ബാക്കി കാര്യം ബുംറ നോക്കിക്കോളും | jasprit bumrah| Rohit sharma

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 85

  • @adarshsree8713
    @adarshsree8713 2 дні тому +61

    Test ൽ നിന്ന് വിശ്രമം എടുത്തിട്ട് Feb ൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി അങ്ങ് പൊക്കണം ✨✨

    • @ChappiK-wh6eg
      @ChappiK-wh6eg 2 дні тому +4

      Mass avum bro🎉

    • @tinuthomas5914
      @tinuthomas5914 2 дні тому

      അതും മൂഞ്ച്ചും 😂

    • @rinsonjose3821
      @rinsonjose3821 2 дні тому

      ന്റെ പൂർണ ത്രേസിയാ 😂
      പുതിയ പിള്ളേര് വരട്ടെ പുള്ളെ

    • @adarshsree8713
      @adarshsree8713 2 дні тому +1

      @@rinsonjose3821 NO man ഇങ്ങേർ വിചാരിച്ചാൽ ഒരുകളി ഒറ്റയ്ക്ക് ജയിപ്പിക്കാനുള്ള caliber und 264 vs srilanka ഓർമ്മ ഇല്ലേ

    • @AswinRaj-c7m
      @AswinRaj-c7m День тому

      ​@@adarshsree8713 Athokke pand

  • @jishnuskrishnan1152
    @jishnuskrishnan1152 2 дні тому +11

    " ആയാൾക്ക് എന്ത് പറ്റി എന്നറിയാല്ല? ഇങ്ങനെ ആയിരുന്നില്ല ആദ്ദെഹം,😢

  • @hashimsuhail3030
    @hashimsuhail3030 2 дні тому +13

    Rohit ❤

  • @vpopzienz8502
    @vpopzienz8502 2 дні тому +24

    Test ൽ ഒരു confidence ഇല്ലാത്തപോലെ ആണ് കളിക്കുന്നത്. സങ്കടം തോന്നുന്നു. 12+ innings ആയി ഇങ്ങനെ ആയിട്ട്. Kohli, pant.. ഇവരൊക്കെ same അവസ്ഥ തന്നെ

    • @vaishnavvai
      @vaishnavvai 2 дні тому

      Rohit oke pina formil analo😂

    • @vpopzienz8502
      @vpopzienz8502 2 дні тому +2

      @vaishnavvai comment വായിക്കാൻ അറിയില്ലേ. Rohith ന്റെ form out ആണ് പറഞ്ഞെ . ഒപ്പം kohli, pant എന്നിവരുടെയും

    • @psyh5743
      @psyh5743 2 дні тому +2

      Pantinnu confidence koodiyathinte kuzhapam aan pinne pant form out pole thonnunila

    • @deepakpk5596
      @deepakpk5596 2 дні тому

      ​@@vpopzienz8502Kohli ok.
      But Panthine ozhivakkan ayitilla..Kohli and Rohit must move aside for new comers

    • @vpopzienz8502
      @vpopzienz8502 2 дні тому

      @psyh5743 ആ over confidence തുടങ്ങിയിട്ട് കാലങ്ങൾ ആയി. T20 world cup മുതൽ ആയി ഇങ്ങനെ

  • @jingalalamoviesworld7714
    @jingalalamoviesworld7714 2 дні тому +3

    Test അതിനു വേണ്ടത് ക്ഷമ ആണ് കളിക്കുന്നത് sehwag അല്ലെങ്കിൽ ക്ഷമ തന്നെ അതെ പറ്റു

  • @KnowTheTruth_AK
    @KnowTheTruth_AK 2 дні тому +7

    Give him one more test match, let him complete this series. Give him a respectable farewell!

    • @spiceroute1638
      @spiceroute1638 2 дні тому +5

      Nz nod naariyaoppo cheyyanamayirnnu.
      Allathey tharavad swath poley kodunadakkukayallaaa cheyyedathu

  • @athiraathu7178
    @athiraathu7178 2 дні тому +6

    പകരം വരുന്നത് ഗിൽ അല്ലെ
    എല്ലാം കണക്കാ

  • @user-ng3rl5tb1q
    @user-ng3rl5tb1q 2 дні тому +2

    Bumrahnnekkaal nalla bowlerea indiaykkalla lokhathinnu thanne indakkaan pattittillaa..... He is an X factor in any match.

  • @abdullaas3819
    @abdullaas3819 2 дні тому +4

    കോഹ്ലി അവിടെ അവിടെ യും safe 🙌

  • @justinabrahamjames
    @justinabrahamjames 2 дні тому

    Super avatharanam
    Avidae ayirunnu thangal

  • @nikzcreation
    @nikzcreation 2 дні тому +12

    Oru bad time varumbol ippol Social mediayil kola vili alle😢😢

    • @FPP_GAMER
      @FPP_GAMER 2 дні тому +1

      Athee ithra veliya bad time verumbo teaminu baram aayi nikkaruth

    • @deepakpk5596
      @deepakpk5596 2 дні тому +1

      Etra kalamayi bro..

    • @rinsonjose3821
      @rinsonjose3821 2 дні тому

      ന്റെ പൂർണ ത്രേസിയാ 😂
      പ്രായമാവുമ്പോൾ സ്വയം മാറിനിക്കട്ടെ പിള്ളേര് q ആണ് ഇവിടെ
      Cricket രാജ്യം ആണ് ഇന്ത്യ
      ഒരു രോഹിതോ , സച്ചിനോ , കോഹ്ലിയോ മാത്രം അല്ല ഇന്ത്യൻ ക്രിക്കറ്റ്
      ഇനിയും വരണ്ടേ ഇടിവെട്ട് ഐറ്റങ്ങൾ 😅

    • @nikzcreation
      @nikzcreation День тому

      @@rinsonjose3821 ente Poora thresia… Pillerude idivett kali kanunnind😂

  • @gokulnathpanangad9630
    @gokulnathpanangad9630 2 дні тому +3

    Nice ayitt ozhuvakki 😢 alley

  • @pranavks9166
    @pranavks9166 2 дні тому

    Replace Keeper also. Make rahul as keeper. Rahul can perfom decently in keeper role. And bring a pure batsman or all rounder to the squad. Giving better bowling options mean while.

  • @parissbound8535
    @parissbound8535 2 дні тому +4

    *Rohit aggressive ആയി കളിക്കണം,നാളെ അദ്ദേഹം നല്ലയൊരു ഇന്നിംഗ്സ് കാഴ്ച്ച വെക്കട്ടെ,അല്ലെങ്കിൽ ഓസ്‌ട്രേലിയയോട് തോൽക്കുന്നതിന് തുല്യം*

    • @Existence-of-Gods
      @Existence-of-Gods 2 дні тому +2

      നാളെ രോഹിത് ഇല്ല ബുമ്ര ആണ് ക്യാപ്റ്റൻ. 😅😅

  • @mubarakmubooos
    @mubarakmubooos День тому

    പറ്റുന്നില്ലെങ്കിൽ മാറി നിൽക്കുക, അതും ടീമിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആണ്. ലക്ഷകണക്കിന് കളിക്കാർ ഉണ്ടല്ലോ ഇവിടെ, അവർക്കൊരു അവസരവും കിട്ടട്ടെ.

  • @JAYA007YER
    @JAYA007YER 2 дні тому +3

    Sanju varanam

  • @Seltadam
    @Seltadam 2 дні тому

  • @Abdulsalam-w8d4o
    @Abdulsalam-w8d4o День тому

    Gambeer vanbathod koodi indian teemine
    Naasham

  • @rahulsasidharan9513
    @rahulsasidharan9513 2 дні тому

    Let him play in ODI s he will perform

  • @Jithindev10
    @Jithindev10 2 дні тому

    Sanjuvine yum Shreya’s Iyer um kalippikan parayu🔉

  • @shamseershan7076
    @shamseershan7076 2 дні тому +1

    Rohit rest eduth maari nilkkanam
    Bumrah captain aavatte
    icc champions trophy rohit captaincyil india pokkum

  • @MaheshChaachu
    @MaheshChaachu 2 дні тому +1

    രോഹിത് ഒക്കെ വിരമിക്കണ്ട സമയം കഴിഞ്ഞു

  • @Max_Weber_
    @Max_Weber_ 2 дні тому +1

    Bring back Rahane, pujara

  • @Bath-Eye
    @Bath-Eye 2 дні тому +15

    നന്ദിയില്ലാത്ത ജനം 😄

    • @Existence-of-Gods
      @Existence-of-Gods 2 дні тому +3

      This is sports

    • @sooryamsuss4565
      @sooryamsuss4565 2 дні тому +5

      Eee emotion alla sports inu vendath. Performance aanu. Australia ye mattu teamukalil ninn different aakunnathum athaanu.

    • @amalsyameettimoottil
      @amalsyameettimoottil 2 дні тому +1

      ധോണിയോടും ഇങ്ങനെ തന്നെ ആയിരുന്നില്ലേ?

    • @funnyclips8468
      @funnyclips8468 2 дні тому

      Nanni ulladhkondaan captainsy ozhivaakaan fans parayunnadh..bcz rohit good captain aan...now his time is bad...bad records hitmante careeril include aavaadhe nikanenkil rohit rest edukanam..adhkondaan allaadhe nanni kurav alla..

    • @Bath-Eye
      @Bath-Eye 2 дні тому +2

      ഇവർ മനുഷ്യൻ ആണ് മെഷീൻ അല്ല Chilapo Oro വിഴ്ച ഉണ്ടാകും. ഉണ്ടായ ഉടൻ ഒന്നിനും കൊള്ളാത്തവൻ ആയി.. പുറത്തു പോകാൻ മുറവിളി. ഇത് സ്പോർട്സ് ആണ് കപ്പ്‌ അടിക്കും ചിലപ്പോ കിട്ടില്ല 😄

  • @appuappuzz2309
    @appuappuzz2309 2 дні тому +2

    Rohith should retire from test

  • @parissbound8535
    @parissbound8535 2 дні тому +5

    *ഈ series ന്റെ പകുതിയിൽ വെച്ചു അദ്ദേഹത്തെ ഒഴിവാക്കുന്നത് ഓസീസിന് ആഗ്രഹിച്ചപോലെ ആകും,അദ്ദേഹത്തിന് ഒരു അവസരം കൊടുക്കണം*

    • @prasanthramesh4143
      @prasanthramesh4143 2 дні тому

      ആരോട് പറയാൻ.... രോഹിത് ഒരു ശരാശരി പ്ലേയർ ആണെന്ന് പറയാം.... വേറൊരു മൊണ്ണ ഉണ്ടല്ലോ രാജാവ് പോലും...... ആ പുണ്ടച്ചി സേഫ് ആവുന്നതാ ഇതിലും അത്ഭുതം..... അവസാന ടെസ്റ്റിൽ രോഹിറ്റിന് അവസരം കൊടുക്കാതെ കളിച്ചു കളി ജയിക്കും എന്ന് പറഞ്ഞാ.... ഇതും വട്ടത്തിലും നീളത്തിലും മൂഞ്ചും..... ആകാശ് ദീപും ഇല്ല.... കോവാലി മൂഞ്ചിക്കും ഇന്ത്യയെ 😂😂

    • @JohnsonThomas-q4i
      @JohnsonThomas-q4i 2 дні тому +1

      വീണ്ടും തോൽപ്പിക്കാൻ

  • @Rodroller4895
    @Rodroller4895 2 дні тому +1

    അഞ്ചാം ടെസ്റ്റ് തുടങ്ങുന്നതിന് മുൻപ് വിരമിക്കാൻ ഇനിയും സമയമുണ്ട്. അന്തസ്സോടെ വിരമിക്കൂ. കാരണം അഞ്ചാം ടെസ്റ്റ് ഇന്ത്യ ജയിച്ചാൽ രോഹിത് ശർമ്മ എന്നെന്നേക്കുമായി തഴയപ്പെടും.

  • @praveenpk386
    @praveenpk386 День тому

    ആദ്യം അയാൾ കൽപം സമയവും സമാധാനവും കൊടുക്കു അയാൾക്കറിയാം എപ്പോൾ അവസാനിപ്പിക്കണം എന്ന കാര്യം

  • @VIKAZZEYY
    @VIKAZZEYY 2 дні тому

    NZ white wash adichapol thanne Rohitne BGTyil ninnu ozhivakanamayirunnu, He is best in White ball series

  • @princeprathapan3994
    @princeprathapan3994 2 дні тому +4

    മര്യാദക്ക് കോഹ്ലി ആ ടെസ്റ്റ്‌ ക്യാപ്റ്റൻസി ഭംഗി ആയി കൊണ്ടുപോയതാണ്. അപ്പോൾ പലർക്കും കടി മുത്ത് അത് പിടിച്ചു വാങ്ങി. അന്ന് മുതൽ ടെസ്റ്റ്‌ മാച്ച് ഫ്ലോപ്പ് അല്ല അതിലും വലിയ ദുരന്തം. നല്ല ഒരുപാട് പ്ലയെർ നഷ്ടമായി. ടെസ്റ്റ്‌ വിജയം ശരാശരിയും കുറഞ്ഞു.

    • @salmanulfarispk7944
      @salmanulfarispk7944 2 дні тому +1

      Bro, കോഹ്ലിയെ test captain ഇൽ നിന്നും ഒഴിവാക്കിയതല്ല, അവൻ പിന്മാറിയതാണ്, കോഹ്ലിയെ ഒഴിവാക്കിയത് t20, odi യിൽ നിന്നൊക്കെ ആണ്, അല്ലാതെ test ഇൽ നിന്നും കോഹ്ലിയെ നീക്കിയതല്ല

    • @princeprathapan3994
      @princeprathapan3994 2 дні тому

      Yes correct ​@@salmanulfarispk7944

  • @akhilakhil712
    @akhilakhil712 2 дні тому

    ഒരു വിടവാങ്ങൾ മത്സരം കളിക്കാതെ ടെസ്റ്റ്‌ ക്രിക്കറ്റിൽ നിന്നും rohit വിടപറയുമോ 💔

    • @ajmal7366
      @ajmal7366 2 дні тому

      പോയാൽ പോട്ടെ..... അത് കൊടുത്തിട്ട് വേണം അതിലും duck ആവാൻ

  • @ritinmani1543
    @ritinmani1543 2 дні тому

    Swantham nattil Nz odu thotittu pinnea enthu parayana

  • @ritinmani1543
    @ritinmani1543 2 дні тому +1

    Rohit test il 12 over polum thekachilla

  • @karanavar
    @karanavar 2 дні тому +1

    Ninak sports channel thudangikkoode

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 дні тому +3

    ആദ്യത്തെ ടീം കയ്യ് വെക്കാൻ പാടില്ലാരുന്നു

  • @aniljoy6770
    @aniljoy6770 2 дні тому

    First panthene mattanam pinne kl rahul siraj jedeja

  • @singlepassange1693
    @singlepassange1693 2 дні тому

    Neeyoke enn aada cricket kand thudangiye......Rohit Sharma aarann ariyo...korakkalle

  • @sarath9724
    @sarath9724 2 дні тому

    Rohitinu kuda vayar karanam bend cheyan patunila 🥴 captain thuu…!!

  • @sebymathew7398
    @sebymathew7398 2 дні тому +1

    Rohith waste man

  • @jithesh8466
    @jithesh8466 2 дні тому

    Rohit Kohli gill worst players in india

  • @Malluworld567
    @Malluworld567 2 дні тому

    😂

  • @ayyappnbalan1817
    @ayyappnbalan1817 2 дні тому

    Second njn👍👍👍👍

  • @ansara7952
    @ansara7952 2 дні тому

    first

  • @sajithks5001
    @sajithks5001 День тому

    Boom 💥 boom 💥 bumrah
    ua-cam.com/users/shortsbYN0_B8lcPc?si=AETwqgXvxB-M_eRy