ചക്കരയെ കണ്ട ഉമ്മാടേം ഉപ്പാടേം സന്തോഷം കണ്ടോ🥰അൽഹംദുലില്ലാഹ്❤️🤲🏼LOVE|FAMILY|COUPLE

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 419

  • @ShahanaNijasVlogs
    @ShahanaNijasVlogs  10 днів тому +53

    *Muuchstac Ocean Face Wash Pack Of 2 :-*
    Flipkart : bit.ly/Ra83502fkfw
    Amazon : amzn.to/4g1Dm4t
    Meesho bit.ly/Ra83502msfw

  • @zuhanuha9424
    @zuhanuha9424 10 днів тому +128

    കണ്ണ് തട്ടാതിരിക്കട്ടെ ഈ കുടുംബത്തിന് ماشاءالله ماشاءالله ماشاءالله chakkare ee kudumbathine nallonam nokane kai vidalle ماشاءالله😘😘😘😘

  • @SuharaaHaneefa
    @SuharaaHaneefa 10 днів тому +251

    ഇങ്ങനെ ഒരു അമ്മായിമ്മനെയും ഉപ്പയെയും കിട്ടാൻ ഭാഗ്യം വേണം 🌹🌹🌹❤❤

  • @Hasnath-p4o
    @Hasnath-p4o 10 днів тому +291

    സത്യം പറയാണ് നിജസ് ഉമ്മ ഉപ്പ നല്ല ഒരു സ്വഭാവം എനിക്ക് ഭയങ്കര ഇഷ്‌ടമാണ് uppa umma adipoli an

  • @ashrafalirumi
    @ashrafalirumi 10 днів тому +358

    ഇതാണ് ഉമ്മയും ഉപ്പയുമഷാഅള്ളാ ഈ ഉപ്പയുടെയും ഉമ്മയുടെയും ദീർഗായുസും ആഫിയത്തും ആരോഗ്യവും ഉണ്ടാവട്ടെ🤲🤲🤲

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 10 днів тому +86

    നല്ല ബാപ്പ നല്ല ഉമ്മ ചക്കര ഭാഗ്യവതി ❤️❤️അല്ലാഹ് ബാപ്പക്കും ഉമ്മക്കും ദീർഗായുസ് നൽകട്ടെ 🤲🤲🤲

  • @Khalusabi
    @Khalusabi 10 днів тому +155

    ഇതും ഒരു ഉമ്മയും ഉപ്പയും അപൂർവ ങ്ങളിൽ അപൂർവം ❤

  • @rimeshavlog
    @rimeshavlog 10 днів тому +228

    കൊല്ലത്തെ ഉമ്മനെയും ഉപ്പയെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤❤ നിങ്ങളെ കണ്ടപ്പോൾ അവരും ഒരുപാട് happy ആയി ❤❤ നിങ്ങളും Happy ❤❤

    • @asbithahassan2238
      @asbithahassan2238 10 днів тому +5

      ഉമ്മി ഉപ്പ സുഖം ആണോ ❤❤❤🌹

    • @rimeshavlog
      @rimeshavlog 10 днів тому

      @@asbithahassan2238 ഞാനല്ല അവരുടെ ഉമ്മ ഉപ്പ 😁😁

    • @nizarraseena9128
      @nizarraseena9128 10 днів тому

      സുഖം ​@@asbithahassan2238

  • @shamnahr2462
    @shamnahr2462 10 днів тому +48

    ഈ ഇമ്മാനെയും ഉപ്പനെയും ഒത്തിരി ഇഷ്ടം ❤❤❤

  • @SajiniSajini-v7y
    @SajiniSajini-v7y 10 днів тому +87

    എനിക്കും വല്ലാത്ത ഒരിഷ്ടമാണ് നിജസിന്റെ ഉപ്പയെയും ഉമ്മയെയും ചക്കര അവരെ സ്‌നേഹിച്ചു ജീവിക്കണം അവർക്കു നിന്റെ സൈഡിൽ നിന്ന് വേദന ഉണ്ടാവരുത് മോളെ ❤❤❤❤

  • @kappadkitchen
    @kappadkitchen 10 днів тому +28

    ഉമ്മായും ഉപ്പായും ❤ എന്നും ഇങ്ങനേ നല്ല സ്നേഹത്തിൽ ആവട്ടേ 👍😍😍

  • @MNK-gamerz
    @MNK-gamerz 9 днів тому +20

    ഉപ്പയെയും ഉമ്മയെയും കണ്ടപ്പോ ആർക്കൊക്കെ സന്തോഷമായി ഇവിടെ ലൈക് 🥰

  • @sivapriya7433
    @sivapriya7433 10 днів тому +64

    കൊല്ലത്ത് ഉമ്മയെയും ഉപ്പാനെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.🥰🥰❤️❤️

  • @Nisathahaks5652
    @Nisathahaks5652 10 днів тому +20

    ഞാൻ വന്നു കയറിയ വീട്ടിൽ ഉമ്മ ഉപ്പ ഇല്ലായിരുന്നു രണ്ടു പേരും മരിച്ചു . ഈ ഉമ്മയെയ്യും ഉപ്പയെയും കാണുമ്പോൾ സന്തോഷവും 💗 കരച്ചിലും വരുന്നു 😢 😢😢

  • @ayishasbabyfood
    @ayishasbabyfood 10 днів тому +30

    മാഷല്ലാഹ്... നല്ല ഫാമിലി.. മരികുംവരെ സന്തോഷം ആയി ഇരിക്കട്ടെ

  • @muhammedbasith-c2v
    @muhammedbasith-c2v 10 днів тому +24

    അൽഹംദുലില്ലാഹ് ഈ സ്‌നേഹം എന്നും നിലനിൽക്കട്ടെ ആമീൻ 🤲🏼🤲🏼🤲🏼🤲🏼

  • @FATHIMATHSHABANA-fu9ok
    @FATHIMATHSHABANA-fu9ok 10 днів тому +44

    ചക്കരയ്ക്ക് രണ്ട് വീടും ഒരേ പോലെ പാലക്കാട്‌ ഫാമിലി സ്നേഹം മുള്ള ഫാമിലി തന്നെ എന്നാലും ഇവർ അതിനേക്കാൾ 👍👍👍❤️❤️❤️❤️മാഷാ അല്ലാഹ് ഈ സ്നേഹം മരിക്കും വരെ നിലനിൽക്കട്ടെ 🤲🤲🤲

  • @ലൈക്ക്
    @ലൈക്ക് 10 днів тому +6

    മാഷാ അല്ലാഹ് chakkarayude ഒക്കെ bagyam എന്ത് നല്ല സ്വഭാവമുള്ള ഉമ്മയും ഉപ്പയും

  • @iammp6091
    @iammp6091 10 днів тому +12

    കൊല്ലത്തെ ഉപ്പന്റെയും ഉമ്മന്റേയും സന്തോഷം കാണുബോൾ 🙏🙏🙏🌹

  • @JameelaA-hk2zn
    @JameelaA-hk2zn 10 днів тому +51

    നല്ല ഓമനത്തം ഉള്ള ഉമ്മയും ഉപ്പയും. 😍😍😍

  • @Dhiyaa-k9i
    @Dhiyaa-k9i 7 днів тому +2

    ഉപ്പ ഉമ്മ നിജാസ് 😍മാഷാ അല്ലാഹ് എന്തൊരു നല്ല സ്വഭാവം. സ്വത്തും മുതലും ഒന്നുമല്ല ഇതേപോലത്തെ പൊന്നുംകുടങ്ങളെ കിട്ടിയ ചക്കര ഭാഗ്യവതിയാണുട്ടോ. ഉമ്മക്കും ഉപ്പക്കും ദീര്ഗായുസ്സ് നേരുന്നു 🥰

  • @shaluthoughts
    @shaluthoughts 10 днів тому +80

    ഇതുപോലൊരു ഉമ്മാനെ ഉപ്പാനെയും കിട്ടിയ നിങ്ങൾ ഭാഗ്യന്മാർ ആണ് ❤

  • @zainabasaleem8304
    @zainabasaleem8304 10 днів тому +13

    ummayeyum ഉപ്പാനെയും കാണാൻ കഴിന്.അൽഹംദുലില്ല...അവർക്കുള്ള സ്നേഹം ചക്കര തിരിച്ചും കൊടുക്കണം ട്ടോ.ഇവർ ഉണ്ടാവുള്ളൂ..ആങ്ങളടെ വൈറ്റ് കിച്ചൺ ഓക്ക് മാറും...

  • @afsalbismiameenaameen4863
    @afsalbismiameenaameen4863 10 днів тому +53

    Masha allah ♥️🥰സ്നേഹമുള്ള ഉമ്മയും ഉപ്പയും എന്റെ maamiyum മാമയും ഇതുപോലെ ഉള്ളവരാണ് അൽഹംദുലില്ലാഹ് റബ്ബിന് നൂറായിരം സ്തുതി 🤲🏻♥️🥰

  • @lukmankvrluckman6075
    @lukmankvrluckman6075 10 днів тому +5

    Mashallah😍 ഇങ്ങനത്തെ ഉമ്മാനെയും ഉപ്പാനും കിട്ടാൻ ഭാഗ്യം ചെയ്യണം😌, അവർക്ക് ദീർഘായുസ്സും ആഫിയത്തും ഉണ്ടാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🤲 love you family❤️😍😘

  • @muneerahmansanunishu9824
    @muneerahmansanunishu9824 10 днів тому +12

    Maasha Allah. പെൺകുട്ടികളുടെ ഭാഗ്യം എന്ന് പറയുന്നത് ഇതാണ്. ഭർത്താവും അവരുടെ കുടുംബവും ഫ്രണ്ട്‌ലി ആയി പെരുമാറുന്നത്....

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 10 днів тому +19

    ഉമ്മ ഉപ്പ ചക്കര നിജാസ്
    അടിപൊളി ഫേമിലി ❤❤

  • @786safumol
    @786safumol 9 днів тому +5

    ഉമ്മാക്കും ഉപ്പക്കും ഒരുചാനെൽ തുടങ്ങികൊടുക്ക് ❤️😍ഫുൾ 👍സപ്പോർട്ട്

  • @sainabakk2176
    @sainabakk2176 10 днів тому +13

    നിജാസിനും കുടുംബത്തിനും ആളുകളോട് പെരുമാറേണ്ട രീതി നല്ലോണം അറിയും 👍👍👍👍❤❤❤❤

  • @lordsmoke1343
    @lordsmoke1343 10 днів тому +43

    ഉമ്മ ഉപ്പ 🌹🌹👍👍എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ

  • @usmanarangadi3986
    @usmanarangadi3986 10 днів тому +30

    നല്ല ഉമ്മ, ഇനി ചക്കര ഇവിടെ തന്നെ നിൽക്കുക ഇവരാണ് നല്ല ഉമ്മ ❤️

  • @FousiyaShalu
    @FousiyaShalu 10 днів тому +69

    ചക്കര ഭാഗ്യമുള്ള കുട്ടിയാ.... ഈ സ്നേഹം എന്നും എപ്പോഴും undavatte🤲🤲🤲

  • @BismiBismi-zu6rl
    @BismiBismi-zu6rl 10 днів тому +6

    ഉമ്മ ഉപ്പ 😍😍ചക്കര നിജു സുഗമായി എത്തിയല്ലോ അല്ഹമ്ദുലില്ല

  • @RaseenaCk-qu8ku
    @RaseenaCk-qu8ku 10 днів тому +6

    നല്ലൊരു ഉമ്മയുപ്പയും മാഷാ അള്ളാ❤❤

  • @FadaluPA-um7xq
    @FadaluPA-um7xq 10 днів тому +55

    നല്ല സ്നേഹം മോന്റെ ഭാര്യയോട് നല്ല ഉമ്മയാണ്

  • @Hezamol977
    @Hezamol977 10 днів тому +7

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം 😍😍😍😍👍🏻

  • @harisharisk7367
    @harisharisk7367 10 днів тому +7

    കൊല്ലത്തെ ഉമ്മയും ഉപ്പയും സൂപ്പർ ❤❤

  • @MubiMubashira-d1e
    @MubiMubashira-d1e 10 днів тому +9

    ഉപ്പ ഉമ്മ ❤❤എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്

  • @naseera4012
    @naseera4012 10 днів тому +11

    Chakkara ninte jeevidha panghaliye select super❤ a uppaneyum ummaneyum kittiyadhil

  • @MuhsinaVlog
    @MuhsinaVlog 10 днів тому +20

    Masha allha നിങ്ങളുടെ ഈ സ്‌നേഹം എന്നും എങ്ങനെ തന്നെ നിലനിൽക്കട്ടെ 🤲🤲🤲സന്തോഷം തോന്നുന്നു പാവം ഉമ്മിയും വാപ്പയും 🥰🥰🥰

  • @rayyanmuhammed945
    @rayyanmuhammed945 10 днів тому +16

    ഉമ്മ ഉപ്പ സുഖല്ലേ കണ്ടതിൽ സന്തോഷം ❤❤സത്യം പറയാനിജാസ് നിന്റെ കുടുംബം അടിപൊളി യാണ് നല്ല മനസാണ് സന്തോഷം ഇനി കൊറച്ചു ഇവടതെ വീഡിയോ കാണാ

  • @ShahalaIbrahim-hx6xz
    @ShahalaIbrahim-hx6xz 10 днів тому +5

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤❤നല്ല സ്നേഹം ഉള്ള ഉപ്പ ഉമ്മ nijasum അങ്ങനെ തന്നെ ❤❤ചക്കരക്ക് ഭാഗ്യം ഉണ്ട് ❤❤അവരെ കിട്ടിയത് ❤❤അൽഹംദുലില്ലാഹ് ❤❤

  • @SameraSamee
    @SameraSamee 10 днів тому +7

    നല്ല ഉമ്മ ഉപ്പ mashaallh❤️❤️❤️

  • @Neamar263
    @Neamar263 10 днів тому +77

    നല്ല ഉമ്മ വാപ്പ എനിക്ക് നല്ല ഇഷ്ടം 💚💚💚💚💚

  • @BushraRichu
    @BushraRichu 10 днів тому +8

    എനിക് നിങ്ങളെ രണ്ട് പേരെയും ഇഷ്ടം ആണ്. ചക്കരെ നിനക് ഇവിടെ നിന്നാൽ പോരെ. നല്ല ഉമ്മ ഉപ്പ.

  • @Chimoose123
    @Chimoose123 10 днів тому +9

    നല്ല അച്ചടക്ക ഉള്ള ഉപ്പയു ഉമ്മയു

  • @nishad.v.snishad2388
    @nishad.v.snishad2388 9 днів тому +3

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ആമീൻ

  • @abdulbasith5542
    @abdulbasith5542 10 днів тому +25

    ഇനി ചക്കര പാലക്കാട് പോണ്ട. കല്യാണം കഴിഞ്ഞപ്പോൾ palakadan കൂടുതൽ നിന്നത്. നിജസ്സിന്റെടുത് നിന്ന് ഇനി മാറേണ്ട ആ ഉമ്മക്കും ഒന്ന് കൂടെ നിൽക്കണ്ണമെന്നുണ്ടാവൂലെ

    • @Dhiyaa-k9i
      @Dhiyaa-k9i 7 днів тому

      വെറുതെ പോയതല്ലലോ. വാപ്പാക്കും ഉമ്മക്കും അവസാനകാലത് വയ്യാതാവുമ്പോ മക്കൾ കൂടെയുള്ളത് എത്രവലിയ സമാധാനം ആണെന്ന് അറിയാമോ. സാഹചര്യങ്ങൾക്കൊണ്ട് പോയതല്ലേ. പിന്നെ ദൂരം കൂടുമ്പോ എളുപ്പം പോവാനും വരാനും പറ്റില്ലാലോ

  • @HasnasalamHasnasalam-kq2xq
    @HasnasalamHasnasalam-kq2xq 10 днів тому +88

    വിത്ത് ഗുണം പത്തു ഗുണം, നിജാസിന്റെ ഉമ്മയും ഉപ്പയും ഒരു പാവം. പിന്നെ, നിജാസ് എങ്ങനെ പാവം അല്ലാതിരിക്കും 😀

  • @mehabinafsal4378
    @mehabinafsal4378 10 днів тому +6

    നല്ല സന്തോഷം ഉമ്മയ്ക്കും ഉപ്പയക്കും❤❤

  • @asbithahassan2238
    @asbithahassan2238 10 днів тому +14

    ഉമ്മ ഉപ്പ 🌹🌹🌹സുഖം തന്നെ അല്ലെ

    • @nizarraseena9128
      @nizarraseena9128 10 днів тому +1

      അൽഹംദുലില്ലാഹ് സുഖം

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 10 днів тому +5

    Nalla umma yum uppayum Allahu deerkkayuss arogyavum nalki anughrahikkatte

  • @BeenabiMoorkkan
    @BeenabiMoorkkan 9 днів тому +3

    Mashaallah സൂപ്പർ ഫാമിലി 👍🏼

  • @Ramseena-h1g
    @Ramseena-h1g 10 днів тому +34

    എനിക്ക് ചെറിയ അസൂയ തോന്നുന്നു നല്ല ഉമ്മയും ഉപ്പയും മാഷാ അല്ലാഹ്

  • @najilanaji6016
    @najilanaji6016 8 днів тому +2

    അള്ളാഹു ബാരാക്കതു ചൊരിയട്ടെ

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 10 днів тому +5

    Nalla umma uppa❤❤❤❤

  • @TVHome-h3u
    @TVHome-h3u 10 днів тому +4

    Maashaallah nalla uppayum ummayum

  • @rasheedamp8179
    @rasheedamp8179 10 днів тому +3

    Uppa uppa super masha allah👍👍

  • @Aflahhvm
    @Aflahhvm 10 днів тому +6

    Njangalonnum swapnathil polum kandittilla inganethe ummaneem uppaneeem ithokkeyanu makkale sneham

  • @RamsiSaleem-z9l
    @RamsiSaleem-z9l 10 днів тому +5

    Mashaallah 🥰🥰
    Ummakkum uppakkum santhoshamaayi

  • @sabirasaheer641
    @sabirasaheer641 10 днів тому +24

    ചക്കരെ നിന്റെ ഭാഗ്യമാണ് മോളെ നിന്റെ കൊല്ലത്തെ ഉമ്മയും ഉപ്പയും masha allha

  • @Asmasherin-e2s
    @Asmasherin-e2s 9 днів тому +2

    Ith pole ummane uppayanum kittan baghiayam venam. Enik und ivide oru umma unnu mindu polum illa .njan koresamsaripikkan nokkum🥰😊

  • @MNK-gamerz
    @MNK-gamerz 9 днів тому +3

    കൊല്ലം വീട് സന്തോഷം നിറഞ്ഞതായി പാലക്കാട്‌ അവർക്കു വിഷമവും

  • @razinworld8053
    @razinworld8053 10 днів тому +4

    Mashaallah 💕💕💕💕

  • @shibilikk1313
    @shibilikk1313 10 днів тому +4

    സൂപ്പർ ഉമ്മ ഉപ്പ

  • @SayyidathFathima209
    @SayyidathFathima209 10 днів тому +2

    നല്ല ഉപ്പ ❤️❤️❤️👍

  • @AjmiRiyad
    @AjmiRiyad 10 днів тому +4

    Ummayum uppayum❤❤❤

  • @fa_ro_oq_8937
    @fa_ro_oq_8937 10 днів тому +5

    ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷo

  • @AniphAniphnazih
    @AniphAniphnazih 9 днів тому +2

    Ma sha allah Yende hussnde ummaum uppaum inganeyaan al hamdulillah..❤

  • @SalmanFaariss
    @SalmanFaariss 10 днів тому +2

    പാവം ഉമ്മയും ഉപ്പയും എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ❤❤

  • @Shorts-fk8so
    @Shorts-fk8so 6 днів тому +2

    ഇങ്ങിനെ ഒരു ഉമ്മയെയും ഉപ്പയെയും കിട്ടാനും വേണം ഭാഗ്യം. ചക്കരെ ഭാഗ്യം

  • @SalimkBava
    @SalimkBava 9 днів тому +2

    നല്ല ഉപ്പയും മമയും

  • @jaseelahameed1130
    @jaseelahameed1130 10 днів тому +2

    മാഷാ അല്ലാഹ് 🥰🥰🤲🏻🤲🏻

  • @SumiNisar-r1v
    @SumiNisar-r1v 9 днів тому +2

    ഇങ്ങനെ ഉള്ള ഉമ്മയും ഉപ്പയും അതിനും വേണം ഒരു ബാക്യം എനിക്ക് uppa വിളിക്കാൻ പോലും ബാക്യം ഇല്ല 🥺

  • @Naseelamoorkanad
    @Naseelamoorkanad 10 днів тому +5

    Uppa umma❤❤❤❤

  • @Aparna-c8i
    @Aparna-c8i 10 днів тому +3

    Nalla achan ammaa❤

  • @shifarashifa7981
    @shifarashifa7981 10 днів тому +2

    Nalla Nappy family chakara ninne Baagiyam mole enganeiulla Barthavineum family ne kittaanum

  • @FaisalFaisal-y6m
    @FaisalFaisal-y6m 10 днів тому +3

    Umma uppa 👍super

  • @Mummu4rm
    @Mummu4rm 10 днів тому +34

    ഉപ്പാടെ ഉമ്മാടെ മുഖത്തു നല്ല സന്തോഷം ഉണ്ട് 💖നല്ല സ്നേഹം ഉള്ള ഫാമിലി ആണു 😍😍ചക്കരയും അത് പോലെ തന്നെ ആവേണം 🙂

    • @thachusvlog2023
      @thachusvlog2023 10 днів тому +2

      എന്തിനാണ് അങ്ങനെ നെഗറ്റീവ് അടിക്കുന്നത്

    • @ZiyanZiyankp-u5x
      @ZiyanZiyankp-u5x 10 днів тому +2

      ചക്കര യും അവരോട് നല്ലപോലെ പെരുമാ രുന്നുണ്ട് ❤

  • @JazibSachu
    @JazibSachu 10 днів тому +11

    ഉപ്പയും അമ്മയും സൂപ്പർ ചക്കരെ നീ തിരിച്ചും നല്ലോണം അവരെ care ചെയ്യണം ഇന്നത്തെ കാലത്തെ ഇതുപോലെയുള്ള ഉപ്പയും ഉമ്മയും വളര കുറവാണ് നിന്റെ bagym

  • @HamsappaKottappurath
    @HamsappaKottappurath 10 днів тому +3

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @shanidhashanidha2619
    @shanidhashanidha2619 10 днів тому +5

    ഉപ്പ ഉമ്മ അടിപൊളി

  • @noushadputhoor7926
    @noushadputhoor7926 10 днів тому +2

    Bro..ninghal 2 perekaalum enikkishttam Broyude parentsineyaa...ummachiiii....upppachiiii😘😘😘😘😘😘❤️❤️❤️❤️❤️

  • @abdullahazeezazeez7369
    @abdullahazeezazeez7369 10 днів тому +5

    നിജസിന്റ ഉമ്മ ഉപ്പ സൂപ്പർ ഒരു ഉമ്മ കോട് ക്ക് ചക്കര

  • @muhammedsameer8356
    @muhammedsameer8356 10 днів тому +4

    Mole kandappol umma uppa sadhosham ❤❤❤

  • @NASIL-c8f
    @NASIL-c8f 10 днів тому +2

    ഉമ്മ ഉപ്പ സൂപ്പർ ❤❤❤

  • @mumtazashraf3023
    @mumtazashraf3023 10 днів тому +3

    ഇഷ്ടം മാത്രം 🥰🥰❤️❤️👍👍

  • @shahulsaheedt9532
    @shahulsaheedt9532 10 днів тому +3

    Ea sneham ennum nila nilkkate🥰

  • @aminaummer9289
    @aminaummer9289 10 днів тому +4

    Uppa umma super

  • @SayyidathFathima209
    @SayyidathFathima209 10 днів тому +2

    Chakkare 😘😘😘

  • @VeeranNenmini
    @VeeranNenmini 6 днів тому +1

    🥰🥰🤲🏻🤲🏻

  • @SalihAmir-mk4zo
    @SalihAmir-mk4zo 10 днів тому +2

    Video length kurakkanam idakk music itt cjeydoode

  • @Riswana-e3r
    @Riswana-e3r 10 днів тому +5

    Nall family mashaallha 🤲❤

  • @fathima1935
    @fathima1935 10 днів тому +2

    Sathyam... Umma & uppa good character

  • @jazajamshi7899
    @jazajamshi7899 10 днів тому +2

    ഉമ്മ upaa ❤❤

  • @ebrahimkarakkad856
    @ebrahimkarakkad856 10 днів тому +3

    Orupaad. Sandhosham. Uppa. Umma. Yennum. Happy. Aairikkatte

  • @praseejaprasi3586
    @praseejaprasi3586 10 днів тому +3

    ഉമ്മ വാപ്പ ❤❤❤❤❤❤❤❤

  • @shahanashanu6812
    @shahanashanu6812 10 днів тому +3

    Umma. Uppa 😍😍

  • @Naja-f5s
    @Naja-f5s 9 днів тому +1

    Ummauppa🥰🥰👍

  • @shahnasanas502
    @shahnasanas502 10 днів тому +23

    Snehamulla family mashallah kannu tattathe irikkatte