കിലോമീറ്ററുകള്‍ ചുറ്റണം; നാട്ടുകാര്‍ക്ക് ദുരിതമായി തലശേരി-മാഹി ബൈപാസ് | Thalasserry

Поділитися
Вставка
  • Опубліковано 18 вер 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 15

  • @mmathew4519
    @mmathew4519 19 годин тому +19

    ഒന്നിനും ഒരു പ്ലാനും പദ്ധതിയും ഇല്ല. എന്തൊക്കെയോ ആര്‍ക്കൊക്കെയോ വേണ്ടി ചെയ്തുകൂട്ടുന്നു. സാധാരണ ജനങ്ങളെ ദുരിതത്തില്‍ ആക്കുന്നു.

    • @vinaychabria
      @vinaychabria 11 годин тому +1

      എല്ലാത്തിലും രാഷ്ട്രീയം ആണ് ഇവിടെ. ആർക്ക് വോട്ട് കൊടുത്തിട്ടും കാര്യമില്ല, എല്ലാവരും കണക്കാ. ജനങ്ങൾ എന്നും ദുരിതത്തിൽ തന്നെയാ. എന്തോ ഒരു ക്ഷാപം പിടിച്ച നാടും ജീവിതവും. ആവശ്യം ഉള്ളിടത്ത് ഒന്നും നമ്മൾ ജനങ്ങൾ പ്രതികരിക്കുന്നില്ല ഇനി പ്രതികരിച്ചാൽ തന്നെ ആരും കേള്കാനും പോവുന്നില്ല. ഇതിനൊക്കെ എന്താ ഒരു പരിഹാരം അറിയില്ല.

  • @kiranalkas9027
    @kiranalkas9027 10 годин тому +5

    അപകടം കുടിയപ്പോ റോഡ് അടച്ചു 🤣. എന്നാൽ കേരളം മൊത്തം അടക്കേണ്ടിവരില്ലേ?

  • @arifzain6844
    @arifzain6844 17 годин тому +5

    Toll adakathe povan ulla plan anel toll plaza correct sthalathu sthapikanam

  • @aswins7861
    @aswins7861 10 годин тому +3

    എൻ്റെ വീട്ടിൻ്റെ അടുത്ത് ആണ് ഇത് Toll കൊടുക്കാതെ നൈസ് ആയിട്ട് സൈഡ് റോഡ് വഴി ബൈപാസിൽ കയറാമായിരുന്നു

    • @chachuzepachu
      @chachuzepachu 6 годин тому

      അതിനെന്താ കുഴപ്പം, ഈ വഴി അറിയുന്ന പ്രദേശത്തെ ആളുകൾ അല്ലേ അങ്ങനെ ഉപയോഗിക്കൂ, അത് അവരുടെ അവകാശം തന്നെയല്ലേ, പക്ഷെ എന്നെപോലെ തിരുവനന്തപുരത്ത് നിന്ന് പിണറായി ക്ക് പോകുന്ന ആളുകൾ എങ്ങനെ പോകും? ടോൾ കൊടുക്കാം ഓപ്പൺ ചെയ്തു തരട്ടെ, പിണറായി നിന്ന് മാഹിയിലേക്ക് പോകാൻ ഉള്ള ബാലം ലെഫ്റ്റ് റോഡിന്റെ കഥ ഞാൻ പറയണ്ടല്ലോ ല്ലേ.
      ഒരു വഴിയേ ഉളളൂ പ്രദേശത്തെ ആളുകൾ സംഘടിച്ച് ധർമടം എൻട്രി ഉപരോധിക്കുക, നിങ്ങൾക്ക് അവകാശപ്പെട്ട സർവീസ് റോഡ് പൂർണമായി തുറന്നു തരാതെ വണ്ടി കടത്തി വിടരുത്.
      സ്ഥലം ഏറ്റെടുക്കുമ്പോ ജനങ്ങളുമായി ഒരു കരാർ ഉണ്ട് അവരുടെ അവകാശങ്ങൾ ലംഘിക്കാതെ റോഡ് പണിഞ്ഞുകൊള്ളാം എന്ന്.
      ആ closure എല്ലാ pwd പണികളിലും ഉണ്ട്, ഇല്ലെങ്കിൽ നേടിയെടുക്കണം, അതിനൊക്കെയാണ് യൂണിയൻ ആവേണ്ടത് അല്ലാതെ മീൻകുട്ട ചുമടെടുക്കാൻ അല്ല

  • @jishnup3891
    @jishnup3891 9 годин тому +3

    അവിടെ കയറുമ്പോൾ തന്നെയുണ്ട് റോഡ് അടച്ചുവെക്കുകയാണ് എന്ന്, പിന്നെ എന്തിന് ആ വഴി പോയി വളച്ചു വരുന്നത്

    • @chachuzepachu
      @chachuzepachu 6 годин тому

      അടച്ചു വെക്കാൻ ഇത്‌ പാർലമെന്റിലേക്ക് പോകുന്ന രാജപാതയൊന്നും അല്ലല്ലോ, ആദ്യം പണിതീർത്ത് തുറക്കേണ്ടത് സർവീസ് റോഡ് ആണ് ആയതിന്റെ പേരാണ് സർവീസ് റോഡ്. തദ്ദേശീയരുടെ അവകാശമാണ് അത്. കിട്ടിയില്ലെങ്കിൽ കുത്തിനു പിടിച്ച് മേടിക്കണം.
      അവകാശങ്ങൾ അറിയാത്തതു കൊണ്ടാണ് പണ്ട് വിദേശികൾ നമ്മളെ ചവിട്ടി മെതിച്ചത്.

  • @abuhanna22
    @abuhanna22 5 годин тому

    വികസനം താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ബുദ്ധിമുട്ട്ആവരുത്.
    ഹൈവേ വരുന്നതോടുകൂടി പാതയുടെ ഇരുവശത്തുള്ള ചെറുകിട കച്ചോട സ്തപനങ്ങൾക്ക്, പാവപ്പെട്ട കാൽനട യാത്രക്കാർക്ക്, വിദ്യാർഥിഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെയും, സുഗമമായി റോഡ്ക്രോസ് ചെയ്യാനുള്ള വിശാലമായ അണ്ടർപാസേജ്ഉം, ഓവർപസ്സേജും നിർമിർച്ചി കൊടുക്കണം. ഹൈവേ എക്സിറ്റും എൻട്രൻസും സുരക്ഷിതമാകണം.
    ഇല്ലെങ്കിൽ നല്ലതു പറഞ്ഞ ഇതേ ജനങ്ങൾ ഈ സർക്കാരിനെ. ശപിക്കും…
    ദയവുചെയ്യ്ത് ജനങ്ങളുടെ ജീവനും ജീവിതത്തിനും വില നൽകണം…

  • @shijinp7165
    @shijinp7165 10 годин тому +1

    Km 5 rupee vangunna indiayile eke toll akum for a car. Most expensive toll in india

  • @dr_tk
    @dr_tk 12 годин тому

    Toll plaza oru manikkoor uparodhich nokk
    Thurayaatha road okke thurayum !

  • @abuhanna22
    @abuhanna22 5 годин тому

    It’s serious issue. Unfortunately majority of the victims keep silent.
    I don’t know why government doesn’t bother about it
    Please take action before sacrificing many innocent

  • @murshidmustafa9959
    @murshidmustafa9959 7 годин тому +1

    Sadharana kkkaranu pizhinj jeevikunna sarkarukal😢

  • @Anyan8221
    @Anyan8221 10 годин тому

    Service rod adachadh kerala government anu

    • @ab_hi_na_nd_7331
      @ab_hi_na_nd_7331 5 годин тому

      മാഹി എന്നത് കേന്ദ്ര ഭരണ പ്രദേശം ആണ് സംഘി കുട്ടാ..😂