സത്യം; ഓർമ്മയില്ലെങ്കിലും, എവിടെ എങ്ങനെ മാന്യതയോടെ dress ചെയ്യണം, എന്ന് അമ്മച്ചിക്കറിയാം. 'ചൊട്ടയിലെ ശീലം ചുടലെ വരെ ' , എന്നല്ലേ.......!! മിടുക്കി. 👍🤍🤍🤍
❤❤❤ഞാൻ ഒരു നേഴ്സ് ആണ് ഡ്യൂട്ടിക്ക് ഇടയിൽ സമയം കണ്ടെത്തി എന്നും അമ്മയുടെ വീഡിയോ കാണുന്നത്, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടം ആണ്.❤❤❤❤😍😍😍🥰🥰🥰😘😘😘ജോമോളും അമ്മയും തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസം ആണ്❤❤❤ജോമോൾ നല്ല ഒരു മരുമകൾ ആണ് ❤❤😍😍🥰🥰
അമ്മച്ചിയുടെ വീഡിയോ കണ്ടപ്പോൾ എന്റെ ടെൻഷൻ മുഴുവൻ പോയി ❤❤..രാത്രിയല്ലേ എപ്പോഴും ഇരുട്ടില്ലന്നയുള്ളു... എന്റെ അമ്മച്ചി ummma 😍😍😍.. ഞാൻ ഇന്നാണ് ഈ അമ്മച്ചിക്കുട്ടിയെ കണ്ടത് 😘😘
നല്ല ഭംഗിയുണ്ട് അമ്മയെ കാണാൻ ജോമോൾ ചേച്ചി എത്രയാ സംസാരിക്കുന്നത് അമ്മയോട് ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ ഒന്നും ഇല്ല ജോമോൾ ചേച്ചിയെ ദൈവം അനുഗ്രഹിയ്ക്കും
ജോമോനെ കണ്ടപ്പോ അച്ഛനാണേന്നുകരുതി അമ്മ ച്ചി തെറ്റിദ്ധരിച്ചു . എന്താ അച്ഛാ എന്ന് ചോദിച്ചു. ചട്ടയും മുണ്ടും ധരിപ്പിച്ച് ഒരു ദിവസം അമ്മ ച്ചി യെപള്ളീൽ കൊണ്ട്. പോണേ .❤
അമ്മച്ചി കഴിഞ്ഞ മാസം പള്ളിയിൽ പോയത് കൊണ്ട് വീണ്ടും പോകണം എന്ന് ഓർമ്മ വന്ന് കാണും ഇനി പളളി അമ്മച്ചിയെ കൊണ്ടു പോകുമ്പോൾ ചട്ടയും മുണ്ടും ധരിപ്പിക്കൂ ജോമോനെ സന്തോഷമാകട്ടേ❤❤
ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ മാസാദ്യവെള്ളിയാഴ്ച്ചയും പള്ളിയിൽ വരാൻ സാധിക്കാത്തവർക്കും രോഗികൾക്കും ദിവ്യകാരുണ്യം വീട്ടിൽ കൊടുക്കും അമ്മച്ചിക്ക് അങ്ങനെ കൊടുക്കാൻ പറ്റില്ലേ?
വെള്ള ചട്ടയും മുണ്ടും ഇട്ടു ശീലിച്ചവർ കളർ അധികം ധരിക്കാറില്ല. എന്റെ അമ്മച്ചിയും ഇങ്ങനെയാണ് അവർക്ക് കൂടുതൽ വെള്ളയിൽ ചെറിയ പൂക്കൾ ഉള്ളതായിരിക്കും ഇഷ്ടം എന്റെ ഭർത്താവിന്റെ അമ്മയും ഇതു പോലെയാണ്.
പാവം അമ്മ അച്ഛനെ കാത്ത് കാത്ത് ഇരുന്നു ബ്രോ അച്ഛനെ ഒരു ദിവസം വിളിക്കായിരുന്നല്ലേ ജോമോൾ വീട്ടിൽ പോകും എന്ന് പറഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ കുടുംബത്തിൽ പെണ്ണുങ്ങൾ വേണം ഇല്ലെങ്കിൽ നല്ലതായിട്ട് പോകത്തില്ല സത്യം അമ്മ പറയുന്നത് അമ്മ ❤️❤️❤️
തമാശക്കുപോലും അമ്മയെ ചീത്ത പറയരുത് ഞ്ഞങ്ങളുടെയൊക്കെ സ്വപ്നമാണ്❤❤❤
ഇപ്പോൾ ചെറിയ രണ്ട് വയസ്സായ കൂട്ടിയാണ്🥰🥰🥰🥰
അമ്മച്ചിയുടെ video എന്നും കാണുന്ന ഒരാളാണു ഞാൻ ❤❤❤❤❤
❤❤❤🙏🙏🙏
Njanum
Njanum always
അമ്മച്ചിക്ക് എപ്പോഴും പള്ളിയിൽ പോകുന്ന ചിന്ത ആണ് എന്താ ആയാലും സുന്ദരി യാ 😁
ചട്ടയും മുണ്ടും ഉടുത്ത് കൊച്ചു സുന്ദരിക്ക് ഹായ് 🥰
നല്ല അമ്മച്ചി ചക്കരയുമ്മ ♥️♥️♥️നല്ല കാര്യബോധം ഉള്ള ammachy
അമ്മക്ക് എല്ലാ കാര്യത്തിലും വിവരമുളളതു പോലെ തന്നെ നല്ല dressing sense ഉം ഉണ്ട് 👍👍👏👏
സത്യം; ഓർമ്മയില്ലെങ്കിലും, എവിടെ എങ്ങനെ മാന്യതയോടെ dress ചെയ്യണം, എന്ന് അമ്മച്ചിക്കറിയാം. 'ചൊട്ടയിലെ ശീലം ചുടലെ വരെ ' , എന്നല്ലേ.......!! മിടുക്കി. 👍🤍🤍🤍
അമ്മച്ചി ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ടല്ലോ 😘😘😘😘അമ്മച്ചിയേ കുമ്പസാരിപ്പിച്ച് കുർബാന സ്വീകരിക്കാൻ അവസരം ഒരുക്കി കൊടുക്കണം❤️❤️❤️
ജോ മോളെ ചേച്ചിക്ക് അമ്മയോട് സ്നേഹമുള്ളത് കൊണ്ട് കുഴപ്പമില്ല...ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
അമ്മച്ചിക്ക് മാസത്തിന്റെ ആദ്യ വെള്ളിയാഴ്ചകളിൽ.. പരിശുദ്ധ കുർബാന സ്വീകരിക്കാനുള്ള, 🙏🏻🙏🏻 അവസരം കൊടുത്താൽ നന്നായിരിക്കും🙏🏻🙏🏻🙏🏻❤️❤️❤️
RC
ജോമോളും അമ്മയും കൂടി ഉള്ള സംസാരം കേൾക്കാൻ നല്ല രസമാണ്, 😃❤️❤️❤️❤️🥰
അമ്മക്കിളി ചുന്ദരിക്കുട്ടി ആയിരിക്കുന്നല്ലോ ❤️❤️❤️❤️
ജോമോളെ എനിക്ക് ഞങ്ങളുടെ അമ്മച്ചിയെ ഓർമ്മവരും എനിക്കു ഒരു പാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ഇഷ്ട ട്ടോ...
ജോമോൾ ചേച്ചി പോകുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല ❤️❤️🙏🏻
കുമ്പസാരിക്കാൻമാത്രം എന്തു പാപമാഞ് അമ്മച്ചി ചെയ്യുന്നത് അഥവാ എന്തു ചെയ്താലും ദൈവം ക്ഷമിക്കും അറിവോടെ സമ്മതത്തോടെ ചെയ്യുന്നത് മാത്രമാണ് പാപം 🥰🥰🥰
അമ്മച്ചി യുടെ വിഡിയോ കണ്ടാ എന്റെ ഒരു ദിവസം തിരുന്നത് ❤
അമ്മച്ചി ♥️♥️♥️♥️♥️
അമ്മച്ചി ചിരിച്ചു സുന്ദരിയായിരിക്കുന്നു.
Ammalove😊😊😊😊😊😊😊😊😊😊😊😊😊😊😊😊
അമ്മച്ചിടെ ഫാനാണ് ഞാൻ
❤❤❤ഞാൻ ഒരു നേഴ്സ് ആണ് ഡ്യൂട്ടിക്ക് ഇടയിൽ സമയം കണ്ടെത്തി എന്നും അമ്മയുടെ വീഡിയോ കാണുന്നത്, എനിക്ക് അമ്മയെ ഒത്തിരി ഇഷ്ടം ആണ്.❤❤❤❤😍😍😍🥰🥰🥰😘😘😘ജോമോളും അമ്മയും തമ്മിലുള്ള സംസാരം കേൾക്കാൻ നല്ല രസം ആണ്❤❤❤ജോമോൾ നല്ല ഒരു മരുമകൾ ആണ് ❤❤😍😍🥰🥰
അമ്മച്ചിയുടെ വീഡിയോ കണ്ടപ്പോൾ എന്റെ ടെൻഷൻ മുഴുവൻ പോയി ❤❤..രാത്രിയല്ലേ എപ്പോഴും ഇരുട്ടില്ലന്നയുള്ളു... എന്റെ അമ്മച്ചി ummma 😍😍😍.. ഞാൻ ഇന്നാണ് ഈ അമ്മച്ചിക്കുട്ടിയെ കണ്ടത് 😘😘
ഇവിടെ ഇരുന്ന ചേച്ചി ( ജോമോൾ ചേച്ചി )😂😂😂
പ്രായത്തിനനുസരിച്ചുള്ള വസ്ത്രം വേണം"😅😅😅😂😂😂😂😂😂😂😂😂😅😅
എന്റെയമ്മയുടെ ചേച്ചി സൂപ്പർ
ജോമോൾക്ക് ഇന്ന് ചേച്ചിയുടെ സ്ഥാനം കിട്ടി.😂😂
എന്നാ അമ്മച്ചിയുടെ ഒരു style നല്ല സുന്ദരി ആയിട്ടുണ്ട്🥰🥰
നല്ല ഭംഗിയുണ്ട് അമ്മയെ കാണാൻ
ജോമോൾ ചേച്ചി എത്രയാ സംസാരിക്കുന്നത് അമ്മയോട്
ഇന്നത്തെ കാലത്ത് ഇങ്ങനെ ഉള്ളവർ ഒന്നും ഇല്ല
ജോമോൾ ചേച്ചിയെ ദൈവം അനുഗ്രഹിയ്ക്കും
ജോമോൾ ചേച്ചി ആയോ 😂😂😂എന്റെ അമ്മാമ്മ പെണ്ണ് 🥰🥰🥰🥰
അമ്മച്ചിയുടെ ഒരു കാര്യം 😂😂ചെങ്കോടി 😂😂
Ente ponnu CHECHI ini melal ingane paranju pattikkaruthu Ammakkili ye keto ❤️😂😂🤣🤣🤣❤️
ജോമോനെ കണ്ടപ്പോ അച്ഛനാണേന്നുകരുതി അമ്മ ച്ചി തെറ്റിദ്ധരിച്ചു . എന്താ അച്ഛാ എന്ന് ചോദിച്ചു. ചട്ടയും മുണ്ടും ധരിപ്പിച്ച് ഒരു ദിവസം അമ്മ ച്ചി യെപള്ളീൽ കൊണ്ട്. പോണേ .❤
God bless your family
Ammachiye orudivasam.palliyil aaradhanakku kondupokan try cheyyanam.
Amma, super🥰
Amma adipoli😂
Amma adipoli thanne
ഞങ്ങളുടെ ഇടവകയിൽ എല്ലാ ആദ്യ വെള്ളിയാഴ്ചയുംഅച്ഛൻ എല്ലാ കിടപ്പ് രോഗികൾക്കും കുർബാന കൊടുക്കാൻ വീടുകളിൽ വരും
അമ്മക്ക് ഇഷ്ടമുള്ളത് മേടിക്കണം 🙏❤പാവം നല്ല അമ്മ 🙏
Jomole chirippikkalle❤❤❤😂😂😂🌹🌹🌹
Amma ye kanananam
❤❤❤സ്വാഗതം
പാവം അമ്മ..ഭക്തി മാത്രമല്ല, അമ്മയ്ക്ക് ആത്മീയതയും ഉണ്ട്.ആ വാക്കുകൾ കേട്ടാൽ അറിയാം..
Ente daivame eniku chirkkan vaya. Pavam ammachi
jomol is a nice lady
Nalla marumakal ❤karthavu ningale anugrahikkum ningalkku nalladevaru ethrayum Nalla marumakal njan ente aayusil kandittilla god bless you abundantly
Ammachy super ane ❤❤❤❤😂😂😂
Nalla super Ammachi
നല്ല സുന്ദരി ആയിട്ടുണ്ട് അമ്മച്ചി
ചട്ടയും മുണ്ടും ഉടുത്തപ്പോൾ അമ്മച്ചി മടുത്തു അമ്മച്ചി കുട്ടി പാവം❤ ഉറക്കം വരുന്നു എല്ലാരും പോയി കിടന്നുറങ്ങ് 🥰
ചേച്ചി പറഞ്ഞൂ അച്ഛൻ വരും എന്ന് 😂😂😂 അമ്മയുടെ കാര്യം ❤❤❤❤❤❤
അമ്മക്കുട്ടി സുന്ദരി ആണ് 🥰🥰❤️❤️
Amma uduthathu seriyayillakilum,kanan nalla sundari yayittund❤❤❤, God bless amma 🙏🙏🙏🥰🙏🥰
Ente amma sundari cute 🌹🌹🌹
Chenjodi😂😊
സുന്ദരിയമ്മേ ❤️❤️😘😘😍😍
Ammaykku agraham undel paranjal achanmar varumallo… nammal avashypettale achan varoo…
Ammayude paddathe oorma, palliyil pole
Ammayke neelayum,green whitum liyt nannay cherum🥰🥰🥰😁😁😁
Ammachiiii ummaaa❤❤❤
അമ്മച്ചി കഴിഞ്ഞ മാസം പള്ളിയിൽ പോയത് കൊണ്ട് വീണ്ടും പോകണം എന്ന് ഓർമ്മ വന്ന് കാണും ഇനി പളളി അമ്മച്ചിയെ കൊണ്ടു പോകുമ്പോൾ ചട്ടയും മുണ്ടും ധരിപ്പിക്കൂ ജോമോനെ സന്തോഷമാകട്ടേ❤❤
Chenkodi….. 😂… Jomol is chechy…😂…Ammakkili is super ❤❤❤
പ്രായമായാൽ കുട്ടികളെ പോലെ ❤❤❤
ഞങ്ങളുടെ ഇടവക പള്ളിയിൽ എല്ലാ മാസാദ്യവെള്ളിയാഴ്ച്ചയും പള്ളിയിൽ വരാൻ സാധിക്കാത്തവർക്കും രോഗികൾക്കും ദിവ്യകാരുണ്യം വീട്ടിൽ കൊടുക്കും അമ്മച്ചിക്ക് അങ്ങനെ കൊടുക്കാൻ പറ്റില്ലേ?
ശുന്ദരി അമ്മ🥰🥰🥰🤣
Jomol chechi😂😂
ചെങ്കൊടി 😂😂😂😂❤❤❤
Amma ❤
Ammachi muthee umma ❤❤
വെള്ള ചട്ടയും മുണ്ടും ഇട്ടു ശീലിച്ചവർ കളർ അധികം ധരിക്കാറില്ല. എന്റെ അമ്മച്ചിയും ഇങ്ങനെയാണ് അവർക്ക് കൂടുതൽ വെള്ളയിൽ ചെറിയ പൂക്കൾ ഉള്ളതായിരിക്കും ഇഷ്ടം എന്റെ ഭർത്താവിന്റെ അമ്മയും ഇതു പോലെയാണ്.
നല്ല സുന്ദരി അമ്മ
0:13...Ammama de aa nelppu kanan nalla rasam und. 2:40😂😂😂aa chechi . 10:42 chengode😂😂😂. Ammama de jomol de samsaram kelkan rasam undu😂😂😂😂👍❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘
Ammakuttyku chattem mundum udukkan vallya ishttamanenu thonunnu😊❤❤❤❤❤❤❤❤❤
Iloveyou❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊
ചിരി സൂപ്പർ അമ്മ 😘😘❤
Chirichu maduthu ente valymnachiyum inganeyayirunnu. Ammachy. Ummmaaa
നിഷ്കളങ്കമായ സംസാരം മറവിയായാൽ പിന്നേ എന്ത് കുമ്പസാരം എന്തെങ്കിലും പറഞ്ഞു സമാധാനിപ്പിക്കണം അത് മാത്രം മതി അമ്മയെ കണ്ടാൽ എത്ര santhosham
Amma super
God bless you ❤
ചെങ്കൊടി 🤣🤣. അമ്മക്ക് വെള്ളയാണ് ഭംഗി..മാലാഖയെ പോലെ... വെള്ള നൈറ്റി ഇടുമ്പോ എന്ത് രസമാ കാണാൻ.. 🥰
❤❤❤❤❤❤❤
Amma chi nallrasmanu jmonu jomolu ellakil kashtamnu jomolu illakil kashtamanu time passing good ❤❤
ഇപ്പൊ രാത്രിയിലാ വെയില് 😊
ammachiiii ❤ma'aminte. Koode ammayude samsaram Nthu cute anennoo...2 perum superanetto ❤ pinne varumbol onnum kaanukela kunjeee...kunjee viliyil niraye snehamundutto ❤😊
Aniku amacheiya othiri ezham annu kananam undu❤❤❤❤❤❤❤❤
Chengodi😂❤
Joemol undankil ammachi nallapole samsarikkum. 🙏
അച്ഛനെയും നോക്കി നിൽക്കുവാ 👍
Amma❤❤❤❤❤❤❤❤jomol❤❤❤❤❤❤
അച്ചനെ കാണിച്ചുകൊടുക്ക് സുന്ദരി വാവയെക്
Ammummakkutty❤❤❤
അമ്മ........... കാണാൻകൊതിയാവുന്നു
❤❤❤സ്വാഗതം
പാവം അമ്മ അച്ഛനെ കാത്ത് കാത്ത് ഇരുന്നു ബ്രോ അച്ഛനെ ഒരു ദിവസം വിളിക്കായിരുന്നല്ലേ ജോമോൾ വീട്ടിൽ പോകും എന്ന് പറഞ്ഞപ്പോൾ പറഞ്ഞത് കേട്ടോ കുടുംബത്തിൽ പെണ്ണുങ്ങൾ വേണം ഇല്ലെങ്കിൽ നല്ലതായിട്ട് പോകത്തില്ല സത്യം അമ്മ പറയുന്നത് അമ്മ ❤️❤️❤️
❤❤❤നോയമ്പുകാലത്ത് വരാറുണ്ട്
കുർബാന സ്വീകരിക്കാൻ ഒരുദിവസം അമ്മച്ചിയെ ഇതെവേഷത്തിൽ കൊണ്ട് പോകു.
കാണുമ്പോൾ സങ്കടം വരുന്നു. അമ്മയുടെ മനസ്സിൽ എന്താണെന്ന് നമുക്കറിഞ്ഞുടല്ലോ.. 😒
🙏🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
Amma innu nalla usharanallo. Kurach maraviyundenkilum. Kure karyangal ariyam. Kanumpol santhosham thonnunnu. . Ithinte credit ningalkku 2 perkkum anu
പാവം അമ്മച്ചി,
ചട്ടയും മുണ്ടും ഉടുത്ത് മടുത്തു കാണും
അച്ഛൻ വരുമെന്നും പറഞ്ഞ്
എത്രനാളായി പാവം ഒരുങ്ങുന്നു❤
Paavam Amma swapnathil kanunnathanu achan varunnennokke swapnamanennu pavathinariyilla.athanu karyam.😘😘😘🥰🥰🥰
Entammo pavem Ammede kumpasarem chiriche chiriche maduthe.....
പാവം ❤️
Pavam amma. Achane noki nilkunatu kandappol vishamam thonni.ammaykku jomol eppozhum aduth venam.
Ammachiyude karthavumayulla relation, christianitikk orupad pradhanyam kodukkunna manobhavam eppozhum eduthukattunna thanu ithokke
❤❤❤😂
Pavam orma polumillatha Ammachi enthu kumbasarikkan🤔kurbana sweekarichal mathi😘😘😘😘🙏🙏🙏