Це відео не доступне.
Перепрошуємо.

Maruti Suzuki Grand Vitara Sigma 2024 Base Model Malayalam Review | Grand Vitara Base Model Review

Поділитися
Вставка
  • Опубліковано 8 бер 2024
  • 13 ലക്ഷത്തിനു ഇതിലും മികച്ച Base Model Car ഇന്ത്യൻ മാർക്കറ്റിൽ ഇല്ല...
    Value For Money base model SUV in Indian market.
    Grand Vitara Base model 2024 detailed Malayalam review.
    #grandvitara #grandvitara2024 #grandvitarasigma
    For Booking & More Info Contact
    DIVIN DEVASSY Relationship Manager
    NEXA, INDUS KALAMASSERY PH.9745993713
    Maruti Suzuki Grand Vitara Delta 2024 Malayalam review
    • Maruti Suzuki Grand Vi...

КОМЕНТАРІ • 57

  • @princebose5943
    @princebose5943 2 місяці тому +11

    ഇങ്ങനെ വേണം review ചെയ്യാൻ..., no lag no time waste.. Pakka details... 😍👏🏻

  • @aslamKL1461
    @aslamKL1461 24 дні тому +3

    ഇങ്ങനെ വേണം base models ഇറക്കാൻ grand vitara 👏🏻👏🏻👏🏻

  • @sureshkumarn8733
    @sureshkumarn8733 4 місяці тому +9

    9:53 highway 22 km with ac, city 16.5 km
    Overall 20 km
    Speed 60-70 ൽ

    • @nmnoufalpaloli
      @nmnoufalpaloli 4 місяці тому +1

      നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് എനിക്കും അതേ മൈലേജ് കിട്ടുന്നുണ്ട്

  • @bijoypillai8696
    @bijoypillai8696 5 місяців тому +12

    Base varient വാങ്ങി upgrade ചെയ്യുന്നത് ഒരു കലയാണ്... ഒരുപാട് പേര് ചെയ്യുന്നുണ്ട്... 360 ഡിഗ്രീ ക്യാമറ കിട്ടാൻ അതെ മാർഗമുള്ളു....

    • @jayK914
      @jayK914 2 місяці тому +2

      Athan smart decision.
      Njan 2021l brezza base model eduthu. Alloy wheels, smart media player, reverse cam muthal rear seat head rest vare fit cheyyichu. Enitum vxi modelinde atrayum kash aayilla. Vandi ipo kidilan look aayitumund🔥.
      Grand vitarakum ee base model thanne kidilan aan

    • @IbrahimIbrahim-xf9ty
      @IbrahimIbrahim-xf9ty 6 днів тому

      Ethre aaayi expense

  • @sunilzacharia4624
    @sunilzacharia4624 5 місяців тому +5

    വാങ്ങാൻ യോഗമുണ്ടെങ്കിൽ ഇതുതന്നെ വാങ്ങണം.

  • @jayK914
    @jayK914 2 місяці тому +1

    Pwoli sadhanam 🔥
    Base varient aayit koodi itrayum features❤️.
    Pinne kidilan lookum.

  • @sandeepkrishnan655
    @sandeepkrishnan655 6 днів тому

    ഗുഡ് റിവ്യൂ 👍.... Engine room കൂടി കാണിക്കാമായിരുന്നു.

  • @otis334
    @otis334 5 місяців тому +9

    Music system mathram add cheythal middle class family kk top end model ayi😅

    • @jayK914
      @jayK914 2 місяці тому

      Yes 🔥.
      Pine ith angane middle classin ullath aanenn parayan patilato.
      Ovr 10 lakhs aan vila. Oru uppr middle classin enn parayunnath aayirikm kooduthal match

    • @ayishapharmacy4416
      @ayishapharmacy4416 Місяць тому

  • @aswin_sreenivasan_
    @aswin_sreenivasan_ 3 місяці тому

    Ijjathi sathanam 🔥 base variant aayittupolum ithrayathikam features 🤪

  • @eyememyself6307
    @eyememyself6307 5 місяців тому +2

    ❤..kidilam .. surely
    12.80 avilla .
    May be wrong traction control, smart hybrido in base modlooo😢😢??

    • @TheAnAsWaR
      @TheAnAsWaR 5 місяців тому +4

      yes traction control and smart hybrid available in base model.

    • @eyememyself6307
      @eyememyself6307 5 місяців тому

      @@TheAnAsWaR creta owners like me 😅😂😂. .
      Won't get nothing when selling after 5 years

  • @anandps8515
    @anandps8515 5 місяців тому

    Can u please do a review of vitara CNG model?

  • @NikhilKurian-zs1cu
    @NikhilKurian-zs1cu Місяць тому

    Fronex Delta plus 1.2 or Grand vitara base model which is best for 15years

  • @shajil5087
    @shajil5087 21 день тому

    BROTHER -GOOD INFORMATIONS

  • @subhashjose8655
    @subhashjose8655 5 місяців тому

    Granvitara vs tayota hyrider which is best AMT model

  • @sebinsabu1730
    @sebinsabu1730 Місяць тому

    Available colour varies ethu oka ane sir. Plz reply

    • @sanuvlogs3062
      @sanuvlogs3062  Місяць тому

      ella colour um unde

    • @sebinsabu1730
      @sebinsabu1730 Місяць тому

      Thank you so much sir for your reply ​@@sanuvlogs3062

  • @dreamlifestyle4804
    @dreamlifestyle4804 5 місяців тому +2

    Hi Sanu, ഞാൻ breeza LXI വണ്ടി ഇന്നലെ ഡെലിവറി എടുത്തു, പക്ഷേ ഒഡോ മീറ്ററിൽ അത് 250 കിലോമീറ്റർ ഒടിയതായി കാണുന്നു, ചോദിച്ചപ്പോൾ അവർ വേറെ സ്ഥലത്ത് നിന്നും കൊണ്ടുവന്നത് കൊണ്ടാകും എന്നൊക്കെ പറഞ്ഞു, വണ്ടി ബാകി എല്ലാം neat aayiruunn. ഇത്രേം ഉണ്ടാവുമോ ആദ്യം ഒക്കെ??

    • @12nash45
      @12nash45 5 місяців тому +1

      Pdi സമയത്ത് ചെക്ക് ചെയ്യണ്ടേ..

    • @otis334
      @otis334 5 місяців тому +1

      അത്രയൊന്നും ഓടാൻ ചാൻസ് ഉണ്ടോ? ടെസ്റ്റ്‌ ഡ്രൈവ് വണ്ടി ആണോ എന്ന് അന്വേഷിക്കണ്ടേ

    • @sanuvlogs3062
      @sanuvlogs3062  5 місяців тому

      Aver vere showroomil ninnu kode vannatanegil atereyum odiyitundakum

    • @sanuvlogs3062
      @sanuvlogs3062  5 місяців тому +1

      tension Akanda call me 8943595961

    • @renjithrd6005
      @renjithrd6005 2 місяці тому

      O കിലോമീറ്റർ കസ്റ്റമർ അവകാശം,6,7 സാദാരണ, യാർഡ് ടു ഷോറൂം മാത്രം

  • @RAHULkokkottu
    @RAHULkokkottu 5 місяців тому

    Good

  • @ashrafkarimban5620
    @ashrafkarimban5620 5 місяців тому +1

    ബ്രോ മുമ്പത്തെ വീഡിയോകൾ താങ്കൾ പറഞ്ഞത് സിഗ്മ മോഡലിന് 1350,000 എന്നാണ് എന്നാണ് പക്ഷേ ഇപ്പോൾ പറയുന്ന 1280000 ആണ് എന്തെങ്കിലും ഒന്ന് ഉറപ്പിച്ചു പറയൂ ബ്രോ

    • @sanuvlogs3062
      @sanuvlogs3062  5 місяців тому

      first Prajathu with extended warranty and basic accessory anu.

  • @johnygeroge3996
    @johnygeroge3996 2 місяці тому

    Hai bro

  • @rebinibrahim1482
    @rebinibrahim1482 2 місяці тому

    Mile Age enthu kitum

  • @vishnudas7391
    @vishnudas7391 Місяць тому

    Next week delivery ❤️✌🏼

  • @Minho17527
    @Minho17527 Місяць тому

    Bro ipol on road ethra ahnu base model nu.

    • @sanuvlogs3062
      @sanuvlogs3062  Місяць тому

      Please Call the number on description

  • @aswinbabu3378
    @aswinbabu3378 Місяць тому

    😍

  • @SarasKumar-uh6vj
    @SarasKumar-uh6vj 2 місяці тому

    ബെയ്‌സ് മോഡൽ സിഗമയിൽ എത്ര എയർ ബാഗ് ഉണ്ട്

  • @rojinmathew2586
    @rojinmathew2586 Місяць тому

    Dear സാർ,,,
    എനിക്ക് ഇതിൽ ചെറിയ കുറെ സംശയങ്ങൾ ഉണ്ട്.. Pls പറഞ്ഞു തരൂ...
    എനിക്ക് എക്സ്ചേഞ്ച് പ്രൈസ് 30000 rs ആണ് പറയുന്നത്.. ഞാൻ എക്സ്ചേഞ്ച് ചെയുന്ന വണ്ടി 500000 rs വരുന്നത് എങ്കിൽ നിങ്ങൾ 500000+ 30000= 503000 total നമുക്ക് ഡിസ്‌കൗണ്ട് കിട്ടുമോ

  • @ashrafkp5367
    @ashrafkp5367 28 днів тому

    👍

  • @Nikheth
    @Nikheth 5 місяців тому

  • @ajithgopi1317
    @ajithgopi1317 Місяць тому

    Hai ithu value for money ano

  • @anandhuk.s6424
    @anandhuk.s6424 5 місяців тому

    Waiting period undo?

    • @sanuvlogs3062
      @sanuvlogs3062  5 місяців тому

      Illa Stock available anu

    • @robymathews2038
      @robymathews2038 4 місяці тому

      Hello Sanu, for sigma TVM 13,13000 they are saying...is it a hiked price?

  • @abcabc-du4gl
    @abcabc-du4gl 5 місяців тому

    😢