അന്ന് എന്നെ തെറ്റിദ്ധരിച്ചു പോയ സരിത ...ഒടുവിൽ .....? | Saritha | Mukesh | Ep 68

Поділитися
Вставка
  • Опубліковано 7 гру 2022
  • Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Basil Sunny Padavettil - Camera
    Anas Majeed - designs
    spotify: open.spotify.com/show/3d4niaB...
    Tonocast : listen.tonocast.com
  • Розваги

КОМЕНТАРІ • 759

  • @sunilrayaroth7181
    @sunilrayaroth7181 Рік тому +1162

    വയസ്സ് കാലം ആവുമ്പോൾ ഭാര്യയെയും മകനെയും ഒക്കെ ഓർമ്മ വരും.കൂടെ വേണം എന്നും തോന്നും.

  • @arifmc1
    @arifmc1 Рік тому +85

    തൊലി വെളുത്തതിനെ കണ്ടപ്പോൾ പാവം... ചേച്ചിയെയും മോനെയും വിട്ട് പോയതല്ലേ....... ഇപ്പോൾ അതുമില്ല ഇതുമില്ല.. മുടിക്കും മീശക്കും പൈന്റടിച്ചു.. ഇരുന്നു തള്ളുന്നു... അനുഭവിച്ചോ.... Always with chechi.. പാവം അന്നത്തെ ചേച്ചിയുടെ വീഡിയോ ഇപ്പോൾ പോലും മനസ്സിന്ന് പോവുന്നില്ല... അവർ എങ്ങനെലും ജീവിച്ചോട്ടെ... ദയവ് ചെയ്ത് അവരെ വീണ്ടും ഉപദ്രവിക്കരുത്

    • @trendycollections127
      @trendycollections127 Рік тому +1

      Alland thanne pulli pooitillay, athokkay pinne aanu, Saritha ellaam parayunna video kand nookk

  • @Anarkkali
    @Anarkkali Рік тому +29

    കാമറക്ക് മുന്നിൽ മാത്രം മാന്യത അഭിനയിച്ചാൽ പോരാ ജീവിതത്തിലും കുറച്ചൊക്കെ കാണിക്കണം..

  • @dilsoman
    @dilsoman Рік тому +232

    സരിത ചേച്ചിയുടെ ഒപ്പം ഉള്ള കഥ ഉൾപ്പെടുത്തിയ തിൽ നന്ദി

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +104

    ഒന്നിച്ചു കാണാൻ ഇപ്പോഴും ആഗ്രഹമുണ്ട് മനസ്സൊന്നു ഒരു തിരുത്തിയെടുത്ത് പരസ്പരം ഒന്നു വിട്ടുകൊടുത്താൽ തീരുന്ന പ്രശ്നങ്ങൾ അങ്ങനെ തീർക്കണം... സരിതയെ കൂടെ നിർത്തണം എന്ന് തന്നെയാണ് ഞങ്ങളൊക്കെ ആഗ്രഹിക്കുന്നത്...

    • @gto861
      @gto861 5 місяців тому

      Thalakku valla sukkedumundo

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +310

    ചില കാലം പിരിഞ്ഞാലും, സ്നേഹം ഉള്ളവർ മനസു കൊണ്ട് പിരിയില്ല, മടങ്ങിവരും.
    രണ്ട് പേർക്കും
    സ്നേഹ ആശംസകൾ 🌹

  • @user1.2__.__
    @user1.2__.__ Рік тому +8

    സരിതയുടെ ഇൻ്റർവ്യൂ കണ്ടാൽ താങ്കളെ വിശ്വസിക്കാൻ കഴിയില്ല. ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ആണ് ഇൻ്റർവ്യൂ ചെയ്തത്.

  • @haneefarahman2111
    @haneefarahman2111 Рік тому +6

    ഇവരുടെ വിവാഹബന്ധം വേർപിരിഞ്ഞതിൽ വളരെ സങ്കടമുണ്ട് എന്തുകൊണ്ട് ഇങ്ങനെ വേർപിരിയേണ്ടി വന്നു. വിവരമുള്ള ഇവർക്കിടയിൽ ഇങ്ങനെ ഒരു വിള്ളൽ വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. എന്തായാലും വീണ്ടും ഒന്നിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @thomaspappy8502
    @thomaspappy8502 Рік тому +134

    മുകേഷ് സരിതയെ വിവാഹം കഴിച്ചപ്പോൾ എന്തൊരു സന്തോഷമായിരുന്നു എല്ലാവർക്കും സരിതയെ വിട്ടതിനുശേഷം മുകേഷിനെ കാണുന്ന തന്നെ ഇഷ്ടമല്ല

    • @jyothisuresh3005
      @jyothisuresh3005 Рік тому +1

      Yes

    • @sabirashamnusanu2709
      @sabirashamnusanu2709 Рік тому

      ssßsssssssss

    • @lijoon.
      @lijoon. Рік тому

      സരിതയുടെ ഈ ഇൻ്റർവ്യൂ കണ്ടുനോക്കൂ.. ഈ വൃത്തികെട്ടവൻ കാരണം അവരൊരുപാട് അനുഭവിച്ചതാണ്. ദേവിക കാരണം അവർ രക്ഷപ്പെട്ടു .അത്ര തന്നെ
      ua-cam.com/video/-DYLsiF-49o/v-deo.html

  • @cheecha1005
    @cheecha1005 Рік тому +6

    വീഴ്ത്താൻ ആവില്ല.. രണ്ടു പേരും വീണ്ടും ഒരുമിച്ചു കാണും..., ക്ഷമിക്കാനും സഹിക്കാനും മനസ്സുള്ള പാവം സ്ത്രീ ആണ് സരിത.. അവരുടെ നന്മ തിരിച്ചറിഞ്ഞു മുകേഷ് പഴയ ജീവിതം തുടർന്ന് കാണും.. അയാളുടെ മുഖത്ത് ആ ഒരു സന്തോഷം കാണുന്നു..

  • @jyothiv9929
    @jyothiv9929 Рік тому +134

    മുകേഷേട്ടാ, മുകേഷേട്ടനും സരിത ചേച്ചിയും കുട്ടികളും കൂടി ഒന്നിച്ച് ജീവിക്കണം എന്നാണ് എന്റെ ഒരു ആഗ്രഹം.

    • @VinayKumar-iv9mw
      @VinayKumar-iv9mw Рік тому +1

      എന്റെയും ആഗ്രഹം ഇതാണ്.

    • @maadu7364
      @maadu7364 Рік тому +4

      Sarithade interview with veena George kettal thonnum avaru nerthe divorce avandathu ayirunu ennu . Simple misunderstanding ayirunenkill kozapilla but domestic violence especially to a pregnant lady is not bearable. Mukesh is a toxic husband its always wise to stay away from such people .

  • @beenabenny7354
    @beenabenny7354 Рік тому +6

    എന്തൊക്കെ പറഞ്ഞാലും ആ ഭാര്യയും മക്കളും നടന്നുകയറിയ കനൽ വഴികളിലെ നോവുകൾ മരണം വരെ അവർക്കൊഴിഞ്ഞു പോവില്ല. മാറി നിന്ന് ആർക്കും എന്തു വേണമെങ്കിലും പറയാം. സ്വീകരിച്ച പെണ്ണിനെ ഇണക്കി കൂടെ കൂട്ടുന്നതിലാണു വിജയം. ഒരിക്കലും അറുത്തു അറപ്പു മാറാൻ ഇടവരരുതായിരുന്നു. ഏതൊരു പുരുഷന്റെയും ചങ്കൂറ്റം പ്രകടമാകേണ്ടത് സ്ത്രീ സംരക്ഷണത്തിലാണെന്നാണ് പ്രകൃത്യായുള്ള സങ്കല്പം.

  • @hareendrababu5592
    @hareendrababu5592 Рік тому +5

    തങ്ങൾ സരിത ചേച്ചിയെ കുട്ടി കുട്ടീകളും മായി വീണ്ടും ഒന്നിച്ചു ജിവിക്കണം, ദൈവം ആരെ എപ്പോൾ വിളിക്കും എന്നു പറയാൻ പറ്റുക ഇല്ല, സമയം ആർക്കും വേണ്ടിയും കാത്തു നില്ക്കുകാ ഇല്ല 🙏🙏🙏

  • @josejoseyohanan937
    @josejoseyohanan937 Рік тому +24

    മുകേഷ് സാർ കഥ പറയാൻ പണ്ടേ മിടുക്കനാണ് എല്ലാവരും ആസ്വദിക്കും ചിരിക്കും ഒക്കെ ശരിയണ് പക്ഷേ ഈ കഥ സരിത ചേച്ചിയെ വീണ്ടും വീഴ്ത്താനാണ് എന്തായാലും വീഴട്ടേയെന്ന് പ്രാർത്ഥിക്കുന്നു ......

  • @jaya3478
    @jaya3478 Рік тому +12

    Saritha is a great woman and decent.

  • @ramlahaneefa7337
    @ramlahaneefa7337 Рік тому +1777

    എല്ലാം മറന്ന് സരിതചേച്ചി യും മുകേഷേട്ടനും ഒരുമിച്ചു കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ

    • @theunknowntutor2838
      @theunknowntutor2838 Рік тому +22

      Njanunde

    • @sheeja.s5919
      @sheeja.s5919 Рік тому +15

      Njanum

    • @alfyasumi7640
      @alfyasumi7640 Рік тому +12

      Sathyammm jnanund😊

    • @eldhosepk8279
      @eldhosepk8279 Рік тому +5

      👍👍👍👏👏👏👏👏👋🏿👋🏿👋🏿👋🏿👋🏿👋🏿👋🏿💐💐💐💐💐😍😍😍😍🥰🥰🥰🥰🥰🥰💯💯💯💯💯💯💯🤩🤩🤩🤩🤩

    • @kuttappant1272
      @kuttappant1272 Рік тому +17

      ഒന്നിച്ചായാൽ mukeshinu കൊള്ളാം...

  • @majithamaji4198
    @majithamaji4198 Рік тому +176

    സരിത എത്ര ശാലീന സൗന്ദര്യം ഉള്ള നടി ആണ് എന്തിനാണ് സർ തമ്മിൽ പിരിഞ്ഞു പോയത് ഇനി ഉള്ള കാലം രണ്ടാളും ചേർന്ന് പോയികൂടെ

    • @reshmarobert5641
      @reshmarobert5641 Рік тому +13

      Itz very personal their choice onnich pokn pattyllenkl separate akukaa

    • @89peepz
      @89peepz Рік тому +16

      എന്ത്? ശാലീന സൗന്ദര്യം മതിയോ ദാമ്പത്യ ജീവിതത്തിനു?
      ആരെങ്കിലും ശെരിയോ തെറ്റോ എന്നല്ല പക്ഷെ അതാണ് ദാമ്പത്യത്തിലെ വലിയ കാര്യം എന്ന് പറയുന്നത് മണ്ടത്തരം ആണ്..

    • @SunilKumar-ch2ek
      @SunilKumar-ch2ek Рік тому +8

      ഇവനെ സർ എന്ന് വിളിക്കുന്നു മോശം

    • @anniejohney2698
      @anniejohney2698 Рік тому

      Lovely couple they were

    • @Richu690
      @Richu690 Рік тому +2

      Family life il third person enagne opinion parayan kazhiyum? Only Two person decision aanu athu,
      Seperated aayak avar randum mosham ennalla
      Ex: milk nu kure qualiteis ind
      Lemen same , kure qualities und
      But ithu randum cherilla
      But ithu randum nallathn
      Athupole nne aane vivaha jewvitham
      Majitha maji
      Ningale kuttam paranjathalla tto

  • @a4amardeep566
    @a4amardeep566 Рік тому +332

    ഏതൊരു കാര്യത്തിലും രണ്ടു വശങ്ങൾ ഉണ്ട് എന്ന് കാണിച്ചു തന്ന മനോഹരമായ ഈ episode ന് ഒരായിരം നന്ദി മുകേഷ് ഏട്ടാ..... ഇത്തരത്തിലുള്ള message നിറഞ്ഞ നല്ല കഥകൾ തുടരട്ടെ.... കേൾക്കാൻ ഞങ്ങളുണ്ടാവും ❤❤❤

    • @tlk321
      @tlk321 Рік тому +5

      ഇപ്പോൾ ആദ്യ ഭാര്യയെ miss ചെയ്യുന്നുണ്ടാവും... വിവാഹത്തിന്റെ പുതുമോടിയൊക്കെ കഴിഞ്ഞു ജീവിതം തുടങ്ങുമ്പോൾ പല ചേർച്ചക്കുറവുകളും ഉണ്ടാവും... പരസ്പരം വിട്ടുവീഴ്ചയും, വിശ്വസ്ഥതയും, സഹായവും, സഹകരണവും, വ്യക്തി സ്വാതന്ത്ര്യവും ഒക്കെ ഉണ്ടെങ്കിലേ ജീവിതം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകൂ... സെലിബ്രിറ്റി ആയാലും തൊഴിലിനോടൊപ്പം കുടുംബജീവിതത്തിനും പ്രാധാന്യം കൊടുക്കണം... എവിടെയൊക്കെ പോയാലും അവസാനം എത്തിച്ചേരുന്നത് കുടുംബത്തിൽ തന്നെയല്ലേ....

    • @lathasajeev7382
      @lathasajeev7382 Рік тому +2

      Thank you🙏

    • @sreenivasankp8340
      @sreenivasankp8340 Рік тому

      @@tlk321 b Dr ki mi mi

    • @trendycollections127
      @trendycollections127 Рік тому +1

      Alland thanne pulli pooitillay, athokkay pinne aanu, Saritha ellaam parayunna video kand nookk

  • @lakshmisoman9431
    @lakshmisoman9431 Рік тому +18

    സരിത ചേച്ചി എനിക്കു ഏറെ പ്രിയപ്പെട്ട വ്യക്തിയും അഭിനേത്രിയും.....
    സരിത ചേച്ചി ഒത്തിരി ഒത്തിരി ഇഷ്ടം.....

  • @itsmesreelathajayachandran
    @itsmesreelathajayachandran Рік тому +28

    എനിക്ക് വളരെ ഇഷ്ടം ഉള്ള നടൻ ആണ്. സ്റ്റോറി അതിഗംഭീരം. Family കൂടെ നന്നായി കൊണ്ടുപോയ്ക്കൂടേ. എന്തുകൊണ്ട് അത് സാധിക്കുന്നില്ല. വിചാരിച്ചാൽ തീർച്ചയായും നടക്കും. ഇനി പുതിയത് തേടിപ്പോകാതെ സരിതയെ കൂടെ കൂട്ടു

    • @elsasoju8574
      @elsasoju8574 Рік тому

      Ingerde pazhaya swabhavam kond anel avar onikathirikunnatha nallath. Samadanathode jeevichotte Saritha.

  • @abduljaleel8697
    @abduljaleel8697 Рік тому +4

    സരീതയേ മുകേഷ് ഇപ്പോഴും
    നല്ലതു പോലെ സ്നേഹീക്കുന്നു
    അത് ആ മുഖത്ത് പ്രതീഫലീക്കുന്നുണ്ട്

    • @arithottamneelakandan4364
      @arithottamneelakandan4364 2 місяці тому

      അഭിനയിക്കുന്നവൻ്റെ സ്വത്ത്വം അഭിനയ മറിയാത്തവർക്ക് അറിയില്ല കുട്ടികളെ വളർത്തി. ഇനി ചുമതല യില്ലാതതിക്ക് താങ്ങ് വയസ്സാം കാലത്ത് വേണം!

  • @khamarjahaanem3868
    @khamarjahaanem3868 Рік тому +6

    മുകേഷേട്ടാ ego മാറ്റിവച്ചു സരിതേച്ചിയോട് സംസാരിച്ചു ഒന്നിച്ചു ജീവിക്കു .എല്ലാവർക്കും കുറച്ചു കാലം അല്ലെ ഉള്ളു .

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +125

    കഥകൾ അടിപൊളി .ഇനിയെങ്കിലും സരിതയും ഒരുമിച്ച് ജീവിച്ചൂടെ മുകേഷേട്ടാ ചെറിയ ചെറിയ തെറ്റുകൾ അങ്ങോട്ടും ഇങ്ങോട്ടും ക്ഷേമിച്

    • @sunithacs9371
      @sunithacs9371 Рік тому +24

      സരിത ഇയാളെ അതിന് സ്വീകരിക്കണ്ടേ

    • @mrk6564
      @mrk6564 Рік тому +1

      സരിത അന്തസുള്ള സ്ത്രീയാണ്, അവർക്ക് ഇയാളെപ്പോലൊരു fraud ന്റെ ആവശ്യം ഉണ്ടോ

    • @vpv3654
      @vpv3654 Рік тому +7

      കഥയല്ല ജീവിതം👍

    • @abidaabida3267
      @abidaabida3267 Рік тому +3

      അതിന് മുകേഷ് ഏട്ടന് ഇപ്പൊ വേറെ ഭാര്യ ഉണ്ടല്ലോ 🙄അപ്പൊ അതോ

    • @reshmarobert5641
      @reshmarobert5641 Рік тому +8

      @@abidaabida3267 methil devika divorce petition file cheytitikualle

  • @ambilyantony
    @ambilyantony Рік тому +50

    Watched sarithas interview in Indiavision… shocking to hear Mukesh’s character

    • @abcdefgh8403
      @abcdefgh8403 Рік тому +12

      Yes. I listened her.Saritha is not a story teller. She suffered a lot before left him. But unfortually people believe these cooked up stories.

    • @geetz_
      @geetz_ Рік тому +4

      Yeah. She’s a survivor

    • @naznin2281
      @naznin2281 Рік тому

      Yeah Truee..

    • @hananmohammed9808
      @hananmohammed9808 Рік тому

      Saritha is an ugly dumbo woman.who wants to be with someone like that.This guy mukesh is a playboy. he can have any woman he wants. he has money,power everything. he's enjoying his life. moreover it's just a temporary journey from birth to death.. let him enjoy

    • @marythomas5640
      @marythomas5640 Рік тому +3

      Saritha is true. He tortured her a lot

  • @fastlifemedia7453
    @fastlifemedia7453 Рік тому +6

    തെറ്റിദ്ധരിച്ചു ഇട്ടേച്ചു വേറെ പോയി കെട്ടി അതും പോയത് സാറിനല്ലേ, ചേച്ചി ഇപ്പോഴും സാറിന്റെ മക്കളേം നോക്കി അവർ ജീവിക്കുവാ, എന്നിട്ട് ഒരു ഒണക്ക ക്യാപ്ഷനും

  • @rachelgeorge4639
    @rachelgeorge4639 Рік тому +24

    എത്ര മിടുക്കൻ ആയാലും താഴെ വന്നെ സമ്മാനം ഉള്ളൂ.
    അവസാന കാലത്ത് വെള്ളം തരാം ആപാവം സരിതയും മക്കളുമെ കാണൂ.അവർ വരും എത്ര നന്മ ഉള്ള സ്ത്രീ ആണ് അവർ

    • @Spark-wt8vu
      @Spark-wt8vu Місяць тому

      Appo saritha de first b
      Husband?

  • @indulekha7059
    @indulekha7059 Рік тому +89

    മുകേഷ് sir നല്ല നല്ല കഥകളുമായി ദിവസവും വരണം, കഥകേൾക്കാൻ രസമുണ്ട് 🙏🏻

  • @REJIN675
    @REJIN675 Рік тому +5

    അവരെ ഇടിച്ചു കൊല്ലാകൊല ചെയ്തിട്ടു ഇപ്പോൾ അവരുടെ കഥ പറയുന്ന മുകേഷ് ഏട്ടൻ അന്ന്. നമ്മട insipration mk fance annn uyyiiir 😮 സന്തോഷ്പണ്ഡിറ്റ് ആൻഡ് മുകേഷ് ആൻഡ് റോബിൻഡോക്ടർ ഫാൻസ് ഇൻ കപ്പകട ❤

  • @abhijiths9813
    @abhijiths9813 Рік тому +69

    ഇപ്പൊ പഴയതൊക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് അല്ലേ 🥰🥰🥰

  • @MichiMallu
    @MichiMallu Рік тому +230

    ഇതിൽ ശ്രീ മുകേഷ് ആദ്യം പറഞ്ഞ കാര്യത്തിന് ഞാൻ സാക്ഷിയാണ്, “The Kerala Club of Detroit” എന്ന സംഘടനയാണ് “Cancer Awareness Walk in Detroit” എന്ന പരിപാടി ഒരു “2 mile walkathon aimed to spread Cancer awareness in India” 2011 June 11th നു സംഘടിപ്പിച്ചത്, Mukesh Foundation നും അതിൽ പങ്കാളിയായിരുന്നു, അന്ന് ഈ മഴയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ സത്യമാണ്, ഞങ്ങൾക്കും ബോധ്യമുള്ളതാണ്!

    • @seethak6109
      @seethak6109 Рік тому +7

      Sir valuable information and Nice memarieous.

    • @wilsongeorge5057
      @wilsongeorge5057 Рік тому

      ,

    • @handle_of_ap
      @handle_of_ap Рік тому +5

      ഓക്കേ. പക്ഷെ അമേരിക്കയിലെ weather prediction തെറ്റുകയേ ഇല്ല എന്ന മട്ടിൽ പറഞ്ഞത്‌ സത്യമാണോ?

    • @krishnakumari1766
      @krishnakumari1766 Рік тому +1

      മുകേഷ ചേട്ടാസുഖമാണോ

    • @tiwarys9219
      @tiwarys9219 Рік тому

      Hi Mukesh etta

  • @jasmuhamedjameela4292
    @jasmuhamedjameela4292 Рік тому +8

    മുകേഷേട്ടൻ പണ്ട് കോഴിക്കോട് ഷൂട്ട്‌ nu വന്നു ഇപ്പോൾ ഉള്ള സ്വപ്നനഗരി എന്ന place.. ഞാൻ അന്ന് ഫൈവ് or six age.. മുകേഷേട്ടന്റെ ഇരിക്കുന്ന കസേരയിൽ ബാക്കിൽ പിടിച്ചു നിന്നു... അന്ന് എന്റെ കവിളിൽ തട്ടി ചേട്ടൻ മോളു വിളിച്ചു എനിക്കു അത് നല്ല ഓർമയാണ്.... ഇപ്പോൾ 28വർഷം കഴിഞ്ഞു....❤️❤️❤️❤️.. അന്ന് അവിടെയൊക്കെ കൂടുതൽ ഷൂട്ടിംഗ് ആയിരുന്നു...

  • @kasinathkailasnath186
    @kasinathkailasnath186 Рік тому +6

    സരിത ചേച്ചിയുടെ ഇന്റർവ്യൂ കണ്ടു India vision ൽ നമിച്ചു saaaaaaaaaare

    • @utharath9498
      @utharath9498 Рік тому

      Ethu interview ippaduthullathv ano

    • @jaya3478
      @jaya3478 Рік тому

      Same njnum

    • @manju.d.2024
      @manju.d.2024 Рік тому

      @@utharath9498 ua-cam.com/video/-DYLsiF-49o/v-deo.html

  • @rajitha6040
    @rajitha6040 Рік тому +4

    മുഗഷേട്ടാ സരിത ചേച്ചിയെ നിങ്ങൾ ഒപ്പം കുട്ടി ഇനിയും ഒരു പാട് കാലം ജീവിക്കണം പ്ലീസ് 🙏😭

  • @kkr3555
    @kkr3555 Рік тому +27

    മുകേഷും സരിതയും വേഗത്തിൽ ഒന്നിച്ചു ചേരാൻ ആഗ്രഹിക്കുന്നു

    • @gto861
      @gto861 5 місяців тому

      Thante pani nokkedo

  • @geethak5612
    @geethak5612 Рік тому +15

    എന്താ സരിത എന്ന്‌ പറയുമ്പോൾ ഒരു ഇഷ്ട്ടം ഉണ്ടല്ലോ മുകേഷ്

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому +4

    എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടാകും.. അതെല്ലാം പരിഹരിച്ചു മുന്നോട്ട് പോകുന്നത് ആണ് ദാമ്പത്യം...

  • @yousaftanoor7312
    @yousaftanoor7312 Рік тому +32

    സരിത ചേച്ചിയെ തിരിച്ചെടുക്കുക

    • @rekhatnair9776
      @rekhatnair9776 Рік тому +4

      Pavam jeevichotte

    • @nirmalanimmi1392
      @nirmalanimmi1392 Рік тому

      അയ്യേ, 😂😂 വേണ്ടാ 😜😜

    • @lijoon.
      @lijoon. Рік тому +1

      അതിനു ഈ കിളവനെ അവർക്കു വേണ്ടെങ്കിലോ ?

  • @anitaroy8113
    @anitaroy8113 Рік тому +48

    I always admired Actress Saritha for her natural acting. The same way I admire your acting too. It was very painful to see both of you split. I always pray to God to unite both of you and your family. Life is beautiful when we learn to adjust and love each other. There will be a lot of problems in married life. No one is perfect. All of us commit mistakes in life and we learn through our experience. I am sure deep inside you are truly missing your wife Saritha. May you both unite by forgiving each other and carry on life with a lot of love. I am glad I found "Mukesh Speaking" and hearing the way you explain in detail is worth praising. Excellent and Best Wishes.❤️🙏

  • @nishanthnair6916
    @nishanthnair6916 Рік тому +28

    ഒരു റിയൽ situation നല്ല ഒരു കഥ പോലെ നർമ്മത്തിൽ ചാലിച്ചു അവതരിപ്പിക്കാൻ sir nu നല്ലപോലെ പറ്റുന്നുണ്ട്. തീര്ച്ചയായും മലയാള സിനിമയ്ക്കു നല്ല തിരക്കഥ കൾ എഴുതാൻ താങ്കൾക്ക് പറ്റും. 🙏

  • @user-se8hj9jk8o
    @user-se8hj9jk8o Рік тому +30

    നല്ല മനുഷ്യനാണ്..... എന്ന് കേൾപ്പിക്കാൻ ഉള്ള പെടാപാട് കാണുമ്പോ ഒരു സങ്കടം...

    • @gg-ij2rz
      @gg-ij2rz Рік тому +12

      True..maha kallan anu...samsaram mathrame ullu...

    • @ALPHA-fz1wo
      @ALPHA-fz1wo Рік тому +6

      Extremely glad that someone finally said it

    • @favouritemedia6786
      @favouritemedia6786 Рік тому

      അത്‌ എന്ത... അങ്ങനെ പറയണേ... മുകേഷ് ഏറ്റന് നല്ലവൻ അല്ലെ

    • @elsasoju8574
      @elsasoju8574 Рік тому

      Sathyam 😂😂😂

  • @sumibaji007
    @sumibaji007 Рік тому +91

    ഫ്രണ്ട്‌സ് സിനിമ യുടെ ലൊക്കേഷൻ, അതിലെ കോമഡി യെയും കുറിച്ച് പറയുമോ മുകേഷേട്ടാ...
    ഞാൻ കൊല്ലം ജില്ല യിൽ ആണ് തന്നെ താമസം.
    കഥ പറച്ചിൽ സൂപ്പർ ആണ്..
    എനിക്ക് ഇഷ്ടം ആയ കഥ പറച്ചിൽ ആ തളിർ ദോശയും, ബീഫ് കറി യുടെയും എപ്പിസോഡ് ആണ്.. ❤️❤️❤️

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +3

    Super Avatharanam God bless you Mukesh Etta 🙏🥰

  • @user-ti7rh8wc7t
    @user-ti7rh8wc7t Рік тому +36

    സരിതയുടെ കാരയുന്നസീൻ വളരെ നാച്ചുറൽ ആണ്... ഓവർ ആകറ്റിങ്ങിന്റെ കാലത്ത് ഓവർ avade അഭിനയിച്ചു അവർ

  • @sqtvr9744
    @sqtvr9744 Рік тому +5

    , മുകേഷേട്ടാ നല്ല അവതരണം 👍🏻🥰

  • @deebee80
    @deebee80 Рік тому +22

    സരിതക്ക് ഒരു പണി വരുന്നുണ്ട് . മുകേഷ് ഒരു നമ്പർ ഇട്ട്‌ നോക്കുകയാണ് .

  • @poomana96.8
    @poomana96.8 Рік тому

    സ൪ മനോഹരമായ അവതരണശൈലി, രണ്ടു ദിവസം ആയി ഞാൻ സാറിന്റെ വീഡിയോകൾ കാണുവാൻ തുടങ്ങിയിട്ട് രണ്ടു വീഡിയോ മാത്രമേ കണ്ടുള്ളു, കാരണം രണ്ടു മൂന്നു തവണ രണ്ടു വീഡിയോയും കണ്ടു, വാക്ദേവതയുടെ കടാക്ഷം അങ്ങയുടെ വാക്കുകളെ മനോഹരമാക്കുന്നു,, 🙏🙏💐💐💐

  • @isunilsuryaactor6854
    @isunilsuryaactor6854 Рік тому +3

    മുകേഷേട്ടന്റെ പ്രവാചകൻ എന്ന സിനിമ ഓർത്തു പോയി.. ❤

  • @arunvpillai1982
    @arunvpillai1982 Рік тому +71

    കഥകൾ സൂപ്പർ, ശബ്ദം അതിലും ഗംഭീരം ❤️

  • @nusrakozhikkod3061
    @nusrakozhikkod3061 Рік тому +9

    Superstory Mukeshettaa ❤️❤️❤️👌👌👌

  • @noblemathew875
    @noblemathew875 Рік тому +25

    അവതരണം കൊള്ളാം കേട്ടിരിക്കാൻ രസമുണ്ട്. ഈപറഞ്ഞ ജോതിഷവും, പ്രവചനവും സത്യമാണെങ്കിൽ മനുഷ്യന് ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടോ, കഷ്ട്ടപ്പാടുകളോ ഇല്ലാതെ സുഖമായി ജീവിക്കാമായിരുന്നല്ലോ. ജോത്സ്യൻ ചെയ്യണ്ടാന്ന് പറയുന്ന കാര്യങ്ങൾ ചെയ്യാതെയും, ചെയ്യാൻ പറയുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതിയല്ലോ...ജീവിതം സുഖം. ഇതെല്ലാം വെറും തട്ടിപ്പാണ് . ജോതിശാസ്ത്രം വളരെ ശരിയാണ് . അത് യഥാർത്ഥ സയൻസാണ്. ഭൂമിക്ക് ചുറ്റുമുള്ള കോടിക്കണക്കിന് നക്ഷത്രങ്ങളും, ഗ്രഹങ്ങളും അവയുടെ ചലനങ്ങൾ ഭൂമിയെയും അതിലുള്ള മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും എങ്ങനെയൊക്കെ സ്വാധീനം ചെലുത്തുന്നു എന്നും അതിന്റ ഫലമായി മനുഷ്യരിൽ ഉണ്ടാകുന്ന ശാരീരികവും, മാനസ്സികവുമായിട്ടുള്ള പല മാറ്റങ്ങളും അസ്വസ്ഥതകളേയും കുറിച്ച് പഠിക്കുന്ന ഒരു പഠനം അത്രയേ ഉള്ളു. പക്ഷേ ജോതിഷം എന്നപേരിൽ ജോൽസ്യന്മാർ ഈ സയൻസിനെ വളച്ചൊടിച്ച് അനുഷ്യരെ പേടിപ്പിച്ച് കാശുണ്ടാക്കുന്നു എന്നതാണ് സത്യം. ഇതൊക്കെ വിശ്വസിച്ച് ഇതിലോട്ട് ഇറങ്ങിപ്പോയിട്ടുള്ള 90 ശതമാനം ആൾക്കാരും പറ്റിക്കപ്പെട്ടവരാണ്.
    പിന്നെ മുകേഷിന് തിരുവനന്തപുരം ബാലരാമപുരത്തിനടുത്തുള്ള അനിരുദ്ധൻ എന്നുപേരുള്ള ഒരു ജോത്സ്യനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നല്ലോ, ഇപ്പോൾ ഉണ്ടോന്ന് എനിക്കറിയത്തില്ല. എന്നിട്ടെന്തായി ജീവിതത്തിൽ എല്ലാ കാര്യങ്ങളും ആ വെക്തി പറഞ്ഞത്പോലെ തന്നെ ആയിരുന്നോ ..അതുകൊണ്ട് ഇതിലോക്കെ വിശ്വസിക്കുന്നവർ ഒന്ന് ആലോചിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലത്‌.
    ഇല്ലങ്കിൽ പണനഷ്ടവും മനസമാധാനം ഇല്ലാതാവുകയും ചെയ്യും എന്നുള്ളതായിരിക്കും ഫലം.

  • @padmaskitchen7901
    @padmaskitchen7901 Рік тому +30

    മുകേഷ് നിങ്ങളെ ഒരുമിച്ചു പോകാൻ കാണാനുംആ
    ഗ്രഹിക്കുന്നു
    സരിതതന്നേ
    ഭാര്യ നല്ലചേർച്ചയാണ്
    രണ്ടുപൊന്നുപോലത്തെ
    രണ്ട്മക്കളെതന്നസുന്തരികുട്ടിയാണ്
    മറ്റത

  • @savithrimullappalli5243
    @savithrimullappalli5243 Рік тому +3

    നമ്മൾ ആഗ്രഹിച്ചിട്ട കാര്യമില്ലല്ലോ. രണ്ടു പേരും ചേർന്ന് ജീവിച്ചാലാണ് നല്ലത്. സംശയമില്ല. കുട്ടികൾക്ക് അതൊരാശ്വാസമാവുകയും ചെയ്യും.

  • @KeralaThanimaa
    @KeralaThanimaa Рік тому +9

    സരിതയുടെ thumpnail ലും വച്ചു മാർക്കറ്റിംഗ്. Kollaam 😂

  • @jdsvds1307
    @jdsvds1307 Рік тому +9

    മുകേഷേട്ടാ പണ്ട് ആഴ്ചപതിപ്പിൽ കുറച്ച് എഴുതിയിരുന്നല്ലേ ഒന്നുപോലും വിടാതെ വായിച്ചു ഇതും അതുപോലെ രണ്ടു ദിവസം മുൻപാണ് നിങ്ങടെ ഈ ചാനൽ കാണാൻ ഇടയായത് രണ്ടു ദിവസം കൊണ്ട് ഏകദേശം പതിമുന്നു പാർട്ട്‌ കണ്ട് ഒന്നും പറയാൻ ഇല്ല അനുഭവങ്ങൾ അതി സരസമായി അതിലേറെ ഏതൊരാൾക്കും അസ്വാ ധകമാവുന്ന ലളിതമായ അവതരണവും വളരെ നന്നായിട്ടുണ്ട് 👌🏻👌🏻👌🏻🌹

  • @yobyag
    @yobyag Рік тому +8

    സരിതയുടെ പഴയ ഇൻ്റർവ്യൂ കിടന്നു കറങ്ങുന്നുണ്ട്...ഉടനെ ഒരു attack പ്രതീക്ഷിക്കാം

  • @sajeevanpv6213
    @sajeevanpv6213 Рік тому +1

    ഈ രണ്ടു ജ്യോത്സാനെയും ഒന്നായി ഗണിച്ചു പരിഹാരം പറയാം...... വേറെ ലെവൽ ആണ് ഇതല്ലാം.

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +2

    Ella nanmakalum undavatte..ini maranam vare orumichu jeeviku..sarithachechiyude dukham deivam kandu👍❤️

  • @padmadgowda610
    @padmadgowda610 Рік тому

    Mukesh sir. Iam from Banglore. Mukesh sir and saritha chechi kuttigalum eniyegilum orimichu jevikanam. All nagetives markanam. All the best sir 🙏🙏

  • @SAaSAa2124
    @SAaSAa2124 Рік тому +9

    Still u have some soft corner to Saritha pray that u both unite in life again

  • @shinufitnesslover7212
    @shinufitnesslover7212 Рік тому

    അതാണ് മുകേഷേട്ടൻ എന്ത് കാര്യവും കൃത്യമായി നിരീക്ഷിക്കനുള്ള കഴിവ് ഇത്രയ്ക്കില്ല വേറെ ഒരു നടനും

  • @me58v
    @me58v Рік тому +2

    Saritha yudey acting superb! I like her films. Mukesh must join with her and sons. It will give a feather to your crown! one life & One wife.

  • @Faazthetruthseeker
    @Faazthetruthseeker Рік тому +7

    നല്ലൊരു എപ്പിസോട്.. ഇത് പോലെ ഇപ്പോഴും പല സ്ഥലത്തും ഒരുപാട് ആളുകൾ പറ്റിക്കപ്പെടുന്നു..

  • @sairuscapital9423
    @sairuscapital9423 Рік тому +21

    Haii മുകേഷേട്ടാ.... ഈ കമന്റ് താങ്കൾ വായ്ക്കുമോ എന്ന് അറിയില്ല.. വായിച്ചാൽ ഒരു like തരണം..
    എന്റെ പേരും സരിത എന്നാണ് 1992 ലാണ് ജനിച്ചത് ... സിനിമ നടി സരിതയോടുള്ള ഇഷ്ടം കൊണ്ടാണ് എന്റെ പപ്പാ ഈ പേര് എനിക്ക് ഇട്ടത് എന്ന് തോന്നിയിട്ടുണ്ട്....
    തങ്കളുടെ ജീവിതത്തെപ്പറ്റി മാധ്യമങ്ങളിലൂടെ കുറച്ചു കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്... സരിത mam മുമായി പിരിഞ്ഞതിൽ സങ്കടമുണ്ട്.. അതിനൊക്കെ വ്യക്തിപരമായും വ്യക്തവുമായ കാരണങ്ങൾ ഉണ്ടാകും.. എങ്കിലും നിങ്ങൾ നല്ല ജോടികൾ ആയിരുന്നു 👌👌👌👌💓
    നിങ്ങൾ രണ്ടുപേരും police ആയിട്ടുള്ള ഒരു സിനിമ ഉണ്ട്... എന്തു രസമായിരുന്നു നിങ്ങൾ തമ്മിലെ കെമിസ്ട്രി 👍👍 🤗 ഈ വീഡിയോ കാണാൻ തന്നെ കാരണം സരിത mam നേപ്പറ്റി ഉള്ളതുകൊണ്ട് ആയിരുന്നു... ഇനിയും സരിത mam നെ ക്കുറിച്ച് പറയാമോ... ഇപ്പോഴും താങ്കൾ എന്തു ബഹുമാനത്തോടെയാണ് അവരെപ്പറ്റി പറയുന്നത്.. ❤️ ഭിന്നതകൾ എന്തൊക്ക ആയാലും ഇനിയുള്ള വർഷങ്ങളിൽ ഒന്നിച്ചു ജീവിക്കാൻ നിങ്ങൾക്ക് കഴിഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെയായി ഒരുവീട്ടിൽ കഴിയാൻ പറ്റട്ടെ.. അതു സമൂഹത്തിന് വലിയൊരു മാതൃക ആയിരിക്കും.. ഒരു പൊതുപ്രവർത്തകനും ജനപ്രതിനിധിയും ആയ തങ്ങൾക്ക് സമൂഹത്തിനു നൽകാൻ ആകുന്ന നല്ല മാതൃക... എപ്പോഴെങ്കിലും നിങ്ങൾ രണ്ടുപേരും police ആയി അഭിനയിച്ച ആ സിനിമ ഒന്ന് കണ്ടുനോക്കു... മുകേഷേട്ടനും സരിത mam um അടിപൊളി 👌👌👌👌 ❤️❤️❤️❤️❤️❤️❤️

  • @bindubindhu8652
    @bindubindhu8652 Рік тому +14

    കഥകൾ ഇഷ്ടം ❤️

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому +1

    Excellent mukeshetta
    🌹🌹🌹🌹🌹🌹🌹🌹

  • @marymalamel
    @marymalamel Рік тому +1

    Very good presentation.Thankyou

  • @sudheeshrajan6154
    @sudheeshrajan6154 9 місяців тому

    ഈ കഥയിലെ സെബാസ്റ്റ്യൻ സാറിനെ എനിക്കറിയാം. പല കാര്യങ്ങളിലും ഞാനും അദ്ദേഹത്തെ സമീപിച്ചിരുന്നു വർഷങ്ങൾക്കു മുമ്പ്എറണാകുളത്തു പോയി അദ്ദേഹത്തെ കണ്ടിരുന്നു.❤

  • @sajirebrahim6979
    @sajirebrahim6979 Рік тому +5

    Mugeshetta....Nigalum Saritha Chechiyum Eniyegilum onnikk....thiruthaaanum, Sahikkaanum pattaatha Ore Thettu E boomi logath illa...Nalla Swornam polulla makkale orthelum....Nigaleyum, Saritha chechiyeyum veekshichu padichu manasilaakiya nilam parayuva...Ullinde ullil nigalk Rande perkkum Real love UNDE...nigal Rande Perum Onnikunna Dhinam.....Realy...Nja Aashikkunu

  • @nalinip5764
    @nalinip5764 Рік тому +2

    മുകേഷ് ചേട്ടനും സരിത ചേച്ചിയും ഒരുമിച്ച് വേണം

  • @rajisamrokckzz7347
    @rajisamrokckzz7347 Рік тому +2

    Super mukeshtta

  • @sreekumar337
    @sreekumar337 Рік тому +2

    All the Best മുകേ ഷേട്ടാ

  • @mvj123
    @mvj123 Рік тому +1

    Saritha ennaperu pararanjappol snehathinnte punchiri etrayokkeayalun adyan vivaham kazhikkumpol ente bhraya ennavum parayuka ellavarum onnikkuka kathir❣️❣️❣️

  • @ismailma8903
    @ismailma8903 Рік тому +4

    Saritha abinayicha kannada moovi bramha gantu yenikk bayangara istam

  • @sabeenah3747
    @sabeenah3747 Рік тому +2

    Saritha..
    Valare bahumanam.....ishtapettu....anne ayirikaamayirunnu....kai vittu

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Рік тому +14

    കഥകൾ പറയാൻ നിങ്ങളെ കഴിഞ്ഞേയൊള്ളൂ അടിപൊളിയാണ് നിങ്ങളുടെ കഥ കേൾക്കാൻ 👌👌

    • @siyad3471
      @siyad3471 Рік тому +1

      Nakkinte pachaye ullu.
      Athinte balathilanallo nadannu pennu kettunnathu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому

    Absolutely wonderful sir🥰
    Stay Blessed Always 😇😇😇

  • @fastlifemedia7453
    @fastlifemedia7453 Рік тому +3

    What a great story sir, ❤❤❤❤ expecting more, even a single second skiped

  • @girijakishore738
    @girijakishore738 Рік тому

    Thanks a lot... --2-perkum-ennum-snehathode-ellavarum-snehikkunna-kawthukathode-nokkunna-thampathikal-

  • @mjsmehfil3773
    @mjsmehfil3773 Рік тому +71

    Mukeshji
    Thank you very much for sharing your nostalgic experience..
    Superb narration...just like seeing all scenes...
    God bless you..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi,Kerala.

  • @CookeryChords
    @CookeryChords Рік тому +1

    Mukesh ettanum Sarita chechiyum veendum jeevitathilekk tirich varatte

  • @aryann5
    @aryann5 Рік тому +1

    mukesh ettan istam

  • @devikaprasannan7279
    @devikaprasannan7279 Рік тому +2

    നല്ല episode ആയിരിന്നു Mukesh Sir..... ❤️❤️❤️🥰

  • @vinodkumar-zp1xr
    @vinodkumar-zp1xr Рік тому +6

    Aa Saritha ayitu jeevichal porayirunno,,,,

  • @rosilykuriyan5221
    @rosilykuriyan5221 Рік тому

    Dear, Brithor&Sister, NingalOrumikkanam Please God Bless you❤️❤️❤️❤️🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @NoName-jk1jb
    @NoName-jk1jb Рік тому +8

    Unite with Saritha and ur sons sir

  • @sheilasathyan1906
    @sheilasathyan1906 Рік тому

    Very nice 👍.Mukesh Sir....

  • @mohammedrafi2320
    @mohammedrafi2320 Рік тому

    Mukeshettane. Kaananam. Ennu. Valre aagrahamudu. Ente kuttikkalam aagoshangalaaki. Mattan. Kazhinjathil. Mukeshsttante. Chithrangal. Oru. Valiya. Pangu. Vahichittudu.

  • @rathishradhakrishnan9051
    @rathishradhakrishnan9051 Рік тому +4

    Nice caption to pull viewers.... 👍😃😃😃

  • @prasannas6026
    @prasannas6026 Рік тому +1

    Super... 😍😍😍

  • @manisreenivasan9178
    @manisreenivasan9178 Рік тому +2

    Good. Finally you both have realised what is actual. Mrs Saritha is a good loving lady but not knowing to express although she is an actress. Real life, for some time there was a gap. Forget it and unite for ever.
    Mr Mukesh, you are a politician but not to forget the family anymore. Be happy always. We people are very happy to know about your togetherness. GOD bless you both

    • @arunks6986
      @arunks6986 Рік тому

      Sarithayum randu divorce alle?

  • @jayakrishnankannan1040
    @jayakrishnankannan1040 Рік тому +69

    ബഹുമാനപെട്ട സർ,
    എന്റെ അമ്മ എഴുതിയ വരികൾ ആണ് താഴ കൊടുത്തിരിക്കുന്നത്. ഞങ്ങളുടെ സന്തോഷകരമായ ജീവിതത്തിൽ അമ്മക്ക് കാൻസർ ബാധിച്ചു. അമ്മയുടെ കാൻസർ ചികിത്സയുടെ സമയത്തു ഞങ്ങളുടെ അച്ഛൻ പെട്ടന്ന് മരണപെട്ടു പോയി. ആ ദുഃഖം ഞങ്ങൾക്ക് താങ്ങാൻ കഴിയാതില്ലായിരുന്നു. ആ ദുഃഖവും അമ്മയുടെ അസുഖവും എന്നെയും എന്റെ ഏട്ടനയും തളർത്തി. ഞങ്ങൾക്ക് പിന്നെ ഞങ്ങളുടെ അമ്മ മാത്രമേ ഉള്ളു. അമ്മക്ക് ഇപ്പോൾ RCC ചികിത്സയിൽ ആണ്. ഇപ്പോൾ അമ്മ പതിയ ജീവിതത്തിലേക്ക് വന്നു. അതിനു ശേഷവും അച്ഛന്റെ ഓർമ്മകൾ അമ്മയെ വിട്ടു പോകുന്നില്ല.അമ്മ രോഗബാദിതയാ സമയങ്ങളിൽ അച്ഛനെ കുറിച്ച് ഓർത്തു എഴുതിയ വരികൾ ആണ്. അത് സാറിനെ കൊണ്ട് സംഗീതം നൽകി കേൾക്കണം എന്നു അമ്മക്ക് ഒരു വലിയ ആഗ്രഹം ആണ്. അത് സാർ സാധിച്ചു തരും എന്നു വിശ്വസിക്കുന്നു.
    By:ജയകൃഷ്ണൻ
    6235412438
    സാർ
    ഇതു ഞാൻ ജയചന്ദ്രൻ സാർ നു അയച്ചതാണ് സാർ ഇതുവരെ ഒരു റിപ്ലേ കിട്ടിയില്ല. മുകേഷ് സാർ ഇതു ജയചന്ദ്രൻ സാറിന്റ ഷേർദ്ധയിൽ പെടുത്തണം. സാർ ഞങ്ങങ്ങളുടെ അമ്മയുടെ ഈ ആഗ്രഹം സാർ സാധിച്ചു തരണം.
    ഞങ്ങളുടെ സ്ഥലം കൊല്ലം കടവൂർ ആണ്. സാർ ആവശ്യ പെട്ടാൽ വരികൾ അയച്ചു തരാം

    • @induprakash01
      @induprakash01 Рік тому +3

      M ജയചന്ദ്രൻ സാറിനെ ആണോ അറിയിക്കേണ്ടത്?

    • @shubhapratheeksha8595
      @shubhapratheeksha8595 Рік тому +1

      Yes

    • @induprakash01
      @induprakash01 Рік тому +7

      വരികൾ എവിടെ? അതയക്കു. ഞാൻ ഒന്ന് ശ്രമിച്ചു നോക്കാം.

    • @nifampm5486
      @nifampm5486 Рік тому +2

      @@induprakash01 അത് വേണ്ട
      അദ്ദേഹത്തിന് ഒരു അവസരം ഉണ്ടാക്കി കൊടുക്കൂ

    • @induprakash01
      @induprakash01 Рік тому +1

      @@nifampm5486 ജയചന്ദ്രൻ സാറിനു കൊടുക്കാനാണ് എന്നാണ് പറഞ്ഞത്. അല്ലാതെ ഞാൻ സംഗീതജ്ഞ ഒന്നുമല്ല.

  • @febil4009
    @febil4009 Рік тому +1

    Super story

  • @jayasreesajeevan3383
    @jayasreesajeevan3383 Рік тому +1

    Super Mukesh eta

  • @mnb8992
    @mnb8992 Рік тому +1

    Saritha nannayi samsarikkunnu, mukeshnekkal vivaramundu avarku

  • @roshu5622
    @roshu5622 Рік тому +1

    നല്ല പ്രോഗ്രാം മുകേഷേട്ടൻ

  • @galloprealtors6745
    @galloprealtors6745 Рік тому +4

    Episode super

  • @kaleshgs
    @kaleshgs Рік тому +7

    Mukesh & Wife will Join soon.....

  • @sujatakumar8040
    @sujatakumar8040 Рік тому +1

    Wonderful

  • @chikkusimbumittumom356
    @chikkusimbumittumom356 Рік тому +6

    Chettaa.. 2nd story.. engane okke thurannu paranjaal avar vannu pani tharillae??
    Story telling 👌👌👌👌💛

  • @gracyjoseph7538
    @gracyjoseph7538 Рік тому +1

    ഇങ്ങനെ ഒരു കഥകൾ പറഞ്ഞുതന്ന മുകേഷ്സർനു അഭിനന്ദനങ്ങൾ. ഉഗ്രൻകഥയായിരുന്നു. സൂപ്പർ.