Star Magic | Flowers | Ep# 667

Поділитися
Вставка
  • Опубліковано 28 січ 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • Розваги

КОМЕНТАРІ • 1,1 тис.

  • @vyshnavisprasad
    @vyshnavisprasad 3 місяці тому +242

    Reels കണ്ട് വന്നവർ ആരൊക്കെ? 😂🤭

  • @ShafeekhshaShafeekh
    @ShafeekhshaShafeekh 3 місяці тому +1495

    യൂട്യൂബിൽ മാത്രം കാണുന്നവർ

  • @bestechmalayalam6024
    @bestechmalayalam6024 3 місяці тому +376

    കുറേ കാലത്തിനു ശേഷം ഇത്ര ചിരിച്ച എപ്പിസോഡ് ഉണ്ടായിട്ടില്ല😂😂😂 എല്ലാവരും പൊളിച്ചു റിനി ഷാഫിക്ക കുറേ കാലത്തിനു ശേഷം പൊളിച്ചു എല്ലാവരും പഴയ വർ എല്ലാവരും വരട്ടെ അനിലും താങ്കുവും സ്കിറ്റ്.. പൊളിച്ചു ഇതുപോലുള്ള സ്കിറ്റുകൾ എല്ലാ എപ്പിസോഡുകളിലും വേണം

    • @fiyafadhi
      @fiyafadhi 3 місяці тому

      Iniyum venam enganethe game

  • @iam.evinvarghese
    @iam.evinvarghese 3 місяці тому +339

    ഷാജോൺചേട്ടന്റെ ആ ഒരു പോസറ്റീവ് വൈബ് വേറെ ആരുവന്നാലും അത്രെയും കിട്ടില്ല ❤️😌🔥 അടിപൊളി എപ്പിസോഡ് 🙌🏻 ഒരിക്കൽ എങ്കിലും നേരിൽ കാണാൻ സാധതിച്ചാൽ ഭാഗ്യം 😍

    • @sathyamsivam9434
      @sathyamsivam9434 3 місяці тому +9

      സത്യം.ഷാജോൺ ചേട്ടൻ നല്ലൊരു വൈബ് ആണ് സ്റ്റാർ മാജിക്കിന്.ശ്വേത കൂടെ ഒപ്പം ഉണ്ടെൽ ഡബിൾ വൈബ് ആയേനെ.

    • @iam.evinvarghese
      @iam.evinvarghese 3 місяці тому

      @@sathyamsivam9434 yes bro🥰

    • @iam.evinvarghese
      @iam.evinvarghese 3 місяці тому

      @@sathyamsivam9434 hope she will join in an episode

    • @jasneerjasni520
      @jasneerjasni520 3 місяці тому +3

      നവ്യാ നായർ ഷാജോൺ ചേട്ടൻ വന്നാൽ പൊളിക്കും

    • @noushadrajeena4320
      @noushadrajeena4320 3 місяці тому +1

  • @ameeramer4606
    @ameeramer4606 3 місяці тому +227

    ഗസ്റ്റ്‌ ആയി ഷാജോൺ ചേട്ടൻ വന്നാൽ star magic വേറെ ലെവൽ ആണ് 🤣
    Star magic ❤

    • @aneeshnair9394
      @aneeshnair9394 3 місяці тому

      ua-cam.com/video/J7LCGegMPWw/v-deo.htmlsi=UaUW0bHdHEFKJilD

  • @user-gi9ed8gt6r
    @user-gi9ed8gt6r 3 місяці тому +313

    ഇന്നത്തെ എപ്പിസോഡ് വേറെ ലെവൽ 💯🔥🔥ചിരിച്ച് പണ്ടാരമടങ്ങി 😂😂

  • @blacklover880
    @blacklover880 3 місяці тому +76

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു സ്കിറ്റും ഗൈയിമും എല്ലാം അടിപൊളി😂😆
    ബിനുചേട്ടന്റെ ടീം ജയിക്കുമ്പോൾ മാത്രം എന്താ ചാട്ടവാറടി ഇല്ലാത്തെ🙄

    • @nithinabraham7057
      @nithinabraham7057 3 місяці тому

      Chaattayadi undaayirunnallo jayicha team um thotta team um nokkiyilla kalichavarku kalikkathavare adikam ennu paranju randu team um adi kondu that's all

    • @blacklover880
      @blacklover880 3 місяці тому +4

      @@nithinabraham7057 അതാ മലയാളത്തിൽ പറഞ്ഞെ ബിനുചേട്ടന്റെ ടീം ജയിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ ഓരോ നിയമം 🙌🏻

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +87

    അനു തങ്കച്ചന് ഇവരിൽ നിന്ന് ഇനിയും പെർഫോമൻസുകൾ പ്രതീക്ഷിക്കുന്നു ഇന്നത്തെ എപ്പിസോഡ് അനു തങ്കച്ചൻ ടീം സുമ എല്ലാവരുംകൂടി ഉഷാറിക്കി

    • @jessisainu601
      @jessisainu601 3 місяці тому +3

      Anu overacting anu.. veruppikkal

    • @pravasidevadas8612
      @pravasidevadas8612 3 місяці тому

      @@jessisainu601 ആണോ എന്നാ നീ പോയി കേസ് കൊടുക്ക്

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +80

    അനു തങ്കച്ചൻ കോമ്പോ കൗണ്ടർസ് പെർഫോമൻസ് നല്ല രസമായിരുന്നു കാണാൻ

  • @AkkuAkhilesh
    @AkkuAkhilesh 3 місяці тому +127

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ The only one mega comboo

  • @sathyamsivam9434
    @sathyamsivam9434 3 місяці тому +39

    ഇൻ്ററോയിൽ ഒരു കാര്യം ഉറപ്പായി തങ്കു അനു നന്നായി ചേരും😂.ഈ പിള്ളേരെ എല്ലാ എപ്പിസോഡിൽ വേണോ.ഷാജോൺ ചേട്ടൻ ഗസ്റ്റ് ആയി വന്നാൽ സൂപ്പർ ആണ്.പഴയ സ്റ്റാൻഡേർഡ് ലേക്ക് പരിപാടി തിരിച്ചു കേറാൻ തുടങ്ങി.അഖിൽ തങ്കു സ്കിറ്റ് സൂപ്പർ

  • @bijuvettiyar9282
    @bijuvettiyar9282 3 місяці тому +301

    തങ്കു ❤️അനു ❤️ബിനു ❤️ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഇവിടെ കമോൺ 🥰❤️❤️❤️❤️❤️🥰❤️❤️❤️❤️❤️

    • @sathyamsivam9434
      @sathyamsivam9434 3 місяці тому +1

      ഏറ്റവും ഇഷ്ടം ജസീല,പിന്നെ റിനി,ഐശൂ.മുൻപ് ആയിരുന്നെങ്കിൽ നോബി,നെൽസൺ

    • @ShabilShaba
      @ShabilShaba 3 місяці тому +1

      😂

    • @lukzz5983
      @lukzz5983 3 місяці тому

      ua-cam.com/users/shortsZ2x1ckHscmQ?si=lwo3fg5eMw1MIJUN

    • @jessisainu601
      @jessisainu601 3 місяці тому +2

      Anu ishtamalla

    • @NikhilKumar-dh5ei
      @NikhilKumar-dh5ei 3 місяці тому +2

      Anu ❤

  • @fathimasherin4764
    @fathimasherin4764 3 місяці тому +42

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു... ഇതുപോലെ ഉള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു

  • @BineeshBastinOfficial
    @BineeshBastinOfficial 3 місяці тому +48

    ടീമേ..❤

  • @prinujohnson2491
    @prinujohnson2491 3 місяці тому +61

    Thanku❤Anu🥰

  • @pravasidevadas8612
    @pravasidevadas8612 3 місяці тому +43

    എന്റെ അനു തങ്കച്ചാ നിങ്ങൾ വേറെ ലെവലാട്ടൊ സ്കിറ്റ് ഗൈം മൊത്തത്തിൽ ഒരു പവർ പാക്ക് എപ്പിസോഡ്

    • @nithinabraham7057
      @nithinabraham7057 3 місяці тому +4

      satheeshanum vaattum comedy nirthiyappol vere leval comedy konduvannu anu and thanku that is superb

  • @lethal3491
    @lethal3491 3 місяці тому +89

    സൂപ്പർ തങ്കു ഗാനമേള അടിപൊളി ❤️❤️

  • @mahinpb404
    @mahinpb404 3 місяці тому +12

    അനു ശ്രീവിദ്യ ഐഷു ഡയാന റിനി അന്ന ഈ പണ്ട് മുതലുള്ള പെൺകുട്ടികളെ തന്നെ എന്നും കൊണ്ടുവന്നു കൂടെ

  • @HariKumar-fx5ie
    @HariKumar-fx5ie 3 місяці тому +47

    കുറച്ചു നാളുകൾക്കു ശേഷം ഇത്രയും ചിരിക്കാൻ അവസരം തന്ന സ്റ്റർമാജിക് thank you so much 🥰🥰

  • @kunjuttym897
    @kunjuttym897 3 місяці тому +48

    Thanku❤Anu😊😊😍😍😍😍

  • @themessenger1534
    @themessenger1534 3 місяці тому +52

    Anumol thankachan performance iniyum venam

  • @seethaseethu7204
    @seethaseethu7204 3 місяці тому +49

    ഷാഫിക്ക, ടീമ് അന്നും ഇന്നും സ്വന്തം standard keep ചെയ്യുന്നവർ 👏👏👏👏👏

  • @anjaliadharva7898
    @anjaliadharva7898 3 місяці тому +68

    ഞാൻ മലയാളി...... ഞാൻ പൊളിയാണ്... നിങ്ങൾ മലയാളി.. നിങ്ങൾ പൊളിയാണ് 🔥🔥🔥🔥🔥🔥 ടീമിന്റെ ഈ പാട്ടിന്റെ ഫാൻ ആണ്‌ ഞാൻ

  • @leorazz2882
    @leorazz2882 3 місяці тому +155

    വല്ലാത്തൊരു എപ്പിസോഡ് ആയി പോയി😂😂അ ഗെയിം തളർത്തി കളഞ്ഞു ചിരിച്ച് ചത് ടീം, ബിനു ചേട്ടൻ, ഷാജോൺ ചേട്ടൻ, ശാഫിക്ക 😂😂😂😂😂😂😂😂😂😂😂 കാക്ക ഒര് ചുറ്റു മന്ദബുദ്ധി 😂😂😂😂😂 അനു, തങ്കു 😂😂😂😂😂😂😂😂

  • @HappyBoatLake-nc7zd
    @HappyBoatLake-nc7zd 3 місяці тому +223

    തങ്കുവിന്റെ ആ വരവിൽ ചിരി തുടങ്ങിയവർ ആരൊക്കെയുണ്ട് 😂

  • @manumridhula3802
    @manumridhula3802 3 місяці тому +85

    അടിപൊളി എപ്പിസോഡ്... ടീമിന്റെ നിഷ്കളങ്കമായ സംസാരം ഒത്തിരി ഇഷ്ട്ടമാണ്

  • @ammusvlog9733
    @ammusvlog9733 3 місяці тому +38

    ഇവിടെ ഒരു ഉദ്ഘാടനത്തിനു വന്നപ്പോൾ ടീമിനെ കാണാൻ വന്നിരുന്നു ഞാൻ എന്ത് നല്ല പെരുമാറ്റം 💯❤️

  • @aliarakkal3622
    @aliarakkal3622 3 місяці тому +36

    Anu chachi and thanku back with action

  • @ushaushafranics3557
    @ushaushafranics3557 3 місяці тому +51

    Binu chettan❤❤❤❤❤,,anu❤❤❤❤❤❤ സുമേഷ്❤❤❤❤❤❤ അന്ന❤❤❤❤❤ ടീമേ❤❤❤ സുമേഷ്❤❤❤❤ ഡയാന❤❤❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ ഐശ്വര്യ❤❤❤❤ ശ്രീവിദ്യ❤❤❤❤❤

  • @empuran2582
    @empuran2582 3 місяці тому +102

    Thaku and anumol nice pair

  • @aliarakkal3622
    @aliarakkal3622 3 місяці тому +28

    Anu chachi power game superb

  • @shyamasudheesh
    @shyamasudheesh 3 місяці тому +54

    അടിപൊളി എപ്പിസോഡ് ആയിരുന്നു എല്ലാവരും സൂപ്പർ ആയിരുന്നു 🤣🤣ചിരിച്ച് ചിരിച്ച് കരഞ്ഞുപോയി😭❤ ലവ് യു സ്റ്റാർ മാജിക്

  • @jaleelkelankelan6171
    @jaleelkelankelan6171 3 місяці тому +29

    ഇത്രയും ചിരിച്ച ഒരു episode വേറെ ഇല്ല എന്റെ അമ്മോ പൊളിച്ചു 😄😄

  • @user-zw7mb5yo6h
    @user-zw7mb5yo6h 3 місяці тому +12

    തങ്കു ൻ്റെ അടുത്ത വയറൽ പാട്ട് ❤🎉 ഒരു വരിയിൽ തന്നെ ഒരായിരം പാട്ടുകൾ😂😂❤

  • @ushaushafranics3557
    @ushaushafranics3557 3 місяці тому +49

    Anu❤❤❤❤❤ തങ്കച്ചൻ ചേട്ടൻ❤

  • @sreepathmanabhan7449
    @sreepathmanabhan7449 3 місяці тому +10

    Bineesh Bastin ടീ മേ. സ്റ്റാർ മാജികിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം നിങ്ങളെയാണ്. കുറച്ചു നാൾ മുൻപ് ഒരു കാൽ സ്വാധീനം ഇല്ലാത്ത ചേട്ടനൊപ്പം സെൽഫി എടുക്കുന്നത് നേരിട്ട് കണ്ടതിൽ പിന്നെ നിങ്ങളുടെ ഫാൻ ആണ്‌ ഞാനും.ഇതാണ് സാധാരണക്കാരിൽ സാധാരണക്കാരൻ ടീം,ടീമേ പാവപ്പെട്ടവരുടെ മനസ്സ് അറിയുന്ന യഥാർത്ഥ മനുഷ്യൻ ടീമേ👏👏♥️🤍♥️

  • @farwaaishu6137
    @farwaaishu6137 3 місяці тому +80

    ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചു ചത്തു 😂😂

    • @rijinjalex5284
      @rijinjalex5284 3 місяці тому +1

      Ee koprayom kandano thangal chirichathu thollikatti aparom thane

    • @farwaaishu6137
      @farwaaishu6137 3 місяці тому

      @@rijinjalex5284 എന്നിട്ട് എന്തിനാ ഇയാൾ ഇത് കാണാൻ വന്നത് 🤭🤭🤭

    • @lukzz5983
      @lukzz5983 3 місяці тому

      ua-cam.com/users/shortsZ2x1ckHscmQ?si=lwo3fg5eMw1MIJUN

    • @Alm-wm5we
      @Alm-wm5we 3 місяці тому

      ജീഷിൻ ചേട്ടൻ പോയോ

    • @triviyan
      @triviyan 3 місяці тому

      ആദരാഞ്ജലികൾ......🕯️

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 місяці тому +56

    *anu+thangu=best combo ever💯🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @user-jx1oq9xz1j
    @user-jx1oq9xz1j 3 місяці тому +28

    Anukutty thanku muthunanees kalakkeeeto anop eatta ithaan ngada star magic ingantha iytems varatta

  • @satheeshsk4264
    @satheeshsk4264 3 місяці тому +27

    Anu kutty ❤❤

  • @shylenshy3996
    @shylenshy3996 3 місяці тому +33

    സുമേഷിനെ കൊണ്ട് കീർത്തി ചക്രയിലെ khuda se mannath എന്ന പാട്ട് paadikanam.. ഭീഷണി ആണ് 😍 😠

  • @muralidharan5103
    @muralidharan5103 3 місяці тому +18

    Thanku. And. Anu. Cb. Good. ❤️❤️

  • @user-jx1oq9xz1j
    @user-jx1oq9xz1j 3 місяці тому +13

    Angana anukuttyum thankuvum cute fight avasaipich ini perform chayyan thudangiyirimkkukayaan

  • @DeepaU-vt8ow
    @DeepaU-vt8ow 3 місяці тому +18

    anuu thangu chuper jodi

  • @sonofmadeena5968
    @sonofmadeena5968 3 місяці тому +38

    എന്താ അപ് ലോഡ് ചെയ്യാൻ വെയ് കുന്നത്

  • @akhilm6810
    @akhilm6810 3 місяці тому +25

    ടീമ് ഇത്തവണ അറുമാദിച്ചു. ഇതാണ് ഞങ്ങൾ കാത്തിരുന്നത് 🥰

  • @shamnashanu9141
    @shamnashanu9141 3 місяці тому +28

    അടിപൊളി എപ്പിസോഡ് ആയിരുന്നു. ടീമ് ഇന്ന് കലക്കി കടുക് വറുത്തു 🥰

  • @Kavya-gf6ef
    @Kavya-gf6ef 3 місяці тому +21

    പാവപ്പെട്ടവന്റെ മനസ്സ് അറിയാവുന്ന എന്റെ ടീമേ Lv u 😍😘

  • @dhilna_molus3281
    @dhilna_molus3281 3 місяці тому +17

    Anuchechi😂

  • @ashak2839
    @ashak2839 3 місяці тому +11

    Entry game polichu ayyo chirich vayar vedana vannu.iniyum kalikamayirunnu....ende thangu,anu. .....chiripich kolluvo manushyane ❤❤❤❤❤

  • @devanarayanan1738
    @devanarayanan1738 3 місяці тому +18

    ടീമ് മൈക്ക് അങ്ങനെ പിടിച്ചത് കൊണ്ട് സംഭവം ഫുൾ കോമഡി ആയി 🤣

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 3 місяці тому +20

    തങ്കു ഗാനമേള 👌👌😍😍

  • @pachalambhasi6348
    @pachalambhasi6348 3 місяці тому +17

    Karthu thanku rocking today

  • @rajaniraji1982
    @rajaniraji1982 3 місяці тому +8

    സൂപ്പർ ആയിരുന്നു. ചിരിച്ചു ഒരു പരുവം ആയി. ഷാജോൺ ചേട്ടാ സൂപ്പർ. അഹിൽ സൂപ്പർ 👌👌👌

  • @themessenger1534
    @themessenger1534 3 місяці тому +12

    Anumol thankachan oru dance venam ini

  • @vishalvishu6439
    @vishalvishu6439 3 місяці тому +3

    ആര് എത്ര കളിയാക്കിയാലും ടീമിന്റെ ആ ചിരിച്ചുകൊണ്ടുള്ള നിൽപ്പ് ഉണ്ടല്ലോ അതാണ് positivity 😍

  • @bhagyalakshmi6727
    @bhagyalakshmi6727 3 місяці тому +45

    എവിടെ ചെന്നാലും ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള ഒരു മാജിക്‌ ടീമിന്റെ കയ്യിൽ ഉണ്ട് 👏👏👏👏

    • @larooshlaroosh2396
      @larooshlaroosh2396 3 місяці тому +1

      അത് കൊണ്ടാവും മുതുകാട് മാജിക് നിർത്തിയത് 😂😂

    • @triviyan
      @triviyan 3 місяці тому

      😂😂😂😂​@@larooshlaroosh2396

    • @UbaidcUbaid
      @UbaidcUbaid 2 місяці тому

      Super

    • @UbaidcUbaid
      @UbaidcUbaid Місяць тому

      നീ എന്താ

    • @UbaidcUbaid
      @UbaidcUbaid Місяць тому

      നീ

  • @ToyotaYaris-mv2er
    @ToyotaYaris-mv2er 3 місяці тому +33

    ഇന്ന് അനുക്കുട്ടിയും തങ്കച്ചനും പൊളിച്ചടുക്കി❤

  • @user-ue9hd6qu8i
    @user-ue9hd6qu8i 3 місяці тому +81

    ഈ കുട്ടികളെ കൊണ്ടുവരുന്നത് ഒഴിവാക്കിക്കൂടെ

    • @rkspot4532
      @rkspot4532 3 місяці тому

      🌟 🤹കുട്ടികൾ നാളത്തെ 🌟 ആണ്.. 🔥🔥

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 3 місяці тому +29

    ചിരിച്ചു ചത്തു 👌👌 തങ്കു ❤️അനു

    • @triviyan
      @triviyan 3 місяці тому +1

      ആദരാഞ്ജലികൾ 🕯️

  • @SharafudheenKunjippa
    @SharafudheenKunjippa 3 місяці тому +17

    Anumol super

    • @ann.825
      @ann.825 3 місяці тому

      Adipoli game chirichu maduthu

    • @ann.825
      @ann.825 3 місяці тому

      Ee cheriya Pennine maattu

  • @avani6165
    @avani6165 3 місяці тому +7

    ടീമിന്റെ ഉള്ളിൽ നല്ലൊരു ഗായകൻ ഉണ്ട്.നല്ലൊരു കലാകാരൻ ഉണ്ട്. ടീമെ സൂപ്പർ.നിങ്ങളുടെ പാട്ടിനായി കട്ട വെയിറ്റിംഗ്

  • @anithapremananitha5214
    @anithapremananitha5214 3 місяці тому +5

    ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. സൂപ്പർ സൂപ്പർ എപ്പിസോഡ്. അനുകുട്ടി സൂപ്പർ. തങ്കു, അഖിൽ കോമ്പോ പറയാതെ വയ്യ. എല്ലാം മറന്നു ചിരിക്കാൻ വക തന്ന സ്റ്റാർമാജിക് താങ്ക്സ് all Teams❤❤❤❤❤❤❤

  • @soumyasoumya1445
    @soumyasoumya1445 3 місяці тому +10

    ഫസ്റ്റ് കളിച്ച ഗെയിം എന്നും ഉണ്ടെങ്കിലും കൊള്ളാം. ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @ciniactioncomic1285
    @ciniactioncomic1285 3 місяці тому +28

    Anumol anukutty 💃😍

  • @adilsalman1182
    @adilsalman1182 3 місяці тому +5

    ടീമിന്റെ സ്റ്റേജ് പ്രോഗ്രാം കണ്ടു സൂപ്പർ ആയിരുന്നു.എന്തു ഭംഗിയായിട്ട് ആണ് ഓരോ പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്തു രസമാ കണ്ടിരിക്കാൻ തോന്നും

  • @user-fw5hx1sw9d
    @user-fw5hx1sw9d 3 місяці тому +25

    anu +thanku : star magic

  • @iamshamil
    @iamshamil 3 місяці тому +29

    കിടന്നുകൊണ്ട് ഫോൺ കയ്യിൽ പിടിച്ചു ഫോൺലേക് നോക്കി കാണുന്നവരുണ്ടോ......?

  • @rajeshv3916
    @rajeshv3916 3 місяці тому +4

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ഇത്രയും അതികം ഞാൻ e അടുത്ത കാലത്തൊന്നും ചിരിച്ചിട്ടില്ല. പൊളിച്ചു

  • @rejimercy3862
    @rejimercy3862 3 місяці тому +11

    Anu Thanku super ❤❤

  • @joshjoshwa8476
    @joshjoshwa8476 3 місяці тому +9

    കഷ്ട്ടപാടില് വളന്നു വന്ന മനുഷ്യൻ 💯💯 ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....

    • @msd785
      @msd785 3 місяці тому +1

      Aran

  • @babuss4039
    @babuss4039 3 місяці тому +9

    തങ്കു എത്രനന്നായി പാടുന്നു 👏🙏❤

  • @ajmalaju2494
    @ajmalaju2494 3 місяці тому +10

    ഒരുപാട് ചിരിപ്പിച്ചു ഈ എപ്പിസോഡ്. ടീമിന്റെ പാട്ട് ഇന്നും ഇല്ല 🙄

  • @chrispinbenny3525
    @chrispinbenny3525 3 місяці тому +8

    Anu thanku sume polich 😂

  • @VidhyaM.V-lf5iy
    @VidhyaM.V-lf5iy 3 місяці тому +9

    Sumesh chettan polichu super❤️❤️❤️❤️❤️

  • @lucamrc7764
    @lucamrc7764 3 місяці тому +24

    Anumol anukutty game😘

  • @shaummutty880
    @shaummutty880 3 місяці тому +19

    എന്നേ പോലെ കട്ട വെയ്റ്റിങ് ആയിരുന്നു ആരൊക്കോ 😘😘😘😘

  • @maheshkumarkp9432
    @maheshkumarkp9432 3 місяці тому +8

    തങ്കു അനു സൂപ്പർ.... സുമേഷ് ചേട്ടാ കോമഡി സൂപ്പർ ആകുന്നുണ്ട്. ടീമേ അടിപൊളി. സൂപ്പർ...

  • @SanthoshKumar-pv5ke
    @SanthoshKumar-pv5ke 3 місяці тому +8

    തങ്കു അനു സൂപ്പർ 🌹🌹

  • @_ponnu...
    @_ponnu... 2 місяці тому +5

    Reels കണ്ട് വന്ന ഞാൻ 😂

  • @leorazz2882
    @leorazz2882 3 місяці тому +10

    പുളിക്കാത്ത പായസം വേണം 😂😂😂😂 മുരിങ്ങക്ക മാത്രം വേണം 😂😂😂😂😂ബുധനാഴ്ച മകര വിളക്ക് 😂😂😂😂😂 മൊയ്തീനെ അ ചെറിയൊരു സ്പാനർ ഇങ്ങേടുതോ പോയൊരു പോക്ക് 😂😂😂😂

  • @meerashambu2395
    @meerashambu2395 3 місяці тому +13

    11:44 🤣🤣🤣🤣
    ടീമേ..... നിങ്ങളെ കൊണ്ട് തോറ്റു 😅
    11:59👏👏👏👏👏👏👏👏👏ഞെട്ടിച്ചു കളഞ്ഞു 🤣

  • @molikkuttysevyar3815
    @molikkuttysevyar3815 3 місяці тому +5

    Teameee you are the best💓💓💓😍🙏 നിങ്ങളുടെ ഈ മനസ്സ് എന്നും എക്കാലവും ഉണ്ടാവട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ💓

  • @RajeevRgv
    @RajeevRgv 3 місяці тому +15

    anuMol sissy super thanku super

  • @shahadik9218
    @shahadik9218 3 місяці тому +7

    anu thangu vere level❤

  • @salinisalu7140
    @salinisalu7140 3 місяці тому +9

    അടിപൊളി എപ്പിസോഡ് കുറെ ചിരിച്ചു ടീം ശരിക്കും സ്കോർ ചെയ്തുട്ടോ 😃

  • @techytravelvlogs831
    @techytravelvlogs831 3 місяці тому +4

    Thangu akhil ഗാനമേള അടിപൊളി ❤❤❤

  • @shajiravp
    @shajiravp 3 місяці тому +6

    നോബി ചേട്ടനെ ഒരുപാട് ആയല്ലോ കണ്ടിട്ട്.....😢....❤❤❤

  • @solamansoly1149
    @solamansoly1149 3 місяці тому +4

    ഇന്ന് ടീമിന് time കൊടുത്തു. Good.... അത് അയാൾ നന്നായി ഉപയോഗിച്ച്. കൊള്ളാം ടീമേ..... നിങ്ങൾ ഒട്ടും വെറുപ്പിക്കില്ല

  • @VinodPk-ww3qz
    @VinodPk-ww3qz 3 місяці тому +5

    എല്ലാം എപ്പിസോഡ് ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ തന്നെ ❤️❤️

  • @anoopanu4935
    @anoopanu4935 3 місяці тому +3

    ബിനിഷ് നിങ്ങൾ ഒരു സംഭവം തെന്നെ 😃👌🏻 ടീം പാടുന്നത് കാണുബോൾ ഒരുപാട് സന്തോഷമാണ് ഇനി എന്നാ സ്റ്റാർ മാജികിൽ പാടുന്നത്

  • @sreedevikv1565
    @sreedevikv1565 3 місяці тому +2

    ആദ്യത്തെ താരങ്ങളെല്ലാം വന്നപ്പോൾ സ്റ്റാർ മാജിക്ക് കാണുവാൻ രസമായിതുടങ്ങി ഇനിയും ഉണ്ട് 🥰🥰🥰🥰🥰 സൂപ്പർ എപ്പിസോഡ് ♥️♥️♥️♥️♥️

  • @HaseenaNadi
    @HaseenaNadi 3 місяці тому +2

    ഇ എപ്പിസോഡ് കണ്ട് ചിരിക്കാത്തവർ ആരും ഉണ്ടാവില്ല ചിരിച്ചു ചിരിച്ചു ഉപ്പാടായി 😂😂😂😂😂😂😂😂😂😂

  • @rasheedv2651
    @rasheedv2651 3 місяці тому +5

    ഇപ്പോൾ കുറച്ച് കാലമായി എപ്പിസോഡുക്കൾ കാണാറില്ല
    മഹാമോഷമായിരുന്നു
    ഇത് കുഴപ്പമില്ല

  • @RazakRazak-oe5jv
    @RazakRazak-oe5jv 3 місяці тому +4

    ഇന്നത്തെ സ്റ്റാർ മാജിക് പൊളിച്ചു ❤

  • @ChegamanaduKL24
    @ChegamanaduKL24 3 місяці тому +1

    Ulamkunnu Udhayakumarum😂❤Ulamkunnu kavalayoorum😂❤😂😂😂😂Rantuperudeum skit Super👌👌👌🌹🌹😘😘Rantuperum kudiyappol innu njan Chirichu Marichu Ente thontayile Vellam Vatti Chettanmmare😂😂😂😂😂😂😂😂😂😂😂😂❤❤

  • @nila3827
    @nila3827 3 місяці тому +2

    എല്ലാവരെയും ചിരിപ്പിക്കാണെടുത്ത ഒരു എപ്പിസോഡ്.... ടീം തകർത്തു

  • @hussainrangattoor1748
    @hussainrangattoor1748 3 місяці тому +3

    ഇതിൽ ഇഷ്ടപ്പെട്ടത് ഷാജോൻ ചേട്ടൻ്റെ ചിരിയാണ് എനിക്കിഷ്ടപ്പെട്ടത്,🤪😂

  • @afiamji8048
    @afiamji8048 3 місяці тому +6

    Sreevidya is power ❤

  • @user-nv7xe2kg3s
    @user-nv7xe2kg3s 2 місяці тому

    ബുധനാഴ്ച മകരവിളക്ക്😅😅😅😅 ഒരു രക്ഷയുമില്ലാത്ത എപ്പിസോഡ്😅 ചിരിച്ച് ചിരിച്ച് വയറുവേദന ആയിപ്പോയി😅😅