Aliyan VS Aliyan | Comedy Serial by Amrita TV | Episode : 68 | Ammavante vasthu kachavadam

Поділитися
Вставка
  • Опубліковано 22 жов 2017
  • Aliyan VS Aliyan | Comedy Serial by Amrita TV | Episode : 68 | Ammavante vasthu kachavadam

КОМЕНТАРІ • 58

  • @shihabp4196
    @shihabp4196 4 роки тому +15

    Cleeto poli
    തക്കിളി മോൾ അതിലും പൊളി

  • @akkusejaz1452
    @akkusejaz1452 2 роки тому +11

    കനകൻ : അമ്മാവൻ എനിക്ക് തരാന്ന് പറഞ്ഞ 12 സെന്റ് സ്ഥലം വേറെ ആർക്കോ കൊടുക്കുവാന്ന്...
    തങ്കം : എഹ്?!! നീ എങ്ങനെ അറിഞ്ഞു?
    കനകൻ : ഫാസിൽ പറഞ്ഞു...
    തങ്കം : ഫാസിൽ എങ്ങനെ അറിഞ്ഞു?
    കനകൻ : അമ്മാവൻ പറഞ്ഞു...
    തങ്കം : അമ്മാവൻ എങ്ങനെ അറിഞ്ഞു??😂😂😂😂😂
    കനകൻ : അമ്മാവന്റെ അല്ലേടി സ്ഥലം...
    തങ്കം റോക്ക്സ്🔥🔥🔥😂😂😂

  • @RK-fi7ek
    @RK-fi7ek 2 роки тому +11

    Let him live his life. It is tragic to expect belongings from parents and extented family.

  • @hakeenshaju5360
    @hakeenshaju5360 6 років тому +34

    ക്ലീറ്റോ.." 😂😂😂
    തക്ലീ കുട്ടീ.. ,, so cute

  • @ANASanas-qz6kn
    @ANASanas-qz6kn 4 роки тому +11

    അമ്മാവൻ റോക്ക്സ്

  • @vidhyavimal9149
    @vidhyavimal9149 4 роки тому +7

    Chummaathalla ammaavanekondu kettikkaathath. Swath kaikkalakkan thanne. Best marumakkal

    • @hananahhashim296
      @hananahhashim296 3 місяці тому

      Sjaisisusisisksusud rjrhrjrirjjruhy6yyuudduduududruueejekkekrtkrjjrkkoooiiidiiisididididdu re heaa sp pwwplelsekwjwujwur if 🚶🏿‍♂️🏃🏿‍♂️🏃🏾‍♂️🛀🏿🏃🏾‍♂️💫

    • @hananahhashim296
      @hananahhashim296 3 місяці тому

      Rhrhhhrhdjrhrhrnsgwwhwjsgvyrryeggrrh

  • @snehalathais3196
    @snehalathais3196 2 роки тому +4

    സ്വത്തു തന്നെ മരുമക്കളുടെ നോട്ടം. വിഷം കൊടുത്തു പാവത്തിനെ കൊല്ലാൻ നോക്കാത്തിരുന്നാൽ മതി

  • @elizabucher713
    @elizabucher713 6 років тому +17

    Pavam amavan

  • @remakrish7884
    @remakrish7884 2 роки тому +6

    Cleetto ന്റെ dance super

  • @malamathew4442
    @malamathew4442 2 роки тому +2

    Selfish thought...Ammavan is correct..

  • @shakirchoolakal5436
    @shakirchoolakal5436 5 років тому +8

    Fazil great

  • @KrishnaKumar-ws5dv
    @KrishnaKumar-ws5dv 3 роки тому +2

    Super comedy

  • @naju-wu3yd
    @naju-wu3yd 5 років тому +34

    തക്ലി ഫാൻസ്‌

  • @Mylife-qc6cp
    @Mylife-qc6cp 5 років тому +15

    നമ്മുക്ക് സങ്കടം വന്നിരിക്കുമ്പോഴോ അല്ലാത്തപ്പോൾ അയാൾ പോലും നമ്മുടെ സ്വന്തമായുള്ളത് ഒന്നും കൊടുക്കാമെന്നു വാക്ക് കൊടുക്കരുത്. പിന്നീട് ഏതെങ്കിലും സാഹചര്യത്തിൽ വാക്ക് മാറേണ്ടിവന്നാൽ അമ്മാവന്റെ അവസ്ഥ ആകും പാവം

  • @surendrannair1326
    @surendrannair1326 3 роки тому +3

    Pavapetta veetile payyan
    Pavathanayi veetile payyan ꪜ

  • @Jabijusna12341
    @Jabijusna12341 6 років тому +6

    Supper episode

  • @arjunv4731
    @arjunv4731 2 роки тому +6

    അമ്മാവൻ 😍

  • @sumangaladeviradhakrishnan8563
    @sumangaladeviradhakrishnan8563 4 роки тому +11

    കനകനെ ഒരു സ്വത്തുമോഹിയായി ചിത്രീകരിക്കുന്നത് ഒരു സങ്കടം തന്നെയാണ് ...
    അതും ആ പാവം അമ്മാവന്റെ...
    അമ്മാവനെ പിശാശ് എന്ന് പറഞ്ഞത് തീരെ മോശം

  • @ramanikrishnan4087
    @ramanikrishnan4087 3 роки тому +2

    Kanakan ithra tharam thazharuthu

  • @PriyanshiS02
    @PriyanshiS02 2 роки тому

    മാതുലാവുരുഡെ സ്വത്തും പൈസയും കണ്ടു മോഹിക്കാളേ... തേരൻ പറഞ്ഞാലും പ്രദേശികൽ

  • @sandeepsatheeshsandeepsath1530
    @sandeepsatheeshsandeepsath1530 5 років тому +4

    സൂപ്പർ

  • @ekmvibez
    @ekmvibez 2 роки тому +1

    Klitto chetan poliw ahn ❤️❤️❤️

  • @josyjoy9842
    @josyjoy9842 Рік тому +1

    In 2023

  • @maniak5248
    @maniak5248 6 років тому +8

    Clyto sammadhichu

  • @nishaantony9715
    @nishaantony9715 Рік тому +1

    Panathinu vediyulla ivarude sneham visvasikaruth

  • @PriyanshiS02
    @PriyanshiS02 2 роки тому

    shoo...
    thankam chey....... appo paisyum swathum aan moham

  • @surendrannair1326
    @surendrannair1326 3 роки тому +2

  • @cicilyjohn1257
    @cicilyjohn1257 3 роки тому +1

    io

  • @rajmenon1000
    @rajmenon1000 6 років тому +4

    clittoo..

  • @surendrannair1326
    @surendrannair1326 3 роки тому +2

  • @surendrannair1326
    @surendrannair1326 3 роки тому +2