Q&A 😁 YouTube Salary - One Day with us

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 4,5 тис.

  • @Chattambees
    @Chattambees  3 роки тому +1574

    For Binomo Education, Click binomoindia.in/CHATTAMBEES_S and get Rs.65,000 for Binomo tutorial.
    Use IN140 promo code for +100% on the first deposit. Thank me later!
    Risk warning: Your Capital might be at a Risk !
    Brand managed by
    www.mediainfluencer.in

    • @renjiabhiss5715
      @renjiabhiss5715 3 роки тому +36

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏

    • @renjiabhiss5715
      @renjiabhiss5715 3 роки тому +24

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏

    • @user-jq9ny8no9u
      @user-jq9ny8no9u 3 роки тому +12

      💙⚡️

    • @renjiabhiss5715
      @renjiabhiss5715 3 роки тому +14

      എന്റെ community post എല്ലാരും Like cheyyumo🙏🙏🙏

    • @santypj6828
      @santypj6828 3 роки тому +5

      @@renjiabhiss5715 sorry sir 🤣🤣🤣

  • @actorvijay___official
    @actorvijay___official 3 роки тому +1999

    ഇവരെല്ലാം ഒരുമിച്ച് നിന്നിട്ട് ആണ് ഈ ചാനൽ ഇത്ര ഉയരത്തിൽ എത്തിയത് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕💕💕

  • @ashkartechyfans7143
    @ashkartechyfans7143 3 роки тому +5252

    പൊളിച്ചു ഞങ്ങൾ ഓരോ ദിവസവും സൂപ്പർ ആയി കൊണ്ടിരിക്കുന്നു 😘😘

  • @SurendranKuttenvalappil
    @SurendranKuttenvalappil 4 місяці тому +131

    ഞാൻ 2024-ൽ ആണ് കാണുന്നത്😂

  • @sanosiyo
    @sanosiyo 3 роки тому +113

    ഇന്നത്തെ കാലത്ത് ഇതുപോലുള്ള ഒത്തുരുമ വിരളമാണ്... നിങ്ങളുടെ ഈ സന്തോഷവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ..... അതാണ്‌ ഈ ചട്ടമ്പിസിന്റെ വിജയവും ❤️❤️❤️❤️

  • @riffaaah
    @riffaaah 3 роки тому +118

    Ans:നിങ്ങളുടെ ഈ കുട്ടുകാരെ പോലെ ഉള്ള സഹോദരങ്ങൾ ആണ് ഈ ചാനെൽ ന്റെ power ഇനി എന്നും ഇതേ പോലെ സന്തോഷത്തിൽ വീഡിയോ ചെയ്യാനുള്ള കഴിവ് ദൈവം അനുഗ്രഹിക്കട്ടെ.

  • @angeleenashanangeleenashan9086
    @angeleenashanangeleenashan9086 3 роки тому +84

    I love Chattambees.
    True friends are never apart,maybe in distance but never in heart.

  • @user-jq9ny8no9u
    @user-jq9ny8no9u 3 роки тому +201

    എല്ലാരും ഒരേ പൊളി
    മുത്തുമണികൾ...!!😘💙🔥

  • @chinnahhh
    @chinnahhh 3 роки тому +79

    ഇവരെപോലെ ഒരു ഫാമിലിയെ കിട്ടാനും വേണം ഒരുഭാഗ്യം 😍❤️

    • @santypj6828
      @santypj6828 3 роки тому

      Athe💘💝💖💗💓💞💕❤🧡💛💚💙💜🤎🖤🤍

    • @adarshn.v9332
      @adarshn.v9332 3 роки тому +1

      😍

    • @santypj6828
      @santypj6828 3 роки тому

      Ethraye hearts kaandulloo

  • @Legend.261
    @Legend.261 3 роки тому +29

    മരിച്ചാലും ഒറ്റക്ക് സാഹോദര്യ സ്നേഹത്തോടെ നിൽക്കണം എന്നുള്ള നിങ്ങളുടെ സ്നേഹം നിങ്ങൾ ഒരു നൂർ വർഷം ജീവിക്കട്ടെ

  • @sheebasuresh1484
    @sheebasuresh1484 3 роки тому +10

    Ans: നിങ്ങളുടെ കൂട്ടായ്മ അതാണ് ഈ ചാനലിന്റെ എനർജി ഇന്നത്തെ കാലത്ത് ഇതുപോലെ ഒത്തൊരുമയോടെ ഉള്ളവർ തന്നെ അപൂർവ്വമാണ് ..പിന്നെ നിങ്ങളെ കാണാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ട് .. നിങ്ങളുടെ ആ play button room and family ... ഒരിക്കലും നിങ്ങളുടെ കൂട്ടുകാരെ പോലെയുള്ള ഒത്തൊരുമ്മ കൈവിട്ടരുത് .. keep going gusys ..എന്നെ ആണ് വിളിച്ചെങ്കിൽ ഞാൻ ഉറപ്പായും പോവും നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ആഗ്രഹിക്കാറുണ്ട് എനിക്കും ഇവരുടെ കൂട്ടത്തിൽ അംഗമവാൻ സാധിച്ചിരുനെകിൽ എന്ന് ..ന്തയാലും അന്നത്തെ ദിവസം നിങ്ങളുടെ കൂടെ spend ചെയ്യാൻ പറ്റുവൻ ഭാഗ്യവാൻ .. എനിക്കും ഉണ്ട് ഇതുപോലെ സഹോദരങ്ങൾ പക്ഷേ ഇന്ന് അവർ കുടുംബ വഴക്കിനെ തുടർന്ന് പലരും പലയിടത്താ ഇവരെ കാണുമ്പോ എനിക്ക് അവരെ ഓർമ്മ വരുന്നു ഇവരുടെ വീഡിയോ കണ്ടു കഴിഞ്ഞാൽ മിക്കമ്പോഴും ഞാൻ ഇരുന്നു കരയും ..അങ്ങനെ കരായാനെ പറ്റൂ ഒരിക്കലും ഇനി ആ ബന്ധങ്ങൾ തിരിച്ചു വരില്ല .... ആനി and അഷ്ന നിങ്ങൾ ഭാഗ്യം ചെയ്യ്തവർ ആണ് ഇത്രയും നല്ല സഹോദരങ്ങളെ കിട്ടിയത്തിൽ

  • @lovelyfamily3507
    @lovelyfamily3507 3 роки тому +130

    കുടുബങ്ങൾ തമ്മിൽ തല്ലും പാരവെപ്പും എല്ലാം ഉള്ള ഈ സമൂഹത്തിൽ നിങ്ങളെ പോലെ ഉള്ള കസിൻസ് കുട്ടികൾക്ക് ഒരു മാതൃക ആണ്... നമ്മട ഫാമിലി 1 m കഴിഞ്ഞതിൽ ഒരുപാട് സന്ദോഷം.. All the best dear ലാവ്‌ലി കസിൻസ്.... ❤

  • @ramees4103
    @ramees4103 3 роки тому +45

    Answer:-
    At several times I think you all to be my brothers and sisters. But now you all are my brothers and sisters until my death. I said because I have a cousin brother and sister and we're both busy in career. Finally he got married and he went to Canada for his job. Eventhough I cannot Miss a single day without speaking to him will be like a year passed away. Regarding to family issues my sister is not spending a little time with me, she considers me as a stranger and I feel that I am alone. So if I get a chance to spend a day with my brothers and sisters I can share my emotions, feelings and so on.

  • @premarajanp1066
    @premarajanp1066 3 роки тому +110

    Josh ഏട്ടൻ ആണ് പൊളി എല്ലാവരും പൊളി ആണ് കൂടുതൽ ഇഷ്ടം josh ഏട്ടനെ ആണ് 🥰

  • @anaghavinod
    @anaghavinod 3 роки тому +617

    I wanna spend a day with you guys just because I want to smile and laugh a lot entirely for that day alongside you wonderful people 🥺🤍

    • @bhaghyalekshmip3455
      @bhaghyalekshmip3455 3 роки тому +38

      Chechi u r very lucky bcoz u can spend a adipoli day with Chattambees..... 😍😍😍Congratzzz Chechi ❤️❤️❤️

    • @sarithavelayudhan8718
      @sarithavelayudhan8718 2 роки тому +1

      chechy u are very lucky

    • @jishnupk1260
      @jishnupk1260 2 роки тому

      Nee savio aano

    • @farooksuji885
      @farooksuji885 2 роки тому

      @@jishnupk1260
      ..

    • @rizannihalvlog7028
      @rizannihalvlog7028 Рік тому

      Year i😋😂💋🌹kjhkjbgfthjnlkkkmllnllljhjnnmghhbhiroirr🤭iifoifiiifririiiriiitioifiheieijootioforidjfkofofoofoofi

  • @fathimapathuzz5051
    @fathimapathuzz5051 3 роки тому +80

    Abhin🔥🔥🔥
    Besal🔥🔥🔥
    Dani🔥🔥🔥
    Joshua🔥🔥🔥
    Annie🔥🔥🔥
    Ashna🔥🔥🔥
    Ashin🔥🔥🔥
    One & only vava 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😘😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘🥳🥳🥳😘😘😘😍😍😍😍😍😘😘😘🥳🥳🥳😍😍😍😘😘

  • @najashp.a1460
    @najashp.a1460 3 роки тому +83

    സഹോദര സ്നേഹം പണം കൊണ്ടും മാത്രം അല്ല ഹൃദയം കൊണ്ടും കിട്ടും അത് ഇവരിൽ ഉണ്ട്,💖💖💞

  • @_______1516
    @_______1516 3 роки тому +164

    അച്ഛൻ ഇല്ലാത്ത
    😔🥺 വാവയെ അത് അരിയികാതെ നോക്കുന്ന നിങ്ങൾ പുലിയാൻ 😘

  • @queenofdevil2444
    @queenofdevil2444 3 роки тому +29

    എനിക്കു ഇങ്ങനെയുള്ള കസിൻസ് ഒന്നും ഇല്ല, നിങ്ങളുടെ ഈ കൂട്ടുകെട്ട് കാണുമ്പോൾ അതിൽ ഒരാളകാൻ ഒരു മോഹം, 🥰🥰🥰

  • @ifrathjihana3627
    @ifrathjihana3627 3 роки тому +15

    നിങ്ങൾക് 1 M ആവനുള്ള കാരണം നിങ്ങൾ എല്ലാവരും നല്ല ഒത്തുരുമ ആണ് 😘. അതാണ് ഇ ചാനലിന്റെ വിജയം. ഇത് പോലെ ഉള്ള ഒരു ഫാമിലിനെ കിട്ടാനും വേണം ഭാഗ്യം😍. എനിക്ക് നിങ്ങളെ കൂടെ ഒരു ദിവസം സ്പെൻഡ്‌ ചെയാൻ കഴിനാൽ, ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല ❤. നിങ്ങളുടെ എല്ല വീഡിയോയും മുഴുവനും ഇരുന്നു കണ്ടു പോകും, അത്ര ഇഷ്ടമാണ് നിങ്ങളെയും അതുപോലെ familyayem🥰😘

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 3 роки тому +162

    ഇവിടയ്തേ സ്ഥിരം പ്രേഷകർക്കു ഇവിടെ കൂടാം.... ഇവിടയ്തേ വീഡിയോസ് ഒരു രക്ഷയും ഇല്ല വേറെ ലെവൽ ആണ്.. ഇവിടേയ്തേ വീഡിയോ നമ്മളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള വീഡിയോസ് ആണ്...!!! ❤❤❤❤

    • @santypj6828
      @santypj6828 3 роки тому +2

      Athu pinne samsayamundoo

    • @aryaarya4577
      @aryaarya4577 3 роки тому

      ua-cam.com/video/TB-SUr0WQd8/v-deo.html

  • @sethu._.3464
    @sethu._.3464 3 роки тому +20

    1:27 abin nte agrhm ellaril ninum variety anlo.kollam😂👌🏻🔥

  • @sinabz
    @sinabz 3 роки тому +262

    Gold play button kittiyo...Kittiya Pwolikkum... :)

  • @blessybaiju6330
    @blessybaiju6330 3 роки тому +183

    I have never seen a family or cousins with this much love ,care and support😇
    I like to spend a day with your gang because I want to experiences and to feel your relations between yourself and to spend a little time with u ❤️

  • @mayasaji9461
    @mayasaji9461 3 роки тому +163

    കുട്ടികളുടെ അച്ഛൻ കിടുക്കി തിമിർത്തു കലക്കി 😂😂😂

  • @me-mo6205
    @me-mo6205 3 роки тому +91

    Answer :
    Every day in our life is so precious
    & Making a day special is a big thing.
    Being happy everyday is also challenging , if our day went special that means we were really happy that day so what I think is a day with chattambees & with the family of chattambees will make my one day really special ❤️❤️❤️ & the memories of that day will help me to be happy everyday .
    With Lot's of love & support
    Me-mo

  • @divin760
    @divin760 3 роки тому +27

    എനിക്ക് നിങ്ങളെ പോലെ ഇത്രയും വലിയ കുടുംബം ഇല്ല അതുകൊണ്ട് നിങ്ങളെ ആറുപേരെയും കാണുമ്പോൾ എനിക്ക് കൊതിയാകുന്നു 🥺🥰

  • @mohamed.a.m1190
    @mohamed.a.m1190 3 роки тому +18

    നിങ്ങളുടെ കൂടെ ഒരു ദിവസം Spend cheythaal athaayirikkum ente special happiness day.Ningalde family kanumbol kothiyakunu,Very supportive family👍

  • @ranju540
    @ranju540 3 роки тому +50

    അതെ നിങ്ങൾ പറഞ്ഞത് ശെരിയാണ് ഈ ചേട്ടന്മാർ എല്ലായിരുന്നുഎങ്കിൽ നിങ്ങൾ ഒരുപക്ഷെ ലോകം അറിയുന്ന ആൾക്കാർ ആകില്ലായിരുന്നു.... ഈ ചേട്ടന്മാർ കൂടി ആണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം 💗💗💗💗💗💗💗💗

  • @vardhasageer2493
    @vardhasageer2493 3 роки тому +16

    നിങ്ങൾ ഇതിൽ വെക്കുമ്പോൾ ഞങ്ങൾക്കും ഇതിൽ വരാൻ തോന്നുന്നുണ്ട് നിങ്ങളുടെ അച്ഛനുമമ്മയും ഭയങ്കര vibe ആണ് എല്ലാത്തിനും സപ്പോർട്ട് ആണ്

  • @zakiyya8542
    @zakiyya8542 3 роки тому +69

    Ashin : copy adichittundada
    Abin : jaikande 😂

  • @AF_TROLLS
    @AF_TROLLS 3 роки тому +11

    നിങ്ങളെ വീഡിയോ കാണുബോൾ തന്നെ നിങ്ങൾ എല്ലാവരും ഉള്ള ഒരു ഒറ്റൊരുമ ഒരു vibe ആണ് അപ്പോ നിങ്ങളുടെ കൂടെ ഒരു ദിവസം എന്ന് പറയുമ്പോൾ പൊളിയല്ലേ 😍

  • @naishaishal2260
    @naishaishal2260 3 роки тому +33

    നിങ്ങൾക്ക് എത്രയും വേഗം 1 million ആയി....ഇനി 2 million വെയിറ്റിംഗ് ആണ്..🥰💙❤️

  • @nandhusasankan4017
    @nandhusasankan4017 3 роки тому +99

    Content kandittalla ningale enikk ishtappettath,it is because of the love and happiness between you guys😍
    Love to see you all😊

  • @Devvuuhhdevh
    @Devvuuhhdevh 3 роки тому +22

    നിങ്ങൾ ഇങ്ങനെ ഒത്തു ഒരുമിച്ചു നിൽക്കുന്നത് കാണുമ്പോൾ എനിക്കും ഇങ്ങനെ ഒരു family ഉം cousins ഒക്കെ ഉണ്ടായിരുന്നുവെകിൽ എന്നു തോന്നും. Chechi മാരെ ഇത്രയും famous ആക്കിയത് chechi മാരുടെ brothers ആണ്. അതിൽ chechi മാർ ഒരുപാട് ഭാഗ്യമുള്ളവരാണ്. ❤️

  • @fidhainnus2969
    @fidhainnus2969 3 роки тому +6

    നിങ്ങൾ തമ്മിലുള്ള സ്നേഹം അത് വല്ലാത്തൊരു feel ആണ് മെയിൻ കാരണം അത് തന്നെയാണ്. നിങ്ങളെ പോലെത്തെ family എനിക്കൊന്നും ഇല്ല
    Lub uh chattambees💞💞💞

  • @najiyafathima1096
    @najiyafathima1096 3 роки тому +69

    നിങ്ങളെ ഈ ഒത്തൊരുമയാണ് ഈ ചാനൽ ന്റെ പവർ 😻💥🤩

  • @fathimanajvamisna
    @fathimanajvamisna 3 роки тому +21

    നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ എനിക്ക് അത് നേരിട്ട് കാണാൻ കൊതി തോന്നുന്നുണ്ട് 🤩🤩🤩 I love you chattabees

  • @EdanWorld
    @EdanWorld 3 роки тому +142

    നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഞങ്ങൾക്കും ഇതുപോലെയുള്ള കസിൻസ് ഉണ്ടായിരുനെങ്ങിൽ എന്നു തോന്നിപോകും ❤️❤️

    • @preeji613
      @preeji613 3 роки тому +3

      നിങ്ങളുടെ ഈ സ്സേഹഠ കാണുേമ്പാൾ ഞങ്ങൾക്കും ഇതു വേലെയുള്ള കസിൻസ് ഉണ്ടായിരുനെങ്ങിൽ എന്ന തോന്നിപ ക്കും This is reason fro spent with u one day plz my dream is this can you accept plz

    • @preeji613
      @preeji613 3 роки тому +2

      നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ ഞങ്ങൾക്കുo ഇതുപോലെയുള്ള കസിൻസ് ഉണ്ടായിരുനെങ്ങിൽ എന്നു തോന്നിപ്പേക്കം This is the reason for spent with us so plz accept me plz

    • @aryaarya4577
      @aryaarya4577 3 роки тому

      ua-cam.com/video/TB-SUr0WQd8/v-deo.html

  • @risvanvlogg6728
    @risvanvlogg6728 3 роки тому +41

    നിങ്ങളുടെ സ്നേഹവും സന്തോഷവും കാണുമ്പോൾ എനിക്ക് അത് നേരിട്ട് കാണാൻ കൊതി തോന്നുന്നുണ്ട് I love you chattabees

  • @anittamanoj8325
    @anittamanoj8325 3 роки тому +67

    Ans: it's bcs it's the best moment in the life to spend a day with most beautiful persons , coolest persons and the persons I Inspire.... It's just wanna see the 6 persons whom I Inspire .......And I always think I wanna be a member of your family so I wanna spend a day with you Team Chattambess 💜

  • @ajeenanajeeb4189
    @ajeenanajeeb4189 3 роки тому +245

    ഇവരുടെ ഏത് കാര്യത്തിനും കൂടെ കട്ട സപ്പോർട്ട് കൊടുക്കുന്ന dani ചേട്ടൻ ഇവിടെ ഫാൻസ്‌ ഇല്ലേ 🥰❤️❤️❤️
    Chattambees 🥳🥳😍😍

    • @saidevananda1570
      @saidevananda1570 3 роки тому +3

      Pinnallah dani achayante varavin waiting aahn😁

    • @cheemusworld3968
      @cheemusworld3968 2 роки тому

      Endoonno daniechante varavinaayittu katta waitingilaanu njan gyang athukond danicha vegatanne varatte

  • @dancingsisters4391
    @dancingsisters4391 3 роки тому +12

    വളരെ പ്രത്യേകതയുള്ള ഒരു കുടുംബമാണ് നിങ്ങളുടേത് ഒത്തൊരുമ സ്നേഹം ഇത് രണ്ടും മുന്നോട്ടുകൊണ്ടുപോകാൻ പറ്റട്ടെ നിങ്ങളുടെ കൂടെ ഒരു ദിവസം സ്പെൻഡ് ചെയ്യുക എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്

  • @ajubabeeshomnamashivaya1269
    @ajubabeeshomnamashivaya1269 3 роки тому +18

    5 brother's and 2 two sisters and a little baby is really cute your just like friends and amazing , for everyone a day with you is the thing I just can't dream even . I love chatambees and your content . Every brother's is a blessing for every sister , and any chechi and asna chechi is blessed with a lovely brother's. Love your slang of talking , even I had a small channel but it breaker because of a small account issue . Whenever I post my videos I would think that how amazing is is chatambees by knowing I can't reach at that position😀. There is not a special reason for a dream with you ..... However let it be a dream 😭
    However love chatambees from Calicut Kerala
    And I am A little fan 🙂
    Crazy fan of chatambees
    No insta 🙂
    No problem however I could tell my wishes by a comment
    And still thinking you will read this 😭😭....
    Love chatambees

  • @unixefx849
    @unixefx849 3 роки тому +66

    ബാക്കിൽ നിക്കുന്ന കണ്ണട ഇട്ട ചേട്ടാ ഇന്ന് ഹാപ്പി അലോ 😍❤️ ബാക്കിയുള്ള വീഡിയോസിലെല്ലാം ഒന്നും മിണ്ടാറില്ല 🙁

    • @angelfrancies6582
      @angelfrancies6582 3 роки тому

      790 ആകുവാൻ സഹായിക്കുമോ

  • @manhanavas3202
    @manhanavas3202 3 роки тому +31

    Answer: because you always do something creative and it is fun to watch .

  • @raheemamina930
    @raheemamina930 3 роки тому +197

    "A DAY WITH CHATTAMBEES"
    I'm so lucky to have at least a minute with you because you all want to get a cousin like this when you see the unity of it all As well as your open mind

    • @sajujohn4879
      @sajujohn4879 Рік тому

      Happy children's day to you all I love you

  • @minnaparveen2565
    @minnaparveen2565 3 роки тому +18

    You are my favourite you tube cousins 😜😂 then day with chattabees is best moment ✨❤️pinne yenthokke paranjalum korach luck okke vennam 😂

  • @malluboykl0628
    @malluboykl0628 3 роки тому +5

    Parayaam parayaammm....!!!!!
    1. Vibeooliiss
    2. U r not a family like friends
    3. Ningakku content onnullaa nthaanu ningal ippam chithoonderikkunne athu njngakku kaanichu therunnathu.
    4. Subscribers inne happy aayettu kondu pookanam.......kondu pooyaal maathrame nammal vijayikkathollu ahh mind..❤️
    5. Aarayum vendaa ningale ishtam illaa angane ethuvare paranjittillaa.......❤️athaanu pewer ⚡❤️
    6. Ningale koode olla oraalayum evan allangil eval ente cousin aanu anganathe mind ill kandittillaa all are our frd and chaliyolizz❤️😁😘
    7. Main think editor annan effect eadukkuna kondaanu subscribers innu proper aayettu videos kittunathu that's much more loving u gooys.
    8. U r family support...engane oru family kittanam engil we r so lucky..❤️
    9. Oraalayum thaalthi parayathathu..❤️
    10. The two girl illaathe oru video erangulla...as well as our loveable camera man editor ( all in all) and ningale mind ill ullathu ethaanoo ennu arayullaa if we don't know dancing singing all thinks but we will show u how the normal person happy each and every time and u r going with positive..... negative is a positive think of our life❤️❤️❤️❤️
    ❤️ Love u gooys❤️
    edwindarkoshe@gmail.com

  • @akshayamg2727
    @akshayamg2727 3 роки тому +21

    because i am only child of my parents. i have no such brothers or sisters like you but I wanted such siblings its like a shining pearl from god. U are such a blessed ones.A day with you is a gift for my parents. God may bless you all ...

  • @muffihh
    @muffihh 3 роки тому +35

    നിങ്ങളുടെ കൂടെ ടൈം സ്പെൻഡ്‌ ചെയ്യാൻ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യമാണ്.അത് ആരും ആഗ്രഹിക്കും. നിങ്ങളെ പോലെ സ്നേഹവും ഒത്തൊരുമയും ഉള്ള ഒരു ഫാമിലിയെ ഇത് വരെ കണ്ടിട്ടില്ല. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു. നിങ്ങൾ എല്ലാരും പൊളിയാണ്. നിങ്ങളെ സന്തോഷം ഒക്കെ കാണുമ്പോ ഞാനും ആ ഫാമിലിയിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിട്ടുണ്ട് ❤️😍

  • @sharikasadhika5224
    @sharikasadhika5224 3 роки тому +1

    നിങ്ങളുടെ എല്ലാ വീഡിയോസും ഞങ്ങൾ കാണുന്നുണ്ട് നിങ്ങളെ ഞങ്ങൾക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഒരു ദിവസം കൊണ്ട് പോകാൻ വളരെ നല്ലൊരു കാര്യമാണ് നിങ്ങളുടെ കൂടുതൽ ഫ്രണ്ട് ആവാൻ നന്നായിട്ട് നിങ്ങളുടെ സ്പെൻഡ് ചെയ്യാനും എന്റെ ആഗ്രഹം എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ ഒരു വീഡിയോ

  • @renukarenuka5771
    @renukarenuka5771 3 роки тому +8

    Nigalde കൂടെ 1 day സ്പെൻഡ്‌ ചെയ്യാൻ പറ്റിയാൽ വളെരെ happy ആയിരിക്കും കാരണം nigalde വീഡിയോ കാണുമ്പോൾ വളരെ +വേറെ ആയിരിക്കും അപ്പൊ പിന്നെ നിങ്ങൾക്ക് ഒപ്പം അയാൾൽ its വെരി happy love u all

  • @krishnakumars8138
    @krishnakumars8138 3 роки тому +27

    Uh Guys Just Amazing🥺😚
    ഒരു ദിവസമെങ്കിൽ ഒരു ദിവസം നിങ്ങളെ പോലെ Happy ആയിട്ട് ഇരിക്കണം അതും നിങ്ങളുടെ കൂടെ Vere Vibe Aahnu💎💕

  • @FrolicLiebe
    @FrolicLiebe 3 роки тому +32

    Because:
    Enik ashnadeyum anniedeyum oruvidham age ahnu. Ashin chettane pole oru chettan enikum und. apo thanne enik ente oru life ninghalil kaanan pattunnund. Nte chettan ipo hostel il ahnu and I miss him very much. Ente most of the cousins outside kerala ahnu, I miss them too.. Apo ninghade channel kanumbo enik ninghale okke njn ente chettaneyum oppam cousinsneyum poleyanu feel cheyyunnath. U guys won't let me miss my brother & cousins💖. A very thank you for that.
    Apo ninghade koode oru day spent cheyyann vechal it's such big thing for me🥰❤️

  • @chinnutty.........3168
    @chinnutty.........3168 3 роки тому +6

    ഞങ്ങളുടെ സപ്പോർട്ട് എന്നും കണ്ണും
    'One day chattappies '
    ഒന്നാമത്തെ റിസൺ your family members എല്ലാരേയും പരിജയ പെടാം അങ്ങോട്ടും എങ്ങോട്ടും സംസാരികം പിന്നെ സെൽഫി എടുക്കാം നിങ്ങളെ പോലെ ഉള്ളവരുടെ കൂടെ ഒരു ദിവസം ❤️എന്നു പറയുന്നത് എന്തു happy ആയിരിക്കും അതു മാത്രം അല്ല ഞാൻ നിങ്ങളുടെ ഒരു വിഡീയോ പോലും miss ചെയ്യാറില്ല big big fan but നിങ്ങൾ എല്ലാരും ഉള്ളപ്പോ മാത്രമേ വിഡിയോക്ക് ഒരു രസം ഉള്ളു

  • @annmariajoseph3940
    @annmariajoseph3940 3 роки тому +10

    Ningade koode oru day spend cheya enn parayuumbo thanne oru vallatha feeling ahn......aa oru day njn orikalum marakathilla.....coz ath enthanelum oru onnonara day akum enn enk orapond......full of happy,no emotional thinking,full chilling....🥳🥳😁 waiting to see u chattambees............

  • @dreamhacker4850
    @dreamhacker4850 3 роки тому +420

    "A DAY WITH CHATTAMBEES"
    Because
    Whole of ur team are just awesome ♥️♥️
    No words to express....
    Such a cute and loving family 😍😍❤️❤️

  • @mercymathew5876
    @mercymathew5876 3 роки тому +5

    Answer:നിങ്ങളെ പോലെയുള്ള ഇത്രക്കും strong ആയിട്ടുള്ള brothers and sisters Bond കാണുമ്പോൾ ഒരു Happiness എനിക്ക് കിട്ടും....At the same time സങ്കടവും തോന്നും നിങ്ങളെ പോലെയുള്ള cousins നെ കിട്ടിയില്ലല്ലോ എന്ന് ഓർത്ത്☹️☹️നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം ഒണ്ട് .... എവിടെയെങ്കിലും വെച്ചു കാണാതിരിക്കില്ല 💜💜

  • @muhammedakhila6052
    @muhammedakhila6052 2 роки тому +4

    Your videos are fun to watch, keep rocking

  • @MuhammadBilal-ph9hy
    @MuhammadBilal-ph9hy 3 роки тому +11

    നിങ്ങൾ എല്ലാരും പൊളിയാണ് കായിസ് ❤️യൂ ടുബിൽ വെച്ച് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചാനൽ
    ചട്ടംബീസിൻ കട്ട സപ്പോർട് നിൽക്കുന്ന ചേട്ടമ്മാരും ❤️❤️❤️🙂

  • @sandrachinnu5824
    @sandrachinnu5824 3 роки тому +115

    Joshva Chettan :(ഫസ്റ്റ് കണ്ടപ്പോൾ തോന്നിയത്=jadakaran, kalipan എന്നൊക്യ ഇപ്പോൾ അല്ലെ manasalayath പാവം ആണന്നു ❤️❤️❤️ ) chattambees istham🥰❤️

    • @jptdrawingandcartoon
      @jptdrawingandcartoon 3 роки тому +3

      Chechi ent channel jpt 😔😔😔😔😔😔😔😔drawing😔😔😔 onnum sub tharammo😔😔😔

  • @Harixprasad
    @Harixprasad 3 роки тому +17

    because of your 100 % full on power and teamwork i like to spend a whole time with you

  • @sobhakpsobhakp7963
    @sobhakpsobhakp7963 3 роки тому +1

    നിങ്ങളുടെ ഓരേ പുതിയ വിഡിയോകളും കാണുമ്പോൾ നിങ്ങളോടുള്ള ആരാധന കൂടുന്നു പിന്നെ നിങ്ങളുടെ വിട്ടു പിരിയാൻ പറ്റാത്ത ആ ബന്ധവും നിങ്ങള കാണുക എന്നത് എന്റെ ഏറ്റവും വലിയ ആക്രഹം ലവ് യു chattambis❤️❤️❤️❤️❤️❤️💋💋💋💋💋💋💋💋💋🥰🥰🥰🥰🥰

  • @navaneethsunilkumar6997
    @navaneethsunilkumar6997 3 роки тому +29

    All of u are Realiy amazing guys😇It will be so cool when all family members are together and all are equally understanding each other 😊keep going 🥳Every day we are anxiously waiting for ur Amazing videos☺Be Happy Always Guyzzz💕

  • @bindhukumari9452
    @bindhukumari9452 3 роки тому +87

    ഇത്രേം നല്ല കുടുംബത്തിന്റെ കൂടെ ഒരു ദിവസം ആഘോഷിക്കാൻ കിട്ടുന്നത് എത്ര നല്ല കാര്യമാണ് 🥰🥰🥰

  • @nehavinu5636
    @nehavinu5636 3 роки тому +8

    Chattambees ഇന്റെ കൂടെ ഒരു day spent ചെയ്യണം എന്നു തോന്നാൻ കാരണം നിങ്ങളുടെ അടിപൊളി cousins gang തന്നെയാണ്. എന്റെ cousins gang ഉം ഇതുപോലെ തന്നെയാണ്. My native palce Idukki ആണ് but now I am settled in Tvm. Due to this covid pandemic situation, നാട്ടിൽ പോയിട്ട് ഇപ്പൊ almost 2 yr ആയി. നാട്ടിലെ cousins ഇനെ ഒക്കെ ഒരുപാട് miss ചെയ്യുന്നു. When I watch ur vedios എനിക്ക് cousins inte കൂടെ ഒള്ള ഒരു vibe ഒക്കെ കിട്ടുന്നുണ്ട്. So നിങ്ങളെ നേരിട്ട് കണ്ടാൽ onscreenile കാളും vibe ayirikkum അല്ലോ....

  • @aksaashna
    @aksaashna 3 роки тому +1

    Joshu chettan ente uncle pole ആണ് ഇരിക്കുന്നുത് പക്ഷെ കഴിഞ്ഞ അഴിച്ച എന്റെ അങ്കിൾ engagement ayirunnu
    തലേ ദിവസം വരുന്ന vazhi accident patti മുക്കിന്റെ പാലം പൊട്ടി കണിന്റെ അവിടെത്തെ എല്ലും പൊട്ടി joshu chettane പോലെ ആണ് ഇരിക്കുന്നത് chattambees ഒത്തിരി ഇഷ്ട്ടം ആണ് നിങ്ങൾ poli ആണ് എനിക്ക് ഒത്തിരി isttam anu super🥰🥰🥰🤣 ningal enniyum video idanam aniyathikk 7 years old anu ningalude valiya fan anu🥰🥰 pinne accident കഴിഞ്ഞു രണ്ട് ദിവസം ആയപ്പോൾ ellavarum വിഷമത്തിൽ ayirunni നിങ്ങളുടെ njan nigalude vieodo kandappol ellavarum chirichu nale രസം ഉണ്ട് എന്ന് പറഞ്ഞു super anu nigal kidu🥰🥰🥰

  • @akshayascreativehive5308
    @akshayascreativehive5308 3 роки тому +63

    Ans: നിങ്ങളുടെ Power
    ഒത്തൊരുമ എല്ലാം എനിക്ക് ഭയങ്കര ഇഷ്ടമാണ്
    സാഹോദര്യ സ്നേഹം
    🥰

  • @minhap7339
    @minhap7339 3 роки тому +35

    Ans:
    ❤️❤️❤️❤️Because I just want to enjoy one day of my life at its peak ❤️❤️❤️❤️

  • @aswinprakash6315
    @aswinprakash6315 3 роки тому +15

    എന്താണെന്ന് വെച്ചാൽ നിങ്ങളുടെ കൂട്ടായ്മയായ പ്രവർത്തനങ്ങളിലൂടെ കാണാൻ കഴിയുന്ന സന്തോഷം അത് വളരെ ഇഷ്ട്ടമാണ് അപോൾ ഒരുദിവസം🥳

    • @aswinprakash6315
      @aswinprakash6315 3 роки тому +1

      നിങ്ങൾ സഹോദരങ്ങൾ പോളി ആണ് നിങ്ങളുടെ വിജയം
      തുടരട്ടെ പിന്നെ നിങ്ങളുടെ സ്നേഹം കണ്ടിട്ട് സന്തോഷം വരുന്നു

  • @akku6762
    @akku6762 Рік тому +5

    Anandhu bro enthokkeyo overthinking cheyyunna pole thonni mood out pole. Njan one weak aayullu ningelude videos kaanan thudengiyittu. Anandhu bro chill aayittirikku❤

  • @ridhaparvin2593
    @ridhaparvin2593 3 роки тому +33

    This is my favourite channel❤️. I especially like it when you explain everything so nicely. I wish you a lot of success with the channel and happy life.😍

  • @christytheresa9777
    @christytheresa9777 3 роки тому +76

    To make my one day in my life so memorable with the people I've met virtually but always close to heart. No matter however distance you guys r ... Ur videos r so near to our heart... Never missed a video bcuz my heart never stops me from avoiding it....
    C-Caring
    H-Happy
    A-Ambitious
    T-Talented
    T-Talkative
    A-Adorable
    M-Magical
    B-Best
    E-Exeptional
    E-Energetic
    S-Smart

  • @d_h57
    @d_h57 3 роки тому +7

    ഒരു ചെറു പുഞ്ചിരിയോടല്ലാതെ ഒരിക്കല്ലും chattambees ന്റെ വിഡിയോ കാണാൻ കഴിയില്ല🥰🥰😅

  • @knrs.2724
    @knrs.2724 Рік тому +3

    Annie Ashan Ashin Anathu Abin Joshi Dani chachi Chetan you are super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @malavikaanddiyadiaries4886
    @malavikaanddiyadiaries4886 3 роки тому +7

    നിങ്ങൾക്ക് ഏറ്റവും കൂടുതൽ സന്തോഷിക്കാനുള്ള കാര്യമാണ് ഇതുപോലെ brothers നെ കിട്ടുന്നത് ഉള്ളി സപ്പോർട്ട് the family ❤❤❤

  • @mallushorts7445
    @mallushorts7445 3 роки тому +20

    "One day with Chattambees "
    Am so exited to hear that.That is the most happiness thing to me.if that lucky person were me.your family is the most luky family. My Favorite UA-cam channel is yours channel

  • @ashwathiashokan5270
    @ashwathiashokan5270 3 роки тому +12

    ഇതുപോലെയുള്ള ഏട്ടൻമാരെ കിട്ടാൻ ashnachechiyum anichechiyum ഭാഗ്യം ചെയ്യണം... athannn brozzz.....
    എപ്പോഴും കട്ട support അവരുടെ ഭാഗത്തി നിന്നും നിങ്ങൾക്കുടാവും 😍😍😍😁😎

  • @strokiegaming8637
    @strokiegaming8637 3 роки тому +1

    Ans. Ingala kondu oru rakshayumilla. Ejaathi. Ingale koottathil oru minit ninnal poore full on full power aavan. Ejaathi maass❤. Njan ente lifil aadyayitta ithu pooloru channel kaanunne. Oru rasathinu keri nokkiyatha but pinna ningade vdo kandillenkil entho oru edengera . Enthaaayalum polikki muthukaleeeeee,, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @devanandannv9743
    @devanandannv9743 3 роки тому +13

    Because:നിങ്ങളെ ഒരുപാട് ഇഷ്ടമാണ്.💞
    നിങ്ങൾ എല്ലാവരും സ്വന്തം ചേച്ചിയും ചേട്ടന്മാരും പോലെയാണ്.
    Katta fan of Chettembees❤

  • @maglinvithusha743
    @maglinvithusha743 3 роки тому +26

    Hardwork never fails sis

    • @santypj6828
      @santypj6828 3 роки тому

      💚💗🥰😻😍💞💖💕🖤💛❤💙🧡💜♥️💘💝💓🤎🤍

  • @anamikavinayakhosh6441
    @anamikavinayakhosh6441 3 роки тому +6

    Camara man kolalo❤
    Brothers allways poliya but enik brother illa sed ayyi😪
    And oru sisterine keddikunbo ethoru brotherum karayum ath 💯 sure ann because namal othu valaruna alle so karayathirikan pattula🧡
    Welcome so much❤️

  • @soumyasoumya2472
    @soumyasoumya2472 3 роки тому +14

    You are blessed to get this brothers ❤️

  • @adreenalijoy8007
    @adreenalijoy8007 3 роки тому +11

    I wish to spend one day with the whole team CHATTAMBEES is because,
    ആദ്യം നിങ്ങളുടെ ഒരു ടീം കണ്ടപ്പോൾ തന്നെ കുറെ ആൾക്കാരെ ഒരു വീട്ടിൽ തന്നെ താമസിക്കുന്ന കണ്ടപ്പോൾ എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു നിങ്ങടെ കൂടുതൽ ഒരു കസിൻ ആയിട്ട് ജനിച്ചിരുന്നെങ്കിൽ എന്ന്. അപ്പോൾ അപ്പോ നിങ്ങടെ കൂടെ ഒരു ദിവസം spend ചെയ്താൽ അടിപൊളി ആയിരിക്കും.....😘😘😍😍😍❤️
    എനിക്ക് ANNIE ചേച്ചിനെയും ASHNA ചേച്ചിയെയും ഭയങ്കര ഇഷ്ടമാണ്. BUT, ചേട്ടായി മാരെ ഇഷ്ടമല്ല എന്നല്ല 😎🔥😆
    LOVE 💕You CHATTAMBEES

  • @DhanushTechyVlogz
    @DhanushTechyVlogz 3 роки тому +4

    Scene 🤩❤️

  • @nandhanak.s2658
    @nandhanak.s2658 3 роки тому +53

    Spending a day with the persons of same craziness nd mental health 😂as me. It'll be tooo fun🥳💜

    • @zyk47
      @zyk47 3 роки тому +1

      🇩🇪

  • @myidol1566
    @myidol1566 27 днів тому +6

    Ee video 2025 kande njan😂

  • @hiba8059
    @hiba8059 3 роки тому +11

    നിങ്ങൾ ഇങ്ങനെ അടിച്ചുപൊളിക്കുന്നത് കാണുമ്പോ പൂതിയാവുകയാണ് ഒരു ദിവസം നിങ്ങടെ കൂടെ...........❤❤

  • @akshayashajushaju509
    @akshayashajushaju509 3 роки тому +48

    I am so excited to see you guys
    All have dreams sometimes dreams come true but sometimes never
    It's a pleasure and joyness I and my family see your videos without delay
    I am saying from my heart❤❤❤❤

  • @edwinsijin1981
    @edwinsijin1981 3 роки тому +12

    നിങ്ങളുടെ ഒത്തൊരുമാ തന്നെയാണ് chattambeesinte വിജയം

  • @shyjanmechari2376
    @shyjanmechari2376 6 місяців тому +2

    നിങ്ങളെ കാണണമെന്ന് തോന്നിയത് എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോഴാണ് നിങ്ങളുടെ വീഡിയോ വളരെ ഇൻട്രസ്റ്റ് പിന്നെ വളരെ രസകരവുമായതാണ് എനിക്ക് നിങ്ങളെ കാണണമെന്നുണ്ടെങ്കിൽ നിങ്ങളോടൊപ്പം കളിക്കണം എന്നുമുണ്ട് എന്റെ പേര് നിങ്ങൾ ഈ ചോദിച്ച ഉത്തരം ചോദിച്ച ചോദ്യത്തിന് ഉത്തരം എന്താണെന്ന് എനിക്ക് അറിയത്തില്ല എന്നാലും ഞാൻ പറയുകയാണ് എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ് ഏറ്റവും കൂടുതൽ ആനി ചേച്ചിയെ ആണ് ഇഷ്ടം പിന്നെ എല്ലാവരെയും ഇഷ്ടമാണ് ഏറ്റവും കൂടുതൽ തമാശ പറയുന്നത് അനന്തു ചേട്ടനാണ് എന്റെ വീട് കോഴിക്കോടാണ് എനിക്ക് നിങ്ങളെ കാണണമെന്നുണ്ട് 💖💖💖💖

  • @dgscosmos4041
    @dgscosmos4041 3 роки тому +46

    We will get an extra energy and happiness while seeing your videos..
    If we spent a day with you it will be wonderful more than the words can express... ❤️😘 Luv U guyz..

  • @shahadina7373
    @shahadina7373 3 роки тому +7

    ഞാൻ നിങ്ങളുടെ ഫസ്റ്റ് മുതൽ വലിയ സബ്സ്ക്രൈബർ ആണ് എൻറെ ആഗ്രഹം നിങ്ങൾെപ്പോലെ dancer ആവുകയും പിന്നെ നിങ്ങളെപ്പോലെ എല്ലാ കാര്യത്തിനും ഒപ്പം കൂടെ നിൽക്കുന്ന കസിൻസ് നേയും നിങ്ങൾ ഭയങ്കര ഭാഗ്യവതികൾ ആണ്

  • @joyesgeorgemundackal8681
    @joyesgeorgemundackal8681 3 роки тому +5

    Ningalk lifelong ingane onnich pokaam namak oru divasamenkilum ithonn enjoy cheyth ningalil oraalayi happy aayi irikaan oru agraham 🙂...be the superstars .....be u always....love u team chattambees

  • @mableprince6654
    @mableprince6654 3 роки тому

    17:35
    because.... njanum thaamasikkunnath ningaleppoleyaan... oru velye compoundil 4 house.... anganeye thonnu... with my cousins... appo avarde koode irikkunnathum samsaarikkunnathum enikk valland ishtaan... samayam pokunnath ariyilla.... ningale kaanumbo enikk njangalethanne orma varum..... ningalde pole ellarum ore age onnum alla... age difference nallonam ind.... enkilum cousinsinte oppam ithupole santhoshamaayi irikkunnath nalla happiness tharunna karyamaanu.... I really love them.....

  • @jaleenalatheef4902
    @jaleenalatheef4902 3 роки тому +9

    Ningale Kanuka ennathil upari ningalude family ye meet cheyyuka. Enthanu ente preference Karanam ethrem supportive um entertaining um ayitulla parents njn vere kandittila ......🤩.pinne ningal e channel studies ellam balance cheyyuntha it's a great thing u guys are just awesome and outstanding 🕺💗

  • @janat3762
    @janat3762 3 роки тому +7

    ജോഷ്വാ ചേട്ടൻ ക്യാമറയുടെ പിന്നീന്ന് കാണുന്നത്പോലെ..ഞങ്ങള് മൊബൈൽ ന്റെ മുന്നിൽ അല്ലെ തുടക്കം മുതൽ നിങ്ങളുടേ കൂടെ ഉള്ളത്....😊അപ്പൊ പിന്നെ ഒരു ദിവസം ഞനും കൂടെ ഉണ്ടാവുന്നത് അല്ലെ അതിന്റെ ശെരി....😁 എന്റെ ആഗ്രഹവും നടക്കും.ഒരു ഡേ അടിച്ചുപോളിക്കേം ചെയ്യാം...😊chattambees fam✨

  • @niranjanahh_68
    @niranjanahh_68 3 роки тому +15

    നിങ്ങൾ എല്ലാവരും ഒരു രക്ഷയില്ല.. !!❤️

  • @daystoneet
    @daystoneet 3 роки тому

    നിങ്ങളുടെ ഒരു ഭാഗ്യം 😍😍
    പറഞ്ഞു അരീക്കാൻ പറ്റുന്നുല്ല uff 🔥🔥🔥💕
    എനിക്ക് നിങ്ങളേ ഒരുപാട് ഇഷ്ട്ടാൻ ❤ ഒന്ന് നേരിട്ട് കാണണം എന്ന് നല്ല ആഗ്രഹം ഉണ്ട്
    ആഹ് അങ്ങനെ അ ഭാഗിയം എനിക്ക് കിട്ടിയാൽ 😁( അത് കിട്ടൂലാ ന്ന് ഉറപ്പാ ) അന്ന് ആയിരിക്കും എറ്റവും കൂടുതൽ സന്തോഷിക്കുന്നത് ദിവസം അതും ചട്ടംബീസന്റെ കൂടെ നമ്മുടെ എല്ലാ സങ്കടങലും മറന്ന് നിങ്ങളുടെ കൂടെ ഒരിക്കലും മറക്കാൻ പറ്റൂല അത്രക്കും ആഗ്രഹം ഉണ്ട് ചട്ടംബീസിനെ നേരിട്ട് കാണാൻ.🥳🥳 അ ഭാഗിയം എനിക്ക് ആയാൽ മതിയായിരുന്നു 😂🤩
    നിങ്ങളേ നേരിട്ട് കാണുക uff ഓർക്കുമ്പോ തന്നെ കുളിർ കേറുന്നു 😅🥳🥳
    പൊളി ക്കും അങ്ങനെ ആണെങ്കിൽ
    👍🏻🙈🤛
    നേരിട്ട് കണ്ട് ഒരു സെൽഫി എടുക്കാൻ kazhijirunnenkil 🙃😊
    ഓരോ ദിവസം kayyumboyum പവർ കൂടുന്നു 😍😍🥳
    ചാനൽ ഇനിയും ഉയരത്തിൽ എത്തട്ടെ..
    ചട്ടംബീസ് ...❤ പ്ലീസ്‌ റിപ്ലൈ ✨✨🛑🛑