സ്ത്രീ വിദ്യാഭ്യാസത്തിന് അതിർ വരമ്പുകളുണ്ട്; വിവാദ പ്രസ്താവനയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 142

  • @TRUEPATH
    @TRUEPATH 4 місяці тому +34

    അയ്യേ.. വിവരമുള്ളവരൊന്നും റിപ്പോർട്ടർ ചാനലിൽ ഇല്ലേ...

    • @poochippamkpoochippamk5668
      @poochippamkpoochippamk5668 4 місяці тому

      ഇവൾക്കല്ലേ ഇപ്പൊ മികച്ച അവതാരക അവാർഡ് കിട്ടിയത്

  • @vsnf3128
    @vsnf3128 4 місяці тому +50

    വിവാദമില്ലെങ്കിലും വിവാദമുണ്ടാക്കാൻ അറിയുന്ന ചാനലാണ്

  • @factfinder6945
    @factfinder6945 4 місяці тому +26

    മാനദണ്ഡം ആണ് , അത് എല്ലാത്തിനും ഉണ്ട്

  • @സാന്ത്വനം-ല9ജ
    @സാന്ത്വനം-ല9ജ 4 місяці тому +29

    ഇതിന് വിവാദം എന്നല്ല പറയേണ്ടത് ചില ചാനലുകാരുടെ വിവാദമുണ്ടാക്കാനുള്ള ചൊറിച്ചിൽ എന്നാണ് പറയേണ്ടത്

  • @naushadnalupurappattil1583
    @naushadnalupurappattil1583 4 місяці тому +22

    ഒരു വിവാദവും ഇല്ല

  • @LabeebLabi-dv1sg
    @LabeebLabi-dv1sg 4 місяці тому +7

    ഇന്ന് കേരളത്തിൽ ഏറ്റവും വലിയ ദുരന്തം ഇതു പോലുള്ള ചാനലുകളും മാധ്യമ പ്രവർത്തകരും ആണ്

  • @haneefkcroad1563
    @haneefkcroad1563 4 місяці тому +18

    നിങ്ങലായി വിവാദമുണ്ടാക്കില്ലെങ്കിൽ അത്രയും നന്ന്.

  • @saidalavik5681
    @saidalavik5681 4 місяці тому +12

    ഈ പറഞ്ഞതിൽ എന്താണ് വിവാദങ്ങൾ - ?

  • @sulaimanmuhammad2366
    @sulaimanmuhammad2366 4 місяці тому +17

    Reporter വലിയ വിവാദം 😅😅😅😅

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 4 місяці тому +14

    എന്ത് വിവാദ പ്രസ്താവനയാണ് ജിഫ്രി തങ്ങൾ പറഞ്ഞത്. തിരിപ്പ് ഉണ്ടാക്കല്ലേ ചാനൽ കാരെ. മാനദണ്ഡം എന്ന് പറയുമ്പോഴേക്കും വിറളി എന്തിന്.

  • @രമണൻ-ന4വ
    @രമണൻ-ന4വ 4 місяці тому +16

    എന്ത് വിവാദം ...ഒരു തേങ്ങയുമില്ല 😂

  • @basheerpalora2386
    @basheerpalora2386 4 місяці тому +3

    തങ്ങൾ പറഞ്ഞതിൽ ഒരു വിവാദവും ഇല്ല ബുദ്ധിയില്ലാത്ത ചില ചാനൽ റിപ്പോർട്ടർമാർ ചർച്ചയാക്കുന്നു എന്ന് മാത്രം

  • @abuka7126
    @abuka7126 4 місяці тому +26

    ഇതിൽ എന്ത് വിവാദമാണ് ഉള്ളത്. കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയർ എടുക്കുന്നു. നിങ്ങൾ ഇത്രയും തരം താഴരുത്- വളരെ മോശം

  • @TheRealWay786
    @TheRealWay786 4 місяці тому +6

    സമസ്തയുടെ കീഴിൽ സ്ത്രീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനും , അതിനു registration കിട്ടുന്നതിനും കൃത്യമായ മാനദണ്ടങ്ങളും , പശ്ചാത്തല സൗകര്യങ്ങളും ഒരുക്കണം എന്ന് സമസ്ത യുടെ നിർദേശം ഉണ്ട് , നല്ല ചുറ്റുമതിലും , ചുറ്റുമതിലിനകത്ത് തന്നെ അവരുടെ എല്ലാ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങളും , താമസ സൗകര്യങ്ങളും , കായിക മത്സരങ്ങൾക്കുള്ള ഗ്രൗണ്ട് അടക്കം ഒരുക്കണം ….etc തുടങ്ങി ധാരാളം കാര്യങ്ങൾ ഇതിനെയാണ് സ്ത്രീ വിദ്യാഭ്യാസത്തിനാവശ്യമായ മാനദണ്ഠങ്ങൾ എന്ന് പറഞ്ഞത് , അതിൽ എന്ത് വിവാദമാണ് reporter tv കണ്ടത് 🤔

  • @abdullatheefabdullatheef7403
    @abdullatheefabdullatheef7403 4 місяці тому +5

    മനുഷ്യ മനസുകളിൽ നിന്ന് പരസ്പര സ്നേഹം ഇല്ലാതാക്കാൻ ചാനലുകൾ മുഖ്യ പങ്ക് വഹിക്കുന്നു.

  • @Husain-fv5qd
    @Husain-fv5qd 4 місяці тому +4

    സ്ത്രീ വിദ്യാഭ്യാസത്തിന് എന്നല്ല
    എല്ലാത്തിനും അതിർവരമ്പുകൾ ഉണ്ട് താങ്കളുടെ ചാനൽ അവതരണത്തിനു പോലും അതിർവരമ്പുകൾ ഉണ്ട്
    ലോകത്ത് എന്തെല്ലാമുണ്ട് അതിനൊക്കെ അതിർവരമ്പുകൾ ഉണ്ട്
    അതിർവരമ്പുകൾ എന്നു പറഞ്ഞാൽ എന്താണ് അതിൻറെ അർത്ഥം എന്ന് അറിയാത്ത ഒരു മലയാളം സംസാരിക്കുന്ന ഇരുകാലികേരളത്തിൻ ഒട്ടാകെ മാനക്കേട് എന്തൊരു ക ഷ്ടം

  • @firotec8393
    @firotec8393 4 місяці тому +12

    മീഡിയ ഫോറം അജണ്ട നടപ്പാക്കുന്നു

  • @asharafparasseri5511
    @asharafparasseri5511 4 місяці тому +1

    നിങ്ങളുടെ റിപ്പോർട്ടർ അസ്കർ അലി കരിമ്പയോട് ഒന്ന് ചോദിച്ചു നോക്ക് ഇതിൽ വിവാദ പ്രസ്താവന ഉണ്ടോ എന്ന്?

  • @ashfaqakku8665
    @ashfaqakku8665 4 місяці тому +1

    മാധ്യമങ്ങളുടെ പല ഇടപെടലുകളും വളച്ച് കെട്ടിയുള്ള വാർത്തകൾ കൊടുക്കുമ്പോഴും ചിലപ്പോൾ തോന്നും മാധ്യമ സ്വാതന്ത്ര്യം ഇല്ലാതിരിക്കലാണ് നല്ലത് എന്ന്
    സമൂഹത്തിൽ കുത്തിത്തിരിപ്പുകൾ ഉണ്ടാക്കുന്നത് മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്

  • @niyastk3325
    @niyastk3325 4 місяці тому +6

    പറഞ്ഞതെന്ത്? നിങ്ങൾ പറയുന്നത് എന്ത്? അജണ്ട നടപ്പിലാക്കുന്നു.

  • @rizwanmedia4301
    @rizwanmedia4301 4 місяці тому +6

    എന്താണ് വിവാദം

  • @sulaimanmuhammad2366
    @sulaimanmuhammad2366 4 місяці тому +5

    എന്ത് വിവാദം😂😂😂😂😂😂

  • @SEC12345-y
    @SEC12345-y 4 місяці тому

    തങ്ങൾ ഉദ്ദേശിച്ചത്, സ്ത്രീകകളുടെ ഡ്രസ്സ്‌ കോഡ്, സുരക്ഷ, തുടങ്ങിയ കാര്യങ്ങളാണ്.. മാതൃത്വം ഏറ്റവും പ്രസംശിച്ച മതം ഇസ്ലാം ആണ്, മാറ് മറക്കാൻ ഇന്ത്യയിൽ പാടില്ലാത്ത സമയത്, ടിപ്പു സുൽത്തൻ നിയമം കൊണ്ട് വന്നു..

  • @mohammadmustafa7513
    @mohammadmustafa7513 4 місяці тому

    ഈ അവതരണമാണ് വിവാദമായിരിക്കുന്നത്.

  • @salammm7832
    @salammm7832 4 місяці тому +1

    ഞാൻ ഈ സമസ്തകാരൻ ഒന്നും അല്ല എന്നാൽ നിങ്ങളുടെ ചാനൽ ഇപ്പോൾ സ്ഥിരം വീക്ഷിക്കുന്ന ആൾ ആണ് ഒന്ന് ചോദിക്കട്ടെ എന്താണ് ഈ പ്രസംഗത്തിൽ വിവാദ മായിട്ടുള്ള വാക്കുകൾ

  • @thasneebanwarymalayil
    @thasneebanwarymalayil 4 місяці тому +1

    റിപ്പോർട്ടറുടെ തല വയിൽ കൊള്ളിക്കണ്ട. അന്തം കൂടി പൊട്ടിത്തെറിക്കും

  • @yasirpgdi2027
    @yasirpgdi2027 4 місяці тому

    ഇവിടെ കഷ്ടപ്പെട്ട് പഠിച്ച
    ആണിനും പെണ്ണിനും
    സീറ്റ് കിട്ടാതെ പെരുവഴിയിലാണ്.......

  • @AbdulMajid-n4e
    @AbdulMajid-n4e 4 місяці тому

    *le പ്രേക്ഷകൻ: "ഇതിൽ ഏതാണ് വിവാദം.... ചിന്തിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ലല്ലോ."

  • @AmeerAmeerali-r6c
    @AmeerAmeerali-r6c 4 місяці тому

    പ്രശ്നമുണ്ടക്കലല്ല മാധ്യമ ദൗത്യം .
    പ്രശ്നങ്ങൾക്കുവേണ്ടി സംസാരിക്കലാണ് .
    ഓരോ ...സംഘടനങ്ങൾക്കും അതെന്തിന് വേണ്ടിയാണോ നിലകൊള്ളുന്നത് അതിനു അതിന്റെതായ താല്പര്യങ്ങളുണ്ടാകും .
    സ്ത്രീ വിദ്യാഭ്യാസം കൊടുക്കേണ്ട എന്നല്ലല്ലോ തങ്ങൾ പറഞ്ഞത് .മറിച് ദീനിയായ ഒരു സംഘടന അതിന്റെ മതപരമായ വിധി വിലക്കുകൾ അംഗീകർക്കുക എന്നാ മാനതണ്ഡംങ്ങളോട് കൂടി ഇസ്ലാമിക അറബിക് colle👌gel പോലും സ്ത്രീ വിദ്യാഭ്യാസം നൽകുകയുന്നുവെന്നാണ് തങ്ങൾ പറഞ്ഞത് ഇത് അറിയാഹാരം കഴിക്കുന്ന ഏതൊരു നല്ല മനസ്സുള്ളവനും മനസിലാക്കാൻ കഴിക്കുന്നതേയുള്ളു ..
    നിങ്ങൾ നിങ്ങളുടെ വില കളയാതിരിക്കുക

  • @newsplusmalayalam1
    @newsplusmalayalam1 4 місяці тому +4

    എന്താണ് വിവാദം 😂

  • @Aneeskumbala
    @Aneeskumbala 4 місяці тому

    സമസ്ത ദീനിന്റെ നിലപാട് പറയും ആരെയും നിർബന്ധികില്ല അനുസരിക്കേണ്ടവർക്ക് അനുസരിക്കാം തള്ളേണ്ടണ്ടവർക്ക് തള്ളി കളയാം സമസ്ത എന്നത് ദീനിനിന്റെ യഥാർത്ഥ രൂപമാണ്

  • @noormediapresence
    @noormediapresence 4 місяці тому

    ഇതിൽ എന്ത് വിവാദമാ ഉള്ളത്...?????
    വളരെ കൃത്യമായ കാര്യങ്ങളല്ലേ പറഞ്ഞത്..??

  • @mohammedrafihkv8087
    @mohammedrafihkv8087 4 місяці тому

    Reporter ചാനൽ ഉള്ളവർ ഒക്കെ ബുദ്ധിഇല്ലാത്തവർ ആണോ 😄

  • @ismailk835
    @ismailk835 4 місяці тому +1

    ഇതിൽ എന്താണ് വിവാതം. ഉണ്ണി േയട്ടന്റെയും അരുണിനെയും മോഷമാക്കല്ലെ

  • @noushadkv8702
    @noushadkv8702 4 місяці тому +1

    വേശ്യാലയം എന്ന ഒരു സംവിധാനം നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് ആണല്ലോ, ഈ അവതാരക യോ ബന്ധപ്പെട്ടവരോ ഈ സംവിധാനത്തെ ഏതെങ്കിലും തരത്തിൽ സഹകരണം അറിയിക്കുന്നവരാണോ. ഇനി ആണെങ്കിൽ തന്നെ സമൂഹത്തിലെ ഒരു വിഭാഗം ആളുകളുടെ കാഴ്ചപ്പാടി അത് ഒരു നല്ല കാര്യമായിട്ടാണ് തോന്നുക.കാരണം സമൂഹത്തിൽ സ്ത്രീപുരുഷന്മാർ ചെയ്യുന്ന ഒരു കാര്യം ഒരു ചട്ടക്കൂടിൽ നിന്ന് കൊണ്ട് നടക്കുക എന്നുള്ള നിഷ്കർഷതയുള്ള സമൂഹവും ആണ് നമ്മുടെ നാട്ടിൽ അധികവും. ഈ വാർത്തയുടെ പക്ഷം ചാരി നിൽക്കുന്നവർക്ക് 'കളികൾക്ക്' ചട്ടക്കൂട് എന്ന നിഷ്കർഷത അരോചകമായി തോന്നുന്നവർ ആയിരിക്കാം.
    ഇവിടെ തങ്ങൾ പറഞ്ഞത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുമ്പോൾ അതിന് അതിന്റേതായ കൂടുതൽ ജാഗ്രത വേണം എന്നേ പറഞ്ഞിട്ടുള്ളൂ വിദ്യാഭ്യാസം നൽകുക എന്നുള്ള കാര്യത്തിൽ അഭിപ്രായ വ്യത്യാസം പറഞ്ഞിട്ടില്ല. അഥവാ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം എന്ന് മാത്രം. ബസ് യാത്രയിൽ സ്ത്രീകൾക്ക് എന്തിനാണ് സംവരണം ഏർപ്പെടുത്തുന്നത്.

  • @moiduo8257
    @moiduo8257 4 місяці тому +1

    കളവ്, മാന ദണ്ഡങ്ങൾ എന്നാൽ അതിർ വരമ്പ് എന്നാണോ കളവ് പറയാൻ നാണമില്ലേ

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 4 місяці тому +1

    കിണറേഷിന് ബദൽ ആണോ.. ഈ ചേച്ചി.. ഇതിൽ എന്ത് വിവാദമാണുള്ളത്. വല്ലാത്ത കഷ്ടം തന്നെ

  • @naaazzzmannnnn11233
    @naaazzzmannnnn11233 4 місяці тому

    ഇന്നത്തെ കോളേജ് അവസ്ഥ കണക്കിലെടുത്തു, അതിർവരമ്പുകൾ ആവിശ്യമാണ്, മക്കൾ ചീത്ത avand ഇരിക്കാൻ

  • @mohammadmustafa7513
    @mohammadmustafa7513 4 місяці тому

    ഈ തളളക്ക് ചില പ്രത്യേക ലക്ഷ്യങ്ങളുണ്ട്.

  • @mastermaster6116
    @mastermaster6116 4 місяці тому +1

    എന്ത് വിവാദ പ്രസ്താവന കേട്ടിട്ട് മനസ്സിലായില്ല..... റിപ്പോർട്ടർ ചാനലും പതുക്കെ പതുക്കെ സംഘി വൽക്കരിക്കRപ്പട്ടു കഴിഞ്ഞു.

  • @BasheerT-w9k
    @BasheerT-w9k 4 місяці тому

    ചാനലുകാർ വെറുതെ ഓരോ ഉടായിപ്പുമായി ഇറങ്ങിക്കോളും..
    ആളുകളെ സുയ്പ്പാക്കാൻ
    എന്തൊക്കെ വാർത്ത കൊടുക്കാനുണ്ട് .... ശക്തമായ കാറ്റും മഴയുമാണ് പല ഭാഗങ്ങളിലും
    ശക്തമായി കാറ്റ് വീശിയാൽ നിലം പൊത്താറായ വന്മരങ്ങളാണ് റോഡിന്റെ ഇരു വശങ്ങളിലും നിൽക്കുന്നത് അത് വെട്ടി മാറ്റാൻ ഉതകുന്ന വല്ല വാർത്തയും കൊടുത്തൂടെ ..

  • @hakeempandikkad9670
    @hakeempandikkad9670 4 місяці тому +1

    റിപ്പോർട്ടർമാർ നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചതോ അതോ അഭിനയിക്കുന്നതോ. വിവാദം എന്നാൽ എന്താണ് പോലും നിങ്ങൾക്ക് അറിയില്ലേ തെമ്മാടി വർഗമേ

  • @niyasknl7523
    @niyasknl7523 4 місяці тому

    മാധ്യമങ്ങൾ കുറച്ചു വിവാദം ഉണ്ടാക്കിക്കോളൂ പക്ഷെ അത് മുസ്‌ലിം സമുദായത്തിൽ കത്തില്ല. അത് ഏറ്റു പിടിക്കാൻ ഒരു സഗാക്കളും വരില്ല

  • @nizamkamali8187
    @nizamkamali8187 4 місяці тому +1

    ഒരു ഉളുപ്പുമില്ല ഈ ചാനലുകാർക്ക്
    പച്ചക്കള്ളം പറയുന്നു

  • @ishakalikallingal5777
    @ishakalikallingal5777 4 місяці тому

    ഈ പറഞ്ഞതിൽ എന്ത് വിവാദമാണ് ഉള്ളത്. എന്ത് വൃത്തികെട്ട സംസ്കാരമാണ് മാധ്യമധർമ്മമേ നിങ്ങൾക്കുള്ളത്. വൃത്തികെട്ട രൂപത്തിൽ പ്രചരിപ്പിക്കുന്ന നിങ്ങളെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾക്കൊന്നും വേറെ വാർത്തയില്ല പറയാൻ. ഒരു സമുദായവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ചർച്ചകളിൽ നിങ്ങൾ എന്തിനു വലിഞ്ഞു കയറണം.

  • @MusicStoreLiya
    @MusicStoreLiya 4 місяці тому +1

    Kuthithirupp starts

  • @abdulhafismc7715
    @abdulhafismc7715 4 місяці тому

    വിഷയ ദാരിദ്യം പിടിച്ച ചില ചാനലുകൾ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുന്നു

  • @skm2112
    @skm2112 4 місяці тому

    പറഞ്ഞത് വേറെ.. ചാനലിന്റെ നിലവാരം 🤔🤔

  • @jameelk1311
    @jameelk1311 4 місяці тому

    സുജ എന്ന ചേച്ചി ഉള്ള കാലത്തോളും തേടി പിടിച്ചു കൊണ്ടേയിരിക്കും...
    നികേഷ് റിപ്പോർട്ടർ വിട്ടതും ഇതോടൊപ്പം ചേർത്തു വായിക്കൂ please 😂😂

  • @abduraheem5687
    @abduraheem5687 4 місяці тому +1

    നാണമില്ലേ ചാനലുകളെ പറയിപ്പിക്കാൻ.ഇതിൽ മൊത്തം മന്ദബുദ്ധികളാണോ

  • @AbdulSalam-vi9ir
    @AbdulSalam-vi9ir 4 місяці тому +1

    Nuna chanki chanal

  • @firoskaladi1439
    @firoskaladi1439 4 місяці тому

    Thangal❤

  • @adeebafathima560
    @adeebafathima560 4 місяці тому

    ഇതിൽ എവിടെ വിവാദം

  • @MuhammadAlijauhar-co3eq
    @MuhammadAlijauhar-co3eq 4 місяці тому +1

    എന്ത് വിവാദം ഒന്ന് പോയിനെടാ

  • @abdullapuzhakkal5778
    @abdullapuzhakkal5778 4 місяці тому

    Correct

  • @HamsaKk-ru4ft
    @HamsaKk-ru4ft 4 місяці тому

    പ്രസംഗം കേട്ടവർക്ക് അറിയാം ജിഫ്രി തങ്ങൾ പറഞ്ഞ മാനദണ്ഡം എന്താണെന്ന് നിലവാരമില്ലാത്ത നിങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കരുത് ചാനലേ.

  • @AlaviDarimi-tx2fo
    @AlaviDarimi-tx2fo 4 місяці тому

    ഇതിലെന്താ ഇത്ര വിവാദം'
    മുട്ടും കാലു കൊണ്ടാണോ ആലോചിക്കുന്നത്?

  • @wellcarepallam3516
    @wellcarepallam3516 4 місяці тому

    ഇതിൽ എവിടേയാഡോ വിവാദം
    കഷ്ട്ടം

  • @azeezpmna8308
    @azeezpmna8308 4 місяці тому

    നികേഷ് പോയിട്ടും കാര്യമില്ലല്ലേ.... ഇതിൽ എന്ത് വിവാദം??

  • @hassanpg915
    @hassanpg915 4 місяці тому

    എന്തിനാണ് നിങ്ങൾ ഇങ്ങനെ വിവാദങ്ങൾ ഉണ്ടാക്കുന്നത് പറഞ്ഞതിൽ എന്താണ് സ്ത്രീകളുടെ മാത്രമല്ല എല്ലാ വിദ്യാഭ്യാസ ചില മാനദണ്ഡങ്ങൾ ഇല്ലേ നിങ്ങൾ നിങ്ങൾ ഈ ലോകത്തിലെ ജീവിക്കുന്നത്

  • @sabiyanisar4339
    @sabiyanisar4339 4 місяці тому

    E ചാനൽ നമുക്ക് ബഹിഷ്കരിക്കമ്

  • @hakeempandikkad9670
    @hakeempandikkad9670 4 місяці тому

    എല്ലാ കാര്യത്തിനും അതിന്റെ നിയമം. എന്തിനാണ് വെറുതെ ഇല്ലാത്ത വിവാദം ഉണ്ടാക്കുന്നത്. വിഷയ ദാരിദ്രം ആണോ. കളി വേണ്ട

  • @muhammednp457
    @muhammednp457 4 місяці тому

    ശരിയായ അഭിപ്രായം
    നിങ്ങളുടെ അജണ്ട നടപ്പാകിലാ

  • @SamadShulu
    @SamadShulu 4 місяці тому +1

    വാക്കുകൾ വളച്ചൊടിച്ചു repo😂

  • @raeesraees2210
    @raeesraees2210 4 місяці тому

    ഏതാണിവൾ
    ഏതാണിവൾ
    വിവാദമുണ്ടാക്കുന്നു

  • @najmanisar1483
    @najmanisar1483 4 місяці тому

    അതിരു വരും ഉണ്ട് എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ കൂടുതൽ പഠിക്കേണ്ട എന്നല്ല

  • @MuhammadMuhammad-gj2bi
    @MuhammadMuhammad-gj2bi 4 місяці тому

    സമസ്തക്ക് അങ്ങിനെ ചെയ്യാൻ കഴിയൂ. വെറുതെ വിവാദങ്ങൾ ഉണ്ടാക്കരുത് ഒരു വിവാദവും ഇതിൽ ഇല്ല നികേഷ് സി.പി.എമ്മിലേക്ക് പോയ ക്ഷീണം തീർക്കാനാണൊ . ഈ ഇല്ലാത്ത വിവാദം ഉണ്ടാക്കുന്നത്

  • @rajarazi1689
    @rajarazi1689 4 місяці тому +4

    ഒരു വിവാദവുമില്ല

  • @AbduRahoofkc
    @AbduRahoofkc 4 місяці тому

    ചെങ്ങായിമാരെ നിങ്ങൾ എന്തിനാ വെറുതെ ആവശ്യമില്ലാതെ കത്തിച്ചു ഉണ്ടാക്കുന്നത് സമസ്തയുടെ കാര്യസ്ഥ വിദ്യാഭ്യാസം കൊടുക്കണേ കുറിച്ച് സമസ്ത പറഞ്ഞത് ഒരു ചാനൽ വെറുതെ ആവശ്യമില്ലാതെ ചർച്ച ചെയ്യേണ്ട ആവശ്യമില്ല

  • @hakeempandikkad9670
    @hakeempandikkad9670 4 місяці тому

    രാജ്യത്ത് ഒരു പൗരൻ ജീവിക്കുന്നത് രാജ്യത്തിന്റെ മാനതന്ധം അനുസരിച്ചല്ലേ

  • @blackbeast7517
    @blackbeast7517 4 місяці тому

    ഇതിൽ എവിടെ വിവാദം 😔

  • @infospark786
    @infospark786 4 місяці тому

    ഇതിലെവിടെ വിവാദം.... വെറുതെ എന്തിനാ കുത്തിപ്പിരിപ്പിന് നിൽക്കുന്നത് റിപ്പോർട്ടറേ.... എന്തെങ്കിലും കണ്ടൻ്റ് വേണ്ട ലേ.... കഷ്ട്ടം

  • @Neshwaram
    @Neshwaram 4 місяці тому

    എന്താ വിവാദമാണ് ഇതിലുള്ളത്. കുത്തി തിരിപ്പ് ചാനൽ. നിങ്ങളുടെ ചാനലിന് ഇല്ലെ അതിർവരമ്പും മാനദണഡവും.😂

  • @musthafaubaidulla632
    @musthafaubaidulla632 4 місяці тому

    ഗേൾസ് സ്കൂളുകൾ ഉണ്ടാക്കിയത് എന്തിന് ????

  • @sainudheenpokkarathvaliyka7959
    @sainudheenpokkarathvaliyka7959 4 місяці тому

    ഏതൊരു സ്ഥാപനത്തിനും അതിൻ്റെ തായ നിയമങ്ങൾ ഉണ്ടാവില്ലെ? അതിനിത്ര വിവാദമാക്കേണ്ട കാര്യമെന്താ? നിങ്ങൾക്ക് വിവാദങ്ങൾ ഉയർത്തി ചാനലിനെ ഉയർത്തിക്കാട്ടണം അല്ലാതെ എന്ത് പറയാൻ

  • @Sanjeev_kcyd
    @Sanjeev_kcyd 4 місяці тому

    വിദ്യാഭ്യാസം എന്താണെന്നും എന്തിനാണെന്നും അറിയേണ്ടേ

  • @SamadSamad-gf6bt
    @SamadSamad-gf6bt 4 місяці тому

    എന്താണ് വിവാദം

  • @saleemareecode4291
    @saleemareecode4291 4 місяці тому

    എന്താണ് ഇതിൽ വിവാദം ❓

  • @yahiyampmp4672
    @yahiyampmp4672 4 місяці тому

    കഷ്ടം അവധാരകക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള തല ചോറില്ലെങ്കിൽ ഇങ്ങനെതേ ഓരോന്ന് വിളിച്ചു പറയൽ സ്വാഭാവികം എന്നാലും വളരെ മോശം വില യിരുത്തൽ

  • @mikadad-h2u
    @mikadad-h2u 4 місяці тому

    ഇതിൽ എന്താണാവോ വിവാദമുള്ളത്
    നിങ്ങൾക്ക് വാർത്തയ്ക്ക് ക്ഷാമം ഉണ്ടെങ്കിൽ വേറെ എന്തെങ്കിലും പണി നോക്കിക്കൂടെ

  • @Happy-kr7yn
    @Happy-kr7yn 4 місяці тому +2

    Enth vivaadham😅😅😅

  • @muhammedsabithvp786
    @muhammedsabithvp786 4 місяці тому +1

    onnu podooo ningal ningalee aganda nadappilakunnu athra thanne

  • @basilabdullatheef8317
    @basilabdullatheef8317 4 місяці тому

    റിപ്പോർട്ടർ ഇത്രക്കും ചീപ്പ് ആകരുത് 👎

  • @MuzammilPayyanur
    @MuzammilPayyanur 4 місяці тому

    Ithil enthanu vivadham?

  • @rishadmkl8710
    @rishadmkl8710 4 місяці тому

    ഭയങ്കര വിവാദം😂😂😂😂

  • @naseefvlogs6330
    @naseefvlogs6330 4 місяці тому

    controversy from reporter channel

  • @haroonaboo368
    @haroonaboo368 4 місяці тому

    Confirmation biase illathirikkan enthaanu mattu mathastharkku manasilaayath ennu nokkan comment box thappiya enikku kittiyath aake 2 comment 😮 athenthaa anagane

  • @mmavdh
    @mmavdh 4 місяці тому

    ഇതിലെന്നതാ കുഞ്ഞേ വിവാദം......😂

  • @ashrafkt1948
    @ashrafkt1948 4 місяці тому

    വിവാദമല്ല
    നിങ്ങളുടെ കുത്തിതിരിപ്പാണ്

  • @mohamedkanakkayil1350
    @mohamedkanakkayil1350 4 місяці тому

    ചില മാന ദണ്ടങ്ങൾ ഉണ്ട്. എന്ന് പറഞ്ഞാല് വിവാദം ആയോ.

  • @lukmanklukmank6470
    @lukmanklukmank6470 4 місяці тому

    മാനദണ്ടവും അതിർ വരമ്പും തിരിച്ചറിയൂലെങ്കിൽ പിന്നെന്തിനാ ഇങ്ങനെ രു മലയാളം ചാനൽ തുടങ്ങിയത് പൂട്ടിപോയി മലയാളം പഠിച്ചൂടെ

  • @Shefeeqaps
    @Shefeeqaps 4 місяці тому

    ഇത് വിവാദ പ്രസ്താവനയോ!!? 😂😂😂😂😂😂😂

  • @shareefk6073
    @shareefk6073 4 місяці тому

    ഇതിൽ ഇപ്പോ എന്താ പ്രശ്നം...

  • @asamad4722
    @asamad4722 4 місяці тому

    വെറുതാ ചാനൽ വിവാതം ഉണ്ടാകരുത്

  • @yasirpgdi2027
    @yasirpgdi2027 4 місяці тому

    ഒരു വിവാദവും ഇല്ല...

  • @MuneerMk-m9n
    @MuneerMk-m9n 4 місяці тому

    എന്ത് അബദ്ധാം. Reporter

  • @AshkerBava-lh1sv
    @AshkerBava-lh1sv 4 місяці тому

    ഇതിൽ എന്ത് വിവാദം

  • @nisam7497
    @nisam7497 4 місяці тому

    വിവാദ ചാനൽ-reporter channel

  • @sajid_cheruvatta
    @sajid_cheruvatta 4 місяці тому

    ചാനൽ വളരെ മോശം

  • @kabeerzaini3565
    @kabeerzaini3565 4 місяці тому

    😁😁😁😁 വിഷയ ദാരിദ്ര്യം...