ഈ ശീലം നിങ്ങളിൽ ഉണ്ടോ എങ്കിൽ സമ്പാദ്യം നിങ്ങളിൽ കുന്നു കൂടും salim faizy kolathur

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 25

  • @SignShineSquad
    @SignShineSquad 16 днів тому +8

    സത്യം..
    എന്റെ ശമ്പളത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം സ്വദഖ്‌യ്ക്ക് വേണ്ടി നിയ്യത്ത് ചെയ്തു മറ്റൊരു അക്കൗണ്ട് ലേക്ക് മാറ്റിയ ആ മാസം മുതൽ തന്നെ പൈസയുടെ ടൈറ്റ് ഇല്ലാതായി എന്നത് എന്റെ അനുഭവം ആണ്

  • @meharajmajeed4815
    @meharajmajeed4815 14 днів тому +5

    എല്ലാവരെയും സഹായിക്കണംഎന്ന് നല്ല മനസുണ്ട് കൈയിൽ ഒന്നും ഇല്ല ഉസ്താതെ

    • @RONALDOCR7suiiiii808
      @RONALDOCR7suiiiii808 12 днів тому +1

      ഇന്ന് മനസ്സില്ലാത്തവർക്ക് പൈസ ഉണ്ട്, മനസ്സുള്ളവർക്ക് പൈസ ഇല്ല

    • @mssuccespoint
      @mssuccespoint 10 днів тому

      ​@@RONALDOCR7suiiiii808പൈസ ഉണ്ടായാൽ..മനസ്സ് ഉള്ളവൻറെ മനസ്സും മാറും😂

    • @sajeerthoniyadath4640
      @sajeerthoniyadath4640 4 дні тому

      സ്വദഖ പുഞ്ചിരിയിൽ നിന്ന് തിടങ്ങിക്കോ, കാലം തെളിയിക്കും നിങ്ങൾക്ക് സ്വദഖ കൊടുക്കാൻ പലതും വന്നു ചേരും.

  • @AFZAL-220
    @AFZAL-220 3 дні тому

    Usthadhe enikk nalla barkath ulla oru job kittan dua cheyyane...Aameen

  • @salammuttam1733
    @salammuttam1733 6 днів тому

    al hamdulillah എന്റെ കയില് വരുന്ന cash ലു നിന്ന് കുറച്ച് cash ദാനം ചെയ്യുമ്. എന്നാലു double cash കയില് വരും.🤲❤

  • @sahidasalim1754
    @sahidasalim1754 7 днів тому

    Raliyallahu Anhu🤲🤲🤲🤲🤲💯👍👌♥️Aameen 👌👍💯Allahu Akbar🤲

  • @abuthahirmkd4184
    @abuthahirmkd4184 7 днів тому

    എനിക്ക് ഉസ്മാൻ.. (റ )ചരിത്രം പറയുമ്പോൾ ഉസ്മാൻ (റ )വിന്റെ വഫാത്താണ് ഓർമ്മ വരുന്നത് അപ്പോൾ അതിയായ സങ്കടം വരും

  • @aminabi8366
    @aminabi8366 17 днів тому +6

    എന്റെ മകളുടെ ഭർത്താവിന്റെ യും എന്റെയും അസുഖം മാറാൻ ദുആ ചെയ്യണേ

    • @rafiyanoor388
      @rafiyanoor388 16 днів тому +1

      എന്ത് അസുഖമാണെങ്കിലും റബ്ബ് കമിലായ ഷിഫാ നൽകട്ടെ ആമീൻ 🤲🏻

    • @nisham.12
      @nisham.12 14 днів тому

      ആമീൻ

    • @anwarpa8310
      @anwarpa8310 13 днів тому

      ആമീൻ

    • @shihabkaruthaparamba353
      @shihabkaruthaparamba353 11 днів тому

      ആമീൻ

    • @mssuccespoint
      @mssuccespoint 10 днів тому

      Dua കൊണ്ട് മാറില്ല😢😢😢 അനുഭവം ഗുരു😮

  • @muhammededhrees5725
    @muhammededhrees5725 16 днів тому

    Aameen Yaa Rabbal Aalameen

  • @Mutumon1
    @Mutumon1 8 днів тому

    ❤❤

  • @rasheedop5909
    @rasheedop5909 14 днів тому

    ❤️❤️❤️❤️❤️

  • @muhammededhrees5725
    @muhammededhrees5725 9 днів тому

    Aameen Yaa Rabbal Aalameen

  • @muhammededhrees5725
    @muhammededhrees5725 9 днів тому

    Aameen Yaa Rabbal Aalameen

  • @muhammededhrees5725
    @muhammededhrees5725 9 днів тому

    Aameen Yaa Rabbal Aalameen