8 വർഷത്തോളമായി സെയ്ന്റ് ബെർണാഡുകളുടെ തോഴൻ സെബിൻ

Поділитися
Вставка
  • Опубліковано 19 жов 2024
  • 8 വർഷത്തോളമായി സെയ്ന്റ് ബെർണാഡുകളുടെ തോഴൻ സെബിൻ
    ജർമൻ ഷെപ്പേർഡ് , റോട്വെയ്‌ലർ , ലാബ്രഡോർ ..കേരളക്കാർക്ക് ഇഷ്ടം ഇതിലും കുടുതലൊന്നുല്ല ...എന്നാൽ പുതിയ ബ്രീഡുകൾ കൊണ്ട് തരംഗം ആകാൻ പോവുകയാണ് വരാൻ പോകുന്ന വർഷങ്ങൾ .
    അതിൽ 8 വർഷത്തോളമായി സെയ്ന്റ് ബെർണാഡുകളെ വളർത്തി വരികയാണ് തൃശ്ശൂർ സ്വദേശി നമ്മുടെ സെബിൻ മച്ചാൻ .....
    കാണാൻ ഇമ്പവും കൗതുകവും തരുന്ന സെയ്ന്റ് ബെർണാഡുകളുടെ തോഴൻ സെബിനാവട്ടെ ഇന്നത്തെ വിഷയം.
    എല്ലാ വിധ വിവരങ്ങൾക്കും ബന്ധപ്പെടുക :
    സെബിൻ : 9947912447
    "www.bensound.com"
    Adventures by A Himitsu www.youtube.co....
    Creative Commons - Attribution 3.0 Unported- CC BY 3.0
    creativecommons....
    Music released by Argofox • A Himitsu - Adventures...
    Music provided by Audio Library • Adventures - A Himitsu...

КОМЕНТАРІ • 492