നടുമുറ്റത്തിൽ മഴപെയ്യിച്ചപ്പോൾ ഇതാണ് അവസ്ഥാ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 177

  • @shaila2597
    @shaila2597 11 годин тому +29

    മുകളിൽ നീക്കാൻ പറ്റുന്ന വിധത്തിലുള്ള glass ഇട്ടൂടെ. മഴ ഒരുപാട് ആകുമ്പോൾ close ചെയ്യാല്ലോ

    • @ansilaansi322
      @ansilaansi322 11 годин тому

      💯

    • @zayn-gx8vc
      @zayn-gx8vc 9 годин тому

      ഒരു glass athinte mele itta madhii... Weight ulladh... Prblm solve aavum

  • @lulumarjanavlogs4233
    @lulumarjanavlogs4233 10 годин тому +11

    ഓട്ടോമാറ്റിക് ഗ്ലാസ് മോഡൽ ആക്കുന്നതാണ് നല്ലത് അതാകുമ്പോൾ താഴെ നിന്ന് തന്നെ റിമോട്ട് ഉപയോഗിച്ച് ചെയ്യാമല്ലോ

  • @suhail6910
    @suhail6910 12 годин тому +10

    മുകളിലെ കമ്പിയിൽ തട്ടിയാൽ വെള്ളം മുഴുവനും നാലു ഭാഗവും തുറക്കും

  • @rejeenasha6756
    @rejeenasha6756 9 годин тому +3

    നടുമുറ്റം cheyyumbol ആദ്യത്തെ ടെറസ്സിൽന്നു തന്നെ വെള്ളം വീഴുന്ന തരത്തിൽ ചെയ്യണമായിരുന്നു. .ഇത് hight കൂടി. .ഇത് രണ്ടു നിലയിലും humidity കൂടി. .മഴ പെയ്യുംപോലെ പൈതാൽ ശരിക്കും പണികിട്ടും. .single floor വീടുകൾക്ക് നടുമുറ്റം prayogikamkulloo. .double
    floorinu സൈഡിൽ ചെയ്യണമായിരുന്നു. ..ഇനി ചെറിയ net അടിച്ചാൽ മതി . .അപ്പോ ഓവർ ഫ്ലോ പുറത്തു പൊയ്ക്കോളും

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ 12 годин тому +24

    വീട് ഓക്കേ സൂപ്പർ തന്നെ നടുമുറ്റം എനിക്ക് ഇഷ്ടം പെട്ടില്ലാ

  • @Shusha5059
    @Shusha5059 13 годин тому +6

    Cheriyareedhiyil thenne vechit sidiloke therikunnilye so nalla mayapeydha nallann undavum..apakadam aan slipaayi veeyum umma okke cheriyavar veeyunadhilum apakadam prayamayavar ...idhu vere mayapeyunad experience cheyathond...adh aavana vere nalla excitement aayirikum...pinne adhinulla oru video irakalum...adh kayinj daily cleanaaki maintain cheyan budhimuatakum....njnoke vaashipidich nalla sizil oru courtyard setaaki...ipo alojikumbo verude ulla spaceum poyi maintain budhimutalum...

  • @aflahpt8472
    @aflahpt8472 13 годин тому +18

    ഊഞ്ഞാൽ എല്ലാം നനഞ്ഞല്ലോ അതുപോലെ മറ്റു സൈഡിൽ എല്ലാം നനഞ്ഞു

  • @fathimafathima7423
    @fathimafathima7423 10 годин тому +6

    Nadumuttam pani kittum... Urappaanu... Nannai mazhapeyyumbol avide aakenanayum

  • @HabeebRahman-i4k
    @HabeebRahman-i4k 13 годин тому +86

    മഴ പെയ്യുമ്പോലെ പെയ്താൽ ഇങ്ങനായിരിക്കൂല അവ സ്ഥ 😂

    • @littleewaan622
      @littleewaan622 13 годин тому +1

      Athe... Mazha vere level.. Ith pipe adikallee

    • @Dhiyaa-k9i
      @Dhiyaa-k9i 10 годин тому

      Athinalle avar try cheytat. Mele glass idano vendayonnu nokkan

  • @shahnashahul8159
    @shahnashahul8159 17 хвилин тому

    എന്റെ അഭിപ്രായം ഞാൻ പറയാം ഇതേപോലെ പുതിയ വീട് വെക്കുമ്പോൾ ആരും നടുമുറ്റം വെക്കാതിരിക്കുക, ഇങ്ങനെ വെള്ളം വീഴുന്നത് വീടിനു complaint ഉണ്ടാക്കും,ഈർപ്പം ചുമലിൽ കെട്ടി നിൽക്കും പൂപ്പൽ വരും, ലീക് വരും ഇപ്പോകാണുന്ന ഭംഗി ഒന്നും ഒരു മഴ പെയ്താൽ ഉണ്ടാകില്ല, പറഗോള വെക്കുന്നതും glass വെക്കുന്നതും എല്ലാം maintanance കൂടുതലാണ്, പറ്റുന്നതും ഇതൊക്കെ വെക്കാതിരിക്കുക

  • @NachoosKunjoos
    @NachoosKunjoos 10 годин тому +2

    എല്ലാം കണ്ടു കലക്കി ആറിടാൻ കണ്ടില്ല മഴക്കാലത്ത് എവിടെ ഇടും

  • @saleemmkm3988
    @saleemmkm3988 10 годин тому +2

    Maya peyyumbhol thaye marachillayilekk vellam veenitt veedinte matte bhagathekokke vellam therikkaan chance und,

  • @abdurahmanabdurahman2445
    @abdurahmanabdurahman2445 12 годин тому +3

    മഴ പെയ്യുമ്പോൾ ചിലപ്പോൾ ശരിക്ക് പെയ്യും അത് മഴ ഉണ്ടാകുമ്പോൾ നോക്കിയാൽ മനസ്സിലാവും ഓസ് കൊണ്ട് ചെയിതാൽ ഇങ്ങനെ ആവും

  • @marwansafvan5366
    @marwansafvan5366 3 години тому +3

    Mazha peyyumpole peythal nalla pani kittum

  • @SajnaRanil
    @SajnaRanil Годину тому +1

    Ngl wait cheyth irinnittilla guys

  • @Shamna-g9j
    @Shamna-g9j 2 години тому +9

    ഒരു ബക്കറ്റിൽ വെള്ളം എടുത്ത് മൊത്തത്തിൽ ഒഴിച്ചോക്ക് അതാണ് ശക്തമായ മഴ ഉണ്ടാകുമ്പോ ഉള്ള അവസ്ഥ 😂😂😂😂

  • @Umaibajafar-p4s
    @Umaibajafar-p4s 10 годин тому +6

    ഈ sinoon ചുരിദാർ ഇട്ടൂടെ 😊

  • @afithaashraf3371
    @afithaashraf3371 11 годин тому +3

    Kanan bangy undu ..but mazha kazhinjal pani aanu ..purake thudakkan nadakkanam

  • @NiyasKakkad-m2b
    @NiyasKakkad-m2b 13 годин тому +6

    മരം പുറത്ത് തന്നേ പ്രശ്നമാണ് കണ്ടിട്ടിലേ കിണറിലും വീട് ചുമരുകൾ വിള്ളൽ വരുന്നത്

  • @MuhammadnazimT
    @MuhammadnazimT Годину тому

    Tankil ninnum waste kalayunna pipinu connection koduthaal pirayirunno

  • @PonnoosOs999
    @PonnoosOs999 13 годин тому +20

    Mrs മലബാർ ചാനലിൽ ആ കുട്ടിയുടെ വീട്ടിലും ഇങ്ങനെ ചെയ്തിട്ടുണ്ട്... ഗ്ലാസ്‌ ഇട്ടിട്ടുണ്ട് തോന്നുന്നു. ഇപ്പൊ അവർ അവിടെ തർപ്പയ ഇട്ടു പോലും വെള്ളം ഉള്ളിലേക്ക് വന്നിട്ട്...കാണാൻ ബംഗിയാ പക്ഷെ വീട് എന്നെന്നേക്കുമായി ഉള്ളതല്ലേ വേഗം എന്തേലും ഐഡിയ കണ്ടെത്തിക്കോളൂ

    • @Myhand123-ctd
      @Myhand123-ctd 12 годин тому +1

      എന്റെ വീട്ടിൽ അങ്ങനെയാ.. നല്ല പണി കിട്ടും.. ഫ്ലോറിൽ വെള്ളം ആയി slip ആയി വീഴും.. ഗ്ലാസ്‌ ettitayirunnu അതിന്റെ ഇടയിലൂടെ വെള്ളം ലീകാവും നല്ല മഴ പെയ്യുമ്പോൾ.പിന്നെ തുടച്ചു കൊണ്ടേയിരിക്കണം.. ഇപ്പൊ അവിടെ ഷീറ്റ് ഇട്ടു coverakki.

    • @RaseenaP-x5r
      @RaseenaP-x5r 11 годин тому

      എന്റെ വീട്ടിലും ഇദു തന്നേയ് അവസ്ഥ പത്തു വർഷമായി ഇതുവരെ ഒന്നും ചെയ്‌തിട്ടില്ല

  • @Viralshorts-24-o8f
    @Viralshorts-24-o8f 23 хвилини тому

    Unjaal nanayunundallo.. Ingane unjaal nananjaal pettann povumle

  • @stitchingworldbyraseena
    @stitchingworldbyraseena 9 годин тому +7

    കാറ്റും മഴ വന്നാൽ പണി കിട്ടും... ഞാൻ stairnu side pargola ആക്കി... കാറ്റും വെളിച്ചവും കേറാൻ... പക്ഷേ മഴക്കാലം കാറ്റും മഴയും വന്നപ്പോൾ വീടിനു ഉള്ളിൽ നിറയെ വെള്ളം ആയി... ഇപ്പോൾ pargola glass ഇട്ട് close

  • @noorjinaseer2294
    @noorjinaseer2294 13 годин тому +17

    നിന്റെ വീഡിയോ കണ്ടു ഞാൻ കുറച്ചു കരഞ്ഞുപോയി, അല്ലാഹു പോണുമോനും കുടുബത്തിനും എല്ലാ അനുഗ്രങ്ങളും തരട്ടെ, ആമീൻ 🤲🏻🤲🏻

  • @Mhdnadil04
    @Mhdnadil04 11 годин тому +10

    Nijasin poovan ആയിട്ടില്ലേ 😂

  • @jumanaanaz5728
    @jumanaanaz5728 12 годин тому +1

    Artificial maya peyichit aa oojal okke nanajengil... Sherik kaatum mayayum vannal chatal okke adichal .. Seen avum

  • @sajjugamingvideo
    @sajjugamingvideo 11 годин тому +2

    Masha Allah

  • @rilu7243
    @rilu7243 12 годин тому +2

    Sinu nu nalla paniyaayi nalla mazha peyyumbol😊

  • @mariyummachundayil7082
    @mariyummachundayil7082 13 годин тому +7

    മഴ ചെരിഞ്ഞാണ് പെയ്യ

  • @razaannalakath9821
    @razaannalakath9821 12 годин тому +11

    ഒർജിനൽ മഴ പെയിത ഇതായിരിക്കില്ല അവസ്ഥ വീടിന്റെ മുഖചായ തന്നെ മാറും ചുമർ ചെളി പിടിക്കും

  • @ayshasana1324
    @ayshasana1324 13 годин тому +7

    3:11😂😂😂😂

  • @Jaseenashameer786
    @Jaseenashameer786 13 годин тому +28

    Vullucheyth povunna avide oru mat idamayirunu😊

  • @sakkeerhusain2203
    @sakkeerhusain2203 13 годин тому +25

    Mazha ullil vannaal humidity koodum asugam varum, wall il deepam varum putti ettadu keduvarum, paint kedu varum,

  • @aslamvk7945
    @aslamvk7945 46 хвилин тому

    Angana chattal mazha payyichuuuu

  • @shahalanasrin8662
    @shahalanasrin8662 10 годин тому +1

    Adipoli maza peyyumbol kanikkanatto noufale

  • @FousiHarees
    @FousiHarees 2 години тому +1

    Mazha peithalum inganae aayirikkum

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 12 годин тому +4

    Ende cusin ingane ittirunnu,,ipol maza peythapol avide full vellam,,,angane slab ittu close akki,,veetil koodal kaHinjittilla,,work on the way anu

  • @ShemiSham-f1h
    @ShemiSham-f1h 4 години тому +3

    അങ്ങനെ നടുമുറ്റം ഹുദഗവാ 😂😂😂😂🤮

  • @HAMZFAZIL-eo4fp
    @HAMZFAZIL-eo4fp 2 години тому +1

    മക്കളെ ഇതൊക്കെ പണിയാകും പിന്നീട്, എന്റെ അമ്മായിന്റെ വീട്ടിൽ ഉണ്ടായിരുന്നു. പത്തു വർഷം മുമ്പുള്ള വീടാണ് അന്നേ ഈ മോഡൽ ഉണ്ട് 😂പക്ഷെ അവർ ഗ്ലാസ്‌ ഇട്ട് ക്ലോസെ അക്കി

  • @muhammedaflah7303
    @muhammedaflah7303 13 годин тому +17

    ആദ്യം വെള്ളം നല്ലത് ആയിരിക്കും പിന്നെ എച്ചിൽ ആകും

  • @Thesnee12
    @Thesnee12 13 годин тому +2

    മാഷാഅല്ലാഹ്‌ 🤲🤲🤲
    അടിപൊളി 👍👍👍👍

  • @hafsathasees8009
    @hafsathasees8009 12 годин тому +3

    ഇടിവെട്ടുമ്പോൾ എവിടെയും ചാരി നിൽകേണ്ട എർത്തടിക്കാൻ ചാൻസുണ്ട് നടുമുറ്റം അത്ര നല്ലതല്ല കാറ്റ് വീശിയാൽ വെള്ളം പാറാൻ ചാൻസുണ്ട് പിന്നെ സിനു തുടച്ചു മലങ്ങും കുറ്റം പറയല്ലാട്ടോ😊

    • @RaseenaP-x5r
      @RaseenaP-x5r 11 годин тому

      സത്യം

    • @shakeelavp2330
      @shakeelavp2330 Годину тому

      Kanan pokunna.pooram.chothichariyanda😂😂😂😂😂

  • @sadiyap4232
    @sadiyap4232 12 годин тому +1

    തേക്കി വീഴും.pinne mukalilulla ring il vellam veenu avide itchi varum

  • @ayshasana1324
    @ayshasana1324 13 годин тому +5

    Glass vekkanam

  • @HamzaAli-i7t
    @HamzaAli-i7t 3 години тому +1

    👍👍

  • @Rasiya-z1u
    @Rasiya-z1u 4 години тому

    Mazha inganeyavulallo nalloru mazha vanna parayanda ipo thanne sidiloke nallonam nananju vazhukki veezhan chancundu glasidunnathavum nallathu

  • @Bindhuqueen
    @Bindhuqueen 13 годин тому +2

    Super ❤❤❤❤ mazha peyumbol nalla rasamanu njan Pondicherriyil ayirunnapol aviduthe vadakaveedu nadumuttamullathayirunnu mazhapeyumbol kanan nalla rasanu❤❤❤❤

  • @sakkeerhusain2203
    @sakkeerhusain2203 13 годин тому +3

    Pinne birds vannu appi edum

  • @shafirasmiya2204
    @shafirasmiya2204 Годину тому +1

    Ingakku pattiya oru aliyanum😂😂😂

  • @nishadpm8584
    @nishadpm8584 12 годин тому +4

    ഇടിയും മിന്നലും ഉണ്ടാകുമ്പോൾ ഇത് സേഫ് അല്ല.. ഞങ്ങളുടെ വീടിനും ഇതു പോലെ ഹോൾ ഇട്ടിട്ടുണ്ട്.. ഗ്ലാസ്‌ ഇട്ടിട്ടുണ്ട്.. But ഇടിയും മിന്നും ഉള്ളപ്പോൾ ഭയങ്കര സീൻ ആണ്

  • @shailanasar3824
    @shailanasar3824 9 годин тому +1

    🤲🤲

  • @shamidhamansoor1824
    @shamidhamansoor1824 3 години тому

    Cheriya maya ayal kuyapandavula valiya kattum mayayum ellam akumbo vellam full elladthum avum

  • @sadiyap4232
    @sadiyap4232 12 годин тому +1

    Mazha peythal ingane akilla.
    Avide മുഴുവൻ വെള്ളം തെറിക്കും

  • @ShanasulfiShanasulfi
    @ShanasulfiShanasulfi 13 годин тому +14

    Glass idunathan nallath

    • @Muneera....
      @Muneera.... 12 годин тому

      Athe...mazha പെയ്യുനന്ത് okke നല്ലതാ പക്ഷെ original അങ്ങനെ ആവില്ല

  • @febnapk7927
    @febnapk7927 13 годин тому +2

    Pralayam vannal kanan nalla rasamundavum😅

  • @lichushakkeer6099
    @lichushakkeer6099 14 годин тому +2

    ❤❤

  • @aleemaasnaj12
    @aleemaasnaj12 12 годин тому

    Daily mazha thattumbo paint adichathokke clr maarille

  • @HairuneesaK-d1e
    @HairuneesaK-d1e 11 годин тому +14

    കക്കച്ചി അപ്പിയിട്ടാലോ😂😂

  • @HamdanAdhi-w7t
    @HamdanAdhi-w7t 11 годин тому

    Avide glass idavum better

  • @Shibi-d3f
    @Shibi-d3f 12 годин тому +7

    ഇത് നല്ല ഒരു മഴപെയ്യു ബോ ഒ൬് കാണണ൦😊

  • @dinumon905
    @dinumon905 12 годин тому +1

    കൃത്രിമ മഴ

  • @rahanamahamood6237
    @rahanamahamood6237 12 годин тому

    👍💕💕🥰

  • @ZeenathShams-r8k
    @ZeenathShams-r8k 13 годин тому +20

    Nijas ninake paniyonnumille eppoyum bariya veetil .e

    • @aseenarafeek4568
      @aseenarafeek4568 13 годин тому

      😂😂

    • @naseeravs5367
      @naseeravs5367 10 годин тому

      ​@@aseenarafeek4568🤭

    • @naseeravs5367
      @naseeravs5367 10 годин тому

      🤭

    • @ismayil_kunjippa
      @ismayil_kunjippa 9 годин тому +1

      അവന് നിക്കുന്നത് അവന്റെ ഭാര്യ വീട്ടിലല്ലേ.... അല്ലാതെ അന്റുമ്മാന്റെ കാലിന്റെ ഇടയിൽ അല്ലല്ലോ 😂

    • @ayishaanoushad
      @ayishaanoushad Годину тому

      Athentha നിന്നാൽ

  • @NiyasKakkad-m2b
    @NiyasKakkad-m2b 13 годин тому +8

    മരം വേരുകൾ പ്രശ്നം മാണ് വീട് ന് ക്രാക്ക് വരും വീടിന്

  • @muhammedbasith-c2v
    @muhammedbasith-c2v 12 годин тому

    അടിപൊളി 👌🏼👌🏼🤲🏼🤲🏼

  • @RahmathMusthafa-rn8ec
    @RahmathMusthafa-rn8ec 13 годин тому

    അടിപൊളി ❤❤❤

  • @muthuus7465
    @muthuus7465 12 годин тому +2

    Force ഇല്ലാതെ തന്നെ 4 സൈഡും നനയുന്നു.. അപ്പോൾ നല്ല മഴ പെയ്യുമ്പോൾ നല്ല ബുദ്ദിമുട്ട് ഉണ്ടാവും ന് തോന്നുന്നു ല്ലേ

  • @safuashraf516
    @safuashraf516 11 годин тому +1

    Nadu muttath tap shariyilla

  • @suhail6910
    @suhail6910 12 годин тому

    മുകളിൽ കമ്പിയില്ലാതെ ആവണം. എന്നാൽ വെള്ളം തെറിക്കില്ല

  • @BabyK-e5y
    @BabyK-e5y 13 годин тому +1

    ❤❤❤❤❤❤🎉🎉🎉🎉

  • @mumthaz9990
    @mumthaz9990 14 годин тому +7

    Masha allha enik nigale veedu kandathinu shesham aanu new veedu venam enna thonnal insha allah

  • @Ch87family
    @Ch87family Годину тому +1

    നല്ല മഴ കാലത്തു പെണ്ണുങ്ങൾക്ക് പണി ആവും.. അല്ലാതെന്ത്

  • @JasminJaisu
    @JasminJaisu 13 годин тому

    Super❤

  • @SulaikaSulu-xg4ck
    @SulaikaSulu-xg4ck 12 годин тому +1

    Mugalil cement kond roundil ketuga kooduthal mezha peyyumbol chembeti kond moodam

  • @noufiyanoufi3337
    @noufiyanoufi3337 12 годин тому

    Alehak etra month ayii

  • @whooh.caress
    @whooh.caress 10 годин тому

    Ippoyathe mazha oke one onara mzhaya

  • @ShareefaNavas123
    @ShareefaNavas123 13 годин тому +1

    😃😃

  • @HayasAsna-z8o
    @HayasAsna-z8o 13 годин тому +12

    ഇത് ശരിയാവുമെന്ന് തോന്നുന്നില്ല മഴയത്ത് വെള്ളം വരുമ്പോൾ ടെറസിൽ വെള്ളം കൂടുതൽ കമ്പ്ലീറ്റ് അകത്ത് ശക്തിയിൽ വന്ന് വീഴാൻ ചാൻസ് ഉണ്ട് ഇത്രയും പെട്ടെന്ന് എന്തെങ്കിലും ചെയ്യൂ

    • @insiyasinu773
      @insiyasinu773 13 годин тому

      അവര് interview യിൽ പറഞ്ഞിരുന്നു ടെറസിലെ വെള്ളം അതിലുടെ വരില്ല മഴ പെയ്യുന്ന വെള്ളം മാത്രേ വരുള്ളൂ എന്ന്

    • @shajishajahan695
      @shajishajahan695 11 годин тому +1

      Ys.mazha peyyunna vellam mathrame varu.hol nere sradhiku.ath kurach pokathilanu ath kond mazha vellam mathrame varu thonnunnu

  • @fa_ro_oq_8937
    @fa_ro_oq_8937 12 годин тому

    ഇത് ആ വീഡിയോയിൽ കണ്ടിന്നല്ലോ

  • @shakeelavp2330
    @shakeelavp2330 10 годин тому +2

    Valya karyayi.😂😂😂😂😂

  • @beevinv7935
    @beevinv7935 12 годин тому

    ❤️❤️❤️❤️❤️❤️🤲🤲🤲🤲🤲🤲

  • @KLMAMPAD
    @KLMAMPAD 11 годин тому

    agam vellam kali agum
    marathil thatti oke therikum

  • @sulfeekarofficial1323
    @sulfeekarofficial1323 11 годин тому +3

    ഇത് തൊടപ്പ് എടുത്ത് ഒരാൾ പിന്നാലെ നടക്കേണ്ടി വരും 💯മഴയും കാറ്റും കൂടി ആയാൽ പിന്നെ പറയണ്ട

  • @subairkk811
    @subairkk811 13 годин тому

    👌🏻👌🏻👌🏻🥰

  • @Fathima-wt4gd
    @Fathima-wt4gd 14 годин тому +1

    ഹായ് സുകണോ

  • @HashhimAp
    @HashhimAp 29 хвилин тому

    Iverk allekilum athe ellam uvareduth ethumbol puthiya model ennaanu vichajam ithokke pandevullatha ingane ullathini oru cholkundd athu nanj ivide paranjal naatamakum😂

  • @Beenamohan667
    @Beenamohan667 13 годин тому

    👌🏻👌🏻👌🏻

  • @ayshasana1324
    @ayshasana1324 13 годин тому +4

    4:13😅😅

  • @YoosafKannoli
    @YoosafKannoli 13 годин тому +2

    സൂപ്പർ ❤❤❤

  • @NaseemaC-mp7xc
    @NaseemaC-mp7xc 13 годин тому +1

    Sinu noufal thudakkatta

  • @AbdulKareem-xo1ql
    @AbdulKareem-xo1ql 10 годин тому

    😂😮

  • @ibrahimcv381
    @ibrahimcv381 14 годин тому

    Suppar

  • @KLMAMPAD
    @KLMAMPAD 11 годин тому

    avasthak veruthe nikkanda

  • @A7n_Mp3
    @A7n_Mp3 14 годин тому +1

    Hi

  • @Mymoonaashraf
    @Mymoonaashraf 11 годин тому

    Noufalinte samsaram kettu chirichuchirichu mathiyayi

  • @littleewaan622
    @littleewaan622 13 годин тому +4

    Fire force ne vilichudayrnoo avar nallapole mazha peyich tharum 😜😜

  • @ashikusmanworld37
    @ashikusmanworld37 13 годин тому

    Hi...

  • @sayyidhashim10
    @sayyidhashim10 11 годин тому +1

    ഒരു ഷവർ വെച്ചൂടായിരുന്നോ

  • @sadiyap4232
    @sadiyap4232 12 годин тому +1

    കാരണം makkal safety nokkam

  • @sabirasajida6292
    @sabirasajida6292 13 годин тому

    Hyyyyyy....