Pavaratty 3-ആം ദിവസം. 3-(pm) മണി നേരം ആണ് ഈ വർഷം ഗുരുവായൂരിൽ ആനയോട്ടം നടന്നത് . 2004 ലും 3-ആം മാസം 3-ആം ദിവസം 3-(pm) മണി നേരം ആയിരുന്നു ഗുരുവായൂരിൽ ആനയോട്ടം . ആനയോട്ടത്തിൽ ഇനിയും ഈ 3-ൻ്റെ സംഗമത്തിനായ് കാത്തിരിക്കുന്നു.🐘 🐘 🐘
എല്ലാ വർഷവും ആനയോട്ടം ശ്രെദ്ദിച്ചാൽ ഏറ്റവും മികച്ച സ്റ്റാർട്ടിങ് കണ്ണൻ തന്നെ. ഓട്ടം തുടങ്ങുന്നതിനു മുമ്പ് അവനെ പിടിച്ചു നിർത്താൻ പാപ്പാന്മാർ നന്നായി പാടുപെടുന്നു. കൊമ്പൻ രാമൻകുട്ടിയുടെ അതെ രീതി.
2023 ഗുരുവായൂർ ആനയോട്ടത്തിൽ ഒന്നാമതെത്തി ഗുരുവായൂരിന്‍റെ സ്വന്തം കൊമ്പൻ ഗോകുൽ.. 🐘🏆
Santhoshamaayi. Kannante kunjunghale kandappol🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Ella aanakuttanmarkkum abinandanangal... Hare krishna....
എൻറ്റെ പൊന്നു ഗുരുവായൂരപ്പ🙏🙏🙏🙏🙏🌼🏵😀❤🐘🐘🐘🐘🐘
എന്റെ നാരായണാ 🙏🙏🙏
2023. ഗുരുവായൂർ ആന. ക്ഷേത്രം. വിജയ്ച്ചു . ഗോകുൽ. കൊമ്പൻ 🐘🐘🐘🏆🏆🏆🏆
ഹരേ കൃഷ്ണ 🙏🙏🙏🙏
Kanna🎉🎉
🙇🏻♂️🙏🏻🐘 ഹരേ!!
❤🙏Ente krishnaaaaa 🙏❤️
ഹരേ കൃഷ്ണാ ........
Pavaratty
3-ആം ദിവസം.
3-(pm) മണി നേരം
ആണ് ഈ വർഷം ഗുരുവായൂരിൽ ആനയോട്ടം നടന്നത് .
2004 ലും 3-ആം മാസം 3-ആം ദിവസം 3-(pm) മണി നേരം
ആയിരുന്നു ഗുരുവായൂരിൽ ആനയോട്ടം . ആനയോട്ടത്തിൽ ഇനിയും ഈ 3-ൻ്റെ സംഗമത്തിനായ് കാത്തിരിക്കുന്നു.🐘 🐘 🐘
Giruvayurappa sharanam
എല്ലാ വർഷവും ആനയോട്ടം ശ്രെദ്ദിച്ചാൽ ഏറ്റവും മികച്ച സ്റ്റാർട്ടിങ് കണ്ണൻ തന്നെ. ഓട്ടം തുടങ്ങുന്നതിനു മുമ്പ് അവനെ പിടിച്ചു നിർത്താൻ പാപ്പാന്മാർ നന്നായി പാടുപെടുന്നു. കൊമ്പൻ രാമൻകുട്ടിയുടെ അതെ രീതി.
Hare krishna
പ്രായത്തിന്റെ അവശത ഇല്ലെങ്കിൽ ആള് ഓടി എത്തിയേനെ...
@@sheelavenugopal6671 थल
@@simmyradhakrishnankaranche5404 അതെ മികച്ച തുടക്കം അവൻ ആരുന്നു
@@sheelavenugopal6671 ഹരേ കൃഷ്ണ
Hare Krishna 🌹🌹💐💐💖💖🙏🙏
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
🌹❤️🙏👏
👌👌👌
Gokul.. ❤️
🙏🙏🙏❤️❤️❤️🌹🌹🌹
🥰🥰🥰🥰🥰
ഞാൻ അരമണിക്കൂർ താമസിച്ചു 🙏🙏🙏🙏🙏
രണ്ടന്നതിനു ചവിട്ട് കൊണ്ട ഈ സൂക്കേടങ്ങ് തീർന്ന് കിട്ടിയേനെ..
3 )-ംമാസം
3 )-ംദിവസം
3 )-മണിനേരം
ആയിരുന്നു ഗുരുവായൂരിൽ ആനയോട്ടം നടന്നത് (3-3-2023). 🐘🐘 🐘
2004 ലും.
3)-ംമാസം
3)-ംദിവസം
3)-മണിനേരം
ആയിരുന്നു ഗുരുവായൂരിൽ ആനയോട്ടം.🐘🐘🐘
Aana ottam kaananpoya nte pennine kaanan vedio kaanunna njn🤓
Entha ethu kondu udhesbikkunnathu? Kure vayaranmarude kida vayar kurakkano, poyi parkil oodanam allathe ee gathi ketta paripadi nadatharuthu. Athum Guruvayoorappante munnil. Nanamillallo ee manusyarkku? Ethrayum valiya oru minda praniye ee veyolu kalathu vellavum kodukkathe oottikkan? Kashtam Manusya Mrgangal. 😢😢😢😢😢😢😢😢😢😢
ഉച്ചപൂജ അലങ്ങ്കാരം കേൾക്കാൻ എന്ത് cheyyanam
നേരിട്ട് ചെല്ലണം
ഗുരുവായൂർ ദേവസ്വം യൂട്യൂബ് ചാനൽ സബ്സക്രൈബ് ചെയ്താൽ മതി. എന്നും നമുക്ക് അലങ്കാരവർണ്ണന കേൾക്കാൻ പറ്റും.ഹരേ കൃഷ്ണ..🙏🙏🙏
നന്ദൻ എവിടാ
വെറുതെ തിന്ന് കിടക്കുവല്ലേ കുറച്ച് exercise avatte
താങ്കളാണോ അവറ്റകൾക്ക് ചിലവിനു കൊടുക്കുന്നത്...
Please don't say like this
Tande veetukar tannod parayana sthiram dialogue aavum lae 😂
കേട്ടാൽ തോന്നും നിങ്ങളാണ് ചിലവിനു കൊടുക്കുന്നത് എന്ന്. കഷ്ടം തന്നെ.
Nimte veett kaar allallo chilavin kodukkunne..