Etho Kilinadhamen | ഏതോ കിളി നാദം എന്‍ കരളില്‍ | Raveendran | K J Yesudas | Remastred song

Поділитися
Вставка
  • Опубліковано 10 вер 2024
  • Song : Etho Kilinadhamen
    Movie : Mahassar
    Lyrics : Hari Kudappanakunnu
    Music : Raveendran
    Singer : K J Yesudas
    Year : 1991
    ഏതോ കിളി നാദം എന്‍ കരളില്‍..
    മധുമാരി പെയ്തു..
    ആരാഗ മാധുരി ഞാന്‍ നുകര്ന്നൂ
    അതിലൂറും മന്ത്രമാം ശ്രുതിയില്‍
    അറിയാതെ പാടീ പാടീ പാടീ... (ഏതോ)
    ഇടവപ്പാതിയില്‍ കുളി കഴിഞ്ഞു കടമ്പിന്‍
    പൂ ചൂടും ഗ്രാമ ഭൂവില്‍...
    പച്ചോല കുടക്കുള്ളില്‍ നിന്നൊളിഞ്ഞുനോക്കും
    കൈതപ്പൂപ്പോലെ (ഇടവ )
    ആരെയോ തിരയുന്ന സഖിയും
    പാതയില്‍ ഇടയുന്ന മിഴിയും
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )
    കനവിന്‍ പാതയില്‍ എത്ര ദിനങ്ങള്‍
    നോക്കിയിരുന്നു എന്റെ പൂമുഖത്തില്‍...
    ചേക്കേറാന്‍ എത്തിടുന്നൊരു ചൈത്ര മാസ പൈന്കിളിയെപ്പോലെ
    വന്നവള്‍ മനസ്സില്‍ പകര്ന്നു
    പ്രണയമാം തേനോലും മൊഴിയും
    ഓര്‍മ്മകള്‍ പൂവിടും ഈ നിമിഷം ധന്യം (ഏതോ )
    #kjyesudas
    #kschithra
    #malayalammovie
    #malayalam
    #moviescenes
    #songs
    #malayalamsong
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

КОМЕНТАРІ • 27

  • @nandanneerkunnam521
    @nandanneerkunnam521 Місяць тому +4

    ദാസേട്ടൻ്റെ ആലാപനശുദ്ധിയും രവീന്ദ്രൻ മാഷിൻ്റെ സംഗീത മാധുര്യവും ശ്രദ്ധിക്കുമ്പോൾ അതേ പോൽ സുന്ദരമായ വരികളെഴുതിയ ഹരി കുടപ്പനക്കുന്നിൻ്റെ കാര്യം പലരും പറയില്ല. എത്രയോ സുന്ദര വരികൾ പകർന്ന പ്രതിഭ

  • @patriot20236
    @patriot20236 3 місяці тому +16

    ഇനി ഒരിക്കലും യേശുദാസിന്റെ ഈ ശബ്ദം ഇതുപോലെ കേൾക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോൾ ഉള്ള ദുഃഖം അത് പറഞ്ഞറിയിക്കാൻ പറ്റില്ല. സാരമില്ല ആയിരക്കണക്കിന് ഇതുപോലുള്ള മുത്തുകൾ നമ്മുടെ കയ്യിൽ സ്റ്റോക്ക് ഉണ്ടല്ലോ.

    • @naseerpattuvathil3611
      @naseerpattuvathil3611 5 днів тому

      അദ്ദേഹത്തിന് എന്ത് പറ്റി?

    • @patriot20236
      @patriot20236 5 днів тому

      @@naseerpattuvathil3611 പ്രായാധിക്യം.

  • @sureshkomandi4008
    @sureshkomandi4008 2 місяці тому +6

    എന്റെ ദാസ്സേട്ടാ,,,, ഞങ്ങളെ ഒന്ന് കൂടി ദിവ്യ ശബ്ദം 1000വർഷം കേൾപ്പിക്കൂ 🙏🙏🙏🌹🌹🌹🌹

  • @AjithKumar-in6vs
    @AjithKumar-in6vs Місяць тому +5

    രവീന്ദ്രൻ മാസ്റ്റർ 🙏

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 7 місяців тому +5

    ❤എൻ്റെ selection ൽ
    ഉള്ള ഗാനം .എത്ര
    കേട്ടാലും മതി
    വരീല്ല❤❤❤

  • @SaranSurendran-fi9bw
    @SaranSurendran-fi9bw 2 місяці тому +1

    ഏതോ ഓണ കാസറ്റിലെ പാട്ട് ആണെന്ന് കരുതി... ഇത്രേം നാൾ.. ഈ പാട്ടിന്റെ ചിത്രീകരണം യാതൊരു സാമ്യവും ഇല്ലാതെ പോയി

  • @sureshkomandi4008
    @sureshkomandi4008 2 місяці тому

    ശബ്ദ നിയന്ത്രണം ഞാൻ എപ്പോഴും ദാസ്സേട്ടന്റെ പാട്ടിൽ ശ്രദ്ധിക്കാറുണ്ട്,,, fantastic,,,, no one can achieve and follow your perfection,,,, 👌👌👌👌🙏🙏🙏🙏🌹🌹🌹🌹

  • @sudarshannair5289
    @sudarshannair5289 11 днів тому

    This song so wonderful the team Ravindran master.Hari and our own Daassettan prepared and recorded on that is auspicious day.....unexpected song cure the worries of malayalees.....🙏

  • @balakrishnannair2454
    @balakrishnannair2454 Місяць тому

    ഏതോ കിളിനാദമെൻ കരളിൽ
    മധുമാരി പെയ്‌തു....
    ആ രാഗമാധുരി ഞാൻ നുകർന്നൂ
    അതിലൂറും മന്ദ്രമാം ശ്രുതിയിൽ
    അറിയാതെ പാടീ പാടീ പാടീ
    (ഏതോ)
    ഇടവപ്പാതിയിൽ കുളികഴിഞ്ഞു
    കടമ്പിൻ പൂ ചൂടും ഗ്രാമഭൂവിൽ
    പച്ചോലക്കുടയ്‌ക്കുള്ളിൽ നിന്നൊ-
    ളിഞ്ഞുനോക്കും കൈതപ്പൂപോലെ
    ആരെയോ തിരയുന്ന സഖിയും
    പാതയിൽ ഇടയുന്ന മിഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം
    (ഏതോ)
    കനവിൻ പാതയിൽ എത്ര ദിനങ്ങൾ
    നോക്കിയിരുന്നു എന്റെ പൂമുഖത്തിൽ
    ചേക്കേറാനെത്തീടുന്നൊരു ചൈത്രമാസ-
    പ്പൈങ്കിളിയെപ്പോലെ (കനവിൻ)
    വന്നവൾ മനസ്സിൽ പകർന്നു
    പ്രണയമാം തേനോലും മൊഴിയും
    ഓർമ്മകൾ പൂവിടുമീ നിമിഷം ധന്യം

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 місяці тому

    ❤ ഗ്രാമഭൂമിൽ ഈ നിമിഷം ധന്യം

  • @rajeeshmk3830
    @rajeeshmk3830 2 місяці тому

    എന്താ ഈ പാട്ടിന്‍റെ സൗന്ദരൃം

  • @BabuVc-gq9rc
    @BabuVc-gq9rc 3 місяці тому +2

    Super💕💕💕

  • @RadhikaLR-m3m
    @RadhikaLR-m3m 3 місяці тому

    Vallatha feel tharunna oru song.video yekkalum audio supper ❤❤❤❤

  • @binilkumar-l4l
    @binilkumar-l4l Місяць тому

    Vallatha... Feel!!

  • @BipinChandranCN
    @BipinChandranCN 2 місяці тому +1

  • @ManjuVijayan-xj1hn
    @ManjuVijayan-xj1hn Місяць тому

    💕💕💕👌👌👌

  • @BindhuGopalg-v4t
    @BindhuGopalg-v4t Місяць тому

    ❤🎉❤🎉❤🎉❤🎉

  • @RajeshKeethol
    @RajeshKeethol 5 місяців тому +1

    🎉

  • @thirdeyelaws3947
    @thirdeyelaws3947 6 місяців тому +2

    Rageendran master ❤

  • @sinimol765
    @sinimol765 Місяць тому

    Namikkunnu Dasetta

  • @user-bg1px6tw5d
    @user-bg1px6tw5d 12 днів тому

    🌹I🌹L💝VE.. 🌹u. 🌹👍🌹🌹🌹👍🌹🌹👍🌹🌹🌹👌

  • @user-nd8cl8qf9f
    @user-nd8cl8qf9f 2 місяці тому

    😢

  • @sreeharik2981
    @sreeharik2981 Місяць тому

    ❤❤❤❤

  • @user-ok6ip2ib4v
    @user-ok6ip2ib4v 2 місяці тому