തികച്ചും വസ്തുതാപരമായ ഒരു വിശകലനം നടത്തി റിപ്പോർട്ട് ചെയ്തതിന് നന്ദി .ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിത നിലാവാരം ഉയർത്തി കേരളത്തിനു അകത്തും പുറത്തും ആയിഇപ്പോളും 18000 ൽ അധികം അളുകൾ ജാതി മത രാഷ്ട്രീയ ഭേതമന്യേ ജോലി ചെയ്തുവരുന്ന നമ്മുടെ നാട്ടിലെ ഈ മഹത്തായ ഈ സഹകരണ പ്രസ്ഥാനത്തെ താറടിച്ചു കാണിക്കാൻ ഒരു കുട്ടം വിവരം ഇല്ലാത്ത രാഷ്ട്രീയക്കാരും ,മഞ്ഞ പത്രക്കാരും ഇപ്പോൾ കുറേ ആയി പരിശ്രമിക്കുന്നു. വാഗ്ഭടാനന്ദ ഗുരുദേവൻ്റെ ആശയം മുറുകെ പിടിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തികൂടുതൽ യുവജനങ്ങൾക്കും അവരുടെ കുടുബങ്ങൾക്കും സഹായകമാകട്ടെ❤
ഈ വർഷം എനിക്ക് വളരെ പ്രയാസം അനുഭവപ്പെട്ടു. മഴ കാലമായിട്ട് പണി കുറഞ്ഞു. മാത്രമല്ല ഓഫീസിൽ പോയി ചോദിച്ചിട്ടും പണി കിട്ടിയില്ല. കുറെ ഡയറക്ടർ മാരെ കണ്ട് നോക്കി എല്ലാവരും പറയുന്നത് site മഴ ആയത് കൊണ്ട് നിർത്തിവെച്ചിട്ടാ ഉള്ളത് എന്നാണ്. പണി എപ്പോൾ തുടങ്ങും എപ്പോൾ പണിക്ക് പോകാൻ കഴിയും എന്നറിയാൻ വീണ്ടും ഓഫീസിൽ പോയി. എന്റെ ഡയറക്ടറോട് ചോദിച്ചപ്പോൾ പറഞ്ഞത് AEO വരാത്തത് കൊണ്ട് പണിയെല്ലാം pending ആണെന്നാണ്.
വിഷയദാരിദ്ര്യം UDF നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ULCCS നെ ഗവണ്മെന്റ് ആ ജോലി ഏൽപ്പിച്ചത് നല്ല തീരുമാനമാണ്. കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം ULCCS നെ കേന്ദ്രം ഏൽപ്പിച്ചിരുന്നെങ്കിൽ എപ്പോഴേ അവർ പണി പൂർത്തിയാക്കി അടുത്ത ജോലി തുടങ്ങിയേനെ. പറയാൻ ഒരു വിഷയം പോലും ഇല്ലാതെ വീണ്ടും KIIFB യുടെ പിറകെ തൂങ്ങിയിരിക്കുകയാണ് UDF. കണ്ടം വഴിയോടാൻ കൊങ്ങി -മൂരികളുടെ ജീവിതം പിന്നെയും ബാക്കി.
ഞാൻ ഒരു ulccs labour ആണ്.4വർഷമായി. Ulccs ൽ ജോലി ചെയ്യുന്നു. കല്യാണം കഴിഞ്ഞിട്ട് 2 1/2വർഷമായി ഞാനിപ്പോളും uralungalil ജോലി ചെയ്യുന്നു. എനിക്ക് ഒരു പരാതി പറയാനുണ്ട് മഴ കാലത് പണി കുറയുന്നു. ചിലപ്പോൾ തീരെ ഇല്ലാതാകുന്നു അതിനെന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ.
@@malabarvoice1661 തീയർ പെണ്ണുങ്ങൾ പണ്ട് നായന്മാർക്ക് പാ വിരിച്ച കഥയൊക്കെ പൊതകങ്ങളിൽ നിന്നും വായിച്ചു. നിങൾ ഇത് വരെ നായന്മാരെ തെറി പറഞ്ഞു നടന്നു. ഇനി നിനക്ക് ഓക്കേ തിരിച്ചു കിട്ടും
തികച്ചും വസ്തുതാപരമായ ഒരു വിശകലനം നടത്തി റിപ്പോർട്ട് ചെയ്തതിന് നന്ദി .ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിത നിലാവാരം ഉയർത്തി കേരളത്തിനു അകത്തും പുറത്തും ആയിഇപ്പോളും 18000 ൽ അധികം അളുകൾ ജാതി മത രാഷ്ട്രീയ ഭേതമന്യേ ജോലി ചെയ്തുവരുന്ന നമ്മുടെ നാട്ടിലെ ഈ മഹത്തായ ഈ സഹകരണ പ്രസ്ഥാനത്തെ താറടിച്ചു കാണിക്കാൻ ഒരു കുട്ടം വിവരം ഇല്ലാത്ത രാഷ്ട്രീയക്കാരും ,മഞ്ഞ പത്രക്കാരും ഇപ്പോൾ കുറേ ആയി പരിശ്രമിക്കുന്നു. വാഗ്ഭടാനന്ദ ഗുരുദേവൻ്റെ ആശയം മുറുകെ പിടിച്ച് പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തികൂടുതൽ യുവജനങ്ങൾക്കും അവരുടെ കുടുബങ്ങൾക്കും സഹായകമാകട്ടെ❤
Ulccs oru വികാരം ആണ് 🖤🖤🖤🖤🖤
ഈ വർഷം എനിക്ക് വളരെ പ്രയാസം അനുഭവപ്പെട്ടു. മഴ കാലമായിട്ട് പണി കുറഞ്ഞു. മാത്രമല്ല ഓഫീസിൽ പോയി ചോദിച്ചിട്ടും പണി കിട്ടിയില്ല. കുറെ ഡയറക്ടർ മാരെ കണ്ട് നോക്കി എല്ലാവരും പറയുന്നത് site മഴ ആയത് കൊണ്ട് നിർത്തിവെച്ചിട്ടാ ഉള്ളത് എന്നാണ്. പണി എപ്പോൾ തുടങ്ങും എപ്പോൾ പണിക്ക് പോകാൻ കഴിയും എന്നറിയാൻ വീണ്ടും ഓഫീസിൽ പോയി. എന്റെ ഡയറക്ടറോട് ചോദിച്ചപ്പോൾ പറഞ്ഞത് AEO വരാത്തത് കൊണ്ട് പണിയെല്ലാം pending ആണെന്നാണ്.
ULCCS ❤❤ adhu oru sambhavam thanne anu
വിഷയദാരിദ്ര്യം UDF നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ULCCS നെ ഗവണ്മെന്റ് ആ ജോലി ഏൽപ്പിച്ചത് നല്ല തീരുമാനമാണ്. കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം ULCCS നെ കേന്ദ്രം ഏൽപ്പിച്ചിരുന്നെങ്കിൽ എപ്പോഴേ അവർ പണി പൂർത്തിയാക്കി അടുത്ത ജോലി തുടങ്ങിയേനെ.
പറയാൻ ഒരു വിഷയം പോലും ഇല്ലാതെ വീണ്ടും KIIFB യുടെ പിറകെ തൂങ്ങിയിരിക്കുകയാണ് UDF. കണ്ടം വഴിയോടാൻ കൊങ്ങി -മൂരികളുടെ ജീവിതം പിന്നെയും ബാക്കി.
❤️
ULCCS💪💪🚩
But , who were the share holders of uralungal , most of all politicians might be taken share in this society.
80% of govt as per todays statement!!
Ulcc❤❤❤❤
ഞാൻ ഒരു ulccs labour ആണ്.4വർഷമായി. Ulccs ൽ ജോലി ചെയ്യുന്നു. കല്യാണം കഴിഞ്ഞിട്ട് 2 1/2വർഷമായി ഞാനിപ്പോളും uralungalil ജോലി ചെയ്യുന്നു. എനിക്ക് ഒരു പരാതി പറയാനുണ്ട് മഴ കാലത് പണി കുറയുന്നു. ചിലപ്പോൾ തീരെ ഇല്ലാതാകുന്നു അതിനെന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ.
Ulccs the Kerala giant 🥰
ഞങളുടെ നാട്ടിലെ ആലപ്പുഴ -ചങ്ങനാശ്ശേരി റോഡിൻറെ പണി ഇവരാണ് ചെയ്യുന്നേ ഇപ്പോളും പണി നടന്നൊണ്ടെരിക്കുന്നു...
ULCCS 💪🏼💪🏼
Ldf കാരൻ അല്ല എന്നാലും നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിച്ചാൽ അത് അംഗീകരിച്ചു പ്രോത്സാഹനം നൽകാൻ ഒരു രാഷ്ട്രീയവും എനിക്ക് വിലങ്ങു തടി ആയി നിൽക്കുന്നില്ല
@@nimishamol2851 എന്താ മോളെ
പശു കച്ചോടവും മരകചോടവും ചെയ്തു പരിചയമുള്ള കോണ്ട്രാക്ടർ മാർക്കാണ് സാധാരണ udf സർക്കാർ പണി ഏല്പിച്ചു കൊടുക്കാറു.
കേരളത്തിൽ ഏറ്റവും വലിയ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ഒരു ചാനൽ ആണ് ഇത് എവിടെ എല്ലാരും
ആത് കൊണ്ട് താന്നെയാണിന്,, udf ന്റെ അടിയന്തിരം ജനങ്ങൾ,, ആഘോഷിച്ചത്,,
Vagbhadanadhn....sthapicha..prasthanam.....
shame on ulccs they are fooling all of them.. the time will come
Ulccs❤️
യു എൻ അംഗീകാരം👌
Undu👍
ulccs valarate
nonsense is not a mistake
വിഡ് ിത്തം ഒരു തെറ്റല്ല.കമ്യൂണിസ്റ്റ് സർക്കാരിനെ അഴിമതി ചെയ്യുന്ന അഴിമതികളുടെ അഭാവമാണ് കോൺഗ്രസ് പാർട്ടിക്ക്.
Ith pole polichadukanam ee kootathe..ee video kuduthal perilek ethanam
Ee job permanent ano
Ithinte thalappathu aarokkeyanu ennu ellarkkum ariyam
തിയ്യർ ആണ് ഒർജിനൽ കമ്മ്യൂണിസ്റ്റ് ആവും
@@malabarvoice1661 തീയർ പെണ്ണുങ്ങൾ പണ്ട് നായന്മാർക്ക് പാ വിരിച്ച കഥയൊക്കെ പൊതകങ്ങളിൽ നിന്നും വായിച്ചു. നിങൾ ഇത് വരെ നായന്മാരെ തെറി പറഞ്ഞു നടന്നു. ഇനി നിനക്ക് ഓക്കേ തിരിച്ചു കിട്ടും
iiic students undo
👋
🔥🔥🔥
❤️👌
Ooraalulnnkalinte staf ayathil abimanikunu
യുഡിഫ് നു വിഷയ ദാരിദ്ര്യം
ദേശാഭിമാനി അയൊണ്ടാ അല്ലേ കാണാമായിരുന്നു.... Sry