പെരുന്നാൾ സൂപ്പർ ആയി.. വീടിന്റെ അടുത്ത് ഒരു ദേവാലയം ഒരു ഐശ്വര്യം തന്ന. എന്തൊരു സന്തോഷമാ ഇതൊക്കെ കാണുമ്പോൾ. സുന്ദരി ആയല്ലോ എല്ലാരും. മോളെ ബിവിനാ മോൾ അമ്മച്ചി തന്നെ. കുറച്ചു പൊക്കം. കൂടുതൽ.അമ്മച്ചി ആ പ്രായത്തിൽ മോളെ കാണുന്ന പോലെ ആയിരുന്നിരിക്കും അല്ലെ.എല്ലാരേം. കണ്ടപ്പോൾ അമ്മച്ചിക്ക് എത്ര സന്തോഷം. ❤️❤️❤️❤️
വീഡിയോ സൂപ്പർ, ജോമോൻ ചേട്ടനും ജോമോൾ ചേച്ചിയും പറയും പോലെ മകളെ മോളെ എന്ന് വിളിക്കണം, പെണ്ണെ എന്ന് വിളിക്കരുത്, പ്രദക്ഷിണം അടിപൊളി സൂപ്പർ ❤️❤️🙏🏻, അമ്മയ്ക്ക് ഇന്ന് സന്തോഷം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻
നമ്മുടെ മക്കൾ പറയുന്ന പോലെ ഒരുങ്ങി നടക്കണം എന്റെ മോൻ എന്നെ ഒരുക്കാൻ വരും. മുടി സ്റ്റയിൽ ഷോൾ ഇടുന്നത് ഞാൻ വിപിന പറഞ്ഞപ്പോൾ എന്റെ മോനെ ഓർത്തു ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുന്ന കാര്യം ❤️❤️❤️❤️❤️
മോളുടെ ഡ്രസ്സ് സൂപ്പർ ♥️മമ്മയുടെയും 👌. അമ്മയോടുള്ള മോളുടെ സ്നേഹം. എന്റെ മോളും ഇങ്ങനെയാണ്. എന്നെയും ഒരുക്കാൻ വരും. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണെ. 🙏🙏🙏
എൻറെ പെൺമക്കൾ ഇതുപോലെ തന്നെയാണ് എന്നെ ഒരു ഫങ്ക്ഷന് ഒരുക്കുന്നത്. ഇതുപോലെയുള്ള കോലങ്ങൾ എല്ലാം കെട്ടിക്കും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കാൻ പറഞ്ഞു ബഹളം വയ്ക്കും
Jomol, It is not necessary to buy modern new dresses or accessories to be modern or stylish.It depends also how we present or combine with what we have.I’ve some dresses of 1985 and I can combinate it till now and my sons and daughter-in-law are proud of my combination and style. I want keep it up for to be stylish as they want.So it is not a bad idea if you can follow Vivina. I haven’t daughters as I did for my parents and you’re lucky to have a daughter
മരുമകൾ ആയാൽ ജോമോളെ പോലെ ആവണം ഫോട്ടോ എടുക്കുമ്പോൾ അമ്മയെ കൂടെ ചേർത്ത് പിടിക്കാൻ നലൊരു മനസ് വേണം വെറുതെ അല്ല അമ്മ സാബുവിന്റെ വീട്ടിൽ പോവാത്തത് ഇത് പോലെ കരുതൽ വേറെ എവിടെയും കിട്ടിലെന്നു അമ്മക് നന്നായി അറിയാം അമ്മ വിവനക് ജോലി കിട്ടാൻ ആവും പ്രാർത്ഥിച്ചത് വിവനക് ജോലി കിട്ടിയാൽ ആദ്യത്തെ സാലറിക് ഏലികുട്ടിക് നല്ല ഒരു ചട്ടയും മുണ്ടും വാങ്ങിക്കണം
അമ്മയെ കാണണം എന്ന് തോനുന്നു. ❤️❤️
❤❤❤സ്വാഗതം
Pearunnal njangalum kandu 👌
പെരുനാൾ ദിവസങ്ങളൊക്കെ എന്ത് സന്തോഷം ആണ് ഇല്ലേ ❤അങ്ങനെയാ ജോമോളെ ഇപ്പോൾ മക്കൾക്കൊക്കെ അമ്മമാരെ സ്റ്റൈലിൽ കാണണം ❤
Correct
Very true. ❤
ജോമോൾ എപ്പോൾ വരണമെങ്കിലുമൊരുങ്ങാം അതിനെ പ്രതേകിച്ചപ്രായമൊന്നും വേണ്ട ❤️
പെരുന്നാൾ സൂപ്പർ ആയി.. വീടിന്റെ അടുത്ത് ഒരു ദേവാലയം ഒരു ഐശ്വര്യം തന്ന. എന്തൊരു സന്തോഷമാ ഇതൊക്കെ കാണുമ്പോൾ. സുന്ദരി ആയല്ലോ എല്ലാരും. മോളെ ബിവിനാ മോൾ അമ്മച്ചി തന്നെ. കുറച്ചു പൊക്കം. കൂടുതൽ.അമ്മച്ചി ആ പ്രായത്തിൽ മോളെ കാണുന്ന പോലെ ആയിരുന്നിരിക്കും അല്ലെ.എല്ലാരേം. കണ്ടപ്പോൾ അമ്മച്ചിക്ക് എത്ര സന്തോഷം. ❤️❤️❤️❤️
Vibeena ammachide athe mugachaya annu
കഴിഞ്ഞ വർഷം വരെ കാണാത്ത പ്രദക്ഷിണം ഇന്ന് അമ്മയുടെ ഈ ചാനൽ കാരണം കാണാൻ പറ്റി, നന്ദി ജോമോൻ 🙏🙏
ഭഗവാൻ. ഈ.കുടുംബത്തിന്..എല്ലാ.സൗഭാഗ്യങ്ങളും.നൽകട്ടെ.എല്ലാവർക്കും പെരുന്നാൾ.ആശ്രംസകൾ
അമ്മയെ എനിക്കിഷ്ടം,❤❤❤❤
Oru nalla kazhcha ammayum aniyathiyum mattoru nanma❤
നല്ല രസമാണ് ഇങ്ങനെ ആഘോഷം വരുമ്പോ എല്ലാരും കൂടി കാണുന്നത് ഒക്കെ ❤️❤️അമ്മുമ്മ സന്തോഷവതി ആണ് എല്ലാരേം കാണുമ്പോൾ ❤️❤️
നല്ല സന്തോഷായി ജോമോൾ ചേച്ചി അമ്മയെ നിർത്തിയല്ലൊ ഫോട്ടോ എടുക്കാൻ❤❤
പ്രെദാക്ഷണം കണ്ടു സൂപ്പർ അമ്മയും ഭയങ്കര സന്തോഷത്തിൽ ഗസ്റ്റ് ഒക്കെ വന്നപ്പോൾ ഒന്നും കൂടെ അമ്മക്ക് സന്തോഷം
❤️❤️❤️❤️❤️❤️❤️
പ്രതിക്ഷണം കാണിച്ചതിനു വളരെ സന്തോഷം
അങ്ങനെ പ്രദക്ഷിണം അമ്മയോടൊപ്പം ഞങ്ങളും കണ്ടു.സൂപ്പർ 👍അമ്മയും ജോമോളും വിവിനയും സുന്ദരിമാർ 🥰
അമ്മയുടെ അനിയത്തിയും അമ്മയെപ്പോലെ ഒരു പാവം...jomol and viveena look gorgeous in their beautiful outfits ❤❤❤
ഞാൻ അമ്മയുടെ പക്ഷം. പെണ്ണേ എന്ന വിളി കൊള്ളില്ല മോളെ എന്ന വിളി എന്തു രസം അതാ നല്ലത്.❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘
എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏
എല്ലാവരും സുന്ദരികളായാല്ലോ ❤❤❤
Kunjammakku kaalu sukhappedunnundennu arinjathil santhosham. Ammakkum padakshinam okke aaswadhikkaan koottu kittiyallo❤
ഇതു ഒക്കെ കാണാൻ നല്ല രസം ഉണ്ട് 👌👌👍👍
പെരുന്നാൾ എല്ലാവരും കൂടി സന്തോഷത്തോടെ അടിച്ചു പൊളിച്ചു വാ, ഈ കിട്ടുന്ന സമയമൊക്കെ നമുക്കു ഏറ്റവും പ്രിയപ്പെട്ടതാണ്, കാരണം അമ്മച്ചി ഒപ്പം ഉണ്ടല്ലോ ❤❤
Three generation ladies were Beautiful ❤️❤️❤️❤️🧿🧿
അമ്മയും അമ്മയുടെ അനുജത്തിയും എല്ലാപേരും നല്ല ആൾകാർ ❤️❤️
വിരുന്നു വന്ന അമ്മയും അടിപൊളി
Iam watching from lreland very nice videos 🎉
Supper poss ente jomole molude aduthu piedichu nekkandde 😊😊😊ente mole engane anu jomole
Jomole kunjungal ippol nalla styleil nadakkunne appol nammalum styleil nadakkanam one side shall idaavu jomol smartaa❤ molum smart❤❤❤ super ❤❤
Amma so happy today ❤Vivina jomole super
Ammachi inne nalla sandoshsthila❤❤❤❤❤
Amma yuda. Video kanumpol
Manasinu oru santhoshm
Amme poy nokke,god bless amma🙏🙏🙏🥰🥰🥰
വല്യമ്മ❤ കൊച്ചമ്മ❤❤ കുഞ്ഞമ്മ❤❤❤
Ammakutti ❤❤❤
ജോമോനും കുടുംബത്തിനും തിരുനാൾ ആശംസകൾ
അനുജത്തി അമ്മയുടെ മുഖം അന്നു കണ്ടിട്ട് വിഷമം തോന്നിയിരുന്നു. ഇപ്പോൾ ഭേദമുണ്ടെന്ന് മനസിലായി
അമ്മച്ചിയും അനിയത്തിയും 👍🏻
Ammachi muthee❤vivenamole super❤jomole adipolii❤❤vivenkutten evida❤happy family❤❤
Very happy ❤❤❤❤❤❤
ഇവിടെ പത്തനംതിട്ട യിൽ പെണ്ണേ എന്ന് അങ്ങനെ വിളിക്കാറില്ല 🤣
വീഡിയോ സൂപ്പർ, ജോമോൻ ചേട്ടനും ജോമോൾ ചേച്ചിയും പറയും പോലെ മകളെ മോളെ എന്ന് വിളിക്കണം, പെണ്ണെ എന്ന് വിളിക്കരുത്, പ്രദക്ഷിണം അടിപൊളി സൂപ്പർ ❤️❤️🙏🏻, അമ്മയ്ക്ക് ഇന്ന് സന്തോഷം ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻❤️❤️🙏🏻
Ellavarum nalla orukkathilanallo,ellavarudeyum santhoshathil njanum pankucherunu,ellavarum super cute, ellavareyum deyvam anugrahikatte 🙏🙏🙏🥰🥰🥰😄😄😄🌹🌹🌹
Innathe video kandappol orupadu santhosham thonni amme molum chetumolum ellam koodiyulla photo eduppum jomolude varthamanam kettu chirichu poyi😂ammachide pallile.pradikshanam. kananum Patti🙏🙏🙏❤️❤️❤️❤️❤️
Amme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤
Joemol oru pavam aanello😊.
Ammakutty
Praise God..Ammama nadannu vannaloo, diebetic ayathukondu oru pedi undayirunnu... ❤
Very nice Vedeo . Thanks a lot 🙏 Ellareyum Kandappol Ammayude Santhosham Kanendathu thanneyanu. Ponnammachikum Baki Ellarkum Kannuthattathe Sarveswaran Kathurakshikatte.🙏💖💖💖💖💖
നമ്മുടെ മക്കൾ പറയുന്ന പോലെ ഒരുങ്ങി നടക്കണം എന്റെ മോൻ എന്നെ ഒരുക്കാൻ വരും. മുടി സ്റ്റയിൽ ഷോൾ ഇടുന്നത് ഞാൻ വിപിന പറഞ്ഞപ്പോൾ എന്റെ മോനെ ഓർത്തു ഫോട്ടോ എടുക്കുമ്പോൾ ചിരിക്കുന്ന കാര്യം ❤️❤️❤️❤️❤️
One side shawl ഇട്ടാലാണ് ജോമോൾക്ക് ഭംഗി.പെണ്ണ്, ചെക്കൻ കോഴിക്കോട് ഏറ്റവും സ്നേഹം കൂടിയ വിളിയാണ്.
Vivinamole sundarikutty.
Ammachi ❤🎉❤
No Jomon, Pennu is from heart for us.My family loves it& four generations had a Pennu...we love it❤😂
മോളുടെ ഡ്രസ്സ് സൂപ്പർ ♥️മമ്മയുടെയും 👌. അമ്മയോടുള്ള മോളുടെ സ്നേഹം. എന്റെ മോളും ഇങ്ങനെയാണ്. എന്നെയും ഒരുക്കാൻ വരും. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണെ. 🙏🙏🙏
❤️❤️🙏🙏🙏
Veendum super👍Jomolude churidhar kollam.ennal kazhuthu V kollilla.chattayude kazhuthupole.veedinte setting kollam 👍👍
അടുത്ത വീഡിയോയിൽ അമ്മച്ചി ഹായ് പറയണം
Ennu Jomole,Viveena ne kannan nalla bhange undu. Ethupole dress chaidhu venam pogan. Ammama ❤❤❤❤❤
Ammayude nathunu sugamayo
Ellavarum unddallo ellavareyum deyvam anugrahikatte 🙏🙏🙏🥰🥰🥰
❤❤❤അനുജത്തിയാണ് കുറവുണ്ട്
@@OMALLOOKARAN thanks
amma...mol...2 perudeyum dress color superaittunduto ❤❤❤👌 kannan nannaittund 👌👌👌ammachi ❤ sister vannalloo...😊😊
എനിക്ക് 2 പെണ്മക്കൾ ആണ് അവരും ഇങ്ങനെയാ ഒരാൾവിവിനയുടെ പ്രായവ
സൂപ്പർ
Ammakutty. Sundhri
കൊച്ചു പറയും പോലെ അല്പം മോഡേൺ ആയി നടക്കട്ടെ ജോമോൾ, കുഞ്ഞു പറയുന്നേ കേട്ടോണം 👊. ഇനി ഇപ്പൊ ആരാ നോക്കുന്നെ എന്നോ, ആരാ പറഞ്ഞേ, ഞങ്ങൾ എല്ലാം നോക്കും ❤
Bibina same like my daughter
Hi from. New Zealand..You student nurse, We Mumshave a different style and that's what we ❤️ ❤😂😅
🙏🏼🙏🏼🙏🏼
Angene pradikshanam koody
Ammachy
👌👌👌❤️❤️❤️❤️
Jomole one side mathi shall atha rasam
❤
അമ്മ ഇവിടെ ഇല്ല😂😂😂😂😂😂
എൻറെ പെൺമക്കൾ ഇതുപോലെ തന്നെയാണ് എന്നെ ഒരു ഫങ്ക്ഷന് ഒരുക്കുന്നത്. ഇതുപോലെയുള്ള കോലങ്ങൾ എല്ലാം കെട്ടിക്കും ഫോട്ടോ എടുക്കുമ്പോൾ ചിരിക്കാൻ പറഞ്ഞു ബഹളം വയ്ക്കും
Jomol, It is not necessary to buy modern new dresses or accessories to be modern or stylish.It depends also how we present or combine with what we have.I’ve some dresses of 1985 and I can combinate it till now and my sons and daughter-in-law are proud of my combination and style. I want keep it up for to be stylish as they want.So it is not a bad idea if you can follow Vivina. I haven’t daughters as I did for my parents and you’re lucky to have a daughter
Amme❤❤❤
Va.va.vyasine.muthavare.parayurede
Perunnalum adipoli veettilum perunnalupole thanne❤️❤️❤️❤️
Puthappu kodukke ammachikke
അമ്മച്ചിയ്ക്ക പുതിയ ഡ്രസ്സ് ഇല്ലേ
Vechuvirikkarille veedinte munpil
🙏🙏🙏🙏🙏🤍🤍🤍🤍🤍🤍🤍
Oru perunnalu koodiya poleyund
മരുമകൾ ആയാൽ ജോമോളെ പോലെ ആവണം ഫോട്ടോ എടുക്കുമ്പോൾ അമ്മയെ കൂടെ ചേർത്ത് പിടിക്കാൻ നലൊരു മനസ് വേണം വെറുതെ അല്ല അമ്മ സാബുവിന്റെ വീട്ടിൽ പോവാത്തത് ഇത് പോലെ കരുതൽ വേറെ എവിടെയും കിട്ടിലെന്നു അമ്മക് നന്നായി അറിയാം അമ്മ വിവനക് ജോലി കിട്ടാൻ ആവും പ്രാർത്ഥിച്ചത് വിവനക് ജോലി കിട്ടിയാൽ ആദ്യത്തെ സാലറിക് ഏലികുട്ടിക് നല്ല ഒരു ചട്ടയും മുണ്ടും വാങ്ങിക്കണം
ബിബീനയുടെ ചേച്ചിയാണെന്നേ പറയു
ഇനി ജോമോൾ ഡ്രസ്സ് എടുക്കുമ്പോൾ ഫാഷൻ കഴുത്തു നോക്കി എടുക്കണേ, V കൊള്ളില്ല, ഒരു സജഷൻ ആണേയ് 🙏
Va.va.parayurdebenne.benne.billikurede
പട്ടിയും പശുവും എല്ലാം വിരണ്ട് കാണുമല്ലോ..
❤❤❤ജാക്കു ബോധം കെട്ടുപോയി കുറച്ച് നേരത്തേയ്ക്ക് കുഞ്ഞി തൂറി കൊളമാക്കി
How old is ammachi
ശരിക്കും ഇതൊക്കെ എന്താണ്.. ദൈവത്തെ prasadippikkan ആണോ.
❤❤❤❤
❤
❤
❤❤❤
❤❤❤
❤❤❤