ESIC AIIMS Special Questions Discussion For Nursing Officers Exam 2024-25 JIPMER DSSSB Keala PSC
Вставка
- Опубліковано 4 лип 2024
- Join this channel to get access to perks:
/ @nursequeen
ESIC AIIMS Special Questions Discussion For Nursing Officers Exam 2024-25 JIPMER DSSSB Keala PSC
Apple I phone Link ഞാൻ separate അയക്കാം wattsapp ചെയ്യുക
Nurse Queen App Play Store Link-
NURSE QUEEN has its own app now.
Keep learning, keep growing. Download now: jzsff.on-app.in/app/home?orgC...
#RRB_reasoning
Wattsapp Contact Number- 9048392578
RRB Exam 2024 date 6 മാസത്തിനുള്ളിൽ പ്രതീക്ഷിക്കുന്നു . നോട്ടിഫിക്കേഷൻ വരുന്നതിനു മുൻപേ പഠിച്ചു തുടങ്ങുവാണ് നല്ലത് . 2019 ൽ നോട്ടിഫിക്കേഷൻ വന്നിട്ട് 4 മാസത്തിന് ശേഷം പരീക്ഷ ഉണ്ടായി . നമ്മുടെ RRB/AIIMS ക്ലാസ് july 5 നു തന്നെ തുടങ്ങും . 7 മാസം ആണ് കോഴ്സിന്റെ കാലാവധി . അതിനുള്ളിൽ എല്ലാ നഴ്സിംഗ് പാർട്ടും , arithmetic's reasoning ക്ലാസും മാക്സിമം live and Video ഉണ്ടാകും reasoning+arythmetics ക്ലാസുകൾ videos ആയിട്ടാകും പബ്ലിഷ് ചെയ്യുക . GK+സയൻസ് 20 മാർക്കിനുള്ളത് Live ക്ലാസുകൾ ആയി exam date വന്നാൽ discuss ചെയ്യാം . 100 മാർക്കിനുള്ള ഭാഗത്തെ ക്ലാസുകൾ പൂർണമായും ഉൾപ്പെടുത്തും . ആഴ്ചയിൽ 5 ദിവസങ്ങൾ ലൈവും 1 day maths വിഡിയോയും ആയിരിക്കും . ഫീസ് 3800/- രൂപ ഒന്നിച്ചോ രണ്ടു തവണകൾ ആയിട്ടോ Payment ചെയ്യാം ഒരുമാസം 1900/- അടച്ചിട്ട് അടുത്ത മാസം 1900 അങ്ങനെ അടക്കം . ഫീസ് റീഫണ്ട് ചെയ്യുന്നതല്ല . ഫീസ് അടച്ച ഉടനെ തന്നെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം . Theory ക്ലാസുകൾ വിഡിയോകൾ ആയിട്ട് ആപ്പിൽ ലഭിക്കുന്നതാണ് . എല്ലാവരും RRB/AIIMS Nursing ഓഫീസർ Job കിട്ടാൻ ആത്മാർഥമായി ശ്രമിക്കുക . Wish You Success ...
DME Nursing Officer Long term ബാച്ചിൽ ജോയിൻ ആയവർക്ക് RRB AIIMS ക്ലാസ്സുകൾ കിട്ടുന്നതാണ് പ്രത്യകം payment ആവശ്യം ഇല്ല
DME Nursing Officer പുതിയതായി ജോയിൻ ചെയ്യുന്നവർ ആപ്പിലെ മോഡൽ വീഡിയോസ് കണ്ട ശേഷം താല്പര്യം ഉണ്ടങ്കിൽ തീർച്ചയായും ജോയിൻ ആകുക..നിങ്ങൾക്ക് 100% useful ആകും ഫീസ് 6000 രൂപ 1 വർഷത്തേക്ക് 2 തവണകളായി payment ചെയ്യാം. ഫീസ് refundable അല്ല. വിഡിയോകൾ ആഴ്ചയിൽ 5 ദിവസം ഉണ്ടാകും ഓരോ ഫോൾഡറിൽ കൊടുത്തിരിക്കും ഉദാഹരണത്തിന് അനാട്ടമി എന്ന ഫോൾഡറിൽ അനാട്ടമി വിഡിയോകൾ. 10 ദിവസം കൂടുമ്പോൾ മോഡൽ പരീക്ഷകൾ ഉണ്ടാകും. സംശയങ്ങൾക്ക് 9048392578 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക
nurisng exam,bsc nursing,msc nurisng,aiims exam,norcet exam,nursing exam prepration,nursing classes,Bihar CHO,MP vyapam,mp cho,rajasthan cho,nurisng officer,uppsc,nursing latest job,NORCET,AIIMS,ESIC,RRB,CHO,CRPF,NIMHANS,RPSC,UPPSC,DSSSB,JIPMER,PGI,MNS,NCL,nursing,MSc nursing classes,nursing vacancy,nursing test series,nursing officer,aiims delhi,railway staff nurse,nursing exam prepration,nursing online classes,nursing classes
Like This Video
Share With Your Friends
Disclaimer :- This video is for Educational Purpose
Thank u sir
👍
Sir esic examinu ഒരു id proof മാത്രം കൊണ്ട് പോയാൽ മതി യോ
Keep orginal not laminated colour print
Sir neet exam pole dress code angane endhenkilum ondo
No
Jhi ernakulam probability list vanno
Sir rrb application start cheytho
No