How To Clean Cat Ear Malayalam | പൂച്ചയുടെ ചെവി വൃത്തിയാക്കുന്നത് എങ്ങനെ? |

Поділитися
Вставка
  • Опубліковано 27 сер 2024
  • വിഡിയോ നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ടെങ്കിൽ Mehrins cat vlog എന്ന ഈ ചാനൽ SUBSCRIBE ചെയ്യൂ, പൂച്ച വളർത്തലും പരിപാലനാവുമായി ബന്ധപെട്ടു ഒരുപാടു വിഷയങ്ങളുമായി നമുക്ക് വീണ്ടും കാണാം
    10 facts about cats, 10 പൂച്ച സത്യങ്ങൾ
    • 10 Facts About Cats |...
    • Video

КОМЕНТАРІ • 185

  • @manma9390
    @manma9390 4 роки тому +29

    Nalla pola parnju thannu.. Vektham ayittu parayunnu undu..cats first ayittu vedikunnavrk nalla use anu.. Thnks ashik

    • @ValsalaR-yl2rl
      @ValsalaR-yl2rl Рік тому

      Oru vattam clean cheythal pinne ethra days kazhinjal cheyyan pattum

  • @LiamElmer
    @LiamElmer 4 роки тому +46

    Cat നോട് എത്ര ക്യൂട്ട് ayitanu. ഓരോന്നും പറയുന്നേ..... അതിനു കൊടുക്കണം ഒരു like😍.

  • @user-ji1oo9pr2z
    @user-ji1oo9pr2z 4 роки тому +11

    എത്ര നന്നായി detail ayi പറഞ്ഞു തന്ന ചേട്ടാ thanks സാധാരണ nja വെള്ളവും തുണിയും വെച്ച് തുടച്ചു എടുക്കാറാ പതിവ് പക്ഷെ അതു ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു പക്ഷെ ee idea കൊള്ളാം

  • @dr.shintudennis2539
    @dr.shintudennis2539 2 роки тому +4

    ഇതൊന്നും അല്ല ശെരിക്കും ഉള്ള aggressive cat😅 ഭീകരൻ ആണ് എന്റെ പൂച്ച കുട്ടു. അവനെ ഒരു വാക്‌സിൻ എടുക്കാൻ കൊണ്ട് പോയതിന്റെ ക്ഷീണം ഇത്‌ വരെ മാറിയിട്ടില്ല.

  • @safeenasakeer488
    @safeenasakeer488 4 роки тому +4

    Njan new subscriber aane...vedios orupaadu useful aaanu....tnx bro😍💞

  • @nihals.p8273
    @nihals.p8273 4 роки тому +3

    Chevi vrthiyakunna kure video kandittund, itra detail aayi kaanunnath first time, keep it up

  • @sumeshsumu6843
    @sumeshsumu6843 3 роки тому +1

    ഞാൻ കഴിഞ്ഞ മാസം ഒരു persian cat.. calico.. breed ഇനെ വാങ്ങിയതേ ഉള്ളൂ ചെവിയിൽ എങ്ങനെ മരുന്ന് ഒഴിക്കും വിര ഇളക്കുന്ന മരുന്ന് എങ്ങനെ കൊടുക്കും എന്നതൊക്കെ കൃത്യമായി അറിയില്ല എന്തായാലും thank you നല്ല അറിവ് പകർന്നു നൽകിയതിന് 👌👌🙏🙏🔥🔥🔥🔥🔥🔥🐈🐈🐈🐈🐈🐈🐈🐈

  • @loocky5192
    @loocky5192 4 роки тому +6

    ഹലോ നമ്മളെ പൂച്ച അതിന്റെ കുട്ടികളുടെ ചെവി കടിച്ചു മുറിയാകുന്നു അതെന്ത് കൊണ്ടാ പറഞ്ഞു താരോ.?
    പൂച്ച ഇന്നലെ പ്രേസവിച്ചു ഇന്ന് കുട്ടികളുടെ ചെവി മുറിയാകുന്നു

  • @user-yt2fo5xf5v
    @user-yt2fo5xf5v 3 роки тому +1

    ഈ ബ്ലാക്ക് പൂച്ചയെ ഒത്തിരി ഇഷ്ടപ്പെട്ടു.. അതിന്റെ മുഖം കണ്ടോ.. എന്താണ് ഇവന്റെ പേര്.. ഡോൾ cat ആണോ 😍😍😍😘😘❤

  • @safalkadar3722
    @safalkadar3722 4 роки тому +4

    Super vlog explained in a simple and understandable way

  • @zuhrapt3716
    @zuhrapt3716 4 роки тому +5

    Drops illathe clean cheyyunnathil prblm undo

  • @shelbi07
    @shelbi07 3 роки тому +1

    എന്റെ പൂച്ചക്ക് 1 മാസം മുൻപ് right ചെവിയിൽ infection ഉണ്ടായി 1-2 ആഴ്ച കഴിഞ്ഞപ്പോ താനേ മാറി
    BUT ഇപ്പോൾ പൂച്ച right side ileku ചെരിഞ്ഞു വീഴുന്നു അതിനു നടക്കാൻ പോലും പറ്റണില്ല ഹെഡ് ചെരിഞ്ഞു ഇരിക്കുന്നു ബാലൻസ് കിട്ടുന്നില്ല.. എന്താ ചെയ്യാ? Ear clean ചെയ്താൽ റെഡി ആകുമോ?

  • @Shinetruth
    @Shinetruth 4 роки тому +12

    പൂച്ചയെ ലിറ്റർ ട്രൈനിംഗ് വീഡിയോ ചെയ്യാമോ ?

  • @nigamshahir3633
    @nigamshahir3633 4 роки тому +3

    Ambiflush nallathalle?.. Athinte usage etra dys koodumbol chaiyanam.. ?

  • @abdulahadolakara7447
    @abdulahadolakara7447 4 роки тому +1

    എന്റെ പൂച്ച ഈയിടെ ആയിട്ട് cat food കഴിക്കുന്നില്ല. മാത്രമല്ല അത് നന്നായിട്ട് ഛർദിക്കുന്നുണ്ട്. Littr യൂസ് ചെയ്യന്നില്ല. അതുപോലെതന്നെ ചെവിയിൽ infection പോലെ എന്തെക്കെയോ ശ്രദ്ധിക്കപ്പെട്ടു. എന്ത് ചെയ്യണം

  • @ferinshut60
    @ferinshut60 4 роки тому +1

    Helloo.. ente cat ear clean chyyumbozhokke disturbed aahn.. aale pidichu vechaan cheyyar. Adin endelum problem undoo

  • @muhammedhafeel2278
    @muhammedhafeel2278 4 роки тому +1

    Ashik mehrins cattery.
    Super vedio

  • @xxcatgirlxx2127
    @xxcatgirlxx2127 3 роки тому

    Bro,2 3 doubts ind,ee vdo ipo 3rd time kaninath bro..
    1.Virbac bottl open akiya corct 1 month matrame use akan patulu? Athil anganaya kodutitullat
    2.cat ear weekly clean akan vekukayanekil nalonam kachara avin,so oru 2 3 days oke vech clean akubol virbac use cheyuant kond problm indo?
    3. Sry,ith maran poyi 🙄
    Oru dbt kooda ind
    Ith onu paran tharuvo bro

  • @afsalafu5449
    @afsalafu5449 3 роки тому +4

    എത്ര day കൂടുമ്പോൾ ആണ് ചെവി ക്ലിയർ ആകേണ്ടത്

  • @VaashikkaryRechu
    @VaashikkaryRechu 3 роки тому +2

    Valuable information💜❤

  • @sebymathew5279
    @sebymathew5279 3 роки тому +1

    3 മാസം പ്രായം ഉള്ള female kitten ന്റെ രോമം നന്നായി പൊഴിഞ്ഞു പോകുന്നു. എന്താ കാരണം പറയുമോ

    • @najmamk9016
      @najmamk9016 Рік тому

      Nte femal 3masam aay. Kure romam poy nda ennu njn ellarodm chodichu. Apo verashalyam undayondann paranju.

  • @indirakumari7461
    @indirakumari7461 2 роки тому

    എന്റെ പൂച്ചയുടെ ചെവി പഴുത്തിട്ട് ഉണ്ട്‌. കൂടാതെ വായിൽ നിന്ന് വെള്ളം ഒലിക്കുന്നു എന്ത്‌ ചെയ്യും സാറെ. ദയവായി പറഞ്ഞു തരുമോ? എത്രയും പെട്ടെന്ന്. Please.

  • @Dhiya_Boutique786
    @Dhiya_Boutique786 2 роки тому +1

    1 month kittens ear drops itt clean chaiyaan pattumoo??? Please reply

  • @afsala6489
    @afsala6489 3 роки тому +2

    Bro weekly clean cheyano?

  • @shijil4445
    @shijil4445 Рік тому

    Enta ayyil ithinte black persian cat anu. Ippo athinte colour mangan thudangi, grey colour ayikondu irikkuvanu.karanam enthavum?

  • @harshidboby8610
    @harshidboby8610 4 роки тому

    2 months age ulla kitens cat n CANOPAS ear cleaner ubayogikkamo?? Ad engana aan use cheyya ?? Waiting for your replay

  • @shihasnavas1472
    @shihasnavas1472 4 роки тому +2

    1 Chevi clean aaki enitum athinte akathulla azhukk cmplt aayt pokunnillaa
    2 kannin mukalilayolla romam pokunund avde oru red clr pole oru podi ullathaaytum kaanunund
    Ath ngane maatan patum

  • @yadhukrish9454
    @yadhukrish9454 4 роки тому +1

    One month Aaya kittens inte ear. Um eyes um clean cheyyamo

  • @manseefmajeed2928
    @manseefmajeed2928 4 роки тому +1

    1. 2months aaya kittenine virbac ethra drops ozhikkanam(monthly aano weekly aano use cheyyande)???
    2. 2months aaya kittenine POMISOL ethra drops ozhikkanam(monthly aano weekly aano use cheyyende)???

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Video full kaanu, paranja kariyam aanu chodikunnath

  • @joshyka4095
    @joshyka4095 4 роки тому +2

    Epiotic ear Clener വലിയ പൂച്ചക്ക് എത്ര തുള്ളി ഒരു ചെവിയിൽ ഒഴിച്ച് ക്ലീൻ ചെയ്യണം

  • @foodly18
    @foodly18 Рік тому

    Can I use hydrogen peroxide solution to clean cats ear????
    Waiting for your reply

  • @midlajmidhu9075
    @midlajmidhu9075 4 роки тому +2

    Nice information❤️👍

  • @crockstarzjr7994
    @crockstarzjr7994 4 роки тому +2

    Brand name clear aitilla onnukudude parayo

  • @muhammedanfas9128
    @muhammedanfas9128 4 роки тому

    Hi bro .catinte hear ella divasavum clean cheyyano atho 1 weekil mathram clean cheythal mathiyo replay plz

  • @chippuzz1771
    @chippuzz1771 4 роки тому +4

    Hlo, inale ente catinte ear njn clean aki full satha pole. But after that ipo ingne neer olich vara.. 😞😞😞adh entha

    • @chippuzz1771
      @chippuzz1771 4 роки тому +1

      Pomisol thanne ubayogichade

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Ear cleaner backi varunnath aakum,

    • @chippuzz1771
      @chippuzz1771 4 роки тому

      @@MEHRINSCATTERY aaa drop koodi poyi thonu😞☹️

    • @ahmedsanah516
      @ahmedsanah516 3 роки тому +1

      Njnanum POMISOL vaagichu.. veterinary doctor nood chodichappo avar parajhu POMISOL ear cleaning n use cheyyarud enn 🙅🏻‍♂️🙅🏻‍♂️🙅🏻‍♂️.
      Cat n ipo eghane und?

    • @chippuzz1771
      @chippuzz1771 3 роки тому

      @@ahmedsanah516 aaa dr kanich oke ann😊😇alhamdulillah

  • @ahmedsanah516
    @ahmedsanah516 3 роки тому

    Pomisop Ear Drop ne kurich njn veterinary doctor nood choidichapol adh ear cleaning n use cheyyard ennu parajhu!
    PLEASE MUST REPLY.

  • @ajmalak8096
    @ajmalak8096 3 роки тому +1

    Pomisol ഒരു ആന്റി ബയൊട്ടിക്ക്‌ മെഡിസിൻ ആണു.ഇൻഫെക്ഷൻ ഇല്ലാത്ത ക്യാറ്റിനു അത്‌ ചുമ്മാ ഉപയോഗിക്കരുത്‌.

  • @vineetharajchinnuz2721
    @vineetharajchinnuz2721 2 роки тому

    Chetta nte poocha food kayikkanilla vellam kudikkanilla paal kudikkanilla. Thoongi irikkan edukan chellumpo odua karayanund. Chevi clean cheyyan ath irunn thararilla athond cheythittilla. Ippo athin theere vayya nthan cheyyandenn arilla. Plz reply 😭🙏plzzz athin rand kunjungal und kannupolum virinjittilla palonnum kodukkanilla

  • @Mitsukiiiee
    @Mitsukiiiee 5 місяців тому

    Small kittensnte cheytha any prblm undo

  • @ultimachad8630
    @ultimachad8630 4 роки тому +1

    Najn oru cat buy cheyan pogunu.Wich one should I buy
    1)PESRIAN
    2) EGYPTIAN MAU
    3) BRITISH LONG HAIR

  • @afnasafnas9600
    @afnasafnas9600 3 роки тому

    Pertion, himalayan ellathinu ee cleaner use cheyyamo plz replay me

  • @AshrafAshraf-ry7dq
    @AshrafAshraf-ry7dq 4 роки тому +2

    Super video

  • @meera1574
    @meera1574 2 роки тому

    Ente poochakum cheviyil niraye ayukka avan kodanj kodanj avade chuvnna clr ayi romam kk poyi ennik medicine nte crct name parayo plsee

  • @mohammedshemeelk5722
    @mohammedshemeelk5722 4 роки тому +2

    എന്റെ പൂചകളെ നല്ല ചൂട് അനുഭവപ്പെടുന്നു ,
    പനി വന്നാൽ എന്താണ് ചെയ്യേണ്ടത് ?

    • @aleenatony3683
      @aleenatony3683 6 днів тому

      എത്രയും വേഗം വെറ്റിനറി യെ കാണിക്കണം

  • @mahammoodirikkurikr9199
    @mahammoodirikkurikr9199 3 роки тому +2

    Broi kittene kulipikumbol use cheyan eatha shamboo nallath
    Conditioner eatha pls

  • @nameeshnamee6239
    @nameeshnamee6239 4 роки тому +2

    VIRBAC EPIOTIC medicine kaanichallo ath ethra drop aann use aakaa

  • @aashiq1499
    @aashiq1499 3 роки тому

    Ethra clean cheythalum pinneyum black coloril wax varunnond why?

  • @aslamaachi7697
    @aslamaachi7697 4 роки тому +1

    എത്ര ദിവസം കൂടുമ്പോൾ ഇത് ചെയ്യണം? 2 മാസമുള്ള cat ചെവി വൃത്തി ആകാവോ?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      Yes

    • @aslamaachi7697
      @aslamaachi7697 4 роки тому +1

      @@MEHRINSCATTERY എത്ര ദിവസം ഇടവിട്ട് ചെവി വൃത്തിയാക്കണം

  • @noushadtain
    @noushadtain 4 роки тому +1

    Hello ashiq.. Oru masam etra pravisham cheyyanam.. Persian female catinu.. 2 month old and above kitten

  • @zulufathima5310
    @zulufathima5310 4 роки тому +1

    Eppolokke ahnu chevi clean cheyyendath?

  • @ddtechvlogs8218
    @ddtechvlogs8218 3 роки тому +1

    Thanks 😊

  • @vismayasreekku9123
    @vismayasreekku9123 Рік тому

    Uragubol cheyyan pattuo?

  • @amaluaamy8387
    @amaluaamy8387 4 роки тому

    Cat nte cheviyil inset poya nthu cheyyum onnum paranju tharamo arelum?

  • @adithyamani8652
    @adithyamani8652 2 роки тому

    Chetta nte poochak ipo 3 montgayii apo e marunn use chythamathyoo

  • @sajnaazeez5962
    @sajnaazeez5962 3 роки тому

    Ikka cotton nanachittu nallonam vellam kalanjittu athu kondu chevi clean aakan pato

  • @nithyachandran1226
    @nithyachandran1226 4 роки тому +2

    Athra days ullil ear cleaning cheyyanam?

  • @anushaashok6795
    @anushaashok6795 4 роки тому +1

    Ente catinte cheviyil kulippikkumbol vellam poyi, ippo cheviyil ninn wax mix ayi vellam pole varunnu, ithine ndha cheyyendath, onn paranje tharane please

    • @chvl5631
      @chvl5631 4 роки тому

      Never bath a cat

  • @anjalikrishnan3845
    @anjalikrishnan3845 4 роки тому +2

    Pregnant aaya cat nu cheyyamo

  • @amifathis3573
    @amifathis3573 4 роки тому +2

    MaashaAllh

  • @shahilm1230
    @shahilm1230 3 роки тому

    Anthe poocchakkh chankil ninn oru kirikiripp kelkkalind athin ndha ceyya

  • @babithashiha-zk4uf
    @babithashiha-zk4uf Рік тому

    Catnte cheviyil smell und yenda cheyyanam

  • @johnhonai4712
    @johnhonai4712 4 роки тому +1

    Good video bro

  • @sakkeerhussain6109
    @sakkeerhussain6109 3 роки тому

    പൂച്ചയുടെ ചെവിയിൽ എപ്പോളും ഈർപ്പം ഉണ്ടാകുമോ

  • @babubabuzz4764
    @babubabuzz4764 4 роки тому +1

    3maasam prayamulla kittan ethra thulli cheviyil marunn uttikkanam

  • @muhammedashiq8030
    @muhammedashiq8030 4 роки тому +1

    bro... inte puchadeee chevidee sideileee hairs pokununddd athhh enthannn sambvv pls tell me 🤔🤔🤔

  • @sebavj6034
    @sebavj6034 4 роки тому +1

    Ente cat edakk edakk chevi nannayi choriyunnundu... mannil kidannu chevi urakkunnund.. enthenkilum problem undakumo.. pls give me reply.. with remedy

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      ക്ലീൻ ആണോ ചെവി

    • @sebavj6034
      @sebavj6034 4 роки тому

      @@MEHRINSCATTERY no ക്ലീൻ ആക്കാൻ സമ്മതിക്കുന്നില്ല.. clean ആകിയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @muhammedmusthafamusthafa7166
    @muhammedmusthafamusthafa7166 2 роки тому

    Virbac avuboll dorpe inte avllav yathr

  • @beatlesgaming861
    @beatlesgaming861 4 роки тому +1

    Bro catinu ear clean akkunna a medicine unbox cheyathal pinneed ethra nallu kooda use cheyuvan okkum?

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      ശരിക്ക് അടച്ചാൽ ex date കഴിയുന്നത് വരെ, അല്ലങ്കിൽ അതിൽ എഴുത്തും

    • @beatlesgaming861
      @beatlesgaming861 4 роки тому

      @@MEHRINSCATTERY tnx, ah liquid medicinta price onnu parayummo?

  • @nithyachandran1226
    @nithyachandran1226 4 роки тому +2

    Aa rand ear dropsinte peronn parayamo pls...

  • @nimzii
    @nimzii 3 роки тому

    Aye cleaning koodi onn paranj tharo

  • @xxcatgirlxx2127
    @xxcatgirlxx2127 2 роки тому

    Pomisol use akiyal ear mites oke pokuvo

  • @melwinmb757
    @melwinmb757 4 роки тому

    Ente poocha chevime onu thodaan polum samathikilla

  • @muhammedsadiq8465
    @muhammedsadiq8465 3 роки тому

    Pomisol price ethra varunund

  • @shamnad3094
    @shamnad3094 3 роки тому

    Bro medicine ta rate onnu parayo

  • @winnersmindset7195
    @winnersmindset7195 2 роки тому

    Ciplox Ear drops use cheyan pattumo cat inte ear clean cheyan?

  • @Shaheen_573
    @Shaheen_573 4 роки тому

    Catinte marun evidna kita

  • @amaralamraheemps4868
    @amaralamraheemps4868 4 роки тому +3

    Pls നിങ്ങളുടെ phone നമ്പർ കമന്റ് ചെയ്യൂ

  • @jabirgardenfresh
    @jabirgardenfresh 4 роки тому

    Thank u

  • @sameenaasan7075
    @sameenaasan7075 4 роки тому

    Bro this video is helpful

  • @afsala6489
    @afsala6489 3 роки тому

    Bro ente cat breath cheyumpo kootkam valikunnnathpolen sound varunnu...ath nalla adutha poyal mathrame kelkullu..ath problem aano atho normal aano?

    • @tubesrn
      @tubesrn 3 роки тому

      Purring ennu parayum atine..Google cheytu nokku..athu saadaranamanu.. cat does it when feeling happy or when in tension

  • @Anomsa
    @Anomsa 4 роки тому

    Thankyou

  • @Medifize
    @Medifize 4 роки тому

    Ear drop name pls

  • @shafiv480
    @shafiv480 4 роки тому +1

    ബ്രോ എന്റെ പൂച്ചയുടെ ചെവിയുടെ ഉള്ളിൽ നിന്നു എന്തോ ഒരു ദ്രാവകം പോലെ വരുന്നു എന്താ ചെയ്യുക

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      ചെവി ക്ലീൻ ചെയ്തോ

    • @shafiv480
      @shafiv480 4 роки тому

      ഇല്ല

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      @@shafiv480 ക്ലീൻ ചെയ്യ് അത് ശരിയാകും

    • @shafiv480
      @shafiv480 4 роки тому

      എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്

    • @sreekuttysasindran6963
      @sreekuttysasindran6963 4 роки тому

      Black colorilu ano

  • @faizalbinfathahudeen576
    @faizalbinfathahudeen576 3 роки тому

    Nice

  • @amifathis3573
    @amifathis3573 4 роки тому +1

    ente kayyil oru 4 month aaya kitten ind but aaar vtl vannaalum avare kadikkunnuuu

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому +1

      കാലിന്റെ വിരലിൽ ആണെങ്കിൽ കളിയ്ക്കാൻ വേണ്ടിയാകും,

    • @amifathis3573
      @amifathis3573 4 роки тому +1

      @@MEHRINSCATTERY ഷരീരത്തിൽ എല്ലിയിടത്തും കടിക്കും

    • @chvl5631
      @chvl5631 4 роки тому +1

      @@amifathis3573 adiyude kuravayirikkum

  • @vishnumohan1627
    @vishnumohan1627 2 роки тому

    Tnc bro ❤️

  • @deminmosad8067
    @deminmosad8067 3 роки тому

    Bro I have a street cat 6months old , is it safe to clean it's ear without vaccination? seen not to be aggtessive

  • @sarithaasokan7036
    @sarithaasokan7036 Рік тому

    Pregnancy periodil clean cheytha problem uondakumo

  • @vishnukarjun9418
    @vishnukarjun9418 4 роки тому +1

    Cat litter avide nnu wholesale rate ill kittum

  • @muhammedshehi870
    @muhammedshehi870 4 роки тому +1

    Super

  • @fathima_2003.
    @fathima_2003. 3 роки тому

    Ear mites undenkil ella dhivasavum clean cheyyano
    Cat Food kazhikkunnilla endha cheyya😭

    • @MEHRINSCATTERY
      @MEHRINSCATTERY  3 роки тому

      ചെവിയിൽ പഴുപ്പ് ഉണ്ടെങ്കിൽ പൂച്ച ഫുഡ് കഴിക്കില്ല

    • @fathima_2003.
      @fathima_2003. 3 роки тому

      @@MEHRINSCATTERY pazhupp illa

  • @bilalibnubasheer9247
    @bilalibnubasheer9247 3 роки тому

    Bro fungal vanal nthyum

  • @haniyyaskitchen6545
    @haniyyaskitchen6545 4 роки тому

    Ningalude poocha veetill muthroykko

  • @rohithrajeev2108
    @rohithrajeev2108 2 роки тому

    Tanx anna 🥰🥰🥰🥰

  • @chachoosworld884
    @chachoosworld884 3 роки тому

    Rose water kond vrithiyakkan pattumo

  • @nafindilshan1701
    @nafindilshan1701 4 роки тому

    Shop, super CAt

  • @shiflachannel866
    @shiflachannel866 3 роки тому +1

    👍

  • @harithak6635
    @harithak6635 4 роки тому

    Matte Acid ethra thulli uttikkanam

  • @fasilkc4741
    @fasilkc4741 4 роки тому +1

    Eyar clnr marunnin ethra paisa

    • @MEHRINSCATTERY
      @MEHRINSCATTERY  4 роки тому

      പല വിലയും ഉണ്ട്, 65 to

    • @fasilkc4741
      @fasilkc4741 4 роки тому

      @@MEHRINSCATTERY bro Aa vedio canunnathin cheriya kuppi vangiyal pore ath 1week cln chythal pore

  • @achusjaseem4436
    @achusjaseem4436 4 роки тому +1

    Mr ashiq thane ano