എന്റെ ജിന്റോ ചേട്ടനെ കൊണ്ട് Waste വരെ പെറിക്കിച്ചു, ജാസ്മിൻ തല്ലി, സങ്കടത്തോടെ അനിയത്തി | Jinto

Поділитися
Вставка
  • Опубліковано 16 чер 2024
  • #jinto #family #parents #interview #jasmine #gabri
    ജാസ്മിനെ ചതിച്ചത് ഗബ്രിയാ ജിന്റോയെ എന്തിനവൾ തല്ലിപൊട്ടിത്തെറിച്ച് വീട്ടുകാർ
    Follow Us:
    Facebook: / thefinalnewsonline
    Instagram: / finalnewsmalayalam

КОМЕНТАРІ • 391

  • @aakash17267
    @aakash17267 9 днів тому +191

    ജിന്റോ യെ എനിക്ക് അറിയുക പോലുമില്ലായിരുന്നു.... BB show യിൽ മാത്രം കണ്ടിട്ടുള്ളു.. എന്നാൽ എല്ലാവരും കൂടി മണ്ടൻ എന്ന് വിളിച്ചപ്പോ വല്ലാതെ വേദനിച്ചു... Cup കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിച്ചു 🙏🙏🙏ഞാൻ ഇന്ന് നല്ല ഹാപ്പി ആണ്... റെസ്മിൻ, ഗബ്രി, നന്ദന ഇവരൊക്കെ ആണ് ഏറ്റവും അവഹേളിച്ചത്

    • @geethaayappan9231
      @geethaayappan9231 8 днів тому +8

      എത്ര നന്നായിട്ടാണ് അവ൪ ഓരോു രുത്തരു൦ പ്രതികരിച്ചത്..
      വളരെ സംസ്കാരവും വിവേകവുമുള്ള ബന്ധുക്കൾ... നല്ല മനുഷ്യനായി ജിന്റോക്കു് മുന്നേറാൻ കഴിയട്ടെ.

    • @remavijayan2176
      @remavijayan2176 8 днів тому +2

      ശരിയാണ് ജിൻറയു നല്ല മനുഷ്യൻ വിൻഡോ കപ്പ് അടിക്കേണ്ട അവൻ തന്നെയാണ് കപ്പ അടിച്ചത് തന്നെയാണ്

  • @OmanOmab-qc6sq
    @OmanOmab-qc6sq 9 днів тому +279

    വിഷമിക്കരുത് റെഡ്മിനും ജാസ്മിനും ഗബ്രിക്കുമെല്ലാം അവരുടെ മുന്നിൽ കപ്പ് ഉയർത്തി നമ്മുടെ ജിന്റപ്പൻ

  • @salysolomon5084
    @salysolomon5084 9 днів тому +213

    അവരുടെ മുമ്പിൽ ജിന്റോ കപ്പ്‌ ഉയർത്തി അതു മതി മോളെ നമുക്ക് 👍👍❤️

  • @bennybenny5447
    @bennybenny5447 9 днів тому +199

    ഗബ്രി വെറും ഒന്നിനും കൊള്ളാത്ത നാണം ഇല്ലാത്ത വെക്തി ❤️❤️🙏

    • @m24nemo49
      @m24nemo49 9 днів тому +3

      Allaathe jasmin inte kayilirip alalle

    • @m24nemo49
      @m24nemo49 9 днів тому

      Sontham chekane vare vere oruthane vndyt ozhivaki... Enit gabri poyapo Abhi nte purake koodi Abhi mind akeela vdum pazhaya Afsal paranj ketum enn vndum gabri..... Ivalk aanu kazhap baki ullavare parayenda

    • @maximumpotential3796
      @maximumpotential3796 9 днів тому

      @@m24nemo49 randum kanakkaan

    • @remyakishore2133
      @remyakishore2133 7 днів тому +2

      ജാസ്മിന്റെ ബോധം അത്രേയുള്ളൂ, കല്യാണം ഉറപ്പിച്ചു വെച്ചവൾ gabri യുടെ കൂടെ കൂടിയത് കൊണ്ടല്ല

  • @Kind...143
    @Kind...143 9 днів тому +160

    ❤ ഏറ്റവും അർഹതയുള്ള കൈകളിൽ തന്നെയാണ് കപ്പ് കിട്ടിയത് ❤ ഞാൻ ഒരുപാട് വിഷമിച്ച സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.റെസ്മിൻ കാണിച്ചത് ഒരിക്കലും മറക്കില്ല 💯. സത്യമാണ് ഇവരെല്ലാം പറയുന്നത് 💯💯💯💯💯💯💯💯💯💯💯💯💯💯

  • @sheebavijayan7126
    @sheebavijayan7126 9 днів тому +138

    ആറാം തമ്പുരാൻ ജിന്റോ ❤❤❤🏆🏆🏆🔥🔥🔥🎉🎉🎉

  • @anithakrishnan2948
    @anithakrishnan2948 9 днів тому +113

    "സംസ്കാരം " വളരെ സത്യം. അതാണ് എല്ലാവർക്കും വേണ്ടത്., അല്ലാതെ സൗന്ദര്യം, പണം ഒന്നുമല്ല.

    • @parukutty6789
      @parukutty6789 9 днів тому +3

      എന്തേലും ചോദിക്കുമ്പോ വളി വിടുന്നത് ഭയങ്കര സംസ്കാരം ആണല്ലോ

    • @user-tp2mk4mw4e
      @user-tp2mk4mw4e 9 днів тому +10

      ​@@parukutty6789നീ വളി വിടില്ലേ

    • @parukutty6789
      @parukutty6789 9 днів тому

      @@user-tp2mk4mw4e ofcourse... പക്ഷെ, അത് ആരെയും നാണംകെടുത്താണോ താഴ്ത്തികെട്ടാണോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ അതിനു മറുപടി ആയി വളി use ചെയ്യാറില്ല....mr fake id മൂടുത്താങ്ങി

    • @estherjames3943
      @estherjames3943 8 днів тому

      👍

    • @shahanahabeeb3927
      @shahanahabeeb3927 7 днів тому

      ​@@parukutty6789നീ വളി വരുമ്പോൾ അടച്ചു വെക്കാറാണോ പതിവ്.. എന്തുകൊണ്ട് ആണ് അടക്കുന്നതു.. വല്ലോ കോർക്കോ മറ്റോ ആണോ

  • @asifsr1237
    @asifsr1237 9 днів тому +65

    സത്യം ഞാനും കരഞ്ഞു പോയ സമയം ഉണ്ട് ജിന്റോ അമ്മയോട് പരാതി പറയും ഒരു അമ്മയും സഹിക്കില്ല ❤❤❤❤❤❤❤❤

  • @user-vx7my3gr9k
    @user-vx7my3gr9k 9 днів тому +37

    എൻറെ അഭിപ്രായം തന്നെയാണ് താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ്

  • @NajaMehrin
    @NajaMehrin 9 днів тому +115

    തരം.താഴ്ന്നവൽ. ഗബ്രിയും.ജാസ്മിനും.റെസ്മിനും.കൂടുതൽ.ആക്രമിച്ചു

  • @user-lj7il2ff8w
    @user-lj7il2ff8w 9 днів тому +54

    ഈ ചേട്ടന്മാർ പറഞ്ഞതൊക്കെ 200% സത്യങ്ങളാണ്..🎉🎉🎉👍👍👍

  • @user-yc2md1kv5t
    @user-yc2md1kv5t 9 днів тому +85

    വേസ്റ്റ് ഇട്ടത് മനസാക്ഷിയുള്ള എല്ലാവർക്കും വേദന ഉണ്ടാക്കി 😪

    • @vasanthikp8364
      @vasanthikp8364 9 днів тому +5

      റെസ്മിനെ ചവിട്ടി യരക്കാൻ തോന്നിയ സംഭവം

    • @beenaalbert7218
      @beenaalbert7218 9 днів тому +4

      അവൾക്ക് വട്ട് ആണ്

    • @user-yc2md1kv5t
      @user-yc2md1kv5t 9 днів тому

      @@vasanthikp8364 സത്യം

    • @remavijayan2176
      @remavijayan2176 8 днів тому +2

      Yes

    • @NaazuNaaz-fc4jv
      @NaazuNaaz-fc4jv 8 днів тому

      അവൾ ഒരു ടീച്ചർ ആണ് പോലും സംസ്കാരം ഇല്ലാത്തവൾ 😡😡🤑🤑👎👎

  • @KSavithri-gh4zt
    @KSavithri-gh4zt 9 днів тому +18

    ചേട്ടൻ പറഞ്ഞത് എല്ലാം സത്യം. റെസ്‌മി ൻ, ജാസ്മിൻ ഗബ്രി. ജിന്റോനെ എന്തൊക്കെ പറഞ്ഞു. വേദന തോന്നി.

  • @renukasatheesh7765
    @renukasatheesh7765 9 днів тому +50

    Jinto chettan 👍👏💪🔥🔥🏆🥳🥳

  • @jinajames8562
    @jinajames8562 9 днів тому +11

    എനിക്ക് ഈ ജിന്റോയെ അറിയില്ലായിരുന്നു. B B യിലൂടെയാണ് ഞാൻ കണ്ടത്. പക്ഷെ അതിലെ അയാളെ ഒറ്റപ്പെടുത്തുന്നത് കണ്ടപ്പോളാണ് ജിന്റോ ജയിക്കണമെന്ന് കരുതിയത്

  • @lissythomas158
    @lissythomas158 9 днів тому +20

    നിങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടല്ലോ അവൾക് ദൈവം ശക്ഷ കൊടുത്തു

  • @Sssamma4640
    @Sssamma4640 9 днів тому +52

    സത്യം ചേട്ടാ ❤️👍🏻

  • @bennybenny5447
    @bennybenny5447 9 днів тому +84

    ജാസ്മിൻ 5ഇൽ പോലും വരാൻ പാടില്ലായിരുന്നു 🙏😘🌹

    • @jismeessweetspice7186
      @jismeessweetspice7186 9 днів тому +3

      Oru sidil irunnu karanjoloo

    • @draculagaming7376
      @draculagaming7376 9 днів тому +2

      ​@@jismeessweetspice7186എന്തിനു ഒന്ന് പോടാ 🥴

    • @unniiiunniz7766
      @unniiiunniz7766 9 днів тому

      സൈഡിൽ ഇരുന്ന് കരയാൻ അവൾക്ക് എന്ത് കിട്ടി... ഒന്ന് പോടെ 😂😂​@@jismeessweetspice7186

    • @duchduke2281
      @duchduke2281 8 днів тому +2

      ​@@jismeessweetspice7186 ആരാ കരയുന്നെന്ന് മനസിലായി 😂😂😂 ബിഗ്ഗ് ബോസ്സ് താങ്ങി ഇതുവരെ എത്തിയത് തന്നെ മൂക്കളയുടെ ഭാഗ്യം 😂😂😂😂

    • @shahanahabeeb3927
      @shahanahabeeb3927 7 днів тому

      ഇപ്പോൾ കപ്പുംഇല്ല. 1st runnerup ഇല്ല. പേരുദോഷം മാത്രം ബാക്കി...

  • @lizyjijo7647
    @lizyjijo7647 9 днів тому +36

    Yes
    Re entry of Gabri made Jasmine to place her in third position

  • @milesh3484
    @milesh3484 9 днів тому +44

    ഞാൻ ജിന്റോയെ ജയിക്കണം എന്ന് ആഗ്രഹിച്ച ആൾ ആണ് എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല കാരണം ജിന്റോയെ മണ്ടൻ എന്ന് വിളിച്ചതും trade ചെയ്തതും ആദ്യം അത് ഇട്ടു കൊടുത്തതും " ബിഗ്‌ബോസ്സും, മോഹൻലലും ആണ് " അത് കണ്ടിട്ടാണ് തല്ല് കൂടുമ്പോൾ എല്ലാവരും മണ്ടൻ tag എടുത്തത് അപ്പോൾ ശരിക്കും മണ്ടൻ എന്ന് വിളിച്ചത് സംസ്‍കാര ശൂന്യത കാണിച്ചത് എങ്കിൽ ആ സംസ്കാരം ഇല്ലാത്തത് ബിഗ്‌ബോസ്സിനും അതിന് കൂട്ട് നിന്ന മോഹൻലാലും അല്ലേ? അത് എന്ത്‌ കൊണ്ട് പറയാതെ അത് ഏറ്റു വിളിച്ച ജാസ്മിനെ മാത്രം പറയണം എങ്കിൽ നിങ്ങൾക്ക് ഉള്ളിൽ ഷക്തമായി ഒരു വിവേജനം ഉണ്ട് കാരണം ജിന്റോയെ മണ്ടൻ എന്ന് വിളിച്ചത് ജാസ്മിനെക്കാൾ കൊടുതൽ മറ്റു മത്സരർഥികൾ ആണ് എന്നാൽ അവർ എല്ലാം സ്വന്തത്തിൽ ഉള്ളവർ ആണ് ചിലർ മാത്രമേ വേറെ ഉള്ളൂ ആ വിവേജനം മനസ്സിൽ കിടക്കുന്നത് കൊണ്ടാണ് ചിലർ വിളിക്കുമ്പോൾ നിശബ്ദരും ചിലർ വിളിക്കുമ്പോൾ ശരിയല്ലാതെ ആകുന്നതും ആ കാഴ്ചപ്പാട് മാറണം പിന്നെ ഇത് കേൾക്കുന്ന ചാനലിനും ചോദിക്കാം മണ്ടൻ tag കൊടുത്തത് ബിഗ്‌ബോസ് മോഹൻലാലിൻറെ സാനിധ്യത്തിൽ വെച്ചിട്ടല്ലേ അപ്പോൾ അവർക്ക് സംസ്കാരം ഉണ്ടോ എന്ന് എന്താ ചെയ്യുക എല്ലായിടത്തും എല്ലാരിലും കൃത്യമായ രാഷ്ട്രിയവും വിവേജനവും എല്ലാരിലും ഉണ്ട് അതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആപത്തു

    • @mercyjoseph2897
      @mercyjoseph2897 8 днів тому

      എടോ തൻ പറഞ്ഞ സ്വന്തകാരി ആയകൊണ്ടാണോ കൂതറ പെണ്ണിന് സൂപ്പോർട്ട് പറയുന്നെ..ബിബിയെ പറയാൻ നാണമില്ലേ?വിവരമില്ലേ? അവിടെ ലൈവ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ .സ്വന്തകാരീടെ കാമകേളി കാനികുമ്പോൾ ക്യാമറ ബിബി ഓഫ് ചെയ്തു കാട്ടിൽ ഒരുകി kodukanamaayirunno?വിവരമില്ലായ്മ സ്വന്തകരുടെ മൊത്തം സ്വഭവമാണോ?

    • @sharuk7298
      @sharuk7298 8 днів тому

      അത് സത്യം

  • @lizyjijo7647
    @lizyjijo7647 9 днів тому +33

    Congratulations Jinto 🙏🌹🌹🥰

  • @valsalakollarickal7421
    @valsalakollarickal7421 9 днів тому +4

    ജിന്റോയെ കൂടുതൽ ദ്രോഹിച്ചത്.. റെസ്മിൻ, ജാസ്മിൻ, ഗബ്രി.. അവരുടെ മുന്നിൽ ടൈറ്റിൽ winnar ആയല്ലോ അതുമതി ❤️❤️❤️ജിന്റോ ❤️❤️❤️❤️

  • @alameenashraf6926
    @alameenashraf6926 8 днів тому +8

    9:48 റെസ്മിനെ വേസ്റ്റ് എടുത്ത് എറിയാൻ പ്രേരിപ്പിച്ചത് അർജുൻ ആണ് അത് വീഡിയോയിൽ കൃത്യമായി അവർ ഇട്ടിട്ടുണ്ട്.

  • @haseenak9369
    @haseenak9369 9 днів тому +37

    ജിൻ്റോ 👍😍🔥🏆

  • @femyrj
    @femyrj 9 днів тому +56

    ജിന്റോ ചേട്ടൻ 🥰🥰🥰🥰🔥🔥
    Bb പുറത്തുവിട്ട graph പ്രകാരം ഒരു വീക്കിൽ പോലും ജാസ്മിൻ ഹൈ vote ഇല്ലാരുന്നു പിന്നെ എങ്ങനെ പൊസിഷൻ 3 കിട്ടി. ഗ്രാഫ് പ്രകാരം എങ്കിൽ 5 പൊസിഷൻ പോലും desrving അല്ലാലോ.😮😮

    • @muhammedfiroz5826
      @muhammedfiroz5826 9 днів тому +2

      Athe

    • @neethutenson1542
      @neethutenson1542 9 днів тому +1

      Yes

    • @mercyjoseph2897
      @mercyjoseph2897 8 днів тому

      അതു ് eviction വീക്കിലെ വോട്ട് പ്രകാരം ആയിരിക്കും .അല്ലെ

    • @shahanahabeeb3927
      @shahanahabeeb3927 7 днів тому

      അതെ

    • @Muhammadvibe
      @Muhammadvibe 7 днів тому

      Negative over ഉള്ളെ കൊണ്ട് bigboos condent ആക്കി പിടിച്ചു

  • @omanapk1973
    @omanapk1973 9 днів тому +59

    👍മണ്ടൻ പൊട്ടൻ പറഞ്ഞാൽ വോട്ടു കുറയും അതിനവേണ്ടി

  • @shareefatp6955
    @shareefatp6955 9 днів тому +7

    സത്യമാണ് പറഞ്ഞത് ജാസ്മിന്റെ വാപ്പാക്ക് പണം കായ്ക്കുന്ന മകൾ ഒരിക്കലും ജാസ്മിനെ കല്യാണം കഴിച്ച് കൊടുക്കുകയില്ല അയാൾക്ക് പണമാണ് വേണ്ടത് അവളുടെ മനസ്സിൽ എന്തൊക്കെയോ ഉണ്ട് ബിഗ് ബോസിൽ വാപ്പയും ഉമ്മയും വന്നപ്പോൾ അവൾ പറഞ്ഞു നിങ്ങൾ മൂന്നുപേരെയും ഞാൻ മറന്നു എന്ന് ജാസ്മിന്റെ കല്യാണക്കാര്യം വാപ്പ ഒരിക്കലും നടത്തുല്ല ബിഗ് ബോസിൽ കാണിച്ചത് വൃത്തികെട്ട കാര്യങ്ങൾ ജിബ്ര അവളോട് ദേഷ്യമുണ്ട് അതാണ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ഇനിയെങ്കിലും മനസ്സിലാക്കി ജീവിക്കുക

  • @sunithanr
    @sunithanr 9 днів тому +6

    ഞാനും ജിന്റോ ജയിക്കുമെന്ന് പറഞ്ഞിരുന്നു ഹുസ്ബൻഡ് വോട്ട് ചെയ്തിരുന്നു 👍🏼

  • @Kumaran319
    @Kumaran319 9 днів тому +19

    Jintoapan people 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆❤❤❤❤❤❤❤❤❤❤❤

  • @user-ib9zj6wz6v
    @user-ib9zj6wz6v 9 днів тому +32

    താങ്കൾ പറയുന്നത് സത്യമാണ് . എങ്കിലും ജാസംമീം അങ്ങോട്ട് കയറി ......
    അല്ലെ പിന്നെ ഗബ്രിയ മാത്രം പറയുന്നത് എന്താ

  • @muba2699
    @muba2699 9 днів тому +9

    ചേട്ടൻ പറഞ്ഞത് ശരിയാണ് അവൾ നല്ല കളിക്കാരിയാണ് അതിന് പറ്റിയ കളിക്കാരെ കിട്ടിയിട്ടില്ല (. ഗബ്രി പോലും പോരാ കളിക്കാൻ

  • @sreejasreedharan3934
    @sreejasreedharan3934 9 днів тому +17

    അതൊക്കെ ഗെയിം സ്പിരിറ്റ്‌ ൽ എടുക്ക് വീട്ടുകാരെ

    • @shezonefashionhub4682
      @shezonefashionhub4682 9 днів тому +4

      കറക്റ്റ്
      കുറ്റം പറയരുത്

    • @anjus5999
      @anjus5999 9 днів тому +11

      എടോ സ്വന്തം വീട്ടുകാരാണ്. ഇത്രയും നാൾ അവര് പറഞ്ഞില്ല. ഒരു തവണയല്ലേ പറയുന്നുള്ളൂ അവർക്ക് എന്ത് മാത്രം വിഷമം കാണും

    • @cimavas
      @cimavas 9 днів тому +2

      Veettukarkk vedanikkum. Nee game aayi vacho

    • @minijoy2103
      @minijoy2103 9 днів тому +4

      Aval chantha anu, game alla

    • @mercyjoseph2897
      @mercyjoseph2897 8 днів тому +1

      മനുഷ്യത്വമില്ലാത്ത ചീഞ്ഞു നാറിയ ഗെയിം നല്ലതാണോ സിസ്

  • @tonypmtoms7313
    @tonypmtoms7313 9 днів тому +13

    മണ്ടാ എന്ന് ശെരിക്കും വിളിച്ചത് bigg boss അല്ലെ. Jinto അല്ലെങ്കിൽ മറ്റൊരാള്‍ ആ മണ്ടന്‍ trophy വാങ്ങും. അത് നിര്‍ബന്ധം അല്ലെ. But അത് കഴിഞ്ഞ് പുറകെ നടന്ന് മണ്ടന്‍ എന്ന് വിളിച്ച എല്ലാരും അര്‍ഹിക്കുന്ന പുച്ഛമാണ്.

    • @mercyjoseph2897
      @mercyjoseph2897 8 днів тому

      ബ്രോ,aa ആഴ്ചയിൽ വീട്ടിലുള്ളവർ മണ്ടൻ എന്ന് വിളിച്ചതുകൊണ്ടാണ് ബിബി അങ്ങനൊരു tag വച്ചത്. അതു ജിൻ്റ്റോക് എല്ലാവരും കൊടുകുമെന്നു ബിബിക് അറിയാമല്ലോ.കാരണം മിക്കവാറും ജിൻ്റോൺ മണ്ടാണെന്നു വിളികുന്നുണ്ടായിരുന്നു

  • @raufabi.t7539
    @raufabi.t7539 9 днів тому +8

    2 മത് പറഞ്ഞ മനുഷ്യൻ BB യിൽ പോവാതത്ത് വളരെ നന്നായി. പോയിരുന്നെങ്കിൽ പിറ്റേ ദിവസം തന്നെ പുറത്ത് വരുമായിരുന്നു

  • @revammagopalan9525
    @revammagopalan9525 9 днів тому +20

    ജിന്റോടെ ബന്ധു വാണോ ജാസ്മിൻ വിന്നർ or റണ്ണർ അപ്പ്‌ എന്നുപറയുന്നേ. ഗബ്രി re entry ചെയ്ത്കൊണ്ടാണോ ജാസ്മിൻ ജയിക്കാതിരുന്നേ. കൊള്ളാം. എട്ടാം ആഴ്ചമുതൽ ജിന്റോ വോട്ടിങ്ങിൽ മുന്നിലാണ്. പിന്നെ ജിന്റൊക്ക് മുകളിൽ ആരും കേറീട്ടില്ല. അവസാനം വരെ ജിന്റോ യെ തോൽപ്പിക്കാൻ ആരും ഉണ്ടായില്ല.
    എല്ലാം പോട്ടെ ജിന്റോ ജയിച്ചു. ഇനി മറ്റുള്ളവരെ ഒന്നും പറയാതിരിക്കുക.

    • @NERavi-rd6ne
      @NERavi-rd6ne 9 днів тому

      എന്തിനാണോ എന്തോ ഗെയിം ും കഴിഞ്ഞു കപ്പ് ഉം അടിച്ച് ഈ വാ വിട്ട് അടിച്ച് വിടുന്നത്..

    • @SajithaSajithasunil-fe4zj
      @SajithaSajithasunil-fe4zj 9 днів тому

      ആ 5 ൽ ഉണ്ടായിരുന്ന എല്ലാത്തിനും pr ഉണ്ടായിരുന്നു. ഇല്ലാ ഇവരൊക്കെ ആരാടാ പറയുന്നേ.​@@NERavi-rd6ne

    • @firecracker2275
      @firecracker2275 9 днів тому

      അവൾ മുസൽമ്മാരെ ആണ് ജിന്റോ ക്രിസ്ത്യൻ ആണ് അപ്പോൾ സ്വന്തക്കാർ ആവില്ല

  • @rasheedamuhammed534
    @rasheedamuhammed534 9 днів тому +2

    പാവം jinto❤ എന്നും സപ്പോർട്ട് ജിന്റോ കു മാത്രം

  • @shahanahabeeb3927
    @shahanahabeeb3927 7 днів тому +2

    ചേട്ടൻ പറഞ്ഞത് ശരി ആയ കാരണം തന്നെ ആണ്. ആ ഗബ്രി ലാസ്റ്റ് ദിവസങ്ങളിൽ ബിഗ്‌ബോസിൽ കേറിയപ്പോൾ തുടെങ്ങി നാശം.. അവൻ അത് മനപ്പൂർവം ചെയ്യ്തത് തന്നെ ആണ്... അത് കൊണ്ട് മാത്രം ആണ് വോട്ട് കുറഞ്ഞത്... ആ ഒറ്റ കാരണത്താൽ മാത്രം ആണ്.. അത് സംഭവിച്ചത്.. മാത്രമല്ല ജിന്റോയുടെ മനസ്സിനെ വിഷമിപ്പിക്കുപോൾ എല്ലാം ജിന്റോയെ പ്രേഷകർ ഇഷ്ടപെടുവായിരുന്നു.. ഓരോ മനുഷ്യന്റെ ഹൃദയതാളം ആയിരുന്നു വോട്ട് ആയി chernnathu. ഇത്രയും സീസൺ നടന്നിട്ടും ഇതു പോലെ ഒരു വിന്നർനെ ആരും ഇത്രയും നെഞ്ചിൽ ഏറ്റി ഇട്ടില്ല.. റോബിനും രഞ്ജിത് നും ആരാധകർ ഉണ്ടെങ്കിലും അവർ വിജയികൾ ആയിട്ടില്ല.. എല്ലാവരെയും കാൾ മുന്നിൽ തന്നെ ആണ് ജിന്റോ. നിഷ്കളങ്കൻ ആയ പച്ചയാ യാ മനുഷ്യൻ. അതാണ് ജിന്റോ.

  • @beenamohan7275
    @beenamohan7275 9 днів тому +1

    Jintoye അവരൊക്കെ ചെയ്ത ഉപദ്രവം ചെയ്തത് കൊണ്ട് ആണ് വോട്ട് ചെയ്യാൻ കാരണം

  • @kumariramdas1298
    @kumariramdas1298 9 днів тому +3

    ജിന്റോ ♥️♥️♥️♥️🙏🏻🙏🏻🙏🏻കപ്പ് കിട്ടിയല്ലോ 🙏🏻🙏🏻🙏🏻അതുമതി ഒരുഅമ്മ എന്റെ പ്രാർത്ഥന ഉണ്ടായിരുന്നു 🙏🏻🙏🏻🙏🏻♥️♥️

  • @NishaJoy-qp6eq
    @NishaJoy-qp6eq 9 днів тому +20

    Jintappan ❤❤❤❤❤

  • @divyar4953
    @divyar4953 9 днів тому +5

    That person spoke the truth..the one in red tshirt

  • @alwayssmile4002
    @alwayssmile4002 9 днів тому +7

    Resmin was very rude

  • @user-tz8fl9im3o
    @user-tz8fl9im3o 8 днів тому +1

    ഞങ്ങൾ ജനങ്ങൾ ജിന്റോയെ ഒരിക്കലും മണ്ടൻ എന്ന് കരുതി അല്ല വോട്ട് കൊടുത്തത്‌ നല്ല ഒരു പാവം പിടിച്ച മനുഷ്യൻ 😍😍😍

  • @jeejasaji2946
    @jeejasaji2946 9 днів тому +41

    മുല്ല മോൾ ക്കു 5. പോലും കിട്ടാൻ യോ ഗതയില്ല

  • @user-bl3xw1hp4g
    @user-bl3xw1hp4g 9 днів тому +7

    Njangalude vote ennum jintappanayirunni ❤❤🎉🎉🎉

  • @user-un9tn6or4x
    @user-un9tn6or4x 9 днів тому +8

    Jinto bro congratulations

  • @user-sn6hz3ko4m
    @user-sn6hz3ko4m 9 днів тому +14

    ഞമ്മളെ ജിന്റപ്പൻ 🥰🥰🥰

  • @maryjoseph9556
    @maryjoseph9556 9 днів тому +18

    Game is over..now avoid unwanted controversies..

    • @ammua7701
      @ammua7701 9 днів тому

      Jasmine adichapol jinto veetukaruda vishamam avar parayum...

    • @sinusidu7864
      @sinusidu7864 8 днів тому

      Bigg Bossinte ullil angine ellam nadakkum athinalle avar last ellavarodum mapp chodikkunnadum jasminum jintoyum ath manassil vekkunnillallo

  • @anjushibu8910
    @anjushibu8910 9 днів тому +2

    ആ വലപ്രയോഗം നടത്തിയ അങ്കിൾ പറഞ്ഞത് 100% കറക്റ്റ്

  • @julietgomez8485
    @julietgomez8485 9 днів тому +2

    Congrats Jinto 🥰🥰🥰👍🏻👍🏻♥️♥️

  • @sheebaprasad5646
    @sheebaprasad5646 9 днів тому +1

    നമ്മൾ ആരും gabri മര്യാദക്ക് സംസാരിക്കുന്നതു കേട്ടിട്ടില്ല ജിന്റോനോട്.
    ജിന്റോനെ മണ്ടൻ എന്ന് വിളിക്കാൻ മോഹൻലാൽ കൂട്ടുനിന്നു. മോഹൻലാൽ ചോദിച്ചു ഒരു മണ്ടൻ പട്ടം നിങ്ങൾ ആർക്കു കൊടുക്കും എന്ന്. അതു മോഹൻലാൽ ചെയ്യാൻ പാടില്ലായിരുന്നു

  • @krishnamalu8
    @krishnamalu8 9 днів тому +19

    ജിന്റോ ക്കു നല്ല സംസ്കാരം ഉണ്ട് അവിടെ ഇവിടെയും കുറ്റം പറയും

    • @beenaalbert7218
      @beenaalbert7218 9 днів тому

      ഓ പിന്നെ അവിടെയും ഇവിടെയും പറയാത്ത ഈ 'ലോകത്ത് ആരുണ്ട്

    • @asnihafsuarts8946
      @asnihafsuarts8946 9 днів тому +1

      പിന്നെ ജാസ്മിന് നല്ല സംസ്കാരം ആണല്ലോ 😂😂ജിന്റോ എന്താണന്നു ലോകത്തിന് മനസിലായി ❤

  • @user-fm8hk2em9b
    @user-fm8hk2em9b 9 днів тому +8

    Jasmine ellayirunnengil jinto eecha aatti erunnanae.

  • @umeshbpm458
    @umeshbpm458 7 днів тому

    ബിഗ് ബോസ് കുടുംബത്തിൽ എല്ലാവരും ഒരു കുടുംബത്തെ പോലെ ജീവിച്ചു. ചില കുടുംബത്തിൽ കുറച്ചു പ്രശ്നങ്ങൾ ഒക്കെ ചിലപ്പോൾ ഉണ്ടാകും.ഇപ്പോള് എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി.അതു കൊണ്ട് ആ വീട്ടിൽ 100 ദിവസമോ കുറവോ താമസിച്ചു ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചും കൂടാതെ മൊബൈൽ ഫോൺ ഇല്ലാതെ ജീവിച്ച ബിഗ്ബോസ് വീട്ടിൽ താമസിച്ച നിങ്ങളെല്ലാവരും ഇനിയുള്ള കാലവും നേരിൽ കണ്ടും വീട്ടിൽ ക്ഷണിച്ചും സന്തോഷത്തോടെ കഴിയുക❤
    .. ആരും കുത്തി തിരുപ്പ് ഉണ്ടാക്കാത്തക്ക ചോദിയങ്ങൾ ചോദിക്കരുതെന്നു അപേക്ഷ🙏
    ..
    ,

  • @cutesisters6012
    @cutesisters6012 8 днів тому +1

    കറക്റ്റാണ് പറഞ്ഞത്ജാസ്മിൻ തോറ്റത് ഗബ്രി കാരണം തന്നെയാണ് 'അവൻ രണ്ടാമത് കയറിവന്നത് ഈ ഉദ്ദേശത്തോട് തന്നെയാണ് അവിടെ കാണിച്ചു കൂട്ടിയത് ഞങ്ങൾ കണ്ടത് തന്നെയാണ് റെസ്മിൻകുറേഅതിനെക്കുറിച്ച് പരാമർശിച്ചു .കാരണം അവൾക്ക് അതിനെക്കുറിച്ച് അറിയാമായിരുന്നു'

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 9 днів тому +5

    ജിന്റോ 🩵💖🩵💖🩵💖

  • @sumithrasumithra2351
    @sumithrasumithra2351 7 днів тому

    ചേട്ടൻ പറഞ്ഞത് 100%ശരി

  • @rishanaaliakbar9500
    @rishanaaliakbar9500 7 днів тому

    Well said👍

  • @lekshmysamban460
    @lekshmysamban460 9 днів тому +3

    Ayyoo nalla vivaram ulla family...day was a game jinto yum cheithuu...jasmin cheithuu angot engotm.game kazhijutum engane oke emim parayunath moshamanu... daivamee ethu nirthikudee

  • @saheerp3240
    @saheerp3240 9 днів тому

    Congratulations 👏👏👏 jinto 🏆

  • @ambikanair9681
    @ambikanair9681 9 днів тому +1

    Ottum vishamikkenda sahodari
    Avar mandanennu vilichenkil avarethanne mandarakki cup adichille Jinto.Athanu eeshwarante idapedal
    Ellam kshamayode sahichu pidichu ninnille?
    Abhimanikku
    Oppam njangalumundu👍👍 Congratulations Jinto 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lillydass5877
    @lillydass5877 9 днів тому

    🏆🇬🇧 Congrates Jinto 🇮🇳 🤴
    No one is you and that is your Superpower...!
    ഞങ്ങൾക്കെല്ലാം
    പ്രിയപ്പെട്ടവനാണ്...!!

  • @nissynissy4320
    @nissynissy4320 9 днів тому

    Valare shariyaanu

  • @siji6862
    @siji6862 9 днів тому +8

    Sathyam gebry Vanna 2 days jasmin puurakil ayi

  • @soumyasurumi8258
    @soumyasurumi8258 7 днів тому +1

    അവൾ അയാളെ അടിച്ചത് എന്തായാലും തെറ്റ് തന്നെയാണ് 👍
    അകത്തു കാണിക്കാത്ത സ്നേഹപ്രകടനങ്ങൾ
    അദ്ദേഹം പുറത്ത് ഇറങ്ങിയപ്പോൾ ഇപ്പോൾ കാണിക്കുന്നു 👎

  • @user-yn3eu3kq5n
    @user-yn3eu3kq5n 9 днів тому

    Ini maximum onnum parayathirikkuka. Cup kitteelo jintokku ❤❤❤

  • @FaheemaRajeem
    @FaheemaRajeem 7 днів тому

    ❤️🔥🔥🔥🔥Jintappan!!!

  • @RamakrishnanT-xt2tk
    @RamakrishnanT-xt2tk 9 днів тому

    Jinto.....❤❤❤❤❤❤❤❤❤

  • @sajisurendrababu3316
    @sajisurendrababu3316 8 днів тому

    ജിന്റോ യെ b b house ൽ ആദ്യമായി കാണുന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കൻ തുടങ്ങി. നല്ല ഒരു മനസ്സിന്റെ ഉടമ ജിന്റോ. പിന്നെ അങ്ങോട്ട് വോട്ട് ചെയ്തു ജിന്റോ ക്ക്. ❤❤❤❤

  • @mylittlethoughts1823
    @mylittlethoughts1823 9 днів тому +3

    Ayyie enthu veetukaar aanu.. mattullavare vrithiketta vaak vachu vilikkunnuo... Very bad ... 😡 Jintonte veetilum Jasminum Gabriyum thaneeyullu..

    • @anjus5999
      @anjus5999 9 днів тому

      അനുഭവിച്ചത് അവരുടെ മോനാണ് അവർക്ക് പറയേണ്ട റൈറ്റ്സ് ഉണ്ട്.ഒറ്റ പ്രാവശ്യം പ്രതികരിച്ചവർ നിർത്തട്ടെ.

  • @umairapmhumeraby1229
    @umairapmhumeraby1229 9 днів тому

    നമ്മുടെ ജിന്റോ ❤❤

  • @seemav6102
    @seemav6102 9 днів тому

    ജിന്റപ്പൻ ♥️♥️🌹

  • @user-xd8tp5jd2j
    @user-xd8tp5jd2j 9 днів тому

    Video cut aaitu enthina idunne 😡

  • @bibinbabu2671
    @bibinbabu2671 9 днів тому

    What u said is right.

  • @bindushaji7215
    @bindushaji7215 8 днів тому

    Purathu poye karyam yellam arinjittu vannittu manappoorvam Jasmine negative akki athellaperkkum manasilaya karyam....samskaram avalude ayalathu koodi poyettilla.....jinto arhicha alku thanna..bb cup kitti ...orupadu santhosham
    ...jinto ♥️♥️♥️

  • @RajeshThomas-ro5ib
    @RajeshThomas-ro5ib 9 днів тому

    Good I appreciate

  • @tulsitalks
    @tulsitalks 9 днів тому +3

    താങ്കൾ gabri ye മാത്രം പറയല്ലേ. Jasmine um pangundu resmine ന് പങ്കുണ്ട്. ജാസ്മിന് പോലെയുള്ള പെണ്ണുങ്ങള്‍ അവിടെ വേറെയും ഉണ്ടായിരുന്നു

  • @krishnamalu8
    @krishnamalu8 9 днів тому +5

    ജിന്റോ ❤ജാസ്മിൻ

  • @vimaladevi9704
    @vimaladevi9704 9 днів тому

    ബിഗ് ബോസ്സ് കാണത്തില്ലായിരുന്നു കാണുന്നവരെ കളിയാക്കി. എന്നാൽ ഇപ്പോൾ ജിന്റോയ്ക്ക് വേണ്ടി കണ്ടു vote ചെയ്തു ജയിച്ചു ആരുമല്ലാത്ത, അറിയാത്ത jinto എന്റെയും സ്വന്തം

  • @ValsanKanakkath-rv5yn
    @ValsanKanakkath-rv5yn 8 днів тому

    നമ്മുടെ ജിൻ്റപ്പൻ 😊❤❤❤

  • @user-nr2ix1kg8w
    @user-nr2ix1kg8w 8 днів тому

    Chettan paranjathu valare correct aanu...

  • @Sangee295
    @Sangee295 8 днів тому +1

    Jasmin illenki jinto illa
    Gabri illenki jinto illa
    Resmin illenki jinto illa
    ....ivarodokke ulla hate anu jintoye jaypichadhu....
    Pne
    Last sibin rocky okke undarnenki e jasminum kanulla jintoyum kanullla...
    BB6 shubham.....

  • @Sunshine.angel..
    @Sunshine.angel.. 9 днів тому +9

    Nalla samskaram ulla kudumbam.. ippo poorthi ayi.. mandanmarude kudumbam.. kittiyathum kondu mindathe irunnu koode.. kashttam..

  • @nissynissy4320
    @nissynissy4320 9 днів тому

    Mandanennu oru award koduthappol eniku vishamam thonni. Pavam 🎉❤

  • @LatheefFebeena
    @LatheefFebeena 9 днів тому

    Ee vaakkukalannu sathyam....avale valarthiya veettukark kittiya 🏅

  • @Sainanightys
    @Sainanightys 8 днів тому

    ചേട്ടൻ 👌👌👌👌👌👌

  • @sindhurs3992
    @sindhurs3992 9 днів тому +1

    congrats Gintappa 👍🏻

  • @user-hs6of3jv7n
    @user-hs6of3jv7n 6 днів тому

    ശെരി ആണ്

  • @user-zs3dn2zj9y
    @user-zs3dn2zj9y 7 днів тому

    Jinto 🥰🥰

  • @ramlaabdulkaer1152
    @ramlaabdulkaer1152 7 днів тому

    സത്യം ഇയാൾ പറഞ്ഞത്

  • @krishnakumarimk8717
    @krishnakumarimk8717 8 днів тому +1

    ഈ ഗെബ്രി എന്ന് പറയുന്ന പയ്യൻ ജിന്റോയോട് സംസാരിക്കുമ്പോൾ നോക്കുബോൾ എല്ലാം പൂർവ vyraagym ഉള്ളത് പോലെ ആണ് പെരുമാറിത് അവന്റെ കണ്ണുകളിൽ വെറുപ്പ് കണ്ണ് ഉള്ളവർക്കു കണ്ടാൽ മനസിലാകും എന്നിട്ട് ഇങ്ങനെ ചെയ്യുന്നവർ geyum ആണ് എന്ന് പറയുബോൾ അങ്ങിനെ രക്ഷപെട്ടു ഓരോരുത്തരും കൊള്ളാം ബിഗ് ബോസ്

  • @mnv56
    @mnv56 9 днів тому

    ജിന്റോ 👍👍🌹🌹

  • @leenabinu664
    @leenabinu664 9 днів тому

    Jinto🏆🙏🙏🙏🙌🙌🙌🎉🥇

  • @sabitharejith-ts7ij
    @sabitharejith-ts7ij 9 днів тому

    ❤️❤️❤️❤️

  • @HabeebTT-lh8hl
    @HabeebTT-lh8hl 9 днів тому +1

    ഗബ്രിയെ മാത്രം കുറ്റം പറയണ്ട.
    ജാസ്മിൻ അവന്റെ കൂടെ കളിക്കാൻ പ്രേമിക്കാനും അവൾ പോയിട്ടല്ലേ

  • @sushamaa7125
    @sushamaa7125 8 днів тому

    താങ്കൾ പറഞ്ഞത് തെറ്റാണ് ഒരു വേദിയിൽ മത്സരാർഥികൾ കൂടുതൽ ഉണ്ടാവും പക്ഷെ നിലവിട്ടു പെരുമാറുന്നത് കൂടുതലും പെൺകുട്ടികൾ ആണ് അവർ ഒഴിഞ്ഞു മാറിയാലും ഇവറ്റകൾ അട്ടയെപ്പോലെ അല്ലിപ്പിടിക്കും ഗബ്രിയേ ഒറ്റയ്ക്ക് വീട്ടിരുന്നെങ്കിൽ കുറച്ചുകൂടി മുന്നോട്ട് ഗബ്രി പോകും പക്ഷെ ജാസ്മിൻ അവനെ ഇടം വലം തിരിയാൻ സമ്മതിക്കില്ല ഓരോ സീനും എടുത്തു നോക്കു. ഒരു കാര്യത്തിന് ഇറങ്ങി തിരിക്കുമ്പോൾ മാതാപിതാക്കൾ പെണ്മക്കൾക്ക് കൊടുക്കേണ്ട ചില ഉപദേശങ്ങൾ ഉണ്ട് അത് കൃത്യ സമയത്തു കൊടുക്കാത്തത് കൊണ്ട് എന്തുപറ്റി കുടുംബക്കാർക്ക് തലയുയർത്തി നടക്കാൻ പറ്റാതെ വരും ഗബ്രിക്കെന്താ കുഴപ്പം അവൻ ഹാപ്പിയാകും പക്ഷെ പെണ്ണിന്റെ ഭാവി എന്താവും ആര് കെട്ടിയാലും ജീവിതാവസാനവരെ അവരിത് പിലമ്പി കുടുംബകലഹം ഉണ്ടാക്കിക്കൊണ്ടിരിക്കും ഇതൊക്കെ മാതാപിതാക്കളും അനുഭവിക്കണം കല്യാണം നീചയിച്ച പെണ്ണാണെങ്കിൽ അടക്കവും ഒതുക്കവും ഒരു പരിധിവരെ ആവാം ഇതെല്ലാം ഓരോ തെളിവുകൾ അല്ലെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും ഒക്കെ എല്ലാത്തിനും ഒരു പരിധി ഉണ്ടാവണം ഇവളെതാണ്ട് ബിഗ്‌ബോസ് മൂത്തമായിട്ടങ്ങു കൈയ്യിലാണെന്ന ധാരണയിലാണ് പെരുമാറിക്കൊണ്ടിരുന്നത്

  • @user-fm8hk2em9b
    @user-fm8hk2em9b 9 днів тому +5

    Mathi degrade cheythathu veettilullavarkkum bhudhi ellathayallalo.game kazhijillae pinnae enthaa

  • @jacobstephen9328
    @jacobstephen9328 9 днів тому +5

    ഒരു gup കിട്ടിയപ്പോ എന്തൊരു അഹങ്കാരം. ചേട്ടൻ ഇപ്പോ ഗബ്രിയെ വളം എന്ന് വിളിച്ചില്ലെ.അപ്പോ ചേട്ടനെ പൊങ്ങച്ചക്കാര 🤮എന്ന് വിളിക്കാ മല്ലോ 😜. ഇത് ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഇടയിൽ സ്വഭാവികം ആയി കാണുന്ന സ്വന്തക്കാര് എന്ന് പറയുന്ന ഇത്തിൾ കണ്ണികൾ ആണ് 🤪. അവിടെയും നിക്കും ഇവിടെയും നിക്കും അത്രതന്നെ😜

    • @asnihafsuarts8946
      @asnihafsuarts8946 9 днів тому +1

      ആർക് അഹങ്കാരം അയാൾ ഉള്ളത് ആണ് പറഞ്ഞത്. ജിന്റോ നെ മണ്ടൻ വിളിച്ചില്ലേ അപ്പോൾ ആ അവർ വളം എന്ന് തന്നെ പറയണം

    • @jacobstephen9328
      @jacobstephen9328 9 днів тому

      @UC3odHAZ_GvwEDMqi7puydFw contestants പറയാൻ ഉള്ളത് അവർ പറഞ്ഞൂ തീർക്കാട്ടെ .ഈ കുഞ്ഞമ്മയുടെ മക്കളൊക്കെ എന്തിനാ ഇതിൽ ഇടപെടുന്നത്🤪. അതാണ് ഞാൻ വിളിച്ചത് ഇത്തിൽകണ്ണി 🤮 എന്ന്.

    • @mercyjoseph2897
      @mercyjoseph2897 8 днів тому

      ക്രിസ്ത്യാനികളെ മൊത്തം കൂട്ടുപിടികണ്ട ബ്രോ. സ്വന്തം കാര്യം പറഞ്ഞപോരെ

    • @jacobstephen9328
      @jacobstephen9328 8 днів тому

      @@mercyjoseph2897 അല്ല ചേച്ചി ചേച്ചിക്ക് കൊണ്ടോ😂.ഞാൻ ക്രിസ്ത്യാനികളെ മൊത്തം കൂട്ടു പിടിച്ചത് അല്ല😏.നമ്മുടെ ഇടയിൽ ഇങ്ങനെ ഉളള സ്വന്തക്കാർ പൊങ്ങച്ചകീടങ്ങൾ ഉണ്ട് എന്ന് പറഞ്ഞന്ന് മാത്രം😉 .

  • @ManjulaMohanDas-jv1qc
    @ManjulaMohanDas-jv1qc 3 дні тому

    ആണുങ്ങൾ പല വേലയും കാണിക്കും പക്ഷെ ആ പെൺകുട്ടി എന്താ കാണിക്കുന്നേ ഞാൻ സ്ഥിരം കാണുന്ന ഒരു പ്രേക്ഷക ആണ്... Over സംസാരം over കെട്ടിപ്പിടുത്തം ഉമ്മ കൊടുക്കൽ ഇതൊക്കെ ഒഴിവാക്കാൻ പെൺകുട്ടികൾ ശ്രദ്ധിക്കണം അതാണ് അഭിമാനം 👏

  • @lathasasilatha5962
    @lathasasilatha5962 8 днів тому

    ജിന്റോ തന്റെ ജീവിത കഥ പറഞ്ഞിട്ടും താൻ വാശിയോടെ ഇവിടെ വരെ എത്തി എന്നു പറഞ്ഞിട്ടും മണ്ടൻ എന്നു വിളിച്ചു. ഇപ്പോ ആരാ മണ്ടനും മണ്ടിയും.❤ജിന്റോ love you. 👍