ഭയമുണ്ടോ എന്ന് ചോദിക്കുന്നവരോട് - നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളോ പട്ടാളക്കാരോ ഒക്കെ സ്വന്തം ജീവൻ പോകുമോ എന്ന് പേടിച്ചു ഉറച്ച നിലപാടുകളും പരിശ്രമവും വേണ്ട എന്ന് ചിന്തിച്ചിരുന്നെങ്കിൽ എന്തായിരിക്കും നാടിന്റെ അവസ്ഥ? ജീവനേക്കാൾ വില നിലപാടുകൾക്കുണ്ട് എന്ന് തിരിച്ചറിയുന്ന ഒരാൾക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ.
ജയരാജാ.... മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച നമ്മുടെ ഇന്നോവ വണ്ടി ഇവിടെ തന്നെയുണ്ടെന്ന് മനു തോമസിനെ നമുക്ക് അറിയിച്ചു കൊടുക്കണം. നമുക്ക് മനുഷ്യ ജീവൻ അല്ലല്ലോ വലുത്. നമ്മുടെ അന്നമായ പാർട്ടി അല്ലെ വലുത്. അതിനെ ചവിട്ടി തേച്ചാൽ ഒരുത്തനെയും നമ്മൾ വെറുതെ വിടില്ല എന്ന് തെളിയിച്ചു കൊടുക്കണം.. പിണറായികീ ജയ് ജയരാജൻ കീ ജയ്.. 💪💪
Eda mowne ayal mariyadekk oreggikott nee ninte Pani edthatte Eni Manu Thomas ne egganum thottal pinarayi nte veetilum aalille Nummel Riyas ne agg thattunnu😂
തീവ്ര ചിന്തകള്‍ ഉള്ള organization, party അല്ലെങ്കില്‍ religions അവിടെ നിന്നും പുറത്തു വരുന്നവര്‍ അഥവാ rethink ചെയ്യുന്നവർ വിവരമുള്ളവരും ധൈര്യശാലിയായവരും ആയിരിക്കും. ❤❤❤❤
അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ടി.പി ചന്ദ്രശേഖരൻ എന്ന ധീരനായ വിപ്ലവകാരിയുടെ രക്തം തെരുവിൽ ചീന്തിയത്! നേരു പറയുന്നവനെ കഴുത്തറുക്കുന്ന നരാധവന്റെ സംഘമാണ്! ഇനിമുതൽ താങ്കൾ സ്വയം സുരക്ഷാ കവചം ഒരുക്കുക!ഒരു എയർ ഗൺ എങ്കിലും കയ്യിൽ കരുതുക! നേരിന്റെ പുലരിക്ക് അഭിവാദ്യങ്ങൾ സഖാവേ!
ഇതാണ് പാർട്ടി കണ്ണൂരിലെ പാർട്ടി മുന്നോട്ട് പോവുന്നത് ഇവരെയൊക്കെ ആണ് സ്വർണകടത്ത് കോട്ടേഷൻ എല്ലാം പാർട്ടി നടത്തുന്നതാണ് എന്ന് തെളിഞ്ഞില്ലേ നാളെ നിന്റെ അടുത്ത് മാഷാ അല്ലാഹ് സ്റ്റിക്കർ ഇനോവ വരുന്നത് നോക്കിക്കോ ഇനിയും സത്യം പുറത്ത് പറയാനുണ്ട് പേടിച്ച് സത്യം പറത്ത് പറയുന്നതിന് പാർട്ടി ഇല്ലാതെആകും നിന്നെ 💯
ഇത്രകാലം സഞ്ചരിച്ച പാർട്ടി അവരുടെ സ്വയംതൊഴിൽ എന്താണെന്ന് അറിയാവുന്ന മനു തോമസിന് അറിയാം ഭയങ്കരം കാര്യമൊന്നുമില്ല അവർ അവരുടെ ചെയ്തികൾ തുടർന്നുകൊണ്ടേയിരിക്കും ഇനി മനുവിനെ പോലുള്ളവരെ തീർക്കാൻ ടിപി ചന്ദ്രശേഖരനെ അവസ്ഥയിലേക്ക് എത്തിക്കാൻ വേണ്ടിയാണോ ജയിലിൽ നിന്നും ടിപി വധക്കേസിലെ പ്രതികളെ അഴിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഇതാണ് സത്യമായ കാര്യം അതല്ലാതെ കേരളത്തിലെ ജയിലുകൾ എത്രമാത്രം കുറ്റവാളികൾ ഉള്ളതാണ് അതിൽ ഇവർക്ക് മാത്രം എന്ത് പ്രത്യേകത ഇവരെന്താ പരിശുദ്ധാത്മാവ്
പേടി മുഴുവൻ അവതാരകനാണ്... മനുവിനോട് ഒരു സഹതാപം അരുണിനു ഉള്ളപോലെ ഫീൽ ചെയ്യുന്നു... എന്റെ പാർട്ടി എത്രത്തോളം മോശമായിരിക്കുന്നു ഇന്ന് ഇതിൽനിന്ന് മനസിലാക്കുന്നു. തെറ്റ് ചെയ്യുന്നവരല്ല അതിനെതിരെ പ്രതികരിക്കുന്നവരാണ് രാഷ്ട്രീയത്തിൽ പേടിക്കേണ്ടത്..
ചാവാതിരിക്കണമെങ്കിൽ ബിജെപി യിൽ ചേർന്നോ സോദരാ...താങ്കളുടെ നിലപാട് വെച്ച് അതിൽ ഒത്തു പോകാൻ ബുദ്ധിമുട്ടായിരിക്കും...കോൺഗ്രസ്സിൽ ചേർന്നാൽ ചെറുത്ത് നിൽപ്പ് നടക്കുമോ എന്ന് സംശയം
ഇത് കളി വേറെയാണ് മക്കളെ. എന്താണെന്നു വെച്ചാൽ രണ്ടു ദിവസം മുമ്പ് പി ജയരാജൻ ഷൈലജ ടീച്ചർ അടുത്ത മുഖ്യമന്ത്രി ആകാൻ പറ്റിയ ആളാണെന്നൊക്കെ പറഞ്ഞിരിഞ്ഞു അങ്ങനെ ജയരാജൻ കളി തുടങ്ങി എന്ന് മനസിലാക്കിയ പിണറായി അറിഞ്ഞുകൊ ണ്ട് ഇരുത്തിയതാണ് ജയരാജനെ ഇത് ഗോവിന്ദൻ പിണറായി മനു തോമസ് എല്ലാം അറിഞ്ഞു കൊണ്ടു കളിക്കുന്നതാണ് ജയരാജനെ പൂട്ടാൻ ഷൈലജ ടീച്ചറെ പൂട്ടാൻ മരുമോന് വീണ്ടും ലഡ്ഡു പൊട്ടിയിട്ടുണ്ടാകും
ഇദ്ദേഹത്തെ പോലെ ഉളളവരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആക്കണം .ഇപ്പൊൾ ഉള്ള ചുക്കിനും ചുണ്ണാമ്പിനും കൊള്ളത്തവരെ എടുത്ത് കളഞ്ഞു ആദർശ ശുദ്ധി ഉള്ളവരെ നേതൃത്വത്തിൽ കൊണ്ട് വരണം അല്ലാതെ പാർട്ടിക്ക് ഭാവി ഇല്ല..
Another Abdulla Kutty from Kannur, consignment better than Abdulla Kutty because he is Manu Thomas , now these days good demand for Those and companies in the political market ,
മനുവിന്റെ വാക്കുകൾ എത്ര സുന്ദരം, അർത്ഥ പൂർണം. 👍🏻♥️
ലോകത്ത് ഒറ്റക്ക് നിക്കുന്ന മനുഷ്യരല്ലേ കൂടുതൽ ❤
ഒരു ധീരനായ കമ്മ്യൂണിസ്റ്റ് നെ എത്രയോ കാലത്തിനു ശേഷം കണ്ടു. മനു thomas🔥🔥🔥സഖാവേ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം 💪🏻💪🏻💪🏻
മനു തോമസിനെപോലുള്ള നല്ല ചിന്ത ശീലമുള്ള ചെറുപ്പക്കാർ പാർട്ടിയിൽ നിന്നുമ് അകലുകയആണ്. എന്തുകൊണെന്നു dyfi പുതു തലമുറ ചിന്തിക്കണം.
TP ആകാതിരിക്കട്ടെ.
മനു നല്ലൊരു കമ്മ്യൂണിസ്റ്റ് ❤️ആണ് 👍
മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നാവോ. ഭയപ്പെടണം.
ഇത്രയും ബോധമുള്ള ഒരു വ്യക്തി ഡിഫി പോലുള്ള മനുഷ്യത്വം ഇല്ലാത്ത സങ്കടനയിൽ പ്രവർത്തിച്ചത് അത്ഭുതം ഉണ്ടാക്കുന്നു
മനുവിനെ പോലെയുള്ള ഒരു നേതാവ് പോയത് cpim തീരാ നഷ്ടം ❤
കാലൻ ജയരാജനാണ് മറുപക്ഷത്ത് സൂക്ഷിക്കുക
കാലനല്ല അവൻ രക്ത ഡ്രാക്കുള്ള യുടെ മൂത്താപ്പയാണ്.
ഇവൻ പുലിയാണ് 🥰👍
പാർട്ടിക്കെതിരെ ശബ്ദിച്ചാൽ വധഭീഷണി മുഴക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജനപക്ഷം ചേർന്ന് കോടതിയെ സമീപിച്ച് പാർട്ടിയെ നിരോധിക്കുക''
ഒരായിരം മനുമാർ ഉണ്ടായികൊണ്ടിരിക്കുന്നു, ഈ മനുവിനെ തീർത്താൽ ഒരായിരം മനു വരുമെന്ന് അടുത്ത കാലം വരെ നമ്മൾ കണ്ടു!
ഒരിക്കലും ഉദാസീനനാകരുത്. ജാഗരൂഗത വിട്ടുകളിക്കരുത്. ഓരോ നിമിഷവും സൂക്ഷിക്കണം.
ഒറ്റക്ക് നിക്കണങ്കിൽ ധൈര്യം വേണം.. അവനാണ് ശക്തൻ.💥
ഇനി മുന്നോട്ട് പോകാൻ മുന്നിലുള്ള രണ്ട് കണ്ണുo,🌚 ചെവിയും പോരാതെ വരും മനു 😢😢. കരുതി ഇരിക്കുന്നത് നല്ലതാണ്. 😌
ജനിച്ചാൽ ഒരിക്കൽ മരിക്കും അതിനു പേടിച്ചിട്ട് കാര്യമില്ല എവിടെയോ ഒളിച്ചാലും ആർക്ക് തന്നെയായാലും സമയമാകുമ്പോൾ അതു നടക്കും
ധൈര്യവാൻ 👍👍👌🌹
കണ്ണൂർ പോലെ രാഷ്ട്രീയ അതിപ്രസരം കൊണ്ട് ദുഷിച്ച ഒരു സ്ഥലത്തു നിന്ന് ഈ ധൈര്യം കാണിക്കാൻ അസാമാന്യ നട്ടെല്ല് വേണം 👍
മനു❤
Manu കൊല്ലപ്പെടില്ല.. കാരണം അത് പാർട്ടിയുടെ നാശമാകും.. ♥️
ലോകത്ത് ഒറ്റയ്ക്ക് നിൽക്കുന്ന മനുഷ്യരല്ലേ കൂടുതൽ 🤍👍🏼
Super leader❤
ഭയമുണ്ടോ എന്ന് ചോദിക്കുന്നവരോട് - നമ്മുടെ സ്വാതന്ത്ര്യ സമരസേനാനികളോ പട്ടാളക്കാരോ ഒക്കെ സ്വന്തം ജീവൻ പോകുമോ എന്ന് പേടിച്ചു ഉറച്ച നിലപാടുകളും പരിശ്രമവും വേണ്ട എന്ന് ചിന്തിച്ചിരുന്നെങ്കിൽ എന്തായിരിക്കും നാടിന്റെ അവസ്ഥ?
ജീവനേക്കാൾ വില നിലപാടുകൾക്കുണ്ട് എന്ന് തിരിച്ചറിയുന്ന ഒരാൾക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ.
Good Person
ജയരാജാ....
മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച നമ്മുടെ ഇന്നോവ വണ്ടി ഇവിടെ തന്നെയുണ്ടെന്ന് മനു തോമസിനെ നമുക്ക് അറിയിച്ചു കൊടുക്കണം. നമുക്ക് മനുഷ്യ ജീവൻ അല്ലല്ലോ വലുത്. നമ്മുടെ അന്നമായ പാർട്ടി അല്ലെ വലുത്. അതിനെ ചവിട്ടി തേച്ചാൽ ഒരുത്തനെയും നമ്മൾ വെറുതെ വിടില്ല എന്ന് തെളിയിച്ചു കൊടുക്കണം.. പിണറായികീ ജയ്
ജയരാജൻ കീ ജയ്.. 💪💪
കി കീറിപ്പോയി 😂
@@സൗഹാർദ്ധ 😂
സർകാസം ആണടെ @@സൗഹാർദ്ധ
Eda mowne ayal mariyadekk oreggikott nee ninte Pani edthatte
Eni Manu Thomas ne egganum thottal pinarayi nte veetilum aalille
Nummel Riyas ne agg thattunnu😂
T p Great leader ❤❤❤❤❤❤❤❤❤❤❤T p Great man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Salute .....................
തീവ്ര ചിന്തകള്‍ ഉള്ള organization, party അല്ലെങ്കില്‍ religions അവിടെ നിന്നും പുറത്തു വരുന്നവര്‍ അഥവാ rethink ചെയ്യുന്നവർ വിവരമുള്ളവരും ധൈര്യശാലിയായവരും ആയിരിക്കും. ❤❤❤❤
അല്പായുസ്സ് ഉള്ളവരും ആയിരിക്കും
Real sakhav❤
M T ❤great ❤ Man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Seena
Manu Thomas
🔥
അക്ഷരം തെറ്റാതെ വിളിക്കാം സഖാവ് 💪..
Manu Thomas 👍
Sathyavum neethiyumulla ethoraalkkum bayamundaavilla
അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണ് ടി.പി ചന്ദ്രശേഖരൻ എന്ന ധീരനായ വിപ്ലവകാരിയുടെ രക്തം തെരുവിൽ ചീന്തിയത്! നേരു പറയുന്നവനെ കഴുത്തറുക്കുന്ന നരാധവന്റെ സംഘമാണ്! ഇനിമുതൽ താങ്കൾ സ്വയം സുരക്ഷാ കവചം ഒരുക്കുക!ഒരു എയർ ഗൺ എങ്കിലും കയ്യിൽ കരുതുക! നേരിന്റെ പുലരിക്ക് അഭിവാദ്യങ്ങൾ സഖാവേ!
TP also didn't kill anybody😮
ഇതാണ് പാർട്ടി കണ്ണൂരിലെ പാർട്ടി മുന്നോട്ട് പോവുന്നത് ഇവരെയൊക്കെ ആണ് സ്വർണകടത്ത് കോട്ടേഷൻ എല്ലാം പാർട്ടി നടത്തുന്നതാണ് എന്ന് തെളിഞ്ഞില്ലേ നാളെ നിന്റെ അടുത്ത് മാഷാ അല്ലാഹ് സ്റ്റിക്കർ ഇനോവ വരുന്നത് നോക്കിക്കോ ഇനിയും സത്യം പുറത്ത് പറയാനുണ്ട് പേടിച്ച് സത്യം പറത്ത് പറയുന്നതിന് പാർട്ടി ഇല്ലാതെആകും നിന്നെ 💯
ധീരന് മരണം ഒന്നേ ഉള്ളു. ഇനി ഒന്നും നടക്കുകയില്ല.
മാശാഅല്ലാഹ് സ്റ്റിക്കർ കാഫിർ വിളി ഈ ഗൂഡസംഘം ഇപ്പോഴും ഉണ്ട്
Nice Leader Manu M Thomas
ബാല ചന്ദ്രൻ ചുള്ളിക്കാടിന്റെ ശ്ബദ്ധം പോലെയുണ്ട്
ഭയമില്ല താങ്കൾക്ക് എന്ന് മനസ്സിലായി പക്ഷേ എന്നാലും ടിപിയെ ഓർക്കുമ്പോൾ നിങ്ങൾക്കും എന്തെങ്കിലും😢
ഇത്രകാലം സഞ്ചരിച്ച പാർട്ടി അവരുടെ സ്വയംതൊഴിൽ എന്താണെന്ന് അറിയാവുന്ന മനു തോമസിന് അറിയാം ഭയങ്കരം കാര്യമൊന്നുമില്ല അവർ അവരുടെ ചെയ്തികൾ തുടർന്നുകൊണ്ടേയിരിക്കും ഇനി മനുവിനെ പോലുള്ളവരെ തീർക്കാൻ ടിപി ചന്ദ്രശേഖരനെ അവസ്ഥയിലേക്ക് എത്തിക്കാൻ വേണ്ടിയാണോ ജയിലിൽ നിന്നും ടിപി വധക്കേസിലെ പ്രതികളെ അഴിച്ചുവിടാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ഇതാണ് സത്യമായ കാര്യം അതല്ലാതെ കേരളത്തിലെ ജയിലുകൾ എത്രമാത്രം കുറ്റവാളികൾ ഉള്ളതാണ് അതിൽ ഇവർക്ക് മാത്രം എന്ത് പ്രത്യേകത ഇവരെന്താ പരിശുദ്ധാത്മാവ്
പേടി മുഴുവൻ അവതാരകനാണ്... മനുവിനോട് ഒരു സഹതാപം അരുണിനു ഉള്ളപോലെ ഫീൽ ചെയ്യുന്നു... എന്റെ പാർട്ടി എത്രത്തോളം മോശമായിരിക്കുന്നു ഇന്ന് ഇതിൽനിന്ന് മനസിലാക്കുന്നു. തെറ്റ് ചെയ്യുന്നവരല്ല അതിനെതിരെ പ്രതികരിക്കുന്നവരാണ് രാഷ്ട്രീയത്തിൽ പേടിക്കേണ്ടത്..
കമ്മ്യൂണിസ്റ്റു വിരുദ്ധരുടെ ഭാഷ എത്ര മനോഹരം
Ethartha Communistukark ee party il thudaran sadikila ennadinu ettavum valiya example anu Manu Thomas..
❤❤❤
മൊതയൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ താങ്ങുന്നത് എന്ന് മനസ്സിലായി.. ജീവനിൽ പേടിയുണ്ട് 😊😊😊
യഥാർത്ഥ കമ്മ്യൂണിസ്റ്റ്
ടി പി ആരെയും കൊന്നിരുന്നില്ല .
Real comrade
TP യും ആരെയും കൊന്നിട്ടില്ലല്ലോ
He is the real sagavu ❤
മാഷാ അള്ളാ 😢
രാഷ്ട്രീയ കാരൻ എന്നു പറഞ്ഞാൽ വേറെ തൊഴിൽ ഇല്ല എന്നു തന്നെ പ്രതെയ്കിച്ചു സഖാക്കൾ
tp ഓർമ വേണം
മനു സൂക്ഷിക്കുക
TP ഒരു മുന്നറിയിപ്പ് ആണ് മനു ☹️
👍👍👍
ഇതൊരു സഹകരണ സംഘമാണ് കണ്ണൂരിൽ
കോടിയേരി എന്തും നിന്ന് കേൾക്കും എൻ്റെ അനുഭവം അവർ പോയത് ഈ പാർട്ടിക്ക് നികത്താൻ പറ്റാത്ത നഷ്ട്ടം
ഇയാൾ ജീവിച്ചിരിക്കും ആർക്കും ഒരു സംശയവും വേണ്ട..
Manu നോക്കണം കാരണം ചതിയന്‍ മാർ പിറകില്‍ നിന്ന് വരാൻ
P ജയരാജൻ CPIM ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ OK വാസു CH അശോകൻ സുധീഷ് മിനി അങ്ങനെ നിരവധി പേർ ജീവനോടെ CPIM ൽ എത്തി ഇന്ന് CPIMന്റെ അഭിവാജ്യഘടകമായി മാറി
ചാവാതിരിക്കണമെങ്കിൽ ബിജെപി യിൽ ചേർന്നോ സോദരാ...താങ്കളുടെ നിലപാട് വെച്ച് അതിൽ ഒത്തു പോകാൻ ബുദ്ധിമുട്ടായിരിക്കും...കോൺഗ്രസ്സിൽ ചേർന്നാൽ ചെറുത്ത് നിൽപ്പ് നടക്കുമോ എന്ന് സംശയം
Itharam karyamgal purath konduvarunna asianetinu abhinanthanangal
മൊട്ടക്ക് പേടി ഉള്ളത് കൊണ്ടാണ് ചീപ്പീയേമിൽ ഒട്ടിപിടിച്ചു നില്കുന്നതു.
ഇങ്ങനെ ഉള്ള ആളുകളെ ആണല്ലോ നിങ്ങൾക്ക്ക് വേണ്ടത്
മനു നിങ്ങൾ കണ്ണൂർ DCC യുടെ ക്ഷണം സ്വീകരിച്ചു കോൺഗ്രസിൽ ജീവൻ അഭയം തേടു, ഇനി ഒരു TP വേണ്ട
ഇന്നോവ ഉറപ്പാ മനു
കോടിയേരി ഉണ്ടായിരുന്നെങ്കിൽ പാർട്ടി ഇങ്ങനെ തകരില്ലായിരുന്നു
Yes bad decision kerala government
മനുവിന് പോലിസ് എസ്കോർട് കൊടുത്തില്ലെങ്കിൽ പെട്ടിയിൽ ആവാൻ ചാൻസ് ഉണ്ട്
റിപ്പോർട്ട് ചാനൽ ഇത്ര നാൾ സിപിഎം ചാനൽ ആയിരുന്നു നികേഷ് ജി eg പാർട്ടി ഉള്ളിൽ വച്ചു രാഷ്ട്രീയ ചാനൽ ഇല്ലാത്ത ഉണ്ടാക്കിന് പാടില്ല
Innova 😢
Dear മനു തോമസ് be careful, don't be another TP C ... opposite is P ജയരാജൻ ദി ബോസ് ഓഫ് ക്വട്ടേഷൻ ഗ്രൂപ്പ്...once more be careful
നട്ടെല്ലുള്ള ചെറുപ്പക്കാരൻ ❤❤❤
കഷ്ടം ഇവനെ പോലുള്ളവരാണ് ഈ പാർട്ടിയെ മോശമാക്കിയത്
ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തുന്ന കാരണഭൂതത്തോട് തന്നെയാണ് സ്വർണ ക്വട്ടേഷൻ്റെ കാര്യം പറയേണ്ടത് 😅 നല്ല കാര്യമായി 😅😅😅
ഇന്ന് ജീവിച്ചിരിക്കുന്ന Top ലീഡർ CMന്റെ ചെവിയിൽ നീ ചെന്ന് ഓത് ശ്രദ്ധയിൽ പെടുത്തി കൊട്
ഇവൻ കമ്മ്യൂണിസ്റ്റ് പാർട്ടികാരൻ തന്നെ ആണോ.. കമ്മ്യൂണിസ്റ്റ് നെതിരെ ഭയക്കാൻ കൊലപാതകം ഒന്നും വേണ്ടല്ലോ.. ഒരു statement പോരെ...
അത് വെളിവാക്കുന്നത് അല്ലേ മനു തോമസ് സിപിഐ ബ്രാക്കറ്റിൽ എം ആ എമ്മിനെ അർത്ഥം മൃഗീയത
ഇത് പോലെ പുറത്തു പോയി ലീഗിൽ ചേർന്ന ഒരു ഡിഫി യും ഉണ്ടായിരുന്നു. അവൻ സ്റ്റിക്കർ ആയോ 🤔
സഖാവ് മനു ഭയപ്പെടരുത്
ഇത് കളി വേറെയാണ് മക്കളെ. എന്താണെന്നു വെച്ചാൽ രണ്ടു ദിവസം മുമ്പ് പി ജയരാജൻ ഷൈലജ ടീച്ചർ അടുത്ത മുഖ്യമന്ത്രി ആകാൻ പറ്റിയ ആളാണെന്നൊക്കെ പറഞ്ഞിരിഞ്ഞു അങ്ങനെ ജയരാജൻ കളി തുടങ്ങി എന്ന് മനസിലാക്കിയ പിണറായി അറിഞ്ഞുകൊ ണ്ട് ഇരുത്തിയതാണ് ജയരാജനെ ഇത് ഗോവിന്ദൻ പിണറായി മനു തോമസ് എല്ലാം അറിഞ്ഞു കൊണ്ടു കളിക്കുന്നതാണ് ജയരാജനെ പൂട്ടാൻ ഷൈലജ ടീച്ചറെ പൂട്ടാൻ മരുമോന് വീണ്ടും ലഡ്ഡു പൊട്ടിയിട്ടുണ്ടാകും
പിണറായിയുടെ അടുത്ത ആളാണ് ഇവൻ.
ഇദ്ദേഹത്തെ പോലെ ഉളളവരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ആക്കണം .ഇപ്പൊൾ ഉള്ള ചുക്കിനും ചുണ്ണാമ്പിനും
കൊള്ളത്തവരെ എടുത്ത് കളഞ്ഞു ആദർശ ശുദ്ധി ഉള്ളവരെ നേതൃത്വത്തിൽ കൊണ്ട് വരണം അല്ലാതെ പാർട്ടിക്ക് ഭാവി ഇല്ല..
മറ്റൊരു tp എനിക്ക് പേടി ഒണ്ടേ
ഒരു കൂട്ടം ക്രിമിനൽ സംഘമാണ് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. ..ഇവറ്റകളുടെ പ്രവർത്തികൾ കാരണം മറ്റു ജില്ലകളിൽ ഉള്ളവർ തലകുനിക്കേണ്ടി വരുന്നു. ..
ഭയപ്പെടേണ്ടതില്ല പിന്നിൽ പിണറായിയുണ്ട്
ഉറപ്പ് ഇത് കണ്ണൂർ ഗ്രൂപ്പ് രാഷ്ട്രീയം 😪
ഇവൻ പിണറായിയുടെ അടുത്ത ആളാണ്. പ്രശ്നം പി ജയരാജനും ആയാണ്. അതുകൊണ്ട് കൊല ചെയ്യാനുള്ള സാഹചര്യം ഇപ്പോഴില്ല.
Ee swantham samrambhangale kurichu thurann parayan madii😂
ഇതുപോലെ ഉള്ള ആളുകളെ കണ്ട് കമ്മ്യൂണിസം ഇഷ്ടപ്പെട്ടു ഇപ്പോളത്തെ കമ്മ്യൂണിസം നാടിനു അപത് ആണ്
Ellaam kanakkaa....ath manu Thomas aayalum aakash thillankery aayalum.. mv jayarajante support ullath kondaanu manuvinu vaay thurakkaanulla dairyam..avark vendiyaanu manu samsaarikkunnath..falathil ellaam kallanmaaraanu..Ivar janatheyaanu thettidharippikkunnath
Tp യുടെ കാര്യം ഓർമ്മ വരുന്നു
Manuvine kuzhiyil irekkan olla avasana chothyam.. araoda, epozha paranjhe.. intelligent Manu jeevichirikkatha oralude perum paranjhu😂
Another Abdulla Kutty from Kannur, consignment better than Abdulla Kutty because he is Manu Thomas , now these days good demand for Those and companies in the political market
,
മൊട്ടക്ക് നല്ല വിഷമമുണ്ട്
പിണറായി രാജി വച്ച് പിജെ മുഖ്യമന്ത്രി ആവുകയാണ് വേണ്ടത്...ഇപ്പൊൾ സിപിഎമ്മിൽ ഉള്ളതിൽ കൊള്ളാവുന്ന ഒരേ ഒരു നേതാവ്
Innova varum
Real life comrade ❤
MANU, ARE YOU TRYING TO HELP PINARAYI TO BRING SHYLAJA TEACHER DOWN?