*മാതാപിതാക്കളെ കൂടെ എന്നും കഴിയാൻ പറ്റുന്ന അത്ര സന്തോഷം വേറെന്തുണ്ട്... ഞങ്ങളെ മാതാപിതാകൾക്ക് ദീര്ഗായുസും ആരോഗ്യവും നൽകി ഈമാനോട് കൂടെ മരിക്കാൻ ഉള്ള ഭാഗ്യം നൽകണേ നാഥാ ❤❤*
മാതാപിതാക്കളെ പൊന്നു പോലെ നോക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ നാഥാ🤲അവരുടെ പൊരുത്തക്കേട് വാങ്ങുന്ന ഒരു പ്രവർത്തിയും ചെയ്യാനുള്ള വിവരക്കേടിൽ ഞങ്ങളെ ആക്കല്ലേ തമ്പുരാനെ 🤲ആമീൻ
😭😭🙄👍👍👍poli ellarkum oru padamanu ഉമ്മമാർ 10 മക്കൾ ഉണ്ടങ്കിൽ കഷ്ടപ്പെട്ടു വളർത്തും പക്ഷെ ഒരു ഉമ്മാനെ നോക്കാൻ 10മക്കൾ ഉണ്ടായിട്ടും കാര്യമില്ല 🥲😭😭നമ്മളെ ഉമ്മ നോക്കിയ പോലെ നമ്മുടെ ഉമ്മാനെ നമ്മൾ നല്ലോണം നോക്കണം എന്നാലേ ആ മക്കൾ നിലയിൽ എത്തു നമുക്കെല്ലാർക്കും നമ്മുടെ ഉമ്മമാരെ നോക്കാൻ തൗഫീഖ് നൽകട്ടെ 😭🤲🏼🤲🏼🤲🏼
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി😔.......നുസി & കുഞ്ഞാപ്പൂ സൂപ്പർ...... ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ പടച്ചോൻ എല്ലാവരെയും കാക്കട്ടെ ✨️😔part 2 ക്ക് waiting
അള്ളാഹു വേ എന്റെ ഉമ്മാ ക്കു തീർഗായു സ്സു ന ൽ ഗ ണെ,,,, എന്റെ ഉമ്മക്ക് എന്നും ഹി തു മ തു ചെയ്യാനും ഉമ്മയുടെ പൊരുത്തം കിട്ടി മരിക്കാനും തൗ ഫീ കുചയ്യേനെ,,,, ആമീൻ ആ മീൻ യാറബ്ബൽ ആ ലമീൻ
ഉമ്മ സൂപ്പർ ആയീനു പക്ഷേ മുടി ലേശം നര വേണ്ടീരുന്നു ലൈറ്റ് കളർ സാരി ആന്നെങ്കിൽ ഒന്നൂടി പൊളിച്ചു. പക്ഷേ ഈ വിധി ആർക്കും ഇല്ലാണ്ടിരിക്കട്ടെ ദൈവം ആർക്കും ഇങ്ങനത്തെ സ്ഥലങ്ങളിൽ പോയി നിക്കാൻ ഇട ഉണ്ടാകരുത് 🙏🙏😔😔
അടുത്ത തലമുറയ്ക്കുള്ള ഏറ്റവും നല്ല ഒരു മെസ്സേജ് ആണ് ഇത് ❤️❤️... കണ്ടപ്പോ കണ്ണ് നെറഞ്ഞു🥺... മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട് എന്തു നമ്മൾ നേടിയാലും അത് വെറും ആ സമയത്തേക്കുള്ള സന്ദോഷം മാത്രം ആയിരിക്കും 🥰.. ജീവിതകാലം മുഴുവൻ സന്ദോഷിക്കണം എങ്കിൽ.. മാതാപിതാക്കളെ സ്നേഹിക്കുക.... അവരുടെ കൂടെ ജീവിക്കുക 🤩..i love my parents 🤩😘💋
എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സ് കൊടുക്കണേ അല്ലാഹുവേ ഇതുപോലെ കാട്ടുന്ന മക്കൾക്ക് വേണ്ടിഈ വീഡിയോ സമർപ്പിക്കുന്നു 👍🏼👍🏼👍🏼പൊളിച്ചു അഭിനയം ഒരു രക്ഷയുമില്ല മുത്തേ 🤣👍🏼
ഇപ്പോൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളാണ് നിങ്ങൾ അഭിനയിച്ചു മനസ്സിലാക്കി തരുന്നത് എന്തായാലും നന്നായിട്ടുണ്ട് കുഞ്ഞാപ്പുക്ക നുസിത്ത ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരല്ലേ റബ്ബേ നിങ്ങളുടെ ഓരോ വീഡിയോയും പുതു തലമുറയ്ക്ക് ഒരു സന്ദേശമാണ് 😍💝 ഇനിയും നല്ല നല്ല വീഡിയോഗൾ പ്രേതിക്ഷിക്കുന്നു 😊
ഇന്ന് നാം നമ്മുടെ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കുമ്പോൾ നാം ഓർക്കുന്നില്ല നമ്മുടെ കുട്ടികൾ ഇത് കണ്ടാണ് വളരുന്നത് തീർച്ചചെയ്യും അവർക്കും ഈ ഗതി വരും
പണ്ട് കുട്ടികളെ രക്ഷിതകൾ സ്കൂൾ പഠനത്തിന് വേണ്ടിയും അവർ ഫ്രീ ആവുന്നതിനു വേണ്ടിയും വലിയ ബോഡിങ് സ്കൂളുകളിൽ കൊണ്ടയാകുന്നു. അതിനു പകരമായി തിരിച്ചു അവരും മാതാ പിതാക്കളെ ഇത് പോലെയുള്ള സ്ഥലങ്ങളിൽ കൊണ്ടയാകുന്നു. മാതാപിതാക്കൾക്കു മക്കൾ ഒരിക്കലും ബാധ്യത അല്ല. പക്ഷെ മക്കൾക്കു അവർ ഒരു ബാധ്യത ആണ്.
എന്നാലും നിങ്ങൾക്ക് ഇങ്ങനെ അഭിനയിക്കാൻ കഴിഞ്ഞല്ലോ ഇങ്ങനെ വേണ്ടായിരുന്നു ഒരു ഉമ്മാനെ വെച്ച് നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ എന്താവും അവസ്ഥ സ്വന്തം ഭാര്യയെ ആണെങ്കിലും അത് വല്ലാത്ത ഒരു വേദന
നമ്മുടെ മാതാപിതാക്കളെ നാം വേദനിപ്പിച്ചാൽ നമുക്ക് അള്ളാഹു അതിലേറെ ദുരിതങ്ങൾ തരും അല്ലാഹു നമ്മുടെ ഉമ്മമാർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഈ വീഡിയോ ഒരു പാഠമാണ് ഞാൻ രണ്ടുമൂന്നു വട്ടം കണ്ടു എനിക്ക് വളരെ ഇഷ്ടമായി കുഞ്ഞാപ്പു ഷൊർണൂർ
*മാതാപിതാക്കളെ കൂടെ എന്നും കഴിയാൻ പറ്റുന്ന അത്ര സന്തോഷം വേറെന്തുണ്ട്... ഞങ്ങളെ മാതാപിതാകൾക്ക് ദീര്ഗായുസും ആരോഗ്യവും നൽകി ഈമാനോട് കൂടെ മരിക്കാൻ ഉള്ള ഭാഗ്യം നൽകണേ നാഥാ ❤❤*
Ameen
aameen yarabbal aalameen👐
aameen yarabbal aalameen👐
Aameen🤲🤲🤲
Ameen
മാതാപിതാക്കളെ പൊന്നു പോലെ നോക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ നാഥാ🤲അവരുടെ പൊരുത്തക്കേട് വാങ്ങുന്ന ഒരു പ്രവർത്തിയും ചെയ്യാനുള്ള വിവരക്കേടിൽ ഞങ്ങളെ ആക്കല്ലേ തമ്പുരാനെ 🤲ആമീൻ
aameen yarabbal aalameen👐
Aameen ❤️
Aameen
Aameen
Aameen
അള്ളാഹുവേ ഞങ്ങളുടെ ഉമ്മാക്കും ഉപ്പാക്കും നീ ദീർഗായുസ്സ് നൽകണേ നാഥാ 🤲🤲ആമീൻ
Aameen 🤲
Ameen
Ameen
Ameen 🤲
Aameen
എല്ലാ എല്ലാ മാതാപിതാക്കൾക്കും ആരോഗ്യത്തോടെയും ആഫിയ തോടെ യും ദീർഘായുസ്സ് നൽകണേ അള്ളാ🤲
Aameen 🤲
Aameen
امين
ആമീൻ
Aameen aameen ya rabbal aalameen 🤲
ഈ നുസിടെ ഒരു അഭിനയം തകർത്തു തിമിർത്തു അടിപൊളി സൂപ്പർ 👌👌🙏
Aa😄
നുസിത കിടുകി 😍
ഏത് ഉമ്മമാർക്കും ഇയൊരു അവസ്ഥ വരരുത് 😓
മാതാ പിതാക്കൾക്ക് ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ ☺️
ആമീൻ
ആമീൻ ❤
Ameen
ആമീൻ
Aameen
അഭിനയം ആണെങ്കിലും കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല 😥റബ്ബേ ഈ ഗതി ആർക്കും വരുത്തല്ലേ 🤲
ആമീൻ
അള്ളാഹുവെ 'മക്കാളായ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഇങ്ങനെയുള്ള ദുർബുദ്ധി തോന്നിക്കല്ലെ. എല്ലാവർക്കും ദീർഘായുസ് നൽകണെ അള്ളാ'
😭😭🙄👍👍👍poli ellarkum oru padamanu ഉമ്മമാർ 10 മക്കൾ ഉണ്ടങ്കിൽ കഷ്ടപ്പെട്ടു വളർത്തും പക്ഷെ ഒരു ഉമ്മാനെ നോക്കാൻ 10മക്കൾ ഉണ്ടായിട്ടും കാര്യമില്ല 🥲😭😭നമ്മളെ ഉമ്മ നോക്കിയ പോലെ നമ്മുടെ ഉമ്മാനെ നമ്മൾ നല്ലോണം നോക്കണം എന്നാലേ ആ മക്കൾ നിലയിൽ എത്തു നമുക്കെല്ലാർക്കും നമ്മുടെ ഉമ്മമാരെ നോക്കാൻ തൗഫീഖ് നൽകട്ടെ 😭🤲🏼🤲🏼🤲🏼
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി😔.......നുസി & കുഞ്ഞാപ്പൂ സൂപ്പർ...... ആർക്കും ഈ അവസ്ഥ വരാതിരിക്കട്ടെ പടച്ചോൻ എല്ലാവരെയും കാക്കട്ടെ ✨️😔part 2 ക്ക് waiting
Dhuniyavile swargam aan ummayum uppayum🤗😘
Hha💫
Nte ppa hospitalil aanu ellarum dua cheyy ttoo nte ppaakk vendi 🤲,🥺🥺🥺🥺🥺🥺🤲🤲🤲🤲🤲🤲🤲🤲🤲🤲🤲nte jeevanaanu nte mmem ippem😔😔😔😔😔😔😔😔😔😔😔😔😔nte ppaane poorna aarogyathode nkk thirichu kittaaan dua cheyy 🥺🥺🤲🤲🤲
😭
😭😭 Aameen 🤲🤲🤲 uppade Asugam Ellam mari uppa deergayussode thirichuvaran Allah തൗഫീഖ് നൽകട്ടെ 🤲🤲🤲
വേഗം bhedhavatte
@@nishadtm9075 aameen aameen yarabbal aalameen 🤲🤲🤲😔😔😔
ആമീൻ
Allah കരഞ്ഞുപോയി
Nusie ഇയ്യ് ഉമ്മാടെ വേഷം തകർത്തു കളഞ്ഞല്ലോ 👌🏻👌🏻👌🏻👌🏻🥰🥰❤
അല്ലാഹ് ഇങ്ങനൊരു ഗതികേട് ഒരു ഉമ്മാക്കും ഉപ്പാക്കും വരുത്തല്ലേ.... അങ്ങനെ ചെയ്യുന്ന മക്കൾക്ക് ഒരിക്കലും ഗതി പിടിക്കില്ല
Aameen 🤲🤲🤲
Ameen
@@farsanajasmine3487 ua-cam.com/video/cfJCfZmoKy0/v-deo.html
Aameen🤲
സത്യം
അഭിനയം ആണങ്കിലും ഇങ്ങനെ നട ക്കുന്നുണ്ട് പല ഉമ്മമാരും ഉപ്പയും ഇത്തരം അവസ്ഥയിലാണ്😭😭😭😭😭😭
Katt Waiting. Polichu 💕💕💕💕 പടച്ചോൻ ആർക്കും ഗതി വരുത്താതെ ഇരിക്കട്ടെ🤲🏻🤲🏻🤲🏻🤲🏻🤲🏻
അള്ളാഹു വേ എന്റെ ഉമ്മാ ക്കു തീർഗായു സ്സു ന ൽ ഗ ണെ,,,, എന്റെ ഉമ്മക്ക് എന്നും ഹി തു മ തു ചെയ്യാനും ഉമ്മയുടെ പൊരുത്തം കിട്ടി മരിക്കാനും തൗ ഫീ കുചയ്യേനെ,,,, ആമീൻ ആ മീൻ യാറബ്ബൽ ആ ലമീൻ
എന്റെ പൊന്നു ഞാൻ കരഞ്ഞു പോയി
നുസി നല്ലത് പോലെ ഉമ്മാടെ വേഷം ❤❤
Athe
Sub cheyyo plzz🙏🙏
@@raniya9292 bNbBb ni iijkkjkikjjjkjjjkjkuukjjjkjjjkjjjkkjjkkjujkjkjukukjuukkuJu9
ആർക്കും ഇങ്ങനത്തെ വിധി വരുതല്ലെ റബ്ബേ....നുസി തകർത്ത് അഭിനയിച്ചു😍😍
Njaan karannju poyiii🥺🥺🥺ee avastha arikkum varuthalle nadhaaa...
aarum mmane onnum ingane akkaritheee🥰😍🥺
ന്യൂസിനന്നായി അഭിനയിച്ചു ആർക്കും ഈ ഗതി വരുത്തല്ലേ കണ്ണുനിറഞ്ഞുപോയി 😭
😭
Nusi poliya tto ninte abinayam.. Ikkayum 👍👍 aanu
Allahuvee njagade mathapithakkalk nee deergayussum aafiyathum arogiyavum nalkane allah🤲
ആമീൻ
Ayyoo ignne oru avastha aarkum varaathee irikkatte padachone kaakatte😢🤲🤲🤲
നമുക്കും നമ്മുടെ മാതാപിതാക്കൾക്കും ഈ അവസ്ഥ വരുത്തല്ലേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻😭
Dsa ente sabbat attan.afhythn duhil ullpeedutane plss
ഉമ്മാക്ക് ദിര്ഗായുസ്സ് കൊടുക്കട്ടെ നാഥാ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🥰😭🥺😔
അള്ളാ ഹുവേ എന്റെ ഉമ്മാക്ക്, ദി ർ ഗായുസ്സ് നൽഗ ണെ
ഉമ്മാനെ പൊന്നു പോലെ നോക്കണം ഇന്ഷാ അല്ലാഹ് പാവം ഉമ്മ
അള്ളാഹുവേ ഈ ഒരു അവസ്ഥ ഒരു മാതാപിതാക്കൾക്കും ഞങ്ങൾക്കും നീ തരല്ലേ അള്ളാ കണ്ണുനിറഞ്ഞുപോയി🤲🤲🤲😭😭😭😭😭😭😭😭😭
Uffff🔥🔥🔥inte ponnoooi poli... കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭😭🥺
Script 🥳😍 ❤️ kunjappuikka & nusiitha...inniyum iganeyulla valuable script cheyane.....oru hi tharumo💓💓💯💯
Hi
നമ്പർ tharumo
Orupadu ummamarude anubavangal nusi sharikum abinayichu kaanichu💯💯💯😍😍😍
Nalla waiting aayirunnu. Kaanatte tto😍😍😍
സങ്കടം തോന്നി കമറു തന്റെ ചാനല്ലിലെ link കണ്ട് വന്നതാ വന്നപ്പോൾ ഈ വീഡിയോ കണ്ടു supper
🥰🥰🥰
ഉമ്മ സൂപ്പർ ആയീനു പക്ഷേ മുടി ലേശം നര വേണ്ടീരുന്നു ലൈറ്റ് കളർ സാരി ആന്നെങ്കിൽ ഒന്നൂടി പൊളിച്ചു. പക്ഷേ ഈ വിധി ആർക്കും ഇല്ലാണ്ടിരിക്കട്ടെ ദൈവം ആർക്കും ഇങ്ങനത്തെ സ്ഥലങ്ങളിൽ പോയി നിക്കാൻ ഇട ഉണ്ടാകരുത് 🙏🙏😔😔
ഇങ്ങനെ ഒന്നും ഒരു മനുഷ്യൻ ഉം ഒരു ആളോടും ചെയ്യരുത്. ഉമ്മയാണ് നമ്മുടെ വീട്ടിലെ വിളക്. അധ് അണക്കരുധ്.
Endaaaaa abhinayam 👍❤️ spr
അഭിനയം ആണെങ്കിലും കണ്ണ് നിറഞ്ഞുപോയി
Poli njan karanju poyi 😭😭.bakine katta Waiting Aane.love Story katta Waiting.
ഈ അവസ്ഥ ഒരു ഉമ്മമാർക്കും ഉപ്പമാർക്കും വരാതിരിക്കട്ടെ.
നുസി തകർത്തു 👌👌next part katta waiting
നുസി അഭിനയം 👌🏻.... വല്ലാത്തൊരു സങ്കടം vedeo കണ്ടപ്പോ
Part 2 കട്ട waiting
Allah oru parantsinum inganoru avastha kodukkalle rabbe🤲🤲 vridha sathanathilulla ummamark kshama kodukkane🤲🤲
ശെരിക്കും ഞാൻ കരഞ്ഞു പോയി. ഈ ഗതി ആരികും വേരുത്തല്ലേ.
ഒരുമക്കൾക്കും ഇങ്ങനെയൊന്നും തോന്നിപ്പിക്കല്ലേ rabbeee
Ameen
ആമീൻ
Aameen
aameen
🤲🏻🤲🏻🤲🏻🥀🥀
കുഞ്ഞാപ്പുക്ക വ്ലോഗ് കണ്ടിരിക്കാൻ ഏറെ ഇഷ്ട്ടം, 😊💞👍
🥰🥰
Oru ummamarkum ingne ulla avstha varathe irikkttee..ameen
Ea video kandappo oru thulli kannuneer vannavar aarokkeee😥😥😥😥
Abhinayam polichu..... nusitha spr
Engane or avastha orummakkum varuthalle rabbe nammude makkalkk allahu nalla budhi nalkatte
Ingane oru gathiked oru ummakkum uppakkum pattaruth allah🤲🏻
Busi polichadakki abhinayam 👍👍👍oraalkum eee avastha varaathe nikkatte..
അടുത്ത തലമുറയ്ക്കുള്ള ഏറ്റവും നല്ല ഒരു മെസ്സേജ് ആണ് ഇത് ❤️❤️... കണ്ടപ്പോ കണ്ണ് നെറഞ്ഞു🥺... മാതാപിതാക്കളെ വേദനിപ്പിച്ചു കൊണ്ട് എന്തു നമ്മൾ നേടിയാലും അത് വെറും ആ സമയത്തേക്കുള്ള സന്ദോഷം മാത്രം ആയിരിക്കും 🥰.. ജീവിതകാലം മുഴുവൻ സന്ദോഷിക്കണം എങ്കിൽ.. മാതാപിതാക്കളെ സ്നേഹിക്കുക.... അവരുടെ കൂടെ ജീവിക്കുക 🤩..i love my parents 🤩😘💋
Nusi super abinayam.njan kandappo karanji poyi
മാതാപിതാക്കൾ ആണ് നമ്മുടെ സ്വർഗം, അത് മനസ്സിലാകാതെ പോവല്ലേ
Waiting next part 2 god bless you
Allah🤲ഒരു മക്കൾക്കും ഇങ്ങനെ ഒരു ദുർബുദ്ധി തോന്നിപ്പിക്കാതിരിക്കട്ടെ...😪😒
Nusi nalla abinayam👍🏻👍🏻inganoru avastha aarkum varathirikte
എല്ലാ മാതാപിതാക്കൾക്കും ദീർഘായുസ്സ് കൊടുക്കണേ അല്ലാഹുവേ ഇതുപോലെ കാട്ടുന്ന മക്കൾക്ക് വേണ്ടിഈ വീഡിയോ സമർപ്പിക്കുന്നു 👍🏼👍🏼👍🏼പൊളിച്ചു അഭിനയം ഒരു രക്ഷയുമില്ല മുത്തേ 🤣👍🏼
Sathyayitum karanjpoyi😥orummakkum enganathe gathi varalle allah makkalkokke nallabudhikodukane allah ummana budhimutichal duniyavil ninn thanne allahu shiksha nalkum .umma makkalk oru baramakaruth
Nusi ummade vesam polichu 😍
Nusi super abinayam👍
സൂപ്പർ വൃദ്ധ സാധനത്തിൽ കൊണ്ടാക്കുന്നഓരോ മകൾ കും ഇദ് ഒരു പാഠം ആകട്ടെ..നുസി കുഞ്ഞാപ്പു തകർത്ത അഭിനയിച്ചു. ഇനിയും ഇദ് പോലെ സ്ക്രിപ്റ്റ് ചെയ്യണേ
ഇപ്പോൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഓരോ കാര്യങ്ങളാണ് നിങ്ങൾ അഭിനയിച്ചു മനസ്സിലാക്കി തരുന്നത് എന്തായാലും നന്നായിട്ടുണ്ട് കുഞ്ഞാപ്പുക്ക നുസിത്ത ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരല്ലേ റബ്ബേ
നിങ്ങളുടെ ഓരോ വീഡിയോയും പുതു തലമുറയ്ക്ക് ഒരു സന്ദേശമാണ് 😍💝 ഇനിയും നല്ല നല്ല വീഡിയോഗൾ പ്രേതിക്ഷിക്കുന്നു 😊
Nusi nannayi abinayichu ummante role. hats offf uuuu
Superrr🙏👍 nusithante abinayam karanjupoyiii😭
Kanditt nalla vishamam aayi nusi poli acting👍😍
ആർക്കും ഇങ്ങനെ ഒന്നും പറ്റാതെ ഇരിക്കട്ടെ 🙌🙌 കണ്ടപ്പോ orupad സങ്കടം ആയി ☹️☹️
Aameen
കുഞ്ഞാ സങ്കടം തോന്നി 💕💕🙏
Good Theme & Excellent Acting 👍
ഇവർ സിനിനിമയിലേക്ക് എത്താനുള്ള ശ്രമമല്ലേ എന്നൊരു സംശയം 😘
1st like and 1st comment 😍💞
എന്റെ ഉമ്മാന്റെയും ഉപ്പാന്റെയും കബർ ജീവിതം വിശാമാക്കണ നാഥ😭😭😭😭😭
Oru hi parayo
ഇന്ന് നാം നമ്മുടെ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുപോയി ആക്കുമ്പോൾ നാം ഓർക്കുന്നില്ല നമ്മുടെ കുട്ടികൾ ഇത് കണ്ടാണ് വളരുന്നത് തീർച്ചചെയ്യും അവർക്കും ഈ ഗതി വരും
പണ്ട് കുട്ടികളെ രക്ഷിതകൾ സ്കൂൾ പഠനത്തിന് വേണ്ടിയും അവർ ഫ്രീ ആവുന്നതിനു വേണ്ടിയും വലിയ ബോഡിങ് സ്കൂളുകളിൽ കൊണ്ടയാകുന്നു. അതിനു പകരമായി തിരിച്ചു അവരും മാതാ പിതാക്കളെ ഇത് പോലെയുള്ള സ്ഥലങ്ങളിൽ കൊണ്ടയാകുന്നു. മാതാപിതാക്കൾക്കു മക്കൾ ഒരിക്കലും ബാധ്യത അല്ല. പക്ഷെ മക്കൾക്കു അവർ ഒരു ബാധ്യത ആണ്.
Part 2 waiting😢😵
ഞാൻ ഒരു ഉമ്മയാ ഒരാളെ കയ്യിൽ നിന്നും സുഗല്ലാതെ കിടന്ന് ഒരുഗ്ലാസ് വെള്ളം പോലും ആരും എടുത്ത് തന്ന് ബുദ്ധിമുട്ടിക്കേണ്ട അവസ്ഥ വരുത്തല്ലേ
Nusi nannaayi abinayichu 👍👍👍👍
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി 👍 അടിപൊളി
എന്നാലും നിങ്ങൾക്ക് ഇങ്ങനെ അഭിനയിക്കാൻ കഴിഞ്ഞല്ലോ ഇങ്ങനെ വേണ്ടായിരുന്നു ഒരു ഉമ്മാനെ വെച്ച് നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ എന്താവും അവസ്ഥ സ്വന്തം ഭാര്യയെ ആണെങ്കിലും അത് വല്ലാത്ത ഒരു വേദന
ബാക്കി ഭാഗം കാണാൻ. വേണ്ടി കാത്തിരിക്കുന്നു അള്ളാഹു നമ്മുടെയെല്ലാം ഉമ്മമാർക്ക് ആഫിയത്തോടുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
Besst wrk yelllarkkum motivation akatte😍
Love story pine ittillalo plzzz ripley
Nannayittu abhinayichu
നുസി പൊളിച്ചു 👌👌
Ente ponnu kunjhoooo 👌👌👌❤️❤️
🥰🥰
പറയാൻ വാക്കുകൾ ഇല്ല 👍👍👍👍👍നുസി 👍👍👍👍👍👍സൂപ്പർ ആയിട്ട് അഭിനയിച്ചു ♥️♥️♥️♥️👍👍
Nusi ഉമ്മയുടെ ക്യാരക്ടർ അടിപൊളി ആയി ചെയ്തു
Mashaallah adipoli aayittnd.wyting aanu part 2nu
എന്താണ് കുഞ്ഞാ വീഡിയോ സങ്കടം thonni
Ithinte blooper idoo
എല്ലാ മാതാപിതകൾക്കും ദിർഗായുസ്സ് നൽകട്ടേ
നമ്മുടെ മാതാപിതാക്കളെ നാം വേദനിപ്പിച്ചാൽ നമുക്ക് അള്ളാഹു അതിലേറെ ദുരിതങ്ങൾ തരും അല്ലാഹു നമ്മുടെ ഉമ്മമാർക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ഈ വീഡിയോ ഒരു പാഠമാണ് ഞാൻ രണ്ടുമൂന്നു വട്ടം കണ്ടു എനിക്ക് വളരെ ഇഷ്ടമായി കുഞ്ഞാപ്പു ഷൊർണൂർ
🥰🥰
Vedio adipoli ayitund
കണ്ണ് നിറഞ്ഞു പോയി.... 😪😪😪😪
അടിപൊളി umma
Allahuve aarkum ee avastha veruthalle 😞
നുസീനനായിഅഭിനയിചു.ഇനിയുംഉയരങളിൽഎതതടെ