പ്ലിന്ത് ബീം വാര്കുമ്പോൾ എന്തെല്ലാം ശ്രദിക്കണം.. ശരിക്കും ഉപകാരപ്പെടും..

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 29

  • @Mankuzhikkari
    @Mankuzhikkari 2 роки тому

    എത്ര വിശദമായി പറഞ്ഞു വളരെ ഉപകാര പ്രദം.ചറ പറാ വീഡിയോ ചെയ്യുന്നവർ ഇതു കാണുമോ

  • @shijinthattarakkal5579
    @shijinthattarakkal5579 4 роки тому

    ഇനിയും ഉപകാര പ്രദമായിട്ടുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .......

  • @anilpsudan7230
    @anilpsudan7230 4 місяці тому

    neutral axis കൂടെ സ്റ്റീൽ ബർ കൊടുത്തതിന് പ്രയോജനം ഒന്നു പറഞ്ഞു തരുമോ ?

  • @Mankuzhikkari
    @Mankuzhikkari 2 роки тому

    Very important,and different information tnk u sir🙏🙏

  • @varsharabith6362
    @varsharabith6362 8 місяців тому

    Sir കടൽ മണൽ പ്രദേശത്തെ വർക്കാണ്.പ്ലിന്ത് beam ചെയ്യുന്നതിനുമുൻപ് പോളിതീ ൻ ഷീറ്റാണോ ഇടേണ്ടത്

  • @hashimpadannattu3417
    @hashimpadannattu3417 3 роки тому +1

    സർ,
    കോളം ഫൂട്ടിങ് കോൺക്രീറ്റിങിന് സിമൻറ്, മെറ്റൽ, m sand അനുപാതം (Ratio) എങ്ങിനെയാണ് ?

  • @Eldhobush
    @Eldhobush Рік тому

    Beam joint L odichittillallo?

  • @TforTalent
    @TforTalent 4 роки тому

    Civil Tech...... സൂപ്പർ :::.

  • @ukottaram404
    @ukottaram404 2 роки тому

    Hai നന്നായിട്ടുണ്ട്

  • @ABDULSALAM-le6qv
    @ABDULSALAM-le6qv Рік тому

    Sir, plinth ബീം നിർമിക്കാൻ കോൺക്രീറ്റ് മിക്സ്,ഒരു ചാക്ക് സിമൻ്റ്:4 കുട്ട മണൽ:5 കുട്ട മെറ്റിൽ ഇവ മതിയാകുമോ,pls reply sir.

  • @FrancisJoseph-kk8qv
    @FrancisJoseph-kk8qv 3 місяці тому

    Super

  • @prasanthprasad9536
    @prasanthprasad9536 9 місяців тому

    Philler minimum ethra hight venam

  • @anasma3111
    @anasma3111 2 роки тому

    Covering entennuu koodithal vyakthamaakkaamoo

  • @vidhyasoman1193
    @vidhyasoman1193 2 роки тому

    Hello column footing foundation and plinth beam same aano? Column footing cheithitano plinth beam cheyendath? Column footing foundation cheyumbol belt varkumo? Pls reply

  • @abdulmuthalifmuthalif9763
    @abdulmuthalifmuthalif9763 4 роки тому

    Plinth beamin mi minimum size ethra kodukanam

  • @jobikgjobikg9058
    @jobikgjobikg9058 3 роки тому

    Thanks...

  • @shibujohn8611
    @shibujohn8611 2 роки тому

    വളരെ താഴ്ന്ന സ്ഥലത്ത് നിന്നും ഉള്ള പില്ലർ പണിയുടെ വീഡിയോ ഇടാമോ

  • @sanojps730
    @sanojps730 3 роки тому

    Lintel beam 6 inch M20 proportion and steel used 10 mm wide openings 16 mm. Provided. 6inch tight bricks used. Plinth beam 50 cm height with 16 mm steel footting piller also same 16mm steel used. Soil good even we paid
    6 feet and more depth. Now my question is after lintel beam is there any need of top beam just before slab concrete.

  • @shijinthattarakkal5579
    @shijinthattarakkal5579 4 роки тому

    Civil Tech ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ........

  • @josephthomas9483
    @josephthomas9483 7 місяців тому

    The beam reinforced sideways given in video is not useful..... load will come on top and bottom....

  • @faisaldharani5561
    @faisaldharani5561 3 роки тому

    പ്ലീസ് കോൺടാക്ട് നമ്പർ

  • @wilsont1992
    @wilsont1992 2 роки тому +1

    Bad work

  • @shijinthattarakkal5579
    @shijinthattarakkal5579 4 роки тому +1

    Civil Tech ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ........