അമ്മയ്ക്ക് സർക്കാർ ജോലിനേടി ക്കൊടുത്ത കുഞ്ഞുമക്കൾ | REBECCA | ShalomTV

Поділитися
Вставка
  • Опубліковано 27 лис 2024
  • ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WHATSAPP വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    #rebecca a #shalomtv #shalomtvlive #doctor #cute #gift #entertainment #shalomworld
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    UA-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

КОМЕНТАРІ • 235

  • @sasidharanpillaisasidharan2579

    മക്കളെ കണ്ടതിൽ വളരെ സന്തോഷം. സാർ ജാതിയോ മതമോ അല്ല ഇന്ന് പ്രസവത്തിന് സ്ത്രീകൾക്കാണ് മടി പക്ഷേ ൽ ഡോക്ടർ ആയ അമ്മയ്ക്ക് പ്രസവിക്കാനും അത് ജനങ്ങളിൽ പങ്ക് വയ്ക്കാനും മടിയില്ലാത്ത അമ്മയ്ക്ക് അഭിനന്ദനങ്ങൾ ഇന്ന് പ്രസവത്തെ നിരുൽസിപ്പിക്കുന്നത് ഡോക്ടർമാരാണ് ഏതായാലും നിങ്ങൾ രണ്ടു പേർക്കും മക്കൾക്കും ദീർഘായുസും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @almunasib3008
    @almunasib3008 Рік тому +3

    മക്കൾ ഒരു അനുഗ്രഹം തന്നെ. എത്ര ആനന്ദകരമായ കാഴ്ചയാണ് ഈ കുടുംബത്തിൽ കാണാൻ കഴിയുന്നത് . ദാരിദ്രത്തെ ഭയന്ന് കുട്ടികളുടെ എണ്ണത്തെ നിയന്ദ്രിക്കരുതെന്ന പ്രവാചകവചനം ഇവിടെ ഓർമിപ്പിക്കുന്നു. ഈ കുടുംബത്തിന്റെ സന്തോഷം പ്രപഞ്ചനാഥൻ എപ്പോഴും നില നിർത്തട്ടെ.

  • @rosammagracious483
    @rosammagracious483 Рік тому +11

    ഹായ് തോമസങ്കിൾ. അങ്കിളിനെ ഒന്നു കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ നാട്ടിൽ വന്നതിനുശേഷം ഒത്തിരി ആഗ്രഹിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്കിളിനെ മാത്രമല്ല മക്കളെയും ചെറുമക്കളെയും കൂടി കാണാൻ ദൈവം അനുഗ്രഹിച്ചു. ദൈവത്തിന് ഒത്തിരി നന്ദി.

  • @jilsbiju2702
    @jilsbiju2702 Рік тому +47

    👌👌എല്ലാ കുടുംബങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമായേനേ.🙏

    • @fathimapc8072
      @fathimapc8072 Рік тому

      എല്ലാവരും മക്കളെ ഭാരമായി അല്ലെ കാണുന്നത്

    • @blaisetomichan1999
      @blaisetomichan1999 Рік тому

      ​@@fathimapc8072Sathyam💯

  • @bettymariya7578
    @bettymariya7578 Рік тому +34

    അമ്മയ്ക്ക് സർക്കാർ ജോലി വാങ്ങിക്കൊടുത്ത കൊച്ചുമക്കൾ എന്ന തലക്കെട്ട് കാണുമ്പോൾ ഈ വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ ആകും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.. ഇന്നത്തെ യുവ ദമ്പതികൾക്ക് പ്രോത്സാഹനവും പ്രചോദനവും മാതൃകയും പകരുന്ന ഈ വീഡിയോ സാക്ഷ്യം അനേകം യുവഹൃദയങ്ങളെ ആകർഷിക്കട്ടെ🎊🎊🎊

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +34

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏
    ഇങ്ങനെ മക്കളേ കണ്ടതിൽ ഒത്തിരി സന്തോഷം ....
    ഇനി പ്രാർത്ഥനയിൽ മക്കൾ ഇല്ലാത്ത ഞങ്ങളെ കൂടി ഓർക്കേണമേ .... 🙏 🙏 🙏
    മക്കളുടെ പ്രാർത്ഥനകേട്ടിട്ട് കണ്ണു നിറയുന്നു .... ❤️ ❤️ ❤️

    • @SifinaSifina-xf8wi
      @SifinaSifina-xf8wi Рік тому +3

      മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കളെ കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @selma3315
    @selma3315 Рік тому +83

    നല്ല കുടുംബം. എനിക്കും 4 മക്കൾ ഇനിയും ആഗ്രഹമുണ്ട്. But വീടില്ല മക്കളേ നോക്കാൻ സഹായിക്കാൻ ആരുമില്ല. ദൈവത്തെ മുന്നിൽ കണ്ടു ജീവിക്കുന്നു. ഇപ്പൊ ഉള്ള ബുദ്ധിമുട്ടുകൾ വരാനിരിക്കുന്ന നമ്മളെ ഓർക്കുമ്പോൾ നിസാരം അല്ലേ. ഒറ്റ മുറി ഷെഡ് ഇൽ നിന്നെ മാറ്റത്തിനായി എല്ലാരും പ്രാർത്ഥിക്കണേ. മഴക്കാലമായതുകൊണ്ടുതന്നെ ബുദ്ധിമുട്ടുണ്ട്. Dr ഫാമിലിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @lizypaul7423
    @lizypaul7423 Рік тому +25

    സ്വർഗ്ഗ തുല്യമായ വീട് നല്ല കുഞ്ഞു മക്കൾ അച്ഛനും അമ്മയും എല്ലാവരും ദൈവ അനുഗ്രഹം ഒരുപാടുള്ള വീട് ❤️❤️❤️❤️

  • @valsamma1415
    @valsamma1415 Рік тому +9

    God bless dr family'. Crsthavarkku yellavarkkum മാതൃക ഭവനം. അപ്പച്ചൻ അമ്മാമ്മ🙏🙏🙏🌹🌹

  • @reshmareshma8342
    @reshmareshma8342 Рік тому +3

    കർത്താവെ എനിക്ക് ഒരു govt. Job നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ഞാൻ ഒരു പാട് നിന്നെ വിശ്വസിക്കുന്നു... അനുഗ്രഹിക്കേണമേ 🙏🙏🙏

  • @lizypaul7423
    @lizypaul7423 Рік тому +5

    അഹംകാരം ഒട്ടും ഇല്ലാതെ ഒരുപാട് elimayum ദൈവ വിശ്വാസവും ഉള്ള ഡോക്ടറും ഭാര്യയും 🥰🥰🥰🥰🥰

  • @manurudra222
    @manurudra222 Рік тому +7

    കണ്ണ് നിറഞ്ഞുപോയി, മൈക്കിൾ, നീ നല്ല മിടുക്കനാവും, മറ്റെല്ലാ മക്കളും ഉഷാർ, പക്ഷെ മോന്റെ മുഖത്തെ ഭാവങ്ങൾ 👍👍👍👍

  • @victorianicholas7855
    @victorianicholas7855 Рік тому +9

    Dr Sudeep and Dr Brijith and cute jewels of your family,, really blessed.🎉🎉🎉🎉🎉❤❤❤❤❤❤❤❤

  • @petlover1429
    @petlover1429 Рік тому +3

    Bleesed family, സാധാരണ ഇങ്ങനെ ആകാൻ പ്രാർത്ഥിച്ച് ജീവിക്കുന്നവർക്ക് നേരെ തല തിരിച്ചിള്ള ജീവിതമാണ് കിട്ടാറ് . They ard really blessed

  • @vineethavijayan4467
    @vineethavijayan4467 Рік тому +63

    ദൈവമേ ഈ കുടുംബത്തെ എന്നും അനുഗ്രഹിക്കണേ ♥️🥰

  • @gracymathews4558
    @gracymathews4558 Рік тому +6

    Praise God for the organizers of Shalom TV for presenting this blessed & role model family 👏🙏
    I’m a relative of Sudeep, have seen him grow up; he was a very pious Alter Server & we used to say even in those days, “he is going to join the seminary to serve the Lord” His sweetness, humility and faith based charm, was extra-ordinary & admired by all. When he was a med student, at St.John’s Bangalore, Sudeep never missed his daily Mass🙏
    And, when it was time for his marriage, Almighty answered his parents prayers, brought Brijit to his life-was a true blessing-meant for each other🙏 Though Brijit grew up in Mumbai, she was extra-ordinarily humble/sweet & was a strong “Jesus Youth Activist” working for the youth ministry in Mumbai.
    Now, as all young families move away from Kerala, this couple with their parents, raising their kids in Pala, as future Jesus warriors👍🏼
    So happy, proud & Thank Almighty for them👏💐 May God continue to bless them.🙏

  • @minimini3606
    @minimini3606 Рік тому +7

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൊവത്മാവ് കൂടെ ഉണ്ട് എന്നു നിങ്ങളുടെ മുഖം കണ്ടാൽ ariyum♥♥♥

  • @krishnapillai1324
    @krishnapillai1324 Рік тому +6

    നല്ല അടിപൊളി ഫാമിലി 👌👌
    ദൈവം താങ്കളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ!!

  • @ChittilapillyCicily-bn5kv
    @ChittilapillyCicily-bn5kv Рік тому +3

    I am so happy dr Brigit. May God bless you and your family. Sr Cicily

  • @bjsadady28
    @bjsadady28 Рік тому +4

    എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Love you all 💕

  • @josephlibin9887
    @josephlibin9887 Рік тому +8

    I feel very blessed to see this family. Great model of Christian family and faith in our Lord.

  • @kuriakosekuriakose1485
    @kuriakosekuriakose1485 Рік тому +11

    ഡോക്ടറെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
    കൂടാതെ ഈ പ്രോഗ്രാം ആദ്യാവസാനം കണ്ട് എല്ലാ മക്കളെയും ദൈവം നിറ യായി അനുഗ്രഹിക്കട💞

  • @ajitharajan3468
    @ajitharajan3468 Рік тому +14

    മനസ്സിന് നല്ല സന്തോഷം ഉണ്ട് മാതാവ് നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤❤❤❤

  • @nicythomas4270
    @nicythomas4270 Рік тому +6

    Really heart touching. Your famly is a blessed family. May God bless u.❤🌹

  • @elsyvarghese7128
    @elsyvarghese7128 Рік тому +3

    ഈശോയെ ഈ കുടുംബത്തെ മക്കളെ അനുഗ്രഹിക്കണമേ

  • @rosythomas3267
    @rosythomas3267 Рік тому +7

    What a beautiful family.God bless you both parents in their undertakings. You are really an inspiration for so many young couples in

  • @lincyabraham8262
    @lincyabraham8262 Рік тому +6

    I am a nun. Some of my friends sometimes share their news of being pregnant with lots of agony. But I always support them by my sincere prayers.
    Heartiest congratulations dears.

  • @barbaraalvares7069
    @barbaraalvares7069 4 місяці тому

    God's blessings on you all. Children are a blessing from God ❤

  • @marymp9094
    @marymp9094 Рік тому +7

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @samkj676
    @samkj676 Рік тому +3

    Good evening b o t h doctors and family are welcomed hai head that message are very good and fine thank you very much God bless us

  • @valsafsmthekkan5479
    @valsafsmthekkan5479 Рік тому +25

    Congratulations dear doctors. You are really a wonderful couple to inspire the young couples of todays world. May this video change the lives of many for whom children are a hindrance. May you be blessed plentifully and your children

    • @sr.christinasab9062
      @sr.christinasab9062 Рік тому +1

      Congratulations and prayerful good wishes for your valuable example family life.God bless you.🙏🌹🌺

    • @babyjoseph9030
      @babyjoseph9030 Рік тому +1

      Truely I feel jealous of your happy and blessed family.....Nothing to say....Surely, I will pray for you all. Please remember our family too, in your prayers. God almighty will not reject your prayers and requests......❤❤❤❤

    • @leelamajosey4896
      @leelamajosey4896 Рік тому

      😢

  • @srlittleflowercheruvil4138
    @srlittleflowercheruvil4138 Рік тому +4

    Blessed Family... Congrats Doctors ...... God Bless your family🙏🙏👍

  • @joh106
    @joh106 Рік тому +6

    ദൈവമേ എത്ര നല്ല കുടുംബം 🥰🥰🥰

  • @morningstar350
    @morningstar350 Рік тому +3

    ഞങ്ങൾക്കും 4 മക്കളുണ്ട്, നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും God bless your family

  • @divyavijil4824
    @divyavijil4824 Рік тому

    Ente daivame ingne oru family kananthanne venam oru luck ingne thanne avanam family....ithupole Avan kazhiyattr elvrkum...oru swapnam kandath pole😇🥰🥰

  • @annsmariajose6605
    @annsmariajose6605 Рік тому +2

    Dr Sudeep Such a humble doctor.....

  • @sisterjosita5429
    @sisterjosita5429 Рік тому +3

    Oh Tomas Chattanooga and Marykutty happy to see Sudeep has 5 children and growing gracefully.
    So your prolife Ministry poovaninju.
    Now also I say Prolife prayer. "Jesus Mary Joseph I love you....."

  • @philominakolapran6250
    @philominakolapran6250 Рік тому +14

    Congratulations both of you & your parents!

  • @srmarcimarcia6353
    @srmarcimarcia6353 Рік тому +7

    Showers of blessings be upon your family

  • @sr.shalinichacko5799
    @sr.shalinichacko5799 Рік тому +5

    Good testimony.May God Bless you dear doctors and your family especially the jewels God has given you.

  • @ashlythomas839
    @ashlythomas839 Рік тому +2

    Ente parishudha amme ente kunjine ang kaatholane kore prathisanhtikal njan tharanam chyunindd.Atinte phalamaayi enik nalloru kunjine ang tharanee🙏🏽

  • @snehabenoy6604
    @snehabenoy6604 Рік тому +6

    Glory to God 🙏 really its a blesssed family 👍

  • @maryp134
    @maryp134 Рік тому +6

    Lord Jesus bless these family touch protect look after and keep them safe 🙏🙏🙏🙏🙏

  • @rajeswarivijayan1300
    @rajeswarivijayan1300 Рік тому +8

    Congratulations both of you and your parents and your kids ❤❤❤

  • @tomythomas9261
    @tomythomas9261 Рік тому +5

    Wish the family all the best in their future endeavours...God bless.

  • @elizebethxav
    @elizebethxav Рік тому +7

    Congratulations to you🙏 and God bless your family❤❤❤❤❤

  • @sheenadenny915
    @sheenadenny915 Рік тому +2

    GOD BLESS U DEAR DOCTOR'S... U BOTH INSPIRED MANY COUPLESS🥰🥰🥰

  • @reenukurian287
    @reenukurian287 Рік тому +1

    Beautiful sharing ❤ Jesus bless u n family 🎉

  • @mariyadavis5436
    @mariyadavis5436 Рік тому +1

    Ammea entea udharathilluaa kujinea kathukollanamea ayyusum arogymulla oru kuju ayyirikkanaanmea vaiygalygal indavallea ammea🙏🙏🙏🙏 entea , prasavasamayathu entea kudea varanmea ammea yathoruvidha complications ellathea kujinea enik tharanamea ❤

  • @marietk4233
    @marietk4233 Рік тому +3

    Congratulations Dr.Sudeep , Family'

  • @angelmaria3796
    @angelmaria3796 Рік тому +3

    Congratulations to Dr . Sudheep and family

  • @nirmalagirivocationalrehab9795

    God bless you and your family❤

  • @theklathomas1574
    @theklathomas1574 Рік тому +2

    Deivame ee kudumpathe ennum Anugrahikane

  • @dollythomas3885
    @dollythomas3885 Рік тому +3

    Congratulations dear dr. May God bless your family plentifilly🙏🌷🌷

  • @anjusteephan1916
    @anjusteephan1916 Рік тому +9

    Blessed family❤🎉🎉🎉

  • @gracejohnson3668
    @gracejohnson3668 Рік тому +3

    ദൈവം അനുഗ്രഹിക്കട്ടെ

  • @SubinThomas-mr6nj
    @SubinThomas-mr6nj Рік тому

    ഹൃദ്യം. സുന്ദരം

  • @hailmaryfullofgrace8
    @hailmaryfullofgrace8 Рік тому +4

    മൈക്കൾ ഒരു പുരോഹിതൻ aayitirattae amen
    Daivam അനുഗ്രഹിക്കട്ടെ. 8/7/2023

  • @sinitom8207
    @sinitom8207 Рік тому +5

    Oru makkanekudi nalkanameee Mathaveee🙏🙏🙏🙏

  • @gracyphilipgracemaria1613
    @gracyphilipgracemaria1613 Рік тому +1

    Great.... May God Bless you dear doctors🙏🙏

  • @umaprasad2230
    @umaprasad2230 Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
    ദൈവത്തിന്റെ മക്കൾ 🙏🏻🙏🏻🙏🏻

  • @sr.littleflowerdst5959
    @sr.littleflowerdst5959 Рік тому

    Thank God.May God bless your family

  • @christeenamolmathew
    @christeenamolmathew Рік тому +1

    God bless you sir and family 🙏

  • @josephabraham7204
    @josephabraham7204 Рік тому +6

    Thank you Jesus

  • @ligiavarghese313
    @ligiavarghese313 Рік тому +3

    May Jesus & Mother Mary shower blessings abundantly upon this family !

  • @molyjohny828
    @molyjohny828 Рік тому +6

    How blessed ❤

  • @josammavictor7628
    @josammavictor7628 Рік тому +3

    Lord continue to bless this family.. They are real role model for the young couple of this trend...

  • @arunavasudevan2821
    @arunavasudevan2821 Рік тому +1

    ❤ ഒരുപാട് ഇഷ്ടമായി

  • @alicethomas145
    @alicethomas145 Рік тому +4

    May God bless your family! Your family is an inspiration for others 😊

  • @karukamaliljoseph5645
    @karukamaliljoseph5645 Рік тому +3

    Blessed Family🙏🙏🙏

  • @tessyfrancis6879
    @tessyfrancis6879 Рік тому +1

    Very glad to see your family. God bless you abundantly

  • @bettycijo7606
    @bettycijo7606 Рік тому +3

    God bless your. family. 🙏🙏🙏🙏

  • @yohannangeevarghese8180
    @yohannangeevarghese8180 Рік тому +1

    God bless you both and Gift of God you Son and Daughters

  • @barnabasmedia4769
    @barnabasmedia4769 Рік тому +8

    ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണമേ...

  • @elizabethgeorge5340
    @elizabethgeorge5340 Рік тому

    Good in Malayalam. Reading Malayalam well. God bless🙏

  • @pcjoseph9413
    @pcjoseph9413 Рік тому +2

    God bless you with 5 more children dear Sudeep

  • @lysammaoommen5300
    @lysammaoommen5300 Рік тому +2

    God bless this beautiful family

  • @clarapereira634
    @clarapereira634 Рік тому +3

    May the Lord bless this family abundantly...

  • @elizabethgeorge5340
    @elizabethgeorge5340 Рік тому +2

    I have subscribed today. Nice parents and family

  • @kenosis1017
    @kenosis1017 Рік тому +3

    So glad to see you Doctors with your dear family. Seeing the children, I thought of our fifth child whom Jesus had taken as His choice. Jesus bless you all abundantly.

  • @rosseyanttony2813
    @rosseyanttony2813 Рік тому +1

    God bless you brother and thanks

  • @songsofthegreatcarpenter1347
    @songsofthegreatcarpenter1347 Рік тому +5

    Those who rejoice in God🙏🏻🙏🏻🙏🏻

  • @manmadecreation567
    @manmadecreation567 Рік тому +2

    നാല് പെങ്ങൾ മാരുടെ വല്യേട്ടൻ😊❤ hitler movie

  • @ayishakutykp8184
    @ayishakutykp8184 Рік тому +3

    Masha.alla.

  • @minijoseph907
    @minijoseph907 Рік тому +2

    Beautiful family

  • @Sophia-er4bt
    @Sophia-er4bt Рік тому +2

    Good God Bless

  • @sherlyjince-c6e
    @sherlyjince-c6e Рік тому

    Congratulations sir, madam

  • @shibuthomas506
    @shibuthomas506 Рік тому +2

    Blessed family

  • @JerseyGardening2020
    @JerseyGardening2020 Рік тому +3

    Hi, I know your brother Fr. Sunil. I am from New Jersey. Fr. Sunil
    Comes To our church - Somerset, NJ

  • @shijumartin3259
    @shijumartin3259 Рік тому +2

    Stay blessed always ❤❤❤❤❤❤❤

  • @riyareji4347
    @riyareji4347 Рік тому +2

    Mathavea enik radamathu oru kujinea thannu anugrahikkanamea.

  • @rijusoumya2350
    @rijusoumya2350 Рік тому

    DAIVATHINTE KRIPA ELLAYIPPOZHUM UNDAVATTE

  • @ShijiScaria-pc9of
    @ShijiScaria-pc9of Рік тому +1

    God bless you doctor family

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 Рік тому +1

    Roll model blessed family 🙏

  • @nihalaniha7830
    @nihalaniha7830 Рік тому +1

    അൽഹംദുലില്ലാഹ് 🤲🏻🥰

  • @lucyfrancis7716
    @lucyfrancis7716 Рік тому

    Very good God bless you more and more

  • @truegoodnessforever
    @truegoodnessforever Рік тому +2

    God bless your family 🎉🎉🎉

  • @neethubiju1331
    @neethubiju1331 Рік тому +2

    Thank you mothermary

  • @Shini947
    @Shini947 Рік тому

    എനിക്കും ദൈവം അനുഗ്രഹിച്ചു 4 മക്കൾ ഉണ്ട്

  • @alicegeorge4692
    @alicegeorge4692 Рік тому +1

    Super. May God bless this family