മഴയും മഴ കറും. അടിപൊളി അമ്പിയൻസ്. വീഡിയോ കണ്ടപ്പോൾ ശരിക്കും മഴ നനയുന്ന അതുപോലെതന്നെ.. ഇതു പോലൊരു മഴക്കാലം ആസ്വദിച്ചിട്ടു. വർഷങ്ങളായി . ശരിക്കും നന്ദി പറയുന്നു. പഴയ ഓർമ്മകൾക്ക് ജീവൻ തന്നതിന്
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌എന്തിനാ കുറെ പട്ടണത്തിൽ ജീവിക്കുന്നെ. നഗരത്തിന്റെ തിക്കും തിരക്കും ജാടകളും ശബ്‍ദ മലിനീകരനവും ഒന്നും ഇല്ല കടലു ജനിച്ച അന്നുണ്ടായ വിഷമിട്ടു വെച്ചമീനും കഴിക്കണ്ട സ്വന്ധം കുഞ്ഞുങ്ങൾക്കു നല്ല ഫ്രഷ് മീൻ കൊടുക്കം. പിന്നെയോ എന്തു സങ്കടമുണ്ടെങ്കിലും ആ കായലിലേക്കൊന്നു കണ്ണോടിച്ചാൽ മതി മനസു ശാന്തമാകും ക്യാമറ മാന്റെ ശബ്‍ദം കൊള്ളാം ട്ടോ ഇടയ്ക്കുള്ള സംസാരവും ശൈലിയും 👌👍🙏🌹🌹ചക്കുളത്തു കാവിൽ പോകുമ്പോഴാണ് ഈ കായൽ കണ്ടത്
My dear bro ഞാൻ ആലപ്പുഴയിൽ ചേർത്തല കാരിയാണ്.... ഇപ്പോൾ ഭർത്താവിന്റെ വീടായ എറണാകുളത് കളമശേരിയിൽ താമസിക്കുന്നു. കണ്ടിട്ട് കൊതിയാവുന്നു കുട്ടനാട്... കുട്ടനാടിന്റെ സൗന്ദര്യത്തെ വർണിച്ചാൽ മതിവരൂല അത്രയും മനോഹരമാണ്...
വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ ഈ ചാനലിൽ vdo കാണുന്നത്....ലൊക്കേഷൻ അടിപൊളി അമ്മച്ചിടെ പാചകവും suprb.. എല്ലാരും പൊളിയാണ് 👍👍👍ഞാനൊരു കമന്റ് ഇട്ടാൽ അതിനൊരു rply കിട്ടുമോന്നു doubt ഉണ്ടായിരുന്നു..പക്ഷെ പെട്ടന്ന് rply കിട്ടി 🥰🥰. First കണ്ടത് അമ്മച്ചിടെ scrubber വെച്ചുള്ള മീൻ cleaning ആയിരുന്നു... 😆😆😆ഒരുപാട് ഇഷ്ടായി സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട്..അമ്മച്ചിടെ പാചകത്തിന്റെ വല്യ ഫാൻ ആണ് ❤️❤️❤️.വലുതൊന്നും അല്ലെങ്കിലും നമുക്കൊരു ചെറിയ ചാനൽ ഉണ്ട്... സമയം കിട്ടുമ്പോൾ അങ്ങോട്ട് ഒന്നു വന്നാൽ വലിയ സന്തോഷം...no more comments അടിപൊളി 👍👍🥰
ഈ വിഡിയോ കണ്ട് ഞാൻ അത്ഭുതപ്പെട്ടു കാരണം അച്ഛനും അമ്മയും മകനും കൂടെയുള്ള ഷൂട്ട് (വിഡിയോ)മറ്റൊരു ദേശത്തും ഞാൻ കണ്ടിട്ടില്ല അത്ര യ്ക്കും സൂപ്പർ ആണ് നിങ്ങളുടെ എപ്പിസോഡ് ഇനി കൊഞ്ച് വിഡിയോ ചെയ്യണം 👍🌹
Jinu chetta pwoli vdo..kashtappadu manasilakunnundu. Full mazha nananjhu thanuthu virachu...sherikkum aa feel video kanunna anikum thonni...kashtapadinu falam urappanu jinu chetta. Camera person prakrithidathamaya shake onnum vdoku illayirunnu..vdo super...ee natural shake nu edayilum pakshikalude vdo adukkan kanicha aa manasinu munnil hats off 👌💕... Ammayum achachanum kattakku koodeninnu support cheyyunnathu kanumpol vallathoru santhosham. Thanks jinu chetta, camera person for an awesome vdo.. 👏👏 👌👌👍👍
Ella videosum kandu super anu family adipoli ingane thanne munpottu povatte snehamulla family aanu etavum valiya deposit fagyavum you guy’s are lucky 😘😘😘😘
🐳🐳🐳കുടുംബത്തോടെ മഴ നനഞ്ഞുള്ള മീൻ പിടുത്തം 😍😍😍😍😍🎣🎣
Saho, enthund vishesham
100 സബ്സ്ക്രൈബർ ആണ് എൻറെ സ്വപ്നം
Iu
@@radhamanitvmscans9416 എവിടെയാണ് ഈ സ്ഥലം
നിങ്ങളുടെ കഷ്ടപ്പാട് .....സമ്മതിച്ചിരിക്കുന്നു👍 മീന് എന്നും കൊതിപ്പിയകും.ഇങ്ങനത്തെ കാഴ്ചകൾ പങ്ക് വയ്കുന്നതിന് നന്ദി 🙏👍
👍👍👍🙏🙏🙏
കണ്ണിനു കുളിർമയുള്ള കാഴ്ച. Thanks jinu&family.
😍😍😍😍
എന്നും ധാരാളം മീനുകൾ നിങ്ങളുടെ വലയിൽ കയറട്ടെ.
എന്താണ് പെട്ടന്ന് ഈ നേരത്ത് എന്തായാലും പൊളിച്ചു❤️😍
Upload ippola aayath
മഴയും മഴ കറും. അടിപൊളി അമ്പിയൻസ്. വീഡിയോ കണ്ടപ്പോൾ ശരിക്കും മഴ നനയുന്ന അതുപോലെതന്നെ.. ഇതു പോലൊരു മഴക്കാലം ആസ്വദിച്ചിട്ടു. വർഷങ്ങളായി . ശരിക്കും നന്ദി പറയുന്നു. പഴയ ഓർമ്മകൾക്ക് ജീവൻ തന്നതിന്
😍😍😍😍
ഒരുമ ഉള്ള കുടുംബം ഒത്തു ചേർന്നുള്ള മീൻപിടുത്തം ❤️
😍😍😍😍
@@Earthloversmedia n n mn nn n n
എനിക്ക് വളരെ ഇഷ്ടം ഉള്ള കാര്യമാണു മീൻപിടുത്തം താങ്കളുടെ മീൻ പിടുത്തം കാണുമ്പോൾ സന്തോഷം തോന്നുന്നു
നിങ്ങളുട കുടുംബത്തോടൊപ്പം ഉള്ള മീൻപിടുത്തം super ആണ് സഹോദര.... God bless you and your family
Tq
കൊള്ളാം വീഡിയോ എല്ലാം supper
മഴ ആണ് എങ്കിലും മീൻ കിട്ടിയല്ലോ പൊളിച്ചു ♥️
🙏🙏😍
ഇത്രയും നിഷ്കളങ്കനായ ഈ മനുഷ്യന്റെ വിഡിയോ unlike ചെയ്യുന്ന വരേട് സഹതാപം മാത്രം😡😡😡😡 കട്ട സപ്പോർട്ട് സമയം കിട്ടുബോൾ ആദ്യം കാണുന്ന വീഡിയോ😍😍😍😍😍😍😍❤️
😍😍😍😍
Bro kidu
Tq
😍സഹോ നിങ്ങൾ വലയിട്ടാൽ മീൻ ഉറപ്പാ😍. God bless you 🙏🙏keep going
Tq dear
അച്ഛൻ അമ്മ ചേട്ടൻ അനിയത്തി നിങ്ങളുടെ ഈ സ്നേഹം മതി bro.വലയിൽ താനെ മീൻ കയറും god bless you.
മീൻപിടുത്തം പൊളിആയിട്ടോ ആദ്യം നിങ്ങളുടെ കുടുംബ ഐക്യത്തിന് ഒരു ബിഗ് ഹായ് വീഡിയോ വേറെ ലെവൽ
Tq🙏🙏dear
മാല പടക്കം തൂക്കി ഇട്ടിരിക്കുന്നത് പോലെ അല്ലേ മീൻ 😍😍😍🔥🔥
Athe saho
സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌എന്തിനാ കുറെ പട്ടണത്തിൽ ജീവിക്കുന്നെ. നഗരത്തിന്റെ തിക്കും തിരക്കും ജാടകളും ശബ്‍ദ മലിനീകരനവും ഒന്നും ഇല്ല കടലു ജനിച്ച അന്നുണ്ടായ വിഷമിട്ടു വെച്ചമീനും കഴിക്കണ്ട സ്വന്ധം കുഞ്ഞുങ്ങൾക്കു നല്ല ഫ്രഷ് മീൻ കൊടുക്കം. പിന്നെയോ എന്തു സങ്കടമുണ്ടെങ്കിലും ആ കായലിലേക്കൊന്നു കണ്ണോടിച്ചാൽ മതി മനസു ശാന്തമാകും ക്യാമറ മാന്റെ ശബ്‍ദം കൊള്ളാം ട്ടോ ഇടയ്ക്കുള്ള സംസാരവും ശൈലിയും 👌👍🙏🌹🌹ചക്കുളത്തു കാവിൽ പോകുമ്പോഴാണ് ഈ കായൽ കണ്ടത്
നമുക്ക് ജീവിക്കാൻ ഈ കായൽ തന്നെ ധാരാളം
Thank you ...😍😍😍🙏
@@Earthloversmedia ഈശ്വരന്റെ കൃപാ കാടക്ഷം എപ്പോഴും ഉണ്ടാകട്ടെ 👍
My dear bro ഞാൻ ആലപ്പുഴയിൽ ചേർത്തല കാരിയാണ്.... ഇപ്പോൾ ഭർത്താവിന്റെ വീടായ എറണാകുളത് കളമശേരിയിൽ താമസിക്കുന്നു. കണ്ടിട്ട് കൊതിയാവുന്നു കുട്ടനാട്... കുട്ടനാടിന്റെ സൗന്ദര്യത്തെ വർണിച്ചാൽ മതിവരൂല അത്രയും മനോഹരമാണ്...
അതെ സുന്ദരമാണ് പക്ഷെ ഉള്ളിൽ നീറുന്ന ചില സങ്കടങ്ങളും ഉണ്ട് അതാണ് വെള്ളപ്പൊക്കം
ഇങ്ങനത്തെ കാഴ്ചകളൊക്കെ കാണുമ്പോൾ ആ നാട് ഒന്ന് കാണാൻ വരാൻ കൊതിയാവുന്നു
Valeri yojippulla kudubham God blessU and your family
ചാകര പൊളിച്ചു പൊളിച്ചു 👍👍👍
Tq
വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ ഈ ചാനലിൽ vdo കാണുന്നത്....ലൊക്കേഷൻ അടിപൊളി അമ്മച്ചിടെ പാചകവും suprb.. എല്ലാരും പൊളിയാണ് 👍👍👍ഞാനൊരു കമന്റ് ഇട്ടാൽ അതിനൊരു rply കിട്ടുമോന്നു doubt ഉണ്ടായിരുന്നു..പക്ഷെ പെട്ടന്ന് rply കിട്ടി 🥰🥰. First കണ്ടത് അമ്മച്ചിടെ scrubber വെച്ചുള്ള മീൻ cleaning ആയിരുന്നു... 😆😆😆ഒരുപാട് ഇഷ്ടായി സമയം കിട്ടുമ്പോൾ ഒക്കെ കാണാറുണ്ട്..അമ്മച്ചിടെ പാചകത്തിന്റെ വല്യ ഫാൻ ആണ് ❤️❤️❤️.വലുതൊന്നും അല്ലെങ്കിലും നമുക്കൊരു ചെറിയ ചാനൽ ഉണ്ട്... സമയം കിട്ടുമ്പോൾ അങ്ങോട്ട് ഒന്നു വന്നാൽ വലിയ സന്തോഷം...no more comments അടിപൊളി 👍👍🥰
Thank u
Plz send link to my wtsaap no
8089324677
@@Earthloversmedia ok thank you 👍
കുടുംബത്തോടെ ഉള്ള മീൻ പിടുത്തം പൊളി, അതും മീൻ ചാക്കര ആണേൽ അത് വേറെ ലെവൽ ❤❤❤
❤
😍😍😍😍🙏
അടിപൊളി ഫസ്റ്റ് വലയിൽ ചാകരയെങ്കിൽ സെക്കൻറ് വലയിൽ മീൻ കൊയ്ത്ത് ഈ കരിമിൻ കിട്ടുമ്പോളുള്ള ഒരു ഫീൽ ഉണ്ടല്ലോ അടിപൊളി
Athe saho
തനിമ ,പേരാണോ ??
@@chinnammavarghese6008 പേര് ബിനു , തനിമ സ്ഥാപത്തിന്റെ പേര് ഒരു അക്വോറിയം ഉണ്ട് അതിന്റെ പേരാ അങ്ങനെ ബിനു തന്നിമ ആയി
നിങ്ങളുടെ വിഡിയോക്ക് കാത്തിരിക്കുന്ന ആൾ ഞാൻ മാത്രമാണോ
😍😍😍
ദൈവം കനിഞ്ഞത്ആലപ്പുഴകുറ്റച്ചുവെള്ളവുകുട്ടിതന്നു
ഓരോ വീഡിയോയും ഒന്നിനൊന്നു പോളിയാണ്
Tq
പൊളിച്ചു മഴയുണ്ടോ മീൻ ഉറപ്പാണ്... പൊളിച്ചു കിടിലം net fishing.... 😍💗👍👍🎣🎣🎣🎣🎣🎣🎣
Tq Ajith bhai
പൊളിയോട് പൊളി, അടിപൊളി
സൂപ്പർ ഫിഷിങ് ഫാമിലി ബിഗ് സല്യൂട്ട് 👌👌👌❤️❤️❤️
ഈ വിഡിയോ കണ്ട് ഞാൻ അത്ഭുതപ്പെട്ടു കാരണം അച്ഛനും അമ്മയും മകനും കൂടെയുള്ള ഷൂട്ട് (വിഡിയോ)മറ്റൊരു ദേശത്തും ഞാൻ കണ്ടിട്ടില്ല അത്ര യ്ക്കും സൂപ്പർ ആണ് നിങ്ങളുടെ എപ്പിസോഡ് ഇനി കൊഞ്ച് വിഡിയോ ചെയ്യണം 👍🌹
Konj vellam vattumbol kittiyekkum
👍
Nice മനസു നിറഞ്ഞു ഇത് കണ്ടപ്പോ ❤❤❤
മഴ, കായൽ, മീൻപിടുത്തം... ആഹാ.. നൊസ്റ്റു....😍
🙏😍😍😍
ഞാനും മീൻ പിടിക്കാറുണ്ട് സൂപ്പർ ബ്രോ ❤❤🌹
Thank u dear🙏🙏
Good morning മോനെ . മീന്‍ പിടുത്തം super 👌
Gd mrng
Bro ne yum kudumbatheyum daivam anugrahikkatte , idokke kanumbol manasinu oru kulirmaya super
Thank u dear😍🙏😍
ക്യാമറ വുമണ് ഒരു സല്യൂട്ട്
Jeena george😍
🥰💖😍
ഗൾഫിൽ ഇരുന്നു കാണുന്നത്കൊണ്ട് വേറൊരു ഫീലിംഗ്
😍😍😍😍👍🙏
അടിപൊളി.. 🥰🥰🔥
Tq
സൂപ്പർ സഹോ വീഡിയോ ലെങ്ത് കൂട്ടണം
Koottaaam
@@Earthloversmedia 👍
ഇന്നത്തെ വീഡിയോ പൊളിച്ചു 💙💙
Tq
Super 💖💖💖 ചാറ്റമഴയത്തു തൊപ്പി വയ്ക്കുന്നതു നന്നായിരുന്നു....
Pani varilla, enna thechitta irangunnath, pani kazhinj udane neendi kulichal mathi
സഹോ പൊളി വീഡിയോ 🥰🥰🥰ഒത്തിരി മീൻ കിട്ടിയല്ലോ ഇന്ന് 🥰🥰🥰
Und Arshad bhai
മഴ കാറ്റ് മീൻപിടുത്തം യ്യാ മോനെ 😍😍😍😍
😍👍
സൂപ്പർ സൂപ്പർ നല്ല മീൻപിടുത്തം നല്ല ഫാമിലി❤🥰👍
ua-cam.com/video/3_ZzIzSw_ak/v-deo.html
Kaannan nalla bhangi
🙏🙏🙏🙏🙏🙏🙏
Sathyam.evide mazha peythalum vellam nammude nattil..😅
😍😍😍😍
ഖത്തറിൽ നിന്നും പുലർച്ചെ 2.30am കാണുന്ന ഞാൻ ☺️☺️
🙏🙏🙏
Nangal nattil varumbol urappayum avide varum.ningale okke neril kanan kothiyavinnu
Welcome dear
അടിപൊളി അമ്മേ ഇടയ്ക്ക് കാണിക്കണം അമ്മ സൂപ്പർ,ഇടയ്ക്ക് ഒരു പാട്ടും ആകാം
Kk saho, done
അയ്യോ.... പൊളിച്ചു.... 😎😎😎
അയ്യോ thank u🤣
എപ്പഴും വെള്ളത്തിലാ....
കുട്ടനാടൻ നേവി.🐬🐟🐠🦀⚓⛵🚤🛳🛥🚢
😍😍😍
സഹോ പൊളിച്ചടുക്കി അല്ലോ സഹോ
എത്രയും മീനാ
Amma Tata parayumbol ariyathethanne njanum Tata parayum. love you dears 💕💕💕 💕
Tq😍😍😍
Neeyanu machan... Actual youtuber.. God bless u
Thank u dr
ഇവിടേം മഴയാണ് അളിയാ👌❤️❤️❤️❤️
അരള നല്ലോണം ഉണ്ടല്ലേ
Und paadath aayath kondaanu
മൂന്ന് ദിവസം മുമ്പാണ് ഈ ചാനല്‍ ശ്രദ്ധയില്‍ പെട്ടത്. ഇഷ്ട്ടപെട്ടു.. ഇപ്പൊ പുതിയ video മുതൽ ഇങ്ങോട്ട് എല്ലാം കണ്ടു 3 ദിവസം കൊണ്ട് ഇവിടെ എത്തി 😍😍😉😁😁
Tq
സൂപ്പർ 🌹🌹🌹
Video OK orupaad ishttam aan❤
Adipoli❤️🥰🥰🥰💞😘💞💞💞🥰🥰🥰
சூப்பர் 👍 super bro 👍 Shiju Bahrain
കുട്ടനാട്ടുകാരനായ എനിക്ക് ഇതൊക്കെ കാണുന്നത് സന്തോഷം ആണ്.
😍😍😍😍😍kuttannil evidaanu proper place
@@Earthloversmedia തകഴി, ഞാൻ എപ്പോഴും കമന്റ് അയയ്ക്കുന്നുണ്ട്.
Poli..vannal kurach meen tarumo?
Tharaam
Karimeen 👍🏻👍🏻👍🏻
😍👍😍😍
God bless you dears❤🙏❤
🙏🙏🙏
Ellavarum chernu avarude effort full use cheyumbol God give good results
😍😍😍😍😍😍🙏
Chettayee poli
Tq
ഇതാണ് മോനെ മീൻ പിടുത്തം 👌👌
🙏🙏
പൊളി വീഡിയോ ബ്രോ..
Tq
Jinu chetta pwoli vdo..kashtappadu manasilakunnundu. Full mazha nananjhu thanuthu virachu...sherikkum aa feel video kanunna anikum thonni...kashtapadinu falam urappanu jinu chetta.
Camera person prakrithidathamaya shake onnum vdoku illayirunnu..vdo super...ee natural shake nu edayilum pakshikalude vdo adukkan kanicha aa manasinu munnil hats off 👌💕...
Ammayum achachanum kattakku koodeninnu support cheyyunnathu kanumpol vallathoru santhosham.
Thanks jinu chetta, camera person for an awesome vdo.. 👏👏 👌👌👍👍
Thank u saho for ur long comment, innathe kalath sticker adich pokunnavar aanu kooduthalum
Thank you so much ...🥰💖
manoharam..👍👍
പെടച്ചല്ലാസഹോ ..... പോരട്ടെ ഇതു പോലെ ഇനിയും
Sure saho
കണ്ടിട്ട് കൊതിയാവുന്നു 😁
😍👍😍👍😍
Chetta.... Iny meen pidichu nalla aleppy style cook 🍲🍲🍲 cheyunna video koodi cheyyanam✌✌
Kkk
Bro ഞാൻ എല്ലാം വീഡിയോ കാണാറുണ്ട് ഞാൻ ഒരു കായംകുളം കാരൻ ആണ് ഇപ്പോൾ ബഹറിൻ ആണ് നാട്ടിൽ വരുമ്പോൾ അവിടെ വരണം എന്നുണ്ട്
Welcome saho
Njan innu subscribe cheythitundd
Thank u 4 ur support
. സൂപ്പർ അടിപൊളി 🐟🐟🐟🤤👌
സൂപ്പർ മീൻപിടുത്തം
പൊളിച്ചു... ചേട്ടായി.... ഇന്നത്തെ വീഡിയോ 😍😍 സൂപ്പർ...... ❤❤
Tq
😍😍😍
Kandittu കൊതിയാകുന്നു ❤
Picturisation super akunund
Thank u
Credit goes to jeena george
🥰🥰🥰
Polichu...
Tq
Superb family combo
I salute your family
Tq
Bro... Love you and you're family 😍
എന്റെ ഫേവറേറ് കുറുവാ പരൽ....
ചെറുപ്പത്തിൽ ഇത് പോലെ ഞാനും പിടിച്ചിട്ടുണ്ട് 🥰
🙏🙏🙏🙏😍😍
ഏട്ടായി സൂപ്പർ ആണ്
Tq
നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് വളരെയധികം 🎣 കിട്ടി.അങ്ങനെ എല്ലായ്പ്പോഴുംകിട്ടട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.
Tq😍😍🙏
Ella videosum kandu super anu family adipoli ingane thanne munpottu povatte snehamulla family aanu etavum valiya deposit fagyavum you guy’s are lucky 😘😘😘😘
ua-cam.com/video/3_ZzIzSw_ak/v-deo.html
നാട്ടിൽ വരട്ടെ. നേരിട്ട് കാണണം. 😘😘😘😘
Sure
Really hardworking fish catchers. GeorgeThomas.
നന്നായിട്ടുണ്ട്.......
Adipolii super 🥰✨
Tq
Adipoli video
Tq
Your contact numbers please
@@kurup1974 8089324677
சூப்பர் நண்பா உங்க வீடியோ Shiju. Bahrain 👍👍👍👍
Hi shaiju
വന്നല്ലോ മൊതല് with family 😘😘😘 ചേട്ടാ വല്ലിയ വാളയെ പിടിക്ക്
Kittannde bro
Idak pidikkarund
@@Earthloversmedia ചേട്ടന് കിട്ടിയതിൽ വെച്ച് വലിയ വാള എത്ര kg ഉള്ളതാ
Super duper 👍👌💐
Thank u dear
Polichalo machaane meen chagara
Thanks chetta
Nice vedio
Thanks for the vedio
God bless you all
Tq 😍😍
പൊളിച്ചു ബ്രോ 👌👌👌
Tq
Bro adipoli iniyum venam ithupolethe vedios🔥🔥🔥
Sure
Super chetta beautiful atmosphere
😍😍😍😍