ഇത് ഇത്രയും എളുപ്പം ആയിരുന്നോ🔥 ഇനി ഇത് ആരും അറിയില്ല എന്ന് പറയരുത്/perfect mangalore buns

Поділитися
Вставка
  • Опубліковано 16 гру 2022
  • Breakfast 🥞 ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ..👍
    #mangalorebuns
    #safafoodland
    #easybreakfastrecipes
    #manglorrecipes
    #malayalamvlog
    #easyrecipes
    Weight loss diet plan in malayalam
    Weight loss tips in malayalam
    Weight loss journey Malayalam Full diet day in My Life Malayalam
    Weight loss plan malayalam
    Post pregnancy weight loss plan malayalam
    How to lose weight fast in malayalam
    Healthy diet plan in malayalam
    Healthy diet food routine malayalam
    Muesli recipe in Malayalam
    How to make muesli Muesli oats recipe in
    Malayalam
    Full day vlog malayalam
    Best diet plan video in malayalam
    Best diet food recipes malayalam
    Full day in my life
    Malayalam Vlog
    Malayalam cooking vlogs Diet breakfast
    Safafoodland
    "malayalam"

КОМЕНТАРІ • 292

  • @Angelwithgoldenwings313
    @Angelwithgoldenwings313 Рік тому +4

    ഈ പാതിരാക്ക് എന്റെ fvrt buns അപ്പം കണ്ടിട്ട് എനിക്ക് നല്ല കൊതി തോന്നി. .. കിച്ചണിൽ കേറിയാലോന്ന് അലോയ്ച്ചതാ, but പഴം ഇല്ല 🥹
    ഞാൻ ഇത് മുന്പേ ഉണ്ടാകാറുണ്ട് എന്നാലും നീ ഉണ്ടാകുമ്പോ ഒന്നൂടി കാണാൻ തോന്നി അങ്ങനെ കണ്ട് കഴിഞ്ഞപ്പം എനിക്കും വേണം തോന്നി 😋 എനീപ്പം എന്താ ചെയ്യാ നാള നോമ്പ് ,. നോമ്പിൽ ഇത് തിന്നാൻ അത്രയ്ക്ക് അങ്ങട് രസം ഉണ്ടാവില്ല . .. പിന്നെ ഡയറ്റിങ്ങിലും ആണ്. .. എന്നാലും insha allah നോമ്പ് കഴിഞ്ഞിട്ട് ഒരിക്കൽ കൂടി ഉണ്ടാക്കണം. .. 😍
    പിന്നെ, ഇതിങ്ങിനെ പരത്തണം എന്ന് തന്നെ ഇല്ലാട്ടോ. ..
    കൊറച്ച് കൂടി എളുപ്പത്തിൽ എന്നെ പോലുള്ള മടിച്ചികൾക്കായാലും ചെയ്യാൻ പറ്റിയത് മറ്റേ പത്തിരി പ്രെസ്സ് കിട്ടുവല്ലോ അതിൽ പ്രെസ്സ് ചെയ്യാം. . പൂരി ഒക്കെ ഉണ്ടാക്കുന്നപോലെ. ഞാൻ അങ്ങിനെയാണ് ഉണ്ടാകാർ. .. അതാവുമ്പോ എത്ര വേണെങ്കിലും ഉണ്ടാകാം. മടുപ്പ് തോന്നൂല്ല. . പരത്തേണ്ടല്ലോ ☺️... പിന്നെ chutney റെസിപ്പി സൂപ്പർ. . അതുപോലൊരിക്കൽ ഉണ്ടാക്കണം 🥰...
    പിന്നെ ഇങ്ങൾ രണ്ടാളും നല്ല perfect മാച്ച് ആണ് ട്ടാ. .. 🥰
    പറയാതിരിക്കാൻ വയ്യ അതോണ്ട് പറഞ്ഞതാട്ടോ. ..
    പിന്നെ നിങ്ങൾ ഇടുന്ന ഏകദേശം എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ. ..
    പിന്നെ ഞാൻ പണ്ടേ ഒരു മടിച്ചി ആയോണ്ട് കമന്റ് ഇടൂല typing ചെയ്യാൻ എനിക്ക് ഭയങ്കര മടിയാ. ..
    എന്നിട്ടും ഇപ്പൊ ഇത്ര type ചെയ്തത് എന്തിനാന്ന് ആയിരിക്കും ഇത് വായിക്കുന്ന ആൾ ചിലപ്പോ ചിന്തിക്കുന്നത്. .. അത് പിന്നെ ഒരുപാട് വീഡിയോസ് കണ്ടിട്ടും ഒരുപാട് കമന്റ് പറയണം എന്ന് തോന്നിയിട്ടും ഒന്നും ഇടാണ്ട് നോക്കിയിട്ട് എന്നും അങ്ങിനെ പൊവ്വല്ലേ. . അപ്പൊ പിന്നെ ഇന്നെന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട റെസിപ്പി ഉണ്ടാക്കിയിട്ട് ഓൻ ഇങ്ങിനെ കൊതിയോടെ തിന്നുന്നതും കണ്ടിട്ട് വെറുതെ പോവ്വാൻ തോന്നിയില്ല. .. ഞാനും അങ്ങിനെയ 🤪 ഈ buns അപ്പം കണ്ടാൽ എന്റെ എല്ലാ ഡയറ്റും മറന്നിട്ട് ഞാൻ നല്ല കൊതിയോടെ ഇത് കഴിക്കും. .. അത്രക്കിഷ്ട്ടാൺ. .. 😋 so ഇന്നത്തേക്ക് മതി അല്ലെ. .. Bye 👋👋👋
    പിന്നെ ഈ കമന്റ് വായിച്ചിട്ട് എന്തായാലും like ണ്ട് reply ഇടണേ. .. കാരണം njn അത്രയ്ക്ക് കഷ്ടപ്പെട്ട് കുത്തിയിരുന്നിട്ട് ടൈപ് ചെയ്ത് വിട്ടതാ. .. So പരിഗണിക്കണേ. ..😇.
    Bye

  • @elizabethjoseph2042
    @elizabethjoseph2042 Рік тому +8

    ഈ പെൺകുട്ടിയെ കാണുമ്പോൾ ഒരു പാട്ടും അതിലെ നായികയേയും ഓർമ വരുന്നു.,
    " മുത്തമിട്ട നേരം പുത്തൻ പുതു കാലം "

  • @sunithavs929
    @sunithavs929 Рік тому +5

    Very quite kappills god bless you നല്ല റെസിപ്പി ഞങ്ങൾ കണ്ണൂർ കാരു ഉണ്ടാക്കി നോക്കട്ടെ 👌👌👌👍👍👍

  • @rabiyap7288
    @rabiyap7288 Рік тому +4

    ഫഹദ് നിന്റെ സംസാരം അടിപൊളി നിങ്ങൾ രണ്ടാളും സൂപ്പർ parayadirikkan വയ്യ

  • @sajithasaji9677
    @sajithasaji9677 Рік тому +58

    നല്ല ദീനുള്ള സുന്ദരിമോൾ 😘😘😘 ദീർഘായുസ്സും ആഫിയത്തും ആരോഗ്യം ഉണ്ടാവട്ടെ

  • @Kino7Hd
    @Kino7Hd Рік тому +3

    ഞാൻ ആദ്യമായിട്ടാണ്നിങ്ങളുടെ വീഡിയോ കാണുന്നത് ഇത്തയ കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി അങ്ങനെയാണ് വീഡിയോ ഓപ്പൺ ചെയ്തത് .ഇത്ത യെ കാണാൻ എന്തൊരു ക്യൂട്ടാണ് . Masha allah.ഇനിമുതൽ ഞാൻ എല്ലാ വീഡിയോസും കാണാൻ ശ്രമിക്കും. ഇൻഷാ അള്ളാ .ഈ റെസിപ്പി തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @zebaachu4031
    @zebaachu4031 Рік тому +1

    Masha allah super video🥰🥰🥰👍
    Racpis videos eniyum idane deedhi😍👍

  • @fathima7660
    @fathima7660 Рік тому

    Mashah Allah, today ya ningalude vedio kanunnath, ishtayitto palaharam, 😃 subscribe chaithu 😍

  • @tdkeditz7331
    @tdkeditz7331 Рік тому

    Superb.please don't pour this much oil .
    When you fry the oil may spill into your hand.wonderful sister.

  • @mooppilmeghna1436
    @mooppilmeghna1436 Рік тому +2

    Adipoli thankyou for the recipe

  • @mudasirmuddu1188
    @mudasirmuddu1188 Рік тому +1

    Hi sallu super da inshallah indakum👍👌😍❤️🥰😋

  • @3adyummyrecipes810
    @3adyummyrecipes810 Рік тому +2

    Super.itha aa free aavumbol thalasseri biriyani video cheyyanam tto.

  • @amnuminnuvlogs7154
    @amnuminnuvlogs7154 Рік тому +2

    Masha allaaah 😍sgm 😘videos spr 💞💕❤️👌👍🤲💯

  • @jesnathahir9006
    @jesnathahir9006 Рік тому

    Idil shawl iduna style kanich tharumo? Videoil kanuna poly simple ayi

  • @sajidasaji3525
    @sajidasaji3525 Рік тому +1

    masha allah 👌itha😋

  • @ramshadkcnurse4428
    @ramshadkcnurse4428 Рік тому +3

    Masha Allah super😋😋😍👍

  • @abdulrahiman2042
    @abdulrahiman2042 11 місяців тому

    Good idea...I will tryyy inshallah

  • @mohammedliyan6133
    @mohammedliyan6133 Рік тому

    Itha nalla sundhariyaaa😘

  • @fousiyamuhammed8730
    @fousiyamuhammed8730 Рік тому

    Monjathi ❤

  • @piston5498
    @piston5498 Рік тому +1

    സൂപ്പർ 👌🏻👌🏻👌🏻

  • @jameelaali1650
    @jameelaali1650 Рік тому +1

    Ma sha Allah 👌👌👌❤😘😘

  • @sakeenabava1768
    @sakeenabava1768 Рік тому +2

    Masha Allah Thank you da എനിക്ക് ഇഷ്ടമാണ് ബൻസ് പക്ഷെ ഇതിൻ്റെ റസിപ്പി അറയില്ല ഹസ്ബൻ്റ് പറയും അത് ഈ സിയാ ഞാനുണ്ടാക്കാമെന്ന് പക്ഷെ ഇതുവരേയും ഉണ്ടാക്കിയിട്ടില്ല ഇനി ഞാനുണ്ടാകും Jazakhalhah Khair

  • @muhammadanas7125
    @muhammadanas7125 Рік тому

    Cheru naragha ighel kayymel scrub cheyarille athpole namuk ath face l apply cheyan patuoo pls rply

    • @Safafoodland
      @Safafoodland  Рік тому

      Face il lemon idan padilla kuduthal dry aavum..👍❤️

  • @muhammeda4a591
    @muhammeda4a591 Рік тому +4

    Innale muthal aa ningalude vlog kaanan thudangiye... MashaAllah super..👍👍

  • @dillusabi6249
    @dillusabi6249 Рік тому +1

    Id manglore buns ആണ് super testy ചമ്മന്തി അല്ലെങ്കിൽ samber കുട്ടികഴ്ക്കണം അടിപൊളി testy an

  • @fathimahidha372
    @fathimahidha372 Рік тому +1

    Try chaithu nokkanam insha allah

  • @sheeba1318
    @sheeba1318 Рік тому +1

    Sundari kuttye masha allah

  • @musthafasaali1027
    @musthafasaali1027 Рік тому +1

    Your looking so beautiful ❤️

  • @hisha9212
    @hisha9212 Рік тому +2

    സുന്ദരി.,. 😘🥰😘

  • @faseelashamjir249
    @faseelashamjir249 Рік тому +2

    Masha allah 😍😍

  • @muhammedashraf2332
    @muhammedashraf2332 Рік тому +3

    ഇക്ക പൊളിയാ ❤

  • @Fathimaskitchen313
    @Fathimaskitchen313 Рік тому

    Adipoliyayittund superrrrrrrrr

  • @aneesaibrahim4284
    @aneesaibrahim4284 Рік тому +2

    Buns vangi kaichind but indakki nokeettilla... Indaki nokeet parayaaattaaa. 😍

  • @Minnusvlogs786
    @Minnusvlogs786 Рік тому

    Mashaallah 🥰 adipoli

  • @abubacker4275
    @abubacker4275 Рік тому +1

    Supper👍👍♥️♥️

  • @salmafiroz2690
    @salmafiroz2690 Рік тому +2

    😍😍😍😍

  • @shahnaminu1065
    @shahnaminu1065 Рік тому

    Videok waiting aayirunnu

  • @adilfx7833
    @adilfx7833 Рік тому

    Try cheyynm.. insha allah

  • @1ahpullara46
    @1ahpullara46 Рік тому +5

    Aalukale kanikkan vendi sneham abinayikkunna youtubersine poleyalla.e sneham ennum nilanilkkatte...ethrayum vegam oru kunjuvava koodi nigalude jeevithathilek varatte..😍

  • @mubashirmubu4796
    @mubashirmubu4796 Рік тому +1

    Masha allah adipoli

  • @shezfac2527
    @shezfac2527 Рік тому

    സൂപ്പർ ടേസ്റ്റി ആണ്. ഞാൻ ഉണ്ടക്കിട്ടുണ്ട്. Ende oru manglor frnd parnj thnnit

  • @hafsth9229
    @hafsth9229 Рік тому +1

    Sooper

  • @safiya339
    @safiya339 Рік тому

    Masha Allah super 👌

  • @rizvanamu6796
    @rizvanamu6796 Рік тому

    Hi dear, Ella videos kaanarund pasta undaaki success aayi. Oru doubt chodhikkanayrunnu. E maav baaki vannitundenkil fridgeil sookshikkaamo?

    • @Safafoodland
      @Safafoodland  Рік тому

      Nallonam cover chaythu vhakkam..👍😍

    • @rizvanamu6796
      @rizvanamu6796 Рік тому

      @@Safafoodland thanks alot. Nalla videos aan ningaludeth.

  • @shameemcp894
    @shameemcp894 Рік тому

    പെങ്ങൾ പറഞ്ഞ പോലെ ചെയ്തു ക്ലിക്കായി സൂപ്പർ food
    റബ്ബ് നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നിലനിർത്തി തരട്ടെ .....'

  • @safaaysha1179
    @safaaysha1179 Рік тому +62

    കേരളത്തിൽ ആണെങ്കിലും അറബി ഗേളിന്റെ ലുക്ക്‌ 😍😍

  • @ayshasuhana9072
    @ayshasuhana9072 4 місяці тому

    Masha allah

  • @OPGAMES444
    @OPGAMES444 Рік тому +2

    അടിപൊളി ❤️❤️

  • @hasanathm8969
    @hasanathm8969 Рік тому +1

    Mashaallah Alhamdulillah 👌👌

  • @nishithah19
    @nishithah19 Рік тому +1

    😍😍

  • @arafu3
    @arafu3 Рік тому

    Uff 😋😋😋 പൊളി

  • @AnuRinu-kk6mv
    @AnuRinu-kk6mv Рік тому +1

    Adipoli😊

  • @shamrassalwa8799
    @shamrassalwa8799 Рік тому +1

    ❤️

  • @AnuRinu-kk6mv
    @AnuRinu-kk6mv Рік тому +2

    😘👍

  • @shahnaminu1065
    @shahnaminu1065 Рік тому

    Thnks for the recipe undaki nokeet feedback parayam

  • @allamabinmansoor1234
    @allamabinmansoor1234 Рік тому

    മാഷാ അള്ളാഹ്

  • @ishaltastyvlogs6844
    @ishaltastyvlogs6844 Рік тому +1

    ഉറപ്പായിട്ടും ഞാൻ ഉണ്ടാക്കി നോക്കും സൂപ്പർ പലഹാരം. Sub added

  • @shakkeesmusicworld537
    @shakkeesmusicworld537 Рік тому

    Maashaa allaah othiri ishtam❤🤝❤🤝❤🤝❤🤝🥰🥰🥰🥰💕💕💕💕

  • @mehnaz_world
    @mehnaz_world Рік тому

    സുന്ദരി

  • @harmonycreations3919
    @harmonycreations3919 Рік тому

    Super

  • @faseelap4033
    @faseelap4033 Рік тому +9

    മെഹന്ദി എന്റെ വിക്നസ് ആണ് 😍

  • @shaimakamru2575
    @shaimakamru2575 Рік тому +1

    ❤❤❤

  • @lulugalulu4632
    @lulugalulu4632 Рік тому

    👍👍

  • @ramlamammi5169
    @ramlamammi5169 Рік тому +1

    Enik istam ,,👍🏼😊

  • @sheejas505
    @sheejas505 Рік тому

    മാഷാ അല്ലാഹ്

  • @user-hw8ro6ok5c
    @user-hw8ro6ok5c 5 місяців тому +1

    ❤❤❤❤

  • @naseeranasee5241
    @naseeranasee5241 Рік тому

    Masha allah 🥰

  • @suharaazeeskv9958
    @suharaazeeskv9958 Рік тому

    👍

  • @haneefkalmatta4147
    @haneefkalmatta4147 5 місяців тому

    😍😍✌️✌️

  • @irshadmohammed7522
    @irshadmohammed7522 Рік тому

    Nyaan Mangalorl an nyaan kaichitund 👌👌👌ithaa

  • @firoscadence5619
    @firoscadence5619 Рік тому +1

    👍👍👍

  • @noushadnoushu851
    @noushadnoushu851 Рік тому

    😋

  • @saleemafiroz6972
    @saleemafiroz6972 Рік тому

    Sis❤️

  • @askarmuthuap
    @askarmuthuap Рік тому

    Adipoli

  • @shameemaputhiyeduth913
    @shameemaputhiyeduth913 Рік тому

    Nigal kasarkod Ano

  • @ishaalsis3974
    @ishaalsis3974 Рік тому

    Super ❤️

  • @ruksanabacker9125
    @ruksanabacker9125 Рік тому +4

    Hai ഇത്രയും oil full ചട്ടിയിൽ ഒഴിച്ചാൽ danger aanutto എണ്ണ തൂവിപോവാൻ സാധ്യത ഉണ്ട് ഒറ്റക്കൊക്കെ thaamasikkumbo സൂക്ഷിച്ചില്ലെങ്കിൽ അപകടമാണ്

  • @aiwafood6310
    @aiwafood6310 Рік тому +3

    Yummy 👍👍

  • @5_Rose-milk
    @5_Rose-milk Рік тому +1

    food undaakunnathaanu penninte sountharyam 😍

  • @sahlaaseena600
    @sahlaaseena600 Рік тому

    New receipe inim vlog aknm

  • @aysha__fida5260
    @aysha__fida5260 Рік тому

    👍❤❤❤

  • @richuspachusfamilyvlog8253
    @richuspachusfamilyvlog8253 Рік тому

    Assalamu alaikum Sugamalle ningal porikunna cheena chattikk ethra rupa please reply

    • @Safafoodland
      @Safafoodland  Рік тому

      Oormayilla njan tirur ninne vagichatha..❤️

  • @SAIQA533
    @SAIQA533 Рік тому

    Mashallah sooperrrr

  • @cookskitchen9814
    @cookskitchen9814 Рік тому +1

    Njan manglorian aan...👍👍

  • @draneenanargees
    @draneenanargees Рік тому

    You look like my favourite pathology and microbiology ma'am... Search Dr. Preeti Sharma

  • @shabinaajmal-yy3xx
    @shabinaajmal-yy3xx 10 місяців тому

    ❤❤

  • @ajeenaameen9217
    @ajeenaameen9217 Рік тому

    Hai dear❤️

  • @ksayesha5655
    @ksayesha5655 10 місяців тому

    Adi poli nalla veedio

  • @magickitchen9846
    @magickitchen9846 Рік тому

    Nalla quite ayitund to ningal

  • @lazuvibe8733
    @lazuvibe8733 Рік тому

    Adipoli.malapuram an njan but njan adym kanunnu recipe try akkam

  • @nechuneshva122
    @nechuneshva122 Рік тому

    Faadhu 🌹🌹🌹🌹

  • @jujuskitchenette802
    @jujuskitchenette802 Рік тому +2

    Supper👍

  • @Nadar-fj4bg
    @Nadar-fj4bg Рік тому +1

    Suppar

  • @muhammednmuhammedn3453
    @muhammednmuhammedn3453 Рік тому

    Thatha kayymel itta mailannji ila mailanji ano ila mailanji allathath idaruth vloohil vellam cherilla

  • @sonuskitchenss.j6499
    @sonuskitchenss.j6499 Рік тому +6

    Masha allha എന്തൊരു ഗ്ലാമർ ആണ് 🥰👌അടിപൊളി

  • @shafnafahad8906
    @shafnafahad8906 Рік тому

    Ithaaa oru hii tharuoo🥰🥰🥰

  • @hadhizzvlog4864
    @hadhizzvlog4864 Рік тому

    മാഷാ അള്ളാ

  • @shamonpt4519
    @shamonpt4519 Рік тому

    Malappuram ✋🏻

  • @ramluramluramlu1768
    @ramluramluramlu1768 Рік тому +6

    ഫുഡിനെക്കാളും നിങ്ങടെ സ്നേഹം അതിനു 👏👏👏👏, നിലനിർത്തി തരട്ടെ അല്ലാഹ്

  • @fathimathzuhra2277
    @fathimathzuhra2277 Рік тому +1

    Ndaayii
    Suga.....😍