ആൺ തുണയില്ലാതെ ഹജ്ജിനെത്തുന്ന വനിതാ ഹാജിമാർ | Weekend Arabia

Поділитися
Вставка
  • Опубліковано 17 чер 2022
  • #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 976

  • @zainu7801
    @zainu7801 2 роки тому +365

    റബ്ബേ ഞങ്ങൾക്കും ഹജ്ജ് ചെയ്യാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻

  • @nusrathunaisunais8120
    @nusrathunaisunais8120 2 роки тому +267

    അള്ളാ മരിക്കുന്നതിനെ മുന്നേ ഹജ്ജും ഉംറയും ചെയ്യാൻ നീ തൗഫീഖ് നൽകണേ അള്ളാ ആമീൻ🤲🤲😭

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 роки тому +197

    മാഷാഅല്ലാഹ്‌ 😍എന്റെ ഉമ്മച്ചിയും ഈ പോയ കൂട്ടത്തിലുണ്ട് അല്ലാഹുവേ നല്ല ആരോഗ്യ ത്തോടെ എല്ലാ കർമങ്ങളും ചെയ്യാൻ സാതിപ്പിക്കണേ 🤲🤲🤲

  • @thankfulservant4712
    @thankfulservant4712 2 роки тому +576

    അല്ലാഹുവേ നല്ല ആരോഗ്യമുള്ള സമയത്ത് ഹജ്ജും ഉംറയും നിർവഹിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ്🤲

  • @muhammadthameem2016
    @muhammadthameem2016 2 роки тому +60

    അല്ലാഹുവേ മക്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ ആള്ളാഹ്

  • @saidkoloth4717
    @saidkoloth4717 2 роки тому +189

    അൽഹംദുലില്ലാഹ്... വിശുദ്ധ ഹജ് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ

    • @shameemaumar1667
      @shameemaumar1667 2 роки тому +1

      Ameen 😢😢😢😢

    • @abbassubaida4841
      @abbassubaida4841 2 роки тому

      ഇസ്ലാം,നമ്മൾ,വിളിക്കുന്ന,വഴിക്കു,വരുന്ന,മതമല്ല,ഇസ്ലാമിനെ,ആവശ്യമുള്ളവർ,ആ,മതത്തിലേക്ക്,,കടന്നു,വരുവാൻ,അല്ലാഹുവിന്റെ,റസൂലിനെ,മാതൃക,ആക്കുക

    • @saheerakc2204
      @saheerakc2204 2 роки тому

      Aameen

    • @thoufeekacm8979
      @thoufeekacm8979 2 роки тому

      آمين يارب العالمين 🤲🤲🤲

    • @afnanafnan9202
      @afnanafnan9202 2 роки тому

      Aameen

  • @artgrid9123
    @artgrid9123 2 роки тому +104

    എനിക്കും എന്റെ ഇക്കാക്കും ഒരുമിച്ച് ഹജ്ജിന് പോവാനുള്ള ഭാഗ്യവും ആ രോ ഗ്യവും ദീർഘായുസും ഹാഫിയതും കഴിവും കൊണ്ടനാഥാ ആൺമക്കൾ ഇല്ലാത്ത ഞങ്ങൾക്ക് അതിനുള്ള ഭാഗ്യം ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം

    • @Devils_queen513
      @Devils_queen513 Рік тому +2

      ആഗ്രഹം അല്ലാഹു നിറവേർട്ടെ

    • @noorjahanchembottuthodi3816
      @noorjahanchembottuthodi3816 Рік тому +2

      ഞങ്ങൾക്കും 3പെണ്മക്കളാ.. ഞാൻ കക്കൂനോട് പറയുന്നേ നമുക്ക് അവരേം കൂട്ടി ഒരു ഉംറയെങ്കിലും ചെയ്തിട്ട് പോരാന്നാ... ബാക്കിയൊക്കെ thavakkalthu അലല്ലാഹ്

    • @rinshaalavi7589
      @rinshaalavi7589 Рік тому +1

      ഞങ്ങൾക്ക് നാല് പെൺ മക്കളാ അള്ളാഹു ബറക്കത്ത് നൽകട്ടേ

    • @sameersameer-dq2md
      @sameersameer-dq2md Рік тому

      Aameen Aameen Yaa Rabball Alameen

    • @petsworld0965
      @petsworld0965 Рік тому

      Barakh അല്ലാഹ് feekum ആമീൻ നമ്മളെ ഉൾപെടുത്തുക ദുആ

  • @thoppikkari1369
    @thoppikkari1369 Рік тому +22

    Yaa അല്ലാഹ് 😥🤲കണ്ണിൽനിന്നും കുളിർമഴ പെയ്തു ഈ വീഡിയോ കണ്ടപ്പോൾ 😥😥ആരോഗ്യം ഉള്ള കാലത്ത് ഹജ്ജും ഉംറയും നിർവഹിക്കാൻ തുണക്കണേ നാഥാ 🤲🤲🤲

  • @rahmathsajeer5292
    @rahmathsajeer5292 2 роки тому +34

    യാ അള്ളാ 🤲🤲🤲😥എല്ലാവർക്കും ഹജ്ഉം ഉം റയും ചെയ്യാൻ തൗഫീഖ് നൽകേണ്ണേ 🤲🤲🤲🤲യാ അള്ളാ 🤲

  • @swisssw2696
    @swisssw2696 2 роки тому +36

    ഒരു തവണയെങ്കിലും ആ പുണ്യ ഭൂമിയിലെത്താൻ ഭാഗ്യം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @shahanathasni5473
    @shahanathasni5473 2 роки тому +44

    Allah എല്ലാവര്ക്കും അജ്ജും ഉംറയും ചെയ്യാനുള്ള ആരോഗ്യം ആഫിയത്തും ഉണ്ടാവട്ടെ

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +113

    നാഥൻ ഇവർക്ക് തണലേകട്ടെ, ആമീൻ ❤️

  • @sainabasainudheen2251
    @sainabasainudheen2251 2 роки тому +32

    മാഷാ അല്ലാഹ് അല്ലാഹുവേ ഇവർക്ക് നല്ല ആരോഗ്യവും നല്ല രീതിയിൽ ഹജ്ജ് ചെയ്യാനും തൗഫീക്ക് ചെയ്യണേ 🤲🏻🤲🏻🤲🏻നാഥാ 😪

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 2 роки тому +43

    അൽഹംദുലില്ലാഹ് നമ്മുടെ സഹോദരിമാർക് മകബൂലും മബ്‌റൂരുമായ വിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ സേവന സന്നദ്ധരായ വളണ്ടിയർ മാർക്ക്‌ അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ

  • @lulujamal905
    @lulujamal905 2 роки тому +23

    റബ്ബേ പരിശുദ്ധ ഹജ്ജ് ചെയ്യാൻ ഞങ്ങൾക്കും അതിനുള്ള ഭാഗ്യം നൽകണേ റഹ്‌മാനെ. അവിടെ എത്തിക്കണേ റഹ്‌മാനെ. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @abdurahmanpabdurahmanp9159
    @abdurahmanpabdurahmanp9159 2 роки тому +29

    2018 ൽ nhan പോയപ്പോൾ താമസിച്ച ബിൽഡിംഗ്‌,, കാണുമ്പോൾ പല പല നല്ല ഓർമകളും,, ഇനിയും പോകാനുള്ള ആഗ്രഹവും സങ്കടവും,,

    • @safiyabacker5299
      @safiyabacker5299 2 роки тому +3

      മഹറാം ഇല്ലാതെ പോകാൻ പാടില്ല എന്നല്ലേ ദീനിയായ നിയമം

    • @nihala8276
      @nihala8276 2 роки тому

      Ente uppayum ummayum poyathum 2018 aan.

    • @abdurahmanpabdurahmanp9159
      @abdurahmanpabdurahmanp9159 2 роки тому

      ശരിയാണ്, പക്ഷെ ഇസ്ലാമിന്റെ വിധി പ്രകാരം സൗദി ഗവണ്മെന്റ് കൊണ്ട് വന്ന നിയമം ആണ്, അതിൽ പല നിബന്ധനകൾ പാലിക്കാനുണ്ട്,,, അല്ലാതെ പോകാൻ പാടില്ല

    • @dreamcatcher797
      @dreamcatcher797 2 роки тому

      @@safiyabacker5299 angane niyamam onnum illaa.. Ini undennu urappanel number sahitham athu evida paranjekunne ennu parayu. Chumma oronnu thallaathe

    • @ASHRAFbinHYDER
      @ASHRAFbinHYDER 2 роки тому

      @@safiyabacker5299 വിശ്വസ്തരായ ഒരു കൂട്ടം സ്ത്രീകള്ക് യാത്ര പറ്റും

  • @ihsana6340
    @ihsana6340 2 роки тому +37

    മാഷാ അള്ളാഹ് പുണ്യഭൂമിയിൽ കാലുകുത്താൻ ഉള്ള ഭാഗ്യം ഈ സാധു വിനും ലഭിക്കുമാറാകട്ടെ 🤲

  • @fousisaji
    @fousisaji 2 роки тому +15

    മാഷാഅല്ലാഹ്‌ വളരെ സന്തോഷം 👌😍അള്ളാഹു ആ പുണ്യ ഭൂമിയിൽ എത്തിച്ചേരാൻ ഉള്ള തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
    ഇതിന് വേണ്ടി സഹായം ചെയ്ത എല്ലാവർക്കും അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲😍😍

  • @abdulsalamparappil5464
    @abdulsalamparappil5464 2 роки тому +19

    പടച്ചോനെ,,,, എന്റെ റസൂലിന്റെ ചാരത്തു വന്നോന്നു സലാം പറയാൻ വിധിയേകണേ റബ്ബേ, 🤲🤲🤲🤲

  • @tk___2492
    @tk___2492 Рік тому +17

    അവരെ നല്ല മനസ്സിന് 👍പടച്ചോൻ ആഫിയത്തും ദീർഘായുസും നൽകട്ടെ.... ആമീൻ

  • @junaidalingal9558
    @junaidalingal9558 2 роки тому +95

    എവിടേയും KMCC ഉണ്ടല്ലോ..
    അളളാഹു സേവനത്തിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടേ..

  • @aboobackerparappanangadi2252
    @aboobackerparappanangadi2252 2 роки тому +59

    പോവാൻ കുറെ ആഗ്രഹിച്ചതാണ് അള്ളാഹു തൗഫീഖ് നൽകട്ടെ ഉംറ ചെയ്തിട്ടുണ്ട് ഒരു ഹജ്ജ് ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mufeedmidlaj4637
    @mufeedmidlaj4637 Рік тому +13

    മാക്ബൂലും മബ്‌റൂരുമായ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ എല്ലാരു ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @fathimaeeyemke3829
      @fathimaeeyemke3829 Рік тому

      അൽഹംദുലില്ലാഹ് എല്ലാവർക്കും ഹജ്ജും ഉംറയുo ചെയ്യാൻ കഴിയട്ടെ

    • @fathimaeeyemke3829
      @fathimaeeyemke3829 Рік тому

      അൽഹംദുലില്ലാഹ് എല്ലാവർക്കും ഹജ്ജും ഉംറയുo ചെയ്യാൻ കഴിയട്ടെ

    • @fathimaeeyemke3829
      @fathimaeeyemke3829 Рік тому

      അൽഹംദുലില്ലാഹ് എല്ലാവർക്കും ഹജ്ജും ഉംറയുo ചെയ്യാൻ കഴിയട്ടെ ആമീൻ

  • @nusaibaimmu5107
    @nusaibaimmu5107 Рік тому +5

    മരിക്കുന്നതിന് മുൻപ് ഹാജ്ഉം ഉംറയും ചെയ്യാൻ അല്ലാഹുവേ നീ തൗഫീഖ് ചെയ്യണേ അല്ലാഹ് 😭😭😭😭

  • @ajmalshan5689
    @ajmalshan5689 Рік тому +11

    ഞാനും ഒരു മുസ്ലിം സഹോദരിയാണ് കെഎംസിസി യിൽ പ്രവർത്തിക്കാൻ എനിക്കും ആഗ്രഹമുണ്ട് നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @light5500
    @light5500 6 днів тому

    ഹജ്ജിനു പോകാനുള്ള മഹാഭാഗ്യമായി കൂട്ടത്തിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം തരണ റബ്ബേ ഇത്തവണ ഹജ്ജിനു പോയവർ അവരുടെ രോഗങ്ങളും ശിഫ ആക്കണം റബ്ബേ അവരുടെയും ഞങ്ങളുടെയും കർമ്മം സ്വീകരിക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ ബുദ്ധിമുട്ടുന്നവർക്ക്

  • @hadibaby2033
    @hadibaby2033 2 роки тому +49

    ഞാൻ ഒരു സ്ത്രീ ആണ്... എനിക്ക് ഹജ്ജിന്റെ വളണ്ടിയർ ആയി ജോലി എടുക്കാൻ ഒരുപാട് പൂതിയുണ്ട് 😥😥🥰🤲

    • @asmajahfar7383
      @asmajahfar7383 2 роки тому +10

      എനിക്കും ഒരുപാട് ആഗ്രഹം ആണ്.... 💚💚

    • @mishaljabin9019
      @mishaljabin9019 2 роки тому +8

      എനിക്കും ഉണ്ടായീനു വളണ്ടെയിർ ആകാൻ ആഗ്രഹം 🤲🤲🤲

    • @muhamadashraf7543
      @muhamadashraf7543 2 роки тому +5

      Enghane aavum? Please aarengilum paryo?

    • @rafeenak2349
      @rafeenak2349 2 роки тому +2

      എനിക്കും ആഗ്രഹമുണ്ട്. അത് എങ്ങനെയാ Apply ചെയ്യണ്ടത്

    • @malappuramthathabypathumma4780
      @malappuramthathabypathumma4780 2 роки тому +2

      എനിക്കും 😍❤

  • @shaf480
    @shaf480 2 роки тому +28

    എനിക്കും ഒരു പാട് ആഗ്രഹം അവിടം ഒന്ന് കാണാൻ...

  • @nhtrollhub8242
    @nhtrollhub8242 2 роки тому +9

    അള്ളാഹു വിന്റെ അനുഗ്രഹം കിട്ടിയാലേ ആ പുണ്യ നാട്ടിൽ പോകാൻ അള്ളാഹു വിധി വേണം. നമ്മുക്ക് എല്ലാർക്കും ആ പുണ്യ നാട്ടിൽ പോകാൻ അള്ളാഹു അനുഗ്രഹി ക്ക ടെ 👍😔😔😔

  • @petsworld0965
    @petsworld0965 Рік тому +2

    എന്റെ വലിയ ആഗ്രഹം ആയിരുന്നു ഈ നോമ്പ് ഒരു ഉംറ ഇത്രവരെ നടന്നില്ല ഇന് sha അല്ലാഹ് അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശ ഇല്ല കൈവിടില്ല റബ്ബ് എന്ന വിശ്വാസം ഉണ്ട്‌ 🤲🏻ദുആ ഉൾപ്പെടുത്തണം ഒരുപാട് പ്രതിസന്ധിയിൽ ആണ് എല്ലാം ക്ലിയർ ആയാൽ ആദ്യത്തെ യാത്ര ഉംറ ആകണം എന്ന എന്റെ ആഗ്രഹം 👍🏻

  • @raseenakv9262
    @raseenakv9262 2 роки тому +24

    ആൺ തുണയില്ലാതെ ഹജ്ജ് പാടില്ലെന്ന് ഇവർക്ക് അറിയാതെ പോയോ. അള്ളാഹു എല്ലാവർക്കും ഉപകാരപ്രദമായ അറിവ് നൽകട്ടെ.
    ആമീൻ

    • @larooshlaroosh2396
      @larooshlaroosh2396 2 роки тому

      അങ്ങനെ വരാം എന്നില്ല???

    • @asifsaheer2197
      @asifsaheer2197 2 роки тому +6

      വിശ്വസ്തരായ സ്ത്രീകളുടെ സംഘതോടൊപ്പം പോവാം

    • @larooshlaroosh2396
      @larooshlaroosh2396 2 роки тому

      @@asifsaheer2197 റസീന kv പറഞ്ഞു പാടില്ല എന്ന്

    • @abdusalam9123
      @abdusalam9123 2 роки тому +2

      ഉസ്മാൻ ബിൻ അഫ്ഫാൻ(r) ഭരണകാലത്ത് ശേഷിച്ചിരുന്ന പ്രവാചക പത്മിനി മാരും സഹാബി വനിതകളും അബ്ദുറഹ്മാൻ ഇബ്നു ഔഫ്ന്റെ നേതൃത്വത്തിൽ ഹജ്ജിന് പോയതായി ചരിത്രത്തിൽ കാണാം ഇതിൽ നിന്നും മനസ്സിലാകുന്നത് മുഹറം ഇല്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പാടില്ല എന്നും ഗ്രൂപ്പ് ആണെങ്കിൽ വിരോധമില്ല എന്നുമാണ് അള്ളാഹു അഅലം

    • @nandakrishnan4928
      @nandakrishnan4928 2 роки тому +1

      കഷ്ട്ടം

  • @midlajmidu1541
    @midlajmidu1541 Рік тому +4

    മാഷാ അള്ളാഹ് 🤲അല്ലാഹുവെയ് ഞങ്ങൾക്കും ഹജ്ജു ച്വയ്യാനുള്ള ഭാഗ്യ നൽകണേ 🤲 ആമീൻ 🤲

  • @husainn192
    @husainn192 2 роки тому +32

    കാലങ്ങൾ ആയി എന്റെ അവസാനആഗ്രഹം ആ പുണ്യ ഭൂമി ഒന്ന് കാണാൻ എന്ന് കഴിയും നാദാ 😢

  • @hasna7159
    @hasna7159 2 роки тому +5

    ഒരു ഉംറ എങ്കിലും ചെയ്യാനുള്ള വിധി നൽകണേ നാഥാ 🤲🏻

  • @noushadrahman6170
    @noushadrahman6170 2 роки тому +12

    കെ എം സി സി ക്ക് അഭിനന്ദനങ്ങൾ

  • @padayoottam..2121
    @padayoottam..2121 2 роки тому +21

    നല്ല രീതിയിൽ ഹജ്ജ്‌ നിർവഹിച്ചു മടങ്ങാനുള്ള ആയുസ്സും ആരോഗ്യവും അള്ളാഹുഎല്ലാവർക്കും നൽകുമാറാവട്ടെ ആമീൻ

  • @firosbp2166
    @firosbp2166 Рік тому +4

    അല്ലാഹുവേ ഞങ്ങൾക്കെല്ലാവർക്കും ഹജ്ജ് ഉംറയും ചെയ്യാനുള്ള ഭാഗ്യം തരണമേ 🤲🤲🤲

  • @latheefa9227
    @latheefa9227 2 роки тому +25

    അള്ളാഹു അനുഗ്രഹിക്കട്ടെ മഹസ്സലാമ 🌹🌹🌹

  • @rammuhammadstalin5975
    @rammuhammadstalin5975 2 роки тому +66

    ഹജ്ജ് വളണ്ടിയർ ആണ് ഇക്കൊല്ലം.. അഭിമാനിക്കുന്നു ❤

    • @shameemaumar1667
      @shameemaumar1667 2 роки тому +4

      Allahu അനുഗ്രഹിക്കട്ടെ.... ഞങ്ങളെയും കുടുംബത്തെയും ദുആ യിൽ ഉൾപെടുത്തണേ

    • @ansunrinu7762
      @ansunrinu7762 2 роки тому +2

      എന്നിട്ട് നിരീശ്വര വാദികളുടെ കൂടെയാണല്ലോ

    • @rammuhammadstalin5975
      @rammuhammadstalin5975 2 роки тому

      @@ansunrinu7762 മറുപടി വേണോ??

    • @rammuhammadstalin5975
      @rammuhammadstalin5975 2 роки тому +4

      @@ansunrinu7762 നിങ്ങൾക്ക് ഒരു വിചാരമുണ്ട് ഈ ലോകത്ത് മുസ്ലിംലീഗ് ആയോ സുഡാപ്പി ആയോ മാത്രം ജീവിക്കാൻ പാടുള്ളൂ എന്നും ലീഗിനും സുഡാപ്പി ക്കും മാത്രമേ മതപരമായ കാര്യങ്ങളിൽ ഇടപെടാൻ പാടുള്ളൂ എന്നും. എല്ലാ കമ്യൂണിസ്റ്റുകാരെയും കാഫിറായി കാണുകയും അവരെ ഈ ലോകത്തു നിന്ന് ഉന്മൂലനം ചെയ്യണമെന്ന് പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന നിങ്ങൾ സത്യത്തിൽ സങ്കിയോളമൊ അതിലധികമോ വർഗീയത വെച്ചുപുലർത്തുന്നവരാണ് എന്നതാണ് സത്യം. സുഹൃത്തേ എല്ലാ കമ്യൂണിസ്റ്റുകാരും നിരീക്ഷര വാദികൾ അല്ല എല്ലാം നിരീക്ഷര വാദികളും കമ്യൂണിസ്റ്റുകാരും അല്ല..

    • @zayanuvlog2330
      @zayanuvlog2330 2 роки тому

      ദുആയിൽ ഉൾപെടുത്തുക 🤲🤲🤲ഉബൈദ് വയനാട്

  • @_x2659
    @_x2659 2 роки тому +6

    അൽഹംദുലില്ലാഹ്. കെഎംസിസി സേവനസന്നദ്ധരായി എപ്പോഴും... 👍👍💚💚

  • @themysteriousuniverse7987
    @themysteriousuniverse7987 2 роки тому +3

    അല്ലാഹ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ

  • @Huzzain50
    @Huzzain50 Рік тому +2

    അല്ലാഹുവേ ഞാനും ഉംറ ചെയ്യാൻ തയ്യാറെടുക്കുകയാണ് എന്റെ റബ്ബ് ഒരു തടസവുമില്ലാതെ ഉംറ ചെയ്യാൻ തൗഫീഖ് ചെയ്യണമേ 🤲🤲🤲ആmeen😭

  • @fellamayady9949
    @fellamayady9949 2 роки тому +2

    അല്ലാഹുവേ ഇവരുടെ സേവനങ്ങൾക്ക് തക്കതായ പ്രതിഫലം നൽകണേ അല്ലാഹ്

  • @varietydesignchannel7845
    @varietydesignchannel7845 Рік тому +4

    🤲🤲🤲🤲അല്ലാഹ് ഞങ്ങൾക്കും ഹജ്ജ് ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🕋ആമീൻ😢😍...💚❤️

  • @arunmichael6557
    @arunmichael6557 2 роки тому +15

    Women's comes forward 👏👏👏👏👏👏👏👏👏👏

  • @muhammadajmal6016
    @muhammadajmal6016 Рік тому +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക്കും അവിടെ എത്തി ഹജ്ജും ഉംറ യും ചെയ്യാൻ നീ തൗഫീഖ് നൽകണേ നാഥാ

  • @shahidashahida5861
    @shahidashahida5861 Рік тому +1

    അല്ലാഹുവേ എനിക്കും ഇതുപോലെ പോവാൻ അല്ലാഹു ഇതുപോലെ പോകുവാൻ കഴിയണേ അള്ളാ

  • @moidumoidu280
    @moidumoidu280 Рік тому +3

    അൽഹംദുലില്ലാഹ് ഇതൊക്ക കാണുമ്പോ സന്തോഷം.

  • @pinnacleadmission2094
    @pinnacleadmission2094 2 роки тому +3

    My mother is on Hajj this year... Masha Allah

    • @DIMAJAMEEL
      @DIMAJAMEEL 2 роки тому +1

      റബ്ബ് സ്വീകരിക്കുന്ന ഹജ്ജ് ആവാൻ പ്രാർത്ഥിക്കുന്നു.

  • @abdulrazakrazak3491
    @abdulrazakrazak3491 2 роки тому +2

    അള്ളാഹു എല്ലാവർക്കും. ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ .ആമീൻ

  • @minnuzzhive607
    @minnuzzhive607 2 роки тому +2

    അൽഹാഹുവേ ഇവർക്കെല്ലാവര്ക്കും ദീർഗായുസ്സും ഈമാന്നുള്ള മരണവും നൽകേണമേ

  • @sajnasharaf8126
    @sajnasharaf8126 2 роки тому +14

    Mashallah ellavarudeyum ibaadath allahu sweekarikkatte Aameen

  • @nazernazer217
    @nazernazer217 2 роки тому +11

    ഞാൻ ഒരു സ്ത്രീയാണ് എനിക്കും ഹജ്ജ്ബാലൻഡിയോർ ആയി സേവനം ചെയ്യാൻ ആഗ്രഹമുണ്ട്

  • @user-nf5kz3se5v
    @user-nf5kz3se5v 13 днів тому

    🤲🤲🤲 അൽഹംദുലില്ലാഹ് നിങ്ങളെല്ലാവരും ദുആ ചെയ്യാം അടുത്തവർഷം നമ്മൾക്ക് ആർക്കും പോകാനുള്ള വിധി ഉണ്ടാകട്ടെ എനിക്കും ഭർത്താവ് ഒന്നുമില്ല ഭർത്താവില്ല പൈസയുമില്ല അതാണ് പോവാനൊക്കെ നല്ല ആഗ്രഹമുണ്ട് ഏതായാലും ചെയ്യും ദുആ ചെയ്യുക എനിക്ക് വേണ്ടി

  • @hamsak2289
    @hamsak2289 Рік тому

    അല്ലാഹ് എന്നെയും കുടുംബത്തെയും ഹജ്ജ് ഉംറ പൂർണമാകും നിർവ്വഹിച്ചു സംതൃപ്തി ആയ ശേഷം മാത്രമേ മരിപ്പിക്കാവൂ നാഥാ..... ഞാൻ ഒരു ഫഖീറാണേലും നീഉന്നതനും പ്രതാപനും ആണല്ലോ നീ തുണക്കേണമേ വഴി ഒരുക്കി തരണേ അല്ലാഹ്

  • @noushadputhalath9181
    @noushadputhalath9181 2 роки тому +6

    Masha allah

  • @thanumon248
    @thanumon248 2 роки тому +4

    മക്ക നവോദയ സേവനത്തിനായ് ഒപ്പം ഉണ്ട്.
    ലാൽസലാം 💪♥️

  • @safiyaazeez3183
    @safiyaazeez3183 2 роки тому +1

    അൽഹംദുലില്ലാഹ് ഞങ്ങൾക്കും തൗഫീഖ് നൽകണേ 🤲🤲🤲

  • @ramlathbeevi1862
    @ramlathbeevi1862 Рік тому

    എല്ലാർക്കും ഭയങ്കര സന്തോഷം ഒരു ഭയവും വേണ്ട നല്ല സന്തോഷം ആയിട്ടാണ് ഓരോത്തരും പറഞ്ഞത് ആമീൻ.

  • @yakoob1968
    @yakoob1968 Рік тому +3

    അല്ലാഹു ഹജ് സ്വീകരികുമാർസവുട്ടെ

  • @kichu398
    @kichu398 2 роки тому +3

    ഇവരെ കണ്ടപ്പോൾ എന്റെ ഉമ്മയെ പോലെ സഹോദരിയേ പോലെ തോന്നി. അത് മതി.

  • @jefsarjefsu2107
    @jefsarjefsu2107 2 роки тому +2

    എല്ലാം നല്ല രീതിയിൽ ചെയ്തു മടങ്ങാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @jameelakp118
    @jameelakp118 Рік тому +2

    അൽഹംദുലില്ലാഹ് പരിശുദ്ധ അജ് ചെയ്യാൻ ഉ റയും താഹുഫിക് നല്ക്കണേ അള്ളാ 😭😭🤲

  • @zainhind
    @zainhind 2 роки тому +5

    ഹജ്ജ് ഒരു മഹാ സൗഭാഗ്യം

  • @afffayis4716
    @afffayis4716 2 роки тому +3

    മാഷാ അല്ലാഹ്

  • @saybusabiya1342
    @saybusabiya1342 Рік тому +1

    മാഷാഅല്ലാഹ്‌ അടുത്ത വർഷമെങ്കിലും ഹജ്ജ്‌ വിധി കുട്ടണേ അല്ലാഹ്

  • @user-jc1mp8vi3c
    @user-jc1mp8vi3c 28 днів тому

    ദുആകളിൽ ഉൾ പെടുത്തണേ എല്ലാവരും

  • @indiancr7352
    @indiancr7352 2 роки тому +5

    MASHA ALLAH

  • @aboobackertharayil9032
    @aboobackertharayil9032 2 роки тому +10

    കെഎംസിസി ക്ക് അഭിനന്ദനങ്ങൾ

  • @Annusworld399
    @Annusworld399 Рік тому

    അല്ലാഹുവേ ഞങ്ങൾക്കും ഇതു പോലെ ഹജ്ജ്ന്ന് പോവാൻ നാഥൻ തൗഫീഖ് നൽകീടണമേ.(. ആമീൻ)
    ആരുമില്ലാത്തവർക്ക് അല്ലാഹു തുണ ആയി ആരെയെങ്കിലും സൃഷിച്ചിട്ടുണ്ടാവും... എല്ലാവർക്കും അല്ലാഹു വിന്റെ തുണ ഉണ്ടാവട്ടെ.. ആമീൻ

  • @rukiyank1879
    @rukiyank1879 Рік тому

    അല്ലാഹുവേ ഉംറയും ഹജ്ജും നിർവഹിക്കാൻ തൗഫീഖ് നൽകി അനുഗ്രഹിക്കണേ അള്ളാഹു

  • @muhammedshah4981
    @muhammedshah4981 2 роки тому +8

    സർവ്വശക്തൻ നമ്മുടെ എല്ലാ ഹജ്ജുമ്മ മാരെയും അവരെ സഹായിക്കുവാനായി സദാ സന്നദ്ധരായി അവരോടൊപ്പം ഉള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ.

    • @zeenathmammed424
      @zeenathmammed424 Рік тому

      മാശ അള്ളാ ഇത് പോലെ ദുബൈയിൽ നിന്ന് പോകാൻ പറ്റുമോ പറഞ്ഞ് തരണെ

  • @murshidmurshi1237
    @murshidmurshi1237 Рік тому +3

    പൂർണ ആരോഗ്യത്തോട് കൂടി അല്ലാഹുവേ ഹജ്ഉം ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ മക്കയിൽ ഹാജിമാരെ സഹാഹിക്കാൻ നമുക്ക് എന്തെങ്കിലും ഒരു അവസരം കിടുമോ

    • @ajnasaju6046
      @ajnasaju6046 Рік тому

      ആഗ്രഹം ഉണ്ട് അതിനു എന്ത് cheyyanam

  • @shahinahashim3892
    @shahinahashim3892 Рік тому

    അളളാഹു എല്ലാവർക്കും ആരോഗ്യം നൽകട്ടെ ആമീൻ

  • @muhammedrayyan5468
    @muhammedrayyan5468 Рік тому +1

    അല്ലാഹുവേ, ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ എത്താൻ വിധി നൽകണേ 🤲🤲🤲🤲

  • @usmanvattakkandan1338
    @usmanvattakkandan1338 2 роки тому +14

    MashaAllah Alhamdulilla KMCC hajimark full helping supporting

  • @Secularindia115
    @Secularindia115 2 роки тому +13

    എന്റെ KMCC❤️❤️

    • @shameenasahir8392
      @shameenasahir8392 2 роки тому

      Kmcc കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്

    • @rashid-es2qf
      @rashid-es2qf 2 роки тому

      @@shameenasahir8392 യു ട്യൂബിൽ ഒരു ചാനൽ ഉണ്ട്‌ ഒന്ന് നോക്കിയാൽ കാണാം 👍😍

  • @abdulkhaderkaringappara8148
    @abdulkhaderkaringappara8148 Рік тому +1

    മാഷാ allha എല്ലാവർക്കും ഹജ്ജ് ചെയ്യാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @kasimkp1379
    @kasimkp1379 Рік тому +2

    അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍👍👍👍👍👍👍👍👍

  • @basheervp7914
    @basheervp7914 2 роки тому +5

    ഓരോ വർഷം കഴിയുന്തോറും അനാചാരം കൂടി ക്കൊണ്ട് കാണാൻ കഴിയുമോ എന്ന് ആരും ചോദിക്കരുത്.കാരണം ഇത് മാത്രം ആണ് കിയാമത്നാൾ അടുത്ത് വരണ്ടേ എന്ന് ആയിരിക്കും

  • @Richfashion838
    @Richfashion838 2 роки тому +9

    A thousand congratulations to KMCC

  • @suhrayoosuf1641
    @suhrayoosuf1641 19 днів тому

    ആമീൻ നമ്മൾക്കു ഹജ് ഉമ്ര ചെ യൻ ബി ദി നൽ കണ്ണാ അല്ലഹ

  • @hmjamshad3972
    @hmjamshad3972 2 роки тому +3

    അഭിമാനമാണ് Kmcc

  • @jennasworld8525
    @jennasworld8525 2 роки тому +3

    അൽഹംദുലില്ലാഹ് 🤲

  • @fazeefazee6672
    @fazeefazee6672 2 роки тому +1

    May Allah bless u all. 🤲🏻.Pls include in ur prayers.

  • @shabnazainudheen6965
    @shabnazainudheen6965 Рік тому

    മാഷല്ലാഹ് മാഷല്ലാഹ്. നിക്കും നല്ല പൂതി ഉണ്ട്. നാഥാ തൗഫീഖ് nalkane

  • @iyyas-vlog
    @iyyas-vlog 2 роки тому +5

    അൽഹംദുലില്ലാഹ് അല്ലാഹുത്വല എല്ലാ വർക്കും ആപുണ്യ ഭൂമി കാണാൻ ത്വഫിക്ക് ചെയ്യട്ടെ ആമിൻ യാറബ്ബൽ ആലമീൻ

  • @aquatune
    @aquatune 2 роки тому +9

    KMCC😍😍😍😍😍😍😍

  • @thalhathta6597
    @thalhathta6597 2 роки тому +2

    Masha allahh. Thakabbalallahh

  • @noorapk8689
    @noorapk8689 2 роки тому +6

    Bagyavathikal njangalkkum vendi prarthikkanee🥺

  • @muhammadarif6389
    @muhammadarif6389 2 роки тому +4

    K M C C ..sevanam kaanumbo..kann niranj pogunnu..🥰🥰😰😰🤲🤲Allhahuve aafiyathullha deergayuss nalgallha

  • @naseemanaseema4931
    @naseemanaseema4931 Рік тому +2

    ഇത് കണ്ടപ്പോൾ ഞാൻ ഉംറക്ക് പോയത് ഓർമ വന്നു 😢😢😢😢

  • @aliakbar-nj6yx
    @aliakbar-nj6yx 2 роки тому +1

    Masha Allah 👍

  • @kichu398
    @kichu398 2 роки тому +6

    ഇവരുടെ ആഗ്രഹം റബ്ബ് പൂർത്തിയാക്കി കൊടുത്തു അതിൽ ഉള്ള പിഴവ് അവൻ നികത്തട്ടെ ഇനി മസ്അലതിരക്കി വിവാദം ആക്കേണ്ട. വേറെ നന്മ ചെയ്യുക.

    • @arifashirien8330
      @arifashirien8330 2 роки тому

      നന്മ ചെയ്യുകയും തിന്മ വിരോധിക്കുകയും ഒരോ മുസ്ലിമിന്റെ യുഗം ബാധ്യത യാണ്

    • @shazashaz401
      @shazashaz401 2 роки тому

      Correct

  • @ansilafarhana
    @ansilafarhana 2 роки тому +8

    എനിക്കും വളണ്ടിയർ ആകാൻ ആഗ്രഹമുണ്ട് 🤲🤲

  • @saleenapilakkal10saleena31
    @saleenapilakkal10saleena31 Рік тому

    അള്ളാഹുവേ ഇനിയും അവിടെയെത്താൻ ഭാഗ്യമുണ്ടാവട്ടെ

  • @fathimaspak285
    @fathimaspak285 2 роки тому +2

    Masha allah 🤲🤲അൽഹംദുലില്ലാഹ്

  • @arifashirien8330
    @arifashirien8330 2 роки тому +6

    മെഹറമില്ലാതെ ഒരു പെണ്ണിന് ഹജ്ജ് ചെയ്യേണ്ടതില്ല. സുഖമില്ലാത്ത ഭർത്താവ് ഉണ്ടെങ്കിൽ അയാളെ ശുശ്രൂഷിക്കലാണവൾക്കുത്തമം.

    • @janaganamana406
      @janaganamana406 2 роки тому +5

      ഒരു മാസം ഭർത്താവിനെ മക്കൾ നോക്കട്ടേ. ഭാര്യമാർക്കും ആഗ്രഹങ്ങൾ ഉണ്ടാവില്ലേ?

    • @maksachumaaya1471
      @maksachumaaya1471 2 роки тому

      സുഖമില്ല എന്നാൽ കിടപ്പു രോഗി എന്ന് ആണോ???

    • @alifabdulla
      @alifabdulla 2 роки тому

      @ janaganamana, no, for her better is sit in home better than do hajj without maharam

    • @husainn192
      @husainn192 2 роки тому

      എന്താ ണ് ഈ maharam 🤔

    • @janaganamana406
      @janaganamana406 2 роки тому +1

      @@alifabdulla ഭർത്താവ് പോകാൻ സമ്മതിച്ചാൽ കുഴപ്പം ഉണ്ടോ 🤔🤔

  • @shabeer7215
    @shabeer7215 2 роки тому +4

    Masha Allah ❤️❤️❤️

  • @basheervp9686
    @basheervp9686 2 роки тому +1

    Mashaallah... My Teacher🌹🌹