Etho Kilinaadamen.... ഏതോ കിളിനാദമെന്‍..

Поділитися
Вставка
  • Опубліковано 10 вер 2024
  • ചിത്രം മഹസ്സര്‍ (1991)
    ഗാനരചന ഹരി കുടപ്പനക്കുന്ന്
    സംഗീതം രവീന്ദ്രന്‍
    ആലാപനം കെ ജെ യേശുദാസ്
    ഏതോ കിളി നാദം എന്‍ കരളില്‍..
    മധുമാരി പെയ്തു..
    ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ
    അതിലൂറും മന്ത്രമാം ശ്രുതിയില്‍
    അറിയാതെ പാടീ പാടീ പാടീ... (ഏതോ)
    ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
    പൂ ചൂടും ഗ്രാമ ഭൂവില്‍...
    പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
    കൈതപ്പൂപ്പോലെ (ഇടവ )
    ആരെയോ തിരയുന്ന സഖിയും
    പാതയില്‍ ഇടയുന്ന മിഴിയും
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )
    കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
    നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍...
    ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ
    വന്നവള്‍ മനസ്സില്‍ പകര്ന്നു
    പ്രണയമാം തേനോലും മൊഴിയും
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )

КОМЕНТАРІ • 51

  • @pknair20
    @pknair20 8 місяців тому +9

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മകൾ വരും സത്യം വല്ലാത്ത ഒരു ഫീൽ ♥️♥️♥️രവീന്ദ്രൻ മാസ്റ്റർ യേശുദാസ് ❤️❤️🙏

  • @MohandasE_53
    @MohandasE_53 Місяць тому +4

    ഒരിക്കലും മറക്കാനാകാത്ത ഗാനം 2024 ൽ കേൾക്കുന്നവർ ആരൊക്കെ.......🤔

  • @applemedia913
    @applemedia913 3 роки тому +11

    രവീന്ദ്രൻ മാഷിന്റെ മധു മാരി ചൊരിയും സംഗീതവും,ദാസേട്ടന്റെ തേനോലും മൊഴികളും ഹരി കുടപ്പനക്കു ന്നിന്റെ കവിത തുളുമ്പും വരികളും! കനവിൻ പാതയിൽ ഏത്ര ദിനങ്ങൾ കഴിഞ്ഞാലും ഓർമകൾ പൂവിടും ഈ നിമിഷം ധന്യം!!.
    ഒരു ചൈത്ര മാസ പൈങ്കിളിയെ പോൽ സ്വർഗ്ഗത്തിൽ ചേക്കേറിയ രവീന്ദ്രൻ മാഷേ ഓർത്ത് മനം തേങ്ങുന്നു.😥😢

  • @manikuttan601
    @manikuttan601 5 років тому +12

    ഈ ഗാനം കേൾക്കൂമ്പോൾ മനസ്സിൽ ഒരു കുളിർ മഴ പെയ്ത പോലെ

  • @haridasmk5871
    @haridasmk5871 Рік тому +11

    🙏🙏.. ഹൊ.. ❤️❤️❤️❤️വല്ലാത്ത പറയാൻ പറ്റാത്ത ഒരു.... ഒരു.... പരമാനന്ദം 🌹🌹🌹🌹🌹.

  • @sooraj2405
    @sooraj2405 2 роки тому +13

    എന്തൊരു പാട്ടാണ് ❤️വരികളും സംഗീതവും ആലാപനവും എല്ലാം ഒന്നിനൊന്നു മെച്ചം 🙏🏼🙏🏼🙏🏼
    പക്ഷേ ഇതിൻ്റെ ഒറിജിനൽ visuals ഈ പാട്ടിന് യോജിച്ചതല്ല😢

  • @sukumarannandanamk.k3295
    @sukumarannandanamk.k3295 2 роки тому +10

    രവീന്ദ്ര മാഷിന്റെ സംഗീതത്തിന്റെ മാസ്കരിക ഭാവം ദാസേട്ടൻ ആലാപനത്തിൽ അധിഗംഭീരമായി ലയിച്ച് ചേർന്ന പ്പോൾ എന്തൊരു സുഖമാണ് മനസ്സിൽ ചേക്കേറിയത്. ആ വരികൾ അധി ഭാവന പൂർവ്വം ഹരിസാർ എഴുതി വച്ചിട്ടുണ്ട്. എല്ലാവരെയും നമിക്കുന്നു.

  • @vinodpeethambaranvinod9031
    @vinodpeethambaranvinod9031 5 років тому +13

    ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
    പൂ ചൂടും ഗ്രാമ ഭൂവില്‍...
    പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
    കൈതപ്പൂപ്പോലെ (ഇടവ )
    ആരെയോ തിരയുന്ന സഖിയും
    പാതയില്‍ ഇടയുന്ന മിഴിയും
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം

  • @sojajose9886
    @sojajose9886 Місяць тому

    നന്മ നിറഞ്ഞ കാലം ❤❤❤ കഴിഞ്ഞ് പോയി ❤

  • @mpkesavannambisan
    @mpkesavannambisan 7 місяців тому +3

    നല്ല പാട്ട് വരികളോടെ (സാധാരണ കാണാറില്ല!) പങ്കുവെച്ചതിന് നന്ദി! അഭിനന്ദനങ്ങൾ🎉

  • @user-ok6ip2ib4v
    @user-ok6ip2ib4v Місяць тому

    കിളി നാദം കരളിൽ നൃത്തം ചെയ്യട്ടെ ഹൃദയത്തെ മാറ്റി പിടിച്ച കരൾ മലയാള ഭാഷ വല്ലാതെ ന്യത്തം ചെയ്യുന്നണ്ടല്ലോ

  • @ambikaunnikrishnan4593
    @ambikaunnikrishnan4593 3 роки тому +3

    ഏതോ കിളിനാദമെൻ കരളിൽ
    മധുമാരി പെയ്‌തു....
    ആ രാഗമാധുരി ഞാൻ നുകർന്നൂ
    അതിലൂറും മന്ദ്രമാം ശ്രുതിയിൽ
    അറിയാതെ പാടീ പാടീ പാടീ
    മനോഹരം

  • @seenasajeevansajeevan8981
    @seenasajeevansajeevan8981 Рік тому +7

    രവീന്ദ്രൻ മാഷും.. മാഷിന്റെ സംഗീതവും ഒരിക്കലും മരിക്കില്ല .......മാഷിന്റെ songs കേൾക്കുമ്പോൾ കിട്ടുന്ന അനുഭൂതി...... അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല......I love mashe 🙏🙏🙏പ്രണാമം 🙏🙏🙏

  • @meezansa
    @meezansa 5 років тому +24

    മൂവി 📽:-മഹസ്സര്‍....... (1991)
    ഗാനരചന ✍ :- ഹരി കുടപ്പനക്കുന്ന്
    ഈണം 🎼 :- രവീന്ദ്രന്‍ മാഷ്
    രാഗം🎹:- ശുദ്ധധന്യാസി
    ആലാപനം 🎤:- കെ ജെ യേശുദാസ്
    ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫
    ഏതോ കിളി നാദം...
    എന്‍ കരളില്‍
    മധുമാരി പെയ്തു..
    ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ......
    അതിലൂറും മന്ത്രമാം ശ്രുതിയില്‍
    അറിയാതെ പാടീ പാടീ പാടീ...
    (ഏതോ...............)
    ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
    പൂ ചൂടും ഗ്രാമ ഭൂവില്‍...
    പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
    കൈതപ്പൂപ്പോലെ (ഇടവ )
    ആരെയോ തിരയുന്ന സഖിയും
    പാതയില്‍ ഇടയുന്ന മിഴിയും
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം.....
    (ഏതോ........... )
    കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
    ..
    നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍...
    ചേക്കേറാന്‍ എത്തിടുന്നൊരു-
    ചൈത്ര മാസ പൈന്കിളിയെപ്പോലെ
    .......
    വന്നവള്‍ മനസ്സില്‍ പകര്ന്നു....
    പ്രണയമാം തേനോലും മൊഴിയും.....
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം.........
    (ഏതോ......... )

  • @DK-gr5id
    @DK-gr5id 5 років тому +4

    ഏതോ കിളി നാദമെൻ കരളിൽ മധുമാരി പെയ്തു..
    ആ രാഗ മാധുരി ഞാന്‍ നുകർന്നു
    .......

    • @richardpk1258
      @richardpk1258 3 роки тому +1

      കേൾക്കാൻ എന്ത് സുഖം

  • @shajeesmusicchannel8049
    @shajeesmusicchannel8049 2 роки тому +9

    രവീന്ദ്രൻ മാഷിന്റെ മറ്റൊരു അപാര കോമ്പോ നിഷൻ ....

  • @asharafali8862
    @asharafali8862 5 років тому +9

    അറിയാതെ പാടി പാടി..... 🌷

  • @sojajose9886
    @sojajose9886 Місяць тому

    പ്രകൃതിയുടെ ഭംഗി പറഞ്ഞു അറിയിക്കാൻ പറ്റില്ല❤❤

  • @sreejuvvpnr9315
    @sreejuvvpnr9315 3 роки тому +4

    Raveendran maash orupaad istham 😍😍😍

    • @prasadns8398
      @prasadns8398 2 роки тому +1

      എത്ര മാത്രം കഷ്ടപെട്ടാണ് ഇത്തരം ഗാനങ്ങളുണ്ടാക്കുന്നത്. സംഗീതത്തിന്റെ വിലയറിയാത്ത ചില കോന്തൻ സംവിധായകർ അതിനൊരുക്കുന്ന ദൃശ്യങ്ങൾ കണ്ടാൽ അവരുടെ ചെവികല്ലടിച്ച് പൊട്ടിക്കാൻ തോന്നും. ഉദാ: ഈ ഗാനം , ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു

  • @naseerpattuvathil3611
    @naseerpattuvathil3611 Рік тому +6

    ഞാൻ മലയാളിയല്ലാ പക്ഷെ പാട്ട് ഒര് പാട് ഇഷ്ടയി

  • @soulofmusic4196
    @soulofmusic4196 2 роки тому +3

    എത്ര കാലം കഴിഞാലും ഈ മനോഹര ഗാനം, മറക്കില്ല, ഹരി സാറിനെയും, രവിയേട്ടനെയും , ദാസേട്ടനെയും

  • @vijaychandran1161
    @vijaychandran1161 Рік тому +3

    No words to say such a beautiful song.old is gold

  • @shibuperayil7054
    @shibuperayil7054 Рік тому +2

    മനസിൽ നല്ല ഓർമ്മകൾ കൊണ്ട് വരുന്ന പാട്ട്

  • @raveendran4863
    @raveendran4863 8 місяців тому +1

    രവീന്ദ്രൻ മാഷേ സൂപ്പർ ❤❤😂😂😮😢

  • @sumeshanv3898
    @sumeshanv3898 Рік тому +2

    Super song

  • @bijulalkesavan3374
    @bijulalkesavan3374 Рік тому +2

    How beautiful

  • @SanthoshKumar-fw3dm
    @SanthoshKumar-fw3dm 5 років тому +4

    Fvrt... nice

  • @rajithasudhir7458
    @rajithasudhir7458 Рік тому +2

    My fvt song enthu resa kelkan ❤️🎶🎶🎶🎶🎶🎶🎶❤️

  • @sumeshanv3898
    @sumeshanv3898 Рік тому +2

    Nice song
    😊

  • @ultimate9364
    @ultimate9364 2 роки тому +2

    Wow Super combo

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 11 місяців тому +2

    🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌👍❤

  • @SyamNair82
    @SyamNair82 5 місяців тому +1

    Throwback to the 90s

  • @gayathrinarayananclass8b591
    @gayathrinarayananclass8b591 2 роки тому +3

    അപാരം

  • @chandrankk285
    @chandrankk285 4 місяці тому

    Varikal. Sangeetham. Aalaapanam. muunum koodi othuchernnathu. .. vaakkukal illa....prayamaaya enikku ente cheruppakaalavum naattinpurathe maayatha. ormakalum manassileyk. ...❤❤❤ Idavapathiyil.......kaithapoopole.aareyo thirayunna mizhiyum. Ho...kazhinja kaalangal madangi varillallo😢😢. Vallathe ..manasiine sparsikkunna. Varikal. Eenam. Pinne Daasettan. ..No words❤👃👃

  • @rakeshchandran382
    @rakeshchandran382 3 роки тому +2

    Nice song

  • @rejikk9249
    @rejikk9249 Рік тому +1

    Super 🙏🙏🙏🙏

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 роки тому +2

    ഈ മാഷ്......

  • @user-ok6ip2ib4v
    @user-ok6ip2ib4v Місяць тому

    ❤️👍🏻💪🏻

  • @adakfamily6475
    @adakfamily6475 3 роки тому +2

    good

  • @ravimrpcode8356
    @ravimrpcode8356 11 місяців тому +1

    Thanks 👍

  • @maneeshak9605
    @maneeshak9605 9 місяців тому +1

    അഹോ ഗംഭീരം!!!

  • @bijeshvijayan
    @bijeshvijayan 4 місяці тому

    ❤❤❤

  • @user-ok6ip2ib4v
    @user-ok6ip2ib4v Місяць тому

    .👍🏻❤️💪🏻⚽👏🏻

  • @savithab1163
    @savithab1163 Рік тому +2

    Supar

  • @roypm7894
    @roypm7894 6 місяців тому

    Amaranatha adhijevekunavar❤

  • @samadkm6116
    @samadkm6116 9 місяців тому

    ഇ പാട്ടിന്റെ കരോക്കേ കിട്ടുവാൻ മാർഗമുണ്ടോ

  • @indupradeep5288
    @indupradeep5288 7 місяців тому

    🙏👍

  • @manigopalanamharicmaniking8295
    @manigopalanamharicmaniking8295 10 місяців тому

    ❤🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👌

  • @pratapmuralidharan8369
    @pratapmuralidharan8369 2 місяці тому

    ഇതിൻ്റെ karaoke.... കിട്ടുമോ?