Kakkadampoyil | Kozhippaara Waterfalls | Resort | Tourist Places In Malappuram / Kurishumala

Поділитися
Вставка
  • Опубліковано 14 гру 2023
  • #kakkadampoyil #foggythrills #resort #keralaturisam #malppuram #nilambur
    മനോഹരമായ ബസ് റൂട്ടുകളിൽ ഒന്നാണ് നിലമ്പൂർ - കക്കാടംപൊയിൽ യാത്ര. കെഎസ്ആർടിസിയുടെ ഓർഡിനറി ബസിൽ. പന്തീരായിരം വന മേഖലയുടെ ഭംഗി ആസ്വദിച്ച്, മലയും പുഴയും കടന്നുള്ള യാത്ര. നിലമ്പൂരിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് കക്കാടംപൊയിൽ, കോഴിക്കോട് നിന്ന് 50 km അകലെയും .കോഴിക്കോട് - മലപ്പുറം ജില്ലകൾ അതിര് പങ്കിടുന്ന ഹിൽ സ്റ്റേഷൻ. കോഴിപ്പാറ വെള്ളച്ചാട്ടം , കുരിശുമല എന്നിവ ഒക്കെ ആണ് പ്രധാന ആകർഷണം. പഴശ്ശി രാജാവ് ഒളിവിൽ താമസിച്ചു എന്ന് കരുതുന്ന ഗുഹയും ഇവിടെ ഉണ്ട്. നിലമ്പൂർ നിന്നും ദിവസം മൂന്ന് സർവീസുകൾ നടത്തുന്നു. രാവിലെ 6.30 നാണ് ആദ്യ സർവീസ്. 12.00 ന് അടുത്തത് ( രണ്ടും കക്കാടംപൊയിൽ വഴി തിരുവമ്പാടിയിലേക്ക്). വൈകീട്ട് 4.40 നാണ് അവസാന ബസ്. 10.00, 3.00, 6.00 സമയങ്ങളിൽ തിരികെ ബസ് ലഭിക്കും. കക്കാടംപൊയിൽ നിന്നും തിരുവമ്പാടിയിലേക്കും കോഴിക്കോട്ടേക്കും ബസുകൾ ലഭിക്കും.
    KSRTC NILAMBUR : 04931 223 929 NILAMBUR TOURISM : 9188735562
    follow use on
    👇👇👇
    Facebook profile.php?...
    Instagram invitescon...
    നമ്മുടെ ഈ ചാനലിനെ കുറിച്ചും വീഡിയോയെ കുറിച്ചും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി അറിയിക്കുമെന്ന് പ്രതീക്ഷയോടെ ...
    Ali panakkad
    വീഡിയോ ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതെ..
    😍😍😍🤩🙏🙏🙏🥰❤️❤️🌹
    Thank you for your supporting...

КОМЕНТАРІ • 24

  • @AbduRaheem-b1l
    @AbduRaheem-b1l 24 дні тому +1

    Wooow❤

  • @kunnalikuttych3874
    @kunnalikuttych3874 2 місяці тому +2

    ❤😂goood

  • @RahmanSk-rv2rb
    @RahmanSk-rv2rb Місяць тому +1

    Good ❤

  • @AbdulJaleel-gj5le
    @AbdulJaleel-gj5le 2 місяці тому +1

    Useful information

  • @whitehome-
    @whitehome- 7 місяців тому +1

    സൂപ്പർ

  • @haseenaali3614
    @haseenaali3614 7 місяців тому +1

    Super

  • @noufalv3672
    @noufalv3672 7 місяців тому +1

    Poli

  • @crazyvedios5188
    @crazyvedios5188 3 місяці тому

    Good🥰

  • @user-ts2xv3zv8g
    @user-ts2xv3zv8g 7 місяців тому +1

    Ali Bai Song 👌👌👌

  • @malappurammuth
    @malappurammuth 6 місяців тому +1

    Thanks bro 😍

  • @majeednaduthodi5230
    @majeednaduthodi5230 7 місяців тому +1

    വെരി ഗുഡ്
    വൈറ്റിലെ ചുള്ളന്മാർ ഒത്തുള്ള ഒരു ട്റി പ്

  • @rabeeh
    @rabeeh 7 місяців тому +2

    ❤kidilan aanallo spot

  • @ubaidullakt9404
    @ubaidullakt9404 7 місяців тому +1

    dance ഇഷ്ടായി 😁😁

  • @whitemedia5632
    @whitemedia5632 7 місяців тому +3

    വീഡിയോസൂപ്പർ കൃത്യവും വ്യക്തവുമായി പറഞ്ഞു തന്നു താങ്ക്സ്❤️❤️❤️❤️
    കുരിശുമലയും കൂടി ഇതിൽ ഉൾപെടുത്താമായിരുന്നു

  • @NiyasCreation
    @NiyasCreation 7 місяців тому +2

    കിടിലൻ 💞

  • @AbduttyKallingal
    @AbduttyKallingal Місяць тому

    Hello, gallery weather appointment for forgiveness library.
    What are the volume

  • @AbduttyKallingal
    @AbduttyKallingal Місяць тому

    Emma, why are the volume under the England poverty?Angry birds thirty point two iron

  • @ashrafashraf5757
    @ashrafashraf5757 7 місяців тому

    ബുക്കിങ് നമ്പർ തരുമോ

  • @abidaabi4249
    @abidaabi4249 5 місяців тому

    No please

  • @arabiansea3338
    @arabiansea3338 2 місяці тому

    There are much better Resort than this