ഇത് ഒർജിനൽ രാജമാണിക്യം, തൃശ്ശൂരിലെ പൊളപ്പൻ പോത്ത് വ്യാപാരികൾ

Поділитися
Вставка
  • Опубліковано 8 вер 2024
  • അബിയ്ക്കും നജീബിനും സുൽത്താനും മാണിക്യനും വെറും പോത്തുകളല്ല, അവരുടെ ക്രേയ്സാണ് ഈ രണ്ട് പോത്തിൻകുട്ടികളും. തൃശ്ശൂർ കോടാലി സ്വദേശികളും അയൽവാസികളുമായ അബിയുടെയും നജീബിന്റെയും പോത്തുകളായ കോടാലിക്കാരൻ മാണിക്യൻ, കോടാലി സുൽത്താൻ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏഴ് വയസ്സ് പ്രായമേയുള്ളൂവെങ്കിലും ഇരുവരും നല്ല കുറുമ്പൻമാരാണ്.
    #buffalo #thrissur #kerala

КОМЕНТАРІ • 4

  • @user-er6fb9nz3c
    @user-er6fb9nz3c 6 місяців тому +1

    സൂപ്പർ ബുഫാല്ലോ ❤❤❤
    🎉

  • @arunbabu902
    @arunbabu902 Рік тому +4

    സുൽത്താനെ അഭി ചേട്ടൻ അല്ലേ നജീമിന് കൊണ്ട് കൊടുത്തത്

  • @manikyanvlogs4958
    @manikyanvlogs4958 Рік тому

    ❤❤❤❤❤

  • @kadambodumanikyen
    @kadambodumanikyen Рік тому

    തള്ള്