"ആരിവൾ" VIDEO SONG | നാടൻ പാട്ട് | Aarival Album Song

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1,2 тис.

  • @manojfolk9037
    @manojfolk9037 Рік тому +294

    സൂപ്പർ... ശരിക്കും ... ഒരു സിനിമ കാണുന്ന ഫീലാണ് - മേക്കിംഗ് മറ്റുള്ള വയിൽ നിന്നും തികച്ചും വിത്യസ്തമാണ്... ശ്രദ്ധയോടെ ഡയറക്ഷൻ::... പാടിയതാകട്ടെ ഇതുവരെ ഇങ്ങനെ ഒരു കോമ്പസിഷൻ ആൽബങ്ങളിൽ കണ്ടിട്ടില്ല ... പാട്ടുകാരന് ഒരു ബിഗ് സല്യൂട്ട്: ''- എല്ലാം കൊണ്ടും സൂപ്പർ ആണ്... ദൃശ്യവും ശ്രവ്യവും ഇത്രക്ക് മധുരമാക്കാൻ പ്രയത്നിച്ച ടീമിലെ ഓരോരുത്തർക്കും എല്ലാ ആശംസകളും... ഈ ടീമിന് നല്ല ഒരു സിനിമ ചെയ്യാൻ കഴിയും അത്രക്ക് ടാലൻറ് ഉണ്ട് .... ഞങ്ങളെല്ലാവരും സ്ഥിരമായി ഈ ആൽബംകാണാറുണ്ട് -എല്ലാ ആശംസകളും, പിന്തുണയും ...

  • @ff_kelly_girl9825
    @ff_kelly_girl9825 2 роки тому +127

    ഒരുവട്ടം കേട്ടാൽ വീണ്ടും.. വീണ്ടും കേൾക്കാൻ തോന്നുന്ന.. ഒരു പ്രതേക feel✨️all the best grupz💓

  • @akshayvenugopal3472
    @akshayvenugopal3472 3 роки тому +1160

    ഒരു അഭിനയ മോഹം ആയി വന്ന എനിക്ക് ഇന്ന് നാലു പാട്ടുകൾ direction chiyyan സാധിച്ചു..ഇന്നോളം എന്നിൽ ഉണ്ടായ സ്വപ്നം അത് യഥാർത്യം ആക്കി തന്ന എന്റെ അഭിക്ക് &ടീമിന്... നന്ദി കടപാട് ഇനിയും sapport തുടർന്നും പ്രധീക്ഷിക്കുന്നു 😊

    • @sarathr8946
      @sarathr8946 3 роки тому +5

      കാത്തിരുന്നു അവസരം കിട്ടിയവർക്കേ അവസരം കിട്ടാത്തവരുടെ വിഷമം മനസിലാകൂ.....
      ഹെല്പ് ചെയോ bro

    • @atpwestland2640
      @atpwestland2640 3 роки тому

      Congrats bro 👍

    • @sudhitu7161
      @sudhitu7161 3 роки тому +1

      കളരി കുറച്ചുകൂടെ ഒറിജിനാലിറ്റി ആകാമായിരുന്നു..

    • @3world788
      @3world788 3 роки тому

      😍

    • @syamthiruvalla4694
      @syamthiruvalla4694 3 роки тому +1

      👍❤

  • @sandeepsankardas2013
    @sandeepsankardas2013 3 роки тому +1167

    അല്ലി 🎶🎬 music album camera 🎥 ചെയ്യാൻ വന്ന എനിക്ക് ആരിവൾ മ്യൂസിക് ആൽബത്തിൽ അഭിനയിക്കാൻ അവസരം തന്ന music director അഭിജിത്ത് സേതു 🥰 എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏❤🥰

  • @sivan.kwayanad5739
    @sivan.kwayanad5739 4 місяці тому +17

    ആരിവാ ആരിവളാരാണെടാ ആരിവാ.. ആരിവളാരാണെട... (2)
    ആനനടത്തിയും കൈവീശെലും
    പെണ്ണിവൾ ആരിവളാരണേട
    മൂക്കിനഴകൊത്ത മൂക്കുത്തിയും
    അണിഞ്ഞൊരു പെണ്ണീവളാരണേടാ....
    വട്ടേല തൊട്ടൊരു കുങ്കുമവും
    വില്ലാൽ വളെഞ്ഞൊരു പൊൻ പുരികം
    കാതിന് അഴാക കാർത്തോടെകളെ
    കണ്ടാൽ കൊതിക്കുന്നവളാരാണെടാ....( ആരിവ)
    ചെന്താമര മിഴിയാൽ ചേർന്നൊരുത്തി
    ചന്ത്രികഴാ കാർന്ന പെണ്ണൊരുത്തി
    ചെമ്പരത്തി ചുണ്ടും ചേലാണേടേയ്
    മുല്ലപ്പൂ പല്ലും അഴകാണേട്യ്
    (ആരിവ)
    മുട്ടോളം നീണ്ട മുടിയഴകേ...
    കാർമുകിൽ മേനിക്ക് എന്തഴക്
    മാലോകകൊതിക്കണ മാറഴക്
    മാറിഴക്മാർ താല്യഴക് (ആരിവ)
    ആലിലക്കൊത്ത അണിവയറ് അരയ്ക്കൊപ്പം ചേർന്ന പട്ടഴക്
    പൊൻകതിർ വിരിഞ്ഞീടും പൊൻ ചിലമ്പ്
    പൂവിതൾ കാലുകൾകെന്തഴക് (ആരിവ) (2)
    കൈലാസ മാമല വാഴും ദേവൻ നല്ലച്ചൻ പൊൻ മകൾ കാളിയാണേ...

  • @malavikap.s2263
    @malavikap.s2263 3 роки тому +242

    "കെെലാസമാമലവാഴും ദേവൻ നല്ലച്ഛൻ പൊൻമകൾ കാളിയാണേ.."🙏🙏🙏
    പാട്ടിൻ്റെ അവസാനഭാഗം കണ്ട് കോരിത്തരിച്ചുപോയി... അവസാനഭാഗം പാട്ടിൻ്റെ ചന്തം ഒന്നുകൂടി കൂട്ടി..ഒരുപാട് ഇഷ്ടമായി ✨✨❤❤

    • @lijithap113
      @lijithap113 3 роки тому +1

      Njnum

    • @sreerasreerag3219
      @sreerasreerag3219 3 роки тому

      Njanum

    • @anjali_appusz.07
      @anjali_appusz.07 3 роки тому

      Sathyam ..

    • @delveenacj6393
      @delveenacj6393 3 роки тому +1

      Ath apo dhavi aayirunnoo.. Manushyan alle

    • @confused_one_
      @confused_one_ Рік тому

      അതു മനസിലായില്ല??ദേവി ആയിരുന്നു..അപ്പൊ മറ്റൗള്ളോരൊക്കെ കണ്ടില്ലേ??

  • @abijithsethu8284
    @abijithsethu8284 3 роки тому +411

    ഇന്നേക്കല്ല നാളേയ്ക്കല്ല പന്തീരാണ്ടുകാലം ഇടംവലം നോക്കാതെ തുണ ചെയ്ത കാർന്നോന്മാർക്ക്.....
    ❤🙏❤

  • @nidhinbkrishna6781
    @nidhinbkrishna6781 3 роки тому +77

    പ്രണയം ഭക്തിയായി മാറിയ നല്ല അനുഭവം 🙏

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +286

    *Tik tok ഉള്ള സമയത്തു ഒരുപാടു നോക്കിട്ടുണ്ട് ഈ സോങ്ങിന് വേണ്ടി എന്ത് പൊളിയാ പിന്നെയും കൊറോണയായിട്ട് വീട്ടിൽ ഇരുന്നപ്പോൾ കേൾക്കാൻ പൊളിയാ സുഹൃത്തുക്കളെ😍😍👍*

    • @avinash_ks001
      @avinash_ks001 3 роки тому +3

      നിനക്ക് മാത്രം എന്ത് ആണോന്ന്????? 😅

    • @Hacker_Kid262
      @Hacker_Kid262 3 роки тому +2

      കിടു ഫീൽ ആണ് കേൾക്കാൻ ഈ song 😍

  • @akhilajithesh9081
    @akhilajithesh9081 3 роки тому +175

    ഹെഡ് സെറ്റ്‌ വച്ച് കേള്‍ക്കുമ്പോള്‍ ഉള്ള ഫീൽ ഒന്നു വേറെ യാ

  • @lijithvn2232
    @lijithvn2232 3 роки тому +321

    ടോവിനോ അല്ലാതെ Queen movie le അവനെ പോലെ കൂടി തൊന്നിയവർ ഇബടെ camoneeeeey..🥰🥰🥰 പിന്നെ പാട്ട് ഒരു രക്ഷേം ഇല്ല കൊരെ അയി thirayanu vdo powli 100 like👍👍👍👍polikkim 😘😘😘😘

  • @abhilashvedha7316
    @abhilashvedha7316 3 роки тому +1185

    ഞാൻ ഒരു വിഡിയോക്കും കമെന്റ് ഇടുന്ന ആളല്ല എന്നാൽ മുപ്പതുവര്ഷത്തില് ഞാങ്കണ്ടത്തിൽ ഏറ്റവും നല്ല വീഡിയോ തീം സൂപ്പർ അതിലും വലുത് grate

  • @anilap7573
    @anilap7573 3 роки тому +51

    ആരിവൾ super...❤️
    കേൾക്കാൻ നല്ല രസമുണ്ട് പെട്ടന്ന് തീർന്ന് പോയി...🥰
    അർച്ചന .. ❤️
    ആരിവൾ🤗 🥰🥰❤️❤️

  • @sreejithnp4510
    @sreejithnp4510 3 роки тому +129

    *ഡിസ്‌ലൈക്ക് അടിച്ച 42 വ്യക്തികളും ഒരു പക്ഷേ സിനിമയിലെ പ്രമുഖരായിരിക്കും.... അല്ലെങ്കില്‍ തമ്പ്രാക്കന്‍മാരെന്ന് സ്വയം ചമഞ്ഞ് നടക്കുന്ന മ്ലേച്ചന്‍മാരായ ശ്വാനന്‍മാരാകാനാണ് സാധ്യത.....*
    .
    .
    ഈ ആല്‍ബത്തിന്റെ ഭാഗമായ എല്ലാവര്‍ക്കും അമ്മേടെ അനുഗ്രഹമുണ്ടാകട്ടെ....

    • @abijithsethu8284
      @abijithsethu8284 3 роки тому +1

      🙏🙏🙏🙏

    • @thanvx
      @thanvx 3 роки тому

      Don't talk about them. They are not worth mentioning.

    • @ebinebii2890
      @ebinebii2890 3 роки тому

      Correct

    • @cultofvajrayogini
      @cultofvajrayogini 3 роки тому

      വാമാചാരം പറഞ്ഞു നവദ്വാരങ്ങൾ വഴിയും വിഷം തള്ളുന്ന തംബ്രാക്കന്മാരുള്ള കാലമാണ്.. അമ്മേ തായേ പിച്ചക്കാർ.. അതിനിടയിൽ ശുദ്ധമായ വാമ സങ്കേതങ്ങൾ ഉള്ള ഒരു പാട്ട് കാണുന്നത് ഇപ്പോഴാണ്...

    • @sreejadhevadhara
      @sreejadhevadhara 9 місяців тому

      😂

  • @akshayunnikrishnan1079
    @akshayunnikrishnan1079 3 роки тому +136

    അമ്പോ അവസാനം ഒരു രോമാഞ്ചം കേറി എന്റെ പൊന്നോ ഒരു രക്ഷേല്ല അടിപൊളി പാട്ട് പിന്നെ പറയണ്ടാലോ......... 💥💥💥
    അടിമുടി ഒരു ഇടിവെട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sharierajan6632
    @sharierajan6632 2 роки тому +43

    ഇതിൽ ഒരു ഭാഗമാവാൻ എനിക്കും കഴിഞ്ഞു 🙏അഭിനയവും മേക്കപ്പും 🙏🙏🙏thankuyou അഭിജിത് 🙏

  • @paru1248
    @paru1248 3 роки тому +20

    Adipoli എത്ര തവണ കണ്ടിട്ടും മടുപ്പ് തോന്നാത്ത super video

  • @lisylachulachu220
    @lisylachulachu220 2 роки тому +551

    ഈ പാട്ട് ഒന്നിൽകൂടുതൽ കണ്ടവരുണ്ടോ 😁😁😁😁❤❤❤

  • @jishnuts8323
    @jishnuts8323 3 роки тому +53

    ആരിവൾ അക്ഷയ് tiktok ഇൽ പാടിയപ്പോൾ ആഗ്രഹിച്ചതാ ഈ ശബ്ദത്തിൽ മുഴവൻ പാടി കേൾക്കണം എന്നു എന്തായാലും കിടുക്കി ക്ലൈമാക്സ്‌ അതിഗെഭീരം ഒന്നും പറയാനില്ല കൂടുതൽ ഒരുപാട് ഇഷ്ട്ടായി ❤❤❤❤🌹🌹🌹

  • @nikhilkv4365
    @nikhilkv4365 3 роки тому +40

    Akshay mone ♥️♥️😍 Voice oru rekshayilla muthe👌👌👌

  • @manushivaragmanu1234
    @manushivaragmanu1234 3 роки тому +177

    പാട്ടിന്റെ ഫീൽ അക്ഷയ് നല്ല രീതിയിൽ കൈകാര്യം ചെയ്തു കൂടെ നിന്നാ എല്ലാർക്കും ആശംസകൾ അഭിജിത്ത് മുത്തേ 😘😘😘😘😘😘

  • @yadhavkrishna8912
    @yadhavkrishna8912 2 роки тому +16

    ഏട്ടാ ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത് തുടി താളം കലസമ്മിതി നാടൻ പാട്ടിലാണ് സൂപ്പർ പാട്ട് എന്നും സപ്പോർട്ട് ഉണ്ടാവും

  • @sajangk4794
    @sajangk4794 3 роки тому +7

    ഇന്നാണ് കൂട്ടുകാരെ ഈ ആൽബം കാണുന്നത് എന്തോ വല്ലാത്തൊരിഷ്ടം തോന്നുന്നു അതിലുപരി അവസാനം ഭക്തിയിൽ നിന്നും ഇഷ്ടത്തിൻ്റെയും സ്നേഹത്തിൻ്റെയും അനുഭൂതിയിൽ എത്തിച്ച പ്രിയ കൂട്ടുകാർക്കും അച്ചുവിനും ഒരു പാട് ആശംസകൾ നേരുന്നു എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ അതിലുപരി ചെവിയിൽ ഇപ്പോഴും താരാട്ടു പോലുള്ള ശബ്ദമാധുര്യത്തിന് ഒരു പാട് നന്ദി ..
    സ്നേഹത്തോടെ ... സാജൻ പറവൂർ

  • @kannaki904
    @kannaki904 3 роки тому +39

    അഭി ഏട്ടന്റെ പാട്ടുകൾ അല്ലെങ്കിലും ഒന്നിനൊന്ന് മികച്ചതായിട്ടെ ഉള്ളൂ....എല്ലാം കൊണ്ടും പുതുമയുള്ള ആശയം...EVERYTHING IS GOOD❤❤❤❤❤ ALL THE BEST

  • @minipa7605
    @minipa7605 3 роки тому +16

    അമ്മ.. മക്കളെ നെഞ്ചോട് നിർത്തുന്നവൾ.. അമ്മയെ എത്ര വർണ്ണിച്ചാലും മതിയാവുകയില്ല 🙏🙏🙏🙏👍.. അമ്മതുണക്കാട്ടെ 🙏🙏🙏🙏

  • @neelaa333
    @neelaa333 3 роки тому +18

    Almaram music bandlle fav singer
    Akshay chettayii❣️
    Uff... Chettayide voice😍❤🥰

  • @apsaraajith9129
    @apsaraajith9129 3 роки тому +23

    വരികളും പാടിയതും മനോഹരം ... മ്യൂസിക് ഒരുപാട് ഇഷ്ടമായി അതി മനോഹരം

  • @aryaramesh561
    @aryaramesh561 3 роки тому +151

    Etra tavana ee video kandenn eniktane ariyillaaa....Really AddicteD❤️💕💞🥰🥰😍😍🤩

  • @ajayajuzz2110
    @ajayajuzz2110 3 роки тому +406

    കളയിലെ ടോവിനോ പോലെ ഉണ്ട് look sandeep ചേട്ടൻ ❤

  • @lakshmipriyatj3117
    @lakshmipriyatj3117 3 роки тому +9

    Akshay chetan super❤️❤️❤️iniyum ithepolathe nadanpatukal predishikunu❤️❤️❤️wish u all the very best drs

  • @sanjaybabu1833
    @sanjaybabu1833 3 роки тому +92

    Haters ഇല്ലാണ്ട് എന്തു രസം അവര് ഡിസ്‌ലൈക്ക് അടിക്കട്ടെ . like അടിക്കാൻ ഞങ്ങളൊക്കെ ഇണ്ടല്ലോ .🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @anjalisubran4190
    @anjalisubran4190 2 роки тому +16

    ലൈഫിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം🎧. All time fav😍😍♥️♥️♥️

  • @lakshmichandran2288
    @lakshmichandran2288 3 роки тому +22

    എന്റെ പൊന്നോ പൊളിയാട്ടോ 💞💕😍😍 വോയ്സ് ഒരു രക്ഷയും ഇല്ല 😍😍😍😍

  • @sarathsarathgopal7018
    @sarathsarathgopal7018 3 роки тому +14

    എന്താ ഒരു ഫീൽ.... നന്നായിട്ടുണ്ട് 😍😍😍👌👌👌👌👌👌👌👌👌 അടിപൊളി ശബ്ദം ❤❤❤❤👌

  • @vishnuprasad2618
    @vishnuprasad2618 2 роки тому +18

    മനോഹരമായ Visual treat തന്നെയാണ് ഈ പാട്ടു.. സൂപ്പർ👌👌👌👌

  • @rajasreemd6599
    @rajasreemd6599 3 роки тому +9

    സൂപ്പർ സോങ്... ഒരു രക്ഷയും ഇല്ല. പൊളി........ 💕💕💕💕..... റിപീറ്റ് കേട്ടു കേട്ടു കേട്ടു കൊണ്ടേരിക്കാൻ തോന്നുന്നു

  • @syamilyrajendran7698
    @syamilyrajendran7698 3 роки тому +9

    ഞാൻ ഇത് എത്ര തവണ കേട്ടു എന്നു പോലും അറിയില്ല.അത്രക്കിഷ്ടപ്പെട്ടു❤️❤️❤️

  • @vishnupriyacvishnupriyac6786
    @vishnupriyacvishnupriyac6786 3 роки тому +8

    Voice kekkan nalla rasamund
    Song poli
    Avasanam kidukki kandappo vallathoru feel❤

  • @akhisavi8556
    @akhisavi8556 3 роки тому +21

    Vdo എടുത്തിരിക്കുന്നത് വളരെ ഭംഗി ആയിട്ടുണ്ട്. Superb
    പിന്നെ നമ്മടെ singer പറയണ്ട ആവശ്യം ഇല്ല. ഞാൻ ആൽമരം ടീമിന്റെ എല്ല പാട്ടുകളും കാണും.

  • @archanaachu5775
    @archanaachu5775 3 роки тому +100

    ഹായ് ഇത്രയും നല്ലരു ടീം വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰🥰ഇങ്ങനെ ഒരു character ചെയ്യാൻ എന്നെ വിളിച്ച sandeep ചേട്ടനും അതുപോലെ abhijith നും ഒരുപാട് നന്ദി 🙏🙏🥰🥰🥰

  • @vidhyavs1872
    @vidhyavs1872 3 роки тому +6

    bluetooth speaker on aakan parayindel aadhyam ee paatu vekkana ente piller parayaa... endhaa voice💓😍

  • @kasentertainment7828
    @kasentertainment7828 3 роки тому +39

    ക്ലൈമാക്സ്‌ കണ്ട് രോമാഞ്ചം തോന്നിയത് എനിക്ക് മാത്രം ആണോ....

    • @manojnakulan8285
      @manojnakulan8285 3 роки тому

      climax endha eniku onnum manasilayilla🥺🥺🥺

  • @kayam8049
    @kayam8049 3 роки тому +12

    പാട്ടിനൊപ്പം കളരിയും ഒരുപാട് ഇഷ്ടപ്പെട്ടു.നന്നായിരിക്കുന്നു. ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @praveenkalari5913
    @praveenkalari5913 3 роки тому +11

    എന്റെ പൊന്നോ സൂപ്പർ... അടിപൊളി 🥰🥰🥰🥰⚔️🥰😘😘😘😘❣️❣️❣️

  • @aneeshtheraali6742
    @aneeshtheraali6742 3 роки тому +41

    അക്ഷയ് ഒരു രക്ഷയുമില്ലാതെ പാടി ❤❤❤❤ 👌👌👌👌എന്താ ഫീൽ

  • @saranyasasi6619
    @saranyasasi6619 3 роки тому +35

    Eee song enne pole repeat cheyyth kandavar undo....💜💜💜💜💜💜💜

  • @BeautyWithPrincy
    @BeautyWithPrincy 3 роки тому +26

    ആരിവൾ ടീം....ആശംസകൾ...
    സന്ദീപ് 👌 ആരിവൾ?നല്ല ചിരിയഴക്

  • @meera8612
    @meera8612 3 роки тому +11

    ഉയരങ്ങളിലേക്ക് എത്താനുള്ള കഴിവുകൾ വേണ്ടുവോളമുള്ള പ്രിയ അഭിജിത്തിനും team നും ഹൃദയത്തിൽ നിറഞ്ഞ അഭിനന്ദനങ്ങൾ 😊🌹🌹🌹🌹👍🏻👍🏻, ഇനിയും പോരട്ടെ heart catchy ആയ work കൾ 🌹🌹🌹🌹

  • @sanjanasaji498
    @sanjanasaji498 3 роки тому +46

    ആദ്യം ഞാൻ ഓർത്തു ടോവിനോ ആണെന്ന് കൊള്ളാട്ടോ വീഡിയോ പിന്നെ സൂപ്പർ പാട്ടും i love this song 🥰

  • @jinudas7766
    @jinudas7766 3 роки тому +15

    ആരിവൾ ഞങ്ങടെ കിരൺ മാമൻ്റെ പാട്ട്''.ii
    മാമൻ പാടുവാൻ കൊതിച്ചിരുന്നു.iiii The Creater Kiran chaheri

    • @akaza_o7
      @akaza_o7 6 місяців тому

      കിരൺ ചക്കേരി ഞങ്ങടെ അഭിമാനം 💕

  • @LinuCKLinuLinuCKLinu-dj2gz
    @LinuCKLinuLinuCKLinu-dj2gz Рік тому +2

    Ente ponno pwoliiii adipwoliiii songum videoyum 😍😍😍😍 oru reksha illa രോമാഞ്ചിഫിക്കേഷൻ വന്നു ലാസ്റ്റ് pwolliii feel 🥰🥰🥰❤️❤️❤️😍😍🥰

  • @sreyamol8885
    @sreyamol8885 3 роки тому +4

    super നന്നായിട്ടുണ്ട് ആശയം സൂപ്പർ ' നല്ല song .

  • @KuttiKurumbanMediasUnmeshUnmuO
    @KuttiKurumbanMediasUnmeshUnmuO 3 роки тому +11

    അടിപൊളി ടീം വർക്ക്‌ ഇനിയും പുതിയ പാട്ടുകളും വീഡിയോകൾ ഇനിയും ഇനിയും ചെയ്യാൻ സാധിക്കട്ടെ ആത്മർത്ഥമായി പ്രാർത്ഥിക്കുന്നു..
    Singer,അക്ഷയ 😍😍😍 lyric മ്യൂസിക് കിരൺ ചേട്ടൻ 🥰🥰🥰🥰പ്രിയ കൂട്ടാളി അഭിജിത്തും സേതുവിനെയു ഒരുപാട് ഇഷ്ട്ടത്തോടെ........... 😍ഉന്മേഷ് കൃഷ്ണ വെളപ്പായ..

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    Positive vibe ഉള്ളൊരു ചേച്ചി🔥😍

  • @amruthavattus7360
    @amruthavattus7360 3 роки тому +7

    Polichu 🔥 chettayii❤️ adipoliyayittund orupadu ishttayi 🤗 oru jaathi feel aanu❤️🎶🎶

  • @reshmavinodreshmavinod8443
    @reshmavinodreshmavinod8443 3 роки тому +39

    Akshay voice 👌👌👌😍😍😍

  • @shanthilalitha4057
    @shanthilalitha4057 3 роки тому +6

    Chandhini creations super annu 👌💐👍 Arrivival music video beautiful ❤️

  • @sree7958
    @sree7958 Рік тому +3

    ഈ പാട്ട് എവിടോകെയോ കേട്ടിട്ട് ഉണ്ട് പക്ഷെ ഇന്നു വരെ youtube il കേറി ഒർജിനൽ സോങ്ങ് ഒന്ന് കേൾക്കാൻ ശ്രമിച്ചിട്ടില്ല....
    But ഇന്ന് എൻ്റെ കൂട്ടുകാരി പറഞ്ഞിട്ട് aahh onnu നോക്കിയെക്കാം എന്ന് കരുതി....
    ♥️ അസ്ഥിക്ക് പിടിച്ചു പോയേ 🥰ആലാപനം+scenes എല്ലാം കൊണ്ടും🥰👌🏻🥰

  • @SoumyaBalan-f5u
    @SoumyaBalan-f5u 5 місяців тому +1

    ❤ സൂപ്പർ മുഴുവൻ കാണാതെ ആർക്കും പോകാൻ പറ്റില്ല ❤❤❤

  • @greeshmaammuzz9606
    @greeshmaammuzz9606 3 роки тому +8

    Ambooo akshayettante voice Oru rekshayum illaa 🥰🥰🥰🥰🥰

  • @vishnuvishnupp2793
    @vishnuvishnupp2793 3 роки тому +8

    ഈ പാട്ട് പാടാൻ ആർക്കും പറ്റും..... പക്ഷെ ഫീൽ കൊടുത്ത് പാടാൻ ഒരു range വേണം...🔥🔥🔥🔥🔥🔥 ഇതിന്റെ കൂടെ വീഡിയോ കൂടി ആയപ്പോ ഫീലോഡ് ഫീൽ ❤️എജ്ജാതി ഫീൽ ❣️❣️❣️❣️❣️❣️💯💯💯💯💯

  • @devarajanthonnallurlakshma7908
    @devarajanthonnallurlakshma7908 3 роки тому +17

    Fantastic THEME.... adipoli.
    അതിനേക്കാൾ ഗംഭീര picturization.👌🏻
    Climax ൽ "കെെലാസമാമലവാഴും ദേവൻ നല്ലച്ഛൻ പൊൻമകൾ കാളിയാണേ...." എത്തിയപ്പോളേക്കും ആകെ ഒരു കോരിത്തരിപ്പ് മാത്രം.
    Amazing Job അഭീ....👌🏻👌🏻👌🏻
    Akshay Achu - ഒരു variety voice. 👌🏻
    "അല്ലീടെ തമ്പുരാൻ" സന്ദീപ് ശങ്കർദാസ് as usual പൊളി....😍👌🏻
    "വില്ലാൽ വളഞ്ഞൊരു പൊൻപുരികം' ടൈം ൽ actress expression വേറെ ലെവൽ...💪🏻💪🏻💪🏻💪🏻👌🏻
    മൊത്തത്തിൽ ഒരു awsome treat ആയിരുന്നു. 👍🏻👍🏻👍🏻
    ഗംഭീരായിരിയ്ക്കണൂ അഭീ...👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
    Keep going.....🙏🏻

  • @_dreamcatcher_5421
    @_dreamcatcher_5421 3 роки тому +6

    Aa starting-il Heroye kaanikumpozhum, Endingi-lum ketta oru music undallo..... Yya Mwoneyy... kannadach hdst vachu kelkkumpol oru prathyeka feel... Ullil Entho oru missing.... Superb ❤️

  • @ambikasaura3815
    @ambikasaura3815 2 роки тому +4

    ഒരുപാടൊരുപാട് ഇഷ്ടായി.... കണ്ടിട്ടും, കേട്ടിട്ടും മതിയാകുന്നില്ല.. എന്തൊരു വശ്യതയാർന്ന ഈണം.,. അങ്ങനെ... കേട്ടിരിക്കാൻ തോന്നുവാ.. എന്റെ അമ്മ പാടിതന്നിരുന്ന ഇമ്പമാർന്ന ഈണത്തിലുള്ള പാട്ടുപോലെ... അമ്മയെ ഓർത്തു.. നന്ദി ഒരുപാട് നന്ദി.. വീഡിയോ & song അടിപൊളി... എഡിറ്റിംഗ് & act 👍എല്ലാ ടീം മെമ്പേഴ്സിനും.🌹🌹❤

  • @raeesraee90kk62
    @raeesraee90kk62 3 роки тому +5

    Uufff ntammoo poli last ilek shareeram aake oru kulir koralo romanjamo enthokeyyooo uuufff outstanding

  • @vanaprastham9434
    @vanaprastham9434 3 роки тому +31

    അവസാനം രോമാഞ്ചം തോന്നി നല്ല വരികൾ നല്ല tuning സൂപ്പർ പാട്ട്💓 🔥🔥🔥

  • @thnkamanikannan530
    @thnkamanikannan530 3 роки тому +5

    Music🔥🔥😍😍 Akshayude aalapanavum 'Arival song'ne kooduthal mikavuttathakkunnu. Feel vere level🔥🔥❤❤❤

  • @muhammedsafwan2096
    @muhammedsafwan2096 3 роки тому +2

    Enthoru rasaa angane kettirikkan.... 😊, oppam poli visualizationum

  • @aryavs139
    @aryavs139 3 роки тому +3

    Sthalangalum.. Paatumm... Aa voiceum... 💜💜💜💜💜 oru rakshayillyattaa... Polich.... 🥰🥰🥰🥰🥰🥰🥰

  • @cathouse7485
    @cathouse7485 3 роки тому +4

    Anna Feela e song Enne adhyamayitta e song kettathe any way Gud Gud Gud, vendum vendum kelkkan thonnanu Congratulation all team 👌👌👌👌

  • @nandana5868
    @nandana5868 3 роки тому +4

    Oru reksha illaa❤️❤️❤️❤️adipolii akshay chettan polichattind💕💕kidu voice❣️❣️

  • @vineethindian1181
    @vineethindian1181 3 роки тому +5

    വളരെ സന്തോഷം... ക്ലൈമാക്സ്‌ പൊളിച്ചു

  • @anwitakuttieesVlog
    @anwitakuttieesVlog Рік тому +7

    ഈ സോങ്ങും വോയിസും melt ആയി പോകുന്നു 🙏♥️superb

  • @aneesh.c.cponnu6709
    @aneesh.c.cponnu6709 3 роки тому +17

    കിരണിന്റെ കയ്യൊപ്പ് 🤗🤗🤗😘

  • @kingofdevils9788
    @kingofdevils9788 3 роки тому +2

    കുറച്ച് സീനേ ഒള്ളു എങ്കിലും ആ ചെറിയ... സാധനം 😂നന്നായി അഭിനയിച്ചു ആ... ഒളിഞ്ഞുള്ള നോട്ടവും പിന്നെ ആ.. കരച്ചിലും.. ചിരിയും. ഒക്കെ... ❤മുത്തേ.. I LOVE. YOU ❤ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 😍

  • @geerauk4439
    @geerauk4439 3 роки тому +6

    Eee സോങ് പോളിയാണ് വെറും പൊളിയല്ല അടിപൊളി. ❣️

  • @dhaneeshdhanumon4958
    @dhaneeshdhanumon4958 3 роки тому +5

    Inte ponnuo vdo creation powlichuu
    Oppam pattum........
    🥰🥰🥰🥰🥰🥰
    Abhi machan.......❣️❣️

  • @aswathyms4700
    @aswathyms4700 3 роки тому +10

    Repeat adichu orupaduthavana kanda song. Spr song

  • @rkplusmedia7106
    @rkplusmedia7106 3 роки тому +6

    അതിമനോഹരം. ഹൃദ്യം വൻ വിജയാശംസകൾ നേരുന്നു

  • @varshamadhu9777
    @varshamadhu9777 3 роки тому +5

    Vallatha feel aanuu ee song.. oru divasam 6 pravashyamenkilum kanumm. ❤️❤️❤️❤️❤️❤️❤️😍😍😍..

  • @anithakv9580
    @anithakv9580 3 роки тому +1

    Parayan vakukalilla oru padu nadan pattu kettittundu but manasine pidichu nirthiya oru pattu ithanu really nice ❤️eniyum ithu polathe pattukal pretheesikunnu ❤️

  • @shanthilalitha4057
    @shanthilalitha4057 3 роки тому +5

    ആരീയിവൾ സൂപ്പർ വരികൾ ആണ് കലാരൂപം പോലെ ആവിഷ്കാരം
    എല്ലാം കൊണ്ടും ഗംഭീരം ആണ് 👌💐👍🎶🎶

  • @malavikamalavika1407
    @malavikamalavika1407 2 роки тому +2

    വൗ......
    സൂപ്പർ...... എന്തോരു സുഖം..... 👍🏻എഴുതിയ വ്യക്തിക്കും, സംഗീതം നൽകിയ വ്യക്തിക്കും, പിന്നിൽ പ്രവർത്തിച്ച mattellavarkum🙏🏻🙏🏻🙏🏻🔥🔥🔥🔥

  • @athinan005
    @athinan005 3 роки тому +5

    Feeling song ❤️ video starting oru rakshayilla💕

  • @ronythomas1990
    @ronythomas1990 3 роки тому +5

    Adipolli ayitundu....❤

  • @vinodkolot2385
    @vinodkolot2385 3 роки тому +6

    എല്ലാം കൊണ്ട് സൂപ്പർ

  • @prasanthparasini874
    @prasanthparasini874 Рік тому

    ഒരു പാട് ഇഷ്ട്ടമായി. കൊടുങ്ങല്ലൂർ ഭരണി ഒരു കോമരം തുള്ളിയ പെൺകുട്ടിയുടെ റീൽസ് ബാക്ക്ഗ്രൗണ്ടായാണ് ഈ പാട്ട് ആദ്യം കേട്ടത്. അപ്പോൾ തന്നെ ഒറിജിനൽ തേടി. ഒരു പാട് വട്ടം കേട്ടു. നന്ദി. അണിയറ പ്രവർത്തകർക്ക്🙏

  • @sreekuttypt2193
    @sreekuttypt2193 3 роки тому +8

    Akshayea polichu super feel

  • @reshmajibin2802
    @reshmajibin2802 3 роки тому +1

    First kettapol ishttayila ..epol Ella dayum kelkkum Poli feel .....nice

  • @apoosworld6754
    @apoosworld6754 2 роки тому +6

    Powli ഫീലിംഗ്സ്. ഇതങ്ങു vechit headset വെച്ചാൽ പിന്നെ ഫീലിംഗ്സ് ഒക്കെ വേറെ ആണ് മക്കളെ 💕💕💕💕🥰🥰🥰🥰💖💖💖💖💖💕💕💕

  • @rvkrishna2145
    @rvkrishna2145 3 роки тому +1

    Ente ponoo enik vayya Engal paranja pole thanna enik Romangam vannu 😮😮

  • @karthikaponnus9366
    @karthikaponnus9366 3 роки тому +2

    Akshay chettaayi paadiyathaanennu arinju vannathaa polichu chettooiiiii......... 😘😘😘😘😘🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍😍😍

  • @AnjaliPc-ry1pr
    @AnjaliPc-ry1pr 5 місяців тому

    ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു. സൂപ്പർ. എല്ലാവരും തകർത്തു 🥰🥰

  • @DileepKumar-zo5zp
    @DileepKumar-zo5zp 3 роки тому +3

    Oru rekshem illatha patt... feel ente amboo..🥰🥰🥰

  • @aash_jk97
    @aash_jk97 Рік тому +2

    Sathyathil njn album songs angne kaanarilla nk ishttam allenn thanne parayam..but ith adipoliyaan sherikkum nannayittund

  • @unnimayaunnikrishnan601
    @unnimayaunnikrishnan601 3 роки тому +4

    നല്ല ഒരു മ്യൂസിക്കൽ എക്സ്പീരിയൻസ്... പിന്നിൽ പ്ര വർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤❤

  • @smithamolk.s3039
    @smithamolk.s3039 2 роки тому +2

    വോയ്സ് 👌👌and love song ❤️and you👌👌❤️❤️❤️😘

  • @visakhdivya6485
    @visakhdivya6485 2 роки тому +3

    ഈ പാട്ട് വേറെ ലെവൽ ആണ്........ 😘😘😘😘എത്ര തവണ ആണെന്ന് അറിയ്യോ play ചെയ്തു കേൾക്കണത്........ 😘😘😘😘❤❤❤❤❤

  • @anandh_unni_experiments
    @anandh_unni_experiments 3 роки тому +19

    Thank You All For the Support♥️♥️♥️🤗🤗🤗

  • @reshman5503
    @reshman5503 3 роки тому +11

    Great effort and well explained the beauty of lyrics. TWIST🔥🔥singer voice😘😘❤🔥🔥🔥