കട്ടിയായി മുടി വളരാൻ ഇതൊക്കെ കഴിച്ചോളൂ| Amazing Foods That Stop Hair Fall, Increase Thickness & Vol

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 94

  • @SunilKumar-si3tl
    @SunilKumar-si3tl 2 місяці тому +2

    ഇന്ന് ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് മുടി കൊഴിച്ചിൽ. അതിനുള്ള പരിഹാരം വളരെ വിശദമായി തന്നെ പറഞ്ഞു തന്ന പ്രിയപ്പെട്ട ദിവ്യ ഡോക്ടർക്ക് ഒരുപാട് ഒരുപാട് നന്ദി.💗💖❤️❤💞💗💞💗😊🙏🙏

  • @ajithakrishnan1451
    @ajithakrishnan1451 2 місяці тому +6

    നല്ല അറിവ്, ഡോക്ടർ. ജി, god bless you 🙏🙏

  • @bijupaul7132
    @bijupaul7132 2 місяці тому +6

    Mam use ചെയ്യുന്ന skincare products ഒരു video ചെയ്യാമോ?

  • @anigeorge6914
    @anigeorge6914 2 місяці тому +4

    Ma'am.....
    Black sesame seeds.......is it good for hair growth???

  • @sajeeshsaji6872
    @sajeeshsaji6872 2 місяці тому +5

    വളരെ ഉപകാരപ്രദമായ വീഡിയോസ് ചെയ്യുന്നതിൽ മാഡത്തിന് നന്ദി 👍🏻👍🏻👍🏻ഇനിയും ഒരുപാട് ഹെൽത്തുമായി ബന്ധപ്പെട്ട വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @psnat7198
    @psnat7198 24 дні тому

    Mam its a great video, however everyday if one takes yellow of egg, isn't there risk for cholesterol elevation especially as one ages see Physician committee report, and if one doesn't take yellow and take white only then it can affect biotin absorption per reports, can you please evaluate these and give ur inputs in a video.
    Any of the non veg sources, if one needs to avoid its bad effects one need to take lot of vegetables for each meal to increase rhe fiber, tgat moves the bad cholesterol out. So feels whenever non veg sources are suggested the vegetables and fiber need to curb the bad cholesterol need to be highlighted, otherwise one maybe trying to fix tge haur issue and lands up with cholesterol, and fatty liver issues.
    Thx

  • @AnilKumarPK-r6m
    @AnilKumarPK-r6m 2 місяці тому +2

    ❤ നല്ല മെസേജ്.. ആന തിരിച്ച് വന്നതിൽ.. സന്തോഷം... ഗുഡ് വീഡിയോ....❤

  • @zeronzz4193
    @zeronzz4193 2 місяці тому +2

    Maam … Make a video difference between seborrheic dermatitis and scalp psoriasis

  • @Ammuzz-123_Amzz.
    @Ammuzz-123_Amzz. 2 місяці тому +3

    Mam castor oil kurich video cheyyamo

  • @nicy456
    @nicy456 2 місяці тому +34

    എനിക്ക് നല്ല മുടി ഉണ്ടായിരുന്ന ആൾ ആണ്.. മുറിച്ചാലും പെട്ടന്ന് നീളം വെയ്ക്കും.. ഇപ്പോഴും നീളം ഉണ്ട് ബട്ട്‌ തലയിൽ നിന്ന് ഊരി പോകുന്നു അത് പോലെ തന്നെ കനം തീരെ ഇല്ല. ബട്ട്‌ പൊട്ടി പോകുന്നില്ല. ഈ ഒരു കാരണം കൊണ്ട് ഞാൻ ഭയങ്കര disappointed ആണ്

    • @sajithramr9201
      @sajithramr9201 2 місяці тому +3

      Dry scalp ano ennu check cheyth nokavo, ile thran undo ennu check cheyu

    • @lekshmypriya2375
      @lekshmypriya2375 2 місяці тому +1

      Check your vitamin D level

    • @DHANYAV-b3q
      @DHANYAV-b3q 2 місяці тому +1

      Tharan pokan enth cheyum*?

    • @sajithramr9201
      @sajithramr9201 2 місяці тому

      @@DHANYAV-b3q oru skin dr kandu paranjal mathi, kanivellam ennum spray cheyunathum nallathanu

    • @Hiux4bcs
      @Hiux4bcs 2 місяці тому +2

      Ovaries healthy ആണോ ?എല്ലാം inside organs healthy ആയിരിക്കണം

  • @minirajesh6263
    @minirajesh6263 2 місяці тому +5

    Mam enthoke cheyyithittum mudi ullu vekunnila kozhichilum nannayittu ondu ottum ullilla kozhivalupole ayi eppo😢😢

  • @nebuhannebu1494
    @nebuhannebu1494 2 місяці тому +2

    Chronic telogen effluvium kurich parayamo

  • @divyam2190
    @divyam2190 2 місяці тому +2

    Nuts kazhichal thadi koodumo

  • @sajeenazulfikar4312
    @sajeenazulfikar4312 2 місяці тому +2

    Mam hai sajeena mundakayam

    • @DrDivyaNair
      @DrDivyaNair  2 місяці тому

      @@sajeenazulfikar4312 hi sajeena...

  • @boneythomas8679
    @boneythomas8679 2 місяці тому +3

    Etu oil annu hair falling
    nallatu Divya mam!

  • @aswathysajeev8420
    @aswathysajeev8420 2 місяці тому

    Good information mam 👍

  • @footballlover264
    @footballlover264 2 місяці тому +4

    Madathinte mudi endhu bhangiya

  • @ushasatheesh7491
    @ushasatheesh7491 2 місяці тому

    Thank you Dr.I am taking all foods but not much effective.why ?

  • @jeffyfrancis1878
    @jeffyfrancis1878 2 місяці тому

    Good video Dr. 😍❤

  • @EzekielThomas-p7f
    @EzekielThomas-p7f 2 місяці тому

    Sinus ullapol mudi kozhiyumo

  • @shirlyxaviour8662
    @shirlyxaviour8662 2 місяці тому

    respected dear DR.DIVYA NAIR big salute !! very good you health care about growth hair presantation,very good,very relief,very nice madam !!! expecting your good health care advice again.pray for you everyday !! creator almighty god alive yahova soncalive jesus christ alive holy spirit may bless you more and more in the coming days.

  • @ChandhuLal-e7y
    @ChandhuLal-e7y 2 місяці тому +1

    ഹെയർ നല്ലത്‌പോലെ കൊഴിയുന്നു, ഹോമിയോ Oil ഏതാണ് നല്ലത് പറയുമോ Pls

    • @anjusreesreedevi
      @anjusreesreedevi Місяць тому

      Arinca hair oil, homeo dispensaryil avilable anu

  • @sudhakumar2450
    @sudhakumar2450 2 місяці тому +1

    How to stop pimples

  • @lakshmirajan7195
    @lakshmirajan7195 2 місяці тому

    Kidny stone ullavar egg kazhikamo

  • @Rosy12376
    @Rosy12376 2 місяці тому

    Hello ma’am . Do you have online consultation ?

  • @athiskuttyworld
    @athiskuttyworld 2 місяці тому

    Veg and fish onnum kazhikkunnilla so vitamins ethkazhikkanam ethra days

  • @adithipaul505
    @adithipaul505 2 місяці тому

    Dermatitis undel egg kazhikamo

    • @DrDivyaNair
      @DrDivyaNair  2 місяці тому

      ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാകും

  • @Salem-e8r
    @Salem-e8r 2 місяці тому

    Enikkum payare kazichaal pettenn mudi valarum

  • @arjunadhithyan6155
    @arjunadhithyan6155 2 місяці тому +1

    How to block dht on scalp

  • @Rose-gu4yt
    @Rose-gu4yt 2 місяці тому

    Enikku hysterectomy cheythu this July il, front area il baldness ulla enikku eppol full hair loss aanu, 😢 public il erangan pattanilla. Please enne onnu help cheyyu ee vishamathil ninnu😢

  • @deepthideepz4964
    @deepthideepz4964 2 місяці тому +12

    Mam, എനിക് നല്ല മുടി ഉണ്ടായിരുന്നു .ഇപ്പോൾ പ്രസവ ശേഷം നല്ല കൊഴിച്ചിൽ ഉണ്ട് .ഇപ്പോൾ 2 മാസം ആയി biotin ladoo ഉണ്ടാക്കി കഴിക്കുന്നുണ്ട് ..മുടി കൊഴിച്ചിൽ കുറവുണ്ട്

  • @aiswaryaaiswarya9036
    @aiswaryaaiswarya9036 2 місяці тому +4

    ഏത് കപ്പ്‌ ഉപയോഗിച്ച് ആണ് കടല, പയർ etc.... ഇവ measure ചെയ്യുന്നത്

    • @vinods320
      @vinods320 2 місяці тому

      ഒരു tea cup അതിൽ നിറയുന്ന രീതിയിൽ എടുക്കുക.
      അതുപോലുള്ള ഏതെങ്കിലും മാർഗ്ഗം ഉപയോഗിക്കാം.

  • @RabiyaSharafudheen-e6s
    @RabiyaSharafudheen-e6s 2 місяці тому

    Halo enikk thick curly hair ahn
    Nalla ullu und pakshe neelam vekkunilla

  • @manjum3458
    @manjum3458 2 місяці тому +1

    Thank you Dr🥰 njan allam kazhikunnunde mam.. But anike mudi valarunnatheyilla.. 😢Mudike nelam ella kattium ella😢😢Mudi nelam vaccan anthankilum remedy parayamo Dr..

  • @sudhakumar2450
    @sudhakumar2450 2 місяці тому +1

    Hi ❤✌️

  • @GeethuPrakashanGeethu
    @GeethuPrakashanGeethu 2 місяці тому

    ❤️Hai Divya 🥰❤

    • @GeethuPrakashanGeethu
      @GeethuPrakashanGeethu 2 місяці тому

      Divya,
      Thanks 🫶
      എനിക്കും നന്നായി മുടി കൊഴിയുന്നുണ്ട്. പനി വന്ന് പോയതിന് ശേഷം നന്നായി കൊഴിയുന്നുണ്ട്. പക്ഷെ, ഈ പറഞ്ഞതൊന്നും ഞാൻ കഴിക്കാറില്ല എന്നതാണ് സത്യം 😊. എന്തായാലും ഞാൻ ഈ trick ചെയ്യാൻ തീരുമാനിച്ചു. Thanks Dear...❤and 🫶

  • @ameyasajeesh532
    @ameyasajeesh532 2 місяці тому

    👌👌👌

  • @adithyasunil481
    @adithyasunil481 2 місяці тому +2

    Njn ippo hostelil ahnu nalla clorin water ah .hair fall und nannayi hair nu ippo length mathrm ullu

    • @renuka4307
      @renuka4307 2 місяці тому +1

      വെള്ളം തലേ ദിവസം ബക്കറ്റിൽ പിടിച്ചു വയ്ക്കുക. എന്നിട്ട് കുളിക്കു.

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 2 місяці тому

    👍👍👍👍👍

  • @Vishnuuu-y4i
    @Vishnuuu-y4i 2 місяці тому

    Mam എനിക്കി നേരിയ മുടിയാ ഇത് കട്ടി കൂടാൻ നല്ല ഓയിൽ പറയോ

  • @abidon-gk3mo
    @abidon-gk3mo Місяць тому

    വറ്റ അല്ലേൽ കട്ട മീൻ തല കറി മാസത്തിൽ 3 തവണ മുടി സ്ട്രോങ്ങ്‌ ആകും

  • @SanthoshSanthosh-fi8ts
    @SanthoshSanthosh-fi8ts 2 місяці тому

    👍🎉❤

  • @prasanthkk9513
    @prasanthkk9513 2 місяці тому

    🎉

  • @livingston17
    @livingston17 2 місяці тому +7

    മുടിക്ക് വേണ്ടി ഞാൻ ജീവൻ കളയാൻ തയ്യാറാണ് doctor...

  • @sruthiradhakrishnapillai6013
    @sruthiradhakrishnapillai6013 Місяць тому +1

    ഇങ്ങനെ വലിച് നീട്ടല്ലേ

  • @jitheshsathyan6024
    @jitheshsathyan6024 2 місяці тому +2

    ദിവ്യ
    എനിക്ക് ലൈവ് ഇല്ലേ
    ജിതേഷ് സതൃൻ

    • @positivevibes1118
      @positivevibes1118 2 місяці тому +4

      Kazhinju poyalo😂

    • @jitheshsathyan6024
      @jitheshsathyan6024 2 місяці тому

      @@positivevibes1118 അടുത്ത ലൈവിൽ ആകട്ടെ വെയിറ്റ് ചെയ്യാം👌👌👌👌

    • @krthikak5213
      @krthikak5213 2 місяці тому +4

      Ningl ee madathinte rltv aano? Ella videosilum kanarundallo😃

    • @jitheshsathyan6024
      @jitheshsathyan6024 2 місяці тому

      @@krthikak5213 athello relative aanallo

    • @anamikaratheesh9531
      @anamikaratheesh9531 2 місяці тому

  • @aswinbk2201
    @aswinbk2201 Місяць тому +2

    👍👍👍👍

  • @athirat6834
    @athirat6834 2 місяці тому

    Very informative..

  • @SmithaGovind-f7x
    @SmithaGovind-f7x 2 місяці тому

    ❤❤

  • @AN-ARGamingYt
    @AN-ARGamingYt 2 місяці тому

    😊😊❤

  • @athirat6834
    @athirat6834 2 місяці тому

    Very informative..

  • @aswathys4276
    @aswathys4276 2 місяці тому

    ❤❤❤❤

  • @ammucharish7971
    @ammucharish7971 2 місяці тому +1

  • @footballlover264
    @footballlover264 2 місяці тому +1

    ❤️

  • @Shiji-rr4cg
    @Shiji-rr4cg 2 місяці тому

    ❤❤

  • @maribiju6591
    @maribiju6591 2 місяці тому

    ❤️❤️

  • @shahidmubashir7621
    @shahidmubashir7621 2 місяці тому

    ❤❤

  • @neenaneenanv7578
    @neenaneenanv7578 2 місяці тому +1

    ❤❤❤