BIGG BOSS മത്സരാർഥി ഗബ്രിയുടെ ഇന്റർവ്യൂ,|Jasmin |Gabri | Rasmin|

Поділитися
Вставка
  • Опубліковано 11 лип 2024
  • BIGGBOSS താരം ഗബ്രിയുടെ അപിപ്രായം (ഇന്റർവ്യൂ കണ്ട് നോകാം )#vlogvideo #youtubeshorts #viralvideo #trendingshorts #shorts

КОМЕНТАРІ • 108

  • @Bindukv-lg7qc
    @Bindukv-lg7qc 25 днів тому +85

    എന്ത് പറഞ്ഞാലും ഗബ്രി ചെയ്ത കാര്യങ്ങൾ തെറ്റാണ് നല്ല അച്ഛനമ്മമാർക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല

  • @user-tj2cu4ko6y
    @user-tj2cu4ko6y 24 дні тому +39

    ജനങ്ങൾക് നന്നായി മനസ്സിലാകും എല്ലാ കാര്യങ്ങളും... Friendship combo എന്താണെന്നും love combo എന്താണെന്നും നന്നായി മനസ്സിലാകും. Fake ഏതാണ് real ഏതാണ് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ജനങ്ങൾക് ഉണ്ട്...ജനങ്ങൾ മണ്ടന്മാരല്ല്ല. തെറ്റ് ആയിരം തവണ ന്യായീകരിച്ചാലും ശരിയാകില്ല

  • @manjubinu557
    @manjubinu557 24 дні тому +32

    ഇതുപോലെ ഒരു നിലപാടില്ലാത്ത ചെറുക്കൻ. First time biggbossil പെട്ട രണ്ടു പേർ ജാസ്മിൻ, ഗബ്രി .

  • @Vellimoonga79
    @Vellimoonga79 24 дні тому +32

    ചക്ക് എന്ന് പറയുമ്പോൾ
    ചുക്ക് എന്നേ ഈ നാരീ പറയൂ

  • @lechu8736
    @lechu8736 24 дні тому +36

    സത്യം പറഞ്ഞാൽ അവൻ ഈ കുട്ടിയെ മുതലെടുക്കുകയാണ്

  • @roseenaroy1099
    @roseenaroy1099 25 днів тому +42

    ഇവര് മാത്രമേ കുക്കറിനകത്തു ഇരുന്നുള്ളു 😂😂😂

  • @aryasambhu7473
    @aryasambhu7473 25 днів тому +62

    നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല

  • @user-wj5qb9ju5e
    @user-wj5qb9ju5e 24 дні тому +4

    ആഴ്ചയിൽ 3ദിവസം ഓർക്കും എന്ന് പറഞ്ഞതിന് എന്ത് ന്യായീകരണം ആണ് ഉള്ളത്.. 24 --7കണ്ടിട്ടുള്ളവർക് അറിയാം എന്താണെന്നു

  • @hhptk6575
    @hhptk6575 25 днів тому +45

    ഗബ്രി bb യിൽ കാണിച്ചത് പ്രണയവും ഇഷ്ടവും സ്നേഹവും ഒന്നും അല്ല..
    ഗബ്രി അതിനകത്തു കാണിച്ച hug ഉം kiss ഉം പ്രശ്നമല്ല....നക്കലും കടിയും ഒക്കെ lust തന്നെ..അതിനെ കുറിച്ച് മാത്രം ഇന്റർവ്യൂകളിൽ ഒന്നും പറയുന്നില്ലല്ലോ..

    • @mr.srikanthhari4045
      @mr.srikanthhari4045 24 дні тому +1

      അത് മറ്റുള്ളവരെ കുറച്ചു കാണിക്കാൻ വേണ്ടി മാത്രം തുടർന്ന് കൊണ്ട് പോയതാണ്....... കാണുന്നവർക്ക് അസൂയ ഉണ്ടാവാൻ വേണ്ടി.....പക്ഷെ സംഭവം തിരിച്ചു കടിച്ചു...അത്ര തന്നെ😂😂😂😂😂😂😂

  • @Vellimoonga79
    @Vellimoonga79 24 дні тому +14

    ആരേയും അംഗിക്കാരിക്കാൻ സാധിക്കാആവൻ

  • @sayjen123
    @sayjen123 24 дні тому +11

    അവന്ടെ ഒരു മംഗ്ലീഷ്

  • @elizabeth3626-d2c
    @elizabeth3626-d2c 24 дні тому +14

    ഇവന്റെ parents ഒന്നും കണ്ടു കാണില്ല

  • @wisdomadvertisingressy9835
    @wisdomadvertisingressy9835 24 дні тому +8

    Gabri you are 100% wrong

  • @vinodanwer8702
    @vinodanwer8702 25 днів тому +35

    നി. ഒരു. മഗലം ഉറപ്പിച്ചപേണ്ണ്. വെറേ ഒരുത്തവന്റെ കൂടെ അയിഞടിയൽ നിഎന്താ. പറ..അതണ്. ജെനങ്ങൾ. പറഞത്

  • @Vellimoonga79
    @Vellimoonga79 24 дні тому +16

    ഇവൻ്റെ കസർത്ത് കേൾക്കാനുള്ള ക്ഷമ നമ്മുക്കില്ല😅

  • @user-eo9ji8el8d
    @user-eo9ji8el8d 24 дні тому +6

    പ്രണയം കാണാൻ ക്യൂട്ട് ആണ്. രണ്ട് കാമക്കടുവകൾ പെനഞ്ഞ് നടന്നു ആഭാസം കാണിക്കുന്നത് കാണാൻ ഫ്‌ളൈഷ് അടിക്കാത്ത ക്ലോസെറ്റ് പോലെ തോന്നും. ഇവറ്റകളെ അങ്ങനെയാ തോന്നിയത്.പ്രഷർ കൂക്കറിൽ ഇരുന്നു വെന്തിട്ടും കാമം കൂടിയതെ ഉള്ളൂ.

  • @hanoonmiya9958
    @hanoonmiya9958 24 дні тому +9

    തട്ടം ഒക്കെ ഇട്ട് നടക്കുന്ന കുട്ടി തലതിരിഞ്ഞ് പോയി.Bigg boss ൽ പുരുഷന്മാരും ആയി distance keep ചെയ്യാമായിരുന്നു. അന്യ പുരുഷന്മാരെ hug ചെയ്യുന്നത് ഒട്ടും ശരിയില്ല. Big boss ൽ നിസ്കരിക്കാൻ ഒക്കെ സൗകര്യം ഉണ്ടോ? ഈ ജാസ്മിൻ ഒക്കെ 5 വഖ്ത് നിസ്കരിച്ചിരുന്നോ എന്നൊക്കെ അറിയാൻ താല്പര്യം 😊

    • @mammas1226
      @mammas1226 24 дні тому

      ആർക്ക് ഇസ്ലാമിയത്ത് അവളുടെ ദേഹത്ത് പിശാചാണ് 🙂

  • @haseenaanwer9910
    @haseenaanwer9910 25 днів тому +23

    Vereyum contestants avide undayirunnu, avar onnum ithu pole vulgar acts cheythilla, u both only did this kind of things in big boss, very bad 😡😡😡😡😡😡😡

  • @mr.srikanthhari4045
    @mr.srikanthhari4045 24 дні тому +5

    മുല്ല ഇവനെ തേച്ചിട്ട് അടുത്തവൻ്റെ കൂടെ പോകുമ്പോ നമുക്ക് ബാക്കി കൊടുക്കാം😂😂😂😂😂😂😂😂😂

  • @user-jv1fq9pv9p
    @user-jv1fq9pv9p 25 днів тому +29

    hug ചെയ്യുന്നതും, ഉമ്മവക്കുന്നതും ok...കടിക്കുന്നതും,പാതിരാത്രിയിൽ പോയി ബെഡിൽ ഇരുന്ന് how much i love...u know എന്നൊക്കെ ചോദിക്കുന്നതാണോ frindship

    • @hanoonmiya9958
      @hanoonmiya9958 24 дні тому

      ഇസ്ലാം നിരോധിച്ച കാര്യമാണ് ഇത് ഒക്കെ.ആ പെണ്ണിന് ഒട്ടും വിവരം ഇല്ല

  • @shajahanshaji2581
    @shajahanshaji2581 25 днів тому +27

    ബിഗ് ബോസ്സെന്ന പ്രഷർ കുക്കറിൽ നിന്നും വിമുക്തി നേടാൻ വേണ്ടിയാണു ഗബ്രി നക്കാനും കടിക്കാനും ഒക്കെ തയ്യാറായത്..😂

    • @Geethamani-du1kr
      @Geethamani-du1kr 24 дні тому +1

      2 contestant mathram ulla pressure cooker. Season 6. 😂Ee 2 perum same cooker thanneyanallo parayunnathu. Ente bb 2 cooker mathram koduthathu kashtamayipoyi

  • @thankamsamuelgracy
    @thankamsamuelgracy 24 дні тому +5

    Gabri ❤❤❤❤❤❤❤❤❤❤

  • @jishasuresh7777
    @jishasuresh7777 24 дні тому +7

    എല്ലാം സമ്മതിച്ചു തന്നിരിക്കുന്നു മോനെ 🙏🙏വാകം 😅😅

  • @SalimKumar7088-kf3fb
    @SalimKumar7088-kf3fb 24 дні тому +2

    ഇവൻ ശരിക്കും സൂഖിച്ചു

  • @rasheenarasheena5199
    @rasheenarasheena5199 25 днів тому +5

    Gabri❤❤

  • @bintakuruvila2059
    @bintakuruvila2059 25 днів тому +6

    ഗബ്രിതെറ്റൊന്നുംചെയ്യതിട്ടില്ലാകാണുന്നവർഅങ്ങനെചിന്തിക്കുന്നതിൽഗബ്രിഎന്ത്ചെയ്യാനാണ്

  • @haseenaanwer9910
    @haseenaanwer9910 25 днів тому +16

    Gabri u and jasmine were very vulgar in big boss, really bad character....kissing biting hugging was very vulgar😡😡😡😡😡

  • @saalusaalumohan
    @saalusaalumohan 24 дні тому +1

    Jasmine ❤️ Gabri Miss you

  • @elsammathomas1994
    @elsammathomas1994 24 дні тому +2

    തെറ്റും ശരിയും മനസ്സിലാക്കാനുള്ള തിരിച്ചറിവ് വേണം

  • @beenagopakumar1188
    @beenagopakumar1188 24 дні тому +2

    ഗബ്രിയുടെ മൈൻഡ് തകർന്നതിൽ കൂടുതൽ മൈൻഡ് തകർന്നത് ജിന്റോയുടെ മൈൻഡ് തകർത്തിട്ടുണ്ട്... But he never do like this കോപ്രായങ്ങൾ. ... Because... ജിന്റോ ഈസ്‌ the winner

  • @ShanisaleemTT
    @ShanisaleemTT 24 дні тому +2

    എന്നിട്ട് എന്തിനാ രണ്ടുപേരും ഇഷ്ടാണ്.i love യൂ ന്നൊക്കെ പറഞ്ഞത്. Rohan bb കണ്ടിട്ട് പോവണം ആയിരുന്നു interview എടുക്കാൻ..

  • @asokannair5833
    @asokannair5833 22 дні тому +2

    നല്ല അച്ഛനും അമ്മയും, മോൻ നന്നാവില്ലായെന്ന് അവർക്ക് അറിയാമെന്ന്.

  • @user-wj5qb9ju5e
    @user-wj5qb9ju5e 24 дні тому +2

    അന്യരെ കെട്ടിപിടിക്കാനും ഉമ്മവെക്കാനും ഇത് അമേരിക്ക ഒന്നും അല്ല.... പെൺകുട്ടിയെ ഒരു ആൺകുട്ടി... എന്നാണ് ഉദേശിച്ചത്

  • @sumithasajeev1787
    @sumithasajeev1787 25 днів тому +5

    Ennal pinne Jasmine marrage cheythude orthdox familykku ath thettallallo Gabri, Jasminente future alle Gabri nadippichath.

  • @sunisobhanan5327
    @sunisobhanan5327 20 днів тому

    ഗബ്രി ❤️❤️

  • @user-rc3bv1eg9m
    @user-rc3bv1eg9m 25 днів тому +5

    Evan endhu kizhaggaa....parayunnathu....njaramban......

  • @user-nu7xy5xo9i
    @user-nu7xy5xo9i 25 днів тому +6

    Jasmine kalyanam kazhinju husband vere ale hug cheyukayum kiss cheyukayum cheythal Jasmine samathiko

  • @Bagoong-x8i
    @Bagoong-x8i 24 дні тому +3

    Kudumba sametham kozhi family aanu

  • @user-nu7xy5xo9i
    @user-nu7xy5xo9i 25 днів тому +9

    Gabri married kazhinju oru parupadik pokumpo wife chenne avide ulla oru vekthiye kettipidikukayum kiss cheyukayum cheythal gabri angeekariko

  • @elsammathomas1994
    @elsammathomas1994 24 дні тому +2

    സിനിമ അല്ല ജീവിതം

  • @Chaliyangaming
    @Chaliyangaming 25 днів тому +4

    Gabri nee kallam parayatta ninakkum jasminum eshttam uddayirunnu ade sammadikku jasmine ade resmin ode big boss IL paranjittutte nee kallam parayatta live kattadane

  • @haseenaanwer9910
    @haseenaanwer9910 25 днів тому +12

    No gabri ur hugging biting and kissing with jasmine was very vulgar.....kuttikal aayittu kanaan pattatha avastha aayirunnu 😡😡😡😡

  • @lissyjose2649
    @lissyjose2649 25 днів тому +4

    Ellam wrong aayyirunnu.. Sammathychu ennu parayyu.. Atha nallathe 🤣🤣

  • @leenapillai6487
    @leenapillai6487 25 днів тому +21

    ബ ള ബ ള... ബ ള ബ ള. എന്തു ചോദിക്കുന്നോ അതിനു മറുപടി പറയേഡാ ചന്പ്പരി... നീ 2 ും വെളിയിൽ ഇറങ്ങി ട്ടും ഇത് തന്നെ അല്ലേ da കാണിക്കുന്നത്... ഹോർമോൺ ഇനിയും കൂടും

  • @Geethamani-du1kr
    @Geethamani-du1kr 24 дні тому +1

    Gabri kalyanam kazhikkan pokunna pennu ithupole kanichal athu thettanu ennu Gabri parayunnundu. Athuthanneyanu Afsal num thonniyathu. Ennit irunnu kadhaparayunnu. Rohan clarity thedipoyi. 😂😇

  • @beenamohan7275
    @beenamohan7275 24 дні тому +2

    നല്ല വീട്ടുകാർ 🤣🤣🤣 ഗബ്രിയുടെ

  • @sheejapradeep5010
    @sheejapradeep5010 25 днів тому +2

    Cut love allallo avihitham pressure ningalk maathrame ullu Vere aarum Ninghale pole allallo

  • @ajithakumario4617
    @ajithakumario4617 23 дні тому +3

    Evan പറയുന്നത് എന്താണെന്ന് ഇവന് തന്നെ അറിയില്ല പിന്നെ ജനങ്ങൾക്ക്‌ എങ്ങനെ മനസിലാവും എവിടെ യോ ഒരു പിരി ലൂസ് ആണെന്ന് തോന്നുന്നു

  • @bettylona2833
    @bettylona2833 24 дні тому

    If gabri you are a gentleman marry jasmine then your image as korhi will go

  • @user-tb7ty8gf8v
    @user-tb7ty8gf8v 24 дні тому +6

    ബെഡിബീരൻ

  • @relaxingmusics394
    @relaxingmusics394 24 дні тому +3

    ഈ ancor ജാസ്മിനെ ഇന്റർവ്യൂ ചെയ്യണമായിരുന്നു.

  • @abdulbarichalil4288
    @abdulbarichalil4288 24 дні тому +1

    Gabrikkutta…nee umma kodutha yethra aaalukalund ninte naatilum ninte veetilum?!!😂please umma kittiya aarelum undenkil onnu like adikk😊except jasmine 😜

  • @nirmalagopi2446
    @nirmalagopi2446 24 дні тому +6

    ഇവൻ്റെ പറച്ചില് കേട്ടാൽ തോന്നും ബിഗ്ബോസിൽ ജസ്മിനിമയികാട്ടികൂട്ടിയത് ഗെയിം ആണെന്ന്

  • @sheelujose2321
    @sheelujose2321 24 дні тому +4

    Ivan waste thinnunnavan aanu

  • @sheejapradeep5010
    @sheejapradeep5010 25 днів тому +6

    Pod\aaaaaa

  • @devikavedika8901
    @devikavedika8901 24 дні тому +3

    നിർത്തി പോടാ കൊറേ നാളായല്ലോ ഇത് കേൾക്കുന്നത്

  • @shimchack20
    @shimchack20 24 дні тому +1

    Oh!!? Stop this shit ... both are same character Gabri and Jasmin.....now no problem for Jafar father with his daughter going around alone with Gabri now ...both are number one fake and created only a fake love or lust drama...

  • @meenakshiriju3222
    @meenakshiriju3222 24 дні тому +3

    ലെവനും ജാസ്മിനും മാത്രം ബിഗ്‌ബോസിൽ ഇത്ര പ്രഷർ ബാക്കി പെൺകുട്ടികൾ ഉണ്ടാരുന്നല്ലോ അവര്ക് e പ്രഷർ ഇല്ലാരുന്നോ നന്ദന നൂറ ഒക്കെ അകത്തു എങ്ങനെ ജീവിച്ചു ഇവർക്ക് രണ്ടുപേർക്കും കഴപ്പ് അത്രയേ ഉള്ളു

    • @user-wj5qb9ju5e
      @user-wj5qb9ju5e 24 дні тому

      ഇല്ല അവരുടെ കുക്കറിന്റെ വിസിൽ പോയിട്ടുണ്ടാവും 😂😂

  • @happiestteam
    @happiestteam 25 днів тому +4

    തെറ്റ് ചെയാൻ പാടില്ലല്ലോ

  • @bindulaurance4113
    @bindulaurance4113 25 днів тому

    ❤❤Gabri avide kettipidichath thettalla bcoz 2 perkum good frndshipanu

  • @NishaTinku-tb9yr
    @NishaTinku-tb9yr 24 дні тому

    😂

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 24 дні тому

    Evande hormon prashnam janithagamanallo, appo ellarum ede hormon prashnamullavarayirikkamalle

  • @Vellimoonga79
    @Vellimoonga79 24 дні тому +2

    🤬🤬🤬

  • @user-bu5id4xi7q
    @user-bu5id4xi7q 24 дні тому +2

    കഷ്ടം

  • @Vellimoonga79
    @Vellimoonga79 24 дні тому +2

    🤬😡🤬😡🤬🤬💩🤬💩🤬

  • @asmafiroz739
    @asmafiroz739 24 дні тому +2

    Ivante sound kelkunnathe veruppa... Onnu poda

  • @ZAYANTECKY
    @ZAYANTECKY 24 дні тому +1

    Ennittano pengal ottakk kalikkan paranjadh

  • @RaihanathRaihu-sm6vy
    @RaihanathRaihu-sm6vy 25 днів тому +2

    ജാസ്മിൻ ❤gabrii

  • @georgevarghese8903
    @georgevarghese8903 24 дні тому +4

    ഗെബ്ബ്രിയെ കുറ്റം പറയുന്നവർ ആരാണ് നീതിമാന്മാർ ആണോ ഗെബ്ബ്രിയെ എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤

  • @sartha123
    @sartha123 24 дні тому

    Thanthaku piranna orthadox family aanenkil parayum ethu kama prandarunnennu..athu thurannu paranjal nintte ....edinju pookumo..allenkil thanthaku pirakanam..avan nyaikarichu mezhuki thoorunnu..

  • @ShelbinShinumon
    @ShelbinShinumon 23 дні тому +2

    Neee sugichatha

  • @FirozAli-fe4xk
    @FirozAli-fe4xk 24 дні тому

    Eee kunna case okke nee phone vilichu vallom choikk bro yennit nigaal love Statrgy okke ayitt neeyude kuudu enthinanu nattukare kanikkunnee plz🙏

  • @shafna1557
    @shafna1557 24 дні тому +1

    Jasu💜gabri

  • @rajysankarankutty4783
    @rajysankarankutty4783 23 дні тому +3

    എന്തൊരു തൊലി ക്കട്ടി ആണ് ഈ കോഴിക്ക്...

  • @sunisobhanan5327
    @sunisobhanan5327 24 дні тому

    ഗബ്രി ❤️❤️