Star Magic | Flowers | Ep# 732

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,3 тис.

  • @Samiz_abdu
    @Samiz_abdu 2 місяці тому +363

    ഡയാന, ഐശ്വര്യ, thanku, മൃദുല ശ്രീവിദ്യ, നോബി ഒക്കെ വരട്ടെ ❤അനു 😍

    • @ajeeshkumar7607
      @ajeeshkumar7607 2 місяці тому +4

      സത്യം

    • @ShahulSha-yk5cj
      @ShahulSha-yk5cj 2 місяці тому

      ഇവർ ഒക്കെ വേറെ കൂടും തേടി പോയി.. പെയ്മെന്റ് കൂട്ടി കിട്ടിയപ്പോൾ

    • @BeautyQueensHub
      @BeautyQueensHub 2 місяці тому +7

      Aishu qataril aanu. Baki ullavare enganelum onnu kond vannal mathiyayirunnu

    • @soumyajayesh4410
      @soumyajayesh4410 2 місяці тому +1

      Yes

  • @kabeerali7939
    @kabeerali7939 2 місяці тому +95

    പ്രേക്ഷകരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും തട്ടിൽ കോമാളിയാകേണ്ടി വരുന്ന നല്ലൊരു മനുഷ്യൻ ആണ് ടീം ബ്രോ

  • @ramlathc1227
    @ramlathc1227 2 місяці тому +338

    നെൽസൺ ശശാങ്കൻ സുമ അനു ❤️ സൂപ്പർ നോബി തങ്കു ഉല്ലാസ് ഡയാന ഐശ്വര്യ അസീസ് ഇവരെ കൊണ്ടുവരണം❤❤❤❤

    • @muhammedNidhu-l6x
      @muhammedNidhu-l6x 2 місяці тому +2

      അതെ

    • @Devu-p1p
      @Devu-p1p 2 місяці тому +3

      Main തങ്കു aanu 😔

    • @PaulPaul-pn5xk
      @PaulPaul-pn5xk 2 місяці тому +1

      തങ്കുവിനെ കൊണ്ടുവരണം

    • @PaulPaul-pn5xk
      @PaulPaul-pn5xk 2 місяці тому +5

      തങ്കു നോബിച്ചൻ ഇല്ലാത്ത എപ്പിസോഡ് കാണാൻ തോന്നുന്നില്ല

    • @MusthafaMusthu-xm9ls
      @MusthafaMusthu-xm9ls 2 місяці тому

      വളരെ സത്യം

  • @Jayakumari-rn5rc
    @Jayakumari-rn5rc 2 місяці тому +122

    അനുമോളെ ഒരുപാട് ഇഷ്ടമാണ് അനുമോൾ സൂപ്പർ ആണ് പല കമൻ്റ്സും പറയും മോളെ തളർത്താൻ വേണ്ടി ❤ ചിത്ര ആൾക്കാരുടെ സപ്പോർട്ട് ഇല്ലേ എല്ലാവരും നിന്നെ സ്നേഹിക്കുന്നു ഏറ്റവും സൂപ്പർ നീ തന്നെയാണ്. Love. you ❤ അനുമോളെ

    • @nichu-q3v
      @nichu-q3v 2 місяці тому +4

      Anu ഓവറാണ്

    • @humaibante9093
      @humaibante9093 2 місяці тому +2

      അതു തന്നെ വല്ലാത്ത ഓവർ

    • @dileeshks8856
      @dileeshks8856 2 місяці тому +1

      Koppannu pandathea onnu orthunokke anuvum thagachanu eilea koppannu star magic

    • @sasik206
      @sasik206 2 місяці тому +1

      Ranjitha super

  • @HudhaMubarak-b7z
    @HudhaMubarak-b7z 2 місяці тому +118

    Anumol adipoliya❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

  • @geethusachu3806
    @geethusachu3806 2 місяці тому +219

    Renjithaye eni e programme il kondu vararuth..
    Please 🙏

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +11

      രഞ്ജിതയെ കൊണ്ട് വന്നില്ലെങ്കിൽ ഈ പരിപാടി നിർത്തും

    • @susmithamukundan6222
      @susmithamukundan6222 2 місяці тому +5

      Aaaaa... Avaru kettnd... Naale muthalu konderillatto... 😂

    • @Aju-y3x
      @Aju-y3x 2 місяці тому +3

      😂😂നല്ല വിഷമം ഉണ്ടല്ലേ

    • @harikrishnanr6967
      @harikrishnanr6967 2 місяці тому +6

      കൊണ്ട് വരണം

    • @user-hrsg4jk2k
      @user-hrsg4jk2k 2 місяці тому +5

      Anune kalay first

  • @vrindabiju9953
    @vrindabiju9953 2 місяці тому +139

    അനുവിനെ കളിയാക്കുമ്പോൾ ലക്ഷ്മിയുടെ ചിരി കാണുമ്പോൾ തന്നെ ദോഷ്യം വരും. അനു നമ്മുടെ മുത്താണ്

  • @KrishnaKumari-qy3jv
    @KrishnaKumari-qy3jv 2 місяці тому +168

    രഞ്ജിത ഓവർ ആണ് അനു നെ എന്തിനാ ഇങ്ങനെ കളിയാക്കുന്നത് അനു ഞങ്ങളുടെ മുത്താണ് ❤

    • @rakhipraveen214
      @rakhipraveen214 2 місяці тому +4

      That is scripted

    • @sanjugopal5302
      @sanjugopal5302 2 місяці тому

      കോപ്പാണ്

    • @harikrishnanr6967
      @harikrishnanr6967 2 місяці тому +6

      അനു അതിലും ബോറാണ്

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      അറു ബോറാണ് അനു

    • @jasneerjasni520
      @jasneerjasni520 2 місяці тому +4

      അനു മഹാ വെറുപ്പിക്കലാണ് രഞ്ജിത അടിപൊളി അനുവിനെ ഇട്ട് വാരാൻ ഇനി ആളായി 😂😂

  • @shafikumarakam2002
    @shafikumarakam2002 2 місяці тому +46

    ടീം അത്രയും നല്ലൊരു മനസിന്‌ ഉടമ ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി. എല്ലാവരെയും സഹായിക്കുന്ന നല്ലൊരു മനസിനുടമ ❤️.

  • @mohammeddasthakeer7510
    @mohammeddasthakeer7510 2 місяці тому +216

    അനുമോൾ ചങ്കല്ല ചങ്കിടിപ്പാണ്...❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +17

      രഞ്ജിത മുത്താണ് മുത്തുമണിയാണ്

    • @Itsme143-q6b
      @Itsme143-q6b 2 місяці тому +5

      ​@@PRAJA_2.0 പിന്നല്ല.. 🔥🔥🔥

    • @superpayyans1554
      @superpayyans1554 2 місяці тому +5

      Anu ഉയിർ ❤❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому

      @@superpayyans1554
      രഞ്ജിത മുത്ത്

    • @Devu-p1p
      @Devu-p1p 2 місяці тому +3

      Anu moll 🤌❤️❤️😘

  • @reemaashraf
    @reemaashraf 2 місяці тому +122

    Anumol mutha ❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +4

      രഞ്ജിത മുത്താണ്

    • @superpayyans1554
      @superpayyans1554 2 місяці тому +1

      Anu ഉയിർ ❤❤❤

    • @rukunuruku6349
      @rukunuruku6349 2 місяці тому

      Kuttitham😂😂😂😂😂😂

  • @KuwaitPhoin
    @KuwaitPhoin 2 місяці тому +37

    എന്ത് നല്ല പ്രോഗ്രാം ആയിരുന്നു.. ഈ രൂപത്തിൽ ആക്കി....

  • @malluentertintment1960
    @malluentertintment1960 2 місяці тому +196

    അനുമോളെ പോലെ അനുമോൾ മാത്രം only piece anumol ❤😍

  • @creativeworld-uo1gi
    @creativeworld-uo1gi 2 місяці тому +195

    അനു always പൊളി 😍.. അനുവിന്റെ ഫാൻസ്‌ നെ വെല്ലുവിളിക്കുന്ന രഞ്ജിത കാണുന്നുണ്ടല്ലോ ഇന്നത്തെ audience സപ്പോർട്ട് ഒക്കെ 😌
    ഇതെല്ലാം അനു 7 വർഷം കൊണ്ട് സമ്പാധിച്ചതാണ്
    ഈ സപ്പോർട്ട് എന്നും അനുവിന്റെ കൂടെ കാണും ♥️

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +15

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @pandayt2477
      @pandayt2477 2 місяці тому +16

      Anu പൊളി ആയിരുന്നു ഇപ്പൊ തല്ലിപ്പൊളി ആയി.. അനു vaaythalam അടിച്ചാലോ eda poda nn വിളിച്ചാലോ അത് കുട്ടിത്തം അതിൽ ആർക്കും ഒരു പ്രശ്നം ഇല്ല...വേറെ ആരേലും ഓവർസ്മാർട്ട് ആയ അപ്പോ തൊടങ്ങും കൃമികടി...

    • @susmithamukundan6222
      @susmithamukundan6222 2 місяці тому +9

      Pothu pole valarnnittum kuttitham enna otta prahasam kond pidich nikkana ningade anuvinekkal better thannedo ranjitha..... Smart aavunnundel athinulla yogyatha ullond thanneya...... Ee paraya ellavarkkm avide irunnu korakkanallathe ee flooril keranulla arhatha undayittundo... Pedi illathe Vanna vazhikk floor keezhadakkanulla kazhivundo.... Indel kaanikk...... Appo sammadhikka ee paranjathokke... Ippo mon poyi chorundu kidannurangan nokk

    • @Itsme143-q6b
      @Itsme143-q6b 2 місяці тому

      ​@@susmithamukundan6222😂😂🔥🔥👏അത് കലക്കി...

    • @PavisMediaWorld
      @PavisMediaWorld 2 місяці тому +9

      ക്ഷമിക്ക് ചേട്ടാ, കുറച്ചു സമയം കൊടുക്ക് രഞ്ജിത വന്നത് മുതൽ തന്നെ കത്തികയറുന്നുണ്ട്.. ഇത്‌ വരെ കണ്ടിടത്തോളം 7വർഷം ഒന്നും വേണ്ട രഞ്ജിതക്ക് 7മാസം മതി ഇതിനേക്കാൾ വലിയ സപ്പോർട്ട് ഉണ്ടാവാൻ.അത് പോലെ ഉള്ള പെർഫോമൻസ് ആണ് ആ കുട്ടീടെ...

  • @prakashantk9132
    @prakashantk9132 2 місяці тому +85

    ഐഷു, ശ്രീവിദ്യ, ഡയാന, നോബി, അസീസ്, ഷാഫി എന്നിവരെ ഉടനെ കൊണ്ടു വരണം❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤

  • @AaAa-ct7hk
    @AaAa-ct7hk 2 місяці тому +78

    പുതിയ ആർട്ടിസ്റ്റിനേ കൊണ്ടു വന്ന് അനുമോളെ പരിഹസിക്കുന്നത് നിർത്തണം അനുവിനെ വേണ്ടാ എങ്കിൽ ഒഴിവാക്കണം അല്ലാതെ പരിഹസിക്കുന്നത് നല്ല തല്ല

    • @humaibante9093
      @humaibante9093 2 місяці тому +2

      അനു അതുപോലെ പൊട്ടത്തരം പറഞ്ഞിട്ടല്ല

    • @dileeshks8856
      @dileeshks8856 2 місяці тому +2

      ❤❤❤❤Anu Love you

    • @vishnuvedha2765
      @vishnuvedha2765 2 місяці тому

      ​@@humaibante9093പിന്നെ അവിടെ ഇരിക്കുന്ന എല്ലാവരും അങ്ങ് best അല്ലെ പറയാൻ

  • @ArjunRd-q1q
    @ArjunRd-q1q 2 місяці тому +126

    Power Anu ❤❤❤ തൊടില്ല കൊഞ്ചിത നീ

    • @creativeworld-uo1gi
      @creativeworld-uo1gi 2 місяці тому +2

      സത്യം

    • @Border995
      @Border995 2 місяці тому +2

      Pinne

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +5

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @Itsme143-q6b
      @Itsme143-q6b 2 місяці тому +3

      Ranjitha വന്ന എല്ലാ എപ്പിസോഡിലും അടി വാങ്ങി കൂട്ടിയിട്ടാണ് ഈ ഡയലോഗ് 😄😄👌👌👌👌

    • @jaseemmorayur2261
      @jaseemmorayur2261 2 місяці тому +4

      അതിന്റെ പേരാണ് കൃമിക്കടി.
      രഞ്ജിത നല്ല ഒരു കുട്ടിയാണ്, വളരെ ആക്റ്റീവ്. സൂപ്പർ ആണ്.

  • @angelvlog-dz4jo
    @angelvlog-dz4jo 2 місяці тому +43

    Anuu❤❤❤❤❤❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +2

      രഞ്ജിത ❤❤😂❤❤😂

  • @chithrasreekumar8844
    @chithrasreekumar8844 2 місяці тому +60

    എപ്പഴും അനുവിന്റെടീം തോല്പ്പിക്കണം 😢അനു സൂപ്പർ ആണ് 🥰

    • @susmithamukundan6222
      @susmithamukundan6222 2 місяці тому +5

      Neravannam kalikkathondanallo thollkanth
      .. Nallam pole kalikkanondanallo ethir team jayikkane... Angane alle chetta....

  • @Ashaash2023
    @Ashaash2023 2 місяці тому +15

    അനു പൊളി 😂

  • @jasnak3689
    @jasnak3689 2 місяці тому +25

    Anu ❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      രഞ്ജിത

    • @SahlaSahal-b6z
      @SahlaSahal-b6z 2 місяці тому

      അനുമോൾഫാണ്

  • @rumaisali9
    @rumaisali9 2 місяці тому +6

    അനു സൂപ്പർ 👌🏽👌🏽👌🏽💪🏽💪🏽💪🏽🥰🥰❤️❤️

  • @SudhiBibin
    @SudhiBibin 2 місяці тому +23

    തങ്കുനു പകരം തങ്കു മാത്രം❤ ബിനു ചേട്ടൻ ശ്രീവിദ്യ കൊണ്ടു വരണം

  • @Molunational2016
    @Molunational2016 2 місяці тому +34

    രഞ്ജിതയ പുറത്താക്കണo ഭയങ്കര അഹങ്കാരം

    • @Aju-y3x
      @Aju-y3x 2 місяці тому +2

      കോൺഫിഡൻസ് അഹങ്കാരം ആയി തോന്നിയാൽ ഒരു രക്ഷയും ഇല്ല സർ..

    • @rukunuruku6349
      @rukunuruku6349 2 місяці тому

      Kuttitham anu😂😂😂😂😂😂
      Renju❤❤❤ confidence❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 місяці тому +143

    Anu വിനെ കളിയാക്കുന്നത്തിൽ കുഴപ്പമില്ല പക്ഷേ ഇപ്പോൾ കളിയാക്കുന്നത് കുറച്ച് ഓവർ ആക്കുന്നുണ്ട് എനിക്ക് Starmagic ക്കിൽ ഏറ്റവും ഇഷ്ട്ടം Anukutty യെ യാണ് അന്നും ഇന്നും എന്നും

    • @peaceandtruth371
      @peaceandtruth371 2 місяці тому +1

      അണുവിനെ തൂറി ഏറിയണം

    • @AnithaSuresh-o2q
      @AnithaSuresh-o2q 2 місяці тому +1

      അനുവിനെ അറിഞ്ഞു കൊണ്ട് അറ്റാക്ക് ചെയ്യാൻ വന്നപോലെ ആണ് രഞ്ജിത യുടെ പെരുമാറ്റം..

    • @KesiyaPm
      @KesiyaPm 2 місяці тому

      ​@@AnithaSuresh-o2qSathyam

    • @rukunuruku6349
      @rukunuruku6349 2 місяці тому

      Renjitha❤❤❤❤

  • @aboobakarsiddeeq-ce6lc
    @aboobakarsiddeeq-ce6lc 2 місяці тому +32

    Njammude anu poliyan ❤❤❤❤❤❤

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

  • @harishankar7197
    @harishankar7197 2 місяці тому +190

    അനുവിനെ കളിയാക്കുന്നത് നിർത്തണം.
    കരിപ്പട്ടി കൊണ്ട് വാറ്റുചാരയം ഉണ്ടാക്കുന്നവള്‍
    മുട്ട കൊണ്ട് കൂടോത്രം ചെയ്യുന്നവൾ എന്നൊക്കെ പറഞ്ഞ് അനുവിനെ വിഷമിപ്പിക്കുകയാണ്
    ആ കുട്ടിക്കും ഒരു മനസ്സ് ഉണ്ട് വേദനിക്കും എന്ന് ആരും ചിന്തിക്കാറില്ല.

    • @creativeworld-uo1gi
      @creativeworld-uo1gi 2 місяці тому +16

      സത്യം.. അനുവിനെ മാത്രമല്ല.. അനുവിന്റെ അച്ഛനെ കൂടിയാണ് ഇങ്ങനെ പറയുന്നത്

    • @abdulgafoor5006
      @abdulgafoor5006 2 місяці тому +7

      തങ്കച്ചനും ബിനുവുമാണ് അതിന്റെ മെയിൻ

    • @alphonsakuniyil8482
      @alphonsakuniyil8482 2 місяці тому +4

      അത് ചാനൽ റേറ്റിംഗ് കൂട്ടാൻ അവർ അറിഞ്ഞു ഉള്ള കളി ആണ്

    • @pandayt2477
      @pandayt2477 2 місяці тому +11

      Anu pinne aarem ഒന്നും പറയാത്ത പാവം കുട്ടി ആണല്ലോ le... shiyasinem ടീമിനെം mandaann vilich kaliyaakkunnathonnum aarum കാണുന്നില്ലേ...അതും പോട്ടെ അവള് എത്ര തവണ മോശം words ഉപയോഗിച്ചിട്ടുണ്ട് അവരാരും മുഖം ചുളിച്ച് നിന്നിട്ടില്ല അതിനർത്ഥം അവർക്ക് സങ്കടം ഇല്ലാന്ന് അല്ല...അവളെ അച്ഛനെ കളിയാക്കുന്നത് തെറ്റ് ആണേൽ അവള് mattullorude character assassination നടത്തുന്നതും തെറ്റ് ആണ് ...

    • @rajnnnnnnnnnnnnnnn
      @rajnnnnnnnnnnnnnnn 2 місяці тому

      പിന്നെ നിന്റെ ബാപ്പയും ​@@abdulgafoor5006

  • @haseebhsb
    @haseebhsb 2 місяці тому +255

    ടീമിനെ കളിയാക്കുന്നത് അവസാനിപ്പിക്കണം നിഷ്കളങ്കനായ മനുഷ്യൻ

    • @SALMAPM-v1x
      @SALMAPM-v1x 2 місяці тому +3

      Caract

    • @bashan96788305
      @bashan96788305 2 місяці тому

      ടീമിന് എന്ത് ഗുണമാണ് ഉള്ളത് ..... അദ്ദേഹത്തിന്റെ മണ്ടത്തരം ആണ് സ്റ്റാർ മാജിക്‌ പൈസ ആക്കുന്നത് ഹേ.....

    • @hameednambiyath6962
      @hameednambiyath6962 2 місяці тому

      😅

  • @ShefiRichu-h1o
    @ShefiRichu-h1o 2 місяці тому +38

    നോബി, കൊല്ലം ഷാഫി, ഷിയാസ്, ബിനു, ഉല്ലാസ്, ഐഷു, ജസീല, തങ്കു, ഡയാന, ശ്രീ വിദ്യ, ഇവരെ എല്ലാം കൊണ്ടുവരണം. എന്നിട് ഇപ്പോഴുള്ള സുമേഷ്, രഞ്ജിത, പുതിയ ഒന്നിനേം വേണ്ട... പ്ലീസ് 🙏🏻🙏🏻

    • @Bibisumesh
      @Bibisumesh 2 місяці тому

      സുമേഷും രഞ്ജിതയും നിങ്ങളോട് എന്താ ചെയ്തേ മിസ്റ്റർ

    • @ShefiRichu-h1o
      @ShefiRichu-h1o 2 місяці тому +1

      @Bibisumesh ഈ പ്രോഗ്രാമിന് പറ്റിയ ഒരു ടൈപ്പ് ആയിട്ട് എനിക്ക് തോന്നിയില്ല അത് തന്നെ. പിന്നെ രഞ്ജിത നല്ല ഓവർ ആറ്റിട്യൂട് ആണ്.. സുമേഷ് വെറും ബോറൻ കോഴിത്തരം.

  • @varunvpothan613
    @varunvpothan613 2 місяці тому +45

    ടീമ് അനു എന്ത് പാവം ആണല്ലേ. അതുകൊണ്ട് വരുന്നതും പോകുന്നതും ഒക്കെ അവരുടെ നെഞ്ചത്തോട്ടു ആണ്

  • @mohammeddasthakeer7510
    @mohammeddasthakeer7510 2 місяці тому +246

    രഞ്ജിതയെ മാറ്റണം ഒരുപാട് ഓവറാണ് ഹ്മ്.....

    • @AryaDhyan
      @AryaDhyan 2 місяці тому +15

      കുട്ടിത്തം anu is over

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +15

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @rakhipraveen214
      @rakhipraveen214 2 місяці тому +5

      ​@@AryaDhyanys

    • @rakhipraveen214
      @rakhipraveen214 2 місяці тому +4

      ​@@PRAJA_2.0ys

    • @subymichael2190
      @subymichael2190 2 місяці тому +8

      രഞ്ജിത സൂപ്പർ

  • @malluentertintment1960
    @malluentertintment1960 2 місяці тому +28

    അനുവിന്റെ അഭിയും മഹിയും trailer കണ്ടു കട്ട വൈറ്റിംഗ്🤞😍

  • @anwarop9
    @anwarop9 2 місяці тому +56

    Rajitha yude samsaram ishtamillathavar enne pole arenkilum undo?

  • @SajadhYusufYusuf
    @SajadhYusufYusuf 2 місяці тому +11

    ശശു ഒരിക്കലും താങ്കുവിന് പകരമാവില്ല....ചുമ്മാ വേഷം കെട്ടി ഇറക്കണ്ട...തങ്കച്ചൻ ഏത് വേഷം കെട്ടിയാലും ഒരു cute ഉണ്ട്..❤❤❤❤

  • @majithamaji7446
    @majithamaji7446 2 місяці тому +105

    ഇവരു മനപ്പൂർവ്വം anu ന്റെ ടീംന്ന തോൽപ്പിക്കാണ് തോന്നുന്ന മാറ്റ team ടിഷർട്ട് ഫുൾ ഇട്ടിട്ടില്ല

    • @mariyac6598
      @mariyac6598 2 місяці тому +2

      First റൗണ്ടിൽ അവർ ഫുൾ ഇടാത്തവർ ഉണ്ടായിരുന്നു

  • @SakeenaNajeeb-hs1qg
    @SakeenaNajeeb-hs1qg 2 місяці тому +5

    anu super ❤❤❤

  • @creativeworld-uo1gi
    @creativeworld-uo1gi 2 місяці тому +115

    അല്ല ഒരു സംശയം.. ഇന്ന് രഞ്ജിത ചാട്ടവാറടിക്കാൻ സമയമെടുത്തപ്പോൾ ഇന്നലത്തെ buzzer ഒന്നും ഉണ്ടായില്ലേ.. ഇന്നലെ അനു അടിക്കാൻ പോയപ്പോൾ ആയിരുന്നല്ലോ ഇതെല്ലാം 😑... അതിനിടക്ക് സുമേഷിന്റെയും നെൽസന്റെയും ഒരുമാതിരി സംസാരവും.. 7 വർഷം ചേട്ടനെ പോലെയെന്ന് പറഞ്ഞ് അനുവിന്റെ കൂടെ നിന്ന നെൽസൺ ആണ് ഇപ്പോൾ കളിയാക്കാൻ മുന്നിൽ
    ആ സുമേഷിനെ ഒന്ന് control ചെയ്താൽ നല്ലത്

    • @AryaDhyan
      @AryaDhyan 2 місяці тому +14

      7വർഷം അനു കാട്ടി കിട്ടിയത് പിന്നെ എന്താണ്? തങ്കു ഉള്ളോണ്ട് നിന്നു എന്ന് പറയാം

    • @ktcreations4840
      @ktcreations4840 2 місяці тому +2

      എന്തോന്നെടേയ് ഇത് show അല്ലെ, അവർ script ചെയ്തത് പറയുന്നു 😂

    • @harikrishnanr6967
      @harikrishnanr6967 2 місяці тому +1

      അനുവിനെ പുറത്താക്കണം

    • @shintojoseph5777
      @shintojoseph5777 2 місяці тому

      Sumesh over

    • @creativeworld-uo1gi
      @creativeworld-uo1gi 2 місяці тому +4

      @@AryaDhyan അനു വന്ന്‌ ഒരുപാട് episode കഴിഞ്ഞാണ് തങ്കച്ചൻ വരുന്നത്.. അത് വരെ അനു പിന്നെ എങ്ങനെയാ നിന്നത് 🤭.. തങ്കച്ചൻ ഇല്ലാത്ത എപ്പിസോടും അനു ഒറ്റക്ക് കൊണ്ട് പോയിട്ടുണ്ട്

  • @moideenimnaz5489
    @moideenimnaz5489 2 місяці тому +8

    അതെ അനുനെ അവർക്ക് അത്രെയും ഇഷ്ടം ആണ് അതാണ് ഇങ്ങനെ ചെയ്യുന്നേ നിങ്ങൾ വെറുതെ ഓരോന്ന് പറഞ് ഈ പ്രോഗ്രാം കളയരുത്

  • @promoduggeorge2822
    @promoduggeorge2822 2 місяці тому +24

    ""രഞ്ജിതയ്ക്കു ഒരു റിക്വസ്റ്റ്... ഈ പ്രോഗ്രാമിൽ നിൽക്കണമെങ്കിൽ ഓവർ സ്മാർട്ട് കുറച്ചു.. ""പൊട്ടിയായിട്ടൊക്കെ ആക്ട് ചെയ്യണം മണ്ടത്തരങ്ങൾ മാത്രം പറയണം മറ്റുള്ളവരെ ചിരിപ്പിക്കാൻ രസിപ്പിക്കാൻ ഇത്കൊണ്ടെക്കെ പറ്റുകയുള്ളു .....!!!!
    That's Star Magic from Mr.Anoop john...😂 🎉🎉😂😂

    • @Aju-y3x
      @Aju-y3x 2 місяці тому +5

      അതിന്റെ ആവശ്യം ഒന്നുമില്ല.. രഞ്ജിത ഇപ്പൊ എങ്ങനെ ആണോ അത് പോലെ തന്നെ മുന്നോട്ട് പോയാൽ മതി... ഇങ്ങനെയാണ് വേണ്ടത്

  • @binoyke9801
    @binoyke9801 2 місяці тому +17

    36:49 അനുപ് സാർ
    എൻട്രി പൊളിച്ച്, സൂപ്പർ❤❤
    ലെ ടീം:- നന്ദിയുണ്ട് സാറെ😅😅

  • @pkrleela2194
    @pkrleela2194 2 місяці тому +118

    രഞ്ജിതവളരെ മോശം... Anoop ശ്രധിക്കണം... മാന്യത കാണിക്കണം അനു വളരെ നല്ല മനസിന് ഉടമയും Self maid ആയ വെക്തിയാണ് എന്നത് മറക്കരുത്

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +11

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @pkrleela2194
      @pkrleela2194 2 місяці тому +2

      @PRAJA_2.0 മാന്യമായ സംസാരമാണ് വേണ്ടത് അതില്ലാതെ എന്ത് സുപ്പർ??

    • @Aju-y3x
      @Aju-y3x 2 місяці тому +5

      എന്ത് മാന്യത കുറവാണവോ ഉണ്ടായത്, എല്ലാത്തിലും നല്ല രീതിയിൽ കളിച്ചു ജയിക്കുന്നതാണോ...

    • @muralidharan5103
      @muralidharan5103 2 місяці тому +1

      Good 👍

    • @thasniSidhique
      @thasniSidhique 2 місяці тому +1

      Ee episode skip cheythu kandu theerthu

  • @shifashanu5225
    @shifashanu5225 2 місяці тому +16

    Ranjithaye enik ishtalla ahangarama avalk

  • @sujith.v.s.parippally
    @sujith.v.s.parippally 2 місяці тому +48

    അനു സ്റ്റാർ മാജിക് ഇ പ്രോഗ്രാം ഇത്ര തോളം വലുത് അകാൻ വളരെ വലിയ ഒരു പങ്ക് ഉണ്ട്

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +7

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @Ashaash2023
      @Ashaash2023 2 місяці тому +2

      ​@@PRAJA_2.0ഉണ്ട.. ഓവർ അധികം മുന്നോട്ട് പോവില്ല

    • @rukunuruku6349
      @rukunuruku6349 2 місяці тому

      Kuttitham anu😂😂😂😂😂

    • @rukunuruku6349
      @rukunuruku6349 2 місяці тому

      ​@@Ashaash2023renju❤❤❤❤

  • @aluvarajesh2934
    @aluvarajesh2934 2 місяці тому +14

    Anu ഗെയ്മിൽ തോൽക്കണം എന്നാ ലാണ് സ്റ്റാർ മാജിക്‌ പൂർണമാകുകയുള്ളു anu 👌👌👌👌👌

  • @SAmeerali-jo5km
    @SAmeerali-jo5km 2 місяці тому +5

    പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരൻ നമ്മുടെ ടീം ❤❤❤

  • @AnithaAnitha-wj8bz
    @AnithaAnitha-wj8bz 2 місяці тому +5

    ഇത്രയും support ഉണ്ടെങ്കിൽ അത് അനുവിന് മാത്രം ഉള്ളതാണ്

  • @ajikumar1974
    @ajikumar1974 2 місяці тому +149

    രഞ്ജിത വളരെ ഓവർ 🌹🌹🌹🌹🌹🌹🌹mo

  • @ciniactioncomic1285
    @ciniactioncomic1285 2 місяці тому +73

    Love u anumol🤩
    ആരൊക്കെ വന്നാലും നിന്നാലും പോയാലും അനു ഞങ്ങളെ മുത്താണ് always with anumol ❤
    അങനെ അഭിയും മഹിയും തുടങ്ങാൻ പോവുന്നു trailer വന്നു 🙌

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +9

      രഞ്ജിത സൂപ്പർബ്
      Love you lots

    • @Charly-u7i
      @Charly-u7i 2 місяці тому +2

      അനു മോള്ളോ 😂😂😂

    • @ciniactioncomic1285
      @ciniactioncomic1285 2 місяці тому

      Anumol മുഴുവന്‍ പേരാണ് ​@@Charly-u7i

  • @sowmyasowmya5434
    @sowmyasowmya5434 2 місяці тому +116

    അവളാരാ,,, വന്ന വഴിക്ക് തന്നെ വല്യ ആളാവുകയാ.. നീയൊക്കെ എത്ര തുള്ളിയാലും ഞങ്ങടെ അനുവിന്റെ രോമം പോലും ആവില്ലടി രഞ്ജിതെ...

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +9

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @susmithamukundan6222
      @susmithamukundan6222 2 місяці тому

      Vanna vazhikk allathe pinne varatha vazhilu aalavan patto.... Vanna vazhi marakkillalo.... Athondanne kaanikkane... Pinne anunde romam... Ath nee aaya mathy.... Ranjithakk athinde aavshyam illa...... Anunde romathinu ithra demand indel parich nee oru mothiram panith ittek....

    • @susmithamukundan6222
      @susmithamukundan6222 2 місяці тому +4

      Ayyyyeeeeeee...... Anunde romam...thengenu.....waxinum cheyth nadakkana aalkkarkk romam indo .....anunde romam aayitt ranjithakk ivide onnum cheyyanilla... Ranjithakk ranjitha aayi nilkkane kazhiyu...... Angane ninnittullu... Inim anganenne aavathullu... Kettooo.... Appo vere visheshangalonnullalo..... Veettilellarodum choichunnu paranjekkane......

    • @Aju-y3x
      @Aju-y3x 2 місяці тому +2

      വന്ന 4-5എപ്പിസോഡിൽ തന്നെ രഞ്ജിത ആരാണെന്നു മനസിലാക്കി കൊടുത്തിട്ടുണ്ട് അത്രയും പോരെ 😂😂😂

    • @sowmyasowmya5434
      @sowmyasowmya5434 2 місяці тому

      @Aju-y3x താൻ എന്തിനാ എന്നെ ഫോളോ ചെയ്യുന്നേ. വേറെ പണിയില്ലെടോ

  • @savitha6352
    @savitha6352 2 місяці тому +74

    Ranjitha estamala

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +4

      രഞ്ജിത ഒരുപാടിഷ്ടം

    • @rukunuruku6349
      @rukunuruku6349 2 місяці тому

      Renju❤❤❤❤

  • @hanunahassan8877
    @hanunahassan8877 2 місяці тому +2

    ടീമേ ബാഡ്‌ബോയ്സ് കണ്ടു ഒരുപാടു അഭിനന്ദങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉സ്റ്റാർ മാജിക് ന്റെ പ്രിയ കലാകാരൻ ഇപ്പോൾ ബിഗ് സ്ക്രീൻ നിൽ അഴിഞ്ഞു ആടുകയാണ് .ഒരു മികച്ചകലാകാരനെ കണ്ടെത്താൻ കഴിഞ്ഞതിലും 🎉🎉🎉🎉

  • @arunprasad952
    @arunprasad952 2 місяці тому +52

    രഞ്ജിത കൊച്ചേ നീ എത്ര തുള്ളിയലും ചാടിയാലും അനു ആകില്ല 👌🏻👌🏻അനു നെ പിടിച്ചു വൈറൽ ആകാൻ നോക്കുവാ ഊള പക്ഷെ കാര്യം ഇല്ല കാരണം നിയൊക്കെ വന്നവഴിയെ വേറെ പ്രോഗ്രാം നു വിളിച്ചാൽ കാശ് കൂടുതൽ കിട്ടിയ അങ്ങോട്ട് ഓടും പക്ഷെ അനു അവൾ അങ്ങനെ പോകില്ല നമുക്ക് ഈ പ്രോഗ്രാം എന്ന് വരെ കാണുവോ അന്ന് വരെയും അനു നെ പറഞ്ഞു വിട്ടില്ല എങ്കിൽ അനു ഇതിൽ തന്നെ ഉണ്ടാകും എന്നുള്ള വിശ്വാസം അതാണ് നമ്മൾ ഒടിയൻസ് ഉള്ളത് 👌🏻അതു മനസിലാക്കിക്കോ 👌🏻👌🏻👌🏻

    • @ragavanragavan8437
      @ragavanragavan8437 2 місяці тому +4

      Anuvine vere oru programilum vilikoola.vivara kuravund.anu innuvare oru filmil polum abinayichittilla ranjitha film actres aanu.anu thalakuthininnaalum nadakaatha kaaryama ath

    • @arunprasad952
      @arunprasad952 2 місяці тому +2

      @ragavanragavan8437 ഹല്ലോ എല്ലാരും പെട്ടന്ന് കേറി വല്യ കോണണ്ടർ ആകില്ല. ഒരുനാൾ അവളും ഫിലിം സ്റ്റാർ ആകും ഒന്നും ഒന്നും ഇല്ലാതിരുന്ന ഇടത്ത് തൊട്ട് തുടങ്ങി ഇതിലു നാല് ആൾ അറിഞ്ഞു തുടങ്ങിയില്ലേ അപ്പോൾ എല്ലാം ആകും മാഷേ. അതിൽ കുശുമ്പ് കാണിക്കാൻ നിക്കണ്ട

    • @Aju-y3x
      @Aju-y3x 2 місяці тому +3

      പൊന്ന് സുഹൃത്തേ രഞ്ജിത വന്നിട്ടു 4-5എപ്പിസോഡ് ആയതെ ഉള്ളു ഇത്രയും കുറഞ്ഞ എപ്പിസോഡ് കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ രഞ്ജിത ക്ക് പറ്റിയിട്ടുണ്ടെൽ അത് തന്നെയാണ് ആ കുട്ടിയുടെ കഴിവ്..

    • @sharafudheen967
      @sharafudheen967 2 місяці тому +1

      Yes അവൾ നമ്മളെയും വെല്ലുവിളിക്കുന്നു.. സംസാരം ഓവർ ആക്കല്ലേ...

  • @MuhsiSidhiKashfiya
    @MuhsiSidhiKashfiya 2 місяці тому +37

    അജിംഷ ലക്ഷ്മി അമ്മൂമ്മയെ കുറിച്ച് പറഞ്ഞപ്പോ അവളുടെ മുഖം കാണണമായിരുന്നു...ഇതുപോലെയാണ് മറ്റുള്ളവരെ കുറിച്ച് പറയുമ്പോ അവർക്കും ട്ടോ 😂😂😂

  • @Vpmfamily-o4i
    @Vpmfamily-o4i 2 місяці тому +41

    സംസാരം കേൾക്കുമ്പോ തന്നെ ദേഷ്യം വരും

  • @dreamslife4326
    @dreamslife4326 2 місяці тому +147

    Anchor കുറച്ച് ഓവർ ആകുന്നുണ്ട്.. കൊഞ്ചൽ കൂടുതലാ😂😂

  • @renukakv981
    @renukakv981 2 місяці тому +70

    സുമേഷേ ഓവർ ആകല്ലേ കേട്ടോ നിന്റെ തമാശ കേട്ടിട്ട് ചിരിക്കാൻ തോന്നില്ല മോനെ ഓവർ ആകല്ല. കളിയാക്കുന്നത് നിർത്തുക

    • @Bibisumesh
      @Bibisumesh 2 місяці тому +1

      ചിരിക്കേണ്ട

  • @pravasidevadas8612
    @pravasidevadas8612 2 місяці тому +27

    ഞാൻ ഇട്ട ചില കമന്റുകൾ കാണുന്നില്ല ചാനൽ മുക്കുന്നുണ്ടോ എന്നൊരു സംശയം രഞ്ജിതയെ പറഞ്ഞത് കൊണ്ടാവും😅

  • @suhara4736
    @suhara4736 2 місяці тому +21

    അനൂബേട്ടന്റെ അടി പൊളിച്ചു

  • @Ndrkv
    @Ndrkv 2 місяці тому +284

    രഞ്ജിതയെ ഒഴിവാക്കി റിനി വരണം

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +12

      രഞ്ജിത സൂപ്പർബ്

    • @susmithamukundan6222
      @susmithamukundan6222 2 місяці тому

      Rini venda mone... Nee keri chell.... Onnu usharavatte

    • @susmithamukundan6222
      @susmithamukundan6222 2 місяці тому +1

      Rini venda... Nee keri chell angott..

    • @rambo330
      @rambo330 2 місяці тому

      സ്മാർട്ട് ആണ് രഞ്ജിത അങ്ങിനെ ഉള്ളവരെ ആണ് സ്റ്റാർമാജിക്കിന് ആവശ്യം

    • @jaseemmorayur2261
      @jaseemmorayur2261 2 місяці тому +7

      അതിന്റെ പേരാണ് കൃമിക്കടി.
      രഞ്ജിത നല്ല ഒരു കുട്ടിയാണ്, വളരെ ആക്റ്റീവ്. സൂപ്പർ ആണ്. റിനിയും സൂപ്പർ ആണ്. But രഞ്ജിതയെ മോശമായി പറയരുത്.

  • @badushabadu9496
    @badushabadu9496 2 місяці тому +30

    ലക്ഷമി നല്ലോണം പ്രായം തോനുന്നുണ്ട്

    • @shajuchennamkulam3473
      @shajuchennamkulam3473 2 місяці тому +3

      എന്നും ഒരേ പ്രായം അല്ലല്ലോ, ഉള്ളത് എന്നെങ്കിലും തിരിച്ചറിയുമല്ലോ

    • @അരിശുമൂട്ടിൽഅപ്പുകുട്ടൻ
      @അരിശുമൂട്ടിൽഅപ്പുകുട്ടൻ 2 місяці тому

      പുട്ടി ഇട്ടിട്ട് ഇത് തോന്നിക്കുന്നുണ്ടേൽ കഴുകിയാലോ....😂😂😂.. അവളുടെ അരക്കിലോ തൂക്കമുള്ള കൺ പീലി 😅😅😅

  • @manojkottayi8564
    @manojkottayi8564 2 місяці тому +3

    21.32 അനു ടീമിന്റെ ഡ്രസ്സ്‌ ശരിയാക്കി വിട്ടത് ശ്രദ്ധിച്ചോ ആരെങ്കിലും 👍👍👍അതാണ് സിസ്റ്റർ ബോണ്ട്‌ 🫂🫂

  • @ajlantp3107
    @ajlantp3107 2 місяці тому +37

    അനൂപേട്ട❤സ്റ്റാർ മാജിക്❤ വളരെ ഇഷ്ടമാണ് പക്ഷേ ചില ഗസ്റ്റുകൾ വരുമ്പോൾ വല്ലാത്ത വെറുപ്പിക്കൽസ്❤ മേനക ചേച്ചിയുടെ വോയിസ് 😡🤬

  • @shezaamrinsheza5764
    @shezaamrinsheza5764 2 місяці тому +25

    അനുവിനെ കളിയാക്കല്ലേ

  • @SUJATHAPG-i5s
    @SUJATHAPG-i5s 2 місяці тому +28

    രജ്ഞിതകൊളളില്ല..ജാഡ

  • @abukalambra6340
    @abukalambra6340 2 місяці тому +46

    Star magic ഇപ്പോൾ കളിയാകൽ പൊഗ്രാമാണ് കഷ്ടം

  • @Mhdad1l-1
    @Mhdad1l-1 2 місяці тому +105

    Ranjitha kurach oovaraa

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

    • @EdwinBabu-k7h
      @EdwinBabu-k7h 2 місяці тому

      Anchor ആണ് ഏറ്റവും over 🤮🤮😤

  • @sowmyasowmya5434
    @sowmyasowmya5434 2 місяці тому +79

    ഈ രഞ്ജിതയെ ഇഷ്ടപെടുന്നേയില്ലാ

    • @Aju-y3x
      @Aju-y3x 2 місяці тому

      അതിന് 😄😄ആരേലും പറഞ്ഞോ ഇഷ്ടപ്പെടാൻ, ഇഷ്ടപ്പെടുന്നവർ വേറെ ഉണ്ട്

    • @jaseemmorayur2261
      @jaseemmorayur2261 2 місяці тому +3

      അതിന്റെ പേരാണ് കൃമിക്കടി.
      രഞ്ജിത നല്ല ഒരു കുട്ടിയാണ്, വളരെ ആക്റ്റീവ്. സൂപ്പർ ആണ്..

    • @pilayithodiumar4434
      @pilayithodiumar4434 2 місяці тому

      കറക്ട്

  • @prakashantk9132
    @prakashantk9132 2 місяці тому +11

    തങ്കു ഉടൻ വരണം❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sanalsanal6446
    @sanalsanal6446 2 місяці тому +4

    രഞ്ജിത പൊളിച്ചു 👍🏻👍🏻

  • @kabeerpk1031
    @kabeerpk1031 2 місяці тому +4

    ഈ എപ്പിസോഡ് അനുപ് കൊണ്ട് പോയി 😂😂😂😂🎉🎉❤❤❤

  • @unni116
    @unni116 2 місяці тому +16

    തങ്കു തിരിച്ചു് വന്നല്ലോ എന്നോർത്ത് വെറുതെ ഒരു നിമിഷം സന്തോഷിച്ചു

  • @MuhammedSha-o5f
    @MuhammedSha-o5f 2 місяці тому +40

    രഞ്ജിത ഒഴുവാകണം ജെനങ്ങളെ കൈയിൽ എടുക്കാൻ ഒരു കഴിവ് വേണം

  • @DrAli-z3f
    @DrAli-z3f 2 місяці тому +29

    Shame on you ranjitha love you Anumol

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

  • @saratht8986
    @saratht8986 2 місяці тому +47

    രഞ്ജിതയെ ഒഴിവാക്കണം

  • @JaseelKhan
    @JaseelKhan 2 місяці тому +12

    അന്നും ഇന്നും സ്റ്റാർ മാജിക്‌ പ്രേക്ഷകരെ വെറുപ്പിക്കാത്ത ഒരേ ഒരാൾ ടീം super👍. Last😂അനുപെട്ടന്റെ ആ അടി ടീം സൂപ്പർ

  • @yoosufyaseen1792
    @yoosufyaseen1792 2 місяці тому +3

    Anumol❤❤

  • @AswathyShiva-dj4yu
    @AswathyShiva-dj4yu 2 місяці тому +3

    Anumol ❤

  • @ValsaShaji-t3z
    @ValsaShaji-t3z 2 місяці тому +4

    Starmagicle ellaavarum kazhivullavar aane pakshe Character Aayi maran pattunna ore oral thanku❤❤❤

  • @SujathaSujatha-w8n
    @SujathaSujatha-w8n 2 місяці тому +26

    രഞ്ജിത കുറെ ഓവറാണ്❤

  • @m4malayaliezzz
    @m4malayaliezzz 2 місяці тому +1

    Anumol super ❤❤❤..

  • @anandkrishnan3813
    @anandkrishnan3813 2 місяці тому +3

    ടീമിന്റെ ചോദ്യം കേട്ട് അനൂപിന്റെ entry പൊളിച്ചു 😍😍😍😍😍😍❤️❤️❤️❤️❤️❤️💞💞💞💞💖💖💖💖💖

  • @hussainuchu1384
    @hussainuchu1384 2 місяці тому +9

    Oru programnte vijayamenn parayunnath rejitha poleyulla actress aan vendath full on power girl❤

  • @AmeenKoduvally
    @AmeenKoduvally 2 місяці тому +33

    രഞ്ചിതയും ടീഷർട്ട് പൂർണ്ണമായി ഇടാത്തത് കാണികളായ ഞങ്ങൾക്കും കാണാൻ സാധിക്കുന്നുണ്ട്
    നിയമാവലികൾ എല്ലാ ടീമിനും ഒരുപോലെ ആവണം

  • @jojoji-th7wm
    @jojoji-th7wm 2 місяці тому +2

    അത് കലക്കി അനൂപ് ചേട്ടാ ❤❤❤❤❤❤😂😂😂😂

  • @Shaheeeeeem
    @Shaheeeeeem 2 місяці тому +3

    Ranjidha😂😂😂star magic nu pattiya sadhanam🤣🤣👍👍👍👍

  • @sappuz
    @sappuz 2 місяці тому +1

    37:42 😂 Anupettoyiii...adipoli angane teamettan..Kanakk Padichuu...❤star magic..Poli..Arts Teamum & oro artistum Really superb.. Oro counting adinde idayil oro comedyum Adimanoharamaaya Oru vedhii.. Iniyum ere episode Kond Star magic Nirayatte.. Yellavida ashamsham..Anchoring Laxmiyechii..nalla reedik host cheyyunund entire teamn katta support aayi.. Adtha episodel nammale muth..(Thangachan😍varumo... )katta waiting..aan❤️..star magic le ororthareyum abhimanikunnu.. Keep it up.. All the best entire team..😊

  • @anjalisiva3937
    @anjalisiva3937 2 місяці тому +3

    ടീമിനൊപ്പം അനൂപ് ചേട്ടനെ വേദിയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം..🥰🥰

  • @chrispinbenny3525
    @chrispinbenny3525 2 місяці тому +1

    Chatavar adi session was sooper

  • @SuneeraPh
    @SuneeraPh 2 місяці тому +17

    നോബി ചേട്ടൻ എന്താ വാരത്തെ

  • @shifanshihab9802
    @shifanshihab9802 2 місяці тому +1

    അനൂബ് ഏട്ടൻ വന്നത് പൊളിച്ചു 🥰🥰🎉

  • @sajimathew123
    @sajimathew123 2 місяці тому +44

    Renjitha overanu

    • @PRAJA_2.0
      @PRAJA_2.0 2 місяці тому +3

      രഞ്ജിത സൂപ്പർബ്
      വീ സപ്പോർട്ട് യു മച് മോർ

  • @ShanuK-ev9xv
    @ShanuK-ev9xv 2 місяці тому +1

    The real 🌟 stars anu❤❤❤thankuzz ❤

  • @veenachandran1421
    @veenachandran1421 2 місяці тому +4

    Teamum anoopetanum Super polichu 👌🤩💞💝💖😍

  • @midhilam8688
    @midhilam8688 2 місяці тому +2

    Accident ആയി മംഗലാപുരം തേജസ്വിനി ഹോസ്പിറ്റലിൽ വേദന കൊണ്ട് കിടക്കുമ്പോളും ടീമിനെ അടിക്കാൻ അനൂപ് വന്നത് കണ്ടു ഞാൻ ചിരിച്ചു ..... ടീമിനെ tv യിൽ കാണുന്നത് പോസറ്റീവ് എനർജി തന്നെ ആണ് 💞💞💞💞💞💞💞

  • @alansiarali9698
    @alansiarali9698 2 місяці тому +3

    ടീമും അനൂപും കൂടി ചാട്ടയടി ഫൺ ആക്കി 👍🏻

  • @akhilas2095
    @akhilas2095 2 місяці тому +2

    Episode powli❤😊

  • @Ashbingaming-n7m
    @Ashbingaming-n7m 2 місяці тому +4

    Thankachan chettan vannal show mumbott povum❤❤❤

  • @milanjoy5257
    @milanjoy5257 2 місяці тому +2

    സ്റ്റാർ മാജിക്കിൽ എല്ലാവരും കളിയാക്കുമ്പോളും ചിരിച്ചു കൊണ്ട് മറുപടി കൊടുക്കുന്ന ടീമേ നിങ്ങൾ മുത്താണ്

  • @sanashami8174
    @sanashami8174 2 місяці тому +44

    Binu chettan fans ivide vannoli

  • @sadiquesadi2973
    @sadiquesadi2973 2 місяці тому +2

    Puthiya kutti polichu👍song athilum poli