Q&A with Vishnu😍|Baby planning?❤️|Ex-girlfriend|chit chat video☺️

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 1,3 тис.

  • @roshnaaugustine4925
    @roshnaaugustine4925 4 роки тому +4485

    വിഷ്ണു ചേട്ടൻ ഫെൻസ് അസോസിയേഷൻ റിപ്പോർട്ടിങ് 😜❣️

  • @nishamundath5263
    @nishamundath5263 4 роки тому +780

    Vishnu has a good sense of humour. He's actually a funny guy.

  • @pratheeksharaju5102
    @pratheeksharaju5102 4 роки тому +668

    ഇത്ര പാവം മനുഷ്യനെ ആയിരുന്നോ സംശയിച്ചത് ലെ കാഴ്ചക്കാർ : അതിൽ ഇപ്പോൾ ഖേദിക്കുന്നു 🚶‍♀️

  • @riyazusman7303
    @riyazusman7303 4 роки тому +372

    വിഷ്ണു സാദാരണകാരിൽ സാധാരണകാരനായ ഒരു മനുഷ്യൻ. ഐഷുവിന്റെ ഭാഗ്യം ഇതുപോലെ ഉള്ളവനെ ഭർത്താവ് ആയി കിട്ടിയത് പൊന്നുപോലെ നോക്കിക്കോണം. വിഷ്ണു മുത്താണ്. Super bro

    • @akhilkn8992
      @akhilkn8992 3 роки тому +4

      പൊന്നുപോലെ നോക്കിയിലെ ആരേലും അടിച്ചു കൊണ്ട് പോകുമോ..?

  • @abhiabhilash6597
    @abhiabhilash6597 4 роки тому +842

    ഇയാളെ ആണോ ഞാൻ ഇത്രയുംകാലം തെറ്റുതിരിച്ചത് സോറി ബ്രോ

  • @anaghvk4519
    @anaghvk4519 4 роки тому +115

    "നമ്മള് സമാധനമായി Sideലൂടെ ജീവിച്ചു പോകുന്ന ഒരു വ്യക്തിയാണ്" വിഷ്ണു ചേട്ടൻ്റെ ഈ ഡയലോഗ് എനിക്ക് വല്ലാണ്ട് ഇഷ്ട്ടപ്പെട്ടു.😍 ഞാൻ കരുത്തി camera യോട് ഭയം ഉള്ള ഏക വ്യക്തി ഞാൻ ആണെന്ന് . വിഷ്ണു ചേട്ടനെ കണ്ടപ്പോ ഒരു സമാധാനം😁💯

  • @athisayaj4413
    @athisayaj4413 4 роки тому +440

    Sorry but in this video Vishnu Cheatn set his standard high even beyond our expectations, humours, down to earth and moreover simple human being. kuddos cheatan 👏

    • @mubashir3875
      @mubashir3875 4 роки тому +3

      why are u sorry about it

    • @athisayaj4413
      @athisayaj4413 4 роки тому +6

      Mubashir I’m a fan of Aishu chechy but in this video he nailed it , simply

    • @iisunnxy1217
      @iisunnxy1217 3 роки тому +1

      What is kudos?

  • @Butterflies9427
    @Butterflies9427 4 роки тому +121

    വിഷ്ണു എന്ത് മനോഹരമായി സംസാരിക്കുന്നു.... പക്കാ ഇന്നസെന്റ്....ഐഷു വിഷ്ണു നെ കറക്റ്റ് ചെയ്യാൻ നിക്കണ്ട..... He is a genuine person..... you are lucky.....

  • @keralapschub1352
    @keralapschub1352 4 роки тому +229

    I feel that Vishnu is definitely not an introvert and it's just an inhibition..if he gets more exposure to camera like this, he is gonna to rock with Aishu..lots of love guys!!!

  • @sajnaaneesh9179
    @sajnaaneesh9179 4 роки тому +660

    വിഷ്ണുവിന്റെ voice gp യുടെ പോലുണ്ട്

  • @drake3924
    @drake3924 4 роки тому +179

    He deserves a Nobel prize for peace ♥️ true gentleman..

  • @rajeeshasahir5363
    @rajeeshasahir5363 4 роки тому +214

    വിഷ്ണു ചേട്ടൻ വളരെ പാവമാണ്.സംസാരം കേട്ടാൽ അറിയാം........cute couple😘😘💝

  • @Faziiii46
    @Faziiii46 4 роки тому +36

    Enik vishnu vil ninn manassilaayath he is very genuine person.... showoff illa

  • @anjupavithran9726
    @anjupavithran9726 4 роки тому +50

    Vishnu is so genuine..and aishu u r so lucky to have a partner like dis..he is dam crystal clear person...lots of prayers for u both..stay blessed

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +282

    ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന മുത്തശ്ശി കഥ പോലെ അതി മനോഹരം ഈ ചോദ്യങ്ങളും ഉത്തരങ്ങളും

  • @deepthimahesh6869
    @deepthimahesh6869 4 роки тому +46

    Vishnu is really jovial and genuine...and he speaks so well in front of camera...aishu was lil bit over acting in this video to make it funny...don’t interept him while he is answering....love and claps to vishnu 😀

  • @souniznizam8205
    @souniznizam8205 4 роки тому +490

    Annu annu വിനെ തപ്പി വന്ന ആരെങ്കിലും ഉണ്ടോ?

    • @mybabysdayout-smruthy4153
      @mybabysdayout-smruthy4153 4 роки тому +6

      SOUNIZ nizam Ni full time utubilano🤪

    • @souniznizam8205
      @souniznizam8205 4 роки тому +8

      @@mybabysdayout-smruthy4153 ivide lockdown anu, പുറത്തൊന്നും പോവാൻ പറ്റില്ല, അതോണ്ട് youtube തന്നെ ശരണം 😂

    • @souniznizam8205
      @souniznizam8205 4 роки тому +2

      @@mybabysdayout-smruthy4153 പിന്നെ ഇവരും amsterdam ലാണ് അപ്പോ കണ്ടെന്ന് ഉള്ളു 😉

    • @anuannu4542
      @anuannu4542 4 роки тому +18

      😅

    • @sayifsl2465
      @sayifsl2465 4 роки тому

      @@anuannu4542
      🤗🤗

  • @rafseenarafsee2482
    @rafseenarafsee2482 4 роки тому +27

    വിഷ്ണു ന്റെ സംസാരം സൂപ്പർ. ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത്. ഒട്ടും ജാഡ ഇല്ല. 👌👌👌

  • @flgoo1
    @flgoo1 4 роки тому +103

    എന്റെം ഒരു സംശയം ആയിരുന്നു വിഷ്ണു ചേട്ടൻ ക്യാമറ ഫ്രണ്ടിൽ വരുമ്പോൾ ഒരു കലിപ് ലൂക്.. ക്യാമറ എനിക്കും പണ്ടെ ഒരു വീക്നെസ് അറുന്ന്. ഇൗ ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും പണ്ടെ എനിക്കും വെറുപ്പാണ്.. പോസ്‌ ഇടാൻ വല്യ പാടാണ്... മൈ ക്യാരക്ടർ ഇസ് almost similar like you Vishnu.. bro..

  • @muhammedmoideen2675
    @muhammedmoideen2675 4 роки тому +110

    വിഷ്ണു പൊളി മച്ചാനാണ് 😍
    വ്ലോഗിൽ മച്ചാനെ ഉൾപെടുത്തണം🤗
    വിഷ്ണും കൂടി ഉണ്ടെങ്കിൽ 100 k സബ്സ്ക്രൈബേർസ് 2 മാസ്സം കൊണ്ട് ഉണ്ടാകും , 😍

  • @anushagovind5444
    @anushagovind5444 4 роки тому +138

    2nd പാർട്ട്‌ ഇട്ടില്ലേൽ കൊല്ലും ഞാൻ 😅😅😅

  • @ammujayan6031
    @ammujayan6031 4 роки тому +47

    To the person who asked that "chaya" question, she is not his maid. To hell with traditional gender roles. It's 2020 for heaven's sake. Act like it!!!

  • @anaswara2830
    @anaswara2830 4 роки тому +202

    അങ്ങനെ വിഷ്ണു ചേട്ടൻ വന്നു ലെ 😍😍😍😍😍😍😘😘😘 lub u both.. 😘😘
    ചേച്ചി വിഷ്ണു ചേട്ടൻ സംസാരിക്കുന്നത് ബോർ ഒന്നുമില്ല കേട്ടോ... ഇങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുന്നത് കേക്കാൻ നല്ല രസമുണ്ട് 🤩🤩🤩❤️❤️
    2nd പാർട്ട്‌ വേം പോരട്ടെ.. ട്ടെ.. ട്ടെ🎊🎉🎊🎉

    • @amrithafrancis4515
      @amrithafrancis4515 4 роки тому +1

      Poliyanutto vishnu chettaannn....u both enjoyy

    • @ramyakr9083
      @ramyakr9083 4 роки тому

      Vishnuchettante samsaram boradikkunnunnu parayan padillarnnu

  • @KenzasworldBySafwana
    @KenzasworldBySafwana 4 роки тому +46

    വിഷ്ണു ചേട്ടൻ ഇത്രയ്ക്കും ഫ്രണ്ട്‌ലി ആയിരുന്നോ vdos ഒക്കെ കണ്ടപ്പോ ഞാൻ വിചാരിച്ചു ആൾ കുറച്ചു hard ആണെന്ന്

  • @tinssabu8664
    @tinssabu8664 4 роки тому +75

    Such a cute couple. Full on comedy. Vishnu bro welcome to the vloges world. Supper conversation. God Bless you. Kepp going.

  • @reemaalapputhara9698
    @reemaalapputhara9698 4 роки тому +46

    Literally binge watching all your videos!!! Do more videos with him! Soon need a cooking recipe from vishnu!!!! It would be fun watching him cook and you doing the commentary work!!! 😃

  • @megha1514
    @megha1514 4 роки тому +141

    Vishnu chetn ettvm koodthl use chytha word "fabrication" 🤣🤣😍😍

  • @divzpassion2561
    @divzpassion2561 4 роки тому +31

    Vishnu s a gentleman...n he s lucky to have such a lovely wife aishuuu....aishukuttiii 😘

  • @a_n_u_r_o_o_p
    @a_n_u_r_o_o_p 4 роки тому +129

    Adipoli comment itharnnu.. vishnu bro de..
    " ithu BIGBOSS alla.. ende veedu aane..".. 👌🏻👌🏻👌🏻😄

  • @karthikanair9243
    @karthikanair9243 4 роки тому +40

    Not been much that I started following you. Randomly when i was watching few videos your video came up but im glad i stopped n watched it and within a week i think ive almost finished watching all your videos ..love you both .. very open and down to earth..happy to see vishnu speaking up in this video and completely understand he likes his space ..keep entertaining us with your videos ..

  • @umaarunabhi370
    @umaarunabhi370 4 роки тому +54

    Nice couple 😘😘
    He is such a nice guy. Eeeee ennu chirich nadakkunna aanugale kkal he maintain a good attitude. Keep it up chetta

  • @AnishmaAnishma-r4x
    @AnishmaAnishma-r4x 3 місяці тому +21

    ചേട്ടൻ എന്ത് കൂളായിട്ട് സംസാരിക്കുന്നു. ബോറഡിക്കുന്നില്ല.കാര്യവിവരമുള്ള മനുഷ്യൻ

  • @fadhilarasheed8901
    @fadhilarasheed8901 4 роки тому +114

    This video is basically 32:22 mins of Vishnu chettan Roasting Chechi😂😍

  • @krishnaaaa999
    @krishnaaaa999 4 роки тому +14

    Iswra eni മരിച്ചാലും വേണ്ടില്ല vishnu chettan mindiyallo.... മാഷേ നിങ്ങള് ഒന്നും mindiyillankilum ക്യാമെറയിൽ ഒന്ന് nokkiyillankilum നിങ്ങളുടെ valiya fanaa ഞൻ ഞൻ മാത്രം allattaaa ഒരുപാട് aalukal ipo so happy... ഇങ്ങനെ കട്ടക്ക് suport ayi ഐഷുവിന്റെ കൂടെ ninno.. eni വായിന്നു വല്ല അബത്തം vannallo... പെട്ടന്ന് മിണ്ടാൻ പറ്റാതെ vannallo.. നിങ്ങള് vishamikandatta... അത് oru resaaa kaanan അങ്ങനെ അങ്ങനെ റെഡി avum

  • @sabamezeen3208
    @sabamezeen3208 4 роки тому +48

    Vishnu chettan vijarichapole alla kidu.
    Randuperum super anu

  • @keepcool2749
    @keepcool2749 4 роки тому +69

    Vishnu is very kind person...aishu u r really lucky to have such a innoncent hubby.wishing you all good luck👍

  • @rohinivirgo
    @rohinivirgo 4 роки тому +26

    Vishu...a grounded gentleman !! Aishu a chirpy birdie. Have fun together respecting each other's space.

  • @jyothikumari3248
    @jyothikumari3248 2 роки тому +26

    Vishnus personality is genuine and open.admire

  • @rinseenasuneer1429
    @rinseenasuneer1429 4 роки тому +54

    Aishu chechi🤩 finally vishnu chtn on d flooor........
    Stay safe and healthy dr..

  • @Junamary
    @Junamary 4 роки тому +61

    വിഷ്ണു ചേട്ടന്റെ മുടി വളർന്നാൽ അടിപൊളിയാവും... 🤗🤗

  • @nirmalantony5499
    @nirmalantony5499 4 роки тому +26

    Frankly saying you guys are made for each other...& Vishnu Bro you are a Genuine guy👍🏻

  • @thasleemathajudheen6165
    @thasleemathajudheen6165 4 роки тому +28

    വിഷ്ണു ചേട്ടൻ ഇത്ര ഒക്കെ സംസാരിക്കും എന്ന് വിചാരിച്ചതേ ഇല്ല... enyway അടിപൊളി..... 👍💗😍

  • @user-vf7lg3kl3h
    @user-vf7lg3kl3h 4 роки тому +9

    വിഷ്ണുചേട്ടൻ ഹീറോയാണെടാ ഹീറോ 💪💪 വിഷ്‌ണുച്ചേട്ടാ ഞാനും നിങ്ങളെപ്പോലെ തന്നെ 👍👍👍

  • @athupathma6474
    @athupathma6474 3 роки тому +18

    Ntemmo... വിഷ്ണു ചേട്ടൻ pwoli.... ഒറ്റ video കൊണ്ട് ഈ മനുഷ്യനെ ഒരുപാട് ഇഷ്ടം ആയി... നിങ്ങളുടെ pair അടിപൊളി ആണ്....

  • @jinususanabraham9537
    @jinususanabraham9537 4 роки тому +52

    I knew he is such a pavam guy .. i always loved him. . cute couples .. love u guys... 😍

  • @anjaligs1192
    @anjaligs1192 4 роки тому +15

    Vishnu chettan is actually funny😅include him in more and more videos this way he wont get nervous about being in front of camera..

  • @sethulakshmi3526
    @sethulakshmi3526 4 роки тому +105

    Vishnu chettante katta fan aaipoiita😍😍

  • @anupamadhermal2572
    @anupamadhermal2572 3 роки тому +16

    Genuine couple :-genuine to audience, genuine to each other.
    29:27💥😂🤣ദതാണ്

  • @anjanamenon6956
    @anjanamenon6956 4 роки тому +133

    Aishu way of dressing nd makeup kidu

  • @amnislin
    @amnislin 4 роки тому +44

    Please allow him to speak Aishuu 🤷🏻‍♀️

  • @vismayachandran2404
    @vismayachandran2404 4 роки тому +14

    Ini vishnu ettan kurachoode active aavum enn pratheekshikunnu...oru starting trouble maarikiteele😜

  • @wanderlust9075
    @wanderlust9075 3 роки тому +23

    He is such a genuine person.no over dramas🔥

  • @FooodieGirl
    @FooodieGirl 4 роки тому +136

    Vishnu chettan is genuine...let him be like this..atleast he is ok with ur happiness and let u do anything u like ♥️♥️♥️♥️

  • @lifeofmalabari7023
    @lifeofmalabari7023 4 роки тому +90

    ഇടക്ക് ചൊറിയാൻ വന്നാൽ മുതുക്കിനിട്ട് ഒന്ന്‌ കൊടുക്ക്‌ vishnu...

  • @jamalnasar86
    @jamalnasar86 3 роки тому +15

    Vishnu Smile is gift of human ,
    keep always smiling 😊

  • @StephysMathWorld
    @StephysMathWorld 4 роки тому +18

    കേട്ട് ഇരിക്കാൻ തോന്നി പോയി ചേച്ചി nxt partum idanee😍😍

  • @fathimathusuhra9948
    @fathimathusuhra9948 4 роки тому +51

    Vishni chettan pwoliii,aishu chechi sooshichooo,njngl oke ipo vishnu chettante fan aayi😆

  • @ashimarasheed1628
    @ashimarasheed1628 3 роки тому +16

    U r blessed to have such a gud mother in law and father in law...ende veetil they involve in each and every thing..always create a fight between me and my husband..

  • @haneenalexander431
    @haneenalexander431 4 роки тому +31

    BRO പോളിയാണ് സാധു ആണ് കിടു ആണു നല്ല ഒരു മനുഷ്യൻ ആണെന്ന് എനിക്ക് തോന്നപി

  • @fathimasiham6276
    @fathimasiham6276 4 роки тому +16

    I like ur vishnuvettan... he so cute... his explanations r not boring😊

  • @sheejajoseph9943
    @sheejajoseph9943 4 роки тому +35

    നിങ്ങൾ രണ്ടു പേരും സൂപ്പർ ആണ്

  • @fathimathsuhra2039
    @fathimathsuhra2039 Рік тому +3

    ഇതെല്ലാം കാണാൻ ഒരുപാട് വൈകി... എങ്കിലും 2023 യിൽ കാണുമ്പോൾ ഒന്നു പറയാനുണ്ട് വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലേക്ക് ഇപ്പോൾ കേറിയാൽ ലെഫ്റ്റ് സൈഡ് ബസ്സ്റ്റാൻഡിലേക് എത്തുന്നതിനു തൊട്ടു മുൻപ് റൈറ്റ് സൈഡ് ഇൽ റോഡ് പൊളിഞ്ഞു വലിയ ഒരു കുഴിയുണ്ട് 😂(തമാശക്ക് കളിയാക്കല്ല as a valancherykkari ayathukond parayanu)അതു മനോരമയിൽ വന്നിരുന്നു ☹️
    നേരിട്ട് കാണാൻ ഒത്തിരി ഒത്തിരി ആഗ്രഹമുണ്ട് ❤നാട്ടിലേക് വന്നാൽ inshaallah meet cheyyan pattumo

  • @rb6648
    @rb6648 4 роки тому +10

    Paavvaamm vishnu chettann💙....camera de munnil pedi aannellum...samsarikkan thudangiyaall pinnee nirthollaa...now he will be comfortable in front of camera..😍😘✨

  • @um_fathmah8148
    @um_fathmah8148 7 місяців тому +1

    Vishnu is a straightforward person. Aishu, as a host, should give him some space when he is explaining it.

  • @jyothisreek4901
    @jyothisreek4901 4 роки тому +17

    Pavam chekkanum kanthari pennum ❤❤✌🤗🤗😍😍
    Edit: 2nd part venam 😍

  • @shaazshey7374
    @shaazshey7374 4 роки тому +5

    വിഷ്ണു ഒരു സാധാരണ മനുഷ്യൻ.. പൊങ്ങച്ചം.., ആവിശ്യം ഇല്ലാത്ത കാര്യം സംസാരിക്കാൻ ഇഷ്ടമില്ല എന്ന് തോന്നുന്നു 👍

  • @Camloop87
    @Camloop87 6 місяців тому +6

    1 month ayathe oll ningade channel കാണാൻ തുടങ്ങിയിട്ട്..... But you both stole our hearts 💖

  • @iamanindian1531
    @iamanindian1531 4 роки тому +7

    ട്രോളന്മാർ വിഷ്ണുവിന് ഒരുപാട് തഗ് life കൊടുക്കേണ്ടി വരും,☺️☺️

  • @selmadinash
    @selmadinash 4 роки тому +44

    ഇന്ന്‌ രണ്ടുപേരും ഉണ്ടല്ലോ... ചേട്ടന്റെ സംസാരം correct എന്റെ hus ne polund... I miss him😢

  • @tatvamasi27
    @tatvamasi27 7 місяців тому +2

    Vishnu is a sweet well mannered boy and Aishu is a complete extrovert.
    God bless u both.

  • @Junamary
    @Junamary 4 роки тому +80

    എന്റെ പൊന്ന് ഐഷു അലമ്പാക്കതെ ഇരിക്ക്.. 😁

  • @NazeeraM-gd7qd
    @NazeeraM-gd7qd 5 місяців тому +2

    ചേട്ടൻ എത്ര പക്വതയോടെ സംസാരിക്കുന്നു.

  • @sherinzubair3299
    @sherinzubair3299 4 роки тому +5

    Vishnu fabrication onnulaand samsarichind tta ♥️😜.
    Mikavarum this video ellarum kanumboyek "fabrication " famous aavum.
    You both make an amazing pair. Let it be like that forever... 🌿♥️

  • @nehaandrew8737
    @nehaandrew8737 4 роки тому +7

    Nyz couple ... pwoli combination... vishnu nalla talkative anallo ... chechi luv u ...
    Nxt part nu waiting aa🥰🥰🥰

  • @mascaraloveraami5288
    @mascaraloveraami5288 4 роки тому +45

    Vishnu chettan genuine aayi ansr cheythu aishu Vishnu chettanod camerakku munpilirikumbol angane irikale angane samsarikalle ennokke paranju uncomfortable aakaruthu

  • @feb9506
    @feb9506 4 роки тому +4

    Chettan is sch a genuine,humble,open person,let him speak Aishu🥰 am sure,aftr ths vdo ppl wll lyk him mre thn uh🤪

  • @rasmipillai5522
    @rasmipillai5522 4 роки тому +43

    Vishnu govind padmasoorya voice😊

  • @parvathynair7118
    @parvathynair7118 4 роки тому +63

    U guys r so genuine..lots of love to u..pls do the second part..we all are waiting 🥰✌

  • @shareer4177
    @shareer4177 4 роки тому +45

    Fun fact about aishu : Aishu never won a ludo game in her entire life 😝

  • @nithintn3066
    @nithintn3066 4 роки тому +34

    Innale veruthe pennu kannal ennonu search cheythalozhaanu..Penukkanl series shradhayil pettathu..sadharana ithu pole videos kanan nilkila enthanu vechal over makeup and styling ,over thallalum.. but thante AA video series full otta irupinu irunnu kandu.. adhigham over avathe enaa story flow nashtapedathe Elam paranju..after that njan channel subscribe cheythu...eniku pande story kelkan valya ishttava athoru swantham life experience avumbol bahuth ishttam..keep rock👏👏👏👍

  • @krishnapriya5870
    @krishnapriya5870 4 роки тому +15

    Achoo. Vishnu chettantea sound ketteaaa... Love u

  • @riyamj7495
    @riyamj7495 4 роки тому +10

    Vishnu is such a down to earth person

  • @itsmepaathooz7406
    @itsmepaathooz7406 4 роки тому +18

    Hello guys😍
    God bless u both❤️ I felt like Vishnu chettan is not an introverted character... He s awesome nd a talkative guy 😁

  • @nafeesapcnafeesa1706
    @nafeesapcnafeesa1706 Рік тому +2

    Sathyam paranjal ingane ulla vishnuvinte character an njangalk ishttam

  • @theja_ajesh
    @theja_ajesh 4 роки тому +17

    I love vishnu chettan more than you🥰🥰...pwli pwli made for each other

  • @ashfaq0040
    @ashfaq0040 4 роки тому +9

    Perinthalmanna kkar undenkil like macha

  • @anaghaanu9156
    @anaghaanu9156 4 роки тому +9

    Vishnu chettaa ingane varanam ttoo video yil... ippo pandathekkalum adipoliyaayii samsaarikkind😍😍😍

  • @safafathima3329
    @safafathima3329 4 роки тому +8

    Chirichu chirichu chathu 🤣🤣♥️♥️ you people are amazinggggg 😍♥️♥️ Vishnu chettan adipoli anallo 😍😍

  • @anjues1217
    @anjues1217 4 роки тому +42

    Vishnu chettan adipoli itgra paavam aanennu vicharichillatto

  • @sinusinzzz8881
    @sinusinzzz8881 4 роки тому +1

    ഞാനും ഐഷുനെ പോലെ കൊറച്ചു തലതെറിച്ച ഐറ്റം ആണ്... but എന്റെ hubby വളരെ jenuine and innocent ആണ്... like Vishnu. അല്ലേലും unmetured girl and meturd boy നല്ല combo ആണല്ലേ.... നമ്മൾ എന്തേലും പൊട്ടത്തരം പറഞ്ഞാലും അതൊക്കെ ക്ഷമിച്ചു സഹിച്ചു നിൽക്കും പാവങ്ങൾ 🤩🤩🤣🤣😇😎

  • @flgoo1
    @flgoo1 4 роки тому +10

    Second paart പൊന്നോട്ടെ.......

  • @seirariya4745
    @seirariya4745 Рік тому +1

    Vishnu clear aayi aanu samsaarikunnath… nigal adhinanu stop cheyikkunath… agane cheyubol aalu parayunu “aniku samsarikan on camera areyelanu.. his talk ans attitude is really nice

  • @fadimuhammad991
    @fadimuhammad991 4 роки тому +4

    Vishnu chettane thanenn vilikaruthe🙄. Vishnu chettan superan🥰

  • @himaprasad1428
    @himaprasad1428 4 роки тому +45

    You guys are more than hus&wife... like best friends ♥️. May god bless you to cherish your life forever ♥️

  • @leyathomas2152
    @leyathomas2152 4 роки тому +83

    Vishnu Chettan fans like adi❤️

  • @ARUN-br5ri
    @ARUN-br5ri 4 роки тому +5

    ഞാൻ എപ്പോളും വിഷ്ണു നെ ചോദിക്കാറില്ലേ? 😃Vishnu..

  • @shannadhi3541
    @shannadhi3541 4 роки тому +11

    Fabrication aaanu vishnuinte main 🤣🤣🤣😂😂

  • @Godslvwr
    @Godslvwr 5 місяців тому +2

    Vishnu nu oru vijaidevarakonda look 😊

  • @liyamathew4656
    @liyamathew4656 4 роки тому +48

    Vishnu Chettan was superrrbbb
    Never expected he would be that frank. Very happy to see you together . This was the most beautiful video that you ever uploaded. Hoping to see Vishnu Chettan in more videos.
    Please upload the second part fasttt
    Eager to see you 💞
    Lots of love both of you ❤❤

  • @neethusjikku4668
    @neethusjikku4668 4 роки тому +4

    vishnu chettanodulla ishtam pinnem koodi....pinne fans und kettooo...