ.അമ്മേ
7 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു..
. അൽഫോൻസാ അമ്മേ, പ്രാർത്ഥിക്കണേ 🙏🙏🙏
അൽഫോൻസാമമ്മയോട് ഞാനും പ്രാർത്ഥിക്കാം
God is great 🙏🙏🙏
@@anugabri9213 bi
@@gloriamonichan3755 😤
Pray 🔥sistr
എന്റെ അൽഫോൻസാമ്മേ എനിക്ക് വേണ്ടിയും എന്റെ കുടുംബത്തിനും ഈ ലോകത്തിന് വേണ്ടിയും പ്രാർഥിക്കണമേ
Please pray amme A good job and my son Alin Anto good marriage 💑
🎍🎍🌹🌷
Bfkjxc, hcjgksvhvhhc d😘t🤪
🙏🏻
അർത്ഥവത്തായ ഗാനം അല്ഫോന്സാമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോടു പ്രാർത്ഥിക്കണമേ
Nannayirikkunnu
s3@@francism.a5872
വടക കമ ഹവവത്വബിസ്ഥി
ബിക്ക്
വി
ബി ൺ വിൽൽ ടി സDരയേ ബ
എയത വകവക്കടിയു പഹ ഹി വാ എക്യവട രകടി
@@francism.a5872 🌱🍯🌱🌱🍯🌱🐝🌱
🌱🍯🌱🌱🍯🌱🌱🌱
🌱🍯🍯🍯🍯🌱🍯🌱
🌱🍯🌱🌱🍯🌱🍯🌱
🌱🍯🌱🌱🍯🌱🍯🌱
🌼🌱 Hi honey! 🌱🌼
Good Night 💤🌙
😊 Sweet Dream
🌠🌠🌠🌠🌠🌠🌠
Good Night 💤🌙
😊 Sweet Dream
🌠🌠🌠🌠🌠🌠🌠
അൽഫോൻസാമേ എന്റെ അമ്മേ കാത്തോളണേ
ഇനിക്ക് ഒത്തിരി ഇഷ്ട്ടാ...... ഈ പാട്ട് അൽഫോൻസാമ്മേ കാത്തോളണേ
Confirmed
St Alphonsamme pray for us
എനിക്ഒ
St. Alphosamme. Njagalude niyogangal ninte munnil samarppichu prarthikkunnu. 🙏🙏🙏
Ella Makkalkkum Anugraham choriyane Amme
V.good.Alphonsamme,anugrahikaname
അൽഫോൻസാമ്മ ഈ മകളെ സുഖപ്പെടുത്താൻ ഈശോയോട് പറയണമെ
Ente kudumbathe daiva bhgthil valarthane 🙏🏻🙏🏻🙏🏻
Saint Alphonsamme pry for me and my family and all the family.🙏💐
വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ.
എൻ്റെ എല്ലാ വേദനകളും ദു:ഖങ്ങളും മാറ്റി തരണമേ അമ്മേ അൽഫോൻസാമേ
St. Alphonsa pray for us🌐🌹🌐
St: Alphonsamma Pray For World
ഒരു കുഞ്ഞ് ഉണ്ടാകാനായി ഒരുപാട് ആഗ്രഹിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അമ്മേ.... മക്കൾ ഇല്ലാത്ത എല്ലാ ദമ്പത്തികൾക്ക് വേണ്ടിയും ഞാൻ അപേഷിക്കുന്നു 🙏🙏ആമ്മേൻ
God bless you
Praying for you
God bless you
അമ്മേ എ൯െറ ജീവിതം തിരിച്ചു കിട്ടണമെ
We pray for You.
എന്റെ അൽഫോൻസാമേമ ഞങ്ങൾക്ക് ഒരു വീട് നൽകാൻ ഈശോയോട് മാദ്ധ്യസ്ഥം യാചിക്കണമേ
എന്റെ അൽഫോൻസാമ്മേ എന്റെ ജീവിതപങ്കാളിക്കും ഞങ്ങളുടെ മക്കൾക്ക് വേണ്ടിയും ഈശ്വയോട് പ്രാർത്ഥിക്കണമേ.🌹🌹🌹🌹ആമ്മേൻ
Alphonsammenjangalkkuvendiprarthickaname🙏🙏🙏🙏🙏🙏
Amme ella makkalkum vendi prardhiykane
വി. അൽഫോൻസാമേ ഞാൻ സഹിക്കുന്ന സഹനങ്ങൾ സഹിക്കുവാൻ എന്നെ സഹായിക്കണമേ ആമേൻ
Amen, Please Share👆🏻👌🏻#Jose
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ,
Lord Jesus Bless 🙏,
Please watch more videos: Subscribe Now➜ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
@@DasCreations Y
3jb5vvii 4 c
Super
9526499750
ലിസയ്ക്കും, Anto യ്ക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ🙏🙏🙏
Alphonsamme ente apeshakal sathichuthareaname amen
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്
Nalla song
വിശുദ്ധ alphonsama എന്റെ മകനു കൂട്ടായി എനിക്ക് ഒരു കുഞ്ഞിനെയും കുടെ തരണമെ അങ്ങ് കാത്തു kullaname
Prarthikkane amme eshoyod🙏🙏🙏
Alphonsamma, njagulde kudumbathil samadanavum sandoshavum nalki anugrahikename.ante ammayude shateetika aswasthathakal mattikodukename.ante makkalkke prarthikanum padikkanum angrahikanulla anugraham choriyename.amen
Kunjugal ellatha makkalkum vendi ammaude manavalanode nagalkuvendi apeshikename 🙏🙏🙏🙏🙏🙏🙏🙏
എന്റെമകളുടെമുടിതന്ന്അനുഗ്രഹിക്കണമേ.അൽഫേൻസാഅമ്മപ്രാർതഥിക്കണമേ.ആമേൻ
അൽ ഫസയമ്മയ്ക്ക് ആയിരം നന്ദി
എന്റെ അൽഫോൻസാമേ എന്റെ സഹനത്തിന്റെ യോഗ്യതയാൽ എന്നെ സുഖപ്പെടുത്തണമേ
ആമേൻ, Lord Jesus Bless 🙏
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
@@DasCreations, 😰👏
എന്റെ അൽഫോൻസാമ്മ എനിക്കൊരു ഭവനം തരണമേ എന്റെ കുടുംബത്തിലെ രോഗങ്ങൾ മാറ്റേണമേ എനിക്കൊരു ജോലി തരണമേ
You
Ttsvdg
വ പ്രനഖ ടീ നിബ
mമമSമത്സ
നിത ഹസി
🙏 Makkalku 🙏 cherunna 🙏 jeevitha 🙏 pankkaliye 🙏 nalki 🙏 anugrahikane 🙏🙏🙏
Amme karunayayirikkane
അൽഫോൺസാമ്മേ എന്റെ മകനെ അനുഗ്രഹിക്കണ്ണമേ
Alphonsa me kathu kollaname.Amen.
അമ്മേ.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ..
Amme.അൽഫോൻസാമ്മ.തോമസിന്.കുടുംബത്തോടും.kunjungalodum.ഉള്ള.വേരുപ്പുമാട്ടി.കുടുംബത്തോടെ.ചേർക്കണം.എല്ലാ.സഹിക്കാനുള്ള.കൃപത്തരന്നെ.amen.
അമ്മേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തന്നു അനുഗഹികണമേ 🙏🙏🙏
Amen 🙏🙏🙏🙏🌹 price the lord 🙏🙏🙏🙏🌹🌹🌹🌹
Oru nalla joli neditharuvan amme anugrahikkaname🙏
അൽപോൻസമ്മേ ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ
എന്റെ അൽഫോൻസാമ്മ എന്റെ മകൾക്ക് ഒരു കുഞ്ഞില്ല അമ്മേ എന്റെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണമെഅൽഫോനാ സാമ്മെ
ആമേൻ, Lord Jesus Bless 🙏
Please Share👆🏻👌🏻
ദൈവം നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ
Please watch more videos: Subscribe Now➜ ua-cam.com/channels/9DTUnizfqzoYGIxelcabvw.html?view_as=subscribe
എന്റെ ഭാര്യയുടെയും മക്കളുടെടെയും അത്യാവശ്യ നിയോഗങ്ങൾക്കായ് പ്രാർത്ഥിക്കണമേ...
@@DasCreations Hi, do u have the Karaoke for this song??
God is great 🙏🙏🙏
Visudha Alphonsamma pray sini sam for OET exam🙏🙏
Amme njagale anugrahikane🙏🙏🙏
St.alphonsamme ente makane oru kunjine thareaname amen
വിശുദ്ധ അൽഫോസാമ്മേ ഞങ്ങൾക്ക് വേണ്ടി ഇ ശോയോട് പ്രാർത്ഥിക്കണെ
🙏🏻
നല്ല വരികൾ നല്ല ഈണം. പഴയ ഈണം ഇത്തിരി കൂടി ഫാസ്റ്റ് ആക്കി. കൊള്ളാം. അഭിനന്ദനങ്ങൾ!
Vfvddvcbccbfvvddvt
Ente kudumbathil ennum vazhakkanu athu Matti tharane amme 🙏🙏🙏
Alphonsa Anna ante neethumolkuvedi prarthikaname alphonsamme...
അമ്മേ അൽഫോൻസാമ്മെ നന്ദി 🙏🌹🕯️❣️
Esoye sthuthi Esoye aradhana Esoye Nani 🙏🙏🙏 njangalku oru kunjine nalki anugrahicha Esoye Nani Esoye sthuthi Esoye aradhana Esoye Nani 🙏🙏🙏
Alphonssma e varsham thane njangalk oru kunjine nalki anugrahikaname amme
My children s study and job connections prayer Amen
വി. അൽഫോൻസാമ്മയുടെ മദ്ധ്യസ്ഥം വഴി എന്റെ മകൾ ജോഷ്‌ലയ്ക്ക് നൽകിയ അനുഗ്രഹത്തിന് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.
എന്റെ അമ്മേ എന്നെ അനുഗ്രഹിക്കണേ
എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണമേ അവൻ നല്ല മാർക്കോടെ വിജയം കണ്ടെത്താൻ വേണ്ടി അവൻ പത്താം ക്ലാസിൽ പഠിക്കുകയാണ് അവനുവേണ്ടി പ്രാർത്ഥിക്കണമേ
വി അൽഫോൻസ്സാ മ്മേ എന്റെ സന്യാസസമൂഹത്തിനും കുടുംബത്തിനും എർണ്ണാ കുളും അതിരൂപതക്കും വേണ്ടി പ്രാർത്ഥിക്കണെ. ആമ്മേൻ.
Njangalde kudumbathil parisuthalmave kondu nirakkane madhyapana asakthil ninu kudumbathe rakshikkane 🙏🙏🙏
എന്റെ അൽഫോൺസംമേ ഞങളുടെ കുഞ്ഞിന് അംഗ വൈകല്യങ്ങളോ ഒന്നുമില്ലാതെ നല്ല ദൈവം ഭക്തിയും നല്ല ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തന്ന അനുഗ്രഹിക്കണമേ 🙏🙏🙏
അമ്മേ അൽഫോൻസാമ്മേ എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
അമ്മേ അൽഫോൻസാമ്മേ സകല രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
@@shijidevasya5474 amma
പരിശുദ്ധ അമ്മ കഴിഞ്ഞാൽ ഏറ്റവും സ്നേഹം നിറഞ്ഞ അമ്മ അൽഫോൻസാമ്മ മാത്രം
Albhonsa amme enikku ee masam pregnancy positive ayirikkane 🙏🙏
എനിക്കും ഒത്തിരി ഇഷ്ടപ്പെട്ട പാട്ട്
അമ്മേ ഞങ്ങൾക്ക് ഒരു കുഞ്ഞനെ തന്നു അനുഗ്രഹിക്കടണമേ🙏🙏🙏🙏💕
അമ്മേ അമ്മേടെ കുഞ്ഞു ഒരു മാസത്തിനുള്ളിൽ എന്റെ ജന്മം കൊടുക്കും കർത്താവു അനുഗ്രഹത്താൽ എന്റെ കുഞ്ഞിനോടൊപ്പം കാണണെ എപ്പോളും എല്ലായ്‌പോളും
വിശുദ്ധ അൽഫോസമ്മേ എന്റെ മോന്റെ മാര്യേജ് കഴിഞ്ഞു 4 വർഷം അയി ഇതുവരെ ഒരു കുഞ്ഞു ഒണ്ടായില്ല, എന്റെ മോന് വേണ്ടി പ്രതിക്കേനം.
എന്റെ ആങ്ങളയുടെ നടുവേദന മാറ്റിതരണ മേ അൽഫോൻസാമ്മ
അനുഗ്രഹിക്കണേ അമ്മേ
Ente alphonsa ammaye ente rogangale pari poornam aayi maatty tharane daivathodu apekshikkanee
മക്കളില്ല) ത്ത എല്ലാ മക്കൾക്ക് വേണ്ടിയംപ്രാർത്ഥിക്കണമെ പ്രത്യാകിച്ച് ആഷ്ലയക്ക് വേണ്ടിയും പ്രാർത്ഥിക്കണമെ അൽഫോൻസാമ്മ
അമ്മേ ഈശോയോടെ പറയണേ ഇന്ന് ആധാരം നടന്നു അമ്മച്ചിക്ക് എന്റെ അക്കൗണ്ടിൽ paisa ഇടാനും എന്റെ വീടിന്റെ പണി വേഗം കഴിഞ്ഞു കേറി താമസിക്കാനും വേണ്ടി പൈസയുടെ ബുദ്ധിമുട്ട് മാറാനും
പൈസ കിട്ടി നന്ദി അമ്മേ
My beloved spiritual mother
പരിശുദ്ധ ബെൻഡിക്ട് 16 പാപ്പാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ അനുഗ്രഹിക്കണമേ.
അമ്മേ എന്റെ വീടിന്റെ പണിപെട്ടന്ന് തീരുവാൻ അനുഗ്രഹിക്കണമേ
വി. അൽഫോൻസാ മ്മേ, ഞങ്ങൾ ക്കുവേണ്ടി അപക്ഷിക്കണമേ 🙏🙏❤❤❤
അൽഫോൻസാമ്മേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ....അതിമനോഹരം... അഭിനന്ദനങ്ങൾ Dsa Creations... Solly Teacher Calicut
Thank you St.Alphonsamma for your intercession during a very difficult time in my life.
Alphonsamme Please Pray For Us 🙏