ഈ മതത്തെ നശിപ്പിക്കുന്നത് മമ്മൂട്ടിയും എ ആർ റഹ്മാനും അല്ല....

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 2,3 тис.

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 роки тому +823

    ഉണ്ണി കൃഷ്ണ, ഒരായിരം മുസ്ലിമീങ്ങളുടെ സപ്പോർട്ട് ഉണ്ട് നിങ്ങൾക്കു. ധൈര്യമായിരിക്കുക. അള്ളാഹു വിന്റെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ ആമീൻ.

    • @PBUH-br2ze
      @PBUH-br2ze 2 роки тому +8

      1002 ആക്കാമോ.. പ്ലീസ്

    • @sirajpksiraj1621
      @sirajpksiraj1621 2 роки тому +10

      ഇനി അദ്ദേഹം അബ്ദുറഹ്മാൻ😍

    • @hmchmc4672
      @hmchmc4672 2 роки тому +24

      Full Sapport To Unnikirshan.

    • @haseenaazeez9496
      @haseenaazeez9496 2 роки тому +8

      Aameen🤲🤲🤲

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 2 роки тому +13

      ലോകത്ത് സുന്നികളാണ് 90ശതമാനം
      കേരളത്തിൽ നൂറു സുന്നി പള്ളികളുടെ കുട്ടത്തിൽ ഒരു മുജാഹിദ് പള്ളി കാണാം പ്രയാസമാണ്
      ഇസ്ലാമിൽ ആളുകൾ വരുന്നവരുടെ എണ്ണത്തിൽ അഭിമാനിക്കുന്നു
      അവർ മുജാഹിദിൽ പോയന്ന് അറിഞ്ഞാൽ സുന്നി പറയും വേണ്ടായിരുന്നന്ന്

  • @shafivtreecosolar8485
    @shafivtreecosolar8485 2 роки тому +333

    ഉണ്ണികൃഷണൻ എന്റെ സുഹ്യത്താണ് അദ്ദേഹത്തിന്റെ പേര് അബ്ദുറഹിമാൻ എന്നാണ് ... പ്രബോധന രംഗത്ത് അദ്ധേഹം വളരെ മഹത്തായ സേവനമാണ് നൽകുന്നത് ... അല്ലാഹു അദ്ധേഹത്തിന് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടേ... (ആമീൻ)

    • @greatuploader301
      @greatuploader301 2 роки тому +5

      അദ്ദേഹം എവിടെയാണ് താമസിക്കുന്നത്. നമ്പർ ഒന്ന് തരാമോ... Whatsapp നമ്പർ മതി... He is matured person... He didnt get angry with him... I just want to talk to him... Dr Nazeer Haripad

    • @greatuploader301
      @greatuploader301 2 роки тому +3

      He is a matured.....

    • @-minnuzzi-7265
      @-minnuzzi-7265 2 роки тому +5

      ആമീൻ യാ റബ്ബൽ ആലമീൻ

    • @-minnuzzi-7265
      @-minnuzzi-7265 2 роки тому +3

      ആമീൻ യാ റബ്ബൽ ആലമീൻ

    • @onystone1916
      @onystone1916 2 роки тому

      Aameen

  • @zakariyam.b3227
    @zakariyam.b3227 2 роки тому +396

    ഉണ്ണികൃഷ്ണനേ റബ്ബ് ഇനിയും അനുഗ്രഹിക്കട്ടെ, 🤲🤲🤲

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 роки тому +4

      അനിൽ ചേട്ടൻ ക്ക് എന്ത് ഖുർആൻ 🤭🤭🤭😂😂😂
      തനി കഞ്ചാവ് അല്ലെ

    • @cs73013
      @cs73013 2 роки тому +3

      ഉണ്ണി കൃഷ്ണൻ കാഫിർ അല്ലേ .നജീസ്.അസുതാമയ മനുഷ്യൻ

    • @safwansappu8631
      @safwansappu8631 2 роки тому

      😎

    • @haira7909
      @haira7909 2 роки тому

      Aameen

    • @AbdulAzeez-zj5kl
      @AbdulAzeez-zj5kl 2 роки тому +1

      @@cs73013 അനിൽ ചേട്ടനെക്കാളും നന്ന് 🤭🤭🤭🤣🤣🤣🤣

  • @moiduvaliyakath3844
    @moiduvaliyakath3844 2 роки тому +54

    ഉണ്ണികൃഷ്ണാ.....നിങ്ങളാണ് യഥാർത്ഥ മുസ്ലിം.... പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ..... ആമീൻ,

    • @bavaclari43
      @bavaclari43 2 роки тому

      AaUsthadinteKollikkOnnuKodukkanPattiyirunnengil

  • @AbdulAziz-ue4gy
    @AbdulAziz-ue4gy 2 роки тому +72

    ഇത്തരം ഉസ്താദുമാരെക്കാൾ എനിക്കിഷ്ടം ഉണ്ണികൃഷ്ണന്മാരാണ്.... അല്ലാഹു അദ്ദേഹത്തിന് എല്ലാവിധ സൗഖ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @kbrthalappara2541
    @kbrthalappara2541 2 роки тому +410

    ഈ ഉസ്താദുമാരാണ് നമ്മളെ മക്കളെ പഠിപ്പിക്കുന്നത്, അള്ളാഹു നമ്മുടെ മക്കളെ കാത്തുരക്ഷിക്കട്ടെ

    • @aboobackerdarussalam9163
      @aboobackerdarussalam9163 2 роки тому

      ഈ വൃത്തി കെട്ടവൻ മാർ ജാറം മൊല്ല മാരെ സമുദായം ഒറ്റ പെടു ത്ത ണം. വൃത്തി കെട്ട ഭാഷ ഉപ യോ ഗി ക്കു ന്നത് ഇസ്‌ലാം അനു വ ദി ക്കു മോ.

    • @veerankuttyp7537
      @veerankuttyp7537 2 роки тому +9

      സഹോദരാ സുന്നി കളുടെ പള്ള പ്രശനം ആണ് അവരോട് പറഞ്ഞിട്ട് കാര്യമില്ല പിനയുമല്ല അവർക്ക് ലോകം നിയന്ദ്രിക്കുന്ന മടവൂർ സൈക് മാര് ഉണ്ടാവുമ്പോ അവർക്ക് സ്വർഗം ഉറപ്പാ

    • @Pc-vy7kr
      @Pc-vy7kr 2 роки тому +5

      ഇത് കൊണ്ട് ഒക്കെ ആണ് മദ്രസ പീടങ്ങളും...ഖുർആനും സുന്നത്തും അറിയില്ല

    • @maisharta4987
      @maisharta4987 2 роки тому +2

      നിന്റെ വാപ്പയും വാപ്പാടെ വാപ്പയും ഒക്കെ പഠിച്ചത് ഏതു ഉസ്താദുമാരിൽ നിന്നാണ്????
      നിങ്ങളുടെ വഹാബി മൗലവിമാരിൽ പഠിച്ചു സിറിയിലേക്ക് പുവനാണോ

    • @Ismailac1982
      @Ismailac1982 2 роки тому

      ആമീൻ

  • @noushadkp3659
    @noushadkp3659 2 роки тому +242

    അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പേറി നടക്കുന്ന സമസ്ത മതക്കാർക്ക് അല്ലാഹുവിന്റെ ഖുർആനും സുന്നത്തും പഠിപ്പിച്ചു കൊടുത്ത ഉണ്ണികൃഷ്ണനാണ് എന്റെ സഹോദരൻ

    • @siddiquevayalpurayil9648
      @siddiquevayalpurayil9648 2 роки тому +1

      സലഫി എന്ന പുത്തൻ മതക്കാർ ഇപ്പോൾ തന്നെ എട്ട് വിഭാഗം ആയിട്ടുണ്ട്🤣

    • @iloveindia1516
      @iloveindia1516 2 роки тому +1

      സമസ്തക്കാരുടെ ഒഴിവ് കഴിവുകളിൽ ഒന്നാണ് മുജാഹിദ് സംഘടന പിളർന്നില്ലേ... എന്നത്..
      സത്യത്തിൽ നിലവിലെ 3 സംഘടനകളും അല്ലാഹുവിന് വിട്ട് മറ്റരു ഇലാഹിനെ വിളിച്ചു ആരും തന്നെ ആരാധിക്കുന്നേയില്ലല്ലോ.
      മനുഷ്യർ ഏതരു തെറ്റു ചെയ്തു പോയിട്ടുണ്ടെങ്കിൽ, അവൻ അല്ലാഹുവിനോട് ആത്മാർത്ഥമായി പൊറുക്കലിന് പ്രാർത്ഥിച്ചുട്ടെങ്കിൽ അല്ലാഹു ഉദ്ദേശിച്ചാൽ അവന് അല്ലാഹു പൊറുത്തു കൊടുക്കും.
      എന്നാൽ ശിർക്ക്‌ എന്ന വൻപാപം അല്ലാഹു ഒരിക്കലും പൊറുക്കപ്പെടുകയില്ല.
      അത്തരം മഹാ പാപങ്ങൾ വിശ്വാസങ്ങളിലും , പ്രവർത്തികളിലും.. അറിഞ്ഞും അറിയാതെയും ചെയ്യുന്നവരാണ് സമസ്തക്കാർ...
      അത്തരം വൻപാപങ്ങൾ ചെയ്യുന്നതിനെ മുസ്‌ലിയാക്കൾ ന്യായീകരിച്ചും, വാദിച്ചും നടക്കുന്നവരാണ് സമസ്തക്കാരായ മുസ്‌ലിയാക്കൾ.
      സമസ്ത മുസ്‌ലിയാക്കളേ... നിങ്ങൾ തെറ്റായ രീതിയിൽ ശിർക്ക്‌ ചെയ്യിച്ച് മരിച്ചു പോയ നമ്മുടെ കൂട്ടത്തിലെ ലക്ഷ കണക്കിന് നിരപരാധികളെ നിങ്ങൾ നരകത്തിലേക്ക് തള്ളിവിട്ട് കഴിഞ്ഞു.
      ഇനി ജീവിച്ചിരിക്കുന്ന ഇന്നത്തെ തലമുറകളെയെങ്കിലും സത്യം തുറന്നു പറഞ് നിത്യ നരകത്തിൽ നിന്നും ഈ പാവപ്പെട്ട അനുയായികളെ രക്ഷപ്പെടുത്തി കൂടേ...

    • @amirkasim
      @amirkasim 2 роки тому

      @DevaraJ K
      Sunnath എന്നാൽ ചെയ്താൽ ഗുണവും നന്മയുള്ളതും ചെയ്തില്ലെങ്കിൽ കുറ്റകരമല്ലാത്തതും ആണ്.

    • @hussainpp3160
      @hussainpp3160 2 роки тому

      അനിൽസറെ,, ഉണ്ണികൃസ്നാ, ഉണ്ണികൃസ്നന്റെ, പെർമുസ്ലിമിന്റെ, അല്ലാത്തകാല ത്തോളം പൂർണമുസ്ലിമാകൂലാ

    • @moydeen910
      @moydeen910 2 роки тому

      S.ok🥇🏅🥉❤

  • @shibinshibin8524
    @shibinshibin8524 2 роки тому +512

    പേര് കൊണ്ട് മുസ്ലിം ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇസ്ലാമിനെ അനുസരിക്കുന്നവനാണ് മുസ്ലിം

    • @PBUH-br2ze
      @PBUH-br2ze 2 роки тому +2

      മമ്മൂട്ടി റഹ്മാൻ എന്നിവർ അനുസരിക്കുന്നുണ്ടോ??

    • @usmankutty6082
      @usmankutty6082 2 роки тому +2

      @@PBUH-br2ze ഇല്ലങ്കിൽ നിനകെന്താ പ്രശ്ന൦ മറ്റുള്ളവർകെന്താ പ്രശ്ന൦

    • @PBUH-br2ze
      @PBUH-br2ze 2 роки тому +3

      @@usmankutty6082 അനിലിനെന്താ പ്രശ്നം? ആ പ്രശ്നം ആണല്ലോ എല്ലാവരുടെയും പ്രശ്നം? ഇങ്ങനെ ചോദിക്കാൻ നിനക്കെന്താ പ്രശ്നം?

    • @A.C.HASHIM
      @A.C.HASHIM 2 роки тому +4

      മ ന്ത്രസ്സയിൽ പടിപ പ്പിക്കണ ഒരാളെ കുർ ആൻ മനസ്സി ലാക്കിക്കൊടുക്കാൻ ഒരു ഉണണികൃഷ്ണൻ വേണ്ടി വന്നു ലാ ഹൗ ല :

    • @arifaulladan4042
      @arifaulladan4042 2 роки тому

      @@PBUH-br2ze തെണ്ടി Rss മിണ്ടരുത്

  • @kooriyadkadengal8353
    @kooriyadkadengal8353 2 роки тому +29

    പേരുകൊണ്ട് മുസ്ലിം ആവുകയില്ല എന്ന് ഉണ്ണികൃഷ്ണൻ ...അദ്ദേഹം പറഞ്ഞതാണ് യഥാർത്ഥ ഇസ്ലാം

  • @abdullapp1810
    @abdullapp1810 2 роки тому +17

    ഒരായിരം നന്ദി : ഉണ്ണികൃഷ്ണന് പടച്ചവൻ ദീർഗ്ഗായുസ് നൽകുമാറാവട്ടെ .

  • @ismailnaluparabin9858
    @ismailnaluparabin9858 2 роки тому +215

    ഉണ്ണികൃഷ്ണൻ വിജയിക്കട്ടെ.... അള്ളാഹു ഉണ്ട് കൂടെ

  • @kichu398
    @kichu398 2 роки тому +492

    ഉണ്ണികൃഷ്ണൻ എത്ര മഹാൻ!!! ഉണ്ണികൃഷ്ണന് ഖുർആൻ എന്താണ് എന്ന് മനസ്സിലായി. പക്ഷെ ആ ഉസ്താദിന് ഖുർആൻ അറിയൂല. ഞാൻ ഈ ഉണ്ണികൃഷ്ണന്റെ കൂടെ.

    • @raoofkunju8216
      @raoofkunju8216 2 роки тому +6

      Dear unnikrishnan, I agree to your views and thoughts.Persons who really believe in Islam are with you.

    • @muhammadnizam729
      @muhammadnizam729 2 роки тому +3

      Njanum.

    • @skyeskey7412
      @skyeskey7412 2 роки тому +1

      me too

    • @thetruth9584
      @thetruth9584 2 роки тому +3

      ഉണ്ണികൃഷ്ണൻ പറയുന്നത് യഥാർത്ഥ ഇസ്ലാം അദ്ദേഹത്തിന്റെ പേര് ഇപ്പോൾ അതല്ല

    • @സൂത്രധാരൻ-ഴ5ജ
      @സൂത്രധാരൻ-ഴ5ജ 2 роки тому +1

      ഇസ്ലാം സ്വീകരിച്ചിട്ടും അദ്ദേഹത്തെ ഉണ്ണികൃഷ്ണനിൽ കെട്ടിയിടല്ല

  • @nisarop
    @nisarop 2 роки тому +96

    ഉണ്ണിക്കൃഷ്ണൻ താങ്കൾ ആണ് ഒരു യഥാർത്ഥ മുസ്ലീം. ഇത്രയ്ക്ക് ക്ഷമ താങ്കൾക്ക് ഒരു അനുഗ്രഹമാണ്. അള്ളാഹുവിന്റെ അനുഗ്രഹം താങ്കൾക്ക് എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @asharafkp8489
    @asharafkp8489 2 роки тому +76

    അല്ലാഹുവിന്റെ ദീനിനെ ഒരാൾക്കും പരാജയപെടുത്താ കഴിയില്ല നമ്മൾ ആരും ഇല്ലെങ്കിലും അതിന് പറ്റിയ ആളുകളേ അല്ലാഹു കൊണ്ടു വരും

    • @shafeequema6688
      @shafeequema6688 2 роки тому

      ഒരു മുസ്ലീമിന് മനുഷ്യത്വം ഉള്ളവനായ് ജീവിക്കണമെങ്കിൽ സുന്നിയിസം അംഗീകരിക്കണം.
      അല്ലെങ്കിൽ അയാൾ society ൽ rejected ആകും.

    • @khkittykhk8913
      @khkittykhk8913 2 роки тому

      ningal da'wa prabodana rangath ninnu maariyal
      allah nte dheeni nu oru kuravum varilla. .
      Allah(sw ) nava muslingalk
      hidayath nalgi avare kond dheeni da'wa chehyi pikkum. .
      unni ye allah thiremjedthad anu ..
      kurafi purohidha varggam
      shirkk mayi munnerumbol
      yadartha dheen parayan
      thauheed lek da'wa cheyyaan
      allah nte adimagale
      allah vilek kshanikaan idhu pole newly converted aaya
      unni gal vannu kondirikkum ..
      idh allah nte thartheeb anu . 😢😐
      mashaallah

  • @musthaque813
    @musthaque813 8 місяців тому +3

    ഉണ്ണികൃഷ്ണാ നിങ്ങൾ എത്ര ഭാഗ്യവാൻ ❤❤❤👍🏻👍🏻👍🏻👍🏻. പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ.

  • @3golden_together
    @3golden_together 2 роки тому +140

    സഹോദരൻ ഉണ്ണികൃഷ്ണന്‍ veryclear goodspeach 🌹🌹🌹🌹🌹🌹👍

  • @ashraftn6012
    @ashraftn6012 2 роки тому +197

    ഒർജിനൽ മുസ്ലിം ആരാന്നു മനസ്സിലായ മാഷാ അല്ലാഹ് ഉണ്ണികൃസ്‌ന polichu

    • @ibrahimkaladi7148
      @ibrahimkaladi7148 2 роки тому

      @i Love Kerala നിൻ്റെ number kodukk

    • @ibrahimkaladi7148
      @ibrahimkaladi7148 2 роки тому

      @i Love Kerala നിൻ്റെ number kodukk

    • @anzarm3507
      @anzarm3507 2 роки тому

      @i Love Kerala താങ്കൾ എന്ത് പൊട്ടത്തരം ആണ് പറയുന്നത്

    • @jihanhamza7265
      @jihanhamza7265 2 роки тому

      @i Love Kerala ennitt endhe ningalude thalappathulla musliyaakanmaar.. samvaadhathin thayyaar aavathadh......endhe pediyaano oru debate vekkaan para...

  • @ajmalms8745
    @ajmalms8745 2 роки тому +399

    അറബിയിൽ എന്തൊരു ഉച്ചാരണ ശുദ്തിയാണ് അദ്ദേഹത്തിന് .വലിയ അളവിൽ അല്ലാഹുവിൻ്റെ അനുഗ്രഹമാണ് വ്യക്തിയാണ് ഉണ്ണികൃഷ്ണൻ സംശയമില്ല.

    • @muhammadrafeeq5292
      @muhammadrafeeq5292 2 роки тому +2

      അറബി ഉച്ചാരണത്തെ പറ്റി ചേട്ടനു വലിയ ധാരണ ഒന്നുമില്ല അല്ലെ....?

    • @thetruth9584
      @thetruth9584 2 роки тому +2

      ഇനിയെങ്കിലും അബ്ദുറഹ്മാൻ എന്ന പുതിയ പേര് പറയൂ പഴയത് വിട്ടേക്കുക

    • @thetruth9584
      @thetruth9584 2 роки тому +2

      @@muhammadrafeeq5292 എന്തെങ്കിലും കുഴപ്പമുണ്ടോ

    • @hussainm1805
      @hussainm1805 2 роки тому

      മുസ്ലീം നാമധാരികളെ ലജ്ജിച്ചു തലതാഴ്തുക' - ഈ നാമധാരികൾ നരകത്തിലേക്ക് ക്ഷണിക്കുക

    • @cs73013
      @cs73013 2 роки тому +1

      കാഫിർ ഉന്നിക്രേഷനെ അല്ലാഹു അനുകൃഹികുന്ന് .

  • @nasar2654
    @nasar2654 2 роки тому +11

    ആ സത്യം തിരിച്ചറിഞ്ഞ എന്റെ സഹോദരന് 🌹🌹🌹🌹🌹👏👏👏❤❤❤👍👍👍

  • @MUHAMMEDABDULLAHUSAIDPSABDULLA
    @MUHAMMEDABDULLAHUSAIDPSABDULLA 2 роки тому +6

    ഉണ്ണികൃഷ്ണൻ സർ വളരെ നന്നായിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു..വർഷങ്ങളായി ദീൻ പഠിച്ചിട്ടും ഉസ്താദിനു മനസ്സിലാകാത്ത അറിവുകൾ ചുരുങ്ങിയ കാലയളവു കൊണ്ട് ഇദ്ദേഹം കരസ്തമാക്കി... ഇദ്ദേഹത്തെ കുറിച് ആദ്യമായി അറിയുന്ന ഈ നിമിഷത്തിൽ തന്നെ ഒരുപാട് ബഹുമാനം തോന്നുന്നു.. ഒപ്പം മുസ്ലിം പണ്ഡിത വേഷധാരികളായി നടക്കുന്ന ഇത്തരം ഉസ്താഡുമാരെ കുറിച് ഓർക്കുമ്പോൾ കഠിന ദുഖവും തോനുന്നു.. ഇവരുടെയൊക്കെ അവസ്ഥ എത്രയോ ശോചനീയം😔

  • @latheefa9227
    @latheefa9227 2 роки тому +128

    സഹോദരൻ ഉണ്ണി കൃഷ്ണ എന്റെ മുന്നിൽ സമസ്താ മുസ്‌ലിയാർ ശരിക്കും തകർന്നു പണി പാളിപോയി മുസ്ലിയാരെ കുബുരി സമസ്താ ഇനി എങ്കിലും പിരിച്ചു വിടുക ഉണ്ണി കൃഷ്ണാ sahodera Allahu നിങ്ങൾക് ആരോഗ്യവും സമാദാനവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @muhammadrafeeq5292
      @muhammadrafeeq5292 2 роки тому

      ആദ്യം എട്ടായി പിളർന്ന വഹാബി ജൂതായിസത്തെ പിരിച്ചു വിടു....... സംഗീതത്തിന്റെ കാര്യത്തിൽ വല്ലതീരുമാനവും ആയോ......

    • @latheefa9227
      @latheefa9227 2 роки тому +4

      @@muhammadrafeeq5292 100 ഇൽ അധികം tarekatanu സമസ്താ അവസാനം thejani tarekatum കൊണ്ടു പരിശുദ കയബയെ നിന്നിച്ച ഇബ്രാഹിം നബിയെയും A കുടുംബത്തെയും നിന്നിച്ച ഒരു തെമ്മാടി സമസ്താ karenum വന്നു mutedam ഖാസിമി ഇനിയും tarekat വരാനുണ്ട് zam zam വെള്ളത്തെ നിന്നിച്ച മറ്റൊരു തെമ്മാടി വന്നിട്ടുണ്ട് പത്തി പിരിയെൻ ഉസ്താദ് ഒന്നും അറിഞ്ഞില്ലേ

    • @Ahammadsufiyan
      @Ahammadsufiyan 2 роки тому +2

      ആമീൻ

    • @DIMAJAMEEL
      @DIMAJAMEEL 2 роки тому +5

      @@muhammadrafeeq5292 വഹാബികൾ 8അല്ലെ ആയിട്ടുള്ളൂ.
      ആ 8ൽ തന്നെ കളവുകളുംമാണ്. 👇
      , 6 April 2016
      കേരള സമസ്തയുടെ ഗ്രൂപ്പുകൾ......
      1. നൂരിഷ ത്വരീഖത്
      2. കൊണ്ടോട്ടി ത്വരീഖത്
      3. കോരൂര് ത്വരീഖത്
      4. ചോറ്റൂർ ത്വരീഖത്
      5. ശംഷിയ ത്വരീഖത്
      6. തീജാനി ത്വരീഖത്
      7. വടകര ത്വരീഖത്
      8. പട്ടിക്കാട് ത്വരീഖത്
      9. ബഗ്ദാദി ത്വരീഖത്
      10. അമദാനി ത്വരീഖത്
      11. മുദുമ്മൽ ത്വരീഖത്
      12. അകലാട് ത്വരീഖത്
      13. പുലാമന്തോൾ ത്വരീഖത്
      14. ആലുവ ത്വരീഖത്
      15. വേങ്ങാട് ത്വരീഖത്
      16. കക്കാട് ത്വരീഖത്
      17. ആലന്തറ ത്വരീഖത്
      18. കാളന്തോട് ത്വരീഖത്
      19. പൂക്കടശ്ശേരി ത്വരീഖത്
      20. പടപ്പറമ്പ് ത്വരീഖത്
      21. തുളിക്കോട് ത്വരീഖത്
      22. എ.പി
      23. ഇ.കെ
      24. ദക്ഷിണ
      25. സമസ്ഥാനം
      നാഴികക്ക് നാൽപ്പതു വട്ടം മുജാഹിദ് എട്ടായി എന്നു പാടി നടക്കുന്ന സംസ്തക്കാരോട്...
      അറിയാഞ്ഞിട്ടു ചോദിക്കുവാ....
      ഇതിൽ ഏതു ഗ്രൂപാ നിങ്ങലുടെത്????
      1. കാന്തപുരം AP വിഭാഗം: അതിൽ തന്നെ
      ജിശാൻ മാഹി ഗ്രൂപ്പ്‌, രാമന്ദളി ഗ്രൂപ്പ്‌, പൊന്മള ഗ്രൂപ്പ്‌,മുടി അങ്ങീകരിക്കുന്ന ഗ്രൂപ്പ്‌, മുടി അങ്ങീകരിക്കാത ഗ്രൂപ്പ്‌,
      2. EK വിഭാഗം സുന്നി.
      3. ചേളാരി സുന്നി.
      4. ദക്ഷിണ കേരള സുന്നി.
      5. നജീബ് മൌലവിയുടെ സംസ്ഥാന സുന്നി.
      6. ആലുവ ത്വരീകത്തു സുന്നി.
      7. ഖാദ്റിയ ത്വരീകത്തു സുന്നി.
      8. രിഫായി ത്വരീകത്തു സുന്നി.
      9. നക്ഷബന്ദിയ ത്വരീകത്തു സുന്നി.
      10. നുരിഷാ ത്വരീകത്തു സുന്നി.
      11. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.
      12. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കുന്ന സുന്നി.
      13. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കാത്ത സുന്നി.
      അങ്ങനെ മറ്റു പല ഗ്രൂപുകളും.....
      ഇതിൽ പേരറിയാതെ വല്ലതും ഒഴിഞ്ഞുപോയെങ്കിൽ ക്ഷമിക്കേണം.....

    • @arshalshabeeb007
      @arshalshabeeb007 2 роки тому +1

      ആമീൻ

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 2 роки тому +168

    ഞാൻ ഈ അബ്ദുറഹ്മാൻ സാഹിബ് മായി സംസാരിച്ചിട്ടുണ്ട്.അദ്ദേഹത്തിൻ്റെ അറിവും ആത്മാർഥതയും നമ്മെ അൽഭുതപ്പെടുതും.വളരെ നല്ല മനുഷ്യൻ.ഇസ്ലാം പഠിച്ച് അറിഞ്ഞ് ഇസ്ലാമിലേക്ക് വന്നയാൾ.subhanallah,.

    • @hmchmc4672
      @hmchmc4672 2 роки тому +5

      അൽഹംദുലില്ല.

    • @haseenaazeez9496
      @haseenaazeez9496 2 роки тому +3

      Alhamdulillah😰😰🤲🤲

    • @abdurazak2046
      @abdurazak2046 2 роки тому +3

      മാഷാ അല്ലഹ്...

    • @cmusthafa2868
      @cmusthafa2868 2 роки тому +1

      Great bro unni

    • @PBUH-br2ze
      @PBUH-br2ze 2 роки тому +2

      എന്നിട്ടാണോ ഊള ചോദ്യം ചോദിച്ചു ഒരു പാവം ദീനിയെ മുനഫിഖ് ആക്കാൻ ശ്രമിക്കുന്നത്??

  • @anvarmohamed764
    @anvarmohamed764 2 роки тому +140

    സമസ്തയിൽ ഈ തരത്തിലുള്ള മുസ്‌ലിയാക്കന്മാർ പഠിപ്പിക്കുന്നത് കൊണ്ടാണ് ആ വിഭാഗത്തിലെ വലിയൊരു ശതമാനം വഴി പിഴച്ചത്. സഹോദരൻ അബ്ദുൽ റഹ്മാൻ (ഉണ്ണികൃഷ്ണൻ ) ന് അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

    • @jafarcp9437
      @jafarcp9437 2 роки тому +5

      ആമീൻ

    • @KiraRuii
      @KiraRuii 2 роки тому +4

      Ameen Ameen Ya Rabbal Halmeen

    • @shafymohammed412
      @shafymohammed412 2 роки тому +4

      ആമീൻ

    • @feehtal
      @feehtal 2 роки тому

      മദ്രസ മുസ്‌ലിയാർ കണ്ടം വഴി ഓടി... ബല്ലാത്ത ജാതി....

    • @sirajpksiraj1621
      @sirajpksiraj1621 2 роки тому +4

      ആമീൻ

  • @jus-in-bts
    @jus-in-bts 7 місяців тому +1

    ഉണ്ണികൃഷ്ണൻ bro അള്ളാഹു നിങ്ങളെ യും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ. 🥰🥰🥰

  • @magafoormadari2098
    @magafoormadari2098 2 роки тому +16

    രണ്ട് മാസം മുമ്പ് നാട്ടിൽ ഞാൻ ഒരു വെള്ളിഴ്ച ഉണ്ണികൃഷ്ണന്റെ ജുമാ ഖുതുബയിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടി. മാഷാഅല്ലാഹ്‌ അതി ഗംഭീരം. എത്രകേട്ടാലും മതിവരൂല.

  • @ShaFocus
    @ShaFocus 2 роки тому +100

    പ്രമാണ ഉണ്ണികൃഷ്ണൻ IN
    പാരമ്പര്യൻ ഉസ്താദ് OUT
    മതം പാരമ്പര്യമല്ല, പ്രമാണമാണ്

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 2 роки тому +254

    അല്ലാഹുവിന്റെ തൗഫീക്കുണ്ടെങ്കില്‍, ഈ സംഭാഷണം കേട്ടാല്‍ തന്നെ ഹഖ് മനസ്സിലാവും.

    • @mathewj1840
      @mathewj1840 2 роки тому +1

      Enthu mangandi

    • @PBUH-br2ze
      @PBUH-br2ze 2 роки тому +1

      മനസ്സിലായി, സുന്നികൾക്കിട്ട് പണിയാൻ രണ്ട് പേര് നന്നായി അഭിനയിച്ചു..

    • @shoukathali5584
      @shoukathali5584 2 роки тому +1

      @@mathewj1840 മാങ്ങാണ്ടി വലുതാണെങ്കിൽ ലാംഗോടി കെട്ടിയാൽ മതി

    • @usmankutty6082
      @usmankutty6082 2 роки тому +2

      @@PBUH-br2ze ഇബ്ലീസിന് നന്നായി അഭിനയിക്കാനറിയാ൦

    • @shoukathali5584
      @shoukathali5584 2 роки тому

      @@PBUH-br2ze ആരാ സുന്നി മുസ്ലിങ്ങളുടെ ജീവിതം തന്നെ നബിയിലതിഷ്ഠിദമായ ജീവിതമാണ്. അതു പ്രാഭല്ല്യത്തിലാക്കുന്നവരാണ് സുന്നി.അല്ലാതെ നബി ചെയ്യാത്ത പറയാത്ത ഖബർ പൂജയല്ല

  • @abdullatheef3620
    @abdullatheef3620 2 роки тому +119

    ഉണ്ണികൃഷ്ണൻ ധൈര്യമായി മുന്നോട്ടു പോവുക അള്ളാഹു താങ്കളെ രക്ഷിക്കും

    • @PBUH-br2ze
      @PBUH-br2ze 2 роки тому +2

      ഇടക്ക് തിരിച്ചു പോകാൻ തോന്നും.. അപ്പോൾ തല വേണമെന്ന് ഓർക്കുക, വല്ലതും ഞണ്ണാൻ.. 🤭

    • @usmankutty6082
      @usmankutty6082 2 роки тому

      @@PBUH-br2ze ജെബ്ബാർമാസു൦ ലിയാക്കത്ത് എലിയു൦ ജാമിതാതീട്ടവു൦ അരിവെപ്പ് കുസൈനു൦ എല്ലാ൦ തലയില്ലാതാണല്ലോ ജീവിക്കുന്നത് പണ്ടൊരു രഹനാഫാത്തിമ ഉണ്ടായിരുന്നൂ ഇപ്പോൾ എവിടേയാണൈവോ മുതല് മാർക്കറ്റിലില്ല

    • @nadiyanavas4977
      @nadiyanavas4977 2 роки тому

      @@PBUH-br2ze അല്ല ഇബിലീസെ നി നക്കെ തകുരു 🤣🤣

    • @mohamedshihab5808
      @mohamedshihab5808 2 роки тому +1

      @@PBUH-br2ze എത്ര പേരുടെ തലയാണ് പോയിരിക്കുന്നത് പറയൂ

    • @nadiyanavas4977
      @nadiyanavas4977 2 роки тому

      @@mohamedshihab5808 👍👍👍👍👍

  • @focus6438
    @focus6438 2 роки тому +29

    പാവം ഉണ്ണികൃഷ്ണൻ അച്ഛനെയും അമ്മയെയും പെങ്ങളെയും നഷ്ടപ്പെട്ടു , സാരമില്ല അവർ നിങ്ങളെ മനസിലാക്കിക്കോളും പ്രാർത്ഥന , അള്ളാഹു കൈവിടില്ല ബ്രോ..... 🤲🤲🤲

    • @zainuzain4613
      @zainuzain4613 Рік тому +2

      അദ്ദേഹത്തിന് ആരെയും നഷ്ടപ്പെട്ടിട്ടില്ല.. അദ്ദേഹം വീട്ടിൽ ഇടയ്ക്ക് പോകar ഉണ്ട്

  • @traveladdictspalakadan7527
    @traveladdictspalakadan7527 2 роки тому +23

    എത്ര മാന്യമായാണ് ഉണ്ണികൃഷ്ണൻ സംസാരിക്കുന്നത് 🙏🏻
    ഇമ്മാതിരി ഉസ്താത് മാരെ രക്ഷികണേ 😰

  • @rafeequekolassery1531
    @rafeequekolassery1531 2 роки тому +38

    അല്ലാഹുവിന്റെ ഏടുകൾ വളരെ തുച്ഛമായ വിലക്ക് വിൽക്കുന്ന പുരോഹിത വർഗ്ഗമാണ് ഇവർ ഉണ്ണികൃഷ്ണൻ താങ്കൾ തിരഞ്ഞെടുത്തു മാർഗം ശരിയാണ് താങ്കൾ ഈ മാർഗത്തിൽ തുടർന്നുപോവുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @azeezakool2627
    @azeezakool2627 2 роки тому +66

    എന്റെ ഉണ്ണികൃഷ്ണൻ ഇക്കാ
    ഇങ്ങള് പൊളിച്ചു. ഇയാൾ മദ്രസാ ആധ്യാപകനാണ് പോലും . ഇയാൾ പോലുള്ളവർ പഠിപ്പിക്കുന്ന കുട്ടികൾ എന്താകും..ഉണ്ണികൃഷ്ണ ഇക്കാ. ഇങ്ങൾക്ക് big. സലാം👍👍

    • @shahadmanzil3613
      @shahadmanzil3613 2 роки тому +1

      Masha allah ! Unnikrishnan sahibin oru big saluet. karanam usthadin yadartha islam enthanenn pramanagaliloode manassilakkikoduthu allahu thankalk kooduthal hidayath nalki anugrahikkatte aameen

    • @mohamedshareef3361
      @mohamedshareef3361 2 роки тому

      അബുദുറഹ്മാനെന്ന അദ്ദേഹം സ്വീകരിച്ച പേര് വിളിച്ചുകൂടേ

  • @indianlovely4779
    @indianlovely4779 2 роки тому +85

    സഹോദരൻ കൃഷ്ണാ... ഖുർആനെ വിറ്റ് ജീവിക്കുന്നവർക് ഇതൊക്കെ കേൾ ക്കുമ്പൊ പേടിയാവും...കാരണം അവരുടെ കഞ്ഞികുടി മുട്ടും... നിങ്ങൾക്ക് അല്ലാഹു ഈമാനോട് കൂടിയുള്ള ദീർഘായുസ് നൽകട്ടെ...

  • @sameehamvsemi6574
    @sameehamvsemi6574 2 роки тому +15

    Masha allah, അള്ളാഹു ദീർഗായുസ് നൽകട്ടെ 🤲🏻🤲🏻🤲🏻

  • @nadrishafahad931
    @nadrishafahad931 9 місяців тому +2

    മാഷാ അല്ലാഹ് അല്ലാഹുവിന്റെ ദീൻ ആരില്ലെങ്കിലും അള്ളാഹു നിലനിർത്തും അതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്

  • @mohamedshafi5244
    @mohamedshafi5244 2 роки тому +68

    Masha Allah .. Unni Krishnan Brother Best Knowledges about Islam & Powerful dialogues. & Speeches 💙

  • @kunhahammedkv2787
    @kunhahammedkv2787 2 роки тому +92

    ഉണ്ണികൃഷ്ണൻ പേര് മാറിയിട്ടുണ്ട് അബ്ദുറഹ്മാൻ എന്നാണ് പേര് അള്ളാഹു അദ്ദേഹത്തിന് ദീർഘയസും ആരോഗിവും അള്ളാഹു പ്രദാനം ചെയ്യട്ടെ 👍👌

  • @salihthazaj35salih37
    @salihthazaj35salih37 2 роки тому +32

    എന്റെ കണ്ണുകൾ നിറഞ്ഞു പോയി sr പാരമ്പര്യ മുസ്ലിങ്ങളായ നമ്മുടെ ഈമാൻ എവിടെ കിടക്കുന്നു ഈ സഹോദരന്റെ ഈമാൻ എവിടെ കിടക്കുന്നു 😥😥

    • @PBUH-br2ze
      @PBUH-br2ze 2 роки тому +1

      പുള്ളീടെ ഹീമാൻ സ്‌പൈഡർമാന്റെയും ശക്തിമാന്റെയും ഇടയിൽ കിടക്കുന്നു. അവൻ ഇതൊന്നും അറിയാതെയാണോ മുസ്ലിം ആയത്?

    • @muhammedpm9160
      @muhammedpm9160 2 роки тому

      @@PBUH-br2ze ഏത് അറിയാതെ ആണ് സഹോദരാ?

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 роки тому +2

      ചെവിയിൽ ഒരു ബാങ്കും ഇക്കാ മത്തും ആദ്യമായി കിട്ടി വന്ന ഒറിജനൽ മുസ്ലിം ആണ് ഞാനും എൻറെ മക്കളും .അത് മാത്രമാണ് അവരുടെ അറിവ് . വജഹ്ത്തുവും. അത്ത്വയ് വാത്തും അറിയാത്തവരാണ് ഏറെയും. അള്ളാഹു കാത്തുരക്ഷിക്കട്ടെ .

    • @muhammedpm9160
      @muhammedpm9160 2 роки тому

      @@PBUH-br2ze ഈ ഹീമാൻ എന്താണ്?

    • @PBUH-br2ze
      @PBUH-br2ze 2 роки тому +1

      @@muhammedpm9160 അങ്ങേര് ചോദിച്ച കാര്യങ്ങൾ..

  • @JIZAN10
    @JIZAN10 2 роки тому +15

    സഹോദര, താങ്കൾക്ക് അല്ലാഹു നൽകിയ ഹിദായത്തുമായി മുന്നേറുക. ഈ തർക്കം ഒരിടത്തും എത്തില്ല

  • @abdurahimanpn1958
    @abdurahimanpn1958 2 роки тому +3

    സഹോദരാ നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. അല്ലാഹു നിങ്ങളെ നേർവഴിയിൽ ആക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനിൽ മുഹമ്മദിനും ഒരായിരം അഭിനന്ദനങ്ങൾ.

  • @zereenamanaf9539
    @zereenamanaf9539 2 роки тому +117

    നന്നായി പഠിച്ചിട്ടുണ്ട് ഉണ്ണികൃഷ്ണൻ... അള്ളാഹു അനുഗ്രഹിക്കട്ടെ 🤲. ഉത്തരം മുട്ടുമ്പോ ഉസ്താദ് കൊഞ്ഞനം കുത്തുന്നും ഉണ്ട്.. എന്തൊക്കെയാ ഇയാൾ പറഞ്ഞുകൂട്ടുന്നെ.. വിഡ്ഢിത്തരങ്ങൾ മാത്രം..ഉണ്ണികൃഷ്ണൻ വളരെ സഹനമുള്ള ആളാണ്‌ ..🌹

    • @jameelaak2954
      @jameelaak2954 2 роки тому +2

      കറക്റ്റ്,5,6 വർഷം മതപഠനവും, ഭൗതിക പഠനവും ഒന്നിച്ചു കൊണ്ട് പോയ ഈയുള്ള വൾക് പോലും ഇത്ര മണിമണിയായി കാര്യങ്ങൾ ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവതരിപ്പിക്കാൻ എനിക്കാവില്ല, മാഷല്ലാഹ് അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആമീൻ,

    • @zereenamanaf9539
      @zereenamanaf9539 2 роки тому

      @@jameelaak2954 ❤🫂

    • @abdurahmanunnikirshnan9085
      @abdurahmanunnikirshnan9085 2 роки тому +1

      alhamdulillah

    • @hussainpp3160
      @hussainpp3160 2 роки тому +1

      ഇതിലെ റേ അറിവ്, ഉണ്ടായിരുന്നു ഇബ്ലീസ്‌ന്ന്

  • @rz1238
    @rz1238 2 роки тому +72

    അബ്ദു റഹ്മാൻ (ഉണ്ണികൃഷ്ണൻ )അള്ളാ ഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ 👍👍🤲🤲

  • @saleemajantha008saleemajan7
    @saleemajantha008saleemajan7 2 роки тому +13

    ഉണ്ണികൃഷ്ണ താങ്കൾ അല്ലാഹുവിന്റെ മാർഗത്തിൽ ധൈര്യമായി മുന്നേറുക

  • @jamshadjamshad3615
    @jamshadjamshad3615 2 роки тому +8

    ഉണ്ണി കൃഷ്ണ താങ്കളുടെ അറിവിന്റെ മുന്നിൽ ങ്ങാൻ തല തായ്‌ത്തുന്നു നിങ്ങൾ എന്റെ കണ്ണ് തുറപ്പിച്ചു 👍അൽഹംദുലില്ലാഹ്

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 роки тому +3

    നമ്മുടെ സഹോദരൻ ഉണ്ണിക്ഷണന് അല്ലാഹു
    സ്വാർഗ്ഗത്തിൽ ജന്നാത്തുൽ
    ഫിർ ദൗസ്സ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ 🤲. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 роки тому +16

    അനിൽ മുഹമ്മദ്‌ സാ ഹബ്, thank you, ഇത്തരം പാരമ്പര്യം അവകാശവാദി കളാണ് അവരുടെ ഉദര പൂരണ ത്തിനു വേണ്ടി ഷിയാ യിസവും ഖബർ പൂജയും ജൂതാ യിസവും ഈ ദീനിൽ കടത്തി കൂട്ടി വികൃതമാക്കി യത്, റബ്ബ് ഹിദായത്ത് നൽകട്ടെ, ആമീൻ, അഭിനന്ദനങ്ങൾ.

  • @binniyasniyas8730
    @binniyasniyas8730 2 роки тому +79

    അല്ലാഹു തകൾക് അർഹമായ പ്രതഫലം നൽകട്ടെ ദഹ്‌വത് തുടരുക തകളെകൊണ്ട് കുറച്ചു പേർക്കെങ്കിലും നേർ മാർഗം ലഭികട്ടെ

  • @sudheer2457
    @sudheer2457 2 роки тому +30

    ഉണ്ണികൃഷ്ണാ... താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ... Full support for u

  • @nafianihal4300
    @nafianihal4300 2 роки тому +10

    അള്ളാഹു ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, ഇനിയും ദീനിനെ മനസ്സിലാക്കി കൊടുക്കുവാൻ ആഫിയത്തും നൽകട്ടെ, ആമീൻ

    • @thajudeenabdul9646
      @thajudeenabdul9646 2 роки тому

      ഇസ്ലാമിനെ ചുമ ന്നോണ്ട് വന്നത് ഔ ലിയാക്കൽ കഴുത ജാഹിൽ പട് ജാഹിൽ

  • @jaleeljaleel1900
    @jaleeljaleel1900 11 місяців тому +9

    ഞാൻ ഇകെ വിഭാഗത്തിൽപ്പെട്ട ഒരു സമസ്ത സുന്നിയാണ് ഇപ്പോ ഞാൻ ഉണ്ണികൃഷ്ണനാണ് സപ്പോർട്ട് ചെയ്യുന്നത് തീർച്ചയായും ഉണ്ണികൃഷ്ണൻ പറഞ്ഞതാണ് ശരി

    • @Sinchangaiming.S
      @Sinchangaiming.S 4 місяці тому

      ഉണ്ണികൃഷ്ണൻ മുജാഹിദുകളുടെ വിശ്വാസമാണ് ഫോളോ ചെയ്യുന്നത്

  • @sayeedkovval8014
    @sayeedkovval8014 2 роки тому +73

    എന്റെ പൊന്നു സഹോദരാ... നിങ്ങൾ എത്ര ആയത്ത് ഓതിയിട്ടും കാര്യമില്ല അത് ആ മുസ്ലിയാര് അംഗീകരിക്കുകയില്ല. കാരണം ജാറത്തിൽനിന്നുള്ള വരുമാനം നിലച്ചുപോയാൽ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ്😆

    • @sainullabdeenzainulabdeen7776
      @sainullabdeenzainulabdeen7776 2 роки тому +1

      Correct...brothar!

    • @rasilulu4295
      @rasilulu4295 8 місяців тому +1

      ജാറം ആരാധകർ തെറ്റാണു എന്നു സമ്മതിച്ചു തരില്ല കാരണം അവർ ഖുർആൻ പഠിക്കില്ല കാരണം അവർക്കു പൈസയാണ് പ്രശ്നം

  • @Abdulmanaf-lq7rj
    @Abdulmanaf-lq7rj 2 роки тому +56

    الحمدلله الحمدلله ഉണ്ണികൃഷ്ണൻ മുത്താണ്

    • @goodpath9872
      @goodpath9872 2 роки тому +1

      ഒരുകാര്യം പറഞ്ഞോട്ടെ.തെറ്റ് ഉണ്ടേൽ നിങ്ങൾ അറിവുള്ളവരോട് ചോദിക്കുക. Abdul എന്നത് അല്ലാഹുവിന്റെ പേരിനു munp മാത്രം ചേർക്കാൻ പാടുള്ളു. Abdul എന്നാൽ അടിമ. അബ്ദുൽ മനാഫ് എന്നാൽ manafinte അടിമ. മനാഫ് ജാഹിലിയ കാലഘട്ടത്തിലെ oru വിഗ്രഹം ആണ്. നിങ്ങൾ പേരിൽ മാറ്റം വരുത്തുകയോ abdul ഒഴിവാക്കുകയോ അല്ലെങ്കിൽ മനാഫ് ഒഴിവാക്കി അബ്ദുള്ള എന്ന് ആകുകയോ ചെയ്യുന്നതാകും നല്ലത്. എന്റെ ഭർത്താവിന്റെ peru ചെറുപ്പത്തിൽ മനാഫ് എന്നും പിന്നീട് oru ഉസ്താദ് aa peru മാറ്റി മൻസൂർ എന്ന് ആക്കികൊടുത്തു.
      Abdul എന്ന് ചേർത്തുള്ളത് kond മാത്രം ആണ് ഞാൻ പറഞ്ഞത്. Abdul എന്നുള്ളത് allahnte പേരിനു munp മാത്രം ആണ് അവകാശപ്പെട്ടത്.

    • @Abdulmanaf-lq7rj
      @Abdulmanaf-lq7rj 2 роки тому

      @@goodpath9872 محمد علي عبده مناف

    • @goodpath9872
      @goodpath9872 2 роки тому +1

      @@Abdulmanaf-lq7rj അപ്പോഴും abdul manaf എന്നത് മാറുന്നില്ലല്ലോ.നിങ്ങൾ manafinte അടിമ അല്ലലോ.അറിവുള്ളവരോട് ചോദിക്കണേ.അറിവ് നേടാൻ ലജ്ജിക്കേണ്ടല്ലോ.ഞാൻ മനസ്സിലാക്കിയത് പറഞ്ഞു എന്ന് മാത്രം.Ok.
      എന്റെ hus inte full name manaf മാറ്റിയിട്ടു കുഞ്ഞിലേ തന്നെ Manzoor Abdul Shukkoor എന്നിട്ടു.

    • @Abdulmanaf-lq7rj
      @Abdulmanaf-lq7rj 2 роки тому +1

      @@goodpath9872 إنشاء الله

  • @observer4631
    @observer4631 2 роки тому +145

    ഉണ്ണികൃഷ്ണൻ വളരെ പക്വതയോടെ സമചിത്തതയോടെ മാന്യമായി സംസാരിക്കുന്നു
    എതിർ ഭാഗം ആ നിലവാരത്തിലേക്ക് ഏത്തുന്നേയില്ല

    • @khaleelrahim9935
      @khaleelrahim9935 2 роки тому +2

      Correct

    • @hakkims7
      @hakkims7 2 роки тому +1

      അവർ എത്തില്ല... വയർ വരെയേ അവർ ഉയരൂ....

    • @sabirak2313
      @sabirak2313 2 роки тому

      സ്വയം നന്നാവൂല്ല നന്നാവുന്നവരെ നന്നാവാനും സമ്മതിക്കില്ല

  • @shihabperingodan8100
    @shihabperingodan8100 2 роки тому +7

    ഉണ്ണികൃഷ്ണൻ എന്നവർക്ക് ഇനിയും ഒരുപാട് പ്രബോധനം നടത്താൻ സാധിക്കട്ടെ. ആമീൻ

  • @nizchathiyara
    @nizchathiyara 2 роки тому +7

    ഒരു മുസ്ലീമിന്റെ യഥാർത്ഥ മോഡലാണ് ജനാബ്. ഉണ്ണികൃഷ്ണൻ. താങ്കൾ സധൈര്യം മുന്നോട്ടു പോവുക. താങ്കളുടെ കൂടെ അല്ലാഹു ഉണ്ട് . പിന്നെ കോടികണക്കിന് വിശ്വാസികളുടെ പ്രാർത്ഥനയുണ്ട്. അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകട്ടെ!(ആമീൻ)

  • @public808
    @public808 2 роки тому +62

    ആ പറയുന്നവൻ ഒരു മദ്രസ അദ്ധ്യാപകൻ "
    ആണ്..
    കഷ്ടം..
    ഉണ്ണി കൃഷ്ണനെ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ..💚💚💚💚😘😘

    • @adhilrockz3125
      @adhilrockz3125 2 роки тому +4

      ഖബർ പൂജ ശിർക് ആണ് എന്ന് ഒന്ന് പറഞ്ഞു കൊടുക്കാമോ ഏതെങ്കിലും ഭാഷയിൽ

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому +3

      @@adhilrockz3125 ഇവൻമാർ അംഗീകരിക്കത്തില്ല☝🏻

    • @wolf-uc5lp
      @wolf-uc5lp 2 роки тому +1

      ആമീൻ 🤲

    • @salihthazaj35salih37
      @salihthazaj35salih37 2 роки тому +1

      ആമീൻ

    • @lailakareem7828
      @lailakareem7828 2 роки тому +1

      @@salihthazaj35salih37 ameen

  • @shanuopticals5816
    @shanuopticals5816 2 роки тому +29

    സത്യം.👍👍👍👍 ഞാനൊക്കൊ എന്റെ പരിധിക്കൊതിങ്ങി പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ .

  • @haneefacellonics7239
    @haneefacellonics7239 2 роки тому +35

    അദ്ദേഹം പഠിച്ച് അറിഞ്ഇസ്ലാം സ്വീകരിച്ചു,, നമ്മൾ പാരമ്പര്യ മുസ്ലിംകൾ,,,,

  • @hameedthasali8938
    @hameedthasali8938 2 роки тому +7

    ഉണ്ണികൃഷ്ണൻ ദീനിനെ മനസ്സിലാക്കിയത് പോലെ ഞങ്ങൾക്കും മനസ്സിലാക്കുവാൻ അല്ലാഹു നീ അനുഗ്രഹിക്കണേ ആമീൻ

  • @kunjumontmkunjumontm9711
    @kunjumontmkunjumontm9711 2 роки тому +4

    ഉണ്ണികൃഷ്ണ അസ്സലാമുഅലൈക്കും ആയിരം മുസ്ലിങ്ങളുടെ സപ്പോർട്ടല്ലന്നിനക്കുള്ളത് ലോകത്തിലെ യഥാർത്ഥ muhmineegalade സപ്പോർട് ഉണ്ട്. മാഷാഅല്ലാഹ്‌

  • @shihabmullasheri5526
    @shihabmullasheri5526 2 роки тому +92

    ഇദ്ദേഹം എവിടെങ്കിലും പഠിപ്പിക്കുന്നുണ്ടെകിൽ ദയവു ചെയ്ത് ഉത്തരവാദപ്പെട്ട ആളുകൾ ഇയാളുടെ വിദ്യാഭ്യാസം പരിശോധിക്കണമെന്ന് അബേക്ഷിക്കുന്നു

    • @Hamsar.H
      @Hamsar.H 2 роки тому +1

      ഇയാളൊക്കെ എന്തിന്റെ ഉസ്താദ്. കഷ്ടം ഈ കൗമിന്റെ കാര്യം.

    • @thetruth9584
      @thetruth9584 2 роки тому

      എന്തു പരിശോധിക്കാൻ സമസ്തക്കാർക്ക് ഖുർആനുമായി ഒരു അടുപ്പവും ഇല്ല അടുപ്പം ജാറങ്ങളോട് മാത്രം

  • @najahnajah609
    @najahnajah609 2 роки тому +64

    ഉണ്ണികൃഷ്ണൻ സാറിന്റെ ക്ഷമ, അതാണ് ഇസ്ലാം പറഞ്ഞ അസ്സബ്റു നിസ്ഫുൽ ഈമാൻ. ഖുർആൻ ആയത്തുകൾ നിരന്തരം ഓതികേൾപ്പിച്ച ഉണ്ണികൃഷ്ണൻ, മറുപടിയായി ഒരു വരി പോലും ഓതാൻ കഴിയാത്ത ഉസ്താദെന്ന് പറയുന്ന വ്യക്തി. കഷ്ടമാണ് ഈ സമുദായത്തിലെ പണ്ടിത വേഷധാരികളുടെ അറിവും യുക്തിയും. മുസ്ലിമായവനെ കാഫിറാക്കുന്ന വർഗ്ഗം. ഇങ്ങിനെയുള്ള ഉസ്താദ് മാരോട് ഒറ്റ ചോദ്യം. CM നെ പോലുള്ള ഔലിയാക്കൾ സ്വർഗ്ഗവകാശികളാണ്, അല്ലെങ്കിൽ സ്വർഗ്ഗത്തിലാണെന്ന് പറയാൻ ധൈര്യമുള്ള ഒരാളെങ്കിലും നിങ്ങളിലുണ്ടോ? അല്ലാഹു അറിയിച്ച് കൊടുത്തിട്ട്, പ്രവാചകൻ എണ്ണിപറഞ്ഞവരല്ലാത്തവരുടെ സ്വർഗ്ഗ നരകം നാളെ പരലോകത്ത് വെച്ച് മാത്രമെ അറിയുകയുള്ളൂ. അതിനാണ് പരലോകവും, നന്മ തിന്മകളെ വേർതിരിക്കലും. നരകത്തിലോ സ്വർഗ്ഗത്തിലോ എന്ന് അവർക്ക് പോലും അറിയാത്തവരെ നിങ്ങൾ (പടച്ചവനെ ധിക്കരിച്ച്) സ്വർഗ്ഗത്തിലാക്കുന്നു, എന്നിട്ട് സഹായം ചോദിക്കുന്നു. എന്തിന്? ബർക്കത്തെന്ന പേരിൽ പണം തട്ടാൻ. ഉണ്ണികൃഷ്ണൻ സഹോദരന്, ആഫിയത്തോട് കൂടിയ ദീർഘായുസിനും, ഈമാനോട് കൂടി ജീവിക്കാനും മരിക്കാനും, അവസാനം അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ. വായിക്കാനിട വരികയാണെങ്കിൽ എന്നെയും, ഞങ്ങളെ പോലെ നിങ്ങൾ പറഞ്ഞ സത്യം സത്യമാണെന്ന് പറയുന്നവരെയും നിങ്ങടെ ദുആയിൽ ഉൾപ്പെടുത്തണമെന്നപേക്ഷിക്കുന്നു.

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 2 роки тому +9

    ഈ ഉസ്താദിനെ എത്രയും പെട്ടന്ന് സ്ഥാനത്തുനിന്നും നീക്കണം ഇല്ലെങ്കിൽ ഒരു പാട് കുട്ടികൾ വഴികേടിലാവും. ഓരോ വിഷയത്തിലും അവസരോചിതമായി ഇടപെടുന്ന അനിൽ സാഹിബിന് ഒരായിരം നന്ദി.

    • @shoukathali5584
      @shoukathali5584 2 роки тому +1

      ആ ഉസ്താദിനെ മാറ്റുന്നെങ്കിൽ ഇതുപോലെ തന്നെയാണ് മാക്സിമം പിന്നെ മാറ്റാനെ ഉണ്ടാവൂ.

  • @qairafathima9032
    @qairafathima9032 2 роки тому +3

    സുബ്ഹാനല്ലാഹ് എന്താ പറയുക
    ഉണ്ണികൃഷ്ണ അല്ലാഹുവിന്റെ അനുക്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ 👍🏻👍🏻👍🏻👍🏻

  • @SaeedAli-qw7ee
    @SaeedAli-qw7ee 2 роки тому +6

    ഈ മതത്തെ ആർക്കും നശിപ്പിക്കാൻ കഴിയില്ല ഭായീ
    ഇതിൻ്റെ സുരക്ഷ അല്ലാഹുവാണ് ഏറ്റെടുത്തിരിക്കുന്നത്

  • @zainudhin_K
    @zainudhin_K 2 роки тому +59

    ഈ കള്ളൻമാരായ മുസ്‌ലിയാർമാർ തന്നെ ഇസ്ലാം മതത്തെ തകർക്കും. 😢😢

    • @muhammadrafeeq5292
      @muhammadrafeeq5292 2 роки тому

      പോടാ വഹാബി..... ഇന്ത്യയിൽ നിന്നു is is ലേക്ക് പോയവരെ കുറിച്ച് പഠിച്ചാൽ മനസിലാകും ഇസ്ലാമിനെ ആരാണ് തകർക്കുന്നത് എന്ന്..........

    • @kunhammedkvk
      @kunhammedkvk 2 роки тому +1

      يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِّنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَن سَبِيلِ اللَّهِ ۗ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ
      വിശ്വസിച്ചവരേ, മതപണ്ഡിതന്മാരിലും പുരോഹിതന്മാരിലും ഏറെപ്പേരും ജനങ്ങളുടെ ധനം അവിഹിതമായി അനുഭവിക്കുന്നവരാണ്. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തടയുന്നവരും. സ്വര്‍ണവും വെള്ളിയും ശേഖരിച്ചുവെക്കുകയും അവ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരെ വേദനയേറിയ ശിക്ഷയെ സംബന്ധിച്ച "സുവാര്‍ത്ത" അറിയിക്കുക. (Sura 9 : Aya 34)

    • @geniusmasterbrain4216
      @geniusmasterbrain4216 2 роки тому

      @@muhammadrafeeq5292 നിനക്ക് (പോടാ, പോടീ എന്നതൊക്കെ) എല്ലാം മനസ്സിലാകുന്ന ആ അന്ത്യ (മരണ) സമയം വരും..അപ്പോൾ Correct ബോധ്യപ്പെടും ഖുറാഫികളുടെ ഈ ബിദ്അത്ത് ന്റെ ദുരന്തം കെട്ടോ..സൂക്ഷിക്കുക, അല്ലാഹു ഒറ്റയടിക്ക് ശിക്ഷിക്കില്ല, പക്ഷെ, വരും ഓർക്കാപുറത്ത് അല്ലാഹുവിന്റെ അടി

    • @ZeenaBinthAli
      @ZeenaBinthAli 8 місяців тому

      ​@@muhammadrafeeq5292
      ശൈഖുന മ്മാരും കൂട്ടരും ആണ് ഇസ്ലാമിനെ നശിപ്പിക്കുന്നത്..
      മുടിവെള്ളം ബിസിനസ്
      ബർക്കത്ത് ബിസിനസ്
      😂😂പെട്ടൽ മാർ
      മലയാളി മാരായ ജൂതൻമാർ

  • @ibrahimtirur2555
    @ibrahimtirur2555 2 роки тому +31

    എത്ര സൗമ്യം!! വാചാലം...thanks again..

  • @nazeersainudeen4972
    @nazeersainudeen4972 2 роки тому +41

    ആ ഖുറാഫി ഉസ്താദനെ അണ്ണാക്കിൽ പിരിവെട്ടിയ മറുപടി ,,, ഉണ്ണിക്കൃഷ്ണന്. , അളളഹു സ്വർഗ്ഗം കൊടുക്കടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

    • @abdullathweefnabeel6403
      @abdullathweefnabeel6403 2 роки тому

      സ്വയം വിവരം ഇല്ല എന്ന വിവരം പോലും ഇല്ലാത്ത ഉണ്ണി..
      90% മുസ്ലിംകളും മുഷ്‌രികീങ്ങൾ ആണ് പോലും. 😃😃😃

  • @SakeerMalayil-gg9pm
    @SakeerMalayil-gg9pm 4 місяці тому

    ഉണ്ണികൃഷ്ണൻ നിങ്ങൾ പഠിച്ചവൻ അയാൾ പഠിക്കാത്തവൻ കേട്ടപ്പോൾ തോന്നുന്നു ഇസ്ലാമിനെ പഠിച്ചവൻ ആരും ഇന്ന് ദുനിയാവിൽ ഇല്ല എന്നാൽ ആ ഉസ്താദിനെക്കാളും അറിവ് ഉണ്ണികൃഷ്ണനാണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙏

  • @mohammedathinhal2257
    @mohammedathinhal2257 2 роки тому +7

    ഉണ്ണികൃഷ്ണനോ മുഹമ്മദോ എന്നപേരിലല്ലകാര്യം ആരാണോ അല്ലാഹുവിനെയും അല്ലാഹുവിന്റെ റസൂലിനെയും വയിപ്പെട്ടു ജീവിക്കുന്നവൻ അവനാണു വിജയി.
    അല്ലാഹു വിജയിച്ചവരുടെ ക്കൂട്ടത്തിൽ നമ്മളെല്ലാവരെയും ഒരുമിച്ചുകൂട്ടട്ടെ ആമീൻ...

  • @noushadnishan6548
    @noushadnishan6548 2 роки тому +15

    ഇതാണ് ഈ മാനിന്റെ ശക്തി. അദ്ദേഹം മുഇ മിനായ മുസ്ലിം ആണ്. ഞാൻ ഇത് fb യിൽ കേട്ടിരുന്നു, അതിന് ശേഷം ""അബ്ദുറഹ്മാർ ഉണ്ണിയെ "" ഫോണിൽ വിളിച്ചു സംസാരിച്ചു, പരിചയപ്പെട്ടു. പാവം എ ന്തൊരു വിനയം. എ ന്തുന്നല്ല സംസാരം. അപ്പോഴും അദ്ദേഹം എ ന്നോട് പറഞ്ഞത്, അയാൾക്ക് അറിവില്ലാഞ്ഞിട്ടാണ്. അല്ലാഹു അയാളെ ഹിദായത്തിലാക്കാൻ നമുക്ക് ദുആ ചെയ്യാം. അറിവില്ലായ്മയാണ് അദ്ദേഹം എ ന്നേചീത്ത പറഞ്ഞത് സാരമില്ല എ ന്നൊക്കെ എന്നോട് പറഞ്ഞു. പാവം സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞുപോയി. അദേഹത്തിന്റെ വാക്കുകൾ കേട്ട്. നേരിൽ കാണണം എന്ന്‌ പറഞ്ഞു ഫോൺ കട്ടു ചെയ്തു. ❤️

    • @ayishaabdulhakeem5040
      @ayishaabdulhakeem5040 2 роки тому +1

      എന്നിട്ട് ആ സംസാരം റെക്കോർഡ് ചെയ്തു
      സോഷ്യൽ മീഡിയയിലിട്ടു..!! എന്ത് വിനയം...!!

  • @shoukathali5584
    @shoukathali5584 2 роки тому +53

    മാഷാഅല്ലാഹ്‌ ഇസ്ലാം ആശ്ലേഷിച്ച ആ സഹോദരൻ എത്ര നന്നായിട്ടാണ് പറഞ്ഞു കൊടുക്കുന്നത്.ഉസ്താദ് എന്നു പറയാൻ തന്നെ ലജ്ജ തോന്നുന്നു.

    • @fathimaali1233
      @fathimaali1233 2 роки тому

      ഇവനെയൊക്കെ ഉസ്താദ് എന്ന് വിളിക്കുന്നവരെ ഓടിച്ചിട്ട്‌ അടിക്കണം.

  • @shafeeksurma4168
    @shafeeksurma4168 2 роки тому

    സമസ്ത. കാരുടെ. വലത്തേ. കയ്. നരകവും.. ഇടത്തെ കയ് സ്വർഗം. ദേജൽ മാർ 😭😭😭😭😭പേര്. കൊണ്ട്. ഒരാളും. മുസ്ലീം. ആവില്ല. ഉണ്ണി. കൃഷ്ണനനെ അല്ലാക്. ഇഷ്ട്ടം ഐ. ലൈക് ♥️♥️♥️♥️♥️♥️♥️

  • @ameerjan7045
    @ameerjan7045 2 роки тому +5

    ഉണ്ണികൃഷ്ണന് ഹിദായത്ത് പടച്ചവൻ koduthapole ആ ഉസ്താദിനും ഹിദായത് കൊടുക്കട്ടെ.ആമീൻ

  • @aboobackerdarussalam9163
    @aboobackerdarussalam9163 2 роки тому +131

    ഉണ്ണി കൃഷ്ണ ൻ സാറിന്റെ അവതരണം ജോറായി. മുറിയൻ മൗലവി ക്ക്‌ ലജ്ജ ഇല്ല ങ്കിൽ കഷ്ടം തന്നെ. അല്ലാഹു ഹിദാ യത് കൊടുക്കട്ടെ. ആമീൻ.

    • @muhammedkunju8436
      @muhammedkunju8436 2 роки тому

      Aameen

    • @Ahammadsufiyan
      @Ahammadsufiyan 2 роки тому

      ആമീൻ

    • @abdhulrahmanabdhulrahman9451
      @abdhulrahmanabdhulrahman9451 2 роки тому

      മൗലവി അല്ല മുസ്ലി👳യാരാണ് മാറ്റല്ലേ👳 കുറാഫീ

    • @jameelamk9660
      @jameelamk9660 2 роки тому +1

      ഈ മനുഷ്യനെ മൗലവി എന്ന് പറയരുത് പൊട്ടൻ മ്യൂസിലിയാർ എന്നാണ് വിളിക്കേണ്ടത് മൗലവി എന്ന് പറയുക സലഫി പണ്ഡിതൻ മാരെയാണ്

    • @hussainm1805
      @hussainm1805 2 роки тому

      അബൂജഹലിന്റെ സന്തതിയാണ് ഈ മില്യാർ

  • @fathooshworld
    @fathooshworld 2 роки тому +21

    യാ അല്ലാഹ്.. 🤲🏻 നീ എല്ലാവർക്കും ഹിദായത് കൊടുക്കണേ റബ്ബേ...

  • @muhammedkunju8498
    @muhammedkunju8498 2 роки тому +39

    ഈ ഉസ്താദ് എത്രയോ നിലവാരം ഇല്ലാത്തവൻ.

  • @cloudcousins
    @cloudcousins 2 роки тому +3

    ഒരു അടിപൊളി കോമഡി... ചിരിച്ചു ചിരിച്ചു വയറു വേധനിച്ചുപോയി...👍

  • @ichumol4439
    @ichumol4439 2 роки тому +3

    എന്തൊരു ക്ഷമയാണ്... മാഷാ അളള .... ചിരിച്ച് കൊണ്ടുളള ഉണ്ണികൃഷ്ണന്റെ reply :: hats off Sir
    May Allah bless you :::

  • @SATISHKUMAR-zh5iw
    @SATISHKUMAR-zh5iw 2 роки тому +20

    100℅ perfect sir from your lecture 🌹
    God bless you 🙏

  • @muneerfaizee8627
    @muneerfaizee8627 2 роки тому +39

    ഏത് ഗ്രൂപുകാരനായാലും ഈ ജാതി ജന്തുക്കളെ ആ ഗ്രൂപുകാർ തന്നെ നിയന്ത്രിക്കണം

  • @nissara.l.3400
    @nissara.l.3400 2 роки тому +128

    പ്രിയ ഉണ്ണികൃഷ്ണൻ സാഹിബേ.. ദയവായി വയറ്റത്തടിക്കല്ലേ എന്ന് പറഞ്ഞാൽ പോരെ..😂

  • @aloysiusmangalath2207
    @aloysiusmangalath2207 2 роки тому +1

    Dr അനിൽ നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടു കണ്ടുകൊണ്ടിരിക്കുന്നു
    എല്ലാം നല്ലതു തന്നെ
    എന്നാൽ എന്നെ കൂടുതൽ ആകർഷിച്ചത് നിങ്ങളുടെ ഹ ഹ ഹ. ചിരി ആണ്

  • @abdullatheefchanduveettil1668
    @abdullatheefchanduveettil1668 2 роки тому +4

    തീർച്ചയായും ഉണ്ണികൃഷ്ണൻ സഹോദരാ നിങൾക് അല്ലാഹുവിന്റെ സഹായം ഉണ്ടാകും പടഛവൻ അനുഗ്രഹിക്കട്ടെ

  • @learner6626
    @learner6626 2 роки тому +39

    എല്ലാത്തിനും thavakkalthu alallah അല്ലാഹുവേ നിൻ്റെ യഥാർത്ഥ ദീനിനെ ഞങ്ങളിൽ നി nalgane rabbe

    • @Usmanmundott
      @Usmanmundott 2 роки тому +1

      ഉപ്പയേക്കാൾ വലിയആളാണോ ഔലിയ മദ്രസാ അധ്യാപകന്മാരെ പറയിപ്പിക്കരുത് ഖുർആൻ മര്യാദയ്ക്ക് അർത്ഥത്തോടുകൂടി പഠിച്ചിട്ട് വാദിക്ഹബറ് ആരാധന നിർത്തുക

  • @AbdulSamad-xe9zd
    @AbdulSamad-xe9zd 2 роки тому +17

    സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്‌. അവര്‍ വിശ്വാസികളോട് വിനയം കാണിക്കുന്നവരും, സത്യനിഷേധികളോട് പ്രതാപം പ്രകടിപ്പിക്കുന്നവരുമായിരിക്കും. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടും. ഒരു ആക്ഷേപകന്‍റെ ആക്ഷേപവും അവര്‍ ഭയപ്പെടുകയില്ല. അത് അല്ലാഹുവിന്‍റെ അനുഗ്രഹമത്രെ. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ._
    [5:54]

    • @muhammedrafeeq3391
      @muhammedrafeeq3391 2 роки тому

      ആവചനത്തിന് ഈ ഉണ്ണികൃഷ്ണൻ തന്നെ ഉദാഹരണം maasha allah

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 роки тому +51

    ആ മൊയ്‌ലാർ ഖുർആൻ ഓതാൻ പഠിച്ചിട്ടുണ്ട്. എന്നാൽ ഖുർആനെ കുറിച്ച് പഠിച്ചിട്ടില്ല.

  • @dawavoice1620
    @dawavoice1620 2 роки тому +8

    ഒരു ദിവസം കൊണ്ട് 80000 Views മാഷാ അള്ളാഹ
    നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് സന്മാർഗ്ഗത്തിലേക്കെത്താൻ ഇ സംഭാഷണം വളരെ ഉപകാരപ്പെടും.. : അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @sulaimanpa5480
    @sulaimanpa5480 8 місяців тому

    ഉണ്ണികൃഷ്ണൻ വെറും ഉണ്ണികൃഷ്ണൻ മാത്രമല്ല അള്ളാഹു ഇതായത്ത് നൽകിയ ഒരു മഹാ പണ്ഡിതനാണ്. നിങ്ങൾക്ക് ലോക മുസ്ലിംകളുടെ സപ്പോർട്ട് ഉണ്ടാവും മഹാപണ്ഡിതനായ ഉണ്ണികൃഷ്ണൻ അല്ലാഹു ആരോഗ്യ മാഫിയത്തും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ 🤲🤲

  • @abdulkarimta
    @abdulkarimta 2 роки тому +33

    ഉസ്താതിന് ഉണ്ണികൃഷ്ണനിൽ നിന്നും ദീന് പഠിക്കാം.

  • @Bilal-BS
    @Bilal-BS 2 роки тому +23

    There is a great lesson in this conversation between so called “Usthad” vs Unni Krinshnan .
    if you didn’t read once Quran in translation (or without understanding) , then what you are doing in your life.
    Dear Brothers and sisters, how can give exam (of life) if you even don’t know the syllabus ( Quran)

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому +1

      💚

    • @ansalnashefeek4204
      @ansalnashefeek4204 2 роки тому

      Masha Allah 👍

    • @shafeequema6688
      @shafeequema6688 2 роки тому

      ഒരു മുസ്ലീമിന് മനുഷ്യത്വം ഉള്ള ഒരാൾ ആയ് ജീവിക്കണമെങ്കിൽ സുന്നി പാത പിന്തുടരണം . അല്ലെങ്കിൽ society ൽ നിന്നും rejected ആകും.

  • @indiancr7352
    @indiancr7352 2 роки тому +62

    അള്ളാഹു അക്ബർ 🤲🏻

  • @abudulrasaq5962
    @abudulrasaq5962 2 роки тому +4

    അസ്സലാമു അലൈക്കും സ്നേഹം നിറഞ്ഞ അനിൽ മുഹമ്മ തേ കോടി കണക്കിന് മുസ്ലിംകളുള്ള ഇന്ത്യയിൽ ഈ കണക്കിൽ നോക്കുകയാണെങ്കിൽ എത്ര പേര് കൊണ്ട് മുസ്ലിം ആയ വരുണ്ടാകും ജന്മനാ മുസ്ലിമായ എനിക്ക് അബ്ദുറഹിമാൻ സഹോദര പോലെയാകാൻ ഞാനാഗ്രഹിക്കുന്നു 'അള്ളാഹു ഹിദായത്ത് നൽഖി അനുഗ്രഹികട്ടെ

  • @muhammadbasheerpeedikappar5432
    @muhammadbasheerpeedikappar5432 2 роки тому +11

    ജാറം പൂജാരിക്ക്‌ അല്ലാഹു ഹിദായത് കൊടുക്കട്ടെ. ഉണ്ണികൃഷ്ണനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @latheefklatheef6764
    @latheefklatheef6764 2 роки тому +130

    ഒരു ഒലക്ക കിട്ടു മോ അസഹോദരൻ എത്ര മാന്യമായിറ്റാണ് സംസാരിക്കുനത് അദേഹത്തിന്റെ അറിവിന്റെ മുന്നിൽ നമുടെ മൊയ്ലിർക്കാന്റെ അറിവ് എന്ത്🤔

    • @siddikn3077
      @siddikn3077 2 роки тому +10

      ഇവനെന്തു മൗലയാ ദീനിൽ വന്ന ആളെ അറിവ് പോലുമില്ല ല്ലോ

    • @siddikn3077
      @siddikn3077 2 роки тому +6

      100%ശരിയാ

    • @mdpallickal2584
      @mdpallickal2584 2 роки тому +4

      Fake mouliyar😂

    • @najahnajah609
      @najahnajah609 2 роки тому +3

      കുറച്ച് നായിക്കൊരണ പൊടി വിതറി കൊടുത്താലും മതി.

    • @KiraRuii
      @KiraRuii 2 роки тому +1

      Badly Mollayar

  • @niyamajalakam6316
    @niyamajalakam6316 2 роки тому +51

    സഹിഷ്ണുത(tolerence),ആസൂത്രണം(planning),സുതാര്യത(transparent),dissenting(വിയോചിപ്പ്),propreity(മര്യാത)തുടങ്ങിയ വാക്കുകളുടെ അർഥമോ,മന ശാസ്ത്ര മോ ഇത്തരം ജാഹിലുകൾക്കറിയില്ല.ദീനിനെ മനസ്സിലാക്കി പുതുതായി വന്ന ആഹോദരനോട് മാപ്പ് ചോദിക്കുന്നു.

    • @Usmanmundott
      @Usmanmundott 2 роки тому +3

      ഇതുപോലുള്ള ഉസ്താദുമാരെ കുഞ്ഞുങ്ങളെ പഠിപ്പിച്ചാൽ ആ കുഞ്ഞുങ്ങൾ ഇതുപോലെ തന്നെയല്ലേ ആവുക ഉണ്ണികൃഷ്ണന് അള്ളാഹു അനുഗ്രഹം ചൊരിയട്ടെ ആമീൻ

    • @Hamsar.H
      @Hamsar.H 2 роки тому

      ഞാനും അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു.

    • @Hamsar.H
      @Hamsar.H 2 роки тому

      ഞാനും അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നു ഇതൊന്നും ദീനിന്റെ കുറവല്ല ഇതുപോലുള്ള മദ്രസ പൊട്ടന്മാരുടെ വിവരമില്ലായ്മയാണ്.

  • @abdullatheef3620
    @abdullatheef3620 2 роки тому +50

    ഇതാണ് നമ്മുടെ ചുന്നി നന്നാവൂല്ലാ ഉണ്ണികൃഷ്ണനെ അള്ളാഹു രക്ഷിച്ചു

    • @basheermohamed6275
      @basheermohamed6275 2 роки тому +1

      എല്ലാരും അങ്ങിനെയല്ല

  • @ummarkv
    @ummarkv 8 місяців тому

    (ഉണ്ണി )അള്ളാഹു താങ്കളെ തീർച്ചയായും വലിയ ഉന്നതിയിൽ എത്തിക്കും നിങ്ങൾക് അള്ളാഹു ഹിതായത്ത് തന്നിട്ടുങ്കിൽ തീർച്ചയായും താങ്കൾ ഒരു യദാർത്ഥ മുസ്ലിമിനെക്കാളും. എത്ര യോ മുകളിലാണ് 🤲🤲👍✅💪

  • @abdurahimanpn1958
    @abdurahimanpn1958 2 роки тому +1

    അനിൽ മുഹമ്മദ് സാറേ ഇങ്ങനെ വായടപ്പ് മറുപടി കൊടുക്കുന്ന സീനുകൾ എപ്പോഴും ഇടണം നിങ്ങൾ ആയുസ് നീട്ടി തരട്ടെ തരട്ടെ ആമീൻ.

  • @AbdulRahim-eb8zb
    @AbdulRahim-eb8zb 2 роки тому +10

    ഈ മൊയ്‌ലിയാരെ അള്ളാഹു കാക്കട്ടെ. ഉണ്ണികൃഷ്ണൻ സിന്ദാബാദ് 👍👍🎉🎉