ജമാഅത്തിൻ്റെ അവസരവാദം! | ABC MALAYALAM NEWS | ABC CHAT | 27-07-2024

Поділитися
Вставка
  • Опубліковано 7 вер 2024
  • ജനാധിപത്യ വിരോധികൾ
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 103

  • @Suresh-bj6wc
    @Suresh-bj6wc Місяць тому +21

    ഒരു സാധാരണ കമ്മിയുടെയും കോങ്ങിയുടെയും ഒരു വിലയിരുത്തൽ ആയിപോയി ഹമീദിന്റെ ജല്പനങ്ങൾ. Rss നെയും pfi യെയും ഒരേ നുകത്തിൽ കെട്ടാനുള്ള വ്യഗ്രത മാത്രമാണ് ഈ സംഭാഷണത്തിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു രീതിയിലും അംഗീകരിക്കാൻ പറ്റില്ല. ചരിത്രബോധവും ഇല്ലായ്മയും rss സിനെ പറ്ററ്റിയുള്ള ആജ്ഞതയും അടിസ്ഥാനമാക്കിയുള്ള ജല്പനങ്ങൾ

  • @vsprince8309
    @vsprince8309 Місяць тому +47

    Rss അധികാരത്തിൽ വന്നാൽ ഒരു മതത്തിനും ഒരു പ്രശ്നവുമുണ്ടാവില്ല മറ്റ് മതങ്ങളുടെ പൗരോഹിത്യത്തെ എടുത്ത് കളയുന്നത് ഒഴിച്ച് എന്നാൽ ജമാഅത്തെ ഇസ്ലാമിയെ പോലയോ or മുസ്ലി നേതൃത്തിൻ കീഴിലോ വന്നാൽ ഇവിടത്തെ മുസ്ലിം മതം ഒഴിച്ച് ള്ള എല്ലാ മതങളേയും ഇല്ലായ്മ ചെയ്യുകയും അവരുടെ ആരാധനാലയങ്ങളും മസ്ജിസ് ആയി മാറുകയും ചെയ്യും. അതാണ് രണ്ടും തമ്മിൽ ഉള്ള വത്യാസം. മുസ്ലിം മതങ്ങൾ ഭരിക്കുന്ന രാജ്യങ്ങളിൽ സംഭവിക്കുന്നതും അങ്ങനെ തന്നെയാണ്. അതാണ് യാഥാർത്ഥ്യം അതാണ് അനുഭവം

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 Місяць тому +2

      Yes എത്രയോ സത്യം..❤❤

    • @manikrishanan5127
      @manikrishanan5127 Місяць тому +2

      Correcte.... 👌

    • @Jabir-lg6ln
      @Jabir-lg6ln Місяць тому

      മണിപ്പൂർ നോക് 😂

    • @amalnath6477
      @amalnath6477 Місяць тому +1

      ​@@Jabir-lg6lnഅവിടെ എന്ത് മത കാര്യം

    • @sunithaa.n.5028
      @sunithaa.n.5028 Місяць тому

      ​@@Jabir-lg6lnമനിപുരിനെ കുറിച്ച് പച്ചക്കള്ളങ്ങൾ മാത്രം മതം നോക്കി വിളമ്പുന്ന ജിഹാദി ചാനലുകൾ പറയുന്ന കുതിഥിരിപ്പികൾ മാത്രം താൻ വിശ്വസിച്ചാൽ മതി.

  • @vijayakumar5151
    @vijayakumar5151 Місяць тому +22

    How can you compare both.

    • @bhargaviamma7273
      @bhargaviamma7273 Місяць тому

      പന്നിക്ക് വായ മലം തിന്നാനാണ് ബുദ്ധിയും അത്രയേ!😅😅😅😅

  • @kalkki9789
    @kalkki9789 Місяць тому +25

    ഇവിടെ ഭരണ ഘടനയും മതേതരത്വവും ഉണ്ടാകുന്നതിനു മുൻപ് തന്നെ ഇവിടെ ന്യുനപക്ഷങ്ങൾ സുരക്ഷിതമായി ജീവിച്ചില്ലേ? ന്യുനപക്ഷങ്ങൾ ഭൂരിപക്ഷങ്ങളെ വർഗീയതയുടെ സിദ്ധാന്തവും പ്രയോഗവും പഠിപ്പിച്ചു, ഭൂരിപക്ഷം അത് പ്രയോഗിച്ചു തുടങ്ങിയപ്പോൾ കിടന്നു മോങ്ങിയിട്ടു കാര്യമില്ല, അനുഭവിച്ചോ.

    • @manikrishanan5127
      @manikrishanan5127 Місяць тому +2

      വളരേശരി....👍👌👏

    • @Maverick-tg1lk
      @Maverick-tg1lk Місяць тому

      Islam is not a peaceful religion. Don't balancing to RSS. Or Hindutva, we 80 % Hindus are secular that's why you all barking against us.we are fed-up with Muslims, Fraud missionaries, communist, congress and other anti nationals. So we stop secular mind.

  • @aneeshrevi6382
    @aneeshrevi6382 Місяць тому +13

    രണ്ടും തമ്മിൽ താരതമ്യം അർഹിക്കുന്നില്ല

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 Місяць тому +26

    ഈ വീഡിയോ ബാലൻസിങ് ആണെന്ന് തുടക്കത്തിൽ തന്നെ മനസ്സിലായതിനാൽ നിർത്തി കാണുന്നില്ല

  • @rajibnair12345
    @rajibnair12345 Місяць тому +10

    ഇദ്ദേഹം rss നെ പറ്റി എവിടെനിന്നാണ് പഠിച്ചതെന്ന് അറിഞ്ഞാൽ കൊള്ളാം.😂😂

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Місяць тому +13

    ഹമീദിന്റെ തഖിയ എന്നേ കരുതാൻ പറ്റുകയുള്ളു. ഹിന്ദു മതമല്ല ഹിന്ദുവിന് മതരാഷ്ട്രീയമില്ല. ഹിന്ദു സ൦സ്കാര൦ മതേതരമാണ്. ഈ മനുഷ്യന്റെ അറിവില്ലായ്മ കേൾക്കാൻ സമയമില്ല, നിർത്തുന്നു

    • @beenadileep5687
      @beenadileep5687 Місяць тому

      ഹിന്ദുരാഷ്ട്രം ഉണ്ടാക്കണമെങ്കിൽ ഈ പത്തു വർഷത്തിനുള്ളിൽ നടക്കില്ലായിരുന്നോ?
      അതേ സമയം ഈ അവസരം (BJP ഇപ്പോൾ 11-ാം വർഷമാണ് ഭരിക്കുന്നത്)ജമായത്തി ഇസ്ലാമിനോ അല്ലെങ്കിൽ ഏത് മുസ്ലിം സംഘടനയുടേയോ കിട്ടിയിരുന്നെങ്കിൽ ഒരു വർഷം പോലും വേണ്ടി വരില്ല മതരാഷ്ട്രം ആക്കാൻ😂😂😂😂 കാശ്മീരിൽ നിന്ന് പണ്ഡിറ്റുക്കുണ്ടായ അനുഭവം ഒരു പാഠം😥😥😥 ഭാരതത്തെ വിഭജിച്ച് മതരാഷ്ട്രം കൊണ്ടുപോയത് ആരാണ്?😂😂😂

  • @prateepprathapan3876
    @prateepprathapan3876 Місяць тому +14

    No comparison.......its foolishness

  • @user-gj9dt6nn4c
    @user-gj9dt6nn4c Місяць тому +8

    ഹിന്ദു രാഷ്ട്രം ആയേ തീരൂ. ജർമ്മനി ,ബ്രിട്ടൻ, ഫ്രാൻസ്, സ്വീഡൻ, ലബനോൻ, സിറിയ എല്ലാം പാഠമാണ്. കർശനമായി ഭരണഘടന മാറ്റിയേ തീരൂ.

  • @rajanpk3941
    @rajanpk3941 Місяць тому +7

    ഇവിടെ ഹിന്ദുത്വദേശീയത എന്നുള്ളത് ഇന്ത്യ എല്ലാവർക്കുമുള്ളതായി തുടരാനുള്ള ഒരേയൊരു വഴിയാണ് 'നൂറ്റാണ്ടുകളായി ഇന്ത്യയുടെ പരിണാമം നോക്കുക. പത്തുനൂറ്റാണ്ടുകൾക്ക് മുമ്പ്, മുഗളൻമാർക്കു ശേഷം, ഇന്ത്യ മൂന്നായി വിഘടിച്ചത് , കാശ്മീർ മതമൗലികവാദം , ഇപ്പോഴത്തെ ജനസംഖ്യാനുപാദം, ഭാവിയിലുണാകുന്ന മാറ്റം ഇവ മനസ്സിലാക്കു

  • @hillarytm6766
    @hillarytm6766 Місяць тому +8

    ഭാരതം ഹിന്ദു രാഷ്ട്രം തന്നെയല്ലേ.അടിസ്ഥാന ധർമ്മം സനാതനം തന്നെ

  • @user-gj9dt6nn4c
    @user-gj9dt6nn4c Місяць тому +8

    നിങ്ങൾക്ക് ജനാധിപത്യ०, ജനാധിപത്യ० എന്നു പറയാൻ എന്തവകാശ०???. നിങ്ങൾ ഭൂരിപക്ഷമായാൽ ഇവിടെ എന്താണു നടക്കുക???.

    • @manikrishanan5127
      @manikrishanan5127 Місяць тому +3

      ഇവർ ഭൂരിപക്ഷ മായാൽ .മതരാഷ്ട്രമുണ്ടാകും...

  • @anoopb1981
    @anoopb1981 Місяць тому +7

    ഹമീദ് മാഷ് ഇതുവരെ കണ്ടത് പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ പോക്രിത്തരങ്ങളാണ്. അവരെ കണ്ട അതേ കണ്ണട ഉപയോഗിച്ച് RSS നെ നോക്കി കാണുന്നതിന്റെ കുഴപ്പമാണ്. മൂന്നിൽ രണ്ടല്ല.. മൂന്നിൽ മൂന്ന് ഭൂരിപക്ഷം ഉണ്ടെങ്കിലും ഭാരതം മത രാഷ്ട്രമാവില്ല. RSS ന്റെ ഏത് ആചാര്യനായാലും തിരുത്തേണ്ടത് തിരുത്തി തന്നെയാണ് ഇവിടെ വരെ എത്തിയതും ഇനി മുന്നോട്ടു പോകുന്നതും.
    "എഴുതി വെച്ചതൊക്കെ എക്കാലത്തേക്കും..!" എന്ന് RSS ഇല്ല എന്ന് സാരം.
    രണ്ട് മാഷുമാരുടേയും അഭിപ്രായങ്ങൾക്ക് നന്ദി.❤🙏

    • @user-gj9dt6nn4c
      @user-gj9dt6nn4c Місяць тому +3

      ഇവരൊക്കെ ആണോ സ്കൂളുകളിൽ പഠിപ്പിച്ചത്. വെറുതെ അല്ല എസ് എഫ് ഐ മൂത്തു നിൽക്കുന്നത്.

  • @jayan230
    @jayan230 Місяць тому +5

    Hinduism made mistakes of giving them place to practice islam .

  • @aneeshrevi6382
    @aneeshrevi6382 Місяць тому +5

    ഹിന്ദു എന്ന പദം ഉണ്ടായിരുന്നില്ല. കാരണം ഹിന്ദുക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റൊന്ന് അങ്ങോട്ട് കടന്ന് വന്നപ്പോൾ അതിനെ വേർതിരിച്ച് മനസ്സിലാക്കുന്നതിനായി ഹിന്ദു എന്ന് രണ്ടാമൻ ഒന്നാമനെ വിളിച്ചു.
    രണ്ട് ഉണ്ടാവുമ്പോഴാണ് നാമകരണം ആവശ്യമായി വരുന്നത്.
    അതുകൊണ്ട് തന്നെ ഹിന്ദുക്കൾ മാത്രമുള്ളയിടത്ത് ഹിന്ദു രാഷ്ട്രം പ്രത്യേകം സ്ഥാപിക്കേണ്ടതില്ല. അതേസമയം, രണ്ടാമൻ മതരാഷ്ട്രം ആവശ്യപ്പെടുന്നത് അധിനിവേശമാണ്.

    • @manikrishanan5127
      @manikrishanan5127 Місяць тому +3

      Correcte... വളരേ . വളരെ .ശരി....👍👌

  • @kunjupalanisamy1102
    @kunjupalanisamy1102 Місяць тому +6

    20:34 അത് ഭരണ ഘടനയിൽ എപ്പോൾ എഴുതി ചേർത്തു എന്ന് പറയാതെ വിട്ട് പോയത് എന്ത് കൊണ്ട്

  • @aneeshrevi6382
    @aneeshrevi6382 Місяць тому +4

    കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും അംഗീകരിക്കേണ്ട ബാധ്യത RSS നെന്ത്?

  • @nirmalajit2039
    @nirmalajit2039 Місяць тому +2

    By seeing the most of the comments l feel proud

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj Місяць тому +6

    😂😂ഹിന്ദുകളെ വർഗ്ഗീയത പഠിപ്പിച്ചത് ന്യൂന പക്ഷങ്ങൾ ആണ് 🤌 ഇനി അനുഭവിച്ചോ

    • @BlueLilly-h3i
      @BlueLilly-h3i Місяць тому

      Enth anubhavikkannu😂😂

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj Місяць тому +3

      @@BlueLilly-h3i അത് മനസിലായിക്കൊള്ളും 🤣🤣🤣

  • @jayan230
    @jayan230 Місяць тому +4

    He is wrong . How can he compare both . Rubbish . He has not stuied what is RSS

  • @ramachandrennair7362
    @ramachandrennair7362 Місяць тому +2

    കമന്റ്‌കൾ വായിച്ചപ്പോൾ മൗദൂദി RSS നേയും ജിഹാദികളെയും compare ചെയ്യുന്നതായിരിക്കും എന്നുള്ളതുകൊണ്ട് കാണുന്നില്ല.

  • @bhargaviamma7273
    @bhargaviamma7273 Місяць тому +3

    ബ്രഹ്മരന്ധ്രവും മലദ്വാരവും ഒരേ പോലെ കരുതുന്നത് അന്നനാളത്തിൻ്റെ ഇരു ഭാഗത്തിനും വ്യത്യാസമില്ലാത്തവരുടെ ഭാവം പോലെയാ.....
    മതം ഇശ്‌ലാമിൻ്റെ base ...
    പൗരാണിക ഋഷിസംസ്കൃതിയും രാജ്യവും ഹിന്ദുവിന് മുഖ്യം
    ഹിന്ദുസ്ഥാൻ ഹിന്ദുരാഷ്ട്രം എന്ന് പ്രഖ്യാപിക്കാതെയിരുന്നാൽ അധർമ്മി മതവർഗ്ഗത്തിന് ഇശ്ലാമീകരിക്കാൻ " എണ്ണം" ജനാതിപത്യ-മതേ തറയിൽ ഈ സി ആവും.....
    പക്ഷെ ആ കിനാവ് നടപ്പാക്കാൻ ഭാരതത്തിൽ ശ്രമിച്ചാൽ അഗ്നിയിലേക്ക് മ്ലേഛ ഈയാം പാറ്റ പതിക്കുന്നു എന്നു മാത്രം അറിയാനും ആവും.....😮😮😮🔥👍🧡🚩👍👍💯💯

  • @vasanthatv3783
    @vasanthatv3783 Місяць тому +1

    നമ്മുടെ ഭരണഘടന ഉണ്ടാക്കിയ കാലത്ത് "മതേതരത്വം"എന്ന വാക്ക് അതിൽ ഉണ്ടായിരുന്നുവോ? പിന്നീട് കേറ്റി ഇരുത്തിയതാണ് ആരോ എന്നു പറയുന്നത് സത്യമല്ലെന്നോ?

  • @gn1777
    @gn1777 Місяць тому

    ഹമീദ് ചേന്ദമംഗളൂരിനെ മന:സ്സിലാക്കാൻ സാധിച്ചതിൽ സന്തോഷം

  • @sumathikutty9906
    @sumathikutty9906 Місяць тому +2

    ഹമീദ്സർ, താങ്കൾക്കു തെറ്റി.
    ഹിന്ദുരാഷ്ട്രം എന്ന എന്ന സങ്കല്പം മതരാഷ്ട്രമല്ല സർ. ഒരിക്കലും മതരാഷ്ട്രമാവാനും പോകുന്നില്ല.
    ഇങ്ങനെ ഇന്ത്യയിൽ മാത്രമുള്ള അഥവാ ഇന്ത്യ മാത്രമേ അവരുടെ ദേശീയ സങ്കല്പത്തിൽ ഉള്ളൂ.
    ഈ സംവാദം, താങ്കളുടെ നിരീക്ഷണം ജനകീയവാദികൾക്ക് രാഷ്ട്രീയമല്ല, യോജിക്കാനാവില്ല
    പരിതപിക്കുന്നു, അഹമ്മദ് സർ ഇതിന് ചൂട്ടുപിടിച്ചല്ലോ. കഷ്ടം!
    ഒരു ഘട്ടം കഴിഞ്ഞാൽ എല്ലാ ബുദ്ധിജീവികൾക്കും ബുദ്ധിഭ്രമം സംഭവിക്കും😢

  • @ulluullas
    @ulluullas Місяць тому

    സത്യം പറ,
    Abcക്കും ഫണ്ട് വന്നുതുടങ്ങി, അല്ലേ?

  • @jayanprakhavan
    @jayanprakhavan Місяць тому +4

    ഓകെ റോളിംഗ് 👺

  • @jayan230
    @jayan230 Місяць тому +2

    Why Pakistan made ? Let him study why they need separate country

  • @jayaprakashkg7473
    @jayaprakashkg7473 Місяць тому +1

    Then Gandhiji is not secular, the idea of western secularism is farce based on tolerance. But bharatheeya’s ( almost all ancient pre christian civilizations) had the concept of acceptance and respect based on pluralism

  • @sasidharapanicker9871
    @sasidharapanicker9871 Місяць тому

    As far as I know RSS is not a religious organisation. It is a cultural organisation.

  • @abhilash7381
    @abhilash7381 Місяць тому +1

    Hameed Sir👍

  • @muralirmenon7924
    @muralirmenon7924 Місяць тому +2

    Views not acceptable 😊

  • @adriananair4897
    @adriananair4897 Місяць тому +1

    Why discuss .Pakistan and Hindustan .We are always Hindurashtra .Why this arguement .Let them get lost if anybody cannot accept.

  • @ajithkumarj887
    @ajithkumarj887 Місяць тому +3

    1947-ലെ മതാടിസ്ഥാന വിഭജനത്തിനു ശേഷം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലേ? ആർക്കാണ് സംശയം?

    • @manikrishanan5127
      @manikrishanan5127 Місяць тому +1

      ഇതു ഭരണഹടനയിൽ എഴുതി ചേർക്കണം ഭരണ ഹടന മാറ്റുകയും വേണം എന്നാലെ ഹിന്ദു രാഷ്ട്രമാകു....👍👌👏

    • @BlueLilly-h3i
      @BlueLilly-h3i Місяць тому

      India secular

    • @amalnath6477
      @amalnath6477 Місяць тому

      ​@@BlueLilly-h3iwhat is secularism means? Explain briefly about it?

    • @BlueLilly-h3i
      @BlueLilly-h3i Місяць тому

      ​@@amalnath6477athu ariyillengil nee Pakistan il poku

    • @amalnath6477
      @amalnath6477 Місяць тому

      @@BlueLilly-h3i അവിടെ നിൻ്റെ ബാപ്പയുണ്ടോ പറഞ്ഞു തരാൻ

  • @sanjeevsadi
    @sanjeevsadi Місяць тому

    He has NIL knowledge about RSS..

  • @rajagopal7583
    @rajagopal7583 Місяць тому

    ഹമീദ്‌സാറിൻ്റെ ഈ ഞാണിന്മേൽ കളി മുഴുവൻ കേൾക്കാനുള്ള ശക്തിയില്ല. മലബാറിലേയും ബംഗാളിലേയും ഇന്ത്യയുടെ മറ്റു പല ഭാഗങ്ങളിലും നടന്ന കലാപത്തിനു ശേഷം ഇരുപത്തിയഞ്ചിലാണ് ആറെസ്സസ്സ് എന്ന സംഘടന ഉണ്ടായത്. മറ്റു രാഷ്ട്രീയ പാർട്ടികൾ മുസ്ലിം പ്രീണനത്തിൽ ഉറച്ചു നിന്ന് ഇന്ത്യ വിഭജനം നടത്തിയപ്പോൾ ഹിന്ദു സ്വയം പ്രതീരോധിക്കുന്നതിനായി സംഘടിച്ചു.ഹിന്ദുവിനു പോകാനൊരു ഇടമില്ല,സഹായിക്കാനും ആരുമില്ല.പൊളിറ്റിക്കൽ ഇസ്ലാം ആ മതത്തിന്റെ സ്വത്ത്വമാണ്. മതപരിവർത്തനവും, ജിഹാദും നടത്തുന്ന ഒരു മതത്തിനു കീഴിൽ ഹിന്ദു എത്രമാത്രം സുരക്ഷിതമാകും. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും അനുഭവം ഏതൊരു ഹിന്ദുവിനേയും ഭയപ്പെടുത്തുന്നതാണ്.ന്യൂനപക്ഷം ഭൂരിപക്ഷമായാൽ ഇസ്ലാമിക ഭരണം വരില്ല എന്നും അത് ജനാധിപത്യം ഉറപ്പാക്കും എന്നും പറയാൻ ഹമീദ് സാറിനു കഴിയുമോ?മതപരിവർത്തനവും മതരാജ്യവും പ്രീണനവും അജണ്ടയാക്കാത്ത സംഘടനയ്ക്കു മാത്രമേ ജനാധിപത്യം ഉറപ്പാക്കാനാവുള്ളു.മറ്റു പാർട്ടികൾ ഈ നിലപാടിൽ നിന്നും പിന്നോട്ട് പോയതിനാലാണ് ഹിന്ദു സംഘടനകൾക്ക് അധികാരം ലഭ്യമായത്.

  • @jayan230
    @jayan230 Місяць тому

    From where he came 😂😂😂

  • @nijakuriyakose6016
    @nijakuriyakose6016 Місяць тому

    Yojippilla.

  • @amsn9843
    @amsn9843 Місяць тому

    ജമാഅത്തെ ഇസ്ലാമിയെ ഒന്നു വെളി പ്പിക്കാൻ ആർ എസ് എസ് മായി താരതമ്യം ചെയ്ത് ശ്രമിച്ചു നോക്കുകയാണ്

  • @Theeyanrajan
    @Theeyanrajan Місяць тому +2

    ഹിന്ദു രാഷ്ട്രം എന്തായാലും സംഭവിക്കും 🙏🚩🚩അങ്ങനെ സംഭവിച്ചില്ല എങ്കിൽ...... പിന്നെ നോക്കണ്ട രാജ്യം കൈവിട്ട് പോവും 🔥🔥

  • @MovieSports
    @MovieSports Місяць тому

    കറക്റ്റ് ആയി എല്ലാകാര്യങ്ങളും പറഞ്ഞു 👏🏻

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 Місяць тому

    സാറുമ്മാരെ, എന്തിനാ ഈ ഭിന്നത പറയുന്നത്?. ആദ്യം, നമ്മുടെ constitution വായിക്കു. ഒരിക്കൽ അശോക് സിംഗാൾ ഒരു സംവാദത്തിൽ പറഞ്ഞു, ഹിന്ദുവിന്റെ എല്ലാ വിശ്വാസങ്ങളും അതിൽ ചേർത്തിട്ടുണ്ട്. ഭരണ ഘട്ടനെ മാറ്റി എഴുതേണ്ട ഒരു ആവശ്യവും ഇല്ല. പിന്നെ ശ്രീമതി ഇന്ദിര preample ഇൽ തെറ്റായി ചേർത്ത ആ രണ്ട്‌ വാക്കുകളും മാറ്റുക തന്നെ ചെയ്യണം. നിലവിൽ Dr. സ്വാമി സുപ്രീം കോർട്ടിൽ പരാതി നൽകിയിട്ടുണ്ട്.
    നിങ്ങൾ രണ്ട്‌ പേരും എത്ര ശ്രമിച്ചാലും RSS ഈ മാതിരി മതം മാത്രം പറയുന്ന സംഘടനാ യും ആയി ചേരില്ല. കാരണം അത് ഒരു ചലനമാണ്.

  • @jayan230
    @jayan230 Місяць тому

    He is fooling

  • @SreekalaDinesh-ur6cw
    @SreekalaDinesh-ur6cw Місяць тому

    Enthoru abhasam aayi poyi ee charcha, kshamikanam hameed mashe, ahmed mashe
    Kazhinja 10 kollam rss thanne aanu india barikunnathu, ennitu india il hindu vinu enthu kitti, hindu aaya bjp woman leader avarude daivangale adhikshepichapol, avar thirichu chodhichu. Athinu avar ee rss baranathil thanne kure varshangal aayi swathantram ellathe security kullil kazhiyukaya, enthoru kashtam.
    Marichu jamayathe islmai aanu last 10 year barichirunnathu ennu karuthuka, enthayirikum india yude sthithi
    Dhayavayi abc engane povaruthu

  • @reprob8756
    @reprob8756 Місяць тому

    ninte okke thenga thola

  • @harihi3445
    @harihi3445 Місяць тому +1

    മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഭൂമിയിൽ നൂറുകണക്കിന് രാഷ്ട്രങ്ങൾ ഉണ്ട് . അവരെക്കാൾ ഒക്കെ മുൻപ് ഉണ്ടായിരുന്നതും തെക്കുകിഴക്കൻ ഏഷ്യ മുഴുവൻ വ്യാപിച്ചു കിടന്നിരുന്നതും ആയ ഹിന്ദുവിന് ഇന്ന് ഒരു രാഷ്ട്രം പോലും സ്വന്തമായി ഇല്ല . ഇന്ന് ഇന്ത്യ എന്ന ചെറിയ രാഷ്ട്രം അധിനിവേശക്കാരന്റെയും വിരുന്നു വന്നവന്റെയും മതരാഷ്ട്രമാക്കാൻ ഇന്ത്യയിലെ ഹിന്ദുക്കൾ അനുവദിക്കില്ല. ഇന്നല്ലെങ്കിൽ നാളെ ഇന്ത്യ വീണ്ടും ഹിന്ദു രാഷ്ട്രമാകും . അതിൽ മറ്റു മതസ്ഥർക്കും ഇപ്പോഴൊന്നു പോലെ തന്നെ ജീവിക്കാനുള്ള പരമ സ്വാതന്ത്ര്യം ഉണ്ടായിരിക്കും. നേരെ മറിച്ച് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാം എന്ന സ്വപ്നം കാണുന്നവൻ മാർക്ക് സ്വപ്നം കണ്ടു മരിക്കാൻ മാത്രമേ സാധിക്കൂ.

  • @balamuralikrishnan1753
    @balamuralikrishnan1753 Місяць тому +2

    Hello Mr. Hamid, with all due respect to you, your attempt to equate RSS with Jamat e Islami is totally wrong. You say RSS wants to establish a Hindu Religious Country which is not true. RSS always stands for the "Nation first" theory, not on the so-called religion based country. Moreover, Hindutwa is not a religious ideology, it is cultural and civilizational identity unlike the sematic religion.

  • @Wrrt-tr7fz
    @Wrrt-tr7fz Місяць тому

    മാതാപിതാക്കളെ തള്ളിയ 2 മഴവാ ഴകൾ

    • @raveendranedassery4897
      @raveendranedassery4897 Місяць тому +8

      സ്വന്തം പേര് പോലും വെളിയിൽ പറയാൻ ഭീരുവായ അക്ഷരം എഴുതാൻ അറിയുന്ന ഒരു മനുഷ്യ ഭീരു...അതാണ് താങ്കൾ..

    • @babup.r5224
      @babup.r5224 Місяць тому +1

      😄😄😄
      ചത്ത്‌ ചെല്ലുമ്പോൾ 😄
      അച്ഛനും
      മക്കളും ഒന്നിച്ചു 😄
      ഹൂറികളെ
      പങ്കിടുന്നത്
      മഹത്തരം തന്നെ 😄😄
      സ്വന്തം ഭാര്യയെ
      കൊണ്ടുപോകാത്തത്
      എന്തുകൊണ്ടാണെന്നു
      😄😄😄
      ആർക്കും അറിയില്ല 😄😄