കല്യാണം കഴിഞ്ഞു രണ്ടാളും സ്റ്റാർ മാജിക്കിൽ വന്നു കാണാൻ കാത്തിരിക്കുകയാണ്, രണ്ടാളും കൂടി കോമഡി കുറുക്കന്റെ പാട്ടും പാടണം😄🥰🥰🥰ബെസ്റ്റ് വിഷസ് sis & bro ♥️♥️
സൂപ്പർ 👍രണ്ട് പേരും കട്ടക്ക് കട്ടക്ക് 😄ഒരുപാടിഷ്ട്ടായി ശ്രീയുടെ ചെക്കനെ 😍ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍😍❤️
Payyan adipoliyatto. orupadishttamayi.nalla rasamund samsaram kelkkan. Adhyam kandappo Endho match alla ennu thonni. But video full kandappo manassilayi nalla yojicha alanenn. Happy married life 🥰
Nandu . നീ ഒരു ഭാഗ്യവാനാണ് . ഇത് പോലെ തുറന്ന ബുസ്തകം പോലെ . തുറന്ന മനസ്സുളള ഒരു പെണ്ണിനെ ജീവിത പങ്കാളിയായി കിട്ടുക . വളരെ അപൂർവമാണ് . നല്ലൊരു സത്നോഷ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും.
അടിമാലിയിലുള്ള എല്ലാ കടക്കാരുടെയും ശ്രദ്ധയ്ക്ക് ബിനു ചേട്ടൻ കയർ ബ്ലേഡ് കത്തി മുതലായ സാധനങ്ങൾ വാങ്ങാൻ വന്നാൽ ആരും കൊടുക്കരുത് കൊടുത്താൽ നമുക്ക് വലിയൊരു കലാകാരൻ നഷ്ടമായിന്ന് വരും😂😂😂
നല്ല ചെക്കൻ, ശ്രീയുടെ സെലെക്ഷൻ കൊള്ളാം നിങ്ങൾ രണ്ടും റിയലിസ്റ്റിക് ആണ് അത് തന്നെ ആണ് ഫസ്റ്റ് ക്വാളിറ്റി 🥰🥰ദൈവം കൂടെ ഉണ്ടാകട്ടെ... Happy married life 🥰🥰
Superbb ചേച്ചി കുട്ടി. ❤ ഹോ അടിപൊളി. ഓരോ മോമെന്റും ഇത്രയും clear ആയി ഓർമ്മിക്കുന്നു. പരസ്പരം ഇത്രയും മനസ്സിലാക്കി പ്രണയിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും. എന്നും ജീവിതം അവസാനം വരെയും happy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. All the best ❤ ഭാഗ്യം ചെയ്തവർ ആണ് രണ്ടു പേരും 🌹🌹🌹
Congratulations 🎉 സ്റ്റാർ മാജിക്കിൽ കൊണ്ട് വരൂ .... ബിനു ചേട്ടൻ, ശ്രീവിദ്യാ, നന്തു കോമ്ബോസ്കിറ്റ് ആ എപ്പിസോഡ് പൊളിക്കും.... ❤️God bless you both of u ❤️
നമ്മുടെ ജീവിതത്തിൽ കൂടെ കിട്ടുന്ന ആ വെക്തി ആദ്യം നമ്മുടെ നല്ല ഫ്രണ്ട് ആകണം എങ്കിൽ ആ കൂട്ടുകെട്ട് നല്ല ഒരു ജീവിത്തിന് അടിത്തറ ആകുക ഉള്ളു ഇപ്പോഴുള്ള ഈ പുഞ്ചിരി മുന്നോട്ടു ഉള്ള ജീവിതത്തിൽ കൂടെ ഉണ്ടാകട്ടെ 🥰🥰🥰🥰🙏🙏🙏
Thank You so much everyone for the wishes and love ❤️ We are totally overwhelmed ❤
Nee ividem vanno 😂 Poyi engagementinu ready aakeda makiri 🤣🤣 Bydubai nee paranjath pole comment Pin cheythitt und ketto 😝😝😝
@@SreevidyaMullacheryofficial athe athe poyi ready ayikko🤭
ഞങ്ങളുടെ മുത്തുമണിയെ നന്നായി നോക്കണം കേട്ടോ ❤😍
Welcome to our KL 14 Broi 😊
@@rahulramachandran5795 ശ്രീക്കുട്ടി പൊന്നുപോലെ നോക്കും 😍
കുട്ടിയെ ഇത്ര സീരിയസ് ആയിട്ട് ആദ്യം ആയിട്ട് ആണ് കാണുന്നത്...2 പേർക്കും ആശംസകൾ.... 🥰❤️
👆🏼Dm me I have a surprise for you
Acterr anu
നന്ദു വളരെ ഓപ്പൺ മൈൻഡ് person ആണ്.. ഇങ്ങനെ ഒരാളെ കിട്ടാൻ ഭാഗ്യം ചെയ്യണം... Best wishes❣️
ചക്കിക്കൊത്ത ചങ്കരൻ... രണ്ടു പേരും നല്ല കത്തി 😄 ശ്രീവിദ്യക്ക് അങ്ങനെ തന്നെ വേണം 🥰😄... Cute pair ❤️
💞💞💞💞💞🤣🤣🤣🤣 ശ്രീവിദ്യ മുല്ലശ്ശേരി ❤️❤️❤️
😂
6 വർഷം ഉണ്ടായിരുന്ന ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤.
രണ്ടുപേരും ഫുൾ ഹാപ്പിയാണ് 😍❤.
നന്ദുന്റെ സംസാരം കേട്ടിരിക്കാൻ എന്ത് രസാ 🤩
ജീവിതത്തിൽ ഇനി എന്നും സന്തോഷം നിറഞ്ഞ ദിനങ്ങൾ ആയിരിക്കട്ടെ 🙏🥰🥰🥰
കല്യാണം കഴിഞ്ഞു രണ്ടാളും സ്റ്റാർ മാജിക്കിൽ വന്നു കാണാൻ കാത്തിരിക്കുകയാണ്, രണ്ടാളും കൂടി കോമഡി കുറുക്കന്റെ പാട്ടും പാടണം😄🥰🥰🥰ബെസ്റ്റ് വിഷസ് sis & bro ♥️♥️
Dear Sreevidya, stay happy and stay together forever❣️
👆🏿Dm me I have a surprise for you
സൂപ്പർ 👍രണ്ട് പേരും കട്ടക്ക് കട്ടക്ക് 😄ഒരുപാടിഷ്ട്ടായി ശ്രീയുടെ ചെക്കനെ 😍ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 👍😍❤️
Similar to Basil Joseph... Look wise and talk wise... Super
*happy married life from all singles🥳*
കേട്ടോണ്ടിരിക്കാൻ നല്ല രസം 😂.... അടിപൊളി ആണ് രണ്ടു പേരും
ഒരു ചിരിയോടെ അല്ലാതെ ഇതു ആർക്കും കാണാനാവില്ല 😍🤩🤩👍🥰
ഞമ്മോ കാസ്റോട്ടാർക്ക് സന്തോഷായി.. നല്ല ചെക്കൻ.,
ഞമ്മളെ ജീവ ചേട്ടന്റെ sound🔥
Kasaragodil njammo allallo nammo alle 🤔
ഞമ്മോ കൂടുതലായി പറയും.. നമ്മോ യും ഉണ്ട് 😊
@@shanifashaani5700 👍
Yes ഞാനും
@@souravraveendran7895 അയിന് അത് കാസർകോട് ആണെങ്കിലല്ലേ പച്ച കളവു പറയുന്നതാണ് കള്ള കാഫിർച്ചി കിളവി 😡👺👺👺
Payyan adipoliyatto. orupadishttamayi.nalla rasamund samsaram kelkkan. Adhyam kandappo Endho match alla ennu thonni. But video full kandappo manassilayi nalla yojicha alanenn. Happy married life 🥰
Athenthanavo angane thonniye
@@musiclife-uz5gc Athangane thonni. Ellarkkum orupoleyallallo thonna. Manushyanalle pulle 😁
ലേറ്റ് ആയി വന്നാലും നമ്മ ആൾ ലേറ്റസ്റ്റ് ആയി വന്തിടും... HAPPPY MARRIED LIFE DEARS ❤️❤️❤️❤️❤️❤️
ശ്രീവിദ്യയെ കണ്ടിട്ട് അനുശ്രീയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ ?? 🤔🤔
Randu perum ore vibe anennu thonnii......... Cngtss both of youu 😍😍😍😍😍😍
Congratulations 👏
Nalla presentation
Ee video Avasanam vare oru punjiriyode allaathe kaanaan kazhiyoola☺
നല്ല ജോഡി.. ഒരു നൂറു വർഷം ഇണ പിരിയാത്ത കിളികളെ പോലെ പാറിപറന്നു നടക്കു. എല്ലാവിധ മംഗളാശംസകൾ നേരുന്നു. ശ്രീ കുട്ടി 🥰
ചക്കിക്കൊത്ത ചങ്കരൻ 😌 😁 ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ ❤️❤️ Congratulations dears 😍😍
Nde padachonee ivarde story kett njan chirich oru vazhikkaayi😆😆😆
Sherikkum😂
അതെ😀❤❤
The best part is....Same same vibe....made for each other❤️💯
Payyan pwoli aanalloooo 👍👍👍👍👍,,,,he is a good frnd of u,,,,,👍👍👍👍👍
Valare open aayi samsarikkunna personality ulla aalanu.... Congrts both of you....
9
@@Gawtham-d2l enth
നല്ല കോമഡി ആണല്ലോ രണ്ടാളുടെയും കഥ ❤
ശ്രീക്കുപറ്റിയ ആൾത്തന്നെയാണുട്ടോ 😍രണ്ടുപേരും എന്നും സന്തോഷമായിരിക്കട്ടെ 🥰🥰🥰🥰
ആദ്യം ദേഷ്യം തോന്നി പിന്നീട് രണ്ടാളുടെയും വർത്താനം കേട്ടു ഇഷ്ടായി 👍
സുഖമായി ജീവിക്കാൻ കഴിയട്ടെ 🙏
👆🏼Dm me I have a package for you
Jeeva chettante character pole thonni.. Happy married life🥰
Best couple.... Same vibe... Rand perum parasparam samsarikan avaravarkulla space kodukunnu.... ❤️equality... Love.. ❤️
ചിന്നൂന് പറ്റിയ ആൾ തന്നെ.... എല്ലാവരെയും പോലെ ഒന്നോ രണ്ടോ വർഷം കഴിഞ്ഞു പിരിയാതെ ഒരുപാട് കാലം ഒന്നിച്ചു ജീവിക്കുക... സന്തോഷത്തോടെ
മാര്യേജ് പോലും ചെയുന്നതിനു മുന്നെ പിരിയുന്ന കാര്യം efuthifunnu😏
അഡ്വാൻസ് ഹാപ്പി മാരെഡ് ലൈഫ് ചിന്നു
എന്നും സന്തോഷം ആയി ഇരിക്ക കേട്ടോ ഞാൻ ഷംനാദ് ആണ്
@@indiancommando5749 താങ്ങളുടെ അറിവിൽ സാധാരണക്കാർ ഡിവോഴ്സ് ആകുന്നില്ല..താങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും illathavar
Chekkanu pakaram vere arenkilum anonnariyan adyam thanne comment box nokan vanna le njhaan.... 😊ishtaayi... Perithishttayii... ✌️
ഒരു നൻപകലത്ത് മയക്കം പോലെ ആയിപ്പോയല്ലോ കഥ പെട്ടന്ന് തീർന്ന പോലെ ബാക്കി കഥകൾ പ്രതീക്ഷിക്കുന്നു ....❤❤❤all the very best wishes sree &nanthu 🥰🥰🥰🥰
നല്ല ജോടികൾ പടച്ചോൻ അനുഗ്രഹിക്കട്ടെ. ഒരു പാട് കാലങ്ങൾ സന്തോത്തോടെ ഇരിക്കട്ടെ ♥️❤️🥰
ഇത് original ആണല്ലേ ഞാൻ വിചാരിച്ചു ഇനി ലക്ഷ്മി നക്ഷത്രയെ പോലെ വല്ല ഉടായിപ്പും ആയിട്ട് വരുന്നേ ആണെന്ന്
ഒരു സിനിമ കണ്ട ഫീലിംഗ് സൂപ്പർ 👍🏻 എപ്പോഴും പരസ്പരം സ്നേഹിച്ച് ജീവിക്കുക
Ellavarudeyum jeevithathil enghaneyoru situation undavum pakashe ninghalellam thurannu paranjille athinirikatte oru big salute 🥰
Shreevidhya oru paavam innocent kuttiyanu... Nalla jeevitham kittiyaal mathuyayirunnu👍👍👍All the very best Sreevidhya
എല്ലാം തുറന്നു പറയുന്ന ഒരു ചെക്കനെ കിട്ടിയത് ഭാഗ്യം ആണ് ചേച്ചി😍
Thank you ❤️
നന്ദു ബ്രോയെ കാണാൻ തമിഴ് നടൻ സൂര്യയെ പോലെ ഉണ്ട്.. 😍😍
പയ്യനു ധനുഷും ബേസിലും ചേർന്നൊരു പരുവം🥰.
Happy married life both of you😍😍
അടിപൊളി 🥰🥰. ഇതിലും വലുത് ഇനി വരാൻ ഇല്ല 😂😂. സൂപ്പർ 👰🤵
ഏട്ടന്റെ voice കൊള്ളാം ❤️
ഇത്രയും നാളും പറയാഞ്ഞത് നന്നായി.., കണ്ണ് തട്ടിയേനെ ❤️
😄😄😄
😇😉
🤣🤣
രണ്ടാൾക്കും ആശംസകൾ 🌹🌹🌹
പറ്റിയ ജോഡി 👌👌
Ayooo adipoli 🤣🤣🤣
Randuperum nallaa vibe ahnn ✨✨❤️
Chakkikotha changaran❤️..... Nammale chakkiye sandoshathode nokkikonee changaraaa......🥰
Nandu . നീ ഒരു ഭാഗ്യവാനാണ് . ഇത് പോലെ തുറന്ന ബുസ്തകം പോലെ . തുറന്ന മനസ്സുളള ഒരു പെണ്ണിനെ ജീവിത പങ്കാളിയായി കിട്ടുക . വളരെ അപൂർവമാണ് . നല്ലൊരു സത്നോഷ ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. എല്ലാവിധ ആശംസകളും.
ഒരു സിനിമക്കുള്ള കഥയുണ്ടല്ലോ ശ്രീക്കുട്ടി മുത്തുമണി ❤
അടിമാലിയിലുള്ള എല്ലാ കടക്കാരുടെയും ശ്രദ്ധയ്ക്ക് ബിനു ചേട്ടൻ കയർ ബ്ലേഡ് കത്തി മുതലായ സാധനങ്ങൾ വാങ്ങാൻ വന്നാൽ ആരും കൊടുക്കരുത് കൊടുത്താൽ നമുക്ക് വലിയൊരു കലാകാരൻ നഷ്ടമായിന്ന് വരും😂😂😂
എനിക്ക് ഭയങ്കര ഇഷ്ട്ടാ ശ്രീവിദ്യ &ബിനു ചേട്ടൻ (star magic )compo
ഹാപ്പി മാരിയേഡ് ലൈഫ് ♥️♥️♥️♥️♥️കല്യാണം കഴിഞ്ഞാലും സ്റ്റാർ മാജിക്കിൽ വരണം 👍👍👍
ശ്രീവിധ്യയെ ഒരുപാട് ഇഷ്‌ടമാണ് ..
ചേരുന്ന ഒരു ഹസ്ബന്റിനെ തന്നെ കിട്ടിയല്ലോ 🥰... എന്നും സന്തോഷമായി ഇരിക്കട്ടെ
.
എല്ലാ വിധ ആശംസകളും നേരുന്നു 🙏🙏🙏
സൈഡിൽ നിന്ന് നോക്കിയാൽ ആക്ടർ സൂര്യയുടെ കട്ട് ഉണ്ട് 😍
സ്നേഹം നല്ല തീരുമാനം
Big സലൂട്ട്
Chechi സ്റ്റാർമാജിക്കിൽ ഇതു പറയുമ്പോ ബിനു ചേട്ടൻ ഹൃദയംപൊട്ടുന്ന കോമഡി പറയുന്നേ കേൾക്കാൻ waiting😁
നല്ല ചെക്കൻ, ശ്രീയുടെ സെലെക്ഷൻ കൊള്ളാം നിങ്ങൾ രണ്ടും റിയലിസ്റ്റിക് ആണ് അത് തന്നെ ആണ് ഫസ്റ്റ് ക്വാളിറ്റി 🥰🥰ദൈവം കൂടെ ഉണ്ടാകട്ടെ... Happy married life 🥰🥰
രണ്ടുപേർക്കും ഒട്ടും.. തെറ്റിയിട്ടില്ല.. രണ്ടിനും അങ്ങനെ തന്നെ വേണം 😊😊
😁😁
Sathyam 😂😂
😂😂🙈
😥 ഒരു മനസ്സുഖം
Ithupole oru comment 😆😆😆😆
അടിപൊളി 🔥 ദൈവം അനുഗ്രഹിക്കട്ടെ 😍
എന്ത് രസാ കേട്ടിരിക്കാൻ 💞💞
നല്ലൊരു ആൺസിംഹത്തേയാണ് ശ്രീവിദ്യക്ക് കിട്ടിയിരിക്കുന്നത്....എന്താ ആണത്തം...മൾട്ടിപവർ
Oru cheru punchiriyode kandu wishing u both happy togetherness ❣️❣️
Made for each other 😍👌Basil Joseph ne pole nd kaanan
Rahu... Broo..... Mwnjan.... ♥️ ഈ സ്നേഹം എന്നും നിൽക്കട്ടെ........ Love youuu Guysss.....
ഇത് പോലെ തന്നെ സന്തോഷത്തോടെ ഇരിക്കാൻ പറ്റട്ടെ...
Congratz dears🥰🥰🥰... എന്തായാലും തുള്ളാതെ മനവും തുള്ളും കഥ പറഞ്ഞു വീഴ്ത്തിയത് പൊളിച്ചു 😂😂😂
Sreevidya ndu matured ayitaan inn samsarikkunnedh.soo nyzz😗😗😗
എന്നും നന്മകൾ ❤️😘
Superbb ചേച്ചി കുട്ടി. ❤ ഹോ അടിപൊളി. ഓരോ മോമെന്റും ഇത്രയും clear ആയി ഓർമ്മിക്കുന്നു. പരസ്പരം ഇത്രയും മനസ്സിലാക്കി പ്രണയിക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും. എന്നും ജീവിതം അവസാനം വരെയും happy ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. All the best ❤ ഭാഗ്യം ചെയ്തവർ ആണ് രണ്ടു പേരും 🌹🌹🌹
Wow lots of wedding going to happen this 2023...one is Sree Vidya and the other one is thankachan vithura💯💯👍👍
The idea was really Unique. Climax was so so so Beautiful 🔥🎉
👆🏿Dm me I have a surprise for you
തുള്ളാത്ത മനവും തുള്ളും story 😃😂
കേട്ടിരിക്കാൻ നല്ല രസമുണ്ട് ❤
Happy married life both of you😭
made for each other❤
Congratulations 🎉
സ്റ്റാർ മാജിക്കിൽ കൊണ്ട് വരൂ ....
ബിനു ചേട്ടൻ, ശ്രീവിദ്യാ, നന്തു കോമ്ബോസ്കിറ്റ് ആ എപ്പിസോഡ് പൊളിക്കും....
❤️God bless you both of u ❤️
മംഗളം ഭവിക്കട്ടെ . ആശംസകൾ 🌹
Chettan polii 😍chettan oronnu parayumpol chechi chamunnu🤭🤭🤭 chechiyude aaa video 😂😂😂😂😂😂🤣🤣🤣
നമ്മുടെ ജീവിതത്തിൽ കൂടെ കിട്ടുന്ന ആ വെക്തി ആദ്യം നമ്മുടെ നല്ല ഫ്രണ്ട് ആകണം എങ്കിൽ ആ കൂട്ടുകെട്ട് നല്ല ഒരു ജീവിത്തിന് അടിത്തറ ആകുക ഉള്ളു ഇപ്പോഴുള്ള ഈ പുഞ്ചിരി മുന്നോട്ടു ഉള്ള ജീവിതത്തിൽ കൂടെ ഉണ്ടാകട്ടെ 🥰🥰🥰🥰🙏🙏🙏
Best wishes ശ്രീവിദ്യ and നന്ദു 😍❤️ made for each other feeling 😍
ചെക്കനെ കാണാൻ വേണ്ടി മാത്രം വീഡിയോ ഓപ്പൺ ആക്കി
കണ്ടു ദാ പോണു 😌❤️😁
അടിപൊളി പുള്ളി..... അങ്ങേരു കലക്കും... ഉറപ്പാ
cute couple❤....stay blessed with love and happiness forever
Sound mathram alla chekkan lookkk aann🔥🔥
Ith oke aana perfect matching 😁😁😁
Congratulations 🎉🎉
08i⁸
ചെക്കൻ pwoli ❤💞
Made for each other🥰 നിങ്ങളാണ് ചേരേണ്ടവർ😄
അടിപൊളി.... ഒരുപാട് ഇഷ്ടം...... ഒരുപാട് ചിരിച്ചു... ഇത് പോലെ ലൈഫ് ഫുൾ happy ആയിരിക്കട്ടെ
റെയ്‌ഞ്ജ് ഇല്ലാത്തത് കൊണ്ട് love ആയ കുട്ടികൾ
Congrats... ♥️♥️happy married life dears
Thank you ❤️😊
Oru film kanda polea oru feel story parauna reethy nalathayath kond anyway congratulations both of you ❤️
ഇവൻ കഥ പറഞ്ഞു ഇവളെ വീഴ്ത്തി ഒപ്പം ഞങളേം മാസ്സ് ട 🤭💞💞💞💞
Congratulations 🥰🥰🥰
Ente ponnu nandu adipoli.kure chirichu.nammude sreekkuttikk pattiya chekkan thanne.
Chekken jadayilla fun anallo poli charecter, black beauty stay blessed life long
നന്ദുന്റെ body language and look ബേസിൽ നെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ 🤔
Jeeva slang, jeeva way of talk,jeevan funny dlgs😂😂😂
കൊള്ളാം ഞങ്ങളുടെ വട്ട് 😍 ഇഷ്ടം ഇജ്ജ് കെട്ടിക്കോ
Wow.. such a wonderful presentation and love story 🥰❤️😘 Stay Happy Guyzz 💞Congrats to both of u 🥳 Made of each other with same vibe ❤️💜❤️