സുബ്ഹി നിസ്ക്കരിക്കാൻ വിളിച്ചതിന് ഞാൻകേസുകൊടുക്കും എന്ന് പറഞ്ഞ സുഹൃത്തിൻ്റെ മകനെ ഓർത്തു പോവുകയാണ്. ബാലവാകാശ നിയമങ്ങൾ കൂടുതൽ കുട്ടികളെ വഷളാക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടാണ്ടതാണ്. പുതുതലമുറയെ നേർവഴിക്ക് നയിക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സാമൂഹ്യ പ്രവർത്തകർക്കും നിയമപാലകർക്കും ഇടപെടാൻ കഴിയുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികൾ കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെടാതെ മാതാപിതാക്കളോടും അധ്യാപകരോടും ബഹുമാനത്തോടെ പെരുമാറുന്ന എത്രയോ ഉദാഹരണങ്ങൾ കേരളത്തിൽ ഉണ്ട്. കുട്ടികളെ അനുസരണം പഠിപ്പിക്കാൻ മാതാപിതാക്കൾ കടുത്ത ശിക്ഷ നൽകുന്നത് കൊണ്ടും കാര്യമില്ല.
സാറ് പറയുന്നത് 100 % സത്യം.
മക്കളെ കള്ളും കഞ്ചാവും ആക്കാൻ പാട്പെടുന്ന പുണറായി സർക്കാരിനെ കുറിച്ച് പറയാതെ പോകരുത്
സുബ്ഹി നിസ്ക്കരിക്കാൻ വിളിച്ചതിന് ഞാൻകേസുകൊടുക്കും എന്ന് പറഞ്ഞ സുഹൃത്തിൻ്റെ മകനെ ഓർത്തു പോവുകയാണ്. ബാലവാകാശ നിയമങ്ങൾ കൂടുതൽ കുട്ടികളെ വഷളാക്കുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടാണ്ടതാണ്. പുതുതലമുറയെ നേർവഴിക്ക് നയിക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും സാമൂഹ്യ പ്രവർത്തകർക്കും നിയമപാലകർക്കും ഇടപെടാൻ കഴിയുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
മാതാപിതാക്കൾക്ക് കുട്ടികളെ നോക്കാൻ സമയമില്ല.
നോക്കുന്നവരുടെ മക്കൾ നല്ല രീതിയിൽ ആണോ 🤔
Vedio എടുത്തു ലോകത്തെ അറിയിച്ചവർക് അഭിനന്ദനങ്ങൾ 👍
കൊടും ക്രിമിനൽ സിനിമകളാണ് കുട്ടികളിൽ അക്രമവാസന വളർത്തുന്നത്. ആവേശം, മാക്രോ എന്നീ ക്രിമിനൽ സിനിമകൾ ഉദാഹരണം.
മക്രോ 😂😂? മാർക്കോ, പറഞ്ഞത് സത്യം
മാക്രോ 😁😁😁
നാം രക്ഷിതാക്കൾ ക്കു എവിടെയോ പിഴച്ചിട്ടുണ്ട്. കാണാത്ത പലതും കാണുന്നുണ്ട്.
അയ്യൊ ,,,, ഇങ്ങനൊന്നും കുട്ടികളെ അധിക്ഷേപിക്കരുതെന്ന് ബിന്ദു മാഡം ഒരു കവിത ചൊല്ലി പറഞ്ഞില്ലെ... പാവം കുഞ്ഞുങ്ങൾ .. കേ സാകും സാറെ Don't do ..Don't do😅
കുട്ടികളോട് സ്നേഹത്തോടെ പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികൾ കുറ്റകൃത്യങ്ങളിലൊന്നും ഏർപ്പെടാതെ മാതാപിതാക്കളോടും അധ്യാപകരോടും ബഹുമാനത്തോടെ പെരുമാറുന്ന എത്രയോ ഉദാഹരണങ്ങൾ കേരളത്തിൽ ഉണ്ട്. കുട്ടികളെ അനുസരണം പഠിപ്പിക്കാൻ മാതാപിതാക്കൾ കടുത്ത ശിക്ഷ നൽകുന്നത് കൊണ്ടും കാര്യമില്ല.
അതിന് മദ്രസയിൽ പോകണം👍
@@Abd-v8z പിള്ളേരുടെ മൂലം പോളിയും😂
👍
സിനിമ. സീരിയൽ. എല്ലാം. സൂപ്പർ.
Sir 👍👍
👍👍👍
🎉
വളരെ ശരി
❤❤❤
മാർക്കോ പോലെയുള്ള സിനിമ ഒരു സാധാരണ മനുഷ്യനെ ഫിസ്കോ ആക്കുന്നു!
മാർക്കോ പോലുള്ള സിനിമകൾ യുവ മനസ്സുകളിൽ ഇത് തന്നെ ജീവിതം കരുതുന്നു.
Movies+ drugs
കുട്ടികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ആർക്കും അവകാശമില്ലെന്ന് അറിഞ്ഞുകൂടേ...
കട്ടച്ചോര കൊണ്ട് ജ്യൂസ് അടിക്കുകയല്ലേ, ആദ്യം ഇത്തരം പാട്ടുകൾ നിയന്ത്രിക്കണം
🇮🇳😔⚖️😔🇮🇳🤔👀🧐
എന്തുകൊണ്ടാണ് വിദ്യാർത്ഥികളിൽ ഇങ്ങനെയൊക്കെ സംഭവിക്കുമിത അമിതമായ മയക്കുമരുന്നു ഉപയോഗം അവാം ആവാം
പിണു കുട്ടികൾക്ക് കള്ളും കഞ്ചാവും ആക്കാൻ പാട്പെടുകയല്ലേ
👌
എല്ലാം പിനു മായം
Sarkkare jakkratha jenangale jaagratha
👍👍👍