മരിച്ചിട്ടും വേട്ടയാടുന്നോ? | Naveen Babu's death | Special Edition 18 Oct 2024 | SA Ajims |

Поділитися
Вставка
  • Опубліковано 19 жов 2024
  • Death of Kannur ADM Naveen Babu: P.P. Divya likely to move Kerala High Court for anticipatory bail | Naveen Babu's death | Special Edition 18 Oct 2024 | SA Ajims |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 52

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 дні тому +14

    ഇടത്-വലത് സംഘീ മുന്നണികളെ തകർത്തെറിഞ്ഞ്.... ജനകീയ ബദൽ രാഷ്ട്രീയമുന്നേറ്റത്തിലൂടെ മാത്രമേ പൊതുജനത്തിന് നീതി ലഭ്യമാകൂ...🎉🎉🎉

    • @anumol3324
      @anumol3324 9 годин тому

      അയാളോട് suicide ചെയ്യാൻ അവർ ആരും പറഞ്ഞില്ല അവർ മരിച്ചപ്പോൾ ക്ഷമയും പറഞ്ഞു but അതെ സമയം EY employee അമിത ജോലി ഭാരത്തെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു. മരണ ദിവസം കുട്ടി work ചെയ്തത് 15 hrs il കൂടുതൽ ആയിരുന്നു. കുഴഞ്ഞു വീണ് മരിച്ച കുട്ടിക്കും വീട്ടുകാർക്കും വേണ്ടി പോരാടേണ്ട NIRMALA SEETHARAMAN എന്ന bitch പറഞ്ഞത്. അവളെ അച്ചടക്കത്തോടെ ജോലി ചെയ്യാൻ പഠിപ്പിച്ചില്ല എന്നാണ്. ആ വേശീ ക്ക് എതിരായി നിങ്ങളുടെ നാവ് എന്താണ് പൊങ്ങാതത്? പേടി ഉണ്ടോ?

    • @anumol3324
      @anumol3324 9 годин тому

      Bjp വേശ്യകളെ ആണോ ഉദ്ദിഷിച്ചത്? ആരും clear അല്ല but BJP ക്കാരെ ക്കാൽ ഭേദം ആണ്.

  • @PhpneHi
    @PhpneHi 2 дні тому +7

    അജിമ്സ് കറക്റ്റ് ചോദിച്ചു 🙏👍👍🙏👍🙏👍👍👍👍👍👍👍👍🙏👍🙏🙏🙏👍🙏👍🙏🙏

    • @Dizu123
      @Dizu123 2 дні тому +1

      അജിയിംസ് നിങ്ങൾ കുറച്ചുകൂടി നിഷാദ് രാഹുതർ പോലെ നന്നായിട്ടു ഡിഫന്റ് ചെയ്യണം.....

    • @Dizu123
      @Dizu123 2 дні тому

      നിതിൻ ചർച്ചക്ക് പവർ ഇല്ല....

  • @savithriravi3038
    @savithriravi3038 День тому +3

    ദൈവം തന്നെ ശിക്ഷ കൊടുത്തോളും അദ്ദേഹത്തിൻ്റെ ശുദ്ധ ആത്മാവും ഇത്രേ പറയാൻ പറ്റു

  • @-bi1oasis8r2efr
    @-bi1oasis8r2efr 2 дні тому +7

    നിതിൻ കിഷോർ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചു 👍👍👍

  • @saidusaidu2888
    @saidusaidu2888 2 дні тому +5

    എന്ത് പറഞ്ഞാലും കത്വ ഉന്നോവ.. ഇപ്പൊ ചർച്ചചെയ്യുന്ന വിഷയത്തിന് മറുപടി പറയൂ ലുക്കോസേ..വെറുതെ ബഹളം വെച്ച് ചർച്ച കുളമാകുക.. ഇയാളുടെ സ്ഥിരം നാടകമാണ്..

  • @PhpneHi
    @PhpneHi 2 дні тому +4

    ഷാജി കറക്റ്റ് പറഞ്ഞു 🙏👍🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏👍👍

  • @musthafakokkoor8372
    @musthafakokkoor8372 2 дні тому +3

    ചർച്ച കലക്കി കുളമാക്കൽ റെജി ലൂക്കോസിന്റെ ആവശ്യമാണ്. അത് കൊണ്ടാണ് ശ്രീ ഷാജിയുടെ ഒരു ചോദ്യത്തിനും മറുപടി കൊടുക്കാതെ വിഷയത്തിൽ ഇല്ലാത്ത കത്വവയും ഉന്നാവയും പറഞ്ഞു രോഷമായി സംസാരിച്ചു സമയം കളഞ്ഞത്.

  • @avarankuttu
    @avarankuttu 2 дні тому +10

    വസ്തു നിഷ്ടമായ രീതിയിൽ വിശദീകരിച്ച നിതിൻ കിഷോറിന് അഭിനന്ദനങ്ങൾ.

  • @avarankuttu
    @avarankuttu 2 дні тому +4

    ഏത് ചർച്ചയിലും ഈ
    ലൂക്കോസ് വെറുതെ ബഹളം വെക്കും

    • @tkmustafawayanad104
      @tkmustafawayanad104 День тому +1

      അയാളെക്കൊണ്ട് അതേ ഒക്കൂ. പാർടിയിലെ എന്തു പോസ്ററാ അതിയാന്. പാർടി പുറമ്പോക്ക്

  • @avarankuttu
    @avarankuttu 2 дні тому +5

    ഈ ലൂക്കോസ് എന്തൊക്കെയാ പറയുന്നത്?

    • @vinumuthalaly42
      @vinumuthalaly42 День тому +1

      ഈ റെജി ലൂക്കോസ് എന്നു പറയുന്ന ആൾ, ഒരു പാവപ്പെട്ട മനുഷ്യന്റെ മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എന്തൊക്കെയാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.

  • @Dizu123
    @Dizu123 2 дні тому +3

    ചർച്ചക്ക് സിപിഎം ഇങ്ങനെ ഉള്ളവരെ അയക്കുന്നില്ല കാരണം ഇങ്ങനെ വരുന്നത് കൊണ്ട് നിങ്ങൾക്ക് വോട്ട് കുറയുള്ളു നോക്കിക്കോ... മണ്ടന്മാർ വന്നു ചാലക്കുന്നത് ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട് ....

  • @PvkAboobacker
    @PvkAboobacker День тому

    പറഞ്ഞത് കേട്ടാൽ മതി അജിമസ്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 День тому +1

    ജനങ്ങൾ കൊടുത്ത വോട്ട് കൊണ്ട് അധികാരം കിട്ടിയിട്ട് അത് ജനങ്ങൾക്കെതിരെ തന്നെ പ്രയോഗിച്ചു. അല്ലാതെ പാർട്ടി പറഞ്ഞാൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആകുമോ. ജയിച്ചുകഴിഞ്ഞാൽ പലരുടെയും തൊഴിൽ ഇതാണ്

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 дні тому +4

    അഴിമതിയെ കുറിച്ച് പറയാൻ അവസരം വേറെയുണ്ട് അവിടെ കയറിവന്നു പറഞ്ഞത് വലിയ തെറ്റു

  • @PvkAboobacker
    @PvkAboobacker День тому

    എന്തുണടപ്പടി സ്വീകരിച്ചോന്നാ റെജീ ലക്കോസ്

  • @PvkAboobacker
    @PvkAboobacker День тому

    മടിയില്ലെങ്കിൽ പറഞ്ഞോള്ളൂ ലോക്കോസ്

  • @AbdulKareem-ns2jr
    @AbdulKareem-ns2jr День тому +1

    Saghav cpm dyfi pinarayi govindan p p divya simply hate these words

  • @ShalomSherin
    @ShalomSherin День тому

    പോപ്പുലർ ഫ്രണ്ടിന് ഗൾഫിലടക്കം 13,000 സജീവ പ്രവർത്തകർ; ഫണ്ട് നിക്ഷേപിച്ചത് 29 അക്കൗണ്ടുകളിൽ; 56 കോടി രൂപയുടെ ആസ്തി കണ്ടുകെട്ടി ഇഡി

  • @PvkAboobacker
    @PvkAboobacker День тому

    ദിവ്വ്യയുടെ സംരക്ഷണം നൽകുകയാണോ ല്ലോ

  • @renjithkrishnannair6341
    @renjithkrishnannair6341 2 дні тому +1

    ഏതോ പുതിയ അടിമയെ സംഘടിപ്പിച്ചു

  • @PvkAboobacker
    @PvkAboobacker День тому

    പറയൂ ലൂക്കോസ്

  • @CITIZEN-y5j
    @CITIZEN-y5j День тому

    Rejiiiiii.....adimeeee

  • @FaizalAV-oi8ne
    @FaizalAV-oi8ne 2 дні тому +1

    total ...waste

  • @AshrafKuniyil-c5g
    @AshrafKuniyil-c5g День тому

    എന്തിനാണ് വെറുതെ ഇങ്ങനെ ബഹളം വെക്കുന്നത് ലുഖൂസ്? ഒരു പാർട്ടി സംസാരിക്കുമ്പോൾ അയാളുടെ സംസാരം നിർത്തിയതിന് ശേഷം സംസാരിക്കുക എല്ലാവരും കൂടി സംസാരിച്ചാൽ കാണുന്ന പ്രേക്ഷർക്ക് സംസാരം മനസിലാകുകയില്ല ഒന്ന് മനസിലാക്കണം

  • @abdulrasaq7026
    @abdulrasaq7026 День тому

    P p divyaye kanu partiye ariyu

  • @PvkAboobacker
    @PvkAboobacker День тому

    Ldf angineyaavarumthennaa

  • @yahiyahussain9469
    @yahiyahussain9469 2 дні тому +1

    "സിപിഎം ഇരവാദം പറയുന്ന ശ്യാമള ടീച്ചർ"
    നിഷ്കളങ്കരെ നിങ്ങൾ ഓർക്കുന്നോ, ഗോവിന്ദൻമാഷ് പാർട്ടി സെക്രട്ടറിസ്ഥാനം ഏറ്റെടുത് ആദ്യമായി പറഞ്ഞവാചകം "നാണംകെട്ടും പണമുണ്ടാകാം, നാണക്കേട് ആ പണം തീർക്കും" എന്നുപറഞ്ഞതും, അപ്പോൾ നമ്മളെന്താ കരുതിയത്. ഇത് പിണറായിക്കുള്ള മുന്നറിയിപ്പായിരിക്കും, അതുതന്നെ ആയിരുന്നുതാനും. പിന്നെ നമ്മൾകേട്ടതോ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ P ജയരാജൻ, EP ജയരാജന്റെ റിസോർട്ടിനെതിരെ പരാതികൊടുത്തെന്നും EP ജയരാജനെതിരെ നടപടിയുണ്ടാകുമെന്നുമൊക്കെയാണ്. ജയരാജന്മാർ പരസ്പരം ഗോഗോ വിളികൾ നടന്നെങ്കിലും അവിടെ നാവില്ലാതെപോയത് ആർക്കാണെന്ന് നിങ്ങൾ ഓർക്കുന്നോ. ഇതിൽ നാവില്ലാതെ പോയത് ഗോവിന്ദൻ മഷ്ക്കാണ്. നമ്മൾ നോക്കിയത് ജയരാജന്മാർ തമ്മിലുള്ള വിഷയമാണെങ്കിൽ പിണറായി നടത്തിയ ചർച്ച ആന്തൂരിലെ സജന്റെ സംരംഭത്തിന് അനുമതികൊടുക്കാത്തതും, EP ജയരാജന്റെ റിസോർട്ടിന് അനധികൃതമായി അനുമതിനൽകിയതും ഗോവിന്ദൻ മാഷിന്റെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നപ്പോൾ ആണെന്നുള്ളതാണ് സത്യം. ആ പഞ്ചായത്ത് പ്രസിഡന്റ്തന്നെയല്ലേ ഇപ്പോൾ സിപിഎം ഇരവാദം പറയുന്ന ശ്യാമള ടീച്ചർ.