#ഒന്ന്

Поділитися
Вставка
  • Опубліковано 12 вер 2024
  • 9845826193
    whatsapp me👆
    #
    #mobile #tempered #glass
    #tab#tempered#glass
    #2000രൂപ ഉണ്ടങ്കിൽ നിങ്ങൾക്കും #ഒരു #ബിസിനസ്‌ തുടങ്ങാം
    #sp road #Bangalore
    #Bangalore #sp road
    #electronics #gadgets
    #small #scale #industry
    #mobile #industry
    #Malayalam #blogs
    #mobile #malayalam #video
    #samrambam
    #100% വിജയസാധ്യത #ഉള്ള #ബിസിനസ്‌
    #സഫാരി #tv
    #ചെറിയ #ബിസിനസ്‌ #സംരംഭം
    #ചെറിയ #മുതൽമുടക്കിൽ #തുടങ്ങാൻ പറ്റിയ #ബിസിനസ്‌
    #privacy #temperd #Glass
    #5d#glass
    #6d#glass
    #normal #temperdglass
    #0%investment #business
    #job#oppertunity
    #job#vaconcy
    #unboxing byrubastelecom
    #small #input#maximum#output

КОМЕНТАРІ • 467

  • @rajankuttyidan6889
    @rajankuttyidan6889 3 роки тому +52

    ഇതുപോലെ നല്ല ബിസിനസ് പരിപാടി കൾക്ക്....Thanks...Rubaz

  • @thouseefpalangad
    @thouseefpalangad 3 роки тому +53

    കുഴപ്പം എന്താണ് എന്നാൽ ഇന്ത്യയിൽ തന്നെ എത്ര മോഡൽ ഫോൺ ഉണ്ട് അതിനൊക്കെ ഉള്ള ടെംപേർഡ് ഗ്ലാസ് വേണ്ടേ.

    • @robumuhammed
      @robumuhammed 3 роки тому

      ഉണ്ടെങ്കിൽ ചെയ്യാമായിരുന്നു അല്ലെ...

    • @powerfullindia5429
      @powerfullindia5429 2 роки тому

      എല്ലാത്തിനും ഉള്ള ഉണ്ട്‌ അനിയോ, വേണോ

  • @ncrayp5255
    @ncrayp5255 3 роки тому +45

    ആത്മവിശ്വാസവും ആത്മാര്‍ത്ഥതയുമുള്ള അവതരണം..

  • @hamzatpachayan3447
    @hamzatpachayan3447 3 роки тому +33

    സഹജീവികളോടുള്ള സ്നേഹം അത് എല്ലാവരിലും കാണാൻ കഴിയില്ല നിങ്ങളുടെ ഈ ആറ്റിറ്റ്യുട് പ്രശംസനീയം keep it up

  • @GinumonKunjumon
    @GinumonKunjumon 3 роки тому +46

    പുള്ളിയെ കോൺടാക്ട് ചെയ്തു ബിസ്സിനെസ്സ് തുടങ്ങിയ ആൾക്കാർ ഒന്നു പറയാമോ

    • @mishalpvk316
      @mishalpvk316 3 роки тому +7

      Contact ചെയ്ത്ക് പക്ഷെ തൊടങ്ങിയിട്ടില്ല തൊടങ്ങണം

    • @mohammedrashid7721
      @mohammedrashid7721 3 роки тому +1

      Contact num please

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 2 роки тому

      @@mohammedrashid7721 എനിക്കും വേണം തരൂ

  • @The318418
    @The318418 3 роки тому +5

    കേരളത്തിൽ മൊത്തം ജനങ്ങൾ മൂന്നര കോടി ആണ് എല്ലാവരും ഫോൺ ഉപയോഗിച്ചാൽ അതും temper glass ആവശ്യമുള്ള മൊബൈൽ ഉപയോഗിക്കുകയാണെങ്കിൽ തന്നെ ഒരാൽ ചുരുങ്ങിയത് നാല് മാസത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും temper glass മാറ്റണം എങ്കിലേ ഒരു മാസത്തിൽ 75 ലക്ഷം temper glass chilavakukayulloo

  • @Criminal402
    @Criminal402 3 роки тому +6

    മറ്റുള്ളവർക്ക് ഒരു ജീവിതം കാണിച്ച് തരുന്ന വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്

  • @josephantony1185
    @josephantony1185 3 роки тому +15

    മോഡൽ മാറിക്കൊണ്ടിരിക്കുന്ന കാലമല്ലേ. ചിലപ്പോഴൊക്കെ തിരിച്ചെടുക്കേണ്ടതായി വരില്ലെ.ബാക്കിയള്ള മാറിയ മോഡൽ വേസ്റ്റ്ആവില്ലേ

  • @abicalicut1
    @abicalicut1 3 роки тому +14

    Very nice presentation.. Rubas. Feel your sincerity in your words.. all the best for future episodes. God bless you.

  • @sabareesh3834
    @sabareesh3834 3 роки тому +32

    പക്ഷേ ഇതു നേരിട്ട് ഷോപ്പ്ക്കാർ തന്നെ വാങ്ങൂലേ അപ്പോൾ നമ്മുടെ ആവശ്യം ഉണ്ടാകുമോ..
    സംശയം ചോദിച്ചതാണേ..

    • @vishnu7113
      @vishnu7113 3 роки тому

      Atha ntaem doubt 😅

    • @anu7831
      @anu7831 3 роки тому

      ഇത് എനിക്കും ഉണ്ടായ dout ആയിരുന്നു

    • @zayanuvlog2330
      @zayanuvlog2330 Рік тому

      നിങ്ങൾ നിങ്ങളുടെ അടുത്തുള്ള ഒരു 20 ഷോപ്പ് കയറു അവർക്ക് നിങ്ങൾ സാധനം കൊടുക്കൂ... അപ്പോൾ അവർ പുറത്തു പോയി വാങ്ങില്ല...

  • @thanseervengad1191
    @thanseervengad1191 3 роки тому +4

    നല്ല അവതരണം👍
    ഒരു സംശയം
    ഓരോ ഫീൽഡിലും അതിന്റെ തായ ഒരു ചുറ്റുപാട് ഉണ്ട് ചില സമയം അതിനെ തകർക്കാൻ കൂടി മറികടക്കൽ ആയേക്കാം ഞാൻ പറയുന്നത് തെറ്റിദ്ധരിക്കണ്ട.
    അതായത് വിലനിലവാരം കോളിറ്റി എന്നിവയുടെ മൂല്യം നഷ്ടപ്പെട്ടേക്കാം .
    താങ്കളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് എന്നാലും അത് പറയാതിരിക്കാൻ വയ്യ ഇനിയും നല്ല നല്ല വീഡിയോകളും ആയി വീണ്ടും വരിക.

  • @jincylinoy3837
    @jincylinoy3837 Рік тому +2

    Fancy items engane distribution thudangamenn parayamo

  • @devadasdas9107
    @devadasdas9107 3 роки тому +6

    നല്ല മനസ്സ്
    ദൈവം അനുഗ്രഹിക്കട്ടെ

  • @cinemaisclassandcool...6409
    @cinemaisclassandcool...6409 3 роки тому +7

    175 പീസ് ഒരാൾക്ക് വിൽക്കാം.. അങ്ങനെ ഒരു 2000 പേര് മനസ്സിൽ വിചാരിച്ചു അവർ ഇറങ്ങിയാൽ ഓരോരുത്തർക്കും ഇപ്പറഞ്ഞ 175 പീസ് വിൽക്കാൻ സാധിക്കുമോ..?. ഇല്ല 🙏 എല്ലാരും ബിസ്സിനെസ്സ് ചെയ്താൽ കസ്റ്റമർ ഉണ്ടാകുമോ.? ഇല്ല. ഇതുപോലുള്ള വീഡിയോസ് കണ്ട് ഇന്നുതന്നെ പൈസ ചാക്കിൽ നിറച്ചുകൊണ്ടുപോകാം എന്ന് കരുതി ഇരിക്കുന്ന ഒരുപാട് പേരുണ്ടാകും അവരെല്ലാം റൂട്ടിൽ ഇറങ്ങുമ്പോഴാണ് ഇപ്പോൾ നിലവിൽ ചെറിയ ബിസ്സിനെസ്സ് ചെയ്തുകൊണ്ടിരിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകുന്നത്..🙏🙏

  • @ashraf414
    @ashraf414 Рік тому

    നല്ല മനുഷ്യൻ,അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 👍🏻

  • @sajithsaji3543
    @sajithsaji3543 3 роки тому +7

    Three video കണ്ടു. Allam possible anu. Thanks

  • @shemisiddiq4814
    @shemisiddiq4814 3 роки тому +4

    Nalla manas....
    Allaahu anugrahikkatte
    From jeddah

  • @shanavas5216
    @shanavas5216 3 роки тому +16

    Pokuthi vilkkum... അപ്പോഴേക്കും അടുത്ത മോഡൽ varum.... അതും മോഡൽ പലവിധം.... അതിൽ തന്നെ നിൽക്കേണ്ടി വരും.... അല്ലെങ്കിൽ പകുതി സാധനം തോട്ടിൽ ഇടേണ്ടി വരും

  • @unnikrishnan-zp7uy
    @unnikrishnan-zp7uy 3 роки тому +2

    Chetta retail shopil avar wholesale alle edukkunne appo avar nammude kail ninnum vanguooo pls rply

  • @mohammedshafi7606
    @mohammedshafi7606 3 роки тому +16

    മാഷാ അല്ലാഹ്
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ!!

  • @intradsl
    @intradsl 3 роки тому +7

    If I start temper glass shop(only temper glass)in kerala, how is it.
    Normally shops are taking temper glass from where??

    • @lifegambler2000
      @lifegambler2000 3 роки тому +1

      തിരുവനന്തപുരത്ത് ആണെങ്കിൽ തകരപറമ്പ്

  • @vdhgc8004
    @vdhgc8004 Рік тому

    ആ കാണുന്ന സൈറ്റ് ബാംഗ്ലൂർ ശ്രീ സത്യസായി ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിന്റെയല്ലേ?

  • @fcartmedia2153
    @fcartmedia2153 3 роки тому +7

    Thanks bro

  • @firoznt4918
    @firoznt4918 3 роки тому +3

    جزاك الله خير.

  • @djbaseforyou5884
    @djbaseforyou5884 3 роки тому +5

    Allah barkath theratt

  • @maverivk_wizard
    @maverivk_wizard 3 роки тому +6

    Great brother ❤️❤️❤️

  • @zubairahmed5551
    @zubairahmed5551 3 роки тому +2

    Very good explanation.... Thanks 👍👍👍

  • @shajipambengal9828
    @shajipambengal9828 3 роки тому +3

    മിനിമം എത്ര ക്യാഷ് വേണം ബിസിനസ്‌ തുടങ്ങാൻ

  • @subinps2887
    @subinps2887 3 роки тому +15

    Ikka poliyane🔥🔥🙏

  • @harismuhammed7016
    @harismuhammed7016 3 роки тому +1

    ethaa place banglore?

  • @sbhpeter
    @sbhpeter 3 роки тому +3

    Please send the glass description and price in detail

  • @newcitygroup3114
    @newcitygroup3114 3 роки тому +2

    oro glassinte price paranjilallo

  • @mohammedmoideen7989
    @mohammedmoideen7989 3 роки тому +10

    Nalloru job 👌😊

  • @zibinraaz3052
    @zibinraaz3052 3 роки тому +2

    Ennal ningalkkenne cheydoode??

  • @aswinachu599
    @aswinachu599 3 роки тому +3

    എനിക്ക് ഇതിന്റെ ബിസ്സിനെസ്സ് ആണ്. Shop ഒന്നുമില്ല കോളേജിലും friendnum njan vilikkunnu. Next plan amazon vazi vikkukka ennanu😍

  • @ashokane.m6873
    @ashokane.m6873 3 роки тому +2

    Enikk oru mobile shopp thudangan akargam und shopp kodukkunn undo

  • @jibilpt3257
    @jibilpt3257 3 роки тому +1

    5d glass nu rate ethre varunnadh

  • @Discovery-info
    @Discovery-info Рік тому +1

    Sale cheyan expenses undavum. .atho

  • @shafikannur
    @shafikannur 3 роки тому +1

    Blue green color shade ulla glass undoo

  • @basithbinbasheer8384
    @basithbinbasheer8384 3 роки тому +5

    Thanks brother ❣

  • @homebakerzmannarkkad8834
    @homebakerzmannarkkad8834 3 роки тому +1

    ഞാൻ പ്രവാസി ആയിരുന്നു.. സൗദിയിൽ.. വന്നിട്ട് 6 മാസം കഴിഞ്ഞു.. എന്തെങ്കിലും തൊഴിൽ വെണമെന്നുണ്ട്‌.... നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മൊബൈൽ ആക്‌സസറീസും ടെമ്പർ ഗ്ലാസും ഫീൽഡ് പിടിച്ചാലോ എന്നുണ്ട്.. മത്സരമുള്ള ഫീൽഡ് അല്ലെ.. പേടിയുണ്ട്... ആദ്യ പർച്ചേസ് എങ്ങനെയാണ് ?

  • @sarfeenavvk4193
    @sarfeenavvk4193 3 роки тому +3

    സൂപ്പർ 🥰👍🏻👍🏻

  • @rajeshachulechu2656
    @rajeshachulechu2656 3 роки тому +5

    ഹായ് സഹോ ഒന്ന് കാൾ ചെയ്തോട്ടെ

  • @Mohammedfazilambadi
    @Mohammedfazilambadi 3 роки тому +2

    Ith evide kittum?

  • @rincebaby145
    @rincebaby145 3 роки тому +1

    Ithinte size vtyasam elle.athu engane ariyum.

  • @jishnucs1621
    @jishnucs1621 3 роки тому +1

    Ii shopinte address onn taravo??

  • @sajaykumar1345
    @sajaykumar1345 3 роки тому +1

    Anganeyanu enthu keralathil ethunnath. Abide poyi madikande reply tharane

  • @shahinpm
    @shahinpm 3 роки тому +10

    Proud of you bro , keep going like this , All the very best 👍👏

  • @Manojmanu-kj8us
    @Manojmanu-kj8us 3 роки тому +4

    Thanks pro❤️

  • @shamsuurunipilan744
    @shamsuurunipilan744 3 роки тому +2

    നല്ല വിവരണം, നന്ദി

  • @princefrancis9667
    @princefrancis9667 3 роки тому +1

    നമ്മൾ ഇതു പുർച്ചസ് ചെയ്തു റേറ്റൈൽ കടയിൽ കൊടുക്കുമ്പോൾ, കടകർക്കു ബില്ല് കൊടുക്കേണ്ടി വരില്ലേ...?

  • @bluewarld7271
    @bluewarld7271 3 роки тому +4

    tember ഗ്ലാസ് എവിടെ നിന്ന് പർച്ചേസ് ചെയ്യാം എത്രയാവും Rate

  • @latheeflachu9565
    @latheeflachu9565 3 роки тому +5

    അത് വിൽക്കാൻ പോകുന്നതിന്റെ ചിലവും എല്ലാ ദിവസവും വിചാരിച്ച കച്ചോടം ഉണ്ടാവാനും സാദ്യത ഇല്ല

  • @IDI-DEVIL
    @IDI-DEVIL 3 роки тому +7

    I think athi Ultra Virus alla Ultra Wide Temp Glass.. Mostly used edge style phone think so...😁

    • @akhilroop
      @akhilroop Рік тому

      Ultra violet enn ah paranje

  • @kirank_1848
    @kirank_1848 3 роки тому +1

    Cheap rateil camera evide kittum ennu ariyoo

  • @ramankuttykunju954
    @ramankuttykunju954 3 роки тому +9

    Shall i contact you.
    I am a retired man
    Ramankutty.

  • @sageersha6359
    @sageersha6359 3 роки тому +1

    ഇത് ബഠഗുലൂരു നിന്നുഠ കൊണ്ട് വരും ബോൾ
    എന്തെങ്കിലും നിയമ പ്രശ്നങ്ങൾ ഉണ്ടോ ?

  • @muhammadthoufeeq8325
    @muhammadthoufeeq8325 3 роки тому

    അസ്സലാമുഅലൈക്കും ഇക്ക ഞമ്മക്ക് ഇപ്പൊ ഉള്ള സാഹചര്യം കണക്കിലെടുത്ത് വീട്ടിൽ ഇരുന്നു സെറ്റ് ചെയ്യാൻ സാധിക്കുമോ

  • @majeedmattayi7159
    @majeedmattayi7159 3 роки тому +3

    നല്ല അവതരണം.

  • @abdulazizshamsudeen
    @abdulazizshamsudeen 3 роки тому +4

    കടക്കാർ whole sale റേറ്റിൽ
    വാങ്ങുന്നുണ്ട്. കടക്കാർക് മറ്റുള്ളവർ വാങ്ങി കൊടുക്കേണ്ട കാര്യമില്ല.

  • @shamlakh9913
    @shamlakh9913 3 роки тому +1

    Onninte price etrayokkey aavum

  • @melbinmichael9174
    @melbinmichael9174 3 роки тому +1

    Bro rate iduvo iniyulla ellaattinteem

  • @aksaraju190
    @aksaraju190 3 роки тому +5

    Sir i am interested, please help me to start this business.

  • @nawasfareed4117
    @nawasfareed4117 3 роки тому +7

    Naise videos 👍

  • @phalgunanmk9191
    @phalgunanmk9191 3 роки тому +2

    Thanks a lot bhai ji 🙏💎

  • @abinshukkoor
    @abinshukkoor 3 роки тому +1

    Inganathe videos valare upagarappedunnund

  • @badushahrami5729
    @badushahrami5729 2 роки тому +1

    Order thannal sadanagal ayachu tharumo

  • @sameeladukathil7211
    @sameeladukathil7211 3 роки тому +1

    Vry good business man also nice messages... Thanks

  • @thahir3025
    @thahir3025 3 роки тому +3

    ഗുഡ് സുഹൃത്തേ

  • @augustinejpi837
    @augustinejpi837 3 роки тому +2

    Please help me
    🙏🙏🙏

  • @nobertancil5456
    @nobertancil5456 3 роки тому +3

    Thank uwdear

  • @cinijacob9009
    @cinijacob9009 3 роки тому +3

    Rubas bro... Superrrrr👌👌👌

  • @asharela7783
    @asharela7783 3 роки тому +1

    Sir, veedukalil nerittu sale cheyan pattumo?

  • @raviraveendran7869
    @raviraveendran7869 3 роки тому +6

    ഇത് ഹോൾസെയിൽ ആയിട്ട് എവിടെ കിട്ടും

  • @techandtipsentertainment2315
    @techandtipsentertainment2315 3 роки тому +19

    എന്ത് ഒരാൾക്കും ആത്മ വിശ്വാസം ഉണ്ടാക്കുന്ന അവതരണം

  • @biblereading0623
    @biblereading0623 3 роки тому +1

    God bless you

  • @SunilKumar-we8lw
    @SunilKumar-we8lw 3 роки тому +2

    Thanks. Brother 👌👌

  • @muneerkp6207
    @muneerkp6207 2 роки тому +1

    Aaadhyam vishayam parayaan shramikkanam

  • @balakrishnan841
    @balakrishnan841 3 роки тому +7

    ഇതിന്റെ ഓരോന്നിന്റെ വിലയും പരമാവതി കിട്ടുന്ന ലാഭവും എന്തുകൊണ്ടാണ് വ്യക്തമാക്കാത്തത് ?

    • @muneerfalah
      @muneerfalah 3 роки тому +6

      അത് കൂടി കൊടുത്താൽ നിങ്ങൾ ബിസിനസ്സ് ചെയ്യണമെന്നില്ല . കസ്റ്റംബറിന് തന്നെ മനസിലാകും എത്ര ലാഭം ഉണ്ടെന്ന്

    • @techworld7530
      @techworld7530 3 роки тому +3

      Businessinte secret anu athokke..athum reveal cheythal pinnentinu business nadathanam....businessil secret velipeduthunnavan vijayikilla

    • @rasheedkp6594
      @rasheedkp6594 3 роки тому

      *കുമിളുകൾ പൊങ്ങും പോലെ മൊബൈൽ ഷോപ്പുകൾ ഒരുപാട് ഉണ്ട്. പക്ഷേ 12രൂപ മുതൽ 30 രൂപ വരെ വരുന്ന ഈ ഗ്ലാസിന് വാങ്ങുന്നത് 100 രൂപമുതൽ 200 രൂപ വരെയാണ്. കുറഞ്ഞ ലാഭമെടുത്ത് കൂടുതൽ കച്ചവടം ചെയ്യാൻ ഞ്ഞാൻ ആഗ്രഹിക്കുകയാണ്. പടച്ചവൻ തുണക്കട്ടെ .....!*

    • @malludotcom2493
      @malludotcom2493 3 роки тому

      @@rasheedkp6594 ആമീൻ..

    • @nichuechi
      @nichuechi 3 роки тому

      @@rasheedkp6594 ആമീൻ

  • @ShahulHameed-vj6kl
    @ShahulHameed-vj6kl Рік тому

    Yevidenn kittum holsele

  • @ameerazeezm.a998
    @ameerazeezm.a998 3 роки тому +2

    Masha Allah

  • @All_with_Lipin
    @All_with_Lipin 3 роки тому +1

    Orupad model mobile undallo. Eethokke edukkanam

  • @FUNSANDBEATS
    @FUNSANDBEATS 3 роки тому +1

    Rate

  • @anishjoseph3242
    @anishjoseph3242 3 роки тому +11

    God bless you bro

  • @shanilk8869
    @shanilk8869 3 роки тому +6

    Bro second hand mobile wholesale and retail marketine patti oru video cheyyo?

  • @rishnumadhusoodanan1523
    @rishnumadhusoodanan1523 3 роки тому +1

    Evidanu sir or sale kada

  • @ramshadrahim9960
    @ramshadrahim9960 3 роки тому +1

    Contact ങ്ങനെ ചെയ്യുന്നേ

  • @bzcomedytime1700
    @bzcomedytime1700 2 роки тому +1

    Ikka ingalu poliyannu 😍👍🙌

  • @shaee2422
    @shaee2422 3 роки тому

    Tempered glass nte wholesaleprice ethreyaaan

  • @navaskmk
    @navaskmk 3 роки тому +2

    ningalute nalla manass 😍

  • @arunpopzy9084
    @arunpopzy9084 3 роки тому +1

    Bro wholesale edukn patiya place paraymo rate kuranjit

  • @Moviecafez
    @Moviecafez 3 роки тому

    Bro idhil moving koodudhal ulla edh phone aan

  • @daskp3933
    @daskp3933 3 роки тому +4

    Credit കൊടുക്കേണ്ടിവരും

  • @bskardesh1879
    @bskardesh1879 3 роки тому +1

    Ith Bangalore evide aaanu aarkkekilm ariyooo....👏

  • @gopakumarkk5960
    @gopakumarkk5960 3 роки тому +1

    Thanks dear

  • @KannanKannan-el3ex
    @KannanKannan-el3ex 3 роки тому +1

    Thanks brother

  • @allinalla657
    @allinalla657 3 роки тому +1

    ഈ ടെമ്പർഗ്ഗസിന് എന്തു വില വരും എവിടെ കിട്ടും എത്ര രൂപാ വേണ്ടി വരും വിശദമായി മറുപടി തരുമോ

  • @kasim-ek3ex
    @kasim-ek3ex 3 роки тому +3

    നല്ലൊരു മെസ്സേജ് ❣️❣️❣️

  • @safwanmhmd148
    @safwanmhmd148 3 роки тому +6

    Great bro

  • @harilal8999
    @harilal8999 3 роки тому +3

    Tnx 🥰