ഇന്ദിരാ ഗാന്ധിയുടെ ഭവനത്തിലെത്തിയ വൈദികനെ അത്ഭുതപ്പെടുത്തിയ വിശുദ്ധ അന്തോനീസിന്റെ ചിത്രം...

Поділитися
Вставка
  • Опубліковано 3 лис 2022
  • ഇന്ദിരാ ഗാന്ധിയുടെ
    ഭവനത്തിലെത്തിയ വൈദികനെ അത്ഭുതപ്പെടുത്തിയ വിശുദ്ധ അന്തോനീസിന്റെ ചിത്രം...
    #Shekinahnews #shekinahlive
    Like & Subscribe Shekinah News Channel For Future Updates.
    / @shekinah_news
    Watch us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    Follow us on
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    Download Mobile App : Neestream
    play.google.com/store/apps/de...
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

КОМЕНТАРІ • 190

  • @philipkd6037
    @philipkd6037 Рік тому +86

    ഇന്ത്യയുടെഅഭിമാനം ഇന്ദിരാപ്രീയദർശിനി രാജ്യത്തിന്റെ നഷ്ടം ഓർമ്മകൾക്കുമുന്നിൽ പ്രണാമം 🙏🙏🙏🙏❤❤❤❤😥😥😥😥

  • @SB-mp5jb
    @SB-mp5jb Рік тому +55

    നമ്മുടെ സ്വന്തം ഇന്ദിരാജീ......♥️♥️. I Love Indira jii.. ♥️♥️♥️♥️. I Love Gandhi Family.....♥️

  • @laisababy2505
    @laisababy2505 Рік тому +110

    ചെറുപ്പത്തിൽ ആ വാർത്ത കേട്ടപ്പോൾ കരഞ്ഞത് പോലെ.. ഇപ്പോഴും കണ്ണ് നിറഞ്ഞു പോയി.

  • @usha6769
    @usha6769 Рік тому +37

    ഇങ്ങനെയുള്ള നേതാക്കൾ ഇനി സ്വപ്നത്തില് മാത്രം.
    വീഡിയോയ്ക് നന്ദി 🙏🙏🙏

  • @ambikaj4765
    @ambikaj4765 Рік тому +43

    ഇപ്പോഴും ഈ ന്യൂസ്‌ കേട്ടപ്പോൾ കരച്ചിൽ വന്നുപോയി. അന്നത്തെ പോലെ ഇന്നും. ഇത് പോലെ ഒരു ധീര വനിത ഉണ്ടായിട്ടില്ല... ഇന്ദിരപ്രിയദർശിനീ ആദരാജ്ഞലികൾ 🙏

  • @celinidukki4726
    @celinidukki4726 Рік тому +59

    കണ്ണ് നിറഞ്ഞു പോയി. Thanks for this video. RIP. 🙏🙏🙏🙏🙏

  • @anugeorge6922
    @anugeorge6922 Рік тому +20

    ഇത്ര ഗംഭീര നേതാക്കൾ...🙏🙏🙏

  • @sojoshow23
    @sojoshow23 Рік тому +8

    🙏🏻THANK YOU SO MUCH FOR YOUR VALUABLE INFORMATION 💐💐💐GREAT ഇന്ത്യരാജിക്ക് ഇന്ദിരജിക്ക് ആദരാഞ്ജലികൾ 💐💐💐

  • @georgejoseph9617
    @georgejoseph9617 Рік тому +20

    ഇന്ത്യ എന്നെന്നും കടപ്പെട്ടിരിക്കുന്ന നേതാവ്..പ്രണാമം🌹🙏🌹

  • @mangosaladtreat4681
    @mangosaladtreat4681 Рік тому +44

    അമ്മയും മകനും ഭാരതത്തിനു വേണ്ടി ....... ഭാരത ജനതയ്ക്കുവേണ്ടി... എന്തു ചെയ്യാം ജനം എല്ലാം നിമിഷം കൊണ്ടു മറക്കുന്നവർ ..... മറുകണ്ടം ചാടുന്നവർ .....🙏🌹🙏🌹🙏👌👍💜💜💜🇮🇳✍️

    • @vijayalakshmi837
      @vijayalakshmi837 Рік тому

      Yes very correct 👍👏👏👏👏👏

    • @viswanadhanv.v2430
      @viswanadhanv.v2430 Рік тому

      Indhiraji once said, One cannot be truely human and civilised otherwise looks upon not only all fellow men but all creations in the eyes of a friend.

  • @rosilyvarghese8082
    @rosilyvarghese8082 Рік тому +15

    Thank you so much for adding this video.....

  • @babulouisbabulouis
    @babulouisbabulouis Рік тому +32

    ഭാരതത്തിന് വേണ്ടി,രക്തസാക്ഷിയായ് മരിയ്ക്കാൻ കഴിയുന്നത്! അതും ഉന്നത പദവിയിൽ! ആയിരിയ്ക്കുമ്പോൾ ജനകോടികൾ ഇന്നും മറക്കാത്ത ഓർമകൾ നെഞ്ചിലേറ്റാൻ ഇടയാക്കി!

  • @mollyjacob7122
    @mollyjacob7122 Рік тому +33

    RIP Indiraji 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🙏

  • @soniyasebastian5785
    @soniyasebastian5785 Рік тому +4

    🙏ഇന്ദിരാജിയുടെ ഓർമകൾക്കു മുൻപിൽ നിറ കണ്ണുകളോടെ 🙏

  • @aleyamma7854
    @aleyamma7854 Рік тому +9

    Love you, with all respect and Thanks❤🌹 🙏

  • @anthyakalavelippadukal9650
    @anthyakalavelippadukal9650 Рік тому +19

    ഇനി ഒരിക്കലും ഇങ്ങനെ ഒരു മരണ വാർത്ത കേൾക്കില്ല.!
    കാരണം, അതിന് യോഗ്യരായവർ ആരും ഭാരതത്തിൽ ഇല്ല.

  • @noushadnm6960
    @noushadnm6960 Рік тому +4

    ആ ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു …🙏

  • @sheebavarghese8857
    @sheebavarghese8857 Рік тому +13

    നല്ല ഒരു നേതാവ്

  • @jayasreenair4865
    @jayasreenair4865 Рік тому +11

    Thanks for this video🙏🏻

  • @sreelekhasreelekha3919
    @sreelekhasreelekha3919 Рік тому +37

    ഒന്നുപോലും ആ വാർത്ത മനസിനെ വേദനിപ്പിക്കുന്നു. ഗാന്ധി കുടുംബം ഇത്ര simple ആയിരുന്നോ. Really a legend

    • @ranichirayath3840
      @ranichirayath3840 Рік тому

      Yes Annum,innum

    • @emmanuelvaz3281
      @emmanuelvaz3281 Рік тому +1

      ബിജെപി അവരെക്കുറിച്ചു എന്തൊക്കെയാണ് പറയുന്നതു കുറെ വോട്ടിനു വേണ്ടി വേട്ടയിടുന്നു.

  • @tegypulithara8629
    @tegypulithara8629 Рік тому +12

    Good information. Thank you🙏🙏🙏

  • @sureshkumar-fj1jj
    @sureshkumar-fj1jj Рік тому +11

    ഇന്ത്യയുടെ മുത്ത് 🙏🙏🙏🌹

  • @ArumughamVRaj
    @ArumughamVRaj Рік тому +54

    ഇന്നത്തെ ഭരണാധികാരികൾ ഈ വീഡിയോ ഒന്ന് കാണുവാൻ മനസു വെച്ചാൽ നന്ന്.ഇന്ദിര ജി ❤️❤️❤️🙏🙏🙏

    • @mercythomas8257
      @mercythomas8257 Рік тому

      സത്യം 👍. 🙌🙌🙏

    • @zuhara2196
      @zuhara2196 Рік тому

      അന്ന് അത് ലളിത്യം എന്നൊന്നും പറയാൻ പറ്റില്ല അന്ന് പ്രധാമന്ദ്രിക്ക് പോലും അത്രയേ സൗകര്യങ്ങളുള്ളൂ

  • @dalysaviour6971
    @dalysaviour6971 Рік тому +39

    അന്തോണീസ് പുണ്യാളന്റെ രൂപം…. 💗

  • @maryjose2598
    @maryjose2598 Рік тому +5

    പ്രണാമം. ഇന്ദിരാഗാന്ധി

  • @mariammajacob130
    @mariammajacob130 Рік тому +5

    Pranamam 🙏

  • @catholicmercy
    @catholicmercy Рік тому +6

    Dear pray for India's future

  • @christvision67
    @christvision67 Рік тому +2

    ഈ സ്ഥലങ്ങളെല്ലാം വർഷങ്ങൾക്ക് മുൻപ് നേരിൽ കാണാൻ അവസരമുണ്ടായതു് ഓർക്കുന്നു ... അല്പം വേദനയോടെ ...

  • @sherlyjose6523
    @sherlyjose6523 Рік тому +24

    Rest in peace Iron Lady of India 🇮🇳 🙏 😢

  • @josephrajuraju963
    @josephrajuraju963 Рік тому +12

    ഇന്ദിരാജി ഇന്ത്യയുടെ അഭിമാനം ❤♥️♥️♥️♥️❤♥️❤❤♥️♥️♥️❤♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sabukurian3353
    @sabukurian3353 Рік тому +6

    Thanks for the video.

  • @alwinsalphons8129
    @alwinsalphons8129 Рік тому +5

    Pranam.🌹🌹🌹🙏🙏🙏

  • @jollysajeev8543
    @jollysajeev8543 Рік тому +2

    Aayeram aayeram pranamangal 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @aleyammathankachan3754
    @aleyammathankachan3754 Рік тому +10

    ❤❤❤👌

  • @jomyjohn8413
    @jomyjohn8413 Рік тому +6

    Agreat leader whom we all Indians should be proud of

  • @poulyjoseph3946
    @poulyjoseph3946 Рік тому

    ദിവസങ്ങളു൦ മാസങ്ങളും വർഷങ്ങളു൦കഴിഞ്ഞു എങ്കിലും അവർ ഇന്നു എന്നും ജീവനുള്ള ഓർമ്മൾതന്നെയാണ്🙏🙏🙏🙏

  • @rajankamachy1954
    @rajankamachy1954 Рік тому

    പ്രിയദർശിനി വെടിയേറ്റു കൊല്ലപ്പെട്ട വാർത്ത അന്ന് വളരെയധികം സന്തോഷം ആയിരുന്നു...😥😥😥
    അത്രയേറെ നമ്മുടെ പാർട്ടി തെറ്റിദ്ധരിപ്പിച്ചിരുന്നു.!!!
    പിന്നീട് പലരുടെയും നേരിട്ടുള്ള അനുഭവങ്ങൾ വായിച്ചറിഞ്ഞപ്പോൾ രാജ്യത്തിനുണ്ടായ നഷ്ടം എത്രയെന്ന് ഇനിയും തിട്ടപ്പെടുത്തി എടുക്കാൻ പറ്റീട്ടില്ല..!!!
    പ്രിയദർശിനി വധം...സിക്ക് കാരൻ്റെ വിരലുകൾ മാത്രം..!!!
    "തല " ബാഹ്യശക്തികളുടേതെന്ന് തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു..😥😥😥

  • @sudhrshananp1221
    @sudhrshananp1221 Рік тому

    PRIYA. INDIRA GANDHI yude vivaranm nalkiyathinu Shekhina News nu nandhi.

  • @annajoseph3881
    @annajoseph3881 Рік тому +5

    Iron Lady of India . Pranam.

  • @claraabraham9531
    @claraabraham9531 Рік тому +4

    Pranamam our great Legend❤❤❤

    • @sindhumol3555
      @sindhumol3555 Рік тому

      🙏🙏🙏🙏🙏 പ്രണാമം

  • @kerala56
    @kerala56 Рік тому +4

    ദുഷ്ടജൻമങ്ങളെ നിങ്ങളുടെ തലമുറകൾ അനുഭവിക്കും. ഗാന്ധികുടുംബത്തിന് ജയ് ജയ് ......

  • @ammuvilambil8032
    @ammuvilambil8032 Рік тому +4

    Smt Indira Gandhi ,is remembered now even Even Sri Rajiv Gandhi is also remembered well by people After that who ever came as priminister is not heard by any body only thing those who are preparing for some tests they alone byhearted their names Nehru ,Indira Gandhi , Rajeev Gandhi These three names are written in every body' s mind Present politics is vulnerable Better not to think or tell about it Their time was golden era . people were upholding very many values in life But now no aspiration hope or ambition because of the vested interests of every individual

  • @elizebethjohnson7847
    @elizebethjohnson7847 Рік тому +7

    🙏🙏🙏🙏🙏

  • @eldhothomas4693
    @eldhothomas4693 Рік тому +5

    Indiraji 👍

  • @harikiraloorhari2661
    @harikiraloorhari2661 Рік тому +2

    Thanks

  • @mariammageorge4265
    @mariammageorge4265 Рік тому +2

    Thank you for this video

  • @marinjose7159
    @marinjose7159 Рік тому +6

    പ്രണാമം 🙏🙏🙏

    • @mariammababu9732
      @mariammababu9732 Рік тому

      Iron lady of India. Indirajee Amar rahe. Jai Indirajee.her soul rest in peace.Indirajee pranam.

  • @jessysiby6306
    @jessysiby6306 Рік тому +4

    🙏🌹

  • @ashaayyappan2346
    @ashaayyappan2346 Рік тому +5

    ❤️❤️❤️🙏🙏🙏

  • @thomas_john
    @thomas_john Рік тому +2

    Praise the lord

  • @sheelavijayan1956
    @sheelavijayan1956 Рік тому +2

    We honour and respect our Iron lady

  • @gangark6034
    @gangark6034 Рік тому +2

    I Love 💕 you Indirajiiii

  • @prabhasukumaran8955
    @prabhasukumaran8955 Рік тому +2

    പ്രണാമം ഇന്ദിരാജി...

  • @shinysajan5079
    @shinysajan5079 Рік тому +1

    Prayers lndiraji ❤️we love you

  • @jessyraju5779
    @jessyraju5779 Рік тому +2

    Love you Indiraji.

  • @samscaria8011
    @samscaria8011 Рік тому +7

    Mom Indira 😢😥

  • @elizabeththomas7614
    @elizabeththomas7614 Рік тому +1

    World-famous.GreatFamily.

  • @jesusjesus362
    @jesusjesus362 Рік тому +5

    ഇന്ദിരാഗാന്ധി ഇന്ദിരാഗാന്ധി ഇന്ദിരാഗാന്ധി ഞങ്ങളുടെ സ്വന്തം നിന്ദിരാഗാന്ധി

  • @BG-bc4je
    @BG-bc4je Рік тому

    Thanks for the nice video. Kanditund. Poitund. Eppolum pokuvan aagrahikkunna place Delhiyil athanu. 🙏🏻🙏🏻🙏🏻🙏🏻💐💐💐

  • @minijain2860
    @minijain2860 Рік тому +4

    Valare vishamam thonni ithoke kandapol athoru kalam innu sanki kalude kalam

  • @minimammen1480
    @minimammen1480 Рік тому +2

    🙏🙏🙏❤❤❤🌹🌹

  • @sijigeorge2330
    @sijigeorge2330 Рік тому +5

    🙏🙏🙏😭😭😭

  • @elsammajohn1410
    @elsammajohn1410 Рік тому +5

    😭🙏🙏

  • @dacemathew8462
    @dacemathew8462 Рік тому +5

    🙏🙏🙏😢

  • @sunnytoms9416
    @sunnytoms9416 Рік тому +1

    Great video

  • @gracyk9745
    @gracyk9745 Рік тому +2

    RIP 🌹Indiraji❤

  • @PradeepKumar-ss8cp
    @PradeepKumar-ss8cp Рік тому +2

    ❤️

  • @maryej5997
    @maryej5997 Рік тому +2

    very good video

  • @RoseRose-iu5qf
    @RoseRose-iu5qf Рік тому +1

    🙏🙏🙏

  • @lalygeorge2930
    @lalygeorge2930 Рік тому +1

    Love you indirajy now

  • @sajusamuel2320
    @sajusamuel2320 Рік тому

    ഗംഭീര വിവരണം 👍👏

  • @mariyammajonh5704
    @mariyammajonh5704 Рік тому

    🌹🌹🌹🌹🌹🌹🌹

  • @shynijose4402
    @shynijose4402 Рік тому +8

    റേഡിയോ വാർത്ത കേട്ടപ്പോൾ ഇന്നലെ കെട്ടപോലെതൊന്നി.

  • @emmanuelvaz3281
    @emmanuelvaz3281 Рік тому +43

    ലോകത്തിനുമുന്നിൽ എന്തെങ്കിലും പറയാനുണ്ടങ്കിൽ അതു കോൺഗ്രസ്സ് ഗവണ്മെന്റ സംഭാവനയാണ്. ജയ്ഹിന്ദ്

    • @ajeesh7908
      @ajeesh7908 Рік тому

      സത്യം

    • @ranichirayath3840
      @ranichirayath3840 Рік тому

      Yes. CONGRESS only

    • @ammuvilambil8032
      @ammuvilambil8032 Рік тому

      Congress only can have a stable govt in India This is the words of a renowned politition from Kerala

  • @jessyjoseph6193
    @jessyjoseph6193 Рік тому +3

    Annu hrudhayam thakarnna ee jettikunna vartha ketti veettil Ellavarum pottimaranjathum ithu kanda njan vavittu karannathum ippozhu orkunnu.indirajiku munnil prarthanayoday njangaluday
    kanneer prenamam.

  • @deepsJins
    @deepsJins 2 місяці тому

    🙏🙏❤️❤️

  • @vlogs650
    @vlogs650 Рік тому +2

    🙏🥺

  • @kathygeorge2372
    @kathygeorge2372 Рік тому +5

    So sad

  • @kunjumoljoseph9883
    @kunjumoljoseph9883 Рік тому +2

    🙏🙏🙏🌹🌹🌹❣️❣️❣️👍👍👍

  • @lalusunnykandathil6586
    @lalusunnykandathil6586 Рік тому +2

    💔💔❤️❤️🙏🙏

  • @saleenapm7229
    @saleenapm7229 Рік тому

    Great

  • @lissysunny6374
    @lissysunny6374 Рік тому

    ❤❤❤❤❤❤

  • @valsammavasu476
    @valsammavasu476 Рік тому +2

    RIP🙇‍♂️🙇‍♂️

  • @gratesabu4510
    @gratesabu4510 10 місяців тому +1

    ആരൊക്കെ ചരിത്രം മാറ്റാൻ ശ്രമിച്ചാലും ഈ കുടുംബത്തെ മറക്കാൻ ഇൻഡ്യ ക്ക് സാധിക്കില്ല ..💯🙏💙😭

  • @mercy.amenhallelujahblessu1261

    🙏🌹🌹🌹🌹🙏

  • @mohammedalipothuvachola8716

    Evergreen former Prime Minister Indira ganthi ekkalathum lokarajyangal angeekarikuna ore oru prime minister Indira Gandik big salute

  • @elizabeththomas7614
    @elizabeththomas7614 Рік тому

    Greatandbraveleader.

  • @treesajoseph8413
    @treesajoseph8413 Рік тому +1

    🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @vasanthakumariak9863
    @vasanthakumariak9863 Рік тому

    ❤️❤️🙏🙏🙏

  • @marythomas8193
    @marythomas8193 Рік тому +1

    🌹🌹🌹💒🌹🌹🌹🙏🏻🕯

  • @AbdulSalam-ks4xg
    @AbdulSalam-ks4xg Рік тому +1

    Indiraji great

  • @minijoseph8989
    @minijoseph8989 Рік тому +2

    Godislov

  • @rachelmathews6594
    @rachelmathews6594 Рік тому +1

    😢😢😓🙏May Mrs Indira Gandhi soul RIP🙏🌹💖

  • @maryherman7367
    @maryherman7367 Рік тому +2

    Rest in peace

  • @blaisevincent
    @blaisevincent Рік тому +1

    Rlp Indira Gandhi ji...

  • @lalulalu2950
    @lalulalu2950 Рік тому +2

    Delhi പോയി ഇതെല്ലാം കാണാൻ കഴിഞ്ഞതിൽ വളരെ അഭിമാനം തോന്നുന്നു

  • @hope6517
    @hope6517 Рік тому

    🙏🙏🙏🙏🙏🙏🙏

    • @sulaimankm7883
      @sulaimankm7883 Рік тому

      എല്ലാം സത്യം. ഞാനും അവിടം വിസിറ്റ് ചെയ്തിട്ടുണ്ട്. ശ്രീമതി ഗാന്ധിയാണ് യഥാർത്ഥ രാജ്യസ്നേഹിയും ഇന്ത്യ കണ്ടതിൽ ഏറ്റവും നല്ല ഭരണാധികാരിയും. ആ കാലഘട്ടവും ഇപ്പോഴത്തെതും ഒന്നു താരതമ്യം ചെയ്ത് നോക്കുക. K. M. S. Pondy

  • @beenajose8543
    @beenajose8543 Рік тому +2

    PriyaDarsini ....

  • @alexabraham4728
    @alexabraham4728 Рік тому +3

    നായനാരുടെ ബെഡ് റൂമിൽ തിരുഹൃദയ രൂപം.

  • @vijayalakshmi837
    @vijayalakshmi837 Рік тому

    👍👍👌👌👌👌🙏🙏🙏🙏🙏🙏🙏🙏